എന്താണ് ശിവലിംഗം ? | What is Shiva Lingam ? | Significance of Shivalinga | Mystic Secrets

  Рет қаралды 195,509

Kaumudy

Kaumudy

3 жыл бұрын

A lingam, sometimes referred to as linga or Shiva linga, is an abstract or aniconic representation of the Hindu deity Shiva in Shaivism. It is typically the primary murti or devotional image in Hindu temples dedicated to Shiva, also found in smaller shrines, or as self-manifested natural objects.
Jyotirlingas are unique representations of Lord Shiva. Jyoti means ‘light’ and linga means ‘mark, a sign’. Jyotirlinga means the ‘Radiant sign of Lord Shiva’.
In Shaivite temples the lingam is often at the centre, surrounded by murtis (sacred images of deities). In contrast to the latter, the lingam is distinctively aniconic. It is a smooth cylindrical mass. Often it rests in the centre of a lipped, disk-shaped object, the yoni, which is an emblem of the goddess Shakti. Ancient Sanskrit texts such as the Mahabharata and the Puranas relate narratives that identify the lingam as the phallus of Shiva. Practicing Hindus consider the lingam and yoni together to symbolize the union of the male and female principles and the totality of all existence.
Watch other Mystic Secrets videos :
• പൗരാണിക ഭാരതം കണ്ട ആകാ...
• How to watch Nataraja ...
• Who was revered Vedic ...
• Agasthya: The Secret K...
• Palani Murugan idol ma...
• 7 യുഗങ്ങൾ ജീവിച്ച തിരു...
• Snake catcher who turn...
#shivalingam #lingam #godshiva

Пікірлер: 670
@MrAnt5204
@MrAnt5204 2 жыл бұрын
എനിക്ക് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട് അത് കണ്ടു പക്ഷേ കഴിഞ്ഞ 16 കൊല്ലമായി ബ്രഹ്മകുമാരി യുടെ മെഡിറ്റേഷൻ ചെയ്യുന്ന ആളാണ് അതുകൊണ്ട് അതിൽ ശിവലിംഗം ജ്യോതിസ്വരൂപമായ് ഒരു വസ്തുവാണ് അതാണ് ഞാൻ എഴുതിയത് എന്തായാലും എല്ലാവർക്കും മംഗളം ഭവിക്കട്ടെ ഓം നമഃ ശിവായ 🙏
@ASV979
@ASV979 Жыл бұрын
jyothi swaroopa, mean formuless God right?
@MrAnt5204
@MrAnt5204 2 жыл бұрын
ഇത്രയും വലിയ അറിവുകൾ പറഞ്ഞു തന്നതിന് ഹൃദ്യമായി നന്ദി പറയുന്നു ഓം നമഃ ശിവായ 🙏
@ggkutty1
@ggkutty1 2 жыл бұрын
Means you have not studied the Bible, it seems you are a Catholic. Read Genesis then you can understand how God Almighty created the Universe.
@WhoCared891
@WhoCared891 2 жыл бұрын
I feel your great great grandfather didn't understand Hinduism properly hence you might still believe foreign thought
@michealcorleone5442
@michealcorleone5442 2 жыл бұрын
@@WhoCared891 😂😂😂
@rudrabhairava2682
@rudrabhairava2682 2 жыл бұрын
@@WhoCared891 👍
@Bismillahkhanvlog
@Bismillahkhanvlog 2 жыл бұрын
🤣🤣🤣🤣
@KarimkuttyChathan
@KarimkuttyChathan 2 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള വിവരണം. വാക്കുകളിലൂടെ ഉള്ള അര്ഥവർത്തമുള്ള വിവരണം സമർത്ഥമായ പ്രയോഗിച്ചിരിക്കുന്നു. ബ്രഹത്തായ ഹിന്ദു (സനാതന ധർമ്മ) സങ്കല്പത്തിനെ അറിയാനും അറിയിക്കാനും അങ്ങുകാണിക്കുന്ന ഈ പ്രയത്‌നത്തെ എത്ര പ്രശംസിച്ചാലും മതിവരുകയില്ല. ഇനിയും അങ്ങയിൽ നിന്ന് ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.🙏🙏
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
അറിവ് അനുഗ്രഹമാണ്. അലങ്കാരമാണ്. അറിവില്ലെങ്കിൽ മൃഗതുല്യം. അറിവാണ് ശക്തി. എല്ലാം ഇത്ര ഭംഗിയായി പറഞ്ഞുതരുന്ന അങ്ങേക്ക് നന്ദി.🙏🙏🙏🙏
@vijeeshviji52
@vijeeshviji52 2 жыл бұрын
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ശിവനറിയാതെ മരണവും ഇല്ല ശിവനറിയാതെ ജനനവും ഇല്ല............. ഓം നമഃ ശിവായ ദേവന്മമാരിൽ ദേവൻ മഹാദേവൻ അസുരൻമാരിൽഅസുരൻ മഹാദേവൻ... സർവതും ശിവം 🙏🙏🙏........ ആദിയുമില്ല അന്ധവും ഇല്ല മഹാശക്തിയാണ് ഭഗവാൻ 🙏🙏🙏......
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
അതാണ് ദൈവം എന്നത്
@Ziyahh2024
@Ziyahh2024 2 жыл бұрын
ഇത്തരം ദൈവീക വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും പാഠശാലകൾ ഉയരട്ടെ ....
@josew202
@josew202 Жыл бұрын
നിങ്ങളുടെ അമ്മ സകലതും അറിയുന്ന ആളാ?
@RM-do3im
@RM-do3im Жыл бұрын
അസുരൻമാരിൽ അസുരൻ എന്നോ 😵‍💫വിഡ്ഢിത്തം പറയാതെ ഇരിക്കൂ 😵‍💫
@vijeeshviji52
@vijeeshviji52 Жыл бұрын
@@RM-do3im നമ്മയും തിൻമയും എല്ലാം ഭഗവനിൽ നിഷിപ്തമാണ് സർവ്വതും ഭഗവാൻആണ്....... ഭഗവാന് നല്ലവനും നശിച്ചവനെയും ഒരേപോലെയാണ് കാണുക അർഥം മനസിലാക്കി സംസാരിക്ക്.... എല്ലാം ദേവൻ മാരെപോലെയല്ല മഹാദേവൻ ആതിയുമില്ല അന്ധവുമില്ല ഭാഗവാൻ എന്ധണെന്ന് അറിയാൻ അഘോരമന്ത്രം 108പ്രാവശ്യം മനസിലാക്കി ക്രതിയമായ ജപിക്കുക അപ്പൊ അറിയാം ആരാണ് ഭഗവാൻ എന്ന്
@dileepgnadh1602
@dileepgnadh1602 3 жыл бұрын
മഹത്തായ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് എന്റെ വിനീത നമസ്കാരം 🙏🙏🙏
@vinayakcr7185
@vinayakcr7185 2 жыл бұрын
ഇതൊരു അറിവില്ലായിമയാണ് 🤣
@aswinviju2855
@aswinviju2855 2 жыл бұрын
Ivide shivalingam enthaanenno athinte history oo onnum Paranjattilla pinne ningalkk ithil ninnum en arivaanu kittiyathu ennu paranjaal nannayirunnu
@RM-do3im
@RM-do3im Жыл бұрын
@@vinayakcr7185 Get lost
@radhagopaln
@radhagopaln 2 жыл бұрын
ഹൃദ്യമായ sound, അഗാധമായ അറിവുകൾ, നന്ദി
@radhakrishnanmundakayamak291
@radhakrishnanmundakayamak291 2 жыл бұрын
ലോകത്ത് എല്ലായിടത്തും ശിവലിംഗ രൂപം ഉള്ളത് എന്തുകൊണ്ടാണെന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. കൊള്ളാം. ഓം നമഃ ശിവായ.... 🙏🏻
@miracletech3657
@miracletech3657 Жыл бұрын
adhiparashakthi tharumoorthikale Srishtichu...Sthreeyude yoniyum purushante lingavum.. sthreeyum purushanum onn enna thathvam mathram alla..sthreeyil ninnum purushan uyarn varuka enna ardhavum athil und..adhishakthiyude sidhi dhaathri swaroopathinte ardha bhagam analo shivanu devi nalkiyath .....pinned Shakthi upayogikan kazhiyaathathinal Lakshmi Saraswatimare nalki.. shesham swayam bhoomiyil devi agathayaay...puranangal vaayikuath nallath aanu.. Shakthi illengil shivan shava thulyam enn kettitille??? Shakthi adhava sthree illel nth Shivan nth Vishnu.
@RM-do3im
@RM-do3im Жыл бұрын
@@miracletech3657 Tell your dad 👍
@padmajamurali8576
@padmajamurali8576 3 жыл бұрын
ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏
@saijukarthikeyan9898
@saijukarthikeyan9898 Жыл бұрын
ലോക ത്തിന്റെ പിതാവ്ആയ എന്റെ തമ്പുരാനെ എത്ര പ്രാർത്ഥിചേട്ടും മതി ആവുന്നില്ല ഫ്രെണ്ട്സ്അത്രയും ഇഷ്ടം ആണ് എന്റെ പാർവതി പരമേശ്വരനെ ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💞🥰🥰🥰🥰🥰
@sureshkumarmputhanthottam418
@sureshkumarmputhanthottam418 2 жыл бұрын
വളരെ മികച്ച അറിവ് അങ്ങേയ്ക്ക് ഒരായിരം നന്ദി. മഹത്തായ ഹൈന്ദവ ദർശനം വിവരിക്കുന്നതിന് അങ്ങയെ മഹേശ്വരൻ അനുഗ്രഹിക്കട്ടെ🙏🌹
@vasanthk4418
@vasanthk4418 3 жыл бұрын
രണ്ടുമാസം മുൻപ് വരെ ക്ഷേത്രങ്ങളിൽ പോകാൻ മടിച്ച ഞാൻ ഇപ്പൊൾ എങ്ങും എവിടെയും ഭഗവാൻ പരമശിവ നെ മാത്രമേ കാണുന്നുള്ളൂ
@renjithpr1170
@renjithpr1170 3 жыл бұрын
നമ്മൾ ഹിന്ദുക്കൾക്കു നമ്മളെ കുറിച്ച് ഒന്നും അറിയില്ല... അത് ഒന്ന് അറിഞ്ഞാൽ തീരാവുന്നത്തെ ഉള്ളു എന്തും.... അറിയുക 🙏🙏🙏🙏ഓം
@madamballiyilemanorogi1395
@madamballiyilemanorogi1395 3 жыл бұрын
Happened to me a few years ago. Collegil keriyappozhokke mootha kammi ayirunnu. 😂 Pinne Mahadevan thanne vendi vannu bodham veezhan.
@rahulrajmk1846
@rahulrajmk1846 3 жыл бұрын
@@madamballiyilemanorogi1395 🥰
@reshmikesav5681
@reshmikesav5681 2 жыл бұрын
@@madamballiyilemanorogi1395 Om Namashivayaaa
@arunradhakrishnana4715
@arunradhakrishnana4715 2 жыл бұрын
ഒരുപാട് പേർക് മറുപടി നൽകാൻ എനിക്കിനി കഴിയും. നന്ദി 🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 2 жыл бұрын
മഹത്തായ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏
@IBNair9
@IBNair9 2 жыл бұрын
Astro physics is encapsulated in Hindu culture. Brilliant explanation . Thanks 👍
@nimeeshkumar
@nimeeshkumar 2 жыл бұрын
അറിവിന്‌ മുന്നിൽ പ്രണാമം 🙏🙏🙏
@Shiva.D.N
@Shiva.D.N 3 жыл бұрын
A different thought process! Wonderful 🕉️ Well explained...
@kunjelli
@kunjelli Жыл бұрын
Pray - Trust - Wait - Shiva 🕉️❤️
@sulekhapanikkar4804
@sulekhapanikkar4804 2 жыл бұрын
Awesome explanation
@ashik5489
@ashik5489 3 жыл бұрын
🙏ഓം നമഃ ശിവായ 🙏
@shree9647
@shree9647 3 жыл бұрын
So much of clarity Thank you so much for your efforts.
@vsankar1786
@vsankar1786 2 жыл бұрын
Sivalingam - the universal energy.... Ohm Namah : Sivaya
@leegeorge9766
@leegeorge9766 2 жыл бұрын
എപ്പോഴും ഉള്ള സംശയം ആയിരുന്നു താങ്ക്സ് ❤️❤️
@unnikrishnan3910
@unnikrishnan3910 3 жыл бұрын
ശിവന്‍ ആണ്‌ എല്ലാം, ശിവനിൽ ആണ് എല്ലാം... ശിവനിലേക് ആണ്‌ എല്ലാം....
@unnikrishnan3910
@unnikrishnan3910 2 жыл бұрын
@@mallutubez4263 എല്ലാം ഒന്നാണ് bro. ..... Shivanil വിഷ്ണുവും, വിഷ്ണുവിൽ ശിവനും ഉണ്ട്.....
@mallutubez4263
@mallutubez4263 2 жыл бұрын
@@unnikrishnan3910 ok
@unnikrishnan3910
@unnikrishnan3910 2 жыл бұрын
@@mallutubez4263 ❤️
@unnikrishnan3910
@unnikrishnan3910 2 жыл бұрын
@gagu gagu sarvam shiva mayam
@javeedjabi4751
@javeedjabi4751 2 жыл бұрын
🙄
@vidhyadharannair2273
@vidhyadharannair2273 2 жыл бұрын
Thanks for the information 🙏
@shinu8098
@shinu8098 2 жыл бұрын
Om Namah Shivaya🙏🙏🙏
@jayasrees2205
@jayasrees2205 2 жыл бұрын
പ്രപഞ്ചം ശിവ ശരീരമാണ്. അതിശയമാണ് ഭഗവാൻ: ശംഭോ ശങ്കരാ🙏❣️
@badishabadu4116
@badishabadu4116 9 ай бұрын
Prebacham shiva sariram anaggi iyaal shivate evdayatt varumm😂😂
@redpillmatrix3046
@redpillmatrix3046 6 ай бұрын
​@@badishabadu4116pavam aisha 😢
@WhoCared891
@WhoCared891 2 жыл бұрын
Very informative
@sarath7571
@sarath7571 2 жыл бұрын
Om nama sivaya 🙏
@kasinad8472
@kasinad8472 Жыл бұрын
Om is ultimate, om namashivaya❤‍🔥
@vaigawonder8225
@vaigawonder8225 2 жыл бұрын
Thank you so much ❣️
@aiswaryaar9169
@aiswaryaar9169 2 жыл бұрын
ഞാൻ ഓർക്കാതെ ശിവലികം കടന്നു തൊഴിതിട്ടുണ്ട് അതിനു മാപ്പും paranju ഓം നമഃ ശിവായ
@RM-do3im
@RM-do3im Жыл бұрын
മനസ്സിൽആയില്ല 🤔
@manojpunnappally7317
@manojpunnappally7317 2 жыл бұрын
ഓം നമ: ശിവായ ശംഭോ ശങ്കര ഗൗരീപതേ.
@babuuzhavoor5970
@babuuzhavoor5970 2 жыл бұрын
Thank you very much sir
@ajaybibin6479
@ajaybibin6479 2 жыл бұрын
Ithrayum nalla. Arivukal pakarnnu thannathini orayiramayiram nanni
@suryaprabha369
@suryaprabha369 2 жыл бұрын
Ohm നമഃ ശിവായ 🙏❤️❤❤😍
@Rebel-hv3fj
@Rebel-hv3fj 2 жыл бұрын
Great meaningful discovery and talks. For me it's an unknown subject till now. But interesting. Thanks. Visit again.
@aakamsha.grajesh5808
@aakamsha.grajesh5808 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@anandk.c1061
@anandk.c1061 2 жыл бұрын
❤️👌🙏👍🕉️ഓം നമഃ ശിവായ 🕉️
@pushpakumarib4306
@pushpakumarib4306 9 ай бұрын
Pranaams.Thank You.
@shivasunil7918
@shivasunil7918 2 жыл бұрын
Purusha lingam - Avan Sthree lingam - Aval Shiva lingam - Shivan
@vineshkc9703
@vineshkc9703 3 жыл бұрын
ഹര ഹര മഹാദേവ 🕉️
@funluttu
@funluttu 2 жыл бұрын
കോടാനുകോടി ഹിന്ദു ദൈവങ്ങൾ ഉണ്ട്.. ജനിച്ച നാളു തൊട്ടേ.. ശിവൻ ആണ് എല്ലാം എന്ന് എവിടെയും പഠിക്കാതെ ജീവിതാനുഭവങ്ങൾ കൊണ്ട് പഠിച്ച ഞാൻ.. 😌
@hammadmuhali2646
@hammadmuhali2646 2 жыл бұрын
Kodaanukodi illa ..33 koti (types) aanu kodi (crores) alla
@radhat4372
@radhat4372 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@thusharacm5393
@thusharacm5393 2 жыл бұрын
Same to you bro.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@hammadmuhali2646 🤣😁
@XmenLoganX
@XmenLoganX Жыл бұрын
​@@hammadmuhali2646 Correct 🧡
@sreerajkp5419
@sreerajkp5419 3 жыл бұрын
God of God lord siway 🙏🙏
@amalvp9907
@amalvp9907 Жыл бұрын
ഓം നമഃ ശിവായ 🕉️🛕🕉️🕉️🕉️
@sreekanthps7736
@sreekanthps7736 2 жыл бұрын
Good. Vytyastamaya paripady.. 👌🏻✌🏻✌🏻✌🏻 ❤️
@viola6004
@viola6004 3 жыл бұрын
കമ്പോഡിയ യിൽ മുഴുവൻ ശിവലിംഗമാണ്
@brookylnkai9827
@brookylnkai9827 2 жыл бұрын
What you mean
@AngelicRealm-..-
@AngelicRealm-..- 2 жыл бұрын
പോൺ സൈറ്റുകളിൽ അതിലേറെ ലിംഗങ്ങൾ ഉണ്ടാകും..
@Kalkki369
@Kalkki369 2 жыл бұрын
@@AngelicRealm-..- ന്നാ നീ പോയി മൂഞ്ചി കൊടുക്ക് 😀
@RM-do3im
@RM-do3im Жыл бұрын
@@AngelicRealm-..- Get lost 😵‍💫
@shifasparamboor9581
@shifasparamboor9581 Жыл бұрын
@@AngelicRealm-..- annakkil
@kvsugandhi9921
@kvsugandhi9921 2 жыл бұрын
മഹത്തായ അറിവിന് മുമ്പിൽ ശിരസ് നമിക്കുന്നു 🙏🙏🙏 ഓം നമ: ശിവായ🙏🙏🙏🙏🙏
@raveendranathe.g.9158
@raveendranathe.g.9158 3 жыл бұрын
Narration is very good Aum Namasivaya
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 2 жыл бұрын
Ohm namasivaya ellam sivanilninum sivamayam🙏🙏🙏🙏🙏
@anjalic5208
@anjalic5208 Ай бұрын
ഓം നമഃ ശിവായ...🙏
@ramakrishnanrajeshnair8889
@ramakrishnanrajeshnair8889 3 жыл бұрын
Very good narration beautiful
@manikantannair8131
@manikantannair8131 2 жыл бұрын
Om Namasivaya🙏🙏🙏
@BharathGM417
@BharathGM417 Жыл бұрын
Pray.. Trust.. Wait.... Shiva🕉️❤️
@lekhaanil9900
@lekhaanil9900 2 жыл бұрын
❤സർവ്വം ശിവമയം ❤🙏 ❤ ഹര മഹാദേവാ ❤🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏
@nikhiraj1682
@nikhiraj1682 3 жыл бұрын
Deviye patti oru video cheyyo
@sreekumarsree6737
@sreekumarsree6737 2 жыл бұрын
Om namakshivaya
@bdsdivakarank.p.divakaran4096
@bdsdivakarank.p.divakaran4096 3 жыл бұрын
Great and right knowledge Fentastic Congratulations
@chandramohanannair9966
@chandramohanannair9966 2 жыл бұрын
ഒരു അത്ഭുതപ്രതിഭാസം. 🌹ഓം നമഃശിവായ🌹🙏
@jaimonb3953
@jaimonb3953 2 жыл бұрын
ഓം നമശിവായ
@AjithKumar-hw1dq
@AjithKumar-hw1dq 2 жыл бұрын
സൂപ്പർ
@anila.p.4527
@anila.p.4527 2 жыл бұрын
OM Nama shivaya
@navaneethkrishna7183
@navaneethkrishna7183 3 жыл бұрын
ഓം നമഃ ശിവായ 🕉️നീ തന്നെ എല്ലാം സർവ്വതിനും അധികാരി നീ മാത്രം
@sivanidhibhaarath1012
@sivanidhibhaarath1012 Жыл бұрын
ഓം നമ: ശിവായ
@athirathara2428
@athirathara2428 Жыл бұрын
Kadalinnu shivalingam kittiyaal nallathanoooo.....plz reply
@swathinishanth2893
@swathinishanth2893 2 жыл бұрын
😍😍🔥🔥
@alien18.54
@alien18.54 2 жыл бұрын
Thanks bro
@heartzbeatz7887
@heartzbeatz7887 11 ай бұрын
U are right.. 🥰
@krishnanunni5911
@krishnanunni5911 2 жыл бұрын
സാക്ഷാൽ പരമേശ്വരൻ ആണ് ഈ പ്രപഞ്ചത്തിന്റെ ആധാരം
@krishnanunni5911
@krishnanunni5911 2 жыл бұрын
ആ.... ശിവനും ശക്തിയും ആണല്ലോ
@halfbloodprince6172
@halfbloodprince6172 2 жыл бұрын
@@Universe__2023 shivanum shakthyum onnanu . Palarum pala namil pala roopattil poojikkanu atre olloo .
@halfbloodprince6172
@halfbloodprince6172 2 жыл бұрын
@@Universe__2023 bro naan valya vishwasi onnum alla. Naan paranga aathi roopatte kurichanu. Aathishankara roopam aannum aathi Shakthi annum okke vilikkum Ann parangu ketttittondu. Pnna backi allam roopam adikkunna aayittanu . Pnna ithakka nalla story aayittedukkenda karyame olloo. Tala punnakkanda. Matham padichu valya aalonnum aakilla.
@halfbloodprince6172
@halfbloodprince6172 2 жыл бұрын
@@Universe__2023 ath tanna naanum uddeshicha . Kore mathavum adi ondakkan mandanmarum. But shiva puranam okke nalla stories aayittedukkam . Athil mathavum kopponnum parayanilla. Hindu oru culture aanu. Mahabharatham ramayanam . Ithonnum matha book alla 😂😂 Hindu inu angana anusarikkan olla oru book illa. No restrictions.
@96561371352
@96561371352 2 жыл бұрын
@@Universe__2023 എന്ത് vidditharam ആണ്. പരമേശ്വരൻ ആരെയും ആരാധിക്കുന്നില്ല. mahadevanil നിന്ന് ദേവി ഉണ്ടായത്
@siju3634
@siju3634 Жыл бұрын
Om namashivaya…. Om namashivaya….Om namashvaya
@sssg7250
@sssg7250 2 жыл бұрын
Ohm നമഃ ശിവായ
@nandang-qq6td
@nandang-qq6td 5 ай бұрын
🙏🙏🙏🙏🙏ഓം നമഃശ്ശിവായ.. ഓം നമോ നാരായണായ...
@jinujinu8135
@jinujinu8135 3 жыл бұрын
ഒരു സംസ്കാരത്തിന്റെ അദ്‌ഭുത പ്രതിഭാസം...
@krishnakripa8889
@krishnakripa8889 2 жыл бұрын
മഹാദേവാ.. ശിവശങ്കരാ.. വിശ്വനാഥ.. നീലകണ്ഠാ മഹാപ്രെഭോ.. ശരണം 🙏
@chinnukirath5296
@chinnukirath5296 3 жыл бұрын
Om nama Sivaaya...🔔Thank u so much give this knowledge....My lord only my Siva.. 😘😘🔔💚🔔💚🔔
@maadhuraje
@maadhuraje 2 жыл бұрын
Om Namah Shivaya 🙏🙏🙏 Om Namah Shivaya 🙏🙏🙏 Om Namah Shivaya 🙏🙏🙏 ente uliyazhthura Mahadeva, Ente Udhayannoor Mahadeva, Ente Elamkulam Mahadeva njangale anugrahikename, rekshikename, rekshichatil nanni nanni nanni 🙏🙏🙏 bhagavane 🙏🙏🙏ellam Shiva mayam 🙏🙏🙏 shambhu mahadeva 🙏🙏🙏
@raveendrannambron7960
@raveendrannambron7960 2 жыл бұрын
Namaskaaram brother . Thangal valaray punnya Pravarthy aanu chayyunnathu Athum sivaniyoga maayirikaam COM NAMA SIVAAYA.Thaangalku Yellaavidha ayur arogyangalum Eyswaryangalum sarveswaran Nalkatay yennu praarthikunnu. 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
@vishnutr8322
@vishnutr8322 10 ай бұрын
🙏🙏🙏 Om Namah Shivaya 🙏🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
🙏🙏🙏♥️🙏🙏🙏
@anilmadhavan5457
@anilmadhavan5457 2 жыл бұрын
Omm namashivaya
@ashokanashokan7084
@ashokanashokan7084 2 жыл бұрын
OmNamahShivaya
@PTReji
@PTReji 5 ай бұрын
Om Namassivaya, sambho Mahadeva❤
@pradeepbenjamin4132
@pradeepbenjamin4132 2 жыл бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Great job .kaumudi channel.very informative videos sir.🌿🌿🌿👍
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
ശിവം എന്നാൽ സർവ്വമംഗളം അതായത് ബ്രഹ്മം... ആ ശിവം നിർഗുണം ആണ്. എന്നാൽ അത് സഗുണം ആയി ഉപാസിക്കുമ്പോൾ ശിവൻ എന്ന ദേവൻ ആകുന്നു.. വേദങ്ങളിൽ ഒക്കെ ശിവ എന്ന പദം ബ്രഹ്മത്തെ തന്നെ സൂചിപ്പിക്കുന്നു 🙏🏼 സത്യം ആയത് ശിവം അതുതന്നെ സൗന്ദര്യം ആനന്ദം 🙏🏼
@mukeshcv
@mukeshcv 2 жыл бұрын
Bhramamm nammude veedu ane
@RM-do3im
@RM-do3im Жыл бұрын
@@mukeshcv 🙄
@krishnakalyani1913
@krishnakalyani1913 3 жыл бұрын
ഓം നമഃശിവായ
@priyaa1513
@priyaa1513 Жыл бұрын
Sound super
@kailasdinesh3498
@kailasdinesh3498 2 жыл бұрын
Om namah shivay
@NewUser-ti9wx
@NewUser-ti9wx 2 жыл бұрын
Om Nama Sivaya 🙏🏻
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi Gurukkale
@nekharinekh
@nekharinekh Жыл бұрын
Ohm namah shivaya
@user-ge8ng7qv9r
@user-ge8ng7qv9r 24 күн бұрын
🙏
@sujathaashok2780
@sujathaashok2780 3 жыл бұрын
Ohm! NAMASIVAYA
@subhads2591
@subhads2591 5 ай бұрын
❤❤❤
@athulvshaji5803
@athulvshaji5803 3 жыл бұрын
I love lord SIVA
@malayalamcinimahoods
@malayalamcinimahoods 5 ай бұрын
❤❤❤❤
@rajeshprabha5244
@rajeshprabha5244 Жыл бұрын
தென்னாடுடைய சிவனே போற்றி என்நாட்டவர்க்கும் இறைவா போற்றி
@kkarthikeyan3948
@kkarthikeyan3948 10 ай бұрын
Oomnamashivaya
@sanalsanu6643
@sanalsanu6643 11 ай бұрын
Thever vellan oru video cheyamo sir
@alien18.54
@alien18.54 2 жыл бұрын
Thanks bro.. ohm Nama shivaya
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 93 МЛН
Why Lord Shiva Worshipped In The Form Of Lingam?
7:01
Indian Monk
Рет қаралды 2,6 МЛН
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 79 М.
എന്താണ് ശിവലിംഗം ?
6:42
Bharatheeyadharma Pracharasabha
Рет қаралды 4,8 М.
Мыла наелся
0:21
Pavlov_family_
Рет қаралды 4,4 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН
Inside Out Babies (Inside Out Animation)
0:21
FASH
Рет қаралды 17 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН