No video

എന്നെ provoke ചെയ്യുന്ന രീതിയിൽ പൊട്ടത്തരം ആവർത്തിച്ചോണ്ട് ഇരുന്നാൽ ഞാൻ തല്ലും AKHIL MARAR INTERVIEW

  Рет қаралды 796,112

Variety Media

Variety Media

Күн бұрын

AKHIL MARAR INTERVIEW | BIG BOSS SEASON 5 | BB5
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Akhil marar
Akhil marar issue
Akhil marar big boss
Akhil marar big boss latest
Akhil marar family
Akhil marar life story
Akhil marar sagar issue
Big Boss
Big Boss Malayalam
Big Boss Malayalam season 5
Big boss today promo
Big boss today elimination
Rinosh big boss song
Rinosh army
Rinosh jeorge interview
Rinosh jeorge family
Maneesha​ latest
​Aniyan Midhun​
Sagar
​​Junaiz VP​
​​Sruthi Lakshmi​
Anjuz Big boss
​​Nadira Mehrin Big boss
​Sobha Viswanath​ big boss
Cerena Ann Johnson big boss
Aishwarya Suresh aka Lachugram​
​​Angeline Mariya​ big boss cuts
​​Rinosh George​ cuts
​​Rinosh George​ viral scene
​​Rinosh George​ look
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 000
@aparnnas6725
@aparnnas6725 Жыл бұрын
മാരാരുടെ ഇൻ്റർവ്യൂ തേടി പിടിച്ച് വന്നവർ unddo..... Marar ഇഷ്ട്ടം💟💙
@manumanu8474
@manumanu8474 Жыл бұрын
Yap ❤❤
@Kaizz77
@Kaizz77 Жыл бұрын
Yep
@aiswaryasreejith963
@aiswaryasreejith963 Жыл бұрын
Yes
@vishnukvishnuk4908
@vishnukvishnuk4908 Жыл бұрын
ഞാൻ
@sulfikerthajkollam6560
@sulfikerthajkollam6560 Жыл бұрын
ഉണ്ടേ 👍👍👍
@sandeepramachandran2472
@sandeepramachandran2472 Жыл бұрын
അഖിൽ മാരാർ ഇങ്ങേരെ bb യിൽ പോകുന്നതിനു മുന്നേ എനിക്കു ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇപ്പൊ ഇങ്ങേരെ ഭയങ്കര ഇഷ്ടം ആണ് a real man🙏👍😍👍👍
@sree3189
@sree3189 Жыл бұрын
Aynippendha
@afsalapafsal6781
@afsalapafsal6781 Жыл бұрын
Marar🔥🔥🔥🔥🔥♥️♥️♥️♥️♥️
@Vijirajanchal247
@Vijirajanchal247 Жыл бұрын
എനിക്കു പുക്കടി മാറാരെ പണ്ടേ അറിയാം എന്റെ വീടിനു അടുത്താണ് ഈ തല്ലുകൊള്ളി 😂
@Sanjay100-n2w
@Sanjay100-n2w Жыл бұрын
🤣
@twinkle3106
@twinkle3106 Жыл бұрын
Real man?iyalano real man?pennungale adikunnath credit ayi kanuvem swantham thettu enthannu ennu mansilakuva pilumillatha valiyan
@musthafasajeersajeer4111
@musthafasajeersajeer4111 Жыл бұрын
അകിൽ മാരാർ സംസാരിച്ചപ്പോ തന്നെ മനസിലായി താൻ ക്രിക്കറ്റ്റിനെ വളരെ അതികം സ്നേഹിക്കുന്ന ഒരു മനുഷ്യൻആണെന്ന് 🥰🥰🥰 msd💥💥💯
@soumyabinu4431
@soumyabinu4431 Жыл бұрын
ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് മാരാരെ കുറ്റപ്പെടുത്തിയ ആൾ ആണ് ഞാൻ ഇപ്പോൾ ഞാൻ ദുഖിക്കുന്നു നല്ല ഒരു മനുഷ്യനെ തിരിച്ചറിയാൻ വൈകിപ്പോയി ഇപ്പോൾ ഉയിർ ആണ് അഖിൽ ❤️❤️
@jdfamilyvlog4376
@jdfamilyvlog4376 Жыл бұрын
Big boss വിൻ ചെയ്യട്ടെ അഖിൽ മാരാർ.. അഖിൽ മാരാർ ഫാൻസ്‌ cmt ഫസ്റ്റ് 👍
@devipriya3763
@devipriya3763 Жыл бұрын
മാരാരുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ രസമാണ്..❤✨
@nadantv9618
@nadantv9618 Жыл бұрын
അഖിൽ സീസൺ ഫൈവ് വിന്നർ ആവട്ടെ ❤ എല്ലാ അർത്ഥത്തിലും അർഹതയുള്ള മത്സരാർത്ഥി
@pooxha
@pooxha Жыл бұрын
ഞാനും ആഗ്രഹിക്കുന്നു
@Cristiano7-sui-q9c
@Cristiano7-sui-q9c 5 ай бұрын
Njan futuril ninu vannatha akhil marar bb 5 jaichu runner up raneesha
@sarithaj6560
@sarithaj6560 Жыл бұрын
Maaraar വേറെ ലെവൽ ആണ്❤❤❤... Bb യിൽ കയറുമ്പോൾ വെറുപ്പായിരുന്നു... ഫാൻ ആക്കി മാറ്റി എന്നെ 😂😂😂
@sandeepramachandran2472
@sandeepramachandran2472 Жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ധ്യാൻ ന് ശേഷം ഒരു mind free ഇന്റർവ്യൂ 🥰🥰🥰🥰 മാരാർ 🥰🥰🥰പൊളി ആണ്
@Shakeer365
@Shakeer365 Жыл бұрын
സത്യത്തിൽ അവതാരികക്ക് ഒന്നും അങ്ങോട്ട്‌ ചോദിക്കേണ്ടി വന്നില്ല.. എല്ലാം അഖിൽ മാരാർ തന്നെ അങ്ങോട്ട്‌ പറഞ്ഞു അവസാനിപ്പിച്ചു 😃😃
@ajithakumari5688
@ajithakumari5688 Жыл бұрын
Big boss ൽ വന്നതിന് ശേഷമാണ് അഖിൽ മാരാരുടെ ഈ interview കാണുന്നത്. എത്ര പാപമാണ് അഖിൽ. കഷ്ടപ്പാടിൽ നിന്ന് വന്നത് കൊണ്ട് അദ്ദേഹം നല്ലെരു മനുഷ്യനായി
@Justin_comments
@Justin_comments Жыл бұрын
ആദ്യമൊന്നും ഇയാളെ ഇഷ്ടം അല്ലായിരുന്നു പക്ഷേ ഇപ്പോൾ ബിഗ് ബോസിൽ ഒറിജിനലായി നിന്നു കളിക്കുന്ന ഒരു വ്യക്തി മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് ദേഷ്യം വന്നാൽ ദേഷ്യപ്പെടും സന്തോഷം ആണെങ്കിൽ സന്തോഷം തനിക്കെന്തു വരുന്നു അത് അതു പ്രകടിപ്പിക്കും akhil marar 🔥💯
@navaspj1397
@navaspj1397 Жыл бұрын
Big bossi പോകുന്നതിന് മുമ്പും ഇപ്പഴും ഇങ്ങേരെ സപ്പോർട്ട് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
ഞാനും
@anjalisurendran6003
@anjalisurendran6003 Жыл бұрын
Njaanum
@anjalianju2266
@anjalianju2266 Жыл бұрын
ഞാനും
@ashna1129
@ashna1129 Жыл бұрын
@vinuv2869
@vinuv2869 Жыл бұрын
First time seeing bigboss only for amk
@samsusamsu2991
@samsusamsu2991 Жыл бұрын
ഇയാൾ ജീവിതം പഠിച്ചു പറയുന്നു.. എല്ലാ വരും സെന്റി അടിച്ചു ആളുകളുടെ മനസ്സിൽ കയറിപ്പറ്റാൻ നോക്കുമ്പോൾ.. ഇയാൾ ചിരിച്ചും ചിരിപ്പിച്ചു ചിന്തിപ്പിച്ചും കാര്യങ്ങൾ പറയുന്നു 🙏🏽👍🏽👍🏽👍🏽
@jasminpc4459
@jasminpc4459 Жыл бұрын
Le Dhyan: ഇവൻ എനിക്കൊരു ഭീക്ഷണി ആണ് 😂
@krishnanjalivideoweb6476
@krishnanjalivideoweb6476 Жыл бұрын
അഖിൽ പറഞ്ഞത് സത്യം... നമ്മെ നോക്കി കളിയാക്കി ചിരിച്ചവരുടെ മുൻപിലും, പുച്ഛിച്ചു തള്ളിയവരുടെ മുൻപിലും ഉയർച്ച ഉണ്ടാവണമെന്ന ദൃഢനിശ്ചയം താങ്കൾക്കുണ്ടായിരുന്നു.. അതാണ് ഇന്ന് ലോകം അറിയുന്ന നല്ല ഒരു വ്യക്തി ആകാൻ സാധിച്ചത്..... Great man👍👍
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Жыл бұрын
"അപ്പം പുടിക്കലെ, ബിഗ്ബോസിൽ വന്തത്ക്കപ്പുറം റൊമ്പ പുടിച്ചിറ്ക്ക്" അഖിൽമാരാർ❤🥰
@VWinTv
@VWinTv Жыл бұрын
💩 supports
@ArunArun-nq6ex
@ArunArun-nq6ex Жыл бұрын
ആദ്യമേ വെറുപ്പിക്കൽ ആയിരുന്നെങ്കിലും ഇപ്പോൾ മാരാർ പൊളി സത്യസന്ധമായി കളിക്കുന്ന ഒരു വ്യക്തി മാരാർ മാത്രം😀😀😀
@salamsalam-6174
@salamsalam-6174 Жыл бұрын
Bbs കഴിഞ്ഞു ഷിജു ചേട്ടൻ ❤️marar ❤️വിഷ്ണു ❤️ഇന്റർവ്യൂ വേണം 👍
@drshafeek
@drshafeek Жыл бұрын
സകലകലാ വല്ലഭൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ട മുതൽ😊
@ppss4916
@ppss4916 Жыл бұрын
Best
@jungkook.14379
@jungkook.14379 Жыл бұрын
അയ്യോ ധ്യാൻ്റെ ഇൻ്റർവ്യൂ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല.മരാർ പോളി ആണ്❤❤❤
@sree3189
@sree3189 Жыл бұрын
Aynu
@afsalapafsal6781
@afsalapafsal6781 Жыл бұрын
സത്യം marar🔥🔥🔥🔥
@idgafumf
@idgafumf Жыл бұрын
Baaryaye thallunna poli marar😂
@jessyammavlogs
@jessyammavlogs Жыл бұрын
​@@idgafumf 😂
@saneeshob5769
@saneeshob5769 Жыл бұрын
But Yuvi agane parayilla
@iamadreno
@iamadreno Жыл бұрын
Full കേട്ടിരിക്കാൻ തോന്നിയ interview ❤.. super 🎉
@rajasreek961
@rajasreek961 Жыл бұрын
Sathyam
@flytodreams6297
@flytodreams6297 Жыл бұрын
True❤❤❤
@ArjunDv17
@ArjunDv17 Жыл бұрын
ഇന്നലെവരെ ഡോക്ടർ റോബിന്റെ ഫാനായ്രുന്നു... ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആ ആരാധന അഖിൽചേട്ടനോടായി... 😘
@anjalyn1012
@anjalyn1012 Жыл бұрын
പാതിരാത്രി രണ്ടരക്ക് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ..... ചിരിക്കാനും മേലാ ചിരിക്കാതിരിക്കാനും മേലാ..... ഹോ ഈ മനുഷ്യൻ 🤣🤣🤣🤣🤣
@devannnn7204
@devannnn7204 Жыл бұрын
🤣🤣
@zencommunications3181
@zencommunications3181 Жыл бұрын
Sathyam
@gopikavinod6856
@gopikavinod6856 Жыл бұрын
🤣🤣🤣🤣
@ശരവണഭവ
@ശരവണഭവ Жыл бұрын
അത് തന്നെ എന്റേം അവസ്ഥ 😂😂😂
@Jestin_K_J
@Jestin_K_J Жыл бұрын
Njanum😂
@bijuchandran415
@bijuchandran415 Жыл бұрын
സത്യത്തിൽ ഇങ്ങനൊക്കെ ചിരിപ്പിക്കുന്നവരെ പെൺകുട്ടികൾക്കിഷ്ട്ടാണ് അവതാരിക്കയുടെ അവസാനമുള്ള കുറച്ച് അഭിപ്രായത്തിൽ നിന്നു മനസിലാക്കും പച്ചയായ മനുഷ്യൻ. നല്ല ആങ്കർ കുട്ടി സമയം പോയതറിയാത്ത നമ്മൾ പ്രേഷകർ
@baijujoseph6987
@baijujoseph6987 Жыл бұрын
കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് മാരാർ അടിപൊളിയാണ് 👍👍
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
സത്യം പറയാലോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന്.🎉😂😂😂😂ഒരു കോമഡി പടം ഒറ്റക് നിന്ന് അഭിനയിച്ചു വിജയിപ്പിക്കാൻ ഉള്ള കഴിവുണ്ട് പുള്ളിക്ക്
@Vnybbmedia666
@Vnybbmedia666 Жыл бұрын
അലർച്ചെയും തള്ളും വെളുപ്പിക്കലും കണ്ടുമടുത്തു.. വെറുത്തു ഇപ്പോൾ എല്ലാരും മാരാർക്കൊപ്പം 🔥🥰
@afsalapafsal6781
@afsalapafsal6781 Жыл бұрын
Marar🔥🔥🔥🔥🔥🔥
@akshithclt1233
@akshithclt1233 Жыл бұрын
Mararinte thallukkal😂
@Joli-w9c
@Joli-w9c Жыл бұрын
എന്നാലും dr നെ വിട്ട് കളിയില്ല 😆😆🤣🤣🤣
@vazhayilshahnaz8656
@vazhayilshahnaz8656 Жыл бұрын
Aar paranne
@rathikavr134
@rathikavr134 Жыл бұрын
Njanilla
@deepplusyou3318
@deepplusyou3318 Жыл бұрын
ബിഗ് ബോസിനെ ഒരു ചെസ്സ് കളിയായി താരതമ്യപ്പെടുത്താം.. ഓരോ കളിക്കാരെയും ഓരോ കരുവായി ഉപമിക്കുമ്പോൾ, ബിഗ് ബോസ് ആണ് ചതുരംഗ കളം.. 64 കളങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തീ പാറുന്ന ചതുരംഗ കളം.. 🔥 കാലാൾ (pawn) - സെറീന, റെനീഷ, അനു.. പ്രത്യേകിച്ച് പ്ലാനിംഗോ ചടുലമായ നീക്കങ്ങളോ ഇല്ല.. ഓരോ അടിവച്ചടി വച്ച് മുന്നോട്ട് പോവുന്നു. 🤺 തേര് (rook) - സാഗർ, ജുനൈസ്... വശങ്ങളിലേക്ക് മാത്രം നീങ്ങി നീങ്ങി കളിക്കുന്നു.. വേണമെന്ന് വച്ചാൽ മുന്നോട്ട് നീങ്ങി കളിയിൽ change കൊണ്ട് വരാൻ കെൽപ്പ് ഉളളവർ.. 👑 കുതിര (knight) - റിനോഷ്, ഷിജു... Totally unpredictable.. എപ്പോഴാ എങ്ങോട്ടാ എങ്ങനെയാ നീങ്ങുക എന്ന് പ്രവചിക്കാൻ കഴിയില്ല.. തുടക്കത്തിൽ വീക്ക് ആണെന്ന് തോന്നിച്ചാലും അവസാനത്തോട് അടുക്കുമ്പോൾ ഇംപാക്ട് പുറത്ത് വന്നേക്കാം..🐴 ആന (bishop) - നാദിറ, മിഥുൻ.. ഒരു പരിധി വരെ എല്ലാത്തിലും നിന്നും രക്ഷപ്പെട്ട് പോരാൻ പറ്റും.. പക്ഷേ ആനയ്ക്ക് നിറം മാറി കളിയ്ക്കാൻ പറ്റാത്ത പോലെ ഇതുവരെ നിന്നത് എങ്ങനെയാണോ, അത് പോലെ തന്നെ മുന്നോട്ട് പോകാൻ സാധ്യത ഉളളവർ.. ഒരു game change പ്രതീക്ഷിക്കുന്നില്ല..🐘 രാജ്ഞി (queen) - ശോഭ.. ഏറ്റവും പവർഫുൾ ആയി അവസാനം വരെയും വിട്ട് കൊടുക്കാതെ പോരാടുന്നവൾ.. .👸🏻 രാജാവ് (king) - വിഷ്ണു.. പക്കാ ബിഗ് ബോസ് material.. Game എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നവൻ.. ചടുലമായ നീക്കങ്ങൾ ഒന്നും കാണാൻ കഴിയില്ല.. പക്ഷേ രാജ്യാധിപനെ പോലെ അവസാനം വരെ അവിടെ കാണും.. 🫅🏻 ഇനി ഈ ചെസ്സ് കളിക്കുന്ന ഒരാൾ ഉണ്ട്.. ഏതൊക്കെ കരുക്കൾ എങ്ങനെയൊക്കെ എപ്പോഴൊക്കെ നീങ്ങണം എന്ന് തീരുമാനിക്കുന്ന ചാണക്യൻ.. The Gamer.. The Grandmaster.. സാക്ഷാൽ "അഖിൽ മാരാർ"
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അഖിൽ മാരാർ 🔥🔥🔥🔥💪💪💪❤❤❤❤അടിപൊളി, പൊളിയാണ് ❤❤❤❤👍👍👍മാരരെ ചിരിച്ചു മരിച്ചു 🤣🤣🤣
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
Akhil Marar... 🔥 Dhyan നു ശേഷം ഒരു entertainment interview..... മാരാർ ഒരേ pwoli... 🔥😍🙌🏻🙌🏻
@vijayasadanandan2890
@vijayasadanandan2890 Жыл бұрын
Akhilmarar powli
@ashabr2193
@ashabr2193 Жыл бұрын
മനസ്സ് തുറന്ന് ചിരിക്കാൻ അവസരം തന്നതിന് നന്ദി.❤️❤️❤️👌
@gamerboyabaaan8965
@gamerboyabaaan8965 Жыл бұрын
ധ്യാൻ ശ്രീനിവാസൻ എന്ന വന്മരം വീണു... ഇനി മാരാ റിന്റെ കാലം...🔥🔥
@pankaaliguys5847
@pankaaliguys5847 Жыл бұрын
​@Adhithya Binoy vyamoham alla sathyaavastha
@sreehari8990
@sreehari8990 Жыл бұрын
Marar entertainment=dhyan * 3
@sajinsachu645
@sajinsachu645 Жыл бұрын
ചിരിച് ചത്തു അഖിൽ ഒരു രക്ഷയുമില്ല 😂😂😊❤
@ranjithkrishna6128
@ranjithkrishna6128 Жыл бұрын
2023 IPL CUP Dhoni എടുത്ത ശേഷം ഇത് കാണുന്ന ഞാൻ ❤💕💕💕💕
@Sandeep_pampady
@Sandeep_pampady Жыл бұрын
ശെരിക്കും ഇങ്ങേരു ഈ എന്തൊരു cool ആണ്...... മാരാർ പോളി ❤
@Roaring_Lion
@Roaring_Lion Жыл бұрын
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയാൽ ഇവനു ഇൻറർവ്യൂ ചാകര ആയിരിക്കും .നല്ല ഹ്യൂമർ സെൻസ്❤
@sreejith505
@sreejith505 Жыл бұрын
Ithappo athinu eppo edutha interview aah
@anjucr4853
@anjucr4853 Жыл бұрын
സാധാരണ നമുക്ക് ഇഷ്ടമുള്ളവർ bb വരികയും പിന്നീട് ഉള്ള ഇഷ്ടം പോവുകയാണ് ചെയ്യുന്നത്. മാരാർ നേരെ തിരിച്ചാണ്......
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും..🔥💯👌 ഞങ്ങള് അറിയുന്ന മാരാര് ഇതല്ല... ഇങ്ങനല്ല...
@nummamalayalikal4225
@nummamalayalikal4225 Жыл бұрын
ഇപ്പോ ഏറ്റവും ഇഷ്ടം അഖിൽ മാരാറിനെ 😍
@sree3189
@sree3189 Жыл бұрын
🤣
@sree3189
@sree3189 Жыл бұрын
Mandan
@afsalapafsal6781
@afsalapafsal6781 Жыл бұрын
Marar🔥🔥🔥🔥🔥
@afsalapafsal6781
@afsalapafsal6781 Жыл бұрын
Annan🔥🔥🔥🔥
@ckvisuals5427
@ckvisuals5427 Жыл бұрын
Marar Rocks😂❤❤❤❤❤ ആ പിഷാരടിക്ക് ഒരു ഭീഷണി ആയിരിക്കുന്നു
@Ameyaputhiyaveettil22Ame-fp5xz
@Ameyaputhiyaveettil22Ame-fp5xz Жыл бұрын
Sathyam
@thelastsafar8970
@thelastsafar8970 Жыл бұрын
ആയിരം പിഷാരടിക്ക് അര മാരാർ ഇത് ഇനം വേറെയാണ് മോനേ
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Жыл бұрын
അഖിലേട്ടൻ വേറെ ലെവലാ😍 ഇത്രയും പച്ചയായി സംസാരിക്കുന്ന മാരാർ❤🥰 ഇത്തവണത്തെ ബിഗ്ബോസ് വിജയ് അഖിൽമാരാർ തന്നെ❤ 🥰
@Zeeboys123
@Zeeboys123 Жыл бұрын
Akhilnte expressions aan super
@syamlaltp5331
@syamlaltp5331 Жыл бұрын
എന്റെ അഖിലേ നമിച്ചു ❤❤❤❤❤❤❤
@subinsali1089
@subinsali1089 Жыл бұрын
ന്റെ പൊന്നെടാവേ ധ്യാൻ വെച്ച് ഒരു പടം എടുക്കു 2 ആൾടേം ഹ്യൂമർ സെൻസ് ufff 🔥 story telling ചിരിച്ചു ചിരിച്ചു ഓഫീസിന്നു ഇറക്കി വിട്ടു 😂😂😂
@pankaaliguys5847
@pankaaliguys5847 Жыл бұрын
ധോണിയുടെ പറ്റിയുള്ള talk കേൾക്കാൻ വന്നതാണ്.bt മൊത്തം ഇന്റർവ്യൂ ഇരുന്ന് കണ്ടു പോയി
@kunjambujoppu1785
@kunjambujoppu1785 Жыл бұрын
Me too
@BLACKBIRD.1
@BLACKBIRD.1 Жыл бұрын
എൻറെ പൊന്നു ഇ മനുഷൻ ഒരു രക്ഷയില്ല ചിരിച്ചു മടുത്തു❤❤❤❤❤❤❤
@afsalapafsal6781
@afsalapafsal6781 Жыл бұрын
അണ്ണന് കളിറിയാം മുന്നേ interview ഒക്കെ സെറ്റാക്കി marar🔥🔥🔥🔥
@sureshkumarnv4855
@sureshkumarnv4855 Жыл бұрын
TV ചർച്ചയിലാണ് അഖിൽ മാരാരെ ആദ്യം കാണുന്നത് , ഒരുത്തനെ വലിച്ചു കീറുന്നത്😜 ഇന്ന് ഒരുപാട് ചിരിച്ചു... ഹോ! സമ്മതം പുള്ളേ 😄😄
@Nivedh-07
@Nivedh-07 Жыл бұрын
Ee Monayudekalum Better Kokachi Tanneyan
@flytodreams6297
@flytodreams6297 Жыл бұрын
ഞാനും...🔥🔥🔥 അന്ന് ഞാൻ ഇങ്ങേരുടെ.. കട്ട ഫാൻ ആയി...❤❤❤😘😘😘
@sujathas2419
@sujathas2419 Жыл бұрын
അഖിൽ മാരാർ പൊളി ആണല്ലോ ❤️❤️
@unays6451
@unays6451 Жыл бұрын
അഖിലിന്റെ ചിരി ❤️❤️❤️❤️😍
@yahyayahyakp6324
@yahyayahyakp6324 Жыл бұрын
Ee interview അദ്യം kandirunnenki അന്നെ idhehathinde fan ayirunnene 😂❤
@LuckyBoy-gp3js
@LuckyBoy-gp3js Жыл бұрын
Racist facist morchary Chaanaka malarananu akhilandi mayrar👎👎👎
@sree3189
@sree3189 Жыл бұрын
Poodey
@afsalapafsal6781
@afsalapafsal6781 Жыл бұрын
Marrrar🔥🔥🔥🔥🔥🔥🔥♥️♥️
@afsalapafsal6781
@afsalapafsal6781 Жыл бұрын
അണ്ണൻ 🔥🔥🔥🔥🔥🔥🔥
@Kaizz77
@Kaizz77 Жыл бұрын
Marar🔥
@SnigdhaSGuptha-uq4yk
@SnigdhaSGuptha-uq4yk Жыл бұрын
ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ഒരു ഇന്റർവ്യൂ🤩... സത്യം പറഞ്ഞാൽ ഏതൊരു ആളെയും വാക്കുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടും entertain ചെയ്യാൻ കഴിവുള്ള ഒരാളായി ഇദ്ദേഹത്തെ എനിക്ക് അനുഭവപ്പെട്ടു🤗... ഒരു ഇന്റർവ്യൂവിൽ ഏറ്റവും അത്യാവശ്യം സഹകരണമാണ്, അത് ഇയാൾക്ക് കുറച്ചു കൂടി പോയോന്നെള്ളൂ എന്റെ സംശയം🤔😜... ഒരു മടിയും കൂടാതെ എല്ലാം തുറന്ന് പറയുന്ന ആ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു😌... Marar ❤️...
@aniammasunil9354
@aniammasunil9354 Жыл бұрын
. Akhil Maaraar, What a wonderful real man you are!.I know many boasting people.But you are a real in all levels.Wish you all the success in your life and in big boss also.
@shijithss2
@shijithss2 Жыл бұрын
Maarar polichadakki..... mass entertainer❤
@Kusan.Mohanan_ElectroCrafTech
@Kusan.Mohanan_ElectroCrafTech Жыл бұрын
❤❤അഖിൽ മരാർ പൊളിച്ചു
@AbhiramiBibeesh1
@AbhiramiBibeesh1 Жыл бұрын
Ingeru oru rekshem llaaa.....pwoli aahn .😘😘😘🥰love u akhilettaaaaaaaaa big fen🤪
@Kkpp-cp6se
@Kkpp-cp6se Жыл бұрын
താഴെ പറയുന്നത് ഓർത്തു വച്ചോളൂ... "ഇയാളുടെ ഉള്ളിൽ ഒരു അസാമാന്യ നടൻ ഒളിഞ്ഞിരിക്കുന്നു...."
@gaganasah143
@gaganasah143 Жыл бұрын
Sathyam Villan Supporting n Naayakan okke aakan kollammmm
@manojkallat498
@manojkallat498 Жыл бұрын
ഒരു രാഷ്ട്രീയക്കാരനും
@dreamslight8600
@dreamslight8600 Жыл бұрын
👌👌
@azarpt007
@azarpt007 Жыл бұрын
8:48 About Dhoni❤
@vishnuvnair6019
@vishnuvnair6019 Жыл бұрын
അഖിൽ മാരാർ 🔥🔥❤👑♥️
@jyothiprakashr1403
@jyothiprakashr1403 Жыл бұрын
ഒരു ചിരിയോട് മാത്രേ interview കാണാൻ പറ്റു❤
@renshawstalin
@renshawstalin Жыл бұрын
Akhil the real entertainer
@vishnumuraleedharan4668
@vishnumuraleedharan4668 Жыл бұрын
ധോണിയുടെ ആ portion കാണാൻ വന്നവർ like😌
@rasiyaummer3896
@rasiyaummer3896 Жыл бұрын
അകിൽ മാരാർ നമ്മുടെ മുത്താണ്
@DkDk-cv2le
@DkDk-cv2le Жыл бұрын
cheta I thank bigboss forn giving him .. such a person ... love you Akhileta
@amalmnair4710
@amalmnair4710 Жыл бұрын
ഇങ്ങേരുടെ പ്രസന്റേഷൻ 🥹🥹🥹🔥.. ഫീലിംഗ്സ് പോലും തമാശ രീതി പറഞ്ഞു നമ്മുടെ ഉള്ളിൽ അതിന്റെ ഒരു വിത്ത് പകൻ ഉള്ള കഴിവ് 🔥❤️❤️❤️
@sheknashibin6629
@sheknashibin6629 Жыл бұрын
ദൈവമേ ചിരിച്ചു മരിച്ചു 😅🤣
@Shalinjohn
@Shalinjohn Жыл бұрын
24:00 ഇതുപോലെ സംസാരത്തിനു ഇടയിൽ ഇതുപോലെ ആക്ഷൻ മാത്രം കാണിച്ചതിന് ആണ് മാരാർ മുണ്ടു പൊക്കി കനിചെന്നു പറഞ്ഞു ഇയളെ ക്രുശിചെ 😢
@ambikamenon6651
@ambikamenon6651 Жыл бұрын
Ee payyan aalu oru keman thanne! God bless you my son 🙏🙏🙏
@sandeepramachandran2472
@sandeepramachandran2472 Жыл бұрын
അഖിൽ മാരാർ വൻ പൊളി 🙏🥰🥰👌
@afsalapafsal6781
@afsalapafsal6781 Жыл бұрын
Sathyam
@yourstruly1234
@yourstruly1234 Жыл бұрын
Apaara humour sense.. 👍👍👍
@saranyavenugopal2269
@saranyavenugopal2269 Жыл бұрын
ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നല്ലോ അഖിൽ ഏട്ടാ 🥰🥰🥰
@jyothyjo3706
@jyothyjo3706 Жыл бұрын
അഖിലിനെ BB കാണുന്നതിന് മുമ്പേ ഇഷ്ടമായി... റോബിന് എതിരെ പ്രതികരിച്ചത് 😂😂😂 മാരാർ 😘💋
@Raj-7910
@Raj-7910 Жыл бұрын
അഖിൽ മാരാർ പൂജ ഇന്റർവ്യൂ വീണ്ടും വരാൻ കട്ട വെയ്റ്റിങ് 👍👍
@sanis6957
@sanis6957 Жыл бұрын
AKHIL GIVE US SO MUCH HAPPINESS THROUGH THIS CHAT, SO MUCH FUN.....LOVE IT.
@msd9588
@msd9588 Жыл бұрын
8:47 വീഡിയോ de ഈ ഭാഗം മുതൽ pure goosebumps ✨️✨️ ith മാത്രം കാണാൻ ഇന്റർവ്യൂ കണ്ടു ❤msd💥
@soorajs3520
@soorajs3520 Жыл бұрын
Sathyam🎉🎉romancham
@Reelsworld790
@Reelsworld790 Жыл бұрын
❣️❣️❣️❣️
@anandumchandran1548
@anandumchandran1548 Жыл бұрын
❤❤❤❤❤mutheeee sthymmm ithu kekan vendya kandee
@jayasreekaral5758
@jayasreekaral5758 Жыл бұрын
Chirichu karanju. Orupaadu santhoshamayi.thank you akhil.❤
@Munsi-iw1ee
@Munsi-iw1ee Жыл бұрын
Nice on ആയി ഇരിക്കുബോൾ ആണ് അഖിൽ ബ്രോന്റെ ഇന്റർവ്യൂ കണ്ടത് അയ്യോ ചിരിച് ചിരിച് ഒരു വായ്ക്കായ് 😂😂❤🫶
@cresentiadsouza3610
@cresentiadsouza3610 Жыл бұрын
Simple, sincere& sportive..... Akhil Marar.
@flytodreams6297
@flytodreams6297 Жыл бұрын
മൂപ്പരുടെ.. ചിരി...👌👌👌❤️❤️❤️😘😘😘
@jijomonjoseph6613
@jijomonjoseph6613 Жыл бұрын
Ingeru enthu manushana ijjathi comedy piece ❤ #akhilmarrar
@shanadshanu-4524
@shanadshanu-4524 Жыл бұрын
Bigbossil poyilayirunenkil marare ishtapedilayirinu entertainer ❤❤❤
@yourstruly1234
@yourstruly1234 Жыл бұрын
MS Dhoni.. 👍👍👍With an average team, he won T20 World Cup, one day World Cup, Champions Trophy, some other important tournaments like VB series in Australia, Asia Cup etc..Under Dhoni, India always punched above their weight.. especially in big tournaments..
@SHARON_SL
@SHARON_SL Жыл бұрын
Kindiaaa enth average team aadyam poooy kali kahnu 🥵
@msd9588
@msd9588 Жыл бұрын
​@@SHARON_SL bro aa team full youngsters aayirunnu
@1pfaseel
@1pfaseel Жыл бұрын
എത്ര വല്യ ടീം ആണേലും ചെറുതാണേലും, captaincy നന്നായാലെ കപ്പ്‌ എടുക്കാൻ പറ്റു,
@pankaaliguys5847
@pankaaliguys5847 Жыл бұрын
​@@SHARON_SL aa team average team thanneyaanallo
@seethalkumar5350
@seethalkumar5350 Жыл бұрын
Seriously not an average team.
@nazeemh4807
@nazeemh4807 Жыл бұрын
എന്റമ്മോ ഒരു രക്ഷയില്ല പൊളി സാധനം സൂപ്പർ ചിരിച്ചു വയർ വേതന... ❤❤❤❤
@d4infotainment
@d4infotainment Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣 എന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഒരു സംഭവം തന്നെ 😂
@pearlstatusworld223
@pearlstatusworld223 Жыл бұрын
Dr തോൽബിൻ ഫാൻസിന് തീരെ പറ്റുന്നില്ല... മാർക്കറ്റ് ഇടിഞ്ഞു പോയി എന്നൊരു തോന്നൽ 😂😂
@jithut3699
@jithut3699 Жыл бұрын
Verorale degrade and personel harras ment cheuthitila vallathum achieve cheyyanda, ivan last akumbozhekum expose ayikollum
@Zai520
@Zai520 Жыл бұрын
Enik bb first episode kandapol thanne manasil idam pidicha manushyan akhil marar❤
@anjalikrishna6831
@anjalikrishna6831 Жыл бұрын
ente ponooooo chiriche oru vazhy aayi😂😂😂😂. BB house winner only and only AKHIL MARAR❤❤
@nidhin8512
@nidhin8512 Жыл бұрын
അഖിൽ മാരാർ ❤❤❤
@sufiyan18
@sufiyan18 Жыл бұрын
His interview has seperate fan base 🔥❤️
@vishakhvichu3777
@vishakhvichu3777 Жыл бұрын
നല്ലതുപോലെ ചിരിച്ചു 😂
@divyavinod-be4dj
@divyavinod-be4dj Жыл бұрын
Marar bro nte chiri oru rakshayilla nishkalangamayi chirikkunnu so cute 😂😂😂 ❤❤❤❤
@Cutie-bee-
@Cutie-bee- Жыл бұрын
ഈ akil മരാർ ആരാ നോക്കാൻ വന്ന ഞാൻ ഇപ്പൊ അദ്ദേഹത്തിൻ്റെ fan ആയിമാറി.super
@sandeep143l
@sandeep143l Жыл бұрын
*Cricket lovers ivda comeon😍🔥🔥*
@midhunlalvelayudhan1236
@midhunlalvelayudhan1236 Жыл бұрын
Akhil Marar vere level....❤❤
@AkhilMararArmy-yl5kh
@AkhilMararArmy-yl5kh Жыл бұрын
Akhil Marar 🔥🔥🔥💪💪💪
@shanojpoonchola9337
@shanojpoonchola9337 Жыл бұрын
അഖിൽ നിങ്ങൾ ഒരു സംഭവം ആണ് 😂😂
@thahirkarimba
@thahirkarimba Жыл бұрын
Avadarikakk paniyillatta interview ❤ good marar ❤
@ajmalak7087
@ajmalak7087 Жыл бұрын
ഒരേ പൊളി അഖിൽ മാരാർ 🔥🔥
@afsalapafsal6781
@afsalapafsal6781 Жыл бұрын
എന്ത് രസമാണ് ഇന്റർവ്യൂ ❤❤❤❤ കണ്ടിരിക്കാൻ
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН
AKHIL MARAR AND RAJALAKSHMI AKHIL | LOVE STORY | PART 01 | INTERVIEW | GINGER MEDIA
28:05
Ginger Media Entertainments
Рет қаралды 244 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН