No video

എന്ത് കൊണ്ട് മുംബൈ സാമ്പത്തിക തലസ്ഥാനം എന്ന് അറിയപ്പെടുന്നു

  Рет қаралды 3,703

Wizetta

Wizetta

Күн бұрын

#mumbai #business #travel #economy #richcity #richest #topcity

Пікірлер: 29
@mithunkumarkumar1231
@mithunkumarkumar1231 Ай бұрын
സാമ്പത്തിക തലസ്ഥാനം ഒക്കെ പക്ഷെ തെരുവുകൾ വൃത്തി ഉള്ളതാവണം... അത്തരം പുരോഗമനത്തിലേക്ക് മുംബൈ എത്തിച്ചേരേണ്ടതുണ്ട്.
@chackocv8070
@chackocv8070 27 күн бұрын
ബേംബേ ഇന്ന് ഒന്നാം സ്ഥാനം.പക്ഷ അതിനൊത്താ വളരുന്നില്ല.എന്നാൽ ബംഗളൂരു വളർച്ചയുടെ കുതിപ്പിലണ്.
@kpsahal77
@kpsahal77 Ай бұрын
ഇന്ത്യയിലെ ഇതുപോലെ ക്യാഷ് ഉണ്ടാക്കാൻ പറ്റിയ സിറ്റി വേറെയില്ല
@user-ci9xh9gu9i
@user-ci9xh9gu9i Ай бұрын
എന്ത് സാമ്പത്തിക തലസ്ഥാനമായാലും ശരി ധാരാവി പോലുള്ള ചേരികളും മാലിന്യ കൂമ്പാരങ്ങളും മാഫിയകളും താഴെക്കിടയിലുള്ള ദാരിദ്ര്യവും എല്ലാംകൊണ്ടും ജനങ്ങളുടെ ജീവിതം ദുഷ്കരം തന്നെ.
@anilkumariks9266
@anilkumariks9266 Ай бұрын
1900 ങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനവും സമ്പത്തികത്തിന്റെ നട്ടെല്ലും കല്‍ക്കട്ട ആയിരുന്നു ! 😎 1947ല്‍ സ്വാതന്ത്ര്യം ​കിട്ടുമ്പോഴും സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവും കല്‍ക്കട്ട ആയിരുന്നു ! 😌 ഇന്ന് കൊല്‍ക്കട്ട എവിടെയെത്തി ? 😭 ലാല്‍ സലാം !
@franciskt4171
@franciskt4171 Ай бұрын
അവർക്കു നശിച്ച രാഷ്ട്രീയം അല്ല പ്രധാനം. Manufacturing ആണ്. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. 😄
@Zion-qj5ix
@Zion-qj5ix Ай бұрын
കാരണം ജൂതന്മാർ ആണ് israel ൽ പോകുന്നതിന് മുമ്പ് 50000 ജൂതന്മാർ Mumbail താമസിച്ചിരുന്നു ഇന്ന് 3000 ജൂതന്മാരും ' ജൂത്മാർ എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടെയെല്ലാം വികസ്സിച്ചിട്ടുണ്ട്. eg : Kochi Mumbai europe America Israel കഴിഞ്ഞാൽ America യിൽ ആണ് കൂടുതൽ ജൂത്മാർ America ഇന്ന് world Power ആണ്. bible ൽ Israel നെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട് നീ മുഖാന്തരം ലോകം അനുഗ്രഹിക്കപ്പെടും എന്ന്. യേശു ക്രിസ്തു സത്യ ദൈവമെന്ന് ഇതിലൂടെ തെളിയുന്നു.
@koffeeclub
@koffeeclub Ай бұрын
😂
@stylesofindia5859
@stylesofindia5859 Ай бұрын
മുസ്ലീങ്ങൾ ഉള്ളിടം മുടിയും എന്നാണോ ഉദ്ദേശിച്ചത് 😂😂😂😂😂
@techgaming252
@techgaming252 18 күн бұрын
Appo jootharulla Israelo😂😂
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Mumbai is a very disciplined city and it will accept everybody.
@DileepsDile
@DileepsDile Ай бұрын
Trivandram
@gracevarghese7717
@gracevarghese7717 Ай бұрын
Aamchi Mumbai there's no dirty politics. respect each other.
@arungopi1092
@arungopi1092 Ай бұрын
UP.LOW PROFILE .PROVINGS. STRONG .KALAPA CONTINENT
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
കടൽ പോലെ വ്യാപിച്ച് കിടക്കുന്ന മുംബൈ എന്ന മഹാനഗരം
@sagar5ag
@sagar5ag Ай бұрын
Delhi is divided as delhi and ncr...if ncr is combined delhi to take gdp calculation eppolae കടത്തി വെട്ടും
@shijutk3480
@shijutk3480 Ай бұрын
❤❤❤❤
@abdulshaheer9795
@abdulshaheer9795 Күн бұрын
Bangalore. Mumbai ye kadathi vettum
@muhammedrafeeq-ub1en
@muhammedrafeeq-ub1en Ай бұрын
അവിടുത്തെ ഗ്രാമ ജീവിതം കണ്ടു കണ്ണു നിറഞ്ഞു അവസ്ഥ
@francisjacob9771
@francisjacob9771 Ай бұрын
💯😂😂😂
@anilkumariks9266
@anilkumariks9266 Ай бұрын
​@@francisjacob9771 നീ ..ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള സൌദി അറേബ്യയിലെ ഉള്‍പ്രദ്ശങ്ങള്‍ കണ്ടിട്ടുണ്ടോ !?
@Shafeek258
@Shafeek258 Ай бұрын
India yil ettavum jeevitha chelav ulla city aan mumbai . Anubhavam guru 😅
@muhammedrafeeq-ub1en
@muhammedrafeeq-ub1en Ай бұрын
മാമ ധാരാവി എവിടെയാ മാമ
@koffeeclub
@koffeeclub Ай бұрын
Dharavi economy is bigger than whole Kerala
@ranjithm1520
@ranjithm1520 Ай бұрын
കൊച്ചിക്ക്.പറ്റും
@farisfaris1803
@farisfaris1803 Ай бұрын
പറ്റും ഗവണ്മെന്റ് മുംബൈയിൽ മാത്രം ഉണ്ടാക്കിട്ട് കാര്യം ഇല്ല ബാംഗ്ലൂർ കോയമ്പത്തൂർ haydarabad ചെന്നൈ കൊച്ചി കോഴിക്കോട് trivendrum തൃശ്ശൂർ എല്ലാം പിറകിൽ ഇല്ലേ
@augustinecj1590
@augustinecj1590 Ай бұрын
അപ്പിപുരത്തിന് പറ്റും എന്ന് appikal😂
ധാരാവി പഴയ ധാരാവിയല്ല....!
7:39
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН