No video

എന്നുയിരെ ENNUYIRE PART 1 മനോഹരമായ പ്രണയകഥ SHAHUL MALAYIL LATEST VIDEO 2022

  Рет қаралды 152,441

PNR CREATIONS

PNR CREATIONS

2 жыл бұрын

ഹരിത ബാബു എഴുതിയ അലൈപായുതേ എന്ന സൂപ്പർ ഹിറ്റ്നു ശേഷം എന്നുയിരെ എന്ന മനോഹരമായ ഒരു പ്രണയകഥ കൂടി . തുടക്കം മുതൽ മറക്കാതെ കാണുക
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
എന്നുയിരെ ENNUYIRE PART 1
Shahul malayil
Haritha babu
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY HARITHA BABU
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
shahul malayil love stories
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS
എന്നുയിരെ ENNUYIRE PART 1 മനോഹരമായ പ്രണയകഥ SHAHUL MALAYIL LATEST VIDEO 2022

Пікірлер: 228
@thasnathasu8008
@thasnathasu8008 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കും കഴിയട്ടെ
@snehaammuammu2644
@snehaammuammu2644 2 жыл бұрын
Yesss
@shemifisal362
@shemifisal362 2 жыл бұрын
Yess
@kunjuvava342
@kunjuvava342 2 жыл бұрын
@@shemifisal362 ho😍😍😍
@shivaji23
@shivaji23 Жыл бұрын
@@shemifisal362 yes
@fasilaafsal9353
@fasilaafsal9353 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 💕
@najinajimol6992
@najinajimol6992 2 жыл бұрын
എന്തു മനോഹരമായ ഈ കഥ എഴുതിയത് ഒരു മായാജാലം പോലെ കേട്ടിരിക്കാൻ ഉം എന്ത് നല്ല രസം തുടർന്നുള്ള ഭാഗത്തിന് ഒരുപാട് വെയ്റ്റിങ് ലാണ്❤️🥰
@kunjuvava342
@kunjuvava342 2 жыл бұрын
Najimol super😍😍❤❤
@user-vq1uf3vq9s
@user-vq1uf3vq9s 2 жыл бұрын
മാത്തൻ❤️ മാളു First part thane poli...... Waiting for nxt part 🥰
@Habiya_
@Habiya_ 2 жыл бұрын
First thanne ഹൃദയത്തിൽ പതിഞ്ഞുട്ടോ 😍❤❤ ഇതും വിജയിക്കും 😍😍❤❤
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
ഈ കഥ യുo സൂപ്പർ ഹിറ്റ്‌ ആയിരിക്കട്ട. മത്തു വിനെ യുo മാളു വിനെ യുo ഇഷ്ടം ആയി
@ancyfathima5943
@ancyfathima5943 2 жыл бұрын
പുതിയ സ്റ്റോറി കാത്തിരിക്കുവായിരുന്നു. എല്ലാ സ്റ്റോറിയും പോലെ നിറഞ്ഞ മനസ്സോടെ പുതിയ സ്റ്റോറി സ്വീകരിക്കുന്നു. എല്ലാ സ്റ്റോറിയും പോലെ ഇതും മനോഹരമാവട്ടെ. ആവും എന്നറിയാം 😃😃😃😃💞💞💞💞. 💞💞❤️
@shereenac9264
@shereenac9264 2 жыл бұрын
സ്റ്റോറി. സൂപ്പർ.
@shereenac9264
@shereenac9264 2 жыл бұрын
അതിയ. പാർട്ട്‌. പൊളിച്ചു.
@achuvs8724
@achuvs8724 2 жыл бұрын
ഇതും മികച്ച വിജയത്തോടെ മുന്നേറും ❤️❤️
@Aa25508
@Aa25508 2 жыл бұрын
സ്റ്റോറി തുടക്കം തന്നെ പൊളിച്ചു 👌സൂപ്പർ 🌹അടിപൊളി ☺️
@ancyfathima5943
@ancyfathima5943 2 жыл бұрын
ആദ്യ പാർട്ട് പൊളിച്ചു 💞💞💞💞സൂപ്പർ. ഇനി നാളത്തേക്ക് വെയ്റ്റിംഗ് 💞💞💞💞💞💞💞💞💞💞
@abhayan6222
@abhayan6222 2 жыл бұрын
ഈകഥ തുടക്കം തന്നെ കലക്കി സൂപ്പർ സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰❣️💕💕💕💕
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
, കാശി നിധി അല്ക്സ് നീരജ് ഇവരെ ഒരു പാട് miss ചെയ്യുന്നു പുതിയ Story Super മാത്തൻ മാളു ഒത്തിരി ഇഷ്ടമായി മാളു Super ആണ് കലിപ്പൻ ഇച്ചായന്റെ കലിപ്പത്തിപ്പെണ്ണ് :❤️👌
@Aswathyrs13-tx2hd
@Aswathyrs13-tx2hd Жыл бұрын
Eth story
@nathithavishnu7800
@nathithavishnu7800 2 жыл бұрын
നിറഞ്ഞ മനസോടെ ഈ സ്റ്റോറി സ്വീകരിച്ചു irikkunnu ഫാസ്റ്റ് പാർട്ട്‌ kettapol തന്നെ ഒരുപാടു ഇഷ്ടം ആയി
@nijifaijas2631
@nijifaijas2631 2 жыл бұрын
എനിക്കിപ്പോഴും ആശിയെയും അല്ലുവിനെയും miss ചെയ്യുന്നു 😊😊
@majidharafeeqmajidharafeeq8087
@majidharafeeqmajidharafeeq8087 2 жыл бұрын
Enikkum
@shareefshareef6502
@shareefshareef6502 2 жыл бұрын
Yes
@jiljiljil1984
@jiljiljil1984 2 жыл бұрын
അതെതാ story
@majidharafeeqmajidharafeeq8087
@majidharafeeqmajidharafeeq8087 2 жыл бұрын
@@jiljiljil1984 gazal
@-----3571
@-----3571 2 жыл бұрын
Adipoli ആയിട്ടുണ്ട് story Mathan❤️ malu
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💕💕
@anithajayaprakash2299
@anithajayaprakash2299 2 жыл бұрын
പുതിയ സ്റ്റോറി സ്നേഹത്തോടെ സ്വീകരിക്കുന്നു
@Sithara_2234
@Sithara_2234 2 жыл бұрын
ഈ കഥ പെട്ടെന്ന് കേൾക്കേണ്ട മറ്റേ കാശിനാഥ് ആസ്വദിച്ചു വന്നപ്പോഴേക്കും സ്റ്റോറി കഴിഞ്ഞു 😭😭😭
@kunjuvava342
@kunjuvava342 2 жыл бұрын
Sithara correct 😍😍❤❤
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
ഫസ്റ്റ് കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി മാളു സൂപ്പർ പിന്നെ മത്തനും 🥰🥰🥰
@sheejasreeraj9254
@sheejasreeraj9254 2 жыл бұрын
പുതിയ സ്റ്റോറി സൂപ്പർ ❤❤❤
@kavyabijukavya1616
@kavyabijukavya1616 2 жыл бұрын
4. 38 അതാണ് നമ്മുടെ നായകൻ........ 💕മാത്യു ജോസഫ് കുരിശിങ്കൽ..... മൈഥിലി... ❤️❤️💖💕
@meghamuthus5239
@meghamuthus5239 2 жыл бұрын
First part തന്നെ പൊളിച്ചു മത്തന്നെയും മാളുവിനെയും ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤ Next part katta waiting 🥰🥰
@rincytony5844
@rincytony5844 2 жыл бұрын
Mathanum malu 🥳🥳👌👌
@kunjuvava342
@kunjuvava342 2 жыл бұрын
@@rincytony5844 super😍😍❤❤❤
@ahanavarghese4011
@ahanavarghese4011 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ. "കാശിനാഥൻ" തീർന്നത് ഓർക്കുമ്പോൾ വിഷമം ആകുന്നു. കാശി നിധി ഒത്തിരി മിസ്സ് ചെയുന്നു
@resmadhaneesh103
@resmadhaneesh103 2 жыл бұрын
ശിവനെ🤔🤔🤔🤔🤔 ഇതെന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ശെരിക്കും സൂപ്പർ കുറച്ചു കിളികൾ പറന്നു പോയി ഇപ്പൊ തിരിച്ചെത്തി😊😊😊
@manumarcelo1249
@manumarcelo1249 2 жыл бұрын
സൂപ്പർ 😍 പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... ❤️❤️❤️ മത്തനും മാളൂനും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടെന്ന് മനസിലായി.. ഇനി ഫ്ലാഷ് ബാക്കിനായി കാത്തിരിക്കുന്നു... 😊❤️
@rinsharinu5556
@rinsharinu5556 2 жыл бұрын
പുതിയ സ്റ്റോറീ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു 🥰🥰🥰
@bluemoonskyday
@bluemoonskyday 2 жыл бұрын
സൂപ്പർ Interesting 💕💕
@sumeshkv234
@sumeshkv234 2 жыл бұрын
തുടക്ക० സൂപ്പർ.
@sabeenaponnuzz6615
@sabeenaponnuzz6615 2 жыл бұрын
Njn shahul ikkante story ellam kettittund but ithvare comment boxil comment ittind illa enikk Ee story 1 part thanne nallonam ishttamayiii❤️‍🩹
@sivamsham2883
@sivamsham2883 2 жыл бұрын
❤️❤️❤️❤️ തുടക്കം തന്നെ അടിപൊളി
@raseenamoosa4443
@raseenamoosa4443 2 жыл бұрын
അടിപൊളി ആയിരുന്നു ഗുഡ്‌ലക്
@priyaprasad7135
@priyaprasad7135 2 жыл бұрын
Super mallu adipoli
@Achu31495
@Achu31495 2 жыл бұрын
First impression is the best impression. 💖💞💞💞💞. സൂപ്പർ സ്റ്റോറി. ഒരു അടാർ സ്റ്റാർട്ടിങ്. താങ്ക്സ് ഹരിത 💞💞💞. താങ്ക്സ് shahulkka & PNR Creation 💞💞💞💖💖💖
@kunjuvava342
@kunjuvava342 2 жыл бұрын
Super kunje😍😍❤❤
@fathimamuhsinamkfathimamuh8691
@fathimamuhsinamkfathimamuh8691 2 жыл бұрын
Supper story Ippo tanne njan 3 pravishum kandu Ikkate voice supper and supper story um waa😍
@kunjuvava342
@kunjuvava342 2 жыл бұрын
Fathima super😍😍❤❤
@miyazerin7029
@miyazerin7029 2 жыл бұрын
First part thanne poli part...mallu polich 👌♥️
@mirasvlog203
@mirasvlog203 2 жыл бұрын
സൂപ്പർ 👌👌
@remyarajan3108
@remyarajan3108 2 жыл бұрын
Spr ayitundallo story
@thahamonazeez8096
@thahamonazeez8096 2 жыл бұрын
Eth polikummm 😘 adipoli interested... ❤️
@sameerpt2341
@sameerpt2341 2 жыл бұрын
ഏറ്റെടുത്തു
@niyajohny4207
@niyajohny4207 2 жыл бұрын
New story Ku vendi katta waiting ayirunnu first part polichu
@shareefshareef6502
@shareefshareef6502 2 жыл бұрын
ആദ്യ പാർട്ട് തന്നെ സൂപ്പർ
@milan6369
@milan6369 2 жыл бұрын
നിറഞ്ഞ മനസ്സോടെ ഈ കഥ സ്വീകരിച്ചു💞💞❤️🙏👍
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
💞അടിപൊളി വോയിസ് ഇക്കാ 💞
@she_____5762
@she_____5762 2 жыл бұрын
Ithile intro yilulla music ink orupad ishta😍ath ethann parayoo😍❤️
@ashifaashiii6740
@ashifaashiii6740 2 жыл бұрын
Kadha kelkunnathinu munne paraya ee storiyum powliyavum❤️❤️❤️❤️
@reshmas1616
@reshmas1616 2 жыл бұрын
Puthiya storykke waiting ayirunnu 💕💕💕 Niranja manasoade sweekarikkunnu ❤️❤️💕
@anubijo4705
@anubijo4705 2 жыл бұрын
എനിക്ക് ഫസ്റ്റ് വായിക്കാൻ വലിയ തിടുക്കം ഇല്ല.ബട്ട്‌ കഥ തുടങ്ങി ഇഷ്ട്ടപെട്ടാൽ പിന്നെ കാത്തിരിക്കാൻ ആയോ എന്തു പാട. എന്നെ പോലെ ആർക്കെങ്കിലും ഉണ്ടോ
@jithint8877
@jithint8877 2 жыл бұрын
❤❤❤🔥🔥🔥🔥🔥🔥polichuuuu
@hemamaluzzz7472
@hemamaluzzz7472 2 жыл бұрын
Adipoly story 🥰❤️❤️❤️❤️ First part thanne polichu💓💞✨️
@adheenafarhan3109
@adheenafarhan3109 2 жыл бұрын
Thudakkam thanne polichu
@hadees4893
@hadees4893 2 жыл бұрын
അടിപൊളി 🥰🥰🥰🥰🥰
@lijajiji8386
@lijajiji8386 2 жыл бұрын
പുതിയ story തുടക്കം തന്നെ കിട ലം
@kunjuvava342
@kunjuvava342 2 жыл бұрын
Lija correct 😍😍❤❤
@lijajiji8386
@lijajiji8386 Жыл бұрын
@@kunjuvava342 🙏
@ancyfathima5943
@ancyfathima5943 2 жыл бұрын
കാശിയെയും നിധിയെയും മിസ്സ്‌ ചെയ്യുന്നുണ്ട്. 😞😞😞😞
@richu6187
@richu6187 2 жыл бұрын
Yes
@aswathyramachandran8239
@aswathyramachandran8239 2 жыл бұрын
Yes
@rajeshmini88
@rajeshmini88 2 жыл бұрын
😢yes
@susmithaks4678
@susmithaks4678 2 жыл бұрын
കാശി യും നിധിയും മാത്രമല്ല ആഷി അല്ലു ഇവരെയും മിസ്സ്‌ ചെയുന്നു 🥰🥰
@dhanyadhanya8
@dhanyadhanya8 Жыл бұрын
Yes
@appuafeefa
@appuafeefa 2 жыл бұрын
Waiting ayirunnu
@amruthamariathomasbinu1733
@amruthamariathomasbinu1733 2 жыл бұрын
ഇതും മുഴുവൻ ഞാൻ കേൾക്കും
@kunjuvava342
@kunjuvava342 2 жыл бұрын
Amirtha aanoo 😍😍❤❤
@reshmavijayan4193
@reshmavijayan4193 2 жыл бұрын
പൊളിച്ചു first part thanne polichu maathen malu poli 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
അടിപൊളി സ്റ്റോറി 😍❤❤😘
@sushmamadhu3404
@sushmamadhu3404 2 жыл бұрын
Pudiya story k welcome
@josnaannie3141
@josnaannie3141 2 жыл бұрын
കേൾക്കുന്ന മുമ്പ് like 😘🧡
@kunjuvava342
@kunjuvava342 2 жыл бұрын
Josna super😍😍😍❤❤❤❤
@sruthybiju8545
@sruthybiju8545 2 жыл бұрын
Poli story ikka ❤️❤️❤️❤️❤️
@sanabe3162
@sanabe3162 2 жыл бұрын
New story 🥰
@ammus8373
@ammus8373 2 жыл бұрын
Super😘😘
@sameenap8663
@sameenap8663 2 жыл бұрын
Adipoli story orubaad ishttamayi
@jabinanoushad6732
@jabinanoushad6732 2 жыл бұрын
super story
@jaseelajasi5794
@jaseelajasi5794 2 жыл бұрын
👍
@she_____5762
@she_____5762 2 жыл бұрын
New story😍
@fathimapk1015
@fathimapk1015 2 жыл бұрын
പുതിയെ സ്റ്റോറി നിറഞ്ഞ മനസോടെ ഏറ്റടുത്തു പൊളി സ്റ്റോറി
@richu6187
@richu6187 2 жыл бұрын
Super❤️❤️❤️❤️❤️❤️❤️❤️♥️♥️
@ranakv9429
@ranakv9429 2 жыл бұрын
അടിപൊളി 💞💞
@sobia5138
@sobia5138 2 жыл бұрын
Story ude starting manoharam.
@athirats4315
@athirats4315 2 жыл бұрын
തുടക്കം തന്നെ അടിപൊളി 🥰🥰🥰, ചെക്കനും പെണ്ണും അടിചാണല്ലോ തുടക്കം എന്തായാലും പൊളിച്ചു ❤️❤️❤️❤️
@jameelajinoop8643
@jameelajinoop8643 2 жыл бұрын
Super 💞
@GouriRajeev
@GouriRajeev 2 жыл бұрын
Haritha babunte stories okke adipoli aanu
@Ponnu0483
@Ponnu0483 2 жыл бұрын
നിങ്ങൾ എവിടുന്നാ വായിച്ചത് പറയാമോ?
@GouriRajeev
@GouriRajeev 2 жыл бұрын
@@Ponnu0483 pnr creations enna ee channel il haritha babu vinte stories okke und ithil kettathu aanu kettu nokku adipoli aanu
@Calli_World
@Calli_World Жыл бұрын
Haritha babu Prathilipil undo?
@aparnarenjith6837
@aparnarenjith6837 2 жыл бұрын
Superr 🥺🥰
@sherlywilson5935
@sherlywilson5935 2 жыл бұрын
അടിപൊളി 🌹
@shahinarafeek2034
@shahinarafeek2034 2 жыл бұрын
onnaam bhagam thanne polichu ikkaa maalu thakarthu 😍😍😍😍👌👌👌👌👍👍👍👍👍
@SALINI466
@SALINI466 2 жыл бұрын
💕 ഫസ്റ്റ് പാർട്ട്‌ സൂപ്പർ 💕 🌹 മാത്തൻ ♥️ മാളു 🌹
@ayshaachu7798
@ayshaachu7798 2 жыл бұрын
Super 🥰
@annaannaannaanna6313
@annaannaannaanna6313 2 жыл бұрын
Thudakam thane super.. Nest parat witig
@raafiajafar75
@raafiajafar75 2 жыл бұрын
Super😍
@kunjuvava342
@kunjuvava342 2 жыл бұрын
Super😍😍❤❤
@Athiravikas
@Athiravikas 2 жыл бұрын
First part polichu .next partinayi waiting
@aishaabdu5559
@aishaabdu5559 2 жыл бұрын
Fast episode 👌polichu
@Sunithamani-up8cc
@Sunithamani-up8cc 2 жыл бұрын
First part thane poli
@vidhyavr7946
@vidhyavr7946 2 жыл бұрын
First thanee poli🥰🥰❤❤
@hasnasha723
@hasnasha723 2 жыл бұрын
First part thannee full thrilling anallo isttayi first part thanneee❤️❤️😍 waiting next part 💕
@kunjuvava342
@kunjuvava342 2 жыл бұрын
Hasna super😍😍❤❤
@kunjuvava342
@kunjuvava342 2 жыл бұрын
@@hasnasha723 u evida
@hasnasha723
@hasnasha723 2 жыл бұрын
Malappuram ponnani u yaha married ann u avideya
@hasnasha723
@hasnasha723 2 жыл бұрын
Nee married ano
@kunjuvava342
@kunjuvava342 2 жыл бұрын
@@hasnasha723 aanu nammalkku friend aayaloo 😍😍❤❤
@hijjabigirl6849
@hijjabigirl6849 2 жыл бұрын
ayshhh കൊള്ളാലോ story 😍😍😍
@naslanechu3836
@naslanechu3836 2 жыл бұрын
😍😍
@noorashaheer5814
@noorashaheer5814 2 жыл бұрын
Super 👍❤️
@kunjuvava342
@kunjuvava342 2 жыл бұрын
Noora super😍😍
@AnnuRishu
@AnnuRishu 2 жыл бұрын
പോളിയാണ് ട്ടോ. ❤❤❤
@nandanakrishna1760
@nandanakrishna1760 2 жыл бұрын
മാളു ആദ്യം പ്രേമിച്ചത് മാത്തനെ ആവും. മാത്തൻ പ്രേമിച്ചത് മാളുവിനെയും ആവും. ചെറുപ്പകാലത്തെ പ്രണയം. വലുതായപ്പോൾ രണ്ടാൾക്കും പരസ്പരം മനസ്സിൽ ആയീട്ട് ഉണ്ടാവില്ല
@reshmavijayan4193
@reshmavijayan4193 2 жыл бұрын
പുതിയ സ്റ്റോറി adipoli
@krishnapriyajiyoj8114
@krishnapriyajiyoj8114 2 жыл бұрын
Ee stry prathilibiyil undo
@archaachu8722
@archaachu8722 2 жыл бұрын
🖤🖤🖤🖤🖤🖤💜💜💜💜💜
@krishna9037
@krishna9037 2 жыл бұрын
❤❤
@aswathyprabhakar2499
@aswathyprabhakar2499 2 жыл бұрын
ഓ സ്റ്റോറി സൂപ്പർ ആണ് പക്ഷെ ക്യാമ്പസ്‌ സ്റ്റോറി കോമ്രേഡ് തന്നെ സൂപ്പർ ആരോഹി ആരവ് അത് വേറെ ലെവൽ തന്നെ
@itsme-pk1ed
@itsme-pk1ed 2 жыл бұрын
നല്ല story
@eosona8386
@eosona8386 2 жыл бұрын
Super
@gamerzzyt.t7208
@gamerzzyt.t7208 2 жыл бұрын
❤️❤️❤️
@athirasabu387
@athirasabu387 2 жыл бұрын
Nice story ❤️❤️
@haseena884
@haseena884 2 жыл бұрын
Supper 🌹🌹🌹🌹🌹🌹
@kunjuvava342
@kunjuvava342 2 жыл бұрын
Haseena super😍😍❤❤❤❤
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 46 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН