ആമേൻ ആമേൻ, ഞങ്ങളുടെ കുടുംബം ജീവിതം യേശു കർത്താവിന്റെ ആണി പഴുതുള്ളകൈകകളാൽ അനുഗ്രഹിക്കപെടുവാൻ എല്ലാ യേശു കർത്താവിന്റെ മക്കളുടെ പ്രാർത്ഥന ചോദിക്കുന്നു, ഈ പാട്ട് കുടുംബ പ്രാർത്ഥനയിൽ പാടി കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ യേശു കർത്താവു ഒരത്ഭുതം ചെയ്തു,
@_vishnu_78042 жыл бұрын
എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ 1 ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- 2 സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ;- 3 ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- 4 വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- 5 രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
@RajRaj-lg9bl2 ай бұрын
Presence of god
@kingdomGlory55 ай бұрын
Achaaaaa.....wat a presence of father King.....thanks for ur laboring in spirit....❤❤