എന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്തിന് ? | Dijo Jose Antony | Exclusive Interview | Haidar Ali

  Рет қаралды 24,877

Movie World Media

Movie World Media

12 күн бұрын

Exclusive Interview With Dijo Jose Antony
#dijojoseantony #malayaleefromindia #listinstephen #nivinpauly #SharisMohammed #prithviraj #haidarali #haidaraliinterview #movieworldmedia #movieworldtalks
Dijo Jose Antony Latest Interview
Dijo Jose Antony Exclusive
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 393
@MovieWorldMedia
@MovieWorldMedia 9 күн бұрын
Sharis Mohammed Interview kzfaq.info/get/bejne/mcCogtmd2ae6fac.htmlsi=tP69Jtw8g7ZEBOcM
@johnyborn
@johnyborn 10 күн бұрын
ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു സിനിമയുടെ കഥ ഇത്രയും ആൾക്കാർ ഒരുപോലെ ചിന്തിച്ചു കൂട്ടുന്നത്. വെള്ളരിക്കപ്പട്ടണം
@sd_gaming2255
@sd_gaming2255 10 күн бұрын
😂Alla bro ee kadha nn alla aaloich nokiya mthie ore plot il olla padam orupad irangittind dijo prnje sheri alle writer de thought Aan Padam Ath Ippo ayalk mathre chindhikyavu enn ondo aa oru writer mathre aaloikyavu nn ondo illa pne nishadh kanicha theliv il nokiya kanam aadhym pulli angot msg ayachath ait aahn kanikyunne Pakshe dijo kanicha proofil dijo De voice note ahn adhym 😂Appo pulli nthin ath dlt aakit proof aait kond vannu appo thanne oru udaip manathille pne script ayach koduthit ath eduth kadha aaki nn prnja evduthr excuse ahn 😂aarelum swanthm script ingne ayach kodukkuo alle discuss cheyyam pakzhe ithinte writer aara dijo ahno alla appo pne nthin ithinte avishym pne nishadhin ethire ippo orothor vnn ittond pulli udaipp Ann prnjond script adich matti nn pryunn anganane nishadh inte script madhuranaranga nn prnja oru padam athe script il oru series pole nerthe Asianet il poit ond ath kayinj ahn nishadh ee padam cheyyunne 😂appzho script ippoe ezhuthit aarelum ithe pole ezhuthit ondo nn thirakki nadanna pulli prnja pole avdirikythe ollu avr ath cheith thudangit ith arinjit krym illa illnki prithviraj nishadhin od ith pryumbo thanne pullikye association parayarunn ath cheithilla nnit avrde padam irangunnen munne oru post itt kanikyunne okke alamb pani ahn athoond alle pulli legal aait Pott nnit sathym ariyt ith onnum illand orale kuttappeduthit karym ilallo
@Jeffingeorge46532
@Jeffingeorge46532 9 күн бұрын
Methan scripter Mattoru Methane thanne oombichu 😂😂
@frqblues
@frqblues 4 күн бұрын
എൻ്റെ മോനെ. ഇവൻ്റെ address thappi eduth vedivech adiver polum vekkathe theerth kalayanam. Visham ane. Vargeeya maanyan. Nte mone​@@Jeffingeorge46532
@ranzochalneer640
@ranzochalneer640 10 күн бұрын
ഹൈദർ അലി, നീ ലിസ്റ്റിൻ സ്റ്റീഫൻറെ വീട്ടിൽ അടുക്കള പണി പോയിക്കോ അതാണ് നീ ചെയ്യുന്ന മാധ്യമ കൂട്ടികൊടുപ്പിനെക്കാളും നല്ല ജോലി.
@shortstubeads
@shortstubeads 10 күн бұрын
അല്ലാതെ നിന്നെപ്പോലെ നിഷാദിന്റെ തീട്ടം വാരി തിന്നണോ...
@anandsathyanathan2921
@anandsathyanathan2921 10 күн бұрын
😂😂😂 Satyam
@NIKHILBABYTHOMAS
@NIKHILBABYTHOMAS 10 күн бұрын
😂
@pukrajesh
@pukrajesh 10 күн бұрын
True
@JestinAntu
@JestinAntu 10 күн бұрын
Exactly
@shafvanek4301
@shafvanek4301 10 күн бұрын
ജയസൂര്യ ഡിജോയോട് നിഷാദ് പറഞ്ഞ കഥയുടെ ഏകദേശ രൂപം ഷെയർ ചെയ്തു. ഡിജോ നൈസ് ആയി ശാരിസിനോട് കഥ പറഞ്ഞു ഫുൾ സ്ക്രിപ്റ്റ് ആക്കി പടം എടുത്ത്. അതാണ്‌ സത്യം 💯
@advpraveenmathew
@advpraveenmathew 10 күн бұрын
Correct
@Abhi305-pg6sc
@Abhi305-pg6sc 10 күн бұрын
Rajjev nte scritile dialog same ayi engane vannu
@jerinktom350
@jerinktom350 10 күн бұрын
Nishad koya aanel rajeevintae kadha nice aayittum pokki ….
@gs150r
@gs150r 10 күн бұрын
Exactly! I don't understand why they are ignoring the fact that Dijo can listen to any story and get the script written by any scriptwriter, in this case, Sharis! And whether to not Jayasurya told Dijo a one line of the story or not, now Jayasurya has to clarify!
@ANAND7275
@ANAND7275 10 күн бұрын
@@gs150r b innikrishnan said jayasurya hastold oneline to dijo
@jalaltailor8691
@jalaltailor8691 10 күн бұрын
ഈ ഹൈദ്രോളി സ്ഥാനമാനങ്ങൾ ഉള്ളിടത്തും പണം ഉള്ളടത്തും നിൽക്കുകയുള്ളൂ അവർക്ക് വേണ്ടി എത്ര ആസനം വേണമെങ്കിലും നക്കി കൊടുക്കുന്നതാണ് അതാണ് ഈ ഹൈഡ്രോളി
@shanavasshanavas8501
@shanavasshanavas8501 10 күн бұрын
പ്രെസ്സ് മീറ്റിൽ ഉണ്ണിക്കുട്ടൻ അങ്ങനെ അല്ലലോ പറഞ്ഞത് ജയസൂര്യ വൺ ലൈൻ പറഞ്ഞു എന്നാണല്ലോ പറഞ്ഞത് കളവ് പറഞ്ഞു സ്ഥാപ്പിക്കാൻ നോക്കിയാൽ ഇങ്ങനെയാ ഇനിയും വെളുപ്പിക്കാൻ നോക്കിയാൽ നാറ്റം മലയാള സിനിമയ്ക്ക് ആണ്
@manumuraliv68MMV
@manumuraliv68MMV 10 күн бұрын
Well scripted interview😂 Better than the script of movie Malayalee from india
@NIKHILBABYTHOMAS
@NIKHILBABYTHOMAS 10 күн бұрын
😂
@DineshKumar-eb5hr
@DineshKumar-eb5hr 10 күн бұрын
Mistake is mistake...try to accept....Don't cry... .
@ams619
@ams619 10 күн бұрын
Ariyathe sambhavichal alle mistake aavunnathu...ithu oru mistake alla, manappoorvam copy adichu
@doctor.lalkrishna
@doctor.lalkrishna 10 күн бұрын
It’s awkward to see someone telling lies in front of camera
@doctor.lalkrishna
@doctor.lalkrishna 10 күн бұрын
Better be responsible man, don’t you think a director should be responsible. Nallapole mezhukunud.
@definitelyloveitdr.roshena367
@definitelyloveitdr.roshena367 10 күн бұрын
Dijo copy adichu ennu parayathe parayunnu..!!
@Panther9381
@Panther9381 10 күн бұрын
ശ്രീനിവാസൻ അഭിനയിച്ച് ക്കാണിച്ചത് ജ്ജീവിതത്തിൽ ചെയ്ത് കാണിച്ച മൊതല്😂😂
@shaisonzeeyez3113
@shaisonzeeyez3113 10 күн бұрын
പടത്തിന്റെ ബജറ്റ് 30കോടി അല്ല 31 കോടി ആണ്...ഈ ഇന്റർവ്യൂ നു ഒരു കോടി 🥴
@imagemagic9314
@imagemagic9314 10 күн бұрын
😂😂😂
@RomalMathew
@RomalMathew 10 күн бұрын
14:43 ഇപ്പൊ ക്ലിയർ ആയി... "ഞാൻ രാജുവിന്റെ അടുത്ത് തിരക്കഥ പറയണ്ട കാര്യമുണ്ടോ?" - ഏതു തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി മലയാളത്തിലെ അടക്കം പ്രമുഖ ഫിലിം മേക്കർസുമായി നല്ല ബന്ധം പുലർത്തുന്ന സിനിമകൾ, കഥകൾ തിരക്കഥകൾ വരെ ചർച്ച ചെയ്യുന്ന പ്രിത്വിരാജിനു ഈ കഥയും തിരക്കഥയു അറിയില്ല എന്ന് പറഞ്ഞാൽ കുറച്ചു കോമെഡിയല്ലേ. അടുത്ത ലോകേഷ് പടം, അടുത്ത പ്രശാന്ത് നീൽ പടം തുടങ്ങി ഒട്ടുമിക്ക സിനിമകളെയും പറ്റി അറിയാവുന്ന പ്രിത്വിരാജിന്‌. അതുകൊണ്ട് തന്നെയാവും പ്രിത്വിരാജ് കൃത്യമായി മുന്നറിയിപ്പ് കൊടുത്തതും. അത് ത്രില്ലെറാണ്, ഇത് കോമടിയാണ് എന്നൊക്കെ പറഞ്ഞു ഇനി മെഴുകിക്കോ...
@knightrider8938
@knightrider8938 9 күн бұрын
@hijasvh2928
@hijasvh2928 10 күн бұрын
ഹൈദർ എടോ പൊട്ടാ സ്ക്രിപ്റ്റ് അയച്ചുതന്നത് അത് വായിച്ചു നോക്കിയിട്ട് നിങ്ങൾ ചെയ്യുന്ന സിനിമയായിട്ടും സാദൃശ്യം ഉണ്ടോ എന്നറിയാനാണ് ഒന്നുമറിയാത്ത എനിക്കത് മനസ്സിലായി
@prasanthck679
@prasanthck679 10 күн бұрын
May 1ന് ഇറങ്ങുന്ന സിനിമയുടെ കഥ അയാൾക്ക് എങ്ങനെ കിട്ടി? മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?
@jaymohan1047
@jaymohan1047 10 күн бұрын
Ithil aareanu koottikoduppukaran. 1. Kallan director. 2. Mama avatharakan. 3. Ukri
@user-nt8me5pg5g
@user-nt8me5pg5g 10 күн бұрын
Enk theeere ishtamallatha madhyama prevarthakan Haidroli
@praveennavodaya8397
@praveennavodaya8397 10 күн бұрын
In the press meet, Unnikrishnan was saying Jayasuriya mentioned one line to Dijo. Now Dijo is saying Jayasuriya didn't said anything about the subject. Something fishy !
@ams619
@ams619 10 күн бұрын
In another interview, dijo said he didn't have contact with Nishad, but in this one he is showing their WhatsApp conversations...
@knightrider8938
@knightrider8938 9 күн бұрын
ഇവന് കക്കാൻ അറിയാം.. പക്ഷെ നിക്കാൻ അറിഞ്ഞൂടാ😁😂
@riaz9417
@riaz9417 10 күн бұрын
White wash 😂
@Madara_Uchiha______
@Madara_Uchiha______ 10 күн бұрын
Where did u get that dp from?
@AdarshVs-zh2cs
@AdarshVs-zh2cs 8 күн бұрын
Listin nalla pole paid promotion paisa erakund ipoo itha paid commentum.
@advpraveenmathew
@advpraveenmathew 10 күн бұрын
ഷാരിസ് :ഡിജോ എന്നോട് കഥയുടെ പ്ലോട്ട് പറഞ്ഞു ഞാൻ കഥയും തിരക്കഥയും എഴുതി..
@fyfyfyfyfy
@fyfyfyfyfy 10 күн бұрын
I don’t think Hydrali is helping Listin. He is helping himself 😅 By creating more videos on this issue he’s just fueling the situation and thereby not letting people to forget the issue so that he could make more money out of this.. 😂 Hydrali ur budhi is vimaanam 😅
@kakkakannu
@kakkakannu 10 күн бұрын
പാവപെട്ട രാജീവൻ മൈ സാന്റയുടെ സെറ്റിൽ വെച്ച് ദിലീപിനോട് കഥ പറയുന്നു. മൈ സാന്റയുടെ പ്രൊഡ്യൂസർ ആയ നിഷാദ് കോയ അത് പൊക്കുന്നു. അയാൾ അത് ജയസൂര്യയോട് പറയുന്നു. ജയസൂര്യ ആ കഥ ഡിജോയോട് പറയുന്നു. ഡിജോ അത് ഷാരിസ് മുഹമ്മദിനെ കൊണ്ട് മലയാളി ഫ്രം ഇന്ത്യ ആക്കി.
@imagemagic9314
@imagemagic9314 10 күн бұрын
ഈ പറഞ്ഞതിൽ കാര്യമുണ്ട്. അല്ലാതെ ഒരേ സമയത്ത് ഒരേ പോലെ മൂന്നു പേർക്കും തോന്നാൻ ഇതെന്ത് വല്ല വെളിപാടോ 😂 ചെറിയ ചില സാമ്യതകൾ ഒക്കെ സാധാരണയാ. ഇത് പക്ഷെ അങ്ങനെ അല്ലല്ലോ...😂
@lithathilakan6657
@lithathilakan6657 9 күн бұрын
@@Kannan9024 Aju varghese-ne vechalla Rajeev Prajith plan cheythathu. Aju was to do one of the characters, Pakistaniye pattichu mungunna malayalee character.
@shanid83
@shanid83 10 күн бұрын
നിഷാദ് കോയയുടെ കഥയല്ല ഡിജോ സിനിമ ആക്കിയത് എങ്കിൽ നിഷാദ് കോയ സ്വന്തം കഥ ഫെയ്സ്ബുക്കിൽ ഇടുന്നത് കൊണ്ട് ഇവർക്ക് എന്താണ് പ്രശ്നം...😊
@anuanna1725
@anuanna1725 10 күн бұрын
pdf ayachu tarunathu entina 2 um tammil similarity undo enariyan..apo athu check cheyenda kadama director ku alle..prithvi niyas nod paranjathu dijo same story il oru film cheyunundu onu clarify cheyu enalle..athondalle ayal dijoku direct msg ayachatum script pdf ayachathum..enitu e dijo enta athu clear akanje..apo athil tanne oru kallatharam ile..normally elarum anganeyalle cheyuka..ore polathe 2 padangal vannal 2 perkum prashnamalle..apo iyalku ariyam ithu same story anenu..atrem petenu shoot tudangi padam pidikua enulatarunu eyalude udhesham..ille atleast script writer um ayi onnu check cheyille..incase similarity undonu..this is something fishy
@sajuedk7512
@sajuedk7512 10 күн бұрын
അതിന് ഈ നാറികൾ മറുപടി പറയില്ല...😂
@albinsabu8363
@albinsabu8363 10 күн бұрын
Just proved he is a fraud 💯
@martinsam8787
@martinsam8787 10 күн бұрын
Who
@musk7405
@musk7405 9 күн бұрын
@@martinsam8787 nidne appan
@martinsam8787
@martinsam8787 9 күн бұрын
@@musk7405 Ninde thanda fraud ennu vachu enthe thanda avilla
@losers638
@losers638 10 күн бұрын
Nteponnee hyderali trying his best to paint a story
@BPK369
@BPK369 10 күн бұрын
oru pdf file download aaki vaayicha shesham, athu file manager poyi delete cheythal, athu veedum download cheyyanam enna status kaanikku whatsapp chatil.
@sanooppk4874
@sanooppk4874 9 күн бұрын
35:14 he said it clearly 🫠
@learnielife5553
@learnielife5553 10 күн бұрын
മോൻ ചെയ്തതിനു മോന് കിട്ടും... Simple!!!😂 അത് നല്ലതായാലും ചീത്തയായാലും 🤗
@deepaks4060
@deepaks4060 6 күн бұрын
🤣
@arjunarju8406
@arjunarju8406 10 күн бұрын
ഡിജോ ചേട്ടന് എതിരെയുള്ള ഞാൻ ഈ ആരോപണം ശക്തിയായി എതിർക്കുന്നു.
@meenu5920
@meenu5920 9 күн бұрын
Dijo liar or cheat allayrkaam. But he is highly IRRESPONSIBLE, and IMMATURE and INSENSITIVE.
@fahadmt6611
@fahadmt6611 10 күн бұрын
17:50 ഞാൻ ആർക്കും സ്ക്രിപ്റ്റ് അയക്കാറില്ല ( എല്ലാവരുടെയും മോഷ്ട്ടിക്കും 😂)&&&₹][&
@ZionLion9
@ZionLion9 10 күн бұрын
He need not open the pdf but could have done forwarded to someone’s number.high likely with a curiosity any director would have a read the pdf
@dileep6021
@dileep6021 10 күн бұрын
അത്രേം പോലും കഷ്ട്ടപെടെണ്ട PDF download ചെയ്ത് വായിച്ചിട്ട് ഗാലറിയിൽ പോയി delete ചെയ്താ മതി, അപ്പോ wtzp ചാറ്റിൽ അത് വീണ്ടും undownloaded ആയി കാണിക്കും
@ams619
@ams619 10 күн бұрын
Download cheythu udane thanne athu whatsapp folderil ninnu vere evdikkelum move cheytha mathi... appo pdf file kayyil undavum, whatsappil ninnu athu povukayaum cheyyum..
@ZionLion9
@ZionLion9 10 күн бұрын
@dileep6021@ams619 Still why do they tell as if general public doesn’t understand all these things.avar enthina ingane coverup cheyyan nokkunne
@thomasshelby6771
@thomasshelby6771 10 күн бұрын
As a ചോറ് തിന്നുന്ന ആൾ, i can simply say who is lying. Take the responsibility and be a gentleman dude. For me u guys(sharis, dijo) r the guilty one.
@devisree5423
@devisree5423 10 күн бұрын
Dijo തളരരുത്. ചില പ്രതേക ആളുകൾ നിങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പെടുന്നതാണ് ഈ ആരോപണവും
@imagemagic9314
@imagemagic9314 10 күн бұрын
ഇതിൽ അതൊന്നും ഇല്ല. ഷാരിസ് കൂടി വന്നു പുള്ളി എഴുതിയ കഥ രജിസ്റ്റർ ചെയ്തതിന്റെ തെളിവ് കാണിച്ചാൽ പ്രശ്നം തീർന്നു.
@faizfakhrudheen6487
@faizfakhrudheen6487 10 күн бұрын
​@@imagemagic9314Avan social media accountum pootti mungi🤣
@Budhamitra
@Budhamitra 5 күн бұрын
തളരരുത് രാമൻ കുട്ടീ തളരരുത് കള്ളൻമാരേ മലയാളീ ഫ്രം ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല എന്നല്ലേ ഉദ്ദേശിച്ചത്😂😂
@muhammadkutty5660
@muhammadkutty5660 10 күн бұрын
ഡിജോ സർന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു 🙏💖🙏
@TTT10001
@TTT10001 10 күн бұрын
Rajeev same like udayananu tharam
@RADIANCEOL
@RADIANCEOL 10 күн бұрын
പടം പൊട്ടിയല്ലോ... പിന്നെന്താണ് പ്രശ്നം??? 🤔🤔🤔
@indirapillai8242
@indirapillai8242 10 күн бұрын
ഡിജോ 👍🏻✅ഇതേപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾക് അറുതി വരാൻ പോകുന്നില്ല.കാരണം ഇത്തരം ആളുകളെ മാതൃകാപരമായോ,നിയമപരമായോ ശിക്ഷിയ്കുന്നില്ല എന്നതുതന്നെ.
@shahinasahla6489
@shahinasahla6489 9 күн бұрын
ഡിജോ പറയാനുള്ളത് ശക്തമായും വെക്തമായും പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
@khaderunzaal876
@khaderunzaal876 10 күн бұрын
Ee chetta kallam parayunnu..
@adhil1001
@adhil1001 10 күн бұрын
Why sharis mohammed not coming with any explanation?
@-vishnu2948
@-vishnu2948 10 күн бұрын
Facebook account deactivate cheyrh mungi
@SakkeerHussain7
@SakkeerHussain7 10 күн бұрын
ഹൈദരാലി വെളുപ്പിക്കാൻ ണ്ടക്ക്യ ഇന്റർവ്യൂ ആണെന്ന് മനസ്സിലായി.. എന്തൊക്കെആയാലും സ്റ്റോറി കാട്ടതന്നെ .. അത് ജനങ്ങൾക്ക് മനസ്സിലായിക്കിക്ണെന്ന മിനിമം കോമൺസൻസ് ഈ പൊട്ടൻമാർക്കില്ലേ
@vrindavijay4692
@vrindavijay4692 10 күн бұрын
Dijo യെ വിശ്വാസം 🔥Full supoort 👍🏻
@georgejoji7861
@georgejoji7861 10 күн бұрын
Dijo 💯Of course support ❤️
@anuammu9124
@anuammu9124 10 күн бұрын
Dijo full support to you sir💝
@Sureshbabu-mm2kn
@Sureshbabu-mm2kn 9 күн бұрын
ഡിജോ സാറിന് സപ്പോർട്ട് ചെയ്ത് ഇത്രയും പറഞ്ഞതിന് ഫെഫ്‌യ്ക്ക് ബിഗ് സല്യൂട്ട്
@mte9480
@mte9480 10 күн бұрын
Dijo ടെ work കാണുബോൾ അറിയാം നല്ല പണി അറിയാവുന്ന director ആണ് .അങ്ങനെ ഒരാൾക്കു ഒരു കഥ മോഷ്ടിച്ച് ചെയ്യണ്ട കാര്യമില്ലാലോ . ഇവിടെ സംഭവിച്ചത് nishad ന്റെ തെറ്റിധാരണ ആണ് അല്ലെങ്കിൽ ഒരു issue ഉണ്ടാക്കി പേരെടുക്കുക എന്നിട്ട് അത് മുതലെടുക്കുക
@imagemagic9314
@imagemagic9314 10 күн бұрын
അയാൾക്ക് പേരെടുക്കേണ്ട കാര്യം ഒന്നും ഇല്ല. സംഭവം ജയേട്ടൻ പറഞ്ഞ story line ഡിജോ ഷാരിസുമായി share ചെയ്തു. ഷാരിസ് എഴുതി കൊണ്ട് ഇരിക്കുന്ന വർക്കിൽ അതും കൂടെ mix ചെയ്തു. ആ പടം അവിയൽ പരുവമായത് വെറുതെ അല്ല. 😂
@mte9480
@mte9480 9 күн бұрын
@@imagemagic9314 ഒരേ thought പലർക്കും ഉണ്ടാകാലോ . Sharis script work തുടങ്ങി കമ്പ്ലീറ്റ് ആക്കിയ ശേഷം അല്ലെ dijoye കോൺടാക്റ്റ് ചെയുന്നെ ,മാത്രമുമല്ല ആദ്യത്തെ producer ആൻഡ് director വേറെ ആൾകാർ അല്ലെ... ഇപ്പോൾ പണ്ട് ജീത്തു ജോസഫ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ഓർക്കുന്നു " എനിക്ക് കഥ ഓർ സ്റ്റോറി ലൈൻ കേൾക്കാൻ പേടി ആണ് കാരണം ഞാൻ മനസ്സിൽ ആലോചിച്ചു വച്ചിരിക്കുന്ന same thought കേൾക്കുന്ന കഥയിലും ചിലപ്പോൾ ഒക്കെ വരാറുണ്ട് അതോണ്ട് ഞാൻ maximum മറ്റു കഥകൾ കേൾക്കാറില്ല"
@iouhhu67
@iouhhu67 10 күн бұрын
ഫൺ കോമഡി എന്ന് portrait ചെയ്യുന്ന രീതിയിൽ പ്രോമോ ഇറക്കി ആദ്യം... പിന്നെ പ്രേക്ഷകർ തെറ്റിദ്ധരിച്ചു സിനിമക്ക് വന്നാൽ പടത്തെ മോശമായി ബാധിക്കും എന്ന് മനസിലാക്കി 2 ദിവസം മുൻപ് ഒറിജിനൽ content പ്രോമോ ആക്കി വിട്ടു...
@vijayvj7478
@vijayvj7478 10 күн бұрын
Our support with dijo
@luckyluck8578
@luckyluck8578 10 күн бұрын
ഡിജോ Sir കൃത്യമായി പറഞ്ഞു.
@kannankamal9175
@kannankamal9175 10 күн бұрын
ഒരു കലാകാരനായ...ഞാനും.ഡിജോ ചേട്ടൻ്റെ ഒപ്പം.....
@NeelimaNeelu-gn9to
@NeelimaNeelu-gn9to 10 күн бұрын
ഡിജോ സർ full സപ്പോർട്ട് 👍🏻
@Sabith_muhammed
@Sabith_muhammed 10 күн бұрын
നല്ലരീതിയിൽ പെയിന്റടിച്ചുകൊടുക്കുന്ന ഹൈഡ്രോളി 😁
@MahimaMahesh-ow9vc
@MahimaMahesh-ow9vc 10 күн бұрын
ഡിജോ ചേട്ടന് കട്ട സപ്പോർട്ട്
@sanjeevnair1340
@sanjeevnair1340 9 күн бұрын
സത്യത്തിൽ നിഷാദിന് ഈ കഥ എങ്ങാണ്ടുന്നു കിട്ടിയതാണ് 🤣
@jithinmk9098
@jithinmk9098 10 күн бұрын
Hyder Alee, നിനക്കിതിന് ദിവസക്കൂലിയാ മാസക്കൂലിയാ?
@rohanjothish5427
@rohanjothish5427 9 күн бұрын
Dijo unfortunately your stories seem too inconceivable, Hyder as usual doing great PR work. 🎉
@Outposken
@Outposken 9 күн бұрын
ഹൈദരെ..അണ്ടിക്കുറപ്പുണ്ടെങ്കിൽ, വാപ്പയെന്ന് ഒറ്റ ഒരാളെയോ ഇത് വരെ വിളിച്ചിട്ടുള്ളൂ എന്നും ഉറപ്പുണ്ടെങ്കിൽ തനിയ്ക്ക് ഒരു 15 മിനിട്ട് ഇത് പോലെ നിഷാദ് കൊയേനെ വിളിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്യാമോ ? ആവില്ല തനിയ്ക്ക് മുട്ട് വിറയ്ക്കും തൻ്റെ... Dijo : ഈ ഒരൊറ്റ ഇൻ്റർവ്യൂ വിലൂടെ അരിയാഹാരം കഴിക്കുന്ന എല്ലാ i repeat എല്ലാ മലയാളീസ് ഫ്രം ഇന്ത്യ ആൻഡ് മലയാളീസ് ഫ്രം വേൾഡ് നു വ്യക്തമായി മനസ്സിലായി, താൻ പച്ചയ്ക്ക് ഈ കഥ ചൂണ്ടിയതാണെന്ന്..കോടതിയിൽ കേസ് പോയാൽ ഈ ഒരൊറ്റ ഇൻ്റർവ്യൂ മതി തനിയ്ക്കും ശരിസിനുമെതിരെ യുള്ള വ്യക്തമായ തെളിവ്....ഈ ബോഡി ലാംഗ്വേജ് ബോഡി ലാംഗ്വേജ് എന്ന് പറയുന്ന സാധനം ചുമ്മാതല്ല ഒരു ലിവിങ് പ്രൂഫ് ആകുന്നെ പല കേസുകളിലും 🤨🫣.
@alicealli5125
@alicealli5125 10 күн бұрын
ഡിജോയുടേത് ശക്തമായ പ്രസ്താവന ❤
@Abhi-lj7xp
@Abhi-lj7xp 10 күн бұрын
Kindi 🤡
@nakulanp9653
@nakulanp9653 9 күн бұрын
Unconditionally with Dejo
@SAmeerali-jo5km
@SAmeerali-jo5km 10 күн бұрын
Well said Dijo Sir
@vivekbalakrishnan9818
@vivekbalakrishnan9818 6 күн бұрын
സാറേന്ന് വിളിക്കല്ലേ🤫... ആൾക്കാർക്ക് doubt അടിക്കും...
@ummerfarook3023
@ummerfarook3023 10 күн бұрын
Haidruoo.wait wash
@fathimaansa3480
@fathimaansa3480 9 күн бұрын
ഡിജോയെ പോലൊരു പുതുമുഖത്തെ സപ്പോർട്ട് ചെയ്ത ഫെഫ്കക്ക് നന്ദി
@lalettanfan2812
@lalettanfan2812 10 күн бұрын
Dijo 👏👏full supports
@vinuayaroot9812
@vinuayaroot9812 9 күн бұрын
ഡിജോ സാറിനെ സപ്പോർട്ട് ചെയ്ത ഫെഫ്കക്ക് ഏറെ ബഹുമാനം ആദരം🙏
@therocketpool
@therocketpool 10 күн бұрын
Ithe oru revenge thriller annu rajeevinne nishad pattichu then dijo nishadine pattichu.. pakshe twist enthanne vechal dijo and rajeev are close friends so dijo suhruthinte revenge eduthu.. athre ullu.. dijo is a true friend! ❤
@ayishaaishu7652
@ayishaaishu7652 10 күн бұрын
നിരുപാധികം ഡിജോവിനൊപ്പം ❤️🔥👍👍👍
@vivekbalakrishnan9818
@vivekbalakrishnan9818 6 күн бұрын
അത്രേയുള്ളൂ... പൈസ വാങ്ങിയാല്പിന്നെ ഇടം വലം നോക്കാൻ പാടില്ല 💪
@fanseerbasheer633
@fanseerbasheer633 9 күн бұрын
ഡിജോക്ക്‌ എതിരെയുള്ള ഈ ആരോപണതിന് ശക്തമായി തന്നെ എതിർത്തിരിക്കുന്നു.👏🏻👏🏻👏🏻
@dayajeevan7561
@dayajeevan7561 10 күн бұрын
I support you.
@alwinxavier6727
@alwinxavier6727 10 күн бұрын
Full support Dijo
@mridhulmurali8197
@mridhulmurali8197 9 күн бұрын
Dijo Chetta those who rejected you today will correct it tomorrow.
@minimathew9172
@minimathew9172 10 күн бұрын
ഡിജോ ... താങ്കൾ ഉയരങ്ങളിൽ.... 💕
@vivekbalakrishnan9818
@vivekbalakrishnan9818 6 күн бұрын
Correct👌... എനി അവിടെന്ന് ഇറങ്ങാൻ കുറച്ച് time എടുക്കും 😂
@nithinm7391
@nithinm7391 8 күн бұрын
ഉണ്ണിത്താന്റെ കൂടെ താക്കോൽ എടുക്കാൻ പോയിട്ട് അവസാനം മുങ്ങിയ ദാസപ്പൻ കുട്ടിയെ പോലെ.. എന്ത് ചോദിച്ചാലും കഥ, തിരക്കഥ ഷാരിസ് മുഹമ്മദ്‌ 😄
@CoconutDiaries
@CoconutDiaries 9 күн бұрын
Dijo, you are the director, it is ultimately your responsibility to check these things. When movies are successful it's director's credit. But when such things happen it is script writer's fault?
@simivargeese8902
@simivargeese8902 10 күн бұрын
തീർച്ചായയും ഡിജോ ചേട്ടന് , കട്ട സപ്പോർട്😍
@vivekbalakrishnan9818
@vivekbalakrishnan9818 6 күн бұрын
കെട്ട് കണക്കിന് വാങ്ങിയാൽപിന്നെ സപ്പോർട്ട് കട്ടക്ക് തന്നെയായിരിക്കും
@anumolm4464
@anumolm4464 9 күн бұрын
We all support Dijo bro
@musk7405
@musk7405 9 күн бұрын
Eee full support idunna machanmar okke naduviral നമസ്കാരം prnjond njn tudnga onulel ninga kash vangicg llengil bot edth pryin
@ashokjanardhanan1177
@ashokjanardhanan1177 10 күн бұрын
Supporting Dijo Jose....
@rajeevmullappilly2310
@rajeevmullappilly2310 9 күн бұрын
You are correct Dijo🎉
@aravindks3439
@aravindks3439 9 күн бұрын
Dijo Sir said it right
@ajithsahadevan5638
@ajithsahadevan5638 9 күн бұрын
Full സപ്പോർട്ട് ഉണ്ട് ഡിജോ👏🏻
@faizfakhrudheen6487
@faizfakhrudheen6487 10 күн бұрын
മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?
@silentwhistlers4653
@silentwhistlers4653 9 күн бұрын
Indo-pak portion aanu common aayi ullathu enn parayunnu… enna Malayali from India comedy ah en … enna Malayali from kurach glum content varunnathu Pakistan relationship varumbozha Baki frst half full gas aadi aanu ! so ewar Jayasurya paranja thread eshtayittu kadha gas adichu padam bore aaaki .. padam kanda manasillagum , avidenna copy Adi varane enn
@KRIPSYNODUTS
@KRIPSYNODUTS 6 күн бұрын
ഇതൊന്നും കേട്ട് നിങ്ങൾ തളരരുത് ഡിജോ, നിങ്ങൾ ഇനിയും കഥകൾ മോഷ്ടിക്കണം എനിക്കിട്ടത് സിനിമയാക്കണം, എന്നിട്ട് വീണ്ടും ഇന്റർവ്യൂയൂവിൽ വന്നിരുന്നു ന്യായികരിച്ചു മെഴുകണം.
@KrithikaNi
@KrithikaNi 10 күн бұрын
ഒരു യുവ സംവിദായകനേ തകർക്കാൻ ഉള്ള ശ്രമം ആയിരുന്നു
@hanunahassan8877
@hanunahassan8877 10 күн бұрын
You are correct 👌dijo
@aswinachuthan6640
@aswinachuthan6640 10 күн бұрын
ഡയറക്ടർ ഡിജോയുടേത് വ്യക്തവും സ്പെഷ്ടവുമായ നിലപാട് 🌹🌹
@anurajj5204
@anurajj5204 10 күн бұрын
Koppanu.. Kallan
@leonajohn-ff5so
@leonajohn-ff5so 10 күн бұрын
ഡിജോ ഈ ഒരു നിമിഷത്തിനായിട്ടാണ് ഞാൻ കാത്തിരുന്നത്
@drkarunpavi9724
@drkarunpavi9724 10 күн бұрын
Dijo have done some mistake i think
@adridevadri9873
@adridevadri9873 10 күн бұрын
ഡിജോ ജോസ് ആന്റണി ❤️ ഞാൻ വിശ്വസിക്കുന്നു ❤️
@avanthikav-jw5qo
@avanthikav-jw5qo 10 күн бұрын
Dijo ചേട്ടൻ ഇത് ചെയ്യുമെന്ന് ഇപ്പഴും വിശ്വാസിക്കുന്നില്ല
@anonymous-gx9mi
@anonymous-gx9mi 10 күн бұрын
Naatil onnum vere Yuva samvidhayakan ilaloo
@muhammedashraf5779
@muhammedashraf5779 10 күн бұрын
ഈ ഹൈദരിൻ്റെ കൂടെ ഇൻ്റർവ്യൂ കൊടുത്താൽ തന്നെ നാട്ടുകാർ നീ കള്ളൻ ആണെന്ന് പറയും.
@couragetraders1873
@couragetraders1873 10 күн бұрын
Dijo Is 100% genuine....I support Him👍....Allenkilum Malayala cinemayil same plot il etrayethra movies vannu poikondirikkunnu......
@musk7405
@musk7405 9 күн бұрын
Eda velupukal matrm aada ssatym iniyum ninde ppan ahno dijo kidan konachal idnalo
@couragetraders1873
@couragetraders1873 9 күн бұрын
@@musk7405 ni po myraaa....ni ellaidthum kayari thoori vari eriyandallo🤮mattavn ninte appan aano🤣
@lijothomas7273
@lijothomas7273 9 күн бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകൻ ആണ്‌ ഡിജോ ചേട്ടൻ ഇതൊന്നും മൈൻഡ് ചെയ്യേണ്ട കേട്ടോ ഡിജോ ചേട്ടാ
@stanleyjr_
@stanleyjr_ 10 күн бұрын
ആകെ മനസിലാവുന്നത്: കഥ തിരക്കഥ സംഭാഷണം - ശാരിസ് മൊഹമ്മദ്....
@jasminejain8549
@jasminejain8549 10 күн бұрын
സപ്പോർട്ട് ഉണ്ട് ഡിജോ ചേട്ടാ
@ramisns4136
@ramisns4136 10 күн бұрын
ഇനി തല തിരിച്ചു വച്ചാലും കട്ടത് കട്ടത് തന്നെയാണ്.... കാരണം മറ്റൊരാൾ അയാളുടെ കഥ പത്രത്തിലോ ഫേസ്ബുകിലോ പോസ്റ്റ്‌ ചെയ്യുന്നതിന് ഇവർക്ക് എന്താണ് കുഴപ്പം??? ഇവര് പറയുന്ന പ്രശ്നം അയാൾ പോസ്റ്റ്‌ ചെയ്‌ത ഹെഡ് ലൈൻ ആണ് പ്രശ്നം... അത് മാറ്റി നിഷാദ് കോയ ആ പോസ്റ്റ്‌ വീണ്ടും ഇടണം... ഇവരുടെ ഈ പറയുന്ന സംഘടന ഫുൾ ഉടായിപ്പ് ആണ്...
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 33 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 3,7 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 109 МЛН
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 33 МЛН