എന്നെ സഹിച്ചവളെ നിനക്ക് നന്ദി! സച്ചിന്റെ സ്വന്തം അഞ്ജലി| Sachin Tendulkar Anjali Story Malayalam

  Рет қаралды 49,283

Love Reels

Love Reels

3 жыл бұрын

" 1990 ൽ അഞ്ജലിയെ ആദ്യമായി കണ്ടതാണ് എന്റെ ഈ ജീവിതത്തിൽ സംഭവിച്ച ഏറ്റ വും മനോഹരമായ കാര്യം ... ഒരു ഡോക്ടർ എന നിലയിൽ വളരെ വലിയ കരിയർ സാധ്യതകൾ അവളെ കാത്തിരിപ്പുണ്ടായിരുന്നു.... സ്വയം ഒരു കുടുംബസ്ഥയായി മാറിക്കൊണ്ട് ഞാൻ കളിക്കുന്നത് തുടരണമെന്ന് അവൾ തീരുമാനമെടുക്കുകയും അവൾ കുട്ടികളെ പരിപാലിക്കുകയും ചെയ്തു ..അഞ്ജലി ....ഞാൻ പറഞ്ഞ എല്ലാ വിഡ്ഢിത്തരങ്ങളും കേട്ട് എന്നെ സഹിച്ചതിനു നന്ദി ... ഈ ജീവിത ഇന്നിംഗ്‌സിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പാർട്ടണർഷിപ്പ് നിനക്കൊപ്പമുള്ളതാണ്"
സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഭാഗമാണിത്.... ഇതിൽ പരം ഒരു അംഗീകാരം അവളുടെ പ്രണയത്തിന്, സ്റ്റേഹത്തിന്, കരുതലിന്ന് വേറെന്താണ് വേണ്ടത് .... എന്നെ സഹിച്ചവളെ നിനക്ക് നന്ദി! സച്ചിന്റെ സ്വന്തം അഞ്ജലി| Sachin Tendulkar Anjali Story Malayalam
സച്ചിൻ അഞ്ജലി പ്രണയ കഥ കാണാം
#SachinAnjaliLoveStory
#Malayalam
#LoveReels
#SilverScreenMalayalam

Пікірлер: 43
@sarithajayeshsaikrishna
@sarithajayeshsaikrishna 3 жыл бұрын
സച്ചിൻ ever green cricketer 😍😍😍love you..... ❤
@gangaprasanthan1990
@gangaprasanthan1990 3 жыл бұрын
Your voice 😍❤...it is giving each lovestory a special feel
@ssanjalikrishna4918
@ssanjalikrishna4918 3 жыл бұрын
Yeah such a great presentation
@pavimukkada9474
@pavimukkada9474 3 жыл бұрын
Sanju samson and charulatha video idumo plzz
@anilab2473
@anilab2473 3 жыл бұрын
Your voice is so good, love you 😍😍😍
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
സ്വന്തം ഭർത്താവിന്റെ ഉയർച്ചക്ക് വേണ്ടി... കുടുംബത്തിന് വേണ്ടി സ്വന്തം കരിയർ ഉപേക്ഷിച്ച സ്ത്രീ... 🙏🙏🙏നമിച്ചു .
@fenicsfrancis3414
@fenicsfrancis3414 3 жыл бұрын
Sachin God cricket
@moonwalker7449
@moonwalker7449 3 жыл бұрын
Jadeja and reeva love story parayooooo🥰🥰🥰
@afnankafnank1105
@afnankafnank1105 3 жыл бұрын
എന്റെ നാസി😍😍
@surabhyTS9249
@surabhyTS9249 3 жыл бұрын
The GOD of CRICKET
@sanjanamanoj4097
@sanjanamanoj4097 3 жыл бұрын
Harry and meghan story please
@richajibu6870
@richajibu6870 3 жыл бұрын
Rohit sharma and ritika sajdeh love story please
@sajnasajusajnasaju4292
@sajnasajusajnasaju4292 2 жыл бұрын
i love Sachin ❤️
@shemeenasidheek3967
@shemeenasidheek3967 3 жыл бұрын
Super sound
@thahira3368
@thahira3368 3 жыл бұрын
Sound wow
@varsha-mu9gv
@varsha-mu9gv 3 жыл бұрын
❤️❤️❤️❤️
@dua799
@dua799 3 жыл бұрын
Chechie.... Sanjana and Jaspreet bumrah love story...pls . . . Shoaib Malik and sania mirza love story pls..
@farhamk
@farhamk 3 жыл бұрын
❤❤😍
@lifearoundtheworld8649
@lifearoundtheworld8649 3 жыл бұрын
❤️❤️
@user-yl8sd1sk3o
@user-yl8sd1sk3o 3 жыл бұрын
Sachin💕
@devath1733
@devath1733 5 ай бұрын
😢😢
@dileepkarthikeyan7205
@dileepkarthikeyan7205 3 жыл бұрын
🥰👌😊👌
@bhavya1101
@bhavya1101 2 жыл бұрын
😍
@nandhininayanan3500
@nandhininayanan3500 3 жыл бұрын
🥰
@ajeeshc6821
@ajeeshc6821 3 жыл бұрын
God
@rejureju8671
@rejureju8671 3 жыл бұрын
Luv u sachin sir
@rishikeshrishi9739
@rishikeshrishi9739 3 жыл бұрын
Criket god sachin sir 🙏🙏🙏
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
Deepveer luv stry chayamo 😍
@shadiyaali6256
@shadiyaali6256 3 жыл бұрын
Ever Green Cricketer❤️🤩🤩
@Jenni___45
@Jenni___45 3 жыл бұрын
Rohit sharma,ritika love story parayamo plss 🙏🙏🙏❤❤
@gameryt5710
@gameryt5710 3 жыл бұрын
Ho oro jeevithaggal.chila pranayaggal................... 😉
@ardravrc5808
@ardravrc5808 3 жыл бұрын
ദിലീപ്കുമാർ സൈറാ ബാനൂ story please
@ameenashihab7321
@ameenashihab7321 3 жыл бұрын
Ronaldo de love story cheyyaamo
@mohammedshibili4098
@mohammedshibili4098 2 жыл бұрын
Age is gust a namber🥰
@aparnanandan1512
@aparnanandan1512 3 жыл бұрын
Pls do a video about Indira Gandhi 's biography and her love story Indira and ferose
@whysoserious7372
@whysoserious7372 Жыл бұрын
ഇതൊക്കെ ഫുൾ ഉടായിപ്പാ..... ആ ചേച്ചി ഉണ്ടാക്കിയ സ്റ്റോറി ആണ് 😹
@afsal3060
@afsal3060 Жыл бұрын
Yur vois not intrested
@suhailpcd
@suhailpcd 3 жыл бұрын
എന്ന് സചിൻ സംഘപരിവാറിനെ support ചെയ്യാൻ തുടങ്ങിയോ, അന്നു മുതൽ സചിനോടുള്ള വിശ്വാസവും ആദരവും നഷ്ടപ്പെട്ടു...
@sajin9695
@sajin9695 3 жыл бұрын
🤔
@karthikar5205
@karthikar5205 3 жыл бұрын
Aaahnnnooo??
@suhailpcd
@suhailpcd 3 жыл бұрын
@@karthikar5205 അല്ല പെണ്ണ്...😃😃😃
@darkvillifighter7856
@darkvillifighter7856 2 жыл бұрын
@@karthikar5205 ഈ ജിഹാദിയെ ഒക്കെ അക്കറ്റി നിർത്തണം മാക്സിമം
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 29 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
Sachin last words at time of retirement in wankhede
20:44
venkatesh yadav
Рет қаралды 2,1 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4 МЛН