എന്ത് കൊണ്ട് ചന്ദ്രന് ഈ വ്യത്യാസം - Why Two Sides of Moon are Different || Bright Keralite

  Рет қаралды 103,783

Bright Keralite

Bright Keralite

2 жыл бұрын

ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
നമ്മുടെ പുതിയ ചാനൽ ലിങ്ക് / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZfaq science channel

Пікірлер: 204
@BrightKeralite
@BrightKeralite 2 жыл бұрын
ജനിക്കാൻ പോകുന്ന കുഞ്ഞിനെ design ചെയ്യാം kzfaq.info/get/bejne/jLxmeLmDzM-uqHk.html
@guardff5673
@guardff5673 2 жыл бұрын
❤️
@Joseya_Pappachan
@Joseya_Pappachan 11 ай бұрын
How is it possible
@muhammedraphy1803
@muhammedraphy1803 2 жыл бұрын
നിങ്ങൾ കാണാത്ത മറ്റൊരു മുഖം എനിക്കുണ്ടെന്ന് ചന്ദ്രൻ ചേട്ടൻ ...
@fazilm9166
@fazilm9166 11 ай бұрын
Moon is divided into two parts vertically..Translation can be get for surath ( chapter)Qamar(moon) in Holy Quraan..
@njan.thanne416
@njan.thanne416 2 жыл бұрын
മിക്കവാറും ചന്ദ്രൻ്റെ ഒരു ഭാഗം ഭൂമിയോട് നേരെ ആണ് ഒള്ളത് മറു ഭാഗം മറ്റു ഭകത്തേക്കും അപ്പൊൾ മറ്റു സ്ഥലങ്ങളിൽ നിന്ന് വന്ന ഉൽക്കകൾ അതായത് jupiter saturn ഇവയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് രക്ഷപെട്ട് വന്ന ഉൽക്കകൾ കൂടുതൽ വീഴാൻ chance ഉണ്ട് മറു ഭാഗത്ത് ഫേസ് ചെയ്തിട്ടുള്ള ചന്ദ്രൻ്റെ പ്രഥലം full ഇങ്ങനെ വന്നു വീണ astroids കാരണം ആകം അതുപോലുള്ള ഗർത്തങ്ങൾ കൂടുതൽ ആയി അവിടെ കാണുന്നത് ഭൂമിയോട് ഫേസ് ചെയ്യുന്ന ഭാഗത്ത് വീഴാൻ സാധ്യത കുറവാണ് .....അഥവാ far side il തട്ടാതെ വന്ന ഉൽക്കകൾ നേരെ ഭൂമിയിൽ എത്തുന്നു എന്നിട്ട് അന്തരീക്ഷത്തിൽ വച്ച് കത്തുന്നു....near side il പതിക്കാൻ ഉള്ള സാധ്യത far side സൂര്യന് നേരെ ആകുമ്പോൾ മാത്രം ആകാം
@riyaskgm
@riyaskgm 11 ай бұрын
Corrct
@anusv-un6ru
@anusv-un6ru 11 ай бұрын
👍👍എന്റെ മുഹമ്മദ്‌ റസൂൽ ചന്ദ്രനെ പിളർത്തിയ കീറ് കണ്ടോ ഗുയ്സ്‌ 👍👍 ഇപ്പൊ മനസിലായില്ലേ ഖുർആൻ പറഞ്ഞത് സത്യമാണെന്ന് 😘😘😘
@jerrin_varghese
@jerrin_varghese 2 жыл бұрын
"I always look up at the moon and see it as the single most romantic place within the cosmos." 🌙⚪ - Tom Hanks
@Dmsfacts99
@Dmsfacts99 2 жыл бұрын
Kandirikanum manasilakanaum sirinte video poli an🥰🥰
@nouf4309
@nouf4309 2 жыл бұрын
6:20. ചന്ദ്രന്റെ ദ്രുവത്തിൽ astroid വന്ന് പതിച്ചിട്ട് ആണ് ഗർത്തം ഉണ്ടായതെങ്കിൽ ആ പതിച്ച astroid എവിടെ, ഇനി അത് പൊട്ടി പൊളിഞ്ഞു പോയെങ്കിൽ പിന്നെ എങ്ങനെ ഗർത്തം ഉണ്ടായി...പൊട്ടി പൊളിഞ്ഞ astroid ആ ഗർത്തം മൂടി പോവില്ലേ?
@nouf4309
@nouf4309 2 жыл бұрын
@@allhuandbrahmaissame7388അത് കൊണ്ടല്ലേ ചോദിച്ചത്??..pls explain.
@latheefabdulla3722
@latheefabdulla3722 11 ай бұрын
ഭയങ്കര speed ആയിപ്പോയി താങ്കളുടെ അവതരണം..
@theendisnear..4634
@theendisnear..4634 2 жыл бұрын
ചന്ദ്രനെ പിളർത്തിയത് പോലെ ഉണ്ട്.. രണ്ടായി near sideil
@deariqbal
@deariqbal 2 жыл бұрын
മുത്തിന്റെ പണിയ...
@user-ne4qj8uz7r
@user-ne4qj8uz7r 2 жыл бұрын
@@deariqbal അല്ല ഏരിയൻസിന്റെ പണി യാ 😁😁😁😁😁
@mujeebrahimant2708
@mujeebrahimant2708 11 ай бұрын
വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട് ചന്ദ്രൻ പിളർത്തപ്പെട്ടിട്ടുണ്ടെന്ന് ഖുർആനിൽ പല സ്ഥലങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട് ശാസ്ത്രജ്ഞന്മാർ കണ്ടത്തെട്ടേ
@mujeebrahimant2708
@mujeebrahimant2708 11 ай бұрын
@@deariqbal വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ചന്ദ്രൻ പിളർത്ത പെട്ടിട്ടുണ്ട് എന്ന്
@dharmikaviplavam8296
@dharmikaviplavam8296 11 ай бұрын
വീഡിയോ യുടെ 1മിനിറ്റും 4 സെക്കന്റും കഴിഞ്ഞാൽ പിളർന്ന ഭാഗം കാണാൻ സാധിക്കും
@remixrealmix804
@remixrealmix804 2 жыл бұрын
Good video bright keiralit 😍😍😍😍😘😘😘😘🤩🤩🤩🤩
@jayanvelichangil
@jayanvelichangil 11 ай бұрын
ഇപ്പോ മനസ്സിലായി❤ എൻ്റെ ചോദ്യതിനുള്ള ഉത്തരം, ഒരു കൊല്ലം മുന്നേ ഇട്ടിരുന്നു അല്ലേ 🙏
@remixrealmix804
@remixrealmix804 2 жыл бұрын
Sir oru telescope giveaway cheyumo 🙂
@chinammadath
@chinammadath 2 жыл бұрын
All theoried are just hypothesis as you said so we can wait
@Rahul-iu7jl
@Rahul-iu7jl 11 ай бұрын
സൂപ്പർ
@dnttalktme2690
@dnttalktme2690 2 жыл бұрын
Nice ✨
@kaleshchandra9424
@kaleshchandra9424 11 ай бұрын
ചന്ദ്രൻ ഭൂമിയിൽ നിന്ന് പൂർണമായി വിട്ടുപോയാൽ എന്തൊക്കെ ഭൂമിക്ക് സംഭവിക്കും ഒരു വീഡിയോ ചെയ്യാമോ
@amjathdbx
@amjathdbx 2 жыл бұрын
സൂപ്പർ സാർ
@SingingCoupleMusicBand
@SingingCoupleMusicBand 11 ай бұрын
നമ്മുടെ ചന്ദ്രൻ
@dharmikaviplavam8296
@dharmikaviplavam8296 11 ай бұрын
വീഡിയോ യുടെ 1മിനിറ്റും 4 സെക്കന്റും കഴിഞ്ഞാൽ പിളർന്ന ഭാഗം കാണാൻ സാധിക്കും
@fareedthivvakatil8459
@fareedthivvakatil8459 2 жыл бұрын
ചന്ദ്രൻ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റുന്ന സമയവും ചന്ദ്രൻ ഒരു പ്രാവശ്യം സ്വയം കറങ്ങുന്ന സമയവും ഒന്നാണ് അത് കൊണ്ടാണ് നമുക്ക് മറു ഭാഗം കാണാൻ കഴിയാത്തത് അല്ലാതെ ഭൂമി സ്വയം കറങ്ങുന്ന 24 മണിക്കുറും ചന്ദ്രൻ സ്വയം കറങ്ങുന്ന സമയവും ഭൂമിയിലെ 24 മണിക്കുർ അല്ല ഭൂമിയിലെ 28 ദിവസത്തോളം മാണ് പഠിച്ചിട്ട് അവതരിപ്പിക്കു.
@antonyjoseph1218
@antonyjoseph1218 2 жыл бұрын
കാര്യമായ പഠനം നടത്താതെയാണ് ഇയാൾ video ചെയ്യുന്നത് , ഓരോ video ലും ഒന്നിലധികം തെറ്റുകൾ ഉണ്ടാകും
@yohannannm7021
@yohannannm7021 11 ай бұрын
യൂ ടൃൂബിലെ ശിവ൯കുട്ടി
@mohamediqbal395
@mohamediqbal395 11 ай бұрын
1:11 >>> NEAR SIDE is glossy finish whereas FAR SIDE is mat finish !!! NASA's CGI team lost their mind, completely !!! Quote : *Oh ! sorry, my mistake... heads and tails always differ !!!*
@salamkarekkad
@salamkarekkad 11 ай бұрын
മുഹമ്മദ് റസൂൽ(സ) തങ്ങൾ ചന്ദ്രനെ രണ്ടായി പിളർത്തി ഒരു ഭാഗം തങ്ങളുടെ അടുത്ത് വന്ന് തിരിച്ച് പോയി വീണ്ടും ഒന്നായ ചരിത്രം ഞാൻ പഠിച്ചിട്ടുണ്ട് അന്ന് അബൂജഹലു പറഞ്ഞു മുഹമ്മദിൻ്റെ മാജിക്ക് എന്ന് അതിലേക്ക് എത്തുമോ ?
@sreekuma226
@sreekuma226 11 ай бұрын
Near side craters are ancient.
@shefeekhashmi
@shefeekhashmi 2 жыл бұрын
Islam parayunathu muhammed (s) daivathodu paranju ivarku enne vishwasamakan Chandrane randayi pilarthi kanikan athakum avide anghane.
@amrithaaaryan8197
@amrithaaaryan8197 2 жыл бұрын
🙄🙄🙄
@nithinthomas7527
@nithinthomas7527 2 жыл бұрын
പൊട്ട കിണറ്റിൽ കിടക്കുന്ന തവളയോട് മറ്റൊരു തവള പറഞ്ഞു ഇതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്ന്‌...
@afgwithme9369
@afgwithme9369 2 жыл бұрын
Epoum mooninte oru side earth enu neere ayadukond far sidil epoum ollka vanu padikum so two sides are different
@libinlr7895
@libinlr7895 11 ай бұрын
Namuk kittenda adikal oke moon vefikunu,, pinne moon ullathupole ulkakal earthil vizhathr entha
@jineshjin9119
@jineshjin9119 11 ай бұрын
സൂപ്പർ 👍👍👍
@libinlr7895
@libinlr7895 11 ай бұрын
Faiza cream ittu karuthpoyathakum
@sheebannv5851
@sheebannv5851 11 ай бұрын
ഇത് ഒരു നിഗമനം
@Dmsfacts99
@Dmsfacts99 2 жыл бұрын
Ennum chandram oru albhutham thanne an🥰🥰🥰🥰🥰
@noushadvava2425
@noushadvava2425 2 жыл бұрын
ഖുർ ആനിൽ പറഞ്ഞിട്ടുണ്ട് ചന്ദ്രനെ പിളർത്തി കാണിച്ചത് ഈ വര കാണുമ്പോൾ എന്ത് തോന്നുന്നു. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@kirangeorge3787
@kirangeorge3787 2 жыл бұрын
Uff അപ്പോ ഡൈയ്ബം സെർ തന്നെ😂
@musammilkp4164
@musammilkp4164 2 жыл бұрын
@@kirangeorge3787 ഇത്‌ 100 വര്ഷം മുന്നേ പറഞ്ഞത് അല്ല ,1400 വര്ഷം മുന്നേ പറഞ്ഞതാ ,doubt ഉണ്ടെങ്കിൽ ഖുർആനിന്റെ മലയാളം പരിഭാഷ കിട്ടും
@kirangeorge3787
@kirangeorge3787 2 жыл бұрын
@@musammilkp4164 അല്ലാ ബ്രദർ ഈ ഭീകര അത്ഭുങ്ങളും ദൈവ പ്രവാചകൻമാരും എന്താണ് 2000 ,1400 വർഷം മുൻപ് മാത്രം സംഭവിക്കുന്നത് എന്ത് കൊണ്ട് ഇത്തരം അവതാരങ്ങൾ ഈ ടെക്നോളജി വികസിച്ച കാലത്ത് ഉണ്ടാവുന്നില്ലാ .അവരൊക്കെ ഇപ്പോ ഉണ്ടായ്ന്നേൽ എന്തോരം എളുപ്പം വളർന്നേനെ സയൻസ്
@kirangeorge3787
@kirangeorge3787 2 жыл бұрын
@@Ronaldo--CR7 same to you Bro 🥰👍
@dr.vaishnavak4107
@dr.vaishnavak4107 11 ай бұрын
Enki sir enthinanu youtubil vann video kande... The above said book may have details of this maire, tycho, far side, chandrayan etc right?
@Gosi_23
@Gosi_23 2 жыл бұрын
Moon Knight ❤️
@Lightwalk-365
@Lightwalk-365 11 ай бұрын
According to this theory,if the moon was hit by a giant asteroid then where is the remainence. After hitting it is said the volcano erupted. Then there shouldn't have huge crator
@mallutuber005
@mallutuber005 2 жыл бұрын
Chettante sound oru chekkane pole thonnundallo😁
@SobiNPMaani
@SobiNPMaani Жыл бұрын
Sir... എനിക്ക് എത്ര ആലോജിച്ചിട്ടും മനസിലാകുന്നില്ല... ഈ കറക്കത്തിന്റെ കാര്യം... ഭൂമി കറങ്ങുന്ന same speed ഇൽ തന്നെ ആണല്ലോ ചന്ദ്രനും കറങ്ങുന്നത്... അപ്പോൾ ഭൂമിയുടെ ഏതെങ്കിലും ഒരു side ഇൽ ഉള്ളവർക്ക് ചന്ദ്രന്റെ മറുഭാഗം കാണാൻ പറ്റില്ലേ??
@jinu_views
@jinu_views 11 ай бұрын
ഏകദേശം 27 ദിവസം കൊണ്ട് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു. ചന്ദ്രനും അതിന്റെ അച്ചുതണ്ടിൽ കറങ്ങാൻ കൃത്യമായി ഒരേ സമയമെടുക്കുന്നു. രണ്ട് ചലനങ്ങളും പൂർത്തിയാക്കാൻ, ചന്ദ്രൻ ഒരേ സമയം എടുക്കും. ഇതാണ് ചന്ദ്രന്റെ ഒരു വശം മാത്രം നമ്മൾ കാണുന്നത്
@basilsaju_94
@basilsaju_94 11 ай бұрын
Ee videoyil paranjathil oru mistake unde bumi karanghunna same speed alla chandrante bhramanavum parikranavum thullyamanannane correct.
@trippyvibes5916
@trippyvibes5916 11 ай бұрын
​@@basilsaju_94ysss
@sreejithkadampuzha
@sreejithkadampuzha 11 ай бұрын
ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നു. ആ ഭൂമിയെ നോക്കി അതിനെ ചുറ്റും നടക്കുന്നത് പോലെയാണ് ചന്ദ്രന്റെ കറക്കം. അതു കൊണ്ട് ഭൂമിയുടെ എത് ഭാഗത്ത് നിന്നും ഒരു വശമേ കാണാൻ കഴിയൂ. അങ്ങനെ ഒരു തവണ കറങ്ങാൻ 28 ദിവസം എടുക്കും.
@cosmology848
@cosmology848 11 ай бұрын
ഒരു ചരടിൽ ഭൂമി ചന്ദ്രനെ കറക്കും പോലെയാണ് ചന്ദ്രൻ കറങ്ങുന്നത്.ഭ്രമണവേഗവും പരിക്രമണ വേഗവും തുല്യമായതിനാൽ ആണ് ഒരു ഭാഗം മാത്രം കാണാൻ കഴിയുന്നത്.ഇതിനെ Tidal lock എന്ന് പറയുന്നു.ചന്രൻറ്റെ ഭ്രമണവേഗം കൂടുതൽ ആയിരുന്നു എങ്കിൽ നമുക്ക് ചന്ദ്രൻറെ രണ്ടു ഭാഗവും കാണാൻ കഴിയുമായിരുന്നു.ഒരു pendulum പോലെ ഭൂമി ചന്ദ്രൻറെ ഭ്രമണവേഗം നിയന്ത്രിക്കുന്നു
@vishnuvvvv3428
@vishnuvvvv3428 2 жыл бұрын
Hmm
@dheerajdivakar
@dheerajdivakar 11 ай бұрын
ഞങ്ങടെ മുത്ത് സന്ദ്രനെ പിളർത്തിയ കാര്യം പറയുന്നില്ലേ
@dnttalktme2690
@dnttalktme2690 2 жыл бұрын
😊
@rhishimadhu3399
@rhishimadhu3399 2 жыл бұрын
So my question is do we find Uru metal in moon for real please make a video on Uru metal
@arunsomarajan110
@arunsomarajan110 11 ай бұрын
ചന്ദ്രൻ സ്വയം തിരിയുമെങ്കിൽ നമുക്ക് ഭൂമിയിൽ നിന്ന് രണ്ട് വശവും കാണാൻ കഴിയില്ല
@noahnishanth9766
@noahnishanth9766 5 ай бұрын
ചന്ദ്രൻ സ്വയം ഒന്നു തിരിഞ്ഞു വരുന്നതും ഒരു പ്രാവശ്യം ഭൂമിയെ വലവെക്കുന്നതിനും ഒരേ സമയം വേണ്ടി വരും അതുകൊണ്ടാണു സ്വയം തിരിയുമ്പോഴും ഒരു വശം മാത്രം ഭൂമിയിലേക്ക്‌ തിരിഞ്ഞു വരുന്നത്‌. Tidal locking എന്ന് സെർച്ച്‌ ചെയ്താൽ കുറച്ചുകൂടി മനസിലാവും
@zahoorakku4725
@zahoorakku4725 2 жыл бұрын
Chandranilninu nookumbool kanuna boomi engne aavumm
@niyasyas6568
@niyasyas6568 2 жыл бұрын
white hole ne kandethiyathayi oru news kettu, athine kuriche oru video cheyum enn prathekshikunnu
@abidulislamabid1753
@abidulislamabid1753 2 жыл бұрын
47 arena enna chanalil und enn thonnunnu, kanda oru orma
@balachandrann4328
@balachandrann4328 11 ай бұрын
ഞാൻ ചന്ദൻ എനിക്ക് രണ്ട് മുഖമുണ്ട് യഥാർത്ഥ മുഖം പുറത്തിറക്കണ്ട.
@Black-m21
@Black-m21 2 жыл бұрын
സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ മാസുള്ള ഉപഗ്രഹം ?
@viswantr1588
@viswantr1588 11 ай бұрын
ഭൂമി സ്വയം കറങ്ങുന്ന അതേ വേഗതയിൽ ചന്ദ്രനും കറങ്ങുന്നത് കൊണ്ടാണോ ചന്ദ്രൻ്റെ ഒരേ ഭാഗം നാം എപ്പോഴും കാണുന്നത്? ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ചന്ദ്രൻ്റെ ഭ്രമണവും പരിക്രമണവും തുല്യമായ തുകൊണ്ടാണ് എന്നാണ് .ക്ലാരിഫൈ ചെയ്യൂ പ്ലീസ്സ്.
@thanuthasnim6580
@thanuthasnim6580 2 жыл бұрын
❤❤❤❤
@KKMR82
@KKMR82 2 жыл бұрын
Moon not Rotating
@startup7841
@startup7841 11 ай бұрын
ചന്ദ്രൻ്റെ പിളറ് പ്
@FebinReemaTrancesun
@FebinReemaTrancesun 2 жыл бұрын
അപ്പോൾ ചന്ദ്രനെ പിളർത്തി എന്നത് ഉള്ളതാണ് നിങ്ങൾ പറയാതെ പറയുന്നു
@user-wr3gs4rh2p
@user-wr3gs4rh2p 2 жыл бұрын
Aar?
@theendisnear..4634
@theendisnear..4634 2 жыл бұрын
അതെ
@sjd7841
@sjd7841 2 жыл бұрын
ചന്ദ്രൻ പിളർന്നിട്ടുണ്ട്
@sreerajkp5419
@sreerajkp5419 2 жыл бұрын
ഭൂമിയിലേക്ക് വരുന്ന ഉൽക്കകൾ പലതും ചന്ദ്രനാണ് പതിക്കുന്നത്
@mechbroi8032
@mechbroi8032 2 жыл бұрын
Ee vruthiketta bgm mattiyille
@diyadaksha4030
@diyadaksha4030 11 ай бұрын
എന്റെ നല്ല മുഖം മാത്രേ നിങ്ങൾ കണ്ടിട്ടുള്ളു 😬😬😬😝😝🥰🥰🥰
@oBY-xt8yr
@oBY-xt8yr 2 жыл бұрын
♥️♥️♥️😍
@royarsofficial4788
@royarsofficial4788 2 жыл бұрын
Ingakithonnum ariyilla, Pandu njammante oru aalu buraqillu poyittu orotta bettarunnu.. 2 piece, Athaanu vyathyasam.
@theendisnear..4634
@theendisnear..4634 2 жыл бұрын
What if it's right?🙂
@amruthabinu8369
@amruthabinu8369 2 жыл бұрын
ഭൂമിയുടെ രൂപീകരണ സമയത്ത് ഒരു വലിയ ഉൾക്ക വന്ന് പതിച്ചാണല്ലോ ചന്ദ്രൻ രൂപപ്പെട്ടത്. ചന്ദ്രനെ നമ്മൾ കാണുന്ന ഭാഗമല്ല ഭൂമിയിലേക്ക് പതിച്ച ഭാഗം അത് മറുപുറം ആണ്. അത്ക്കൊണ്ടാണ് അവിടെ കൂടുതൽ ഗർത്തങ്ങൾ ഉണ്ടായിരിക്കുന്നത്. ഭൂമിയിൽ പതിച്ച ഭാഗത്ത് കൂടുതൽ ഗർത്തങ്ങൾ ഉണ്ടായി അത്ക്കൊണ്ട് രണ്ട് ഭാഗവും വ്യത്യാസപ്പെട്ടു.
@basilsaju_94
@basilsaju_94 2 жыл бұрын
Kuttiyidiyude kalagattathil lava nirangapradhalamayirunnu bumikke
@amruthabinu8369
@amruthabinu8369 2 жыл бұрын
@@basilsaju_94 വിദൂരതയിൽ നിന്നും വളരെ വേഗതയിൽ വരുന്ന ഒരു വസ്തുവിന് തീർച്ചയായും കൂട്ടിയിടിക്കുമ്പോൾ ലാവ നിറഞ്ഞ് പ്രതലമായാലും ഗർത്തങ്ങൾ ഉണ്ടാകും.
@basilsaju_94
@basilsaju_94 2 жыл бұрын
@@amruthabinu8369 kuttiyidiyude bhaghamayi purathekke therichava kudichernne chadhran udayi ennalle parayappedunnath
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
@@amruthabinu8369 വിദൂരതയിൽ നിന്നും വളരെ വേഗതയിൽ വന്നു കൂട്ടിയിടിക്കുന്ന രണ്ടു വസ്തുക്കൾ തീർച്ചയായും ചിന്നി ചിതറി പോകും. അവിടെ ലാവ ഒന്നും ഉണ്ടാവുകയില്ല സുഹൃത്തേ
@amruthabinu8369
@amruthabinu8369 2 жыл бұрын
@@AbhiLash-ep1cp അത് പറയാൻ ബുദ്ധിമുട്ടാണ് ചില സാഹചര്യങ്ങളിൽ കുറച്ച്ചിന്നി ചിതറിയാലും ഭൂമിയും ചന്ദ്രനും പോലെ നിലനിൽപ്പ് സാധ്യമാണ്
@cgbooi
@cgbooi 2 жыл бұрын
Theia ഭൂമിയിൽ വന്നു പതിച്ചല്ലേ ചന്ദ്രൻ ഉണ്ടായത്?
@abhayanraj6544
@abhayanraj6544 2 жыл бұрын
👌👌👌👌🙏
@Angry-Ram
@Angry-Ram 2 жыл бұрын
രണ്ട് ഹൈപോതെസിസ്കളും ശരി അല്ല. ഇത് മാനുഫാക്ചറിംഗ് ഡിഫെക്റ്റ ആണ്.
@aswindassg4989
@aswindassg4989 2 жыл бұрын
😂😂
@gafurb5160
@gafurb5160 2 жыл бұрын
20: രണ്ടും പിസ് തമ്മിൽ ഒട്ടിച്ച പോലെ തോന്നുന്നത് എന്താ 🤔
@adoorkp3013
@adoorkp3013 11 ай бұрын
ഭൂമിയുടെ മുകൾഭാഗമാണ് ചന്ദ്രൻ ഭൂമിയിൽനിന്നും വേർവിട്ട് പോയഭാഗം ചന്ദ്രൻ തിരികെ ഭൂമിയിൽ അതേഭാഗത്ത് വന്ന് ചേർന്നാൽ കടലും മലയും ഇല്ലാത്ത ഒരു ഗോളം ആകും ഭൂമി
@samadmc8998
@samadmc8998 11 ай бұрын
2500km താഴ്ച possible ആണോ
@Sajidkaruthaparamba
@Sajidkaruthaparamba 11 ай бұрын
നമ്മൾ കാണുന്ന വശം ഏതാ
@hitheshyogi3630
@hitheshyogi3630 11 ай бұрын
ചന്ദ്രൻ tidelly locked അല്ലല്ലോ?
@kumbidipsycho
@kumbidipsycho 2 жыл бұрын
2 nd
@bijnlukose9970
@bijnlukose9970 Жыл бұрын
ചന്ദ്രൻ സ്വയം കറങ്ങുന്നുണ്ടോ ?
@HA-ii8dh
@HA-ii8dh 11 ай бұрын
QURAN nine search cheyidu nokuga avide prapancha sristiyude vishayam Undu nokuga
@shamseercx7
@shamseercx7 2 жыл бұрын
മറു വശത്തു സൂര്യ പ്രകാശം ഇല്ലത്തെ എങ്ങനെഴാ കാണാന് പറ്റിയെ 🙂?
@jojijoseph6234
@jojijoseph6234 2 жыл бұрын
There is getting sunlight every day... 😊
@shamseercx7
@shamseercx7 2 жыл бұрын
@@jojijoseph6234 അതല്ല നമുക്ക് ഭൂമിയിൽ നിന്ന് നോക്കിയാൽ ഒരു side മാത്രം കാണാന് പറ്റുള്ളൂ എന്ന് പറഞ്ഞു മറ്റേ പാകം കാണണേൽ ഇരുട്ട് ഉള്ള പാകത് പോകേണ്ടി വരുമല്ലോ so അവിടെ ഇരുതുതായിരിക്കില്ലേ ഇനി മറ്റെന്തിലും പ്രകാശം അവിടെ എത്തുമോ 🙂 അറിയാത്തോത് കൊണ്ടാണ് കേട്ടോ 😊🙌 ചന്ദ്രൻ സ്വയം പ്രകാശിക്കുണ്ടോ 🙂 ഒരു pic ഓ എന്തേലും എടുക്കണേൽ പ്രകാശം വേണ്ടേ
@bijujames2211
@bijujames2211 11 ай бұрын
ഭൂമിയിൽ നിന്നും ഒരു ഭാഗം മാത്രമേ കാണാൻ സാധിക്കൂ എന്നു പറഞ്ഞിട്ടുള്ളൂ. സൂര്യപ്രകാശം അവിടെ പതിക്കുന്നില്ല എന്നല്ല. അതുകൊണ്ടാണ് 14 ഭൗമദിനങ്ങൾ വിക്രം എന്ന ലാന്ററും പ്രഗ്യാൻ എന്ന റോവറും സോളാർ പവർ സിസ്റ്റത്തിലൂടെ പ്രവർത്തിക്കുന്നത്. പിന്നെ 14 ദിവസം സൂര്യ പ്രകാശം ലഭ്യമല്ല. -200 ഡിഗ്രിക്കുതാഴെയായിരിക്കും ആ സമയത്തെ തണുപ്പ്. അത് അതിജീവിച്ചാൽ വിക്രമും പ്രഗ്യാനും വീണ്ടും പ്രവർത്തിക്കും.
@rajendrakumarvelappanasari2735
@rajendrakumarvelappanasari2735 2 жыл бұрын
ഭൂമിയുടെ അത്രയും തന്നെ വലിപ്പമില്ലാത്ത ചന്ദ്രൻ ഭൂമിയുടെ വേഗത്തിൽ കറങ്ങിയാൽ മറുഭാഗം കാണാൻ കഴിയും സർ. (രണ്ടിന്റേം ചുറ്റളവ് കൃത്യമായി അറിയില്ല.)
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
The moon is tidally locked to earth
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
@@AbhiLash-ep1cp ഭൂമിയുടെ കറക്കം എല്ലായിടത്തും ഏറെക്കുറെ ഒരേ വേഗത ആയിരിക്കല്ലേ ?
@blackdaliya3383
@blackdaliya3383 2 жыл бұрын
👍👍
@mft916
@mft916 11 ай бұрын
Aa oru vara varachadil oru charitram und, chandran randayi pilarnnath aan, athan 1400 varshagal munp quran parajana aa rahasiyam
@user-ne4qj8uz7r
@user-ne4qj8uz7r 2 жыл бұрын
എനിക്കൊരു മറുപടി വേണം ചന്ദ്രൻ സ്വയം പ്രകാശിക്കില്ല പിന്നെ എങ്ങനെയാണ് അതിൽ പ്രകാശം വരുന്നത്
@alenroy6977
@alenroy6977 2 жыл бұрын
സൂര്യന്റെ പ്രകാശം പ്രതിപതിക്കുന്നു
@user-ne4qj8uz7r
@user-ne4qj8uz7r 2 жыл бұрын
@@alenroy6977 അത് തന്നെ ആണോ കാരണം അതോ സൂര്യൻ വേറൊരു പൊസിഷനിൽ നിന്ന് പ്രകാശം അടിക്കുന്നതാണോ സംശയം കൊണ്ട് ചോദിക്കുവാണ്
@jinikalidasanjini5116
@jinikalidasanjini5116 11 ай бұрын
എനിക് കുഞ്ഞിലെ തൊട്ടുള്ള ഒരു സംശയമാണ് ഇത് ചന്ദ്രൻ ഒരത്ഭുതം തന്നെ
@majidekamal5207
@majidekamal5207 2 жыл бұрын
ഭൂമിയിൽ കടലിനുള്ള ഗർത്തം ഉണ്ടായത് അസ്ട്രോയിഡ് വന്നു പതിച്ചായിരിക്കുമോ
@Jalees_mohammed
@Jalees_mohammed 2 жыл бұрын
No.. kadal oru particular garthathil onnum allallo..kadalinu adiyil ullathum bhoomi thanne aanu..athu thazhnna pradesham aannu ..karabhagam ellam uzharnna pradesham aanu ..ippol antartica yil ulla manju muzhuvan urukiyal ippol ulla karayude moonil onnum kadalayi marum
@kiranappu9877
@kiranappu9877 2 жыл бұрын
ഇനി ചന്ദ്രനെ കുഴിച് അവിടം ഇല്ലതകും 🌕🌖🌗🌒🌚🌑 ശുഭം
@jinikalidasanjini5116
@jinikalidasanjini5116 11 ай бұрын
മനുഷ്യനിർമ്മിതം ആയിട്ടുള്ള പണത്തിനു വേണ്ടി അങ്ങ് മുകളിൽ കിടക്കുന്ന ചന്ദ്രനെ പോലും കുത്തിത്തുളച്ച് എടുക്കാത്ത കുറവു കൂടിയേ ഉള്ളൂ കഷ്ടം ഇനിയും എത്ര കടൽ കയറ്റവും പ്രളയവും ഇല്ലാതിരിക്കുന്നതിൽ അത്ഭുതം .
@Lathift
@Lathift 11 ай бұрын
ചന്ദ്രന്റെ മുഖത്ത് വസൂരിരോഗത്തിന്റെ അടയാളം
@thugemoji7308
@thugemoji7308 2 жыл бұрын
തിയ എന്ന അസ്ട്രോയിഡ് ഭൂമിയെ ഇടിച്ചതിനു ശേഷമല്ലേ ചന്ദ്രൻ ഉണ്ടായതു?
@BrightKeralite
@BrightKeralite 2 жыл бұрын
ath oru theory aan. angane pala hypothesis und
@aromalmv
@aromalmv 11 ай бұрын
KOOTI IDI YUDE BAGAMAI BHUMI YUDE ORU BAGAM PILARNNAANU CHANDRAN UNDAYATU ENNU KETU. ANGANE YENKIL ROUND SHAPE ENGANE KITTUNNU.
@Sinayasanjana
@Sinayasanjana 3 ай бұрын
🥰🎉🙏😭
@kattapacha7100
@kattapacha7100 2 жыл бұрын
അതു കുറേ ഉൽക്കകൾ അതിൽ തന്നെ തട്ടിയിട്ട്ആയിരിക്കാം
@jibindessertqueen2502
@jibindessertqueen2502 2 жыл бұрын
ചന്ദ്രൻ പുലി ആണ് ആ
@mujeebpm4717
@mujeebpm4717 11 ай бұрын
അപ്പൊ ചന്ദ്രൻ ഭഗവാൻ അല്ലേ?
@tripmode186
@tripmode186 2 жыл бұрын
സർ, ഈ *ചന്ദ്രൻ* എന്ന പേര് ആരാണിട്ടത് 🙈
@majidekamal5207
@majidekamal5207 2 жыл бұрын
ആദ്യം ശശി എന്നാണ് പേരിട്ടത് പിന്നെ മാറ്റി ഇപ്പോഴും ചിലർ അങ്ങനെ വിളിക്കാറുണ്ട്
@PARASF-gt6jb
@PARASF-gt6jb 2 жыл бұрын
😂😂😂
@antonyjoseph1218
@antonyjoseph1218 2 жыл бұрын
ചന്ദ്രന്റെ അച്ഛൻ
@Machusmachu
@Machusmachu 4 ай бұрын
എന്തെല്ലാം സംശയങ്ങൾ ദൈവമേ😃😃😃😃
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
സൂര്യപ്രകാശം ഭൂമിയിൽ തട്ടി കാണുന്ന റിഫ്ലക്ട് അല്ലേ,ഭൂമിയുടെ പ്രതിബിംബമല്ലേ ചന്ദ്രനിൽ കാണുന്നത്, സമുദ്രം, മഞ്ഞ് എന്നിവ വെളുപ്പ് നിറത്തിലും, ഇരുണ്ട ഭാഗം വൻകരകളെയമല്ലേ സൂചിപ്പിക്കുന്നത്,
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
നിങ്ങൾ എന്ത് തേങ്ങയാണ് ഈ പറയണേ
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
??
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
@@pdjosephgracy2405 നിങ്ങളുടെ ചോദ്യം എന്താണ് അത് പറ
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
@@AbhiLash-ep1cp അഭിപ്രായം (കമൻ്റ് ) ആണ് ഇട്ടത് " ഭൂമിയുടെ പ്രതിബിംബം
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
@@pdjosephgracy2405ചന്ദ്രനിൽ കാണുന്ന ഇരുണ്ട ഭാഗങ്ങൾ ഭൂമിയുടെ പ്രതിബിംബം ആണെന്നാണോ അപ്പോൾ തങ്ങളുടെ അഭിപ്രായം
@hp3439
@hp3439 2 жыл бұрын
1400 വർഷം മുമ്പ് പ്രവാജകൻ അവിശ്വാസികൾ ക്ക് പ്രപഞ്ചനാഥൻ്റെ കഴിവിനാൽ കാണിച്ചു കൊടുത്ത അൽഭുതം
@sreerajkp5419
@sreerajkp5419 2 жыл бұрын
മാങ്ങാത്തൊലി
@nithi80568
@nithi80568 2 жыл бұрын
Myr
@theendisnear..4634
@theendisnear..4634 2 жыл бұрын
@@allhuandbrahmaissame7388 നല്ല നിലവാരം ഉള്ള വിറ്റ് ആയിരുന്നനെങ്കി ഒരു 2 min ചിരിക്കമയിരുന്ന്😐..
@mithun.k.kvishnu6184
@mithun.k.kvishnu6184 2 жыл бұрын
@@allhuandbrahmaissame7388 😂😂😂
@DiNiL.K
@DiNiL.K Жыл бұрын
കണ്ണുള്ളവർക്ക് അതിന് മുമ്പും ചന്ദ്രനെ കണ്ടിട്ടുണ്ടാകും😆😆
@captainamerica7147
@captainamerica7147 2 жыл бұрын
Like my face
@radhakrishnankrishnan4665
@radhakrishnankrishnan4665 11 ай бұрын
ച ന്ദ്രന്റെ ഭ്രമണ വേഗതയും ഭുവി യുടെ ഭ്രമണ വേഗതയും ഒന്നു പോലയല്ല ,ച ദ്രന്റെ ഭ്രമണ വേഗതയും പരിക്രമണ വേഗതയും തുല്യമായ തി നാലാണ് ചദ്രന്റെ ഒ ഒരു വശം മാത്രമേ കാണാൻ സാധിക്കുന്നത്
@bijoyb-rk6je
@bijoyb-rk6je 11 ай бұрын
Correct👍
@viswantr1588
@viswantr1588 11 ай бұрын
Yes, you are right 👍
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
അനിമേഷൻ, അഥവാ കാർട്ടൂൺ വീഡിയോ അല്ലാതെ വേറെ എന്തെങ്കിലും "
@rck1809
@rck1809 2 жыл бұрын
യെന്തേയ് മോനെ കമെന്റ് ഇട്ട ചാനൽ മാറിപ്പോയാ 😂😂
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
@@rck1809 ഞാൻ കരുതി ഇത് കുട്ടികളുടെ അനിമേഷൻ വീഡിയോ ആണെന്ന് "🤣🤣🤣
@navajyothsajithkumar2056
@navajyothsajithkumar2056 2 жыл бұрын
First
@harisvpz8788
@harisvpz8788 11 ай бұрын
ചന്ദ്രൻ പിളർത്തപ്പെട്ടു എന്നത് ശെരിയാണോ???
@dharmikaviplavam8296
@dharmikaviplavam8296 11 ай бұрын
വീഡിയോ യുടെ 1മിനിറ്റും 4 സെക്കന്റും കഴിഞ്ഞാൽ പിളർന്ന ഭാഗം കാണാൻ സാധിക്കും
@meriaawazsuno2225
@meriaawazsuno2225 11 ай бұрын
100% ശരി കാരണം പരുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്
@Dmsfacts99
@Dmsfacts99 2 жыл бұрын
Second
@nimilsumesh
@nimilsumesh 11 ай бұрын
വെട്ടി മുറിച്ച ഭാഗം ഏതാണ്???? അപ്പൂപ്പൻ പറഞ്ഞത് മിത്തായിരുന്നോ???? ഷംസീർ ഒന്നു പോയീ മുറിഞ്ഞ ഭാഗം ഉണ്ടോന്നു നോക്കുമോ????
@joyixeviyer7216
@joyixeviyer7216 11 ай бұрын
ചന്ദ്രൻ ഏറ്റവും കൂടുതൽ കട്ടിയുള്ള പാറയാണ് മണ്ണു ഇല്ല
@user-wc7ty8nl3x
@user-wc7ty8nl3x 2 жыл бұрын
Third
@user-tw8sq7gu3w
@user-tw8sq7gu3w 11 ай бұрын
It's all fake , all animation video and photos
@nizamknr
@nizamknr 2 жыл бұрын
യാ അള്ളാ ഖുർആനിൽ പറന്ന സത്യം കാണാൻ സാധിച്ചു 2യി പിളർത്തിയ ചന്ദ്രന്റെ വര കാണാൻ പറ്റി.. ആ വര എങ്ങനെ ഉണ്ടായി എന്നുള്ള ഒരു വീഡിയോ ചെയ്യുമോ.. അത് പോലെ രണ്ടു കടൽ.... ലയിച്ചു പോവാത്ത ഇപ്പോഴും നില നിൽക്കുന്ന കടൽ
@bertick5360
@bertick5360 2 жыл бұрын
Andi po myre
@kunjavatone3464
@kunjavatone3464 Жыл бұрын
👍👍👍 ഞാനും അത് ചിന്തിച്ചു allahu akbar
@anusv-un6ru
@anusv-un6ru 11 ай бұрын
😅😅ഇനി ചന്ദ്രനിൽ പോയി കുയിച്ചു കുയിച്ച് ചന്ദ്രനെ ശശി ആക്കി മാറ്റും 😅
@suseendrakumar5619
@suseendrakumar5619 11 ай бұрын
മുഹമ്മദ് ബുറാക്കിൽ പോയി വെട്ടിയ പാട് കാണുന്നുണ്ട്
@Manavaln
@Manavaln 2 жыл бұрын
First
@abdulabdulabdul5885
@abdulabdulabdul5885 11 ай бұрын
ചന്ദ്രൻ മുൻപ് രണ്ടായി പിളർന്നതിന്റെ അടയാളമാണ് നടുവിൽ ഉള്ള ഒരു വര.
@vishnuvvvv3428
@vishnuvvvv3428 2 жыл бұрын
Second
@vishnuvvvv3428
@vishnuvvvv3428 2 жыл бұрын
Third
@jancysanthosh6206
@jancysanthosh6206 2 жыл бұрын
👍👍👍👍
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 40 МЛН
8 Fascinating Facts About Jupiter
20:29
Science 4 Mass
Рет қаралды 377 М.
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 1,1 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН