No video

എന്താണ് HDMI ARC? HDMI ARC Explained in Malayalam

  Рет қаралды 145,485

Infozone Malayalam

Infozone Malayalam

Күн бұрын

എന്താണ് HDMI ARC?
HDMI ഓഡിയോ റിട്ടേൺ ചാനൽ എന്നതിന്റെ ചുരുക്കരൂപമാണ് HDMI ARC.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി HDMI സംവിധാനമുള്ള ഉപകരണങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടോക്കോളാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരൊറ്റ HDMI കേബിൾ വഴി ഓഡിയോ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു പ്രോട്ടോക്കോളാണിത്.
ഈ സവിശേഷത ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഉപകരണങ്ങളിൽ ഏറ്റവും പുതിയ HDMI പതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Пікірлер: 578
@jothyp.r831
@jothyp.r831 Жыл бұрын
സാധാരണക്കാർക്ക് വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ ഉള്ള വിവരണം വളരെ നല്ലത്.
@renjithmuvattupuzha4219
@renjithmuvattupuzha4219 3 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . GOOD PRESENTATION
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@kannanputhumana7989
@kannanputhumana7989 3 жыл бұрын
Nalla oru അറിവാണ് കിട്ടിയത്. മ്യൂസിക് ഇഷ്ടപെടുന്നവർക്.... thanks
@sidhuimagine9709
@sidhuimagine9709 3 жыл бұрын
അവതരണം വളരെ ലളിതവും ഉപയോഗപ്രദവുമാണ്
@imagicstudio7133
@imagicstudio7133 4 жыл бұрын
പതിവ് പോലെ ലളിതമായ വിതരണം ,,ഇനിയും ധാരാളം വീഡിയോ ചെയുക..ലൈക് + ഷെയർ എന്നിവയെ കുറിച്ച് ആവലാതി വേണ്ട ...ആശംസകൾ
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
പ്രോത്സാഹങ്ങൾക്ക് വളരെ നന്ദി.. ഫ്രീ ടൈം കിട്ടുമ്പോൾ അത് നഷ്ടപ്പെടുത്താതെ അറിയാവുന്ന കാര്യങ്ങൾ എല്ലാവരുമായി പങ്ക് വെക്കുക എന്നതാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ആലോചിക്കാറില്ല. അവതരിപ്പിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.
@pappipappi5533
@pappipappi5533 3 жыл бұрын
ചേട്ടാ ചേട്ടൻ്റെ തൊണ്ടയിൽ.. വൂഫർ ബാസ്സ് technology ഉണ്ടോ..? അത്രയ്ക്ക് നല്ല ഗാംഭീര്യം ശബ്ദത്തിന്.. നല്ല അവതരണ ശൈലി.. God bless
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@haailehailehaaile2112
@haailehailehaaile2112 3 жыл бұрын
😅
@vishnuvijayan6496
@vishnuvijayan6496 3 жыл бұрын
😁😁😁
@georgewynad8532
@georgewynad8532 2 жыл бұрын
👹👹👹👹👹 അടി.... തമാശ ...കൂടുന്നുണ്ട് ....
@abdulmajeedmajeed3726
@abdulmajeedmajeed3726 4 жыл бұрын
അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട്
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks..
@manojmanuvkc
@manojmanuvkc 3 жыл бұрын
നല്ല അവതരണം.. ആർക്കും മനസിലാകും 🙏🙏🌷🌷
@prajeeshvazhayil9500
@prajeeshvazhayil9500 2 жыл бұрын
Good info ഇതന്വേഷിച്ചാണ് നടന്നത്
@manavankerala6699
@manavankerala6699 4 жыл бұрын
താങ്കൾ ഒരു യഥാർത്ഥ ഓഡിയോ പ്രേമിയാണ്
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks
@jishnuraveendran3185
@jishnuraveendran3185 4 жыл бұрын
നല്ല ഇൻഫോർമേഷൻ ആയിരുന്നു..... ഫ്രെയിം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒബ്ജക്ട് ലെയറിന്റെ ബ്രൈറ്റ്‌നസ് അൽപ്പം കുറച്ച്, ഫ്ലാറ്റ് ലൈറ്റ് മാറ്റി കീ ലൈറ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks..
@umeshchellanam9190
@umeshchellanam9190 2 жыл бұрын
🙏🙏എനിക്ക് അറിയാനുള്ള വിഷയം താങ്കൾ അറിഞ്ഞു മറുപടി തന്ന പോലെ 👌👍👋👋👋👋
@praveensarovar2840
@praveensarovar2840 4 жыл бұрын
വളരെ നല്ല അവതരണ ശൈലി....., വ്യെക്തമായ വിവരണം... thankuu
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks..
@sumeshprasad8807
@sumeshprasad8807 3 жыл бұрын
Njan annashichu nadakuna oru hdmi arc ra vivarangal ariyan patiyathil valarea santhosham...
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@kevinmmuthalaly7549
@kevinmmuthalaly7549 3 жыл бұрын
puthiya MI tvyil RCA audio output illa HDMI arc out mathre ullu apo oru RCA input mathram ulla home theatre engne connect cheyum??
@veddoctor
@veddoctor 2 жыл бұрын
led Tv കയ്യിൽ ഉള്ള ഏതു ആൾക്കും നിസ്സാരമായി മനസിലാക്കാൻ പറ്റുന്ന അവതരണം
@rameshvs9426
@rameshvs9426 Жыл бұрын
Led tv യിൽ നിന്ന് dvd player ലേക്കെ hdmi cable connect ചെയ്യാൻ പറ്റുമോ
@Emmanuel-kf2nd
@Emmanuel-kf2nd 2 жыл бұрын
അവതരണം സൂപ്പർ 👍 vu smart 32inch tv ആണ് ഞങ്ങളുടേത്, ഇതിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ. Net connect ചെയ്തു എങ്കിലും ഇൻസ്റ്റാൾ ചെയ്യവാൻ സാധിക്കുന്നില്ല 😔
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
App Store ൽ നിന്നും ഇൻസ്റ്റാൾ ചെയ്‌താൽ മതി.
@41526308
@41526308 3 жыл бұрын
Sound, electronic പ്രാന്തനായ ഞാൻ ഇന്നാണല്ലോ ഈ ചാനൽ കാണുത് നല്ല അവതരണം Sir
@mtube700
@mtube700 3 жыл бұрын
Ithreyum kalam ariyillayirnnu ...oru arivum cheruthalla puthia arivunu nanni.
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
സ്പീക്കർ കാന്തത്തിന്റെ പുറകിൽ സാധാരണയായി മെറ്റൽ ഭാഗം ഒട്ടിച്ചിട്ടുണ്ടാകും. അത് കൊണ്ട് പിന്നിൽ വെക്കുന്ന ഏത് കാന്തവും വളരെ കുറച്ച് മാത്രമേ ഫലമുണ്ടാക്കുകയുള്ളൂ. പുറത്ത് വെക്കുന്ന കാന്തത്തിൽ നിന്നുള്ള കാന്തിക ഫ്ലക്സ് ലൈനുകൾ വോയ്‌സ് കോയിൽ ചലിക്കുന്ന യഥാർത്ഥ ഗ്യാപ്പിലൂടെ കടന്നുപോകാൻ ചാൻസില്ലാത്തത് കൊണ്ട്, ആ വിധത്തിൽ യാതൊരു ഫലവുമുണ്ടാകില്ല. എന്നാൽ കാന്തത്തിന്റെ പുറകിൽ ഒന്നും ഇല്ലെങ്കിൽ നമ്മൾ വെക്കുന്ന കാന്തം മാഗ്നറ്റിക് ഫീൽഡിനെ ശക്തിപ്പെടുത്തുകയും കാന്തിക പ്രവാഹത്തിന്റെ ഫ്ളക്സുകൾ കടക്കുകയും ചെയ്താൽ കുറച്ച് ശക്തിപ്പെടുത്തൽ ഉണ്ടാകാം. എന്നാൽ ശബ്ദത്തിൽ വലിയ സ്വാധീനം ഒന്നും ഈ രീതിയിൽ ഉണ്ടാകാറില്ല. (എന്നാൽ വലിയ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ശക്തി കുറഞ്ഞ വലിയ കാന്തം വെച്ച് വരുന്ന ബഡ്ജറ്റ് സ്പീക്കറുകളിൽ ഇപ്രകാരം ചെയ്യുമ്പോൾ മാഗ്നറ്റ് പവർ കൂടുന്നത് കൊണ്ട് കുറച്ചു പ്രകടമായ വ്യത്യാസം ഉണ്ടാകാം.ബ്രാൻഡഡ് സ്പീക്കറുകളിൽ എല്ലാം കൃത്യമായി വരുന്നത് കൊണ്ട് ഇങ്ങനെ ചെയ്തിട്ട് വലിയ കാര്യമില്ല.)
@akione4three
@akione4three 3 жыл бұрын
Good Information 👏 താങ്കളുടെ അവതരണം 5/5👌 പക്ഷെ വീഡിയോ ഒട്ടും നിലവാരം ഇല്ലാതെ ആയി പോയി , 0.5/5 , ക്യമാറാ , എഡിറ്റിംഗ് എന്നിവ കൂടുതൽ ശ്രദ്ധിക്കും എന്നു വിശ്വസിക്കുന്നു.
@jinilpaulose1639
@jinilpaulose1639 3 жыл бұрын
Hdmi arc ക്ക് ഇന്ന version cable use ചെയ്യണമെന്നുണ്ടോ? നോർമൽ hdmi cable use ചെയ്തിട്ട് arc detect ചെയ്തെങ്കിലും. സൗണ്ട് output ലഭിക്കുന്നില്ല.
@rasheeddhanya7686
@rasheeddhanya7686 3 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് ബ്രോ...
@jayanrajan4363
@jayanrajan4363 3 жыл бұрын
Thank you sir... Well presentation...
@rabbonidisciplesinternatio634
@rabbonidisciplesinternatio634 3 жыл бұрын
Thank you sir for nice and simple explanation
@learnaws3534
@learnaws3534 3 жыл бұрын
TV Headphone jackil ninnum AUX cable connect cheythal pore simple ayiitt
@user-if8rm2pb3v
@user-if8rm2pb3v 4 жыл бұрын
Good video Puthiya arivu thanks
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@maniiyer9685
@maniiyer9685 3 жыл бұрын
Good information sir എന്റെ TCL tv ആണ്, അതിൽ HDMI ARC ഇല്ല പകരം HDMi bracket ൽ service എന്ന് എഴുതി ട്ടുണ്ട്.... അത് എന്താണ്?
@jijunarayanan1
@jijunarayanan1 3 жыл бұрын
എന്നെ പോലെ ഒരു സൗണ്ട് പ്രാന്തന് പറ്റിയ ചാനൽ
@baburajbkbk2860
@baburajbkbk2860 2 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്, ,,,ക്ഷേത്രങ്ങളിൽ ദൈനംദിന ഉപയോഗത്തിന് യോജിച്ച amplifier, subwoofer എത്ര വാട്സ് ആണ്?
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
Thanks 🙏 AHUJA പോലുള്ള ബ്രാൻഡ്കളുടെ ആമ്പുകളോ പ്രൊഫഷണൽ ആയി അസമ്പിൾ ചെയ്യുന്നവരെയോ ആശ്രയിക്കുന്നതാണ് നല്ലത്. എത്ര ഏരിയ വരെ സൌണ്ട് കവർ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ നേരിട്ട് അവരുമായി ചർച്ച ചെയ്‌താൽ നല്ലൊരു സിസ്റ്റം അവർ തന്നെ സെലക്ട് ചെയ്ത് തരും.
@nitheeshss7482
@nitheeshss7482 3 жыл бұрын
Bro nde tvyil hdmi ARC ella optical out ella engana audio out kodukka
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
അനലോഗ് ഓഡിയോ എടുക്കുന്ന കാര്യമാണോ ഡിജിറ്റൽ ഔട്ടാണോ എന്ന് വ്യക്തമായില്ല... ഡിജിറ്റൽ ഔട്ട് ആണ് ഉദ്ദേശിച്ചതെങ്കിൽ HDMI ARC ഇല്ലാത്ത ടീവിയിൽ ഒരു external സ്പ്ളിറ്റർ ഉപയോഗിക്കേണ്ടി വരും.
@princeprincejohn967
@princeprincejohn967 3 жыл бұрын
Good information electronic technician
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@santhoshkattuvila541
@santhoshkattuvila541 3 жыл бұрын
നല്ല അവതരണം
@jobikg4164
@jobikg4164 3 жыл бұрын
Thank you. Very informative video.
@vipindasvtk1
@vipindasvtk1 3 жыл бұрын
നല്ല അവതരണം...
@shemisaju6012
@shemisaju6012 Ай бұрын
Good information ❤️
@noufalmp9766
@noufalmp9766 3 жыл бұрын
നല്ല അവതരണം 👍
@hassanshihas1496
@hassanshihas1496 Жыл бұрын
Tv yil ninnu arc cable home theatre 5.1 connect chaithu.but two speakers no audio sound.
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
TV യിലെ audio സെറ്റിംഗ്സ് പരിശോധിച്ച് നോക്കൂ..
@dhanishapraveen1325
@dhanishapraveen1325 4 жыл бұрын
Good information
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@newtechfab2915
@newtechfab2915 Жыл бұрын
ചേട്ടാ എന്റെ tv hdmi arc ആണ് soundbar hdmi earc ആണ് ടീവിയും സൗണ്ട്ബാറും തമ്മിൽ hdmi cable വഴി connect ആകുന്നില്ല അതിനെന്താണ് ചെയ്യേണ്ടത്
@Aaron06955
@Aaron06955 7 ай бұрын
ചേട്ടാ ന്റെ tv sony x1 75 ആണ് അതിൽ ARC ആണ് sony blurey യിൽ കൊടുത്തിട്ടുള്ളത് ഇപ്പൊ കുറച്ചൊസം ആയി blurey ഓൺ ചെയ്യുമ്പോ tv ഓട്ടോമാറ്റിക് ആയി blurey ചാനൽ ലേക്ക് പോകുന്നു മുൻപ് ആണെങ്കിൽ അങ്ങനെ പോകില്ല tv home ആണ് എങ്കിൽ അങ്ങനെ തന്നെ ആകും tv input channal AUTO on ആക്കിയാലും ഓഫ്‌ ആക്കിയാലും ഇതാണ് അവസ്ഥ എന്താകും കാരണം
@prasanthtly8550
@prasanthtly8550 3 жыл бұрын
Very clarify speech Congratulations Thanks
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@godwithme2450
@godwithme2450 3 жыл бұрын
Useful information thanks 😊 🥰🥰🥰 ... god bless you
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks
@sajidbabu253
@sajidbabu253 3 жыл бұрын
ഞാനിന്നലെ 18000rs കൊടുത്ത് sony യുടെ ഒരു സൗണ്ട് ബാർ വാങ്ങി.. sony htr3 5.1 ചാനെൽ. സബ് വൂഫറിൽ hdmi arc കണക്ഷൻ കണ്ടു. അതിൽ നിന്നും mi 40"ആൻഡ്രോയ്ഡ് ടിവി യിലേക്ക് hd mi arc ഓഡിയോ റെട്രോൺ ന് വേണ്ടി കണക്ഷൻ ചെയ്തു. പക്ഷെ ഓഡിയോ കിട്ടുന്നില്ല. ബ് ടൂത് എല്ലാം ഓക്കേ. പക്ഷേ hd mi arc ഓഡിയോ കിട്ടുന്നില്ല. എവിടെയാണ് പിഴച്ചത്.
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
ടിവിയിൽ ഓഡിയോ ഔട്ട്‌ സെറ്റിങ്സിൽ HDMI ഓഡിയോ ഔട്ട്‌ ആക്കി മാറ്റിയിരുന്നോ.
@manugcc7614
@manugcc7614 2 жыл бұрын
മാഷേ 'എന്റെ TV miയുടെയാണ് അതിനകത്ത് Hdmi ARC ഒരെണ്ണമേ ഉള്ളു അതിൽ സൺന്റെ സെറ്റപ്പ് ബോക്സ് കൊടുത്തിരിക്കുകയാണ് ഞാൻ ഇപ്പോൾ zebronicന്റെ dolbyAtmos ഉള്ള Soundbar വാങ്ങാൻ ഉദ്ദേശിക്കുന്നു നല്ല ശബ്ദം ആസ്വാദിക്കണമെങ്കിൽ soundbar Hdmi ARC ൽ തന്നെ കൊടുക്കണമെന്നു പറയുന്നു കാര്യം മനസ്സിലായി കാണുമല്ലോ? TVയിൽ Hdmi ARC ഒരെണ്ണം മാത്രമേ ഉള്ളു. എന്താണ് ചെയ്യേണ്ടത്.
@srrvadhyar
@srrvadhyar 4 жыл бұрын
Nice clear and good information expect more and more keep it up
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks
@santhoshasharivlogs
@santhoshasharivlogs Жыл бұрын
ബ്രോ ഒരു... പ്രശ്നം...... ഒരു ampli അസംപ്ലിങ് ചെയ്തു.... പക്ഷെ എത്ര ശ്രമിച്ചിട്ടും ഹമ്മിങ് പോകുന്നില്ല.... എന്താണ് പരിഹാരം... Tda...7265.. Ic ആണ്.... Bridging അമ്പ്ളി ബോർഡ് ആണ്
@vishnuprasad9438
@vishnuprasad9438 2 жыл бұрын
ഒരു impex tv 2019 ഇൽ വാങ്ങി .. അതിൽ hdmi arc ഇല്ല, ഒപ്റ്റിക്കൽ ഇല്ല... ഇന്ന് ഒരു Sony യുടെ dolby സൗണ്ട് ബാർ വാങ്ങാൻ പോയപ്പോൾ ആണ് ഇതിന്റെ ഒക്കെ ആവശ്യകത മനസിലായത്... ഇനി എന്ത് ചെയ്യും.. Aux to Hdmi arc കോൺവെർട്ടർ ഉണ്ടോ..അത് ഉണ്ടങ്കിൽ ആ dolby എഫക്ട് കിട്ടുവോ...
@sudheeshsudhi1237
@sudheeshsudhi1237 3 жыл бұрын
Optical.. And. Hdmi arc ethaa kudthal nallathu.???
@drbijukp9856
@drbijukp9856 4 жыл бұрын
Super 👏👏
@shibupalkkayam6820
@shibupalkkayam6820 3 жыл бұрын
സാർ എന്റെ ടീവിയിൽ hdmi 1 hdmi 2 എന്നുണ്ട് ഇതിൽ ഒന്ന് റിസിവർ ബോക്സിൽ കുത്തി (കേബിൾ ) ഇനി ഹോംതിയേറ്റർ കണക്ട് ചെയ്യാൻ എവിടെ കുത്തണം പിന്നെ ഹെഡ്സെറ്റ് എന്നാ ഒരു ഓൾസ് ഉണ്ട് ഇതിൽ എവിടെയാണ് ഹോംതിയേറ്റർ കണക്റ്റ് ചെയ്യേണ്ടത് ഒന്നു പറയാമോ സാറെ pliz
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
സാധാരണ അനലോഗ് ഹോം തിയേറ്റർ ആണെങ്കിൽ STB കണക്ട് ചെയ്യാൻ രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്. 1. STB യിലെ അനലോഗ് ഓഡിയോ ഔട്ട്‌ (വെള്ള, ചുവപ്പ് കളർ പോർട്ട്) എടുത്ത് ഹോം തിയേറ്ററിലേക്ക് കൊടുക്കുക. 2. TV യിൽ ഹെഡ് ഫോൺ ഔട്ട്‌ ഉണ്ടെങ്കിൽ അത്‌ വഴി കണക്ട് ചെയ്യുക. ഇതിനായി ഒരു സ്റ്റീരിയോ to RCA കേബിൾ വേണ്ടി വരും. 3.5 mm പിൻ ടിവിയിലെ ഹെഡ് ഫോൺ ഔട്ടിലും വയറിന്റെ മറുഭാഗത്തുള്ള RCA പിൻ ഹോം തിയേറ്ററിലും കണക്ട് ചെയ്യുക.
@sasikumarmaliyekal7408
@sasikumarmaliyekal7408 2 ай бұрын
ഒരു നല്ല പ്രൊഫഷണൽ മൈക്രോ ഫോൺ ഏതാണന്ന് പറഞ്ഞു തരാമോ?
@subeeshsubi9600
@subeeshsubi9600 2 жыл бұрын
ഹോം തീയേറ്ററിൽ hdmi out ആണ്. ടി. വി ഇൽ arc ഉണ്ട്. ടി. വി ഇൽ നിന്നും സൗണ്ട് കിട്ടാൻ എന്താ ചെയ്യും
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ഹോം തിയേറ്റർ ഏതാണ്
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
സാർ പ്രൊജക്ടർ ഇപ്പോ എല്ലാവരും വീടുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു ഇതിന്റെ ഗുണമേന്മയെ കുറിച്ച് ഒരു പക്ഷെ ആർക്കും വല്ലാതെ അറിയില്ല 3lcd hd fullhd 2k 4k ലുമെൻസ് റെസലൂഷൻ dlp ലേസർ പ്രൊജക്ടർ മിനിമം ഡിസ്റ്റൻസ് മാക്സിമം ഡിസ്റ്റൻസ് etc ഇതൊന്നു വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks.. തീർച്ചയായും പ്രൊജക്ടറുകളെ കുറിച്ചുള്ള വിശദമായ വീഡിയോകളും ഈ ചാനലിൽ ഉണ്ടാകും.
@soubin88
@soubin88 10 ай бұрын
Dolby digital ente sub support cheyyunnilla mivi forts440 aanu
@killadaivlogs1151
@killadaivlogs1151 3 жыл бұрын
Useful information good
@arunimac4841
@arunimac4841 3 жыл бұрын
Thanks for your information.
@pappayaentertainment9414
@pappayaentertainment9414 2 жыл бұрын
Hdmi cable enn tv എഴുതിയിയിരിക്കുന്ന അത് hdmi arc ആണോ എന്റ tv vu സ്മാർട്ട്‌ tv ആണ് അതിൽ zebronics 9400 sound ബാർ connect ചെയ്യാൻ പറ്റുന്നില്ല കാരണം എന്തായിരിക്കും
@sujithpr3585
@sujithpr3585 Жыл бұрын
ആൻഡ്രോയിട് tv യിൽ നിന്നു ഓഡിയോ ഔട്ട്‌ ങ്ങനെ എടുക്കും.noumber ഒന്നു തരണേ ഇതിനെ കുറിച്ചു ഒന്നു അറിയാന
@pranavkp123
@pranavkp123 11 ай бұрын
2018 il vangiya impex smart Tv anu athil usb 2 slot kanunullu
@technoworld2021
@technoworld2021 Жыл бұрын
good
@akbarrd
@akbarrd 9 ай бұрын
My tv doesn’t have arc slot and I connected my home theater to tv with optical cable but I think sound output not good .will tell which converter I should buy ? Please give me the device name and it should be best
@akhilakhi6620
@akhilakhi6620 2 жыл бұрын
angane aanengil.... bluray il 1 hdmi und.... sony sound bar ilum 1 hdmi arc und... tv il engane same time audio and video kitum bluray player il ninnum
@Akhil-bq3jr
@Akhil-bq3jr 4 жыл бұрын
Good information 👍
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks
@electrohub9798
@electrohub9798 5 ай бұрын
bro , computeril ulaa hdmi outil audio out kitumoo? oru digital amplifieril computeril ninuula hdmi koduthal 5.1 digital amplifier haankil 5.1 audio out kittumo?
@bull6874
@bull6874 2 жыл бұрын
Sir Ente Panasonic Tv Aanu Athil HDMI Cable Vazhi Audio Out Kittunnilla Atinu Enta Cheyende
@tripphotos7277
@tripphotos7277 3 жыл бұрын
Oru blueray player online.l vangi.ente tv old model and.athilekku connecheyyan pattunnilla.playeril HDMI mathrame.tvyil HDMI illa.entha Oru vazhi.please.reply tharane.
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
HDMI to AV RCA Video Converter Adapter ഉപയോഗിക്കേണ്ടി വരും..
@rejumohandas3316
@rejumohandas3316 3 жыл бұрын
വളരെ നല്ല അറിവായിരുന്നു. നന്ദി. ഒരു സംശയം HD Mi ARC യിലൂടെ video യും Play ചെയ്യാം എന്നു പറഞ്ഞു. അപ്പോൾ ആ Port. in ആയിട്ടല്ലേ wook ചെയ്യുന്നത് Audiooutആ സമയം നമുക്ക് കിട്ടുമോ?ഇനി മറ്റേത് Portin ആയി ഉപയോഗിക്കുമ്പോഴും HD Mi ARC യിലൂടെAudio out കിട്ടുമോ?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks.. HDMI Arc എന്നത് ഒരു all in one പോർട്ടാണ്. സാധാരണ പോലെ കണക്ട് ചെയ്‌താൽ വീഡിയോയും ഓഡിയോയും പ്ളേ ചെയ്യിക്കാം. ARC സംവിധാനം ഉപയോഗിക്കണം എന്നുണ്ടെങ്കിൽ പുറമെയുള്ള സൗണ്ട് ഉപകരണത്തിലേക്ക് ടിവിയിലെ ശബ്ദം അയക്കുകയും ചെയ്യാം. ഏതെങ്കിലും ഒരു പ്രവർത്തനം ഒരു സമയത്തു ചെയ്യാം.
@rasheeddhanya7686
@rasheeddhanya7686 Жыл бұрын
Same doubt
@sureshkn1836
@sureshkn1836 2 жыл бұрын
Hdmi ഹോം തീയറ്ററിൽ എങ്ങനെ കണക്ട് ചെയ്യും അതിൽ hdmiport ഇല്ല hdmi arc ഉള്ള ടി വി യാണ്
@ameersaco9915
@ameersaco9915 Жыл бұрын
Hi ബ്രോ ഡോൾബി അറ്റ്മോസ് ടിവിയിൽ നിന്ന് ഡോൾബി ഡിജിറ്റൽ സൗണ്ട് ബാറിലേക്ക് കണക്ട് ചെയ്താൽ ഡോൾബി ഡിജിറ്റൽ വർക്കൗട്ട് ആകുമോ
@vishnuprakash3226
@vishnuprakash3226 3 жыл бұрын
Hair nte led tv annu ullath hdmi und tvyil home theatre hdmi arc und pakshe engine connect cheyanam ennariyunil support cheyamo
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
LED TV യിൽ നിന്നുള്ള HDMI Arc കണക്ഷൻ ഹോം തിയേറ്ററിലെ HDMI ഇൻപുട്ടിലേക്ക് കൊടുക്കുക. എന്നിട്ട് tv യിലെ ഓഡിയോ സെറ്റിംഗ്സ് എടുത്ത് HDMI Audio സെലക്ട് ചെയ്ത് കൊടുക്കുക ( സെറ്റിംഗ്സ് വിവിധ ബ്രാൻഡ്കൾക്കനുസരിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടാകും )
@sinusinu9740
@sinusinu9740 4 жыл бұрын
Nalla arivannu
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@prasadvrprasad
@prasadvrprasad 3 жыл бұрын
To connect sound bar to TV which is more better HDMI or optical
@shaggyyzz1424
@shaggyyzz1424 3 жыл бұрын
Vere evduunum sir parayunnad pole oru clarify kitnla..
@alfondokia7058
@alfondokia7058 Жыл бұрын
I have a pioneer A/V receiver, that don’t have HDMI /optical in ports . How can I connect with LED smart TV and listen true 5.1 channel sound
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ടിവിയിൽ നിന്നും വരുന്ന HDMI /Optical ഓഡിയോ 5.1 അനലോഗ് രൂപത്തിലേക്ക് കൺവെർട്ട് ചെയ്യാനുള്ള കൺവെർട്ടർ വേണ്ടി വരും. കൺവർട്ട് ചെയ്യപ്പെട്ട അനലോഗ് 5.1 ഓഡിയോ AVR ലേക്ക് കൊടുക്കാം.
@alfondokia7058
@alfondokia7058 Жыл бұрын
@@infozonemalayalam6189 which converter is giving true surround out put please ?
@suni7851
@suni7851 3 жыл бұрын
Very informative.! Thanx
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks.
@impracticalwill2771
@impracticalwill2771 3 жыл бұрын
Sir Bluetooth vazhi audio transmit cheyumbo 5.1 effect home theatre ll labikumo
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
ബ്ലൂടൂത്ത് വഴി 5.1 ലഭിക്കില്ല. ബ്ലൂടൂത്ത് വഴി ലഭിക്കുന്ന സ്റ്റീരിയോ സൗണ്ടിനെ 5.1 ഓഡിയോ സിസ്റ്റത്തിലുള്ള ഒരു സർക്യൂട്ട് ഉപയോഗിച്ച് എല്ലാ സ്പീക്കറിലും കേൾപ്പിക്കുകയാണ് ചെയ്യുന്നത്.
@impracticalwill2771
@impracticalwill2771 3 жыл бұрын
@@infozonemalayalam6189 kkk sir
@jibinck5982
@jibinck5982 Жыл бұрын
Avr reciver. സ്പീക്കർ വയറിനു എത്ര gage വേണം.?. Denon reciver ( speaker 8 ohms 100 watts )
@Vinodknair-ui2ei
@Vinodknair-ui2ei 4 жыл бұрын
Super explanation
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@Ofthepeople586
@Ofthepeople586 2 жыл бұрын
Chetta hdmi Arc thanne veno noramal hdmi cable vechal sound kittathr varo
@fasilchukkan8572
@fasilchukkan8572 3 жыл бұрын
Super
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
thanks for watching
@mohammedfaisal3786
@mohammedfaisal3786 3 жыл бұрын
Sir, HDMI eARC ye kurich nalloru video pratheekshikunu.
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Ok.. Thanks
@mosbinsujith9552
@mosbinsujith9552 Жыл бұрын
Tv ,l hdmi input device mi box connect cheythu.Tv,l ulla hdmi arc port vazhi , video out put support cheyyumo? Hdmi arc out vazhi video out edukkan kazhiyymo?
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ടീവി യിലെ HDMI പോർട്ട് വീഡിയോ ഇൻപുട്ട് പോർട്ട് ആണ്. അതിൽ നിന്നും വീഡിയോ ഔട്പുട്ട് സിഗ്നൽ ലഭിക്കില്ല
@nikhilvvv6997
@nikhilvvv6997 2 жыл бұрын
എന്റെ Mi tv യിൽ HDMI ARC ഉണ്ട്,, HDMI cable ഉപയോഗിച്ചു സാധാരണ analog home theatre ലേക്ക് connect ചെയ്യണമെങ്കിൽ ഏതു device ആണ് ഉപയോഗിക്കേണ്ടത്,,, നിലവിൽ ഇപ്പോൾ HDMI EXTRACTOR, HDMI ARC RECEIVER എന്നിവ മാർക്കറ്റിൽ available ആണ്. ഇതിൽ എതാണ് ഉപയോഗിക്കേണ്ടത്,,, please reply
@jithinsukumar.p
@jithinsukumar.p 3 жыл бұрын
virtual surround soundbar , real surround soundbar എന്നിവയെക്കുറിച്ച് വീഡിയോ ചെയ്യാമോ, കൂടാതെ ബജറ്റ് soundbar , ഹോംതീയേറ്റർ എന്നിവയെ കുറിച്ചും ഉൾപ്പെടുത്താമോ ?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
അത്തരമൊരു വീഡിയോ സമയം കിട്ടുമ്പോൾ ചെയ്യാം.
@saneeshgoldentoy5029
@saneeshgoldentoy5029 3 жыл бұрын
Parametric equalizer On nu vivarikkamo
@aneeshktpl8214
@aneeshktpl8214 3 жыл бұрын
വളരെ നന്ദി.......👍
@soosionline
@soosionline 3 жыл бұрын
Thank you very much Very good presentation
@anoop.ppoyilil8313
@anoop.ppoyilil8313 3 жыл бұрын
Sir, എന്റെ LG Tv - ൽ HDMI IN അതിന് തൊട്ട് താഴെ HDMI എന്നീ 2 Port ഉണ്ട് . ഞാൻ JBL sound bar വാങ്ങി അതിൽ HDMI ARC ആണ് ഉള്ളത് അങ്ങനെയെങ്കിൽ TV ൽ നിന്നുള audio എനിക്ക് Sound bar ൽ കണക്ക്റ്റ് ചെയ്യണം എന്താണ് വഴി ?
@thahamustafa1119
@thahamustafa1119 3 жыл бұрын
ഒരു സംശയം .sony TV and 5.1 soundbar ഉണ്ട്‌ .രണ്ടിലും ARC Hdmi undu.HDMI 2 port ൽ dish ടീവി മോഡം connect cheythittund .ടീവി ഓൺ ആകുമ്പോൾ soundbar വർക്ക് ചെയ്യുന്നില്ല പക്ഷെ arc hdmi remove ചെതിട്ടു reconnect ചെയ്താൽ ready അകും . ഇതു ഒഴിവാക്കാൻ എന്തു ചെയ്യും ?
@yahya7613
@yahya7613 3 жыл бұрын
Hdmi(stb) port mathrame illooo..appol soundbarilekk audio kittan entha cheyyuka?????? SAMSUNG TV LED 2010 model anu HDMI (STB) AUDIO PORT OKKE ILLOOO ENTE KAYYIL ULLA SOUNDBAR LG SL10YG ANU..APPOL TV CONNECT CHEYYAN PATTUMO????? REPLY PLEASE
@junuskvr
@junuskvr 3 жыл бұрын
Tvയിൽ HDMI മാത്രം Home Theatre ൽ HDMI Arc ഉം Optical ഉണ്ട് Mi 4K box വാങ്ങി അതിൽ Aux മാത്രം എന്താ ചെയ്യുക
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
ഒപ്റ്റിക്കൽ ഓഡിയോയുമായി ബന്ധപ്പെട്ട വീഡിയോ ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതിൽ Mi Box ന്റെ കാര്യം പറഞ്ഞിട്ടുണ്ട്. Mi ബോക്സിലെ audio പോർട്ട്‌ SPDIF Optical പോർട്ട് കൂടിയാണ്. ഇനി ടിവിയിൽ HDMI Arc ഉണ്ടെങ്കിൽ MI box ടിവിയിൽ കണക്ട് ചെയ്ത് ടിവിയിലെ HDMI Arc പോർട്ടിൽ നിന്നും മറ്റൊരു HDMi കേബിൾ കണക്ട് ചെയ്ത് ഹോം തിയേറ്ററിന്റെ HDMI Arc പോർട്ടിലേക്ക് കണക്ട് ചെയ്യുക. TV ഓഡിയോ സെറ്റിങ്സിൽ HDMI AUDIO സെലക്ട് ചെയ്ത് കൊടുക്കുക
@justintom7024
@justintom7024 3 жыл бұрын
എന്റെ videocon ടet top box il HDMI op ഉണ്ട് . HDMI arc ip ഉള്ള Home theater ൽ connect ചെയാൻ പറ്റുമോ ... Tv ക്ക് arc op ഇല്ല...
@Sarathsp91
@Sarathsp91 4 жыл бұрын
Informative video tanks
@infozonemalayalam6189
@infozonemalayalam6189 4 жыл бұрын
Thanks.
@umeshtumesht9595
@umeshtumesht9595 3 жыл бұрын
Nice information 👌
@jumasamad3452
@jumasamad3452 3 жыл бұрын
Tv യിൽ arc ഔട്ട്‌ ഇല്ല netflixinte ഡിജിറ്റൽ audio 5.1കിട്ടുവാൻ എന്ത് ചെയ്യു Onkyo ഒപ്റ്റിക്കൽ ഇൻപുട്ടുള്ള amp ഉണ്ട്
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
ടിവി യിൽ SPDIF / Optical /TOSLINK..ഇതിൽ ഏതെങ്കിലും ഒരു പോർട്ട് ഉണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയാണെങ്കിൽ അതിൽ കണക്ട് ചെയ്ത് Onkyo ആമ്പിലെ optical പോർട്ടിലേക്ക് കൊടുക്കുക. ONKYO ഇൻപുട്ട് ഒപ്റ്റിക്കൽ സെലക്ട് ചെയ്യുക. ടീവിയിലെ ഓഡിയോ സെറ്റിങ്സിൽ PCM ഓഡിയോ സെലക്ട് ചെയ്യുക. അത് പോലെ Netflix ന്റെ പ്ളേ ചെയ്യുന്ന ഫയലിന്റെ ഓഡിയോ 5.1 ഫോർമാറ്റ് സെലക്ട് ചെയ്യുക. Optical വഴി 5.1 ഔട്ട് കൊടുക്കുന്ന TV ആണെങ്കിൽ താങ്കൾക്ക് 5.1 ഔട്ട് ഓഡിയോ റിസീവറിൽ നിന്ന് ലഭിക്കും.
@hdqueenworld
@hdqueenworld 2 жыл бұрын
Hello bro enta led tv yil hdmi 2 port und arc illa but boat 1550 vedichu ithil hdmi arc und enthakillum cheyan pattumo
@vibinkadangod
@vibinkadangod 3 жыл бұрын
super chettaa ❤️❤️❤️❤️❤️
@althafacs1
@althafacs1 3 жыл бұрын
Sir...your voice clarity is superb...which is your mic model?
@infozonemalayalam6189
@infozonemalayalam6189 3 жыл бұрын
Thanks. അധികമാളുകളും ഉപയോഗിക്കുന്ന Boya By-M1 എന്ന മൈക്കാണ് ഉപയോഗിക്കുന്നത്. സാധാരണ മുറി ആയതിനാൽ സൗണ്ട് റിഫ്ളക്ഷൻ നന്നായി ഉണ്ട്. അത് പരിഹരിക്കാനായാൽ കുറച്ചു കൂടി ക്വളിറ്റി കിട്ടും.
@althafacs1
@althafacs1 3 жыл бұрын
Thankyou for reply....your videos are nice... all th best👍
@sreenath7972
@sreenath7972 Жыл бұрын
HDMI out eduth av akki convert chaithal sound quality kurayumo sir ?
@annasonychristiandevotiona4789
@annasonychristiandevotiona4789 2 жыл бұрын
Arc ellatha samsung 150 speaker vagiyal kuzhapam undoo
എന്താണ് HDMI eARC | HDMI eARC Explained in Malayalam
8:31
Infozone Malayalam
Рет қаралды 32 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
HDMI Complete Guide | Versions, ARC, CEC, HDCP, Best HDMI cable
15:08
Whats HDMI ARC and whats its use (Malayalam) ARC explained
6:41
Tech Kannan Malayalam
Рет қаралды 64 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН