എന്നിലെ പുഞ്ചിരി നീയായിരുന്നെറിയുമ്പോൾ ...

  Рет қаралды 261,138

Sanjosachan

Sanjosachan

6 ай бұрын

'അവരുടെ സ്നേഹത്തെ ഒരു നിമിഷം അവൻ മറന്നു പോയപ്പോൾ.. അതിന് അവൾ അവന് കൊടുത്ത ഏറ്റവും വലിയ ശിക്ഷ 'അവളുടെ മൗനമായിരുന്നു' -
Phoenix Malayalam Movie.
#endlesspain #thoughtoftheday #sanjosachan
...ചില നേരത്തെ മൗനങ്ങൾക്ക് വലിയ അർത്ഥമാണുള്ളത്..
പങ്കുവെച്ചാൽ മൂല്യം കുറഞ്ഞു പോകാവുന്ന നോവേറ്റു പിടയുന്നവന് മൗനം 'സഹനമാണ്'..
വാക്കുകളാൽ വിഡ്ഢിവേഷം കെട്ടിയവർക്ക് ചിലനേരത്ത് മൗനം 'പ്രതിഷേധമാണ്'..
അത്രമേൽ പ്രിയപ്പെട്ടവർക്ക് നേരെ ശിക്ഷയായി പ്രയോഗിക്കാവുന്ന ആയുധവുമാണ് ചിലപ്പോഴൊക്കെ 'മൗനം'
#midhunmanuelthomas #phoneixmalayalammovie #ajuvarghese #abirami #chandunadh #emotional #endlesspain
#frsanjos #basiljoseph #inspirational #death #positivethinking #inspirationalstatus #thehappinessproject
അനുദിന സ്റ്റാറ്റസ് വീഡിയോസും, ഡെയിലി മെസ്സേജും ലഭിക്കുവാനായി താഴെ കാണുന്ന ലിങ്കുകൾ follow ചെയ്യുക, ജോയിൻ ചെയ്യുക.
KZfaq Channel Link : / sanjosachanofficial
Instagram : sanjosachan?igs...
Official Whatsapp group : chat.whatsapp.com/D9Qe65u2VWh...
Telegram : t.me/sanjosachanofficial
#sundaytalk #sermonmalayalam #eastertime #dailybiblewords #sundaypulpit #sundayliturgy #karunikan #Gospelreflection #sundaygospel
#Spiritualtalk #inspirational
#Gospelreflection #christianstatusmalayalam #dailystatusvideo #moviescenespoof #trendingshorts #viralshorts #tipsofhappiness #happyliving
#inspirationalstories #christianinspiration #shortstories #motivationalquotes #hearttouchingstatus
#വചനവിചിന്തനം #Church #wayofthecross #Sermon #reflection #Prayerlife #vachanam #catholicvox #shalomtv #homily #GoodnessTv
#malaylamhomily .
KZfaq: / sanjosachanofficial
Instagram: / sanjosachan
Facebook page: / frsanjos
Facebook Profile: / sanjosachanofficial
Telegram: t.me/sanjosachanofficial
Whatsapp Group: wa.me/917012096770
Whatsapp profile: wa.me/919895270749
Email: sanjosanil@gmail.com
#sanjosachan #frsanjos #സാൻജോസച്ചൻ

Пікірлер: 158
@mother.of.a.cute.boy87
@mother.of.a.cute.boy87 5 ай бұрын
അപ്പോഴും അവൾ മിണ്ടാതിരുന്നതാണ് എനിക്ക് ഇതിന്റെ highlight ആയി തോന്നിയത് 😊😊
@sreerajbhasuran2036
@sreerajbhasuran2036 2 ай бұрын
😢Yhh❤
@user-pt1su2xk1g
@user-pt1su2xk1g Ай бұрын
Athe❤️❤️
@user-bz6dn3kc7v
@user-bz6dn3kc7v Ай бұрын
Avl avde thanne ondarunnoo
@DilsiyaAnshad
@DilsiyaAnshad Ай бұрын
❤❤​@@sreerajbhasuran2036
@suryasnair4975
@suryasnair4975 Ай бұрын
Illa aval kurach kaziyumbo avanod parayum saramila.samadanamayiriku ennu.njan ok anu ennu.😂karanam avante vishamam avalk kananavila😢
@jollybabu6852
@jollybabu6852 6 ай бұрын
❤ "യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ കഴിയാത്തിടത്ത് മൗനമാണ് ഏറ്റവും നല്ലത്..."❤
@dj108md7
@dj108md7 6 ай бұрын
Ufff
@user-tw8qh1dm6y
@user-tw8qh1dm6y 5 ай бұрын
Sathyam
@RK-ez6qh
@RK-ez6qh 5 ай бұрын
💯
@user-tw8qh1dm6y
@user-tw8qh1dm6y 5 ай бұрын
Sathyam
@Destination10
@Destination10 5 ай бұрын
Innu muthal.... Njanum...💔
@haflahworld7581
@haflahworld7581 4 ай бұрын
വീണ്ടും അവൾ തന്നെ ഒരുപാട് വിഷമിച്ചിട്ടു ഉണ്ടാവും നമ്മൾ ഒരാളോട് മൗനം പാലിച്ചാലും ഉള്ള് വേദനിക്കും അവർ കാണാതെ കരയും 😢
@_Albert_fx_
@_Albert_fx_ 2 ай бұрын
🥺💯 sathyam 😫
@hildajoseph702
@hildajoseph702 6 ай бұрын
💞 പ്രിയപ്പെട്ടവർനമ്മളോട് സംസാരിച്ചില്ലങ്കിൽ ഉണ്ടാവുന്ന വേദന എഴുതിയാൽ മനസ്സിലാവില്ല അത് നമ്മുടെ ഹൃദയത്തിൽ വന്ന് പതിക്കും💞 ആ വേദന അനുഭവിക്കുന്നവർ ഉണ്ട് ചിലപ്പോൾ നമ്മുടെ ഒപ്പം ഉണ്ടാവാം💞
@user-ys9lu4il4y
@user-ys9lu4il4y 4 ай бұрын
😊
@_Albert_fx_
@_Albert_fx_ 2 ай бұрын
Anubhavichittunde bro 🙃
@shaninaani9057
@shaninaani9057 5 ай бұрын
വല്ലാത്തൊരു ഫീലാണ് ഈ ഫിലിം കരഞ്ഞു ഒരു വഴിയായി 😢😢😢😢😢
@kuttygirl1366
@kuttygirl1366 4 ай бұрын
Yetha flm
@Ammuzzzzzzzzz
@Ammuzzzzzzzzz 3 ай бұрын
​@@kuttygirl1366phoenix
@shaninaani9057
@shaninaani9057 2 ай бұрын
Phinics
@shaninaani9057
@shaninaani9057 2 ай бұрын
സൂപ്പർ movie
@ShebinaShebi-ud4up
@ShebinaShebi-ud4up 5 ай бұрын
ഒരു അടിപൊളി മൂവി.. Real love... ❤️.. അതിന്റെശിക്ഷ മൗനവും...
@_Albert_fx_
@_Albert_fx_ 2 ай бұрын
🥺👍🏻
@simiratheesh5062
@simiratheesh5062 Ай бұрын
മൗനത്തേക്കാൾ വലിയൊരു ശിക്ഷ ഇല്ല, അത്രമേൽ സ്നേഹിച്ചിരുന്നവർക് കൊടുക്കാൻ 😙
@Anaghapranav2917
@Anaghapranav2917 3 ай бұрын
അവൾ അവളുടെ സ്വപ്നം മറന്ന് ജീവനും ജീവിതവും അവനു നൽകി. അവനെ മാത്രം നിനച്ചിരുന്നു.... അവനോ?.. ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായില്ല. എല്ലാം താൽകാലികം മാത്രം. പണവും പെണ്ണും തേടി പോയി.. അല്ലെങ്കിൽ അവനെ തേടി വന്നു.💔💔💔
@_Albert_fx_
@_Albert_fx_ 2 ай бұрын
🙃
@magicrock0474
@magicrock0474 Ай бұрын
Illa..aa matte Pennine aju Varghese Kanan pokumpol parayum Avan Anne avdenn poyenn..Avan ottayk alanj nadakukayayirunu...
@m.....mgameging473
@m.....mgameging473 4 ай бұрын
ലാസ്റ്റ് സിൻ 💔💔💔 കണ്ണ് നിറയാതെ കാണാൻ ആർക്കും കഴിയില്ല.. അതാണ് ഈ കൊച്ചു സിനിമയുടെ വിജയം ❤
@SindhuMadhu-bk9fk
@SindhuMadhu-bk9fk 3 ай бұрын
😢😢😢ശരിയാണ് നമ്മൾ ജീവൻ കൊടുത്തു സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർ നമ്മുക്ക് തിരിച്ചുതരുന്ന അതിക്രൂരമായ ഒന്നാണ് മൗനം ഇനിയും ആ മൗനം താങ്ങാൻ ഈ ഹ്യദയത്തിന് ശകതി ഇല്ല 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@user-ul1nd1nu5z
@user-ul1nd1nu5z 4 ай бұрын
മൗനം തന്നെ ആണ് ഏറ്റവും വലിയ ശിക്ഷ അതിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല..😢
@UrAmigoAlways
@UrAmigoAlways 5 ай бұрын
പക്ഷേ നമ്മൾ മൗനം പാലിച്ചു അവരോട് പ്രതികാരം ചെയ്യുമ്പോൾ അവരുടെ വിഷമത്തിൽ നമ്മളും കൂടി ദുഃഖിക്കുക അല്ലേ ചെയ്യുന്നേ???
@vijisijithviji1730
@vijisijithviji1730 4 ай бұрын
Hooo.... Iyalde acting 😍😍😍😍
@user-it3io9hk9z
@user-it3io9hk9z Ай бұрын
മൗനം.... ഒരുപാടർത്ഥം ഉള്ള വാക്ക്...❤❤❤❤
@JincyNitin
@JincyNitin 26 күн бұрын
അറിയുയോ? അത്രപോലുമിന്നും എനിക്കുനിന്നെ വെറുക്കാൻ കഴിയില്ല.! എന്നും പിറകിൽ ആയിപോയി!
@kk-cl8mb
@kk-cl8mb 4 ай бұрын
ഇത് കണ്ടു കരഞ്ഞു ഒരു പരുവമായി 😢😢😢
@akhilmsakhilms7968
@akhilmsakhilms7968 22 күн бұрын
അർഹിച്ച വിജയം കിട്ടാത്ത സിനിമ 🙂🙂 2023 best film i ever watched 🙂
@user-zn1dc7jr1p
@user-zn1dc7jr1p Ай бұрын
'Maarininnal marakkumennavanum 🥺 Marichalum marakkilla ennavalum❤️"
@suvaibaSubi
@suvaibaSubi 22 күн бұрын
ഇങ്ങനെ യെങ്കിലും ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പെണ്ണുങ്ങളും ഉണ്ട് ❤❤
@SharanyaAmbady
@SharanyaAmbady Ай бұрын
ഏത് സാഹചര്യത്തിലും കൂടെ കാണും എന്ന് പറഞ്ഞ വ്യക്തി നമ്മളെ ഒന്നും അല്ലാതെയാക്കി ഒഴിവാക്കി പോവുമ്പോ മൗനം കൊണ്ട് അല്ലാതെ എങ്ങിനെ ആണ് നമ്മൾ പ്രധികരിക്കേണ്ടത് 😢
@vivaanbhardwaj4e984
@vivaanbhardwaj4e984 5 ай бұрын
Salute to the makers of this beautiful movie 😢
@hildajoseph702
@hildajoseph702 Ай бұрын
❤️ സ്നേഹം ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല മൗനം ആയാലും എന്തായാലും നമ്മോട് പറയണം
@athiravishnuvishnu7970
@athiravishnuvishnu7970 2 ай бұрын
സൂപ്പർ സിനിമ..😢
@HapppyyyBeHappyyy
@HapppyyyBeHappyyy 2 ай бұрын
ഈ film... എന്റെ ഹൃദയത്തെ നോവിച്ചു കളഞ്ഞു
@nivinaneesh2129
@nivinaneesh2129 5 ай бұрын
The silence of most loving person is another painful punishment
@_Albert_fx_
@_Albert_fx_ 2 ай бұрын
🥺 Phoenix 🔥💞💘💞🔥 theater experience 👌🏻 climax njan sherikku karanju poyi 😢 nalla padam anu ithu but ithokke enthukonda flop ayi poyi ennu orkkubole oru vishamam 🙃
@shradha8509
@shradha8509 Ай бұрын
Dhevadhoothan pole.. 😢
@_Albert_fx_
@_Albert_fx_ Ай бұрын
@@shradha8509 athil Aaara bro hero LA10 ano njan Aaa padam kandittila 🙃 atha choyichey
@_Albert_fx_
@_Albert_fx_ Ай бұрын
@@shradha8509 athu enganey set padam ano bro Aaa movieyude concept enna
@shradha8509
@shradha8509 Ай бұрын
@@_Albert_fx_ love story thanna.. Girl marich pokum due to cholera. Boy anl aval jeevichirikkumbol thanne vere penninde koode pokum. But athokke girl marichathinu shesham anu ariyunne. angane oru story. But kanan kollam movie. On the whole...
@_Albert_fx_
@_Albert_fx_ Ай бұрын
@@shradha8509 inganey ano dhevadhoothan enni parayunna padathintay storyum
@alkasoli4002
@alkasoli4002 19 күн бұрын
Nannayittu abhinayichittundu puthumugangal
@Rafna682
@Rafna682 5 ай бұрын
Koduthathil vech eatavum better siksha💯😢
@amrithakrishnan1998
@amrithakrishnan1998 5 ай бұрын
Avn kodukanpatuna ettavum valiya shikshayanu....
@Amor_fati.Memento_Mori
@Amor_fati.Memento_Mori 5 ай бұрын
Ayo. Ithrayum veno?!
@ahalyaponzz3256
@ahalyaponzz3256 5 ай бұрын
athe pakshe..vendiyirunnilla🥺
@mm-mj5vm
@mm-mj5vm 5 ай бұрын
Yes she waited for him​@@Amor_fati.Memento_Mori
@mm-mj5vm
@mm-mj5vm 4 ай бұрын
@@anu99996 a love story ❤️
@amrithakrishnan1998
@amrithakrishnan1998 4 ай бұрын
@@ahalyaponzz3256 sangadam thonum ..but ..avlde situation agne ale🥺
@renjujosephjoseph8225
@renjujosephjoseph8225 5 ай бұрын
Super acting
@Vinodvenugopal92
@Vinodvenugopal92 5 ай бұрын
Nice acting
@lithin4630
@lithin4630 3 ай бұрын
Sometimes we blindly believe that the other person will go for an extra mile for us , though in reality they won't even try! we believe in them coz we would have done the same for them, just like Anna.
@Amalp123
@Amalp123 Ай бұрын
Ys
@user-om8fe9ex7b
@user-om8fe9ex7b 4 ай бұрын
നല്ല സിനിമ. കണ്ടു 👌🏻
@sadiap.n5233
@sadiap.n5233 2 ай бұрын
Touch the heart .....
@fg4513
@fg4513 4 ай бұрын
Avan 🔔 adikunna kettilla, Ennalum Rose inum Freddy parayunnath muzuvan kelkamarunnu, last engilum entheengilum paranjirunnu engil nannayene evdo missing
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes 6 ай бұрын
😍♥️😍
@Roopa4718
@Roopa4718 2 ай бұрын
Real love ❤❤Anna❤❤ Karanjupoyi e movie kandapol Bgm klkumbole sahikunnilla❤❤ Super Movie ❤❤
@jemeemapriyan9177
@jemeemapriyan9177 5 ай бұрын
Yes it's a beautiful movie
@ansammakuriakose5277
@ansammakuriakose5277 6 ай бұрын
🙏🏻🙏🏻😔
@salihmuhammed969
@salihmuhammed969 5 ай бұрын
Last bgm
@user-mk4jx8vn1v
@user-mk4jx8vn1v 26 күн бұрын
Best film❤
@shorttricks6142
@shorttricks6142 Ай бұрын
Love u Anna ... forever ❤❤❤❤
@manndiyar2023
@manndiyar2023 4 ай бұрын
Anna 😭😔💜
@elsammathomas3474
@elsammathomas3474 6 ай бұрын
😮😮😮
@sinlafernandez4573
@sinlafernandez4573 6 ай бұрын
Silence is the strongest weapon 🔥
@rajeshreshma1737
@rajeshreshma1737 3 ай бұрын
I felt some jealous on their love...but one regret how anna can so much rude to those kids😢😢
@londontomatoes318
@londontomatoes318 5 ай бұрын
Bgm ❤
@lisiratheesh3411
@lisiratheesh3411 5 ай бұрын
Anna❤
@shorttricks6142
@shorttricks6142 Ай бұрын
❤❤great love.,..bt its painful
@sreerajbhasuran2036
@sreerajbhasuran2036 2 ай бұрын
😢😢❤
@user-fq7ql2mr4x
@user-fq7ql2mr4x 5 ай бұрын
True
@nigeeshp5517
@nigeeshp5517 5 ай бұрын
❤🙏മൂവി 👌👍
@salnasalim6081
@salnasalim6081 4 ай бұрын
Really heart breaking...😢😢
@SoccerGameplay85
@SoccerGameplay85 Ай бұрын
നല്ല സിനിമ
@mettymathew777
@mettymathew777 2 ай бұрын
I love my beautiful soul love so much❤❤❤ MISS U
@NeverTogetherNeverApart
@NeverTogetherNeverApart Ай бұрын
ഇന്ന് film കണ്ടു 😭പക്ഷേ fredy എവിടെയായിരുന്നു അതുവരെ അതെനിക്ക് മനസിലായില്ല അയാൾ വേറെ കല്യാണം കഴിച്ചാരുന്നോ 🤔
@binoopbdas9613
@binoopbdas9613 Ай бұрын
Special thanks.KS chithra🎼🙏😌
@sajayek898
@sajayek898 7 күн бұрын
🥺😔💔
@13Shithin13
@13Shithin13 3 ай бұрын
Last il ‘Freddy’ enn onn Anna vilichirunnengil enn aagrahichirunnavar ondo ? 😢
@Heavenly-xf3kz
@Heavenly-xf3kz 5 ай бұрын
💙💙💙💙
@Phoenix_Gaming_0
@Phoenix_Gaming_0 5 ай бұрын
❤️
@smithacp740
@smithacp740 6 ай бұрын
🌹
@lincyxavier4836
@lincyxavier4836 4 ай бұрын
❤❤❤
@abdulmajeed-hx4kh
@abdulmajeed-hx4kh 19 күн бұрын
Athmavinodu cherthu vecha sneham ath kode illathe. ayyaal porum eppozhum manass niraye avar thanne aayitikkum oru pakshe kode illathrppolaanu koduthal nammal avare snehikkunnath ennu kallam theleechu Ne evide aanenkkikum I love you Always......😢❤
@bindhuks4250
@bindhuks4250 4 ай бұрын
Love inte beekara avasthaa last scene ore rekshem illa bgm athilum😫
@soyathankachan5792
@soyathankachan5792 4 ай бұрын
😢😢
@janetboby2059
@janetboby2059 6 ай бұрын
🙏🏻🙏🏻🙏🏻
@susaneasow1294
@susaneasow1294 6 ай бұрын
🙏🙏🙏🌹🙏🙏🙏
@rajigeorge11
@rajigeorge11 6 ай бұрын
🙏❤️😔
@bobythomasbobythomas3642
@bobythomasbobythomas3642 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@arathybinu797
@arathybinu797 5 ай бұрын
😢
@midhunm9565
@midhunm9565 10 күн бұрын
അന്ന 😭😭
@ZairaFathima-dv5lv
@ZairaFathima-dv5lv Ай бұрын
Love hurts 💔🙂
@VyshPrasanth-cw2vv
@VyshPrasanth-cw2vv Ай бұрын
Power of silence
@AnieSebastian-bo9lo
@AnieSebastian-bo9lo Ай бұрын
😢😢😢
@RajnandaniSoren-ke6nh
@RajnandaniSoren-ke6nh Ай бұрын
😭😭😭😭😭😭 so sab
@soyathankachan5792
@soyathankachan5792 4 ай бұрын
Real love 🫶🥹
@aydahanin5259
@aydahanin5259 2 ай бұрын
Movie name plz
@Bhadra620
@Bhadra620 2 ай бұрын
Mounamaan ettavum valya aayudham ath mattorale thalarthum athramel priyapettavar mounam kaanicha nammalang illaandavum😊
@pranavprakash5385
@pranavprakash5385 Ай бұрын
Abhinayam onnu paali poyal cringe adikamayruna climax super akkkiyath pulli aanu 👏🏽
@shynisudhakarshynisudhakar9693
@shynisudhakarshynisudhakar9693 Ай бұрын
😔😔😔😔
@jancyasif7582
@jancyasif7582 4 ай бұрын
Movie name?
@manjujyothikumar6486
@manjujyothikumar6486 4 ай бұрын
Phoenix
@Angry__birds_Dude
@Angry__birds_Dude 2 ай бұрын
Can someone describe what happened?
@marfisafvan2198
@marfisafvan2198 2 ай бұрын
Film kaanoo..name phoenix
@turningpoint6824
@turningpoint6824 6 ай бұрын
You cheated her purposel
@BenaseerAbc
@BenaseerAbc 25 күн бұрын
കണക് മാഷ് എന്നും ? ചോദിച്ചാൽ ഞാൻ answer പറയാറില്ല.... അങ്ങനെ മാഷ് എനിക്ക് ഒരു പേരിട്ടു.. മൗനം......... എന്റെ കണക്കിനോടുള്ള പ്രാത്ഥതിഷേദമാണ് ആ മൗനം എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്
@fathimath7938
@fathimath7938 4 ай бұрын
Movie name
@user-ti5pw7ws2c
@user-ti5pw7ws2c 4 ай бұрын
Phoenix
@maskedwink5614
@maskedwink5614 5 ай бұрын
വേദനയും ദേഷ്യവും മൗനം ആയവർക്ക് ഇത് മനസ്സിൽ കൊള്ളും അവർക്ക് കണ്ണിൽ ഒരു തുള്ളി കണ്ണീര് വരാതെ ഇത് കാണാൻ പറ്റില്ല 😔🥺😭 GREAT WORK PHOENIX ❤💔❣️💔♥️
@evlinbiju7280
@evlinbiju7280 5 ай бұрын
true 😢
@tiktok-yu6ft
@tiktok-yu6ft Ай бұрын
ഇത് പോലെ നീയെന്നെ തിരയുന്നൊരു നാൾ വരും രഞ്ജിത് ❤
@tiktok-yu6ft
@tiktok-yu6ft Ай бұрын
അന്നയെങ്കിലും ചതിച്ചെന്ന് അറിഞ്ഞപ്പോ മൗനം പാലിച്ചു അത് അറിഞ്ഞും നിന്നെ സ്നേഹിച്ചവളാണ് ഞാൻ. ന്റെ ഗതി ഒരാൾക്കും വരരുത് അത്കൊണ്ട് മാത്രമാണ്‌ നീയും വേദന അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും ❤ല്ലാറ്റിനുമപ്പുറം ന്റെ സ്നേഹത്തിന് ഒരു കുറവുമില്ല അന്നും ഇന്നും ❤❤
@shalinaanas7132
@shalinaanas7132 6 ай бұрын
😢😢
@Adnanvs1111
@Adnanvs1111 4 ай бұрын
😢😢
@sreejadevipg727
@sreejadevipg727 5 ай бұрын
😢😢
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
phenix movie scene freddy anna 💔
3:11
Bigzero92kid
Рет қаралды 14 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН