No video

എന്താണ് Behaviour Problems in Adolescence Malayalam | കുട്ടികളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ

  Рет қаралды 10,443

Goodlife Counselling

Goodlife Counselling

Күн бұрын

Topic: What are the Behaviour Problems in Adolescence Malayalam 😞
കൗമാരം അഥവാ adoloscence എന്നത് ഏതൊരു കുട്ടിയിലും ഉണ്ടാവുന്ന മാറ്റത്തിന്റ്റെ കാലഘട്ടമാണ്.
ഇത് കുട്ടിക്കാലത്തു നിന്നും യൗവനത്തിലേക്ക് മാറുന്ന സമയം എന്ന് വേണം പറയാൻ. കുട്ടികൾ അവരുടെ അച്ഛനമ്മമാരുടെ ജീവിതത്തിൽ പ്രശ്നങ്ങളായി വരുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് മാറുന്ന ഒരു ദുർബല കാലഘട്ടമാണ്. 🤓
ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് ശാരീരികമായും വൈകാരികമായും ആരോഗ്യപരമായും മനസികമായതുമായ പലമാറ്റങ്ങൾ ഉണ്ടാകുന്നു. 😈
ഇതിൽ ഏറ്റവും പ്രധാനപെട്ടതാണ് behaviour problems in adoloscence malayalam എന്നുള്ളത്.
teenage കുട്ടികളിൽ ഈ സമയത്തുണ്ടാവുന്ന behaviour problems എന്തൊക്കെയാണെന്നും അത് എങ്ങിനെ പരിഹരിക്കണമെന്നും ആണ് ഈ video യിൽ പറയുന്നത്. Video മുഴുവനായി കാണുക.
ഇത് ചെറിയ രീതിയിൽ ആണെങ്കിൽ, നിങ്ങൾക്ക് വീട്ടിൽ തന്നെ പരിഹരിക്കാൻ പറ്റും😃.
കൂടുതലായാൽ പെരുമാറ്റ വൈകല്യത്തിലേക്കു മാറാൻ സാധ്യതയുണ്ട്. ഇതിന്‌ വിദഗ്ധ counseling മുഖാന്തരം പരിഹാരം കണ്ടെത്താവുന്നതാണ്.
കൂടുതൽ video യിൽ പറഞ്ഞിട്ടുണ്ട്, video മുഴുവനായി കാണുക.
ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്.
Anu Renjith
Psychiatric Counsellor
🤙 +91 73061 60839 🤳
Goodlife Counselling provides direct and online psychiatric counseling. Helps students, parents and adults overcome their difficulties😞 to live a peaceful and healthy life through psychiatric counseling. Committed to improving quality of life by providing you with the best solution for improving😃 your health, personal and emotional well-being, behavioral and relationship problems.
SERVICES PROVIDED - Psychiatric Counseling for A) Student Behavioral Problems B) Learning Disability C) Teenage Problems D) Family Counselling E) Couples F) Individuals.
We are located in Kochi, Kerala, and Offers direct and online psychiatric counseling.
For Free Consultation and Appointments,
Contact 👉Anu Renjith, Psychiatric Counsellor - 🤙 +91 73061 60839 🤳

Пікірлер: 6
@goodlifecounselling
@goodlifecounselling 3 жыл бұрын
Behavioural problems കാര്യമാക്കേണ്ടതുണ്ടോ?
@anjalirajesh2166
@anjalirajesh2166 3 жыл бұрын
Good information anu👏👏👏
@goodlifecounselling
@goodlifecounselling 3 жыл бұрын
Thankyou very much
@muhammadashique3130
@muhammadashique3130 2 жыл бұрын
Poli madam
@dhaneshchombala4045
@dhaneshchombala4045 Жыл бұрын
മാഡം കോഴിക്കോടുള്ള ഏതെങ്കിലും നല്ല ഒരു സൈക്യാട്രിസ്റ്റിനെ സജസ്റ്റ് ചെയ്യാമോ?
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 169 МЛН
കൗമാരം കരുതലോടെ | Adolescent Health & Life skills
1:52:41
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН