എന്നിലെ സ്ത്രീയെ അംഗീകരിക്കുന്നവർ ഞങ്ങളിലെ പുരുഷൻമാരെയും അംഗീകരിക്കണം| Surya| Ishaan K Shan| Part 01

  Рет қаралды 150,182

Kaumudy Movies

Kaumudy Movies

Жыл бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #transgenderinterview #suryaishaan

Пікірлер: 127
@Sreeja123
@Sreeja123 Жыл бұрын
സൂര്യ ഇഷാൻ സാധാരണ കാണുന്നത് ട്രാൻസ് ജെൻഡർ couples വിവാഹിതരായാൽ ആ ബന്ധം ഏറിയാൽ ഒരു വർഷത്തിലധി കം നീണ്ടു നിൽക്കാറില്ല പക്ഷേ നിങ്ങളുടെ ബന്ധം അസൂയപ്പെടുന്ന തരത്തിലാണ് സന്തോഷം തോന്നുന്നു. രണ്ടു പേരും സുന്ദരിയും സുന്ദരനുമാണ
@chandranthayyelparabil6977
@chandranthayyelparabil6977 5 ай бұрын
@nirmalakumari8517
@nirmalakumari8517 9 ай бұрын
സൂര്യ ദേഹത്തിന് ചേർന്ന നല്ല ഡ്രെസ്സുകൾ ഇടുന്നത് കൊണ്ട് വളരെ ഇഷ്ട്ടം ❤️❤️❤️❤️
@bushrahamza7091
@bushrahamza7091 10 ай бұрын
ഇക്ക പെണ്ണായത് കൊണ്ട് മുന്നേ അതുപോലെ ചെയുന്നതാണ് ഹേ
@savithapb7594
@savithapb7594 11 ай бұрын
ഈ സ്നേഹം എന്നും എന്നും നിലനിൽക്കട്ടെ
@Kk-family2k24
@Kk-family2k24 11 ай бұрын
അതിൽ അതിശയം ഇല്ല മരണം വരെ അവരുടെ life അടിപൊളി ആയിരിക്കും ❤️❤️❤️❤️👍🏻
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Interview 👌 Hi SOORYAKUTTY 💙 Hi ISHAN 💙 Cute Couple's 🤗💙🤗GOD BLESS YOU
@shilajarajendranshi
@shilajarajendranshi 10 ай бұрын
നിങ്ങളെ രണ്ടു പേരോടും ഒരു പാട് സേനഹവും ബഹുമാന്യം തോന്നുന്നു.🌹🌹🌹🌹🥰🥰🥰🥰♥️♥️♥️♥️♥️♥️
@lissyjohn6282
@lissyjohn6282 10 ай бұрын
❤❤❤
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
ഇക്ക മുന്നേ പെണ്ണായതു കൊണ്ട് എല്ലാം അതിന്റെ രീതിയിൽ തുടരുന്നു സുബ്ഹാനല്ലാഹ് ❤ നിങ്ങൾ സ്വയം സന്തോഷിക്കൂ ❤
@ushamk5088
@ushamk5088 Жыл бұрын
njn paraiyan erunatha
@subaidas6699
@subaidas6699 10 ай бұрын
Sathyam manas penn thanne aayirikum
@user-ul2gv8sw4p
@user-ul2gv8sw4p 10 ай бұрын
Yes....ayal lady alle surgery chaithalum....pennunte character kanikkum....base lady alle
@sophiashraf7160
@sophiashraf7160 10 ай бұрын
ഇക്ക പെണ്ണായി തന്നെ ജീവിക്കുന്നു വേഷം മാത്രം ആണിന്റെ അതുപോലെ ചുരിദാർ ഇട്ടാലും ആണായി തന്നെ ജീവിക്കുന്നു
@ashasa6465
@ashasa6465 9 ай бұрын
Yes cooking ishan jolik pokunnath soorya😂
@jesierajan513
@jesierajan513 Жыл бұрын
Anikishatta othirri,love you dear.God bless.
@MTAkottayil.
@MTAkottayil. 10 ай бұрын
എപ്പോഴും സംസാരിക്കുന്നത് സൂര്യ ആണ്
@myworld4324
@myworld4324 10 ай бұрын
Ishaan സ്ത്രീ ആയിരുന്നു.. so aa oru routine follow ചെയ്യുന്നു. അത്രേ ഉള്ളൂ
@kadeeja_editzz7206
@kadeeja_editzz7206 10 ай бұрын
Enthayirnnu story
@Sannjudream
@Sannjudream 10 ай бұрын
അത്രേ ollu... ശെരിക്കും അവൻ പെണ്ണും അവൾ ആണും ആണ്
@niya910
@niya910 Жыл бұрын
Respect😊
@riyascreation4008
@riyascreation4008 Жыл бұрын
വളരെ നല്ല സംസാരരീതി .....❤❤❤❤
@lathap2
@lathap2 Жыл бұрын
Very nice suryama 🙏🙏🙏
@amameerarasheed7523
@amameerarasheed7523 Жыл бұрын
Surya Amma Alledo,Surya Achan, Athaanu shery
@deepajayakumar633
@deepajayakumar633 10 ай бұрын
I. Respects. Surya. And. Ishan
@user-ul2gv8sw4p
@user-ul2gv8sw4p 10 ай бұрын
Ishaan lady alle jenmom kondu...Oru base undallo....athukondu ladies te character kanikkunnu...Surya purushante character um kanikkunnu athra thanne
@user-os5es3ou5m
@user-os5es3ou5m 9 ай бұрын
Let your life be so blessed ❤❤
@josejoseph7094
@josejoseph7094 9 ай бұрын
Well said Surya..🎉🎉
@ramlak4120
@ramlak4120 10 ай бұрын
ആണ് പെണ്ണായാലും. പെണ്ണ് ആണായാലും സ്വഭാവത്തിന് മാറ്റമില്ലല്ലേ. കുക്കിഗും ക്ളീനൊക്കെ ഇക്ക
@vasudevanvarsha1
@vasudevanvarsha1 10 ай бұрын
Surya amma❤
@sajeerayyathayil4624
@sajeerayyathayil4624 10 ай бұрын
Suryamma poli samsaram 😊
@user-ci7kq9qw7n
@user-ci7kq9qw7n 10 ай бұрын
Very nice and cute 🥰 couple
@icatch9702
@icatch9702 5 ай бұрын
Very nice.both of love you
@neethuvv2487
@neethuvv2487 Жыл бұрын
Pls avarum jeevikkatte,bhoomi avarudethum koodiyaanu, l love them
@susammaalex5184
@susammaalex5184 9 ай бұрын
നിങ്ങൾക്ക് ദീർഘ ദാമ്പത്യം നേരുന്നു. ഈശ്വര ൻ അനുഗ്രഹിക്കട്ടെ
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Their success mantra is Surya.... She's down to earth and she loves Ishaan seamlessly
@marykuttyabraham4833
@marykuttyabraham4833 10 ай бұрын
എന്തുകൊണ്ട് ഇവർക്കും ഗവണ്മെന്റ് ജോലി കൊടുക്കുന്നില്ല 😢😢ഇവരും മനുഷ്യരാണ്.. സ്ത്രീ പ്രസവിച്ചു ഭൂമിയിലേക്ക് വരുന്നവർ ആണ്.. Be in one 🙏🙏🙏 respect each other 🌹🌹🌹
@glamgirl0077
@glamgirl0077 10 ай бұрын
Trans allathavark illa job
@honeymanuprasad8312
@honeymanuprasad8312 10 ай бұрын
Endhina gov job salary valare kuravu avar athilum kooduthal earn cheyyunnund she is a make up artist very talented girl
@alphonsajohn1473
@alphonsajohn1473 9 ай бұрын
Well said ഞാനും പലപ്പോഴും ചിന്തിച്ചീട്ടുണ്ട്
@samsinu7489
@samsinu7489 9 ай бұрын
They can try if they needed
@yogalover1862
@yogalover1862 6 ай бұрын
​@@alphonsajohn1473sadarana mattullavarukku ullathu thanne ivarukkum orupole kittate trans nu etha kobu undo
@faslak8431
@faslak8431 10 ай бұрын
Suryama❤️❤️🥰
@ramyamohanp1100
@ramyamohanp1100 Жыл бұрын
Ennum santhoshathode jeeviku
@shinushibu9060
@shinushibu9060 Жыл бұрын
❤❤❤
@lindaaarun-xd7wb
@lindaaarun-xd7wb Жыл бұрын
Ikka pennayirunath kond athu polle thanne follow cheyunu
@nizarnizar6856
@nizarnizar6856 8 ай бұрын
ഇവർ 2പേരും ആണുങ്ങൾ ആണ് ഇതിൽ പെണ്ണായിട്ട് അഭിനയിക്കുന്നവൻ പണ്ട് സൈക്കളഞ്ഞ പരുപാടിയിൽ 15വയസ് ഉണ്ടായിരുന്നു
@sreethi2865
@sreethi2865 9 ай бұрын
Ayyo Ivar happy ayit jeevikkumbol ethra alkarkkalle Chorichil.. Ikka pennayirunnathu konda panikal cheyunnath ennu.. Pennungal veetupanikkullavaranu ennu chinthikkunnavaranallo kooduthalum.. Surya and Ishan Ningal randalum super aanu.. Thalarthan Aaru nokkiyitum karyonnulla ennariyam.. Ennalum parihasikkunnavar Sathyathil Pavangal aanu.. Kittatha munthiri pidikkum ennu parayunnapole nalloru life Kittathathinte aanu
@arshadineesh7097
@arshadineesh7097 9 ай бұрын
Enikk eshtamanu 2pereyum...❤
@amruthabibin5722
@amruthabibin5722 10 ай бұрын
Suryammma
@leelaravig4154
@leelaravig4154 10 ай бұрын
Nice Surya.
@heidisaadiya906
@heidisaadiya906 Жыл бұрын
@IndianPrasanna
@IndianPrasanna 7 ай бұрын
Uncle
@user-il7qn9hc1j
@user-il7qn9hc1j 9 ай бұрын
എനിക്ക് എന്തോ ഒരു സന്തോഷം
@remapramod3173
@remapramod3173 10 ай бұрын
I respect 👍❤️
@beenamohan7149
@beenamohan7149 Жыл бұрын
Ekka female alle
@simigeethesh
@simigeethesh Жыл бұрын
Littuvin chettan❤
@ashidaashi1457
@ashidaashi1457 Жыл бұрын
Wannam കുറക്കണം. Pls
@komalamperiyattil9839
@komalamperiyattil9839 9 ай бұрын
Supper😊😊😊
@lathikaprabhakaran5316
@lathikaprabhakaran5316 Жыл бұрын
Ente suryakutty ini kuttikalille ennu chodichal paranjolu suryayude kutty ishanum ishante kutty suryayum anenu 👍😘😘 podhu janam palavidham alle so vitu kalayu 👍🙏🙏 ningale snehikunnvranu kooduthal ullathu👍👍 happy ayi munnotu povu eswran undu koode 🙏🙏🙏🙏
@user-zd3hs6js3t
@user-zd3hs6js3t 5 ай бұрын
സൂര്യ ഒരു പാട് ഇഷ്ട്ടം
@ahlahiba6705
@ahlahiba6705 10 ай бұрын
Sooriyantee shabhtham maareela Aaanannnee
@thahiraazeez2380
@thahiraazeez2380 10 ай бұрын
സ്ത്രീ പുരുഷൻ ആയാലും... സ്വഭാവം പെണ്ണുങ്ങളുടേത് തന്നെയാവുമോ?. 🤔
@RuksanaC.K
@RuksanaC.K 10 ай бұрын
😂😂😂
@sudhanair6018
@sudhanair6018 10 ай бұрын
സൂര്യ വണ്ണം കുറഞ്ഞാൽ കൂടുതൽ സുന്ദരിയാകും
@amalapjohny855
@amalapjohny855 11 ай бұрын
❤️🥰
@soumyasurumi8258
@soumyasurumi8258 Жыл бұрын
സൂര്യ അമ്മ ❤️🥰🥰
@rpt670
@rpt670 Жыл бұрын
Ammayo? 😮
@azhakintedevathakumary9439
@azhakintedevathakumary9439 10 ай бұрын
​@@rpt670😂
@roshanp3088
@roshanp3088 9 ай бұрын
Good.... 😘🥰🥰😘
@jameelashamsu3499
@jameelashamsu3499 10 ай бұрын
👍🏻👍🏻👍🏻👌🏼🥰
@blueberry7985
@blueberry7985 8 ай бұрын
Matham nokki veedu kodukkatha orupad aalkarund athum well educated aayavar
@user-zd3hs6js3t
@user-zd3hs6js3t 5 ай бұрын
ഇക്ക എന്ന് പറയാൻ 100നാവ് ആണ് അടിപൊളി
@sreekumarisanthosh6070
@sreekumarisanthosh6070 10 ай бұрын
നല്ല couple 🥰🥰
@mujeebrahmanmusthafa5010
@mujeebrahmanmusthafa5010 10 ай бұрын
Ikkaalla Ullilithayan Athkondanellampennintepole Cheyyunnath
@indian6346
@indian6346 7 ай бұрын
നല്ല ബന്ധം ,ദീർഘനാൾ നിലനില്ക്കട്ടേ...
@susheelas5043
@susheelas5043 10 ай бұрын
💞💞
@sowdathsowda6494
@sowdathsowda6494 8 ай бұрын
❤❤❤❤❤❤
@HumanBeing-lc9fv
@HumanBeing-lc9fv 8 ай бұрын
അതാണ് പറയുന്ന പെണ്ണ് എത്ര ആൺ വേഷം കെട്ടിയാലും പ്രകൃതി എന്നൊന്ന് ഉണ്ടെങ്കിൽ അത് അങ്ങനെ നടക്കു പെണ്ണാണ് രാവിലെ എണീറ്റ് അടുക്കളയിൽ പോവുക. ചായയിട്ടു ഭർത്താക്കൻമാർക്ക് കൊണ്ട് കൊടുക്കും അതാണ് ഇവിടെയും നടക്കുന്നത്
@neemacm1825
@neemacm1825 10 ай бұрын
❤❤❤❤❤
@user-vh5vh9uo4h
@user-vh5vh9uo4h 6 ай бұрын
Anikku ningale othiri eshttamanu ningalude kuttathil ullavaril njan kandittulla karyam sumsarashaili orupoleyanu athinu oru mattum varuthikkoode Avaravarude reethiyil sumsarikku
@devigirija7590
@devigirija7590 8 ай бұрын
❤❤🌹🌹
@JisJoice
@JisJoice 10 ай бұрын
എനിക്കും വഴക്കിട്ടു കുറെ സമയം പിടിച്ചു നില്കാൻ പറ്റത്തില്ല.. ഞാൻ നാണം കേട്ടു സോറി പറഞ്ഞു കൂടും.. എനിക്കി പറ്റത്തില്ല
@pranilap9224
@pranilap9224 Жыл бұрын
സൂപ്പർ
@devigirija7590
@devigirija7590 7 ай бұрын
❤❤🌹
@sindhuk2047
@sindhuk2047 8 ай бұрын
ഇവരെ കണ്ടാൽ ട്രാൻസ് കപ്പ്ൾസ് ആണെന്ന് തോന്നില്ല ❤️
@sharonmathew2225
@sharonmathew2225 2 ай бұрын
ഒരു യഥാർത്ഥ ട്രാൻസ്‍ജിൻഡറിന് ഹോമോസെസ്ച്എൽ അകാൻ സാധിക്കുമോ ?
@sidheekvarikodan7792
@sidheekvarikodan7792 10 ай бұрын
സൂര്യമ്മ ❤️
@user-vf5kp7db3b
@user-vf5kp7db3b 10 ай бұрын
വെറുതെ സൂര്യ നീ എന്തിനാ തള്ളുന്നത്? നീ എന്തിനാ ഇങ്ങനെ
@user-jp4ml2pn3h
@user-jp4ml2pn3h 10 ай бұрын
ഇക്ക, കഷണ്ടി കയറിയല്ലോ
@thahiraazeez2380
@thahiraazeez2380 10 ай бұрын
Allah പടച്ചത് പോലെ വരൂ... ഏത് ആണായാലും..
@sreenidhsreenandhajayaraj9340
@sreenidhsreenandhajayaraj9340 9 ай бұрын
സൂര്യ ഞാൻ പേര് വിളിക്കിട്ടെ. 65 വയസ്സായി എനിക്ക് അതു കൊണ്ടണ് ഞാൻ പേര് വിളിയ്ക്കന്നതു്. ഞാൻസൂര്യയുടെ എല്ലാം പരിപാടി കാണുന്നുണ്ട്. ഇതിന്ഒരു മറുപടി തരണം. രഞ്ചു മ്മനെ എനിക്ക് ഇഷമാണ്.
@ahlahiba6705
@ahlahiba6705 10 ай бұрын
Aathyem pennallee Ath kondaan ikka Anginee 😂
@leesymool2522
@leesymool2522 Жыл бұрын
വൗ suriy മാം
@hajirashafeek5956
@hajirashafeek5956 5 ай бұрын
പേർളി ചേച്ചിക് ശേഷം സൂപ്പർ couple ഇവർ ആണ് 🥰🥰🥰
@rpt670
@rpt670 Жыл бұрын
Over acting anu ammachi
@thahirathahirak
@thahirathahirak 10 ай бұрын
❤❤❤❤തഹിര
@SreekalaD
@SreekalaD Жыл бұрын
Anikk andhishdamanenno kananum
@sarathkumark.k4375
@sarathkumark.k4375 10 ай бұрын
❤love you
@mohammedashraf2639
@mohammedashraf2639 9 ай бұрын
Ee THADIYANU MUNPATHE KALLYAANATHIL KOCHUNGALUNDALLO😂😂
@mohammedfarook2575
@mohammedfarook2575 4 ай бұрын
Ee tadiyathi aa moyandine samsarikkan sammadikkunnilla
@sheebassvilla8270
@sheebassvilla8270 7 ай бұрын
Ekka penne anallo athukonda
@user-hs4rd7tf4z
@user-hs4rd7tf4z Жыл бұрын
They will split soon. KZfaq content soon.
@Raneez_yousuf
@Raneez_yousuf Жыл бұрын
Wowww negativityude whole sale person .let them live ther life 5 yrs aaayille .they will not seperate
@user-cz9zd6cz7u
@user-cz9zd6cz7u 7 ай бұрын
അമ്മയും മോനും പൊളിച്ച് 👍
@user-cz9zd6cz7u
@user-cz9zd6cz7u 7 ай бұрын
ഈ സൂര്യ എന്ന ചെക്കനെ ഞാൻ ഒരുപ്പാട് ഇഷ്ടപ്പെട്ടിരുന്നു അത് കോമഡി സ്റ്റാർസിൽ ആയിരുന്നു. ഇതിപ്പോ പേറാൻ കഴിയാത്ത ചെക്കൻ ചെ ചെ ചെ
@yemjey2749
@yemjey2749 Жыл бұрын
ദേ.. പിന്നേം വന്നു.. Over action റാണി
@komalavallyvk3124
@komalavallyvk3124 6 ай бұрын
ഈസ്നേഹംഎനനുംനിറഞുനിൽകടെടസൂരൃയെഎനിക്.കാണാൻഅതിയായമോഹമുന്ട്
@user-vd7xo1rr2m
@user-vd7xo1rr2m Жыл бұрын
രണ്ട് അവതാരങ്ങൾ....
@amameerarasheed7523
@amameerarasheed7523 Жыл бұрын
Correct 👍
@arunnick2876
@arunnick2876 Жыл бұрын
​@@user-rh6sw2ln4vകൂടെ ഇയാളും ഉണ്ടാരുന്നോ 🙄
@amalsasi7258
@amalsasi7258 Жыл бұрын
😡😡 പോടാ 😡😡
@layamol9674
@layamol9674 Жыл бұрын
Surya amma❤
@reshmichithra4986
@reshmichithra4986 Жыл бұрын
♥️
@suryaishaan5224
@suryaishaan5224 Жыл бұрын
❤❤❤
@sreedevibalan8873
@sreedevibalan8873 10 ай бұрын
❤️❤️❤️❤️❤️❤️
@umma_kitchen_
@umma_kitchen_ 10 ай бұрын
❤❤❤❤
@aadhizzworld8760
@aadhizzworld8760 11 ай бұрын
@sreejaraju7380
@sreejaraju7380 Жыл бұрын
❤❤❤
@Raneez_yousuf
@Raneez_yousuf Жыл бұрын
❤❤❤
@shakhivk4802
@shakhivk4802 Жыл бұрын
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 160 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 3,1 МЛН
Поймали акулу
0:51
Pavlov_family_
Рет қаралды 2,2 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 30 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 14 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 10 МЛН