No video

എന്താ ഒരു taste! 😋|Tiramisu Cake Recipe in Malayalam| Cake Recipe Malayalam without Oven| Ep.384

  Рет қаралды 265,879

Chikkus Dine

Chikkus Dine

2 жыл бұрын

Tiramisu Cake is an Italian Dessert and one of the best desserts you can prepare for your loved ones. Cake recipe in Malayalam
Cake Recipe Malayalam without Oven
#Tiramisu
#Italian
#Cake
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Instagram - / sreelakshmi_s_raj
To participate in Giveaway👉 - • Video
email - chikkusdinegiveaway@gmail.com
Baking classes 👉 • Baking class
For perfect whipping cream 👉 • Baking class 7| ഇനി Wh...
My cake recipes especially for U
Lemon cake - • 💯BEST LEMON CAKE |NO O...
Choco nuts cake - • 💯A Perfect Choco nut c...
Palada payasam cake - • 💐ഓണം Special Pink പാലട...
Kulfi cake - • 😋The most delicious KU...
Gulab jamun cake - • 💯 Perfect Gulab Jamun ...
Cheesecake - • Cheesecake Recipe |💯വീ...
Mocha cake - • 💯 MOCHA CAKE RECIPE | ...
Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
Redvelvet cake - • 💯 A Perfect RED VELVET...
Russian Honey Cake - • 💯How to make perfect R...
Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
Dalgona Coffee cake - • 💯A Perfect |Dalgona Co...
OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
Toffee cake - • A perfect TOFFEE CAKE ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Snickers cake - • 🤩A new version of SNIC...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
X'mas Cake - • Christmas cake recipe|...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Black forest cake - • No Oven| അടിപൊളി Black...
Spanish Delight Cake - • A Perfect SPANISH DELI...
Strawberry cake - • A Perfect| STRAWBERRY ...
Plum cake - • 😋Bakery Style Traditio...
Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Chocolate Mousse cake - • 😋Only 3 ingredients Ea...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Mango Cake - • 😋PERFECT 1 Kg| MANGO C...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
amazon link
------------------
Morphy Richards OTG 60- amzn.to/3tcsGse
Measuring cup and Spoon - amzn.to/3kD7wlz
Oregano - amzn.to/3hxBgOJ
Stainless Steel Cake Turn Table - amzn.to/3xEk0wi
Kadhai - amzn.to/3ggKcHw
Steel kadhai - amzn.to/3zkwIls
Sujata mixi - amzn.to/3aV5vf6
Golden Cake knife - amzn.to/3jlc3Gh
Philips Beater - amzn.to/31oJa1r
Whipping powder - amzn.to/3mJYdyB
Cocoa Dark Compound - amzn.to/2pxLvdc
White compound - amzn.to/35zmG3i
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Ring Light - amzn.to/2MSjyZu
Ingredients
-----------------
Sugar - 1/2 Cup
Egg - 5 Nos.
Vanilla essence - 1 Tsp.
Salt - 1 pinch
All-purpose flour - 1 Cup
(1 Cup = 250 ml)
Fresh cream - 250 ml
Lemon juice - 1 Tbsp.
Vanilla essence - 1/2 Tsp.
Sugar - 3/4 Cup
Water - 1 Cup
Salt - 1 pinch
Instant coffee powder - 2 1/2 Tsp.
Rum / Wine - 2 Tbsp. (Optional)
Whipping cream - 1 1/2 Cup

Пікірлер: 769
@dhyanmadathil07
@dhyanmadathil07 2 жыл бұрын
ഇങ്ങനെ ഒരു കേക്ക് എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവരുണ്ടോ?
@sanushasanthosh7926
@sanushasanthosh7926 2 жыл бұрын
Ys
@kevinkroy4537
@kevinkroy4537 2 жыл бұрын
Ella
@prasanthkphithuprasanth46
@prasanthkphithuprasanth46 2 жыл бұрын
Yes
@rishikeshsandnivedsvlogs7973
@rishikeshsandnivedsvlogs7973 2 жыл бұрын
Me
@lubuswonderland4734
@lubuswonderland4734 2 жыл бұрын
Njanum
@absquare7579
@absquare7579 2 жыл бұрын
Ee lokath ithrem adhikam cakes undayirunnu enn chechide video kanumbol aan ariyunne😂 Tiramisu🔥
@houseoftastybyfousiya4014
@houseoftastybyfousiya4014 2 жыл бұрын
ചിക്കു വിന്റെ ഒരു ഭാഗ്യം... ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിൽ... ദൈവം നിങ്ങൾക്ക് എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ... ചേച്ചിയുടെ വലിയൊരു ഫാനാണ് ഞാൻ. ചേച്ചിയുടെ എല്ലാ കേക്കുകൾ ഞാൻ ട്രൈ ചെയ്യാറുണ്ട്
@rameesahafsal4807
@rameesahafsal4807 2 жыл бұрын
എല്ലാ മോഡൽ കേക്കും ഉണ്ടാക്കി നോക്കുന്ന ചേച്ചിയാണ് ഇന്നത്തെ ഹീറോ 🌹👌👌👌👌❤
@user-gy8lz4lh5i
@user-gy8lz4lh5i 2 жыл бұрын
ചേച്ചിയുടെ ശബ്ദവും അവതരണവും ഇഷ്ടപ്പെട്ടവരുണ്ടോ 😃
@Jessy0025
@Jessy0025 2 жыл бұрын
Dear Reshmi, ഞാൻ ഈ Tiramisu cake ഉണ്ടാക്കി super... ഹോ എന്താ രുചി.... പിന്നെ ഞാൻ ഇതിൽ ഒരു ചെറിയ മാറ്റം വരുത്തി ഫിംഗർ shape ന് പകരം cake പോലെ bake ചെയ്തിട്ട് two layers ആയി cut ചെയ്താണ് ഉണ്ടാക്കിയത്. ബാക്കി എല്ലാം അതുപോലെ തന്നെയാണ് ചെയ്തത്. അടിപൊളി taste ആണ്...😋😋😋 Thank you so much Reshmi 🥰🥰🥰
@aliscookingworld4258
@aliscookingworld4258 2 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യമായി കാണുന്നെ അടിപൊളി 👌👌👌👌😋😋
@malussvlog6659
@malussvlog6659 2 жыл бұрын
Yess 🥰🥰
@fousiyaak1690
@fousiyaak1690 2 жыл бұрын
ഞാൻ എപ്പോൾ ചേച്ചി ഉണ്ടാക്കുന്ന കേക്ക് കാണാൻ വന്നാലും ഞാൻ ചേച്ചി കഴിക്കുന്ന ഭാഗമാണ് എപ്പോഴും കാണാതെ ചേച്ചിയുടെ എല്ലാ കേക്കിനെ യും ചേച്ചിയുടെ എല്ലാ കേക്കും ഞാൻ കാണാറുണ്ട് കുക്കിംഗ് ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ
@We_123-
@We_123- 2 жыл бұрын
Chechide ella cakesum perfect aanu അതുകൊണ്ട് തന്നെയാ chechikk ഇത്ര support 😊😊❤️❤️ചേച്ചിടെ ella recipesum ധൈര്യത്തോടെ ഉണ്ടാക്കാം 😍😍😍😍
@rajalekshmyk
@rajalekshmyk 2 жыл бұрын
Hai Reshmy aunty , Njan oru 6 th standard student aanu . Enikk cooking inodu thalparyam thanne vannathu auntyude videos kandappozhanu,athu mathramalla auntyude recipes njanum ente ammayum koode aanu kaanaru . Lock down samayathu ente birthday kk amma auntyude black forest recipe nokki aanu cake undaakkiyathu , athu super aayirunnu .....aadhyam njan try cheythathu auntyude ginger lemon juice aanu ... pinne sharjah shake , chocolate milkshake, berry up veg pizza angane kure recipes try cheythu nokki. Ee kazhinja Tuesday njan auntyude kfc blue vanilla try cheythu , ellavarkkum bhayankara eshtapettu ...... thank you auntyyyy......eniyum njanum ente ammayum koode orupaad recipes try cheyyum.....😊😊😊
@sharonjoshy8496
@sharonjoshy8496 2 жыл бұрын
ചേച്ചി എനിക്ക് ഒരു ബേക്കറി തുടങ്ങണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. സ്വന്തം ആയിട്ട് android ഫോൺ പോലും ഇല്ല. husbandinte ഫോണിൽ ചുമ്മാ യൂട്യൂബ് നോക്കിയപ്പോഴാണ് ചേച്ചിയുടെ ചാനലിൽ കേക്ക് reciepies കണ്ടത്. അപ്പൊ തന്നെ subscribe ചെയ്ത് വച്ചു. അതിൽ 2,3 cakes ഞാൻ പരീക്ഷിച്ചു നോക്കി. അടിപൊളി ചേച്ചി... എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷാസം തോന്നിയത് അപ്പോഴായിരുന്നു. ഇപ്പൊ ചെറിയ തോതിൽ കേക്ക് orders ഒക്കെ കിട്ടുന്നുണ്ട്. കേക്ക് റെസിപി ചോദിക്കുന്നവരോട് ചേച്ചിയുടെ ചാനൽ പറഞ്ഞു കൊടുക്കാറുമുണ്ട്. എല്ലാരും ഹാപ്പി ആണ്. താങ്ക് യു........ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@vachanavachu6767
@vachanavachu6767 2 жыл бұрын
കേക്ക് ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 10 കേക്ക് ഉണ്ടാക്കി എല്ലാം സൂപ്പർ ആരുന്നു. ഒന്നിനും ഒരു പ്രോബ്ളവും ഉണ്ടായില്ല.അടുത്തത് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്ക്സ് ചേച്ചി. ചേച്ചിടെ സംസാരം കേക്കുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ തോന്നും.
@fathimadhiya6713
@fathimadhiya6713 2 жыл бұрын
Haii chechi.. Njan ningale follow cheyyunna home baker aann.njan chechi cake undakkunna recipes kandu veettil undaakkii.4 time try cheythu. One time beater vechittum 3times mixiyilum aayirunnu try cheythath.Mixiyil 2 praavashyam cheythappol success aayi.moonnamath try cheythappol entha enn ariyillaayirunnu cream stiff aayilla.2 times mixiyil cheythappo ulla confidencod koodi thanne cheythu.but ath stiff aayilla.pinne njan beater maathramayirunnu Try cheythath.pinne enikk family orders vannu. Ath ellam success aayi.pinne ellavarum paranju cake sale cheyyann. Athukonanne chechiyude videos kandu cake sale cheythu.ippo njan oru baker annn .Thank you chechiiiii..😘😘😘😘🥰🥰🥰 chechi cake cheyyunnatthu polethanne sale cheythu.costumers paranju nalla taste undenn...chechiye enikk orupadorupad ishttamaaaaa😘😘😘 I proud of u chechiiiii.. Enikk nalla oru home baker aavan karanam chechiii aannnnnnn....thank u sooooo much..🥰🥰🥰🥰🥰😌
@ansiyamol9215
@ansiyamol9215 2 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യമായിയാണ് കാണുന്നത് അടിപൊളി 👌👌👌
@_amiixx__
@_amiixx__ 2 жыл бұрын
aunty korean lunchbox cake cheyyo sooper easy aanu pakshe enikku auntyude recipe kandaale tripthi varu athukondu athum cheyyooo pleasee
@anildev7923
@anildev7923 2 жыл бұрын
Eggane perulla cake njan first time anu kelkkunnthu cake adipoli super chechi 👌👌👌👌💕💕💕💕💖💖💖
@ishiithushd9106
@ishiithushd9106 2 жыл бұрын
Chikku chechikk... Ethokke tharam cake kazhikkam🤩🤩... Athokke yogam🤗
@deepadharmadas4699
@deepadharmadas4699 2 жыл бұрын
Urapayum undakum.resmiyude cake ellam njan undakikodukunnundu.nalla demand aanu.athanu ente santhosham.thanks resmi
@jyothis6480
@jyothis6480 2 жыл бұрын
Njan unadakki nalla taste undayrinu thanku chechi Thankuuuuuuuuu 😄😄😄😄
@meerajoseph5398
@meerajoseph5398 2 жыл бұрын
ഞാൻ first time ആണ് ഈ കേക്കിന്റെ പേര് കേൾക്കുന്നതും കാണുന്നതും. ആ കേക്കിന്റെ look adipoli ആണ് ട്ടോ ചേച്ചി super❤️🥰🥰
@reenuphilip1173
@reenuphilip1173 2 жыл бұрын
Chechi, I spent 315for Mascapone cheese &225for Lady finger biscuit 😥😥, kurenal nokkiyirunnu chechi undakkumennu vachu, pinne njan angu undakki, taste okke super arunnu, ellarkkum eshtsmayi, ennalum eni undakkan eluppamayi, Thank you chechi for your simple recipe ☺
@krishnanjaly5376
@krishnanjaly5376 2 жыл бұрын
Wow... njn ippo chechiyude chocolate cake kazhikuvaaa
@singu5158
@singu5158 2 жыл бұрын
Didi fresh fruit vech cake indakamoo?? Dp nice 🥰🥰
@anaghaep8182
@anaghaep8182 2 жыл бұрын
Njn aunty..Yude vdos kandittane..Cake akkan thudagiyath. Innale..1st order kitti.... Super annn kettooo recipes 😘😍😘
@hiddenface4259
@hiddenface4259 2 жыл бұрын
🤩🤩
@nimmynimmy9842
@nimmynimmy9842 2 жыл бұрын
Kazhinja divasam njan e cake youtubeil search cheithu nokiyathe ullu apol thanne vannallo nammude swantham recipe ❤️❤️❤️❤️❤️
@ayshajamshiya6511
@ayshajamshiya6511 2 жыл бұрын
Reshmi chechi koren lunch box cake recipe video cheyyuoo😇
@nadha---niya
@nadha---niya 2 жыл бұрын
Ithupole oru cacke aadhyamayitanu kaanunnadhu. Endhayalum rum illathe theerchayayum try cheyyum. Super👍👍👍👍👍
@dhanyadhanyasatheesh5875
@dhanyadhanyasatheesh5875 2 жыл бұрын
Hai Aunty, ഞാൻ ആന്റിയുടെ ഒരു subscriber ആണ്. ഞാൻ 5th ലാണ് പഠിക്കുന്നത് ഞാൻ ആന്റിയുടെ red velvet cake ചെയ്തു super ആയിരുന്നു ❤
@ziyasziyas5358
@ziyasziyas5358 2 жыл бұрын
Aa rum ozhicha cake kazhikkunna feel kittanamenkil vedioyude play back speed . 25 il ittu nokkanam 😜😂😂😂😂.... Super aayittund👍🏻😍
@Its-me-shalu94
@Its-me-shalu94 2 жыл бұрын
🤣🤣🤣
@ziyasziyas5358
@ziyasziyas5358 2 жыл бұрын
@@Its-me-shalu94 😜😜
@sufiyanps8009
@sufiyanps8009 2 жыл бұрын
🤣🤣🤣
@jomolsony3516
@jomolsony3516 2 жыл бұрын
സൂപ്പർ... അടിപൊളി cake... ഡെക്കറേഷൻ സിമ്പിൾ ആൻഡ് സൂപ്പർ..... Thank you രശ്മി ചേച്ചി.... 💕💕💕💕Love you... 🥰🥰🥰🥰
@suruswas9387
@suruswas9387 2 жыл бұрын
Super cake👌👌aunty can we use some thing else Instead of egg??
@jobyviju7427
@jobyviju7427 2 жыл бұрын
Polii.... Chechi.. Njn ondakkiii Enniku valaree Istayi..🥰. Keep Going♥️❤️
@foreverbts1186
@foreverbts1186 2 жыл бұрын
Thank you reshmi chechi nan paranja cake undakkithannathin really thank you 🥰😘😍
@naseemaajeeba2019
@naseemaajeeba2019 2 жыл бұрын
അടിപൊളി 🎂👌👌👌പറയാൻ വാക്കുകളില്ല 🥰🥰♥️
@nemikaaneesh536
@nemikaaneesh536 2 жыл бұрын
Hai Chechi! Njan Nemika ,njan 7 classil padikkunnu, enikku cake undakkan valare ishtamanu njan aadhyamayi KZfaq il search cheyythu. “cake recipe in Malayalam” ennu paranjittu search cheyythappol aadhyam thanne chechiyude video aanu ente sredhayil pettath.blue velvet cake aanu njan aadhyam kanda video .thumbnail kandappol njan vicharichu “ente kayyil beater illallo pinne njan engane undakkum enn”.Pakshe njan kand vannappol mixi jaril aanennu manassilayi.njan angane undakki nokkiyappol nalla adipoliyayi vannu😊.
@sahiratp8387
@sahiratp8387 2 жыл бұрын
ഇങ്ങനെ ഒരു കേക്ക് ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും. നമുക്ക് പറ്റില്ല റം ഉണ്ടല്ലോ.. ഇല്ലാതെ ഉണ്ടാക്കിയാൽ അതിന്റെ പെർഫെക്ഷൻ കിട്ടില്ലല്ലോ.. എന്നാലും അടിപൊളി 💗💗💗💗
@jisamariasebastian6156
@jisamariasebastian6156 2 жыл бұрын
Aunty wisk kondu cheyumbol yolk light colour akuvo
@fathimaniba8464
@fathimaniba8464 2 жыл бұрын
Super, cake. കാണുമ്പോൾ തന്നെ kayikan thonunnu
@sanithasanu4872
@sanithasanu4872 2 жыл бұрын
Super cake aadhyamayittu aanu egane oru cake kaanunath
@aryamolthankappan1627
@aryamolthankappan1627 2 жыл бұрын
Chechi your presentation was amazing.... 😍🥰❤️namukk cake ondakkan thonnum... 😍
@curlsofaayisha1212
@curlsofaayisha1212 2 жыл бұрын
Korean luch box cake undakkumo please...🙏🏻
@devikrishna.v7096
@devikrishna.v7096 2 жыл бұрын
Aunty njan 10 thil ആണ് പഠിക്കുന്നത്. ഞാനും അമ്മയും Anty dae എല്ലാ recipes try ചെയ്യാറുണ്ട്. എല്ലാം perfect ആയിട്ട് vannittumund.cake ഉണ്ടാക്കണം എന്ന് തോന്നുമ്പോള്‍ ആദ്യം search ചെയ്യുന്നത്. Aunty yudae recipes ആണ്. Allam അടിപൊളി ആണ്‌. Thank you for this wonderful recipes
@cosielikerosie6465
@cosielikerosie6465 2 жыл бұрын
Echi lunch box cake undakoo
@vsponnappan3187
@vsponnappan3187 2 жыл бұрын
Cake ന്റെ പേര് കേട്ട് കണ്ണ് തുറിച്ചവരുണ്ടോ എന്നെ പോലെ 🤩😅എന്തയാലും ചേച്ചിന്റെ കേക്ക് അടിപൊളി
@sindhusindhu8763
@sindhusindhu8763 2 жыл бұрын
super cake kanditt thanne kazhikaan thonnunnu 😋😋😋😋😋😋😋😋😋😋😋😋
@mrsabbyjose2203
@mrsabbyjose2203 2 жыл бұрын
Hi chechi ....Spanish delight cake undakumbo egg use cheyatae undakan patto ...or any alternative for egg
@swafiyaca6909
@swafiyaca6909 Жыл бұрын
Enik tiramisu ice cream nalla ishttaman enthayalum njan ith try cheyyum
@sumialeena4696
@sumialeena4696 2 жыл бұрын
Kanumpol thanne poli taste anennu ariyam 😋😋😋 super chechi❤❤ tnq
@hameedajm7422
@hameedajm7422 2 жыл бұрын
ഇജ്ജാതി ആദ്യമായിട്ടാണ് ഞാനെന്തായാലും Try ചെയ്യും👍
@aivyagunesabraham727
@aivyagunesabraham727 2 жыл бұрын
Aunty oru doubt whipping cream ipo ravile cake undakiyitu eveningu cake undakanm.apo evuda store chayu aunty fridgeil ano apo thanup pokilae plzz rplyyu aunty🙏🙏🙏
@annieyesudas9636
@annieyesudas9636 2 жыл бұрын
ഇങ്ങനെ ഒരു കേക്ക് കേട്ടിട്ടു പോലുമില്ല. അടിപൊളി
@rhemasuresh8759
@rhemasuresh8759 2 жыл бұрын
Aunty, you have perfect timing. I wasn't sure which cake to bake for my sister's birthday. Then you uploaded this video two days before her birthday. I used cream cheese and wine. My sister loved it! When the last slice was finished, she said she missed the cake. 😂😂😂😂 Thank you for bringing us these wonderful recipes.
@chikkusdine
@chikkusdine 2 жыл бұрын
My pleasure 😊
@fabiyaabbas8242
@fabiyaabbas8242 2 жыл бұрын
Chechi macrons recipe iduvo
@qranjitkumar2948
@qranjitkumar2948 2 жыл бұрын
Njan tiramisu pudding cheithittundu...valare tasty aanu
@Stvrlightt449
@Stvrlightt449 2 жыл бұрын
Cakekum profilum super 😘
@marysmitha7266
@marysmitha7266 2 жыл бұрын
Aunty , aunty yude channel ill ulla cake recipes ill birthday gift kodukan pattya best cake eatha , Please reply , plzz.....
@kadeejausman1655
@kadeejausman1655 2 жыл бұрын
chechiyude makalaayi jenichaaal mathiyaayirunnu.yennum cake thinnam😋😋❤❤🥰
@ashavs6182
@ashavs6182 2 жыл бұрын
Thanq chechi... Kure videos ithinte kandu ennal undakki nokkanulla dhyriyam kittiyilla😄 Ithu enthayalum undakki nokkum chechi recipe il pinne vere onnum nokkan illallo🥰🥰🥰
@gigibinujacob5567
@gigibinujacob5567 2 жыл бұрын
True True True
@muralikrishnans9464
@muralikrishnans9464 2 жыл бұрын
Egane oru Peru adyayitta kelkkunne...enthayalum super chechi
@sijinsabool2083
@sijinsabool2083 2 жыл бұрын
Aunty cover wraper use cheythal mathiyo cover sheetinu pagaram
@nishajayan5336
@nishajayan5336 2 жыл бұрын
Super ചേച്ചി🥰🥰🥰 എവിടെ നിന്നാ കേക്ക് സ്റ്റാൻഡ് വാങ്ങിയത് ഓൺലൈൻ ആണോ
@gopakumarphotography7692
@gopakumarphotography7692 2 жыл бұрын
ചേച്ചിയുടെ എല്ലാ കേക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം നല്ല ടേസ്റ്റ് ആയിട്ടുണ്ട് 🥰🥰🥰ചേച്ചി സൂപ്പറാ
@aweelmarchon1
@aweelmarchon1 2 жыл бұрын
2nd time 2 eggs edukkumbol 1/4 cup sugar aano atho 3/4c aano?
@mukundannair6716
@mukundannair6716 2 жыл бұрын
Chechi chocolate hazelnut nutella cake recipe please onnu idumo🙏
@hajfamily1616
@hajfamily1616 2 жыл бұрын
Chechi undaakkunna cake ethaayaalum athu poliyalla Taste cheyyenda kaaryamilla 😄😄
@abhiramip8976
@abhiramip8976 2 жыл бұрын
Cream bun recipe idumo.Plz.......
@sameenapoovi6738
@sameenapoovi6738 2 жыл бұрын
Hi chechee..ella recipiyum try cheyyan thonnum.Try cheyyalum und.but id njammakk (rum)haraman. Adond ee recipy try cheyyilla tto. Chechiye othiri ishtta tto😍😍😍😍
@afshinudayan8232
@afshinudayan8232 2 жыл бұрын
Chechi egg yolk double boil cheythathu Glass bowl il aano pls reply........
@TableTreatsbyNaZ
@TableTreatsbyNaZ 2 жыл бұрын
Njan agrahicha recepi... Thankuuuu Dear 😍😍
@femin3347
@femin3347 2 жыл бұрын
Wow adipoli . Kanditt kothiyakunnu 🤤🤤🤤
@Simiannaraju
@Simiannaraju 2 жыл бұрын
Ente arivil black forest, white forest.. Itrem variety ondenu chechide videos kandapola ariyunne...
@Heavenlyangels373
@Heavenlyangels373 2 жыл бұрын
Njan ith adyamayitta kanunne super adipoli
@LT-zr3po
@LT-zr3po 2 жыл бұрын
Tiramisu super ayittundu 👍
@nazalnaihan6761
@nazalnaihan6761 2 жыл бұрын
ആദ്യം ആയി കാണുന്ന കേക്ക് പേര് പോലും ആദ്യം ആണ് സൂപ്പർ അടിപൊളി
@priyadarshini96
@priyadarshini96 2 жыл бұрын
E Cake nta peru polum first tim kelkuna Adipoli ch
@fathimaifza7771
@fathimaifza7771 2 жыл бұрын
Inganeyoru cake aadyamayittaan kaaanunnath.thank you Chechi for this wonderful recipe. Njan endayalum pareekshikkum.
@rajinimurali9745
@rajinimurali9745 2 жыл бұрын
Onnum parayanilla.....sprr...njan kathirikkukayayirunnu ethinu vendi.....thankuuu....❤
@shifanap3243
@shifanap3243 2 жыл бұрын
Xmas special cake undakanam
@peaceofkitchen6297
@peaceofkitchen6297 2 жыл бұрын
Brownie recipe ഇടോ പ്ലീസ്
@arjuntr8243
@arjuntr8243 2 жыл бұрын
സൂപ്പർ അടിപൊളി ആദ്യമായി ഈ കേക്ക് പേര് ഞങ്ങൾ കേൾക്കുന്നത് ഞങ്ങൾ കേക്ക് ഉണ്ടാക്കി നോക്കും🌹💕💕🎂
@kunjhu2022
@kunjhu2022 2 жыл бұрын
ചേച്ചി.. ഈ കേക്ക് നു sale cheyyumbo എത്ര റേറ്റ് വാങ്ങും...🤔 Plzz.. Reply me🙏
@NejilaRafeek
@NejilaRafeek 2 жыл бұрын
ഹായ് ചേച്ചി 🙂 വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് 🙂
@technofitengineering6371
@technofitengineering6371 2 жыл бұрын
തീർച്ചയായും. ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. അടിപൊളി
@nooraamina2655
@nooraamina2655 2 жыл бұрын
Chechii chocolate cupcake recipe cheyyamo.....plzz
@hasnamujeeb4986
@hasnamujeeb4986 2 жыл бұрын
Thank u chechi... kureaayi waiting aa ee recipe k ... pinne nigale recipe kanditt njn honey cake try aakeen adipolli aayinn
@jaseelaj9053
@jaseelaj9053 2 жыл бұрын
Soooooper cake njan chechiyude cakil Kure ennam try cheyyarundu oru hi tharoo 😀
@gayathri_pm_7108
@gayathri_pm_7108 2 жыл бұрын
Instead of Plastic wrap We can use cling wrap
@sreejata6100
@sreejata6100 2 жыл бұрын
Chikku ചേച്ചിയെ കൊണ്ട് ഒരു കേക്ക് ഉണ്ടാക്കിപ്പിക്കുമോ for kids ❤❤ pls ♥♥
@nazianoor2210
@nazianoor2210 2 жыл бұрын
Adipoli cake Perfection overloaded
@sruthyphilip6788
@sruthyphilip6788 2 жыл бұрын
Chechi lotus biscoff cake undakkamo?
@vilbyvipinnv1081
@vilbyvipinnv1081 2 жыл бұрын
Soopper ayittund vhechi
@karthikasuresh4573
@karthikasuresh4573 2 жыл бұрын
Entha chechi.....entha parayuka chechi Ee recipe okkae enghanaya cheyyunnathu . wowwwwwww spr.🙏😀👍😋💖❣️💞♥️
@soumyashiju1480
@soumyashiju1480 2 жыл бұрын
Chechi.... Kadayil ninn vangunna birthday cakente ullbhagam cheriya thanuppum nanavum undallo athenda... Njan undakki sugar syrup ozhchu. ennitum ullbhagam dry anu..ps reply
@nissyhomecakes7582
@nissyhomecakes7582 2 жыл бұрын
ചേച്ചി ഈ same receipe നമുക്ക് cake മോഡൽ ഇൽ ചെയ്യാൻ പറ്റുമോ??
@dineshbalakrishnakurup2678
@dineshbalakrishnakurup2678 2 жыл бұрын
Super cake chechi❤️❤️🍰🍰🎂🎂
@foreverbts1186
@foreverbts1186 2 жыл бұрын
Biscuit shape ,cake soft alle nammude sponge
@sudhaprasannan2815
@sudhaprasannan2815 2 жыл бұрын
ഞാൻ ആദ്യായിട്ട് കേൾക്കുകയാ... എന്തായാലും സൂപ്പർ... 👏👏
@gowrib8391
@gowrib8391 2 жыл бұрын
Actually since it's frosting is not done like this traditionally ...so I couldnt guess it yesterday 😅
@minuvarghese8324
@minuvarghese8324 2 жыл бұрын
Superb dear Resmi. Superb. Must try👌💕💕🥰
@clodinshalet2877
@clodinshalet2877 2 жыл бұрын
@@minuvarghese8324 😘⁹¹2
@nishapeter5051
@nishapeter5051 2 жыл бұрын
Yes. Appearance-wise, this one is quite unlike traditional Tiramisu.
@ayshaansha4357
@ayshaansha4357 2 жыл бұрын
Chechi ith minimum ethra gram mascrpone cheese undaakum Pinne cheese kadayil ninnu vaangunna same taste aayirikkuo
@mahanas1050
@mahanas1050 2 жыл бұрын
Wow ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേക്ക് കാണുന്നതും കേൾക്കുന്നതും 🥰🥰🥰🥰🥰🥰 Super chechi 😍😍😍😍😘😍😍😍
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Tiramisu Cake
10:14
Thy Than
Рет қаралды 477 М.