No video

എന്താണീ പോപ്പുലർ ഫ്രണ്ട്? What is this Popular Front? MN Karassery

  Рет қаралды 74,146

MN Karassery

MN Karassery

Күн бұрын

Пікірлер: 424
@benedictpp1583
@benedictpp1583 Жыл бұрын
അങ്ങ് വലിയ മനുഷ്യ സ്നേഹിയാണ് മതമില്ലാത്ത മാറ്റിവെയ്ക്കലില്ലാത്ത മനുഷ്യ സ്നേഹി 🙏
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
wow🤔😔🤭
@binupaul1696
@binupaul1696 Жыл бұрын
ആശയം കൊണ്ട് നേരിടാൻ മാഷിനെ അഫ്ഗാനിസ്ഥാനിലേക്ക് അംബാസിഡറായി വിടാം അവിടം ശരിയാക്കിയാൽ സിറിയയിലേക്ക് അംബാസിഡറായി വിടാം അങ്ങനെ ലോകം മുഴുവൻ സമാധാനം ഉണ്ടാകും
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@dasknair
@dasknair Жыл бұрын
ആശയത്തെ ആശയം കൊണ്ട് നേരിടണം, ശരിയാണ്. ഞാൻ യോജിക്കുന്നു, 100%. പക്ഷേ, ഇസ്ലാമിനെ ആശയം കൊണ്ട് നേരിടാമെന്നു കരുതുന്നത് വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുന്നതു പോലെയാണ്... കാരണം, ഇസ്ലാം എന്നത് ഒരു ആശയമല്ല, മറിച്ച്, മാസ്സ് ഹിസ്റ്റീരിയ ആണ്... ജനക്കൂട്ടത്തിന്റെ പ്രാന്ത്' ... അവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല... കാരണം, കിത്താബ് തന്നെ... ഗുണപാഠം :- ആശയത്തെ മാത്രമേ ആശയം കൊണ്ട് നേരിടാൻ സാധിക്കൂ.... വിഡ്ഢിത്തത്തെയും ഇസ്ലാമിനെയും ആശയം കൊണ്ട് നേരിടാൻ പറ്റില്ല...
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
ബിനുപോൾ വത്തിക്കാനിലെ കേന്ദ്രത്തിൽ പൊയ്ക്കൊൾക.
@shamzc7641
@shamzc7641 Жыл бұрын
@@dasknair നി ഖുർആൻ വായിച്ചിട്ടുണ്ടോ 🤔🤔🤔🤔🤔ഒരു അറബി വേർഡ് അക്ഷരം തെറ്റാതെ എഴുതാൻ അറിയുമോ 🤔🤔🤔🤔
@dasknair
@dasknair Жыл бұрын
@@shamzc7641 ഖുറാൻ എന്റെ കൈയിലുണ്ട്... അറബിക് ഇംഗ്ലീഷ്... അറബി ആർക്കുവേണം ജനാബ്? എന്താണ് അറബിയിൽ ഉള്ളത്? സയൻസ് ഉണ്ടോ? കോമേഴ്സ് ഉണ്ടോ? ഫിലോസഫി ? മാനേജ്മെന്റ് ഉണ്ടോ? രണ്ട് പൈസക്ക് കൊണമുള്ള എന്തേലും ഉണ്ടോ ? എന്തിന് അറബി പഠിച്ച് സമയം വേസ്റ്റ് ആക്കണം ?
@unnikrishnan2500
@unnikrishnan2500 Жыл бұрын
താങ്കൾ വളരെ ഭംഗിയായി സംസാരിക്കുന്നു എന്നത് ശരിയാണ്.ഈ സംഘടനയുടെ ലക്ഷ്യം താങ്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതനുസരിച്ച് ഇന്ത്യ എന്ന ദേശീയത ഇവർ അംഗീകരിക്കുന്നില്ലല്ലോ.ഈ രാഷ്ട്രത്തെ അംഗീകരിക്കാത്ത, പാൻ ഇസ്ളാമിസത്തിൽ അധിഷ്ഠിതമായ ഇവരെ ഏത് ജനാധിപത്യ രീതിയിലാണ് ഉൾക്കൊള്ളുവാൻ കഴിയുക.ഇവരെ നിരോധിക്കുവാനുള്ള മറ്റു കാരണങ്ങളും അങ്ങയുടെ വാക്കുകളിൽ ഉണ്ട്. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ബാലൻസിങ്ങിന് വേണ്ടി ആർഎസ്എസിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് പോലെ തന്നെയാണ്, താങ്കളും വ്യംഗ്യമായി പറയുന്നത്. പ്രീണനരാഷ്ട്രിയത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് കേന്ദ്ര സർക്കാരിന് രഹസ്യമായി നടപടികൾ ചെയ്യേണ്ടി വന്നത്. കേരള പോലീസിൽ വരെ ഇവരെ തിരുകി കയറ്റിയിട്ടുണ്ട്. ജൊസഫ് മാഷിന്റെ കയ്യ് വെട്ടിയതിന് എതിരെ പറയാതെ അദ്ദേഹത്തിനെ കുറ്റപ്പെടുത്തിയ ബേബി മന്ത്രി , പ്രീണനത്തിന് തെളിവല്ലേ..ഇങ്ങനെ വോട്ടിന് വേണ്ടി വളം വച്ചു കൊടുക്കുന്ന മുന്നണികൾ ശക്തമായി ഇവരെ പ്രതിരോധിച്ചിരുന്നെങ്കിൽ ഇവർ വളരുകയില്ലായിരുന്നു.
@unnikrishnan2500
@unnikrishnan2500 Жыл бұрын
@Abdul Jaleel ഹിന്ദു രാഷ്ട്രം തന്നെയാണ് ഇന്നും ഇന്ത്യ.ഹിന്ദു.ഒരു പുസ്തകത്തിൽ പറയുന്നത് കടുകിട മാറ്റാതെ ലോകാവസാനം വരെ അതിലെ അക്ഷരങ്ങൾ അനുസരിച്ച് ജീവിക്കുന്നവരല്ല. ഇന്ത്യയിൽ ജനാധിപത്യം നിലനില്കുന്നത് ഇത് ഹിന്ദു രാഷ്ട്രം ആയത് കൊണ്ട് തന്നെയാണ്. ഇസ്ളാമിക രാഷ്ടരമായ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തുടങ്ങിയവ സദ്ഭരണത്തിന്റെ മാതൃകയാണല്ലോ. ഈ മറുപടിയിൽ പഴകി തേഞ്ഞ ഇടത്/ ഇസ്ളാമിക് ക്ളീഷേകൾ മാത്രമേയുള്ളൂ. ഇത് ഖേരളമാണ്. യൂണിഫോറത്തിലും,ഭക്ഷണത്തിലും വരെ മതം കുത്തി തിരുകി,കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മലിനമാക്കിയ സുഡാപ്പികൾ പറയുന്ന വരട്ട് ന്യായങ്ങൾ
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@shamzc7641
@shamzc7641 Жыл бұрын
എന്റെ ചോദ്യം ഒന്ന് മാത്രമാണ്, RSS ഇന് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം എന്ന ലക്ഷ്യം ഉണ്ടൊ ഇല്ലയോ.... 🤔🤔🤔🤔
@Lathu1970
@Lathu1970 Жыл бұрын
രാഷ്ട്ര പിതാവിനെ വധിച്ചു കൊണ്ട് അന്തസ്സായി തുടക്കം..... 1992 ബാബരി മസ്ജിദ് പൊളിച്ചു 1999 ഗ്രഹാം സ്റിൻസിനെയും പച്ചക്ക് കത്തിച്ചു 2002 ഗുജറാത്ത്‌ കലാപം 2007 സംജോദ എക്സ്പ്രസ്സ്‌ സ്ഫോടനം 2007 അജ്മീർ ദർഗ ആക്രമണം 2007 മക്ക മസ്ജിദ് സ്ഫോടനം 2008 മലേഗാവ് സ്ഫോടനം 2010 മുതൽ 2014 വരെ 63 പശുകൊലപാതകങ്ങൾ 2013 മുസാഫിർ നഗർ കൂട്ടക്കൊല 2015 ഗോവിന്ദ് പന്സാരെയുടെ കൊലപാതകം 2015 കാബുർഗിയുടെ കൊലപാതകം 2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം 2017 ഘോരക്പുരിൽ 200 കുഞ്ഞുങ്ങളുടെ മരണം 2019 ബംഗാൾ കലാപം 2020 ദില്ലി കലാപം ഇത് കൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങൾ ദളിത്‌ കൊലപാതകങ്ങൾ പീഡനങ്ങൾ മതം മാറിയവരുടെ കൊലപാതകങ്ങൾ വർഗീയ പ്രസംഗങ്ങൾ പ്രസ്താവനകൾ കൊലവിളികൾ സർക്കാർ അട്ടിമറികൾ കുതിരക്കച്ചവടങ്ങൾ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിർമാണങ്ങൾ രാജ്യത്തെ കൊള്ളയടിച്ചവർക്ക് രാജ്യം വിടാൻ ഒത്താശചെയ്യൽ ചാര പ്രവർത്തനം കള്ള നോട്ടടി വ്യാജവാർത്ത പടച്ചു വിടൽ ജാമിയ ആക്രമണം ജെ എൻ യൂ ആക്രമണം ... ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല രാജ്യസ്നേഹവും സംസ്കാരവും പഠിപ്പിക്കുന്ന പാർട്ടിക്കാരുടെ, ആർഷഭാരത സംസ്കാരം പഠിപ്പിക്കുന്നവരുടെ തനി കൊണമാണ് മുകളിൽ പറഞ്ഞതെല്ലാം.. ആരാണ് തീവ്രവാദികൾ ആരാണ് രാജ്യദ്രോഹികൾ എന്ന് മനസിലാക്കാൻ ഇതൊക്കെ ധാരാളമല്ലേ ?
@shamzc7641
@shamzc7641 Жыл бұрын
@@Lathu1970 ആര് മനസ്സിലാക്കാൻ 🤔🤔🤔ഇവർക്കെതിരെ തിരിയാൻ ഏത് മുസ്ലിം ആണ് തെയ്യാറായിട്ടുള്ളത്...... പേടിച്ചിട്ടല്ലെന്നറിയാം..... പക്ഷെ ദിവസം കൂടും തോറും ഇവരുടെ അക്രമം കൂടിക്കൂടി വരികയാണ്..... എത്ര മുസ്ലിങ്ങൾ പ്രതികരിക്കുന്നുണ്ട്..... കഴിഞ്ഞ അഴിച്ച ഇവർ തീവ്രവാദി ആക്കി ISIS മുദ്ര കുത്തിയ ഒരു മുസൽമാനെ നിരപരാദിത്തം തെളിയിച്ച് ജയിൽ മോചിതനായി.... എത്ര മുസ്ലിം അയാളെ ജയിലിൽ കയറ്റിയവർക്കെതിരെ നടപടി എടുത്തു......... ഇവിടെ ഭക്ഷണത്തിൽ ഊതിയത് കണ്ട് മുസ്ലിങ്ങൾ ഹോട്ടലുകളിൽ തുപ്പിയാണ് ഭക്ഷണം കൊടുക്കുന്നത് എന്ന് കള്ളാപ്രചാരണം നടത്തിയ സുരേന്ത്രന് എതിരെ എത്ര മുസ്ലിങ്ങൾ പരാതി കൊടുത്തു 🤔🤔🤔🤔.....ഇന്ത്യ 2047 ഇൽ മുസ്ലിം രാജ്യമാക്കും എന്ന് ആരോ പറഞ്ഞു എന്ന് പറഞ് എല്ലാ മുസ്ലിങ്ങളേം രാജ്യദ്രോഹികൾ ആകുന്നു...... എന്നാൽ മതേതര ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കും അല്ലെങ്കിൽ ആണ് എന്ന് പറയുന്ന എത്ര സങ്കികളെ ഇവിടെ മുസ്ലിങ്ങൾ രാജ്യദ്രോഹികൾ ആകിയിട്ടുണ്ട് 🤔🤔🤔🤔അവർക്ക് ഹിന്ദു രാഷ്ട്രമാക്കാമെങ്കിൽ മുസ്ലിം രാഷ്ട്രമാക്കണം എന്ന് മുസ്ലിങ്ങൾ പറഞ്ഞാൽ എന്താണ് തെറ്റ് അല്ലെങ്കിൽ ക്രിസത്യാനി പറഞ്ഞാൽ എന്താ തെറ്റ് 🤔🤔🤔ഒരു മുസ്ലിമും ഇതിനെതിരെ പ്രതികരിക്കാറില്ല മൗനം വെടിഞ് സംഖികൾ എന്ന ചെകുത്തന്മാർക് എതിരെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.
@unnikannanvariath850
@unnikannanvariath850 Жыл бұрын
മാഷേ, തെറ്റ് ചെയ്താൽ ശിക്ഷിക്കുന്നതിൽ "ജനാധിപത്യ വിരുദ്ധ" മായി എന്താ ഉള്ളത്...??!!!
@sunnyfrancis4260
@sunnyfrancis4260 Жыл бұрын
എന്താണ് തെറ്റ്!മതം മുഴുവൻ അള്ളാഹുവിനു ആകുന്നത് വരെ യുദ്ധം ചെയ്യുന്നതാണോ!അങ്ങിനെ യുദ്ധം ചെയ്യാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്!അങ്ങിനെ യുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ,72ഹൂറികളും, മദ്യപ്പുഴയും അല്ലാഹു സ്വർഗ്ഗത്തിൽ വാഗ്ദാനം ചെയ്യുന്നു. ഇതാണ് ഇസ്‌ലാമീകരണത്തിന്റെ അടിസ്ഥാനം!
@shamzc7641
@shamzc7641 Жыл бұрын
എന്നിട്ട് RSS ഇനെ എന്ത് കൊണ്ട് ശിക്ഷിക്കുന്നില്ല.
@isacsam933
@isacsam933 Жыл бұрын
തെറ്റ് തെറ്റാണെന്ന് പറയാൻ വളരെ വിഷമമുള്ള മാഷേ, ഈ സന്തുലനശാസ്ത്രം വളരെ നന്നായി ട്ടോ.... ഇത് ബയങ്കര കഠിനാധ്വാനം പിടിച്ച ഒരു പണിയാണെന്ന് മനസ്സിലായി.... ഹോ അങ്ങയുടെ ഒരു കഷ്ടപ്പാട്.... ഏറ്റവും ഒടുവിൽ ആ പറഞ്ഞത് കൊണ്ട് മാത്രം അങ്ങ് ഒരു ജനാധിപത്യവാദി ആണെന്ന് മനസ്സിലായി....
@georgethomas736
@georgethomas736 Жыл бұрын
അപ്പൊ ആകെ മൊത്തം ടോട്ടലില്‍ മാഷിന്റെ നിലപാട്‌ എന്താണ്‌? വ്യക്തമായ നിലപാട് ഇല്ല എന്നതാണോ മാഷേ ഈ നിലപാട് എന്ന് പറയുന്നത്?
@yatnavalkyan
@yatnavalkyan Жыл бұрын
വാളിനെ മെഷീൻ ഗൺ കൊണ്ട് നേരിടുന്നതല്ലേ ബുദ്ദി? ബുദ്ദി ജീവികൾക്കു തീരെ ബുദ്ധി ഇല്ല എന്നാണോ???
@umaradhakrishnan8835
@umaradhakrishnan8835 Жыл бұрын
കഷ്ടം തന്നെ. എന്താണ് താങ്കളുടെ നിലപാട്? വേണ്ടത് ദേശസേന ഹികൾ ചെയ്യെട്ടെ ന്നേ? യാതൊരു വിട്ടു വീഴചയും രാജ്യ സ്നേഹികൾ ഇക്കാരത്തിൽ പ്രതീക്ഷിയ്ക്കുന്നില്ല.
@pramoddas6849
@pramoddas6849 Жыл бұрын
വണ്ടി ഇപ്പൊൾ നുട്രൽ ആണ്, ഗിയറ് എപ്പോൾ വേണമെങ്കിലും മാറ്റുന്നതാണ്
@ammadc4606
@ammadc4606 Жыл бұрын
എന്നവച്ചാല് കാരശേരിയുടേ അഭിപ്റായ० വേഗ० മാറുമെന്ന്..അങിനേയെൻകില് അങിനേമാറ്റിയ മറ്റൊരഭിപ്റായമിങു പറയൂ.... .......പോരട്ടേ....
@sasikumar7224
@sasikumar7224 Жыл бұрын
നീലക്കുറുക്കൻ കൂവിപ്പോകുമോ??????
@ammadc4606
@ammadc4606 Жыл бұрын
@@sasikumar7224 ??? ?
@ismailpsps430
@ismailpsps430 Жыл бұрын
ആ സ്വഭാവം ഉള്ളത് നിങ്ങൾ സങ്കികൾക്കാണ് അപ്പക്കാണുന്നവൻ അപ്പൻ ഉദാ : വഴിയെ 😔
@mohandasparakkat8554
@mohandasparakkat8554 Жыл бұрын
@@sasikumar7224 എന്ന നിലയിൽ അദ്ദേഹം
@akbpni5473
@akbpni5473 Жыл бұрын
ഈ രാജ്യത്തെ ഏതു സംസ്ഥാനത്താണ് നിയമം നിയമമായി നടപ്പാക്കുന്നത് ? മതം ഭരികളെ ഏതാശയം കൊണ്ടാണ് നേരിടേണ്ടത്? വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയാൽ മതി എന്നാണ് കാരശ്ശേരി മാഷ് പറയുന്നത്.
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
വളരെ വിലപ്പെട്ട ചരിത്ര വസ്തുതകളാണ് മാഷ് പഠിപ്പിച്ച് തന്നത്. Thank you, Mash .🙏
@sasikumar7224
@sasikumar7224 Жыл бұрын
അനിൽ പി മലയിടവും പഠിപ്പിച്ചു തരും!!!!!! Pls try!!!
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@sasikumar7224 സുനിൽ പി. ഇളയിടത്തെയാണൊ ഉദ്ദേശിച്ചത്?🤣 (പേര് ഹിന്ദുവിന്റെ ആണെങ്കിലും അയാൾ തനി മുസ്ലിം വർഗ്ഗീയ വാദിയല്ലെ?😀😄)
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@Abdul Jaleel അമുസ്ലിങ്ങളെ കാണുന്നിടത്ത് വെച്ച് കഴുത്തറത്തു കൊല്ലണം എന്ന് മദ്രസകളിൽ ചെറുപ്രായത്തിൽ തന്നെ പഠിപ്പിച്ചു വിട്ട് , മുസ്ലിം മതവിഭാഗത്തെ ഭീകരവാദികളായി തീർക്കുന്ന ഇസ്ലാം പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യാതെ ഒരു രാജ്യത്തും മനുഷ്യന് സമാധാനത്തോടെയും സന്തോഷത്തൊടെയും ജീവിക്കാൻ കഴിയില്ല സുഹൃത്തെ. ഹിജാബ് ധരിക്കാഞ്ഞതിന് ഇറാനിൽ ഭരണകൂട ഭീകരതയാൽ മഹ്സാ അമിനി എന്ന പെൺകുട്ടിക്ക് അതിദാരുണമായ അന്ത്യം സംഭവിച്ചത് അവിടെ BJP യൊ മോദിയൊ ഭരിച്ചതു കൊണ്ടാണൊ? ഇറാനിൽ ഇപ്പോൾ നടക്കുന്ന ഹിജാബ് കലാപത്തിന് ഹിന്ദുക്കളൊ മറ്റ് അമുസ്ലിങ്ങളൊ ആണൊ ഉത്തരവാദികൾ.? നിങ്ങൾ , മുസ്ലിങ്ങൾ തന്നെ തമ്മിൽ തല്ലി ചത്തൊടുങ്ങുന്നു .കൊന്നൊടുക്കുന്നു. അതിന് മറ്റാരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല സുഹൃത്തെ! ഇസ്ലാംമതത്തിനും ഇസ്ലാമിനും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന്, സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സാവകാശം ചിന്തിച്ച് മനസ്സിലാക്കുക. ഒരു 25-30 വർഷം മുമ്പ് വരെ നമ്മുടെ ഈ കേരളത്തിൽ പർദ്ദ വേഷമിട്ട മുസ്ലിം സ്ത്രീകളെ കണി കാണാൻ പോലും കിട്ടില്ലായിരുന്നു. പക്ഷേ, ഇന്നോ? റോഡിലിറങ്ങിയാൽ , ഇത് ഏതോ ഗൾഫ് രാജ്യമാണെന്നല്ലെ ആർക്കും തോന്നുക? മുന്നോട്ട് നടക്കുന്നതിന് പകരം പിന്നോട്ട് നടക്കാൻ മുസ്ലിംമത വിശ്വാസികളെ പ്രേരിപ്പിച്ച ഘടകം ഏതെന്ന് കൂടി പഠിച്ച്, പൊതുസമൂഹ നന്മയ്ക്ക് വേണ്ടി താങ്കളാൽ ആവും വിധം പ്രവർത്തിക്കുക.🌹🙏
@berlinesp4323
@berlinesp4323 Жыл бұрын
@Abdul Jaleel ningal ethelum prathyeka entity onnum alallo?? Ellavarkum ulla rights matram chodicha mathi.. allandu ellam prathyeka avakasham venam ennum paranju ivde varanda.. athu valla saudi ilo qatar ilo chenn paraye.. India muslim rajyam alla
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
@Abdul Jaleel ഇസ്ലാമിക രാജ്യം സ്ഥാപിക്കപ്പെട്ട നാടുകളിലെ അവസ്ഥ അറിയുന്നതുകൊണ്ടാണ് ആ ഇടപാടിനെ എതിർക്കുന്നത്. പൊതുനിരത്തുകൾ പൊതു ഗതാഗതത്തിനുള്ളതാണ്.മാളുകൾ വ്യാപാരത്തിനും വിനോദത്തിനുമാണ്. അല്ലാതെ നിസ്ക്കാരത്തിനല്ല.ഹിജാബ് വിദ്യാലയങ്ങളിലെ യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് കർണ്ണാടക സർക്കാർ പറഞ്ഞത്.അല്ലാതെ പൊതുജനം ധരിക്കുന്ന കാര്യമല്ല. ചുമ്മാ ഓരോന്ന് പറയരുത്.
@user-yi8rq5cd2l
@user-yi8rq5cd2l Жыл бұрын
മാഷേ ആശയപരവമായി പിഎഫ്ഐയെ നേരിടാം എന്ന് പറയുന്നത് ശരിയല്ല കാരണം, അവർ ആയുധപരമായാണ് മുന്നോട്ടു വരുന്നത് ആയുധവുമായി മുന്നോട്ടുവരുന്ന ഒരുത്തന്റെ മുന്നിൽ ആശയവുമായി പോയാൽ തല കാണില്ല മാഷേ. എല്ലാവർക്കും അവരുടെ ആശയങ്ങൾ തുറന്നു പറയാൻ അവകാശമുള്ള ജനാധിപത്യ രീതിയാണല്ലോ റിപ്പബ്ലിക് .ഇങ്ങനെയുള്ള എല്ലാ റിപ്പബ്ലിക്കിനും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത ഒരു ഗവർമെന്റും ഉണ്ടാകുമല്ലോ. അങ്ങനെയുള്ള ഒരു ഗവർമെന്റിന് നശിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്നത് നല്ല ആശയം ആണോ മാഷേ ? ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുത് എന്നല്ലേ നമ്മൾ കരുതേണ്ടത് ?
@den12466
@den12466 Жыл бұрын
ആയുധ ഇടപാടിൽ ഭരണകക്ഷിയും ഒട്ടും പിന്നിലല്ലല്ലോ
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@aseesasi9668
@aseesasi9668 Жыл бұрын
ആയുധംകായ്യിലേ ന്തിയചരിത്രം പോപ്പുലർ ഫ്രണ്ടിനേക്കാളുംകൂടുതൽ RSS നല്ലേ പഴയപുസ്തകത്തിന്റെഏടുകൾ വെറുതേഒന്ന്‌ മറിച്ചുനോക്കിയാലറിയാം
@luxman.a2080
@luxman.a2080 Жыл бұрын
👏👏💕🇮🇳
@rasheedrasheed3324
@rasheedrasheed3324 Жыл бұрын
Sahodra ee parayunnathonnum alla Islam paranam athe thulliya avakasham ellavarkkum kittum nammude rajitthe ulla varumanam rajitthe ulla 130000000 kodi janaggaude bank accountil etthum niggal g c c nokk allathe ippolatte mathiri adaniyudeyum ambbaniyudeyum accountil mattam aane bay vizhunnathe athe ellavarilekkum etthum athane Islam baranam allathe eeparayunnathonnum alla niyammavoom karshanam ayirickkum kattal kai vettum arale konnal konnavaneyum kollum athupole ellavareyum ponnu pole nokkam janikunna kunjjinum kittum bay cash pore allathe enddane eerajjiatthe kanickunnathe orammayum ivide pidicka pedilla
@santhoshvj9185
@santhoshvj9185 Жыл бұрын
പലരും ഇവരുടെ കുപ്രചരണെ ങ്ങളിൽ പെട്ട് പോകുന്നതാണ്. മാഷെപ്പോലുള്ള പ്രത്യുപ്പന്നമതികൾ ഇതുപോലുള്ള പ്രഭാഷണങ്ങളിലൂടെ ഇവരെ തിരിച്ചു ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കണം
@uae6465
@uae6465 Жыл бұрын
പോപ്പുലർ ഫ്രണ്ട്മാത്രമാണോ വർഗീയവാദികൾ രാഷ്ട്രപിതാവിനെ വധിച്ചവർ ഇപ്പോഴും ഇവിടെ ഇല്ലേ അവരല്ലേ യഥാർത്ഥ രാജ്യദ്രോഹികൾ
@satoo7560
@satoo7560 Жыл бұрын
അതിന് അവർ കേട്ടാലല്ലേ???
@user-bh8bk9zq1c
@user-bh8bk9zq1c Жыл бұрын
ഹൊ ഭയങ്കരം തന്നെ..... കണ്ടുപിടുത്തം
@thomastanthony2630
@thomastanthony2630 Жыл бұрын
മാഷിന് ഇതേ പറയാൻ പറ്റൂ. അല്ലെങ്കിൽ കഴുത്തിൽ തല കാണില്ല. രാജ്യ ദ്രോഹം ചെയ്യുന്നവരെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കണം. കൊള്ളാം!!
@francisjacob9771
@francisjacob9771 Жыл бұрын
😁😁😁😁
@josekurian516
@josekurian516 Жыл бұрын
കൂടുതൽ അലങ്കാരം ഒന്നും വേണ്ട.അർഥ ശൂന്യമായ സന്തുലനം വഴിയും, അർത്ഥ ഗർഭമായ മൗനം വഴിയും താങ്കളും ഈ ഭീകര സംഘടനക്ക് തീവെട്ടി പിടിച്ചതാണ്.. അന്താരാഷ്ട്ര മത ഭീകര സഘടനയുടെ ഇപ്പോൾ നിരോധിക്കപ്പെട്ട ഈ ഇന്ത്യൻ ഘടകം RSS നു തുല്യം എന്നാണ് നിങ്ങൾ എന്നും വാദിച്ചിരുന്നത്. അഫ്ഗാനിൽ, സിറിയയിൽ, നൈജീരിയയിൽ, സുഡാനിൽ, യമനിൽ RSS ഉണ്ടോ? ഇന്ത്യ എന്ന രാഷ്ട്രത്തിനു വേണ്ടി എന്നും നില കൊണ്ട rss നെ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി താരതമ്യം ചെയുന്ന തന്റെ ഒക്കെ തൊലികട്ടിയും, വിവര മില്ലായ്മയും അപാരം തന്നെ.. നമ്പിയെ വരെ നോബൽ സമ്മാനം അർഹിക്കുന്ന ശാസ്ത്രകാരൻ ആയി പൊക്കി പിടിച്ചു നടക്കുന്ന നാടാണ്.. ഗാന്ധി, കൽബുർഗി എന്നും പറഞ്ഞൂ ഒരുത്തനും കടിക്കാൻ വരണ്ട.. ഒറ്റ പെട്ട ഭീകരർ എല്ലായിടത്തും ഉണ്ട്‌ എന്നാണ് ഉത്തരം. അട പടലം മത ഭീകരത ആർക്കാണ് എന്നു ഈ നാടു തിരിച്ചറിഞ്ഞു കഴിഞ്ഞു... ദേ ഇപ്പോൾ വരും ഇന്നു ഞാൻ നാളെ നീ കോപ്പി പേസ്റ്റ് സൈബർ ജിഹാദികൾ. പുതിയത് വല്ലതും ഉണ്ടെങ്കിൽ പറ.
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
Rss നെ കുട്ടി കെട്ടി പറഞ്ഞില്ലെങ്കിൽ കോയമാർ പഞ്ഞിക്കിടും മാഷിനെ അതുകൊണ്ടുള്ള ബാലൻസിങ് 😜
@christophersambab7940
@christophersambab7940 Жыл бұрын
Rss സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന് മാഷിനു മനസ്സിലായിട്ടില്ല. അതാകും
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
@@christophersambab7940 ഇന്ത്യയിൽ RSS ന്റെ നാലിൽ ഒന്ന് ശക്തി PFI ക്കു ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരിന്നു? 🤔
@hebrew80
@hebrew80 Жыл бұрын
True Jose . he never criticized this PFI Organization ever. There is only one India / Hindu in this entire world RSS needs to be here for protecting this country !
@sasikumar7224
@sasikumar7224 Жыл бұрын
@@christophersambab7940 നുമ്മടെ പുത്തി മാഷെക്ക് ഇല്ലാന്നു കൂട്ടിക്കാ ളിൻ!!!!
@hillarytm6766
@hillarytm6766 Жыл бұрын
വെളുത്തുള്ളി സൂക്ഷിച്ച പാത്രം എത്ര കഴുകിയാലും മണം പോവില്ല അല്ലെ മാഷേ
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@jalaludheenhakeem.
@jalaludheenhakeem. Жыл бұрын
രോഗകാരണമെന്തെന്ന് മൂടിവെച്ച് കൊണ്ട് രോഗത്തെ ചികിത്സിക്കുന്ന രീതി ...അതിനിടയിൽ സ്വയം വെളുപ്പിക്കാനും ആളാവാനും നടക്കുന്ന അഭിനവ ചേക്കുട്ടിമാരും..😄
@aravindakshannarangayil4069
@aravindakshannarangayil4069 Жыл бұрын
കുട്ടയിലെ പഴങ്ങൾ ഒന്നായിട്ട് ചീഞ്ഞാൽ അത് മുഴുവനും ഒഴിവാക്കണം ഒന്നും രണ്ടും ആണെങ്കിൽ നന്നാക്കാമായിരുന്നു അല്ലെങ്കിൽ ചീത്ത മാത്രം എടുത്ത് മാറ്റാമായിരുന്നു സത്യത്തിൽ നിരോധിക്കേണ്ടത് വർഗ്ഗീയത പഠിപ്പിക്കുന്ന ഫക്ടറി നിരോധിക്കണം അതാണ് വേണ്ടത്
@noufalalambath2595
@noufalalambath2595 Жыл бұрын
ആശയം ഉള്ളവരെ ആശയപരമായി നേരിടണം , ആശയം ഇല്ലാത്തവരെ എങ്ങനെ നേരിടണം എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം ..........
@pvvarghese-po5hi
@pvvarghese-po5hi 6 ай бұрын
Big salute , Sir for your informative speech❤❤
@manilals5379
@manilals5379 Жыл бұрын
യഥാർത്ഥത്തിൽ ഈ സമൂഹം ശുദ്ധ മണ്ടത്തരമാണ് കാണിക്കുന്നത്. മൊബൈൽ യുഗത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.അത്രത്തോളം ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു.എന്നാലും ഈ സമൂഹം ഗോത്രവർഗത്തെപ്പോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
@unnikrishnanm.s6905
@unnikrishnanm.s6905 Жыл бұрын
ആശയപരമായി നേരിടണം എന്നുപഞ്ഞാൽ....ഇതു മാത്രം ആരുംപറയുന്നില്ല.....എന്ത് ആശയം..ഇന്നത് ചെയ്യണം എന്നുപറയു...എങ്ങുംതൊടാതെ പറയാതെ..ആശയം വ്യക്തമാക്കണം
@rmk5717
@rmk5717 Жыл бұрын
ഒരു നല്ല ഹിന്ദുവിന് ഒരു മുസ്ലിമിനെ സ്നേഹിക്കാൻ ഒരു തടസ്സവും ഇല്ല. ഗാന്ധിജി തന്നെ ഏറ്റവും നല്ല ഉദാഹരണം. എന്നാൽ മതം പഠിച്ച ഒരു നല്ല മുസ്ലിമിന് ഒരു അമുസ്ലിമിനെ സ്നേഹിക്കാൻ കഴിയില്ല. ഖുർആൻ അതിനു തടസ്സമാണ്. അവന് പ്രതികൂല സാഹചര്യങ്ങളിൽ സ്നേഹം നടിക്കാൻ (തകിയ) മാത്രമേ അനുവാദമുള്ളു. എന്തോരു ദുരന്തം!
@yasiryasirplm304
@yasiryasirplm304 Жыл бұрын
അങ്ങെനെ ചിന്തിക്കുന്ന. നിനക്കാണ് കഴിയാത്തത്
@broadband4016
@broadband4016 Жыл бұрын
ഇത് തന്നെ വീണ്ടും പറയണം.ഒന്ത്വിൻ്റെ നിറം മാറുമ്പോൾ ആകരുത്.
@velimparambilsreekesav2619
@velimparambilsreekesav2619 Жыл бұрын
നിരോധി ക്കേണ്ട എന്നു പറയുന്നത് താങ്കളുടെ മാത്രം അഭിപ്രായമാണ് നിരോധിക്കണം എന്നുള്ളത് ഭാരതത്തിലുള്ള സാധാരണ കാരായിട്ടുള്ള എൺപതു ശതമാനം ജനളുടെയും ആ വശ്യമാണ്
@vazhipokka
@vazhipokka Жыл бұрын
നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ ശാപമാണ് പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകൾ....
@AR-ff3dq
@AR-ff3dq Жыл бұрын
സാർ നിരോധിക്കുന്നതിന് മുൻപ് വളരെ മിതമായി മാത്രം വിമര്ശിച്ചിട്ടുള്ളൂ.വളരെ അപകടമായ ഒരു പ്രസ്ഥാനനത്തെ അങ്ങനെ ആണോ വിമര്ശിക്കേണ്ടത്?വടി എടുത്ത് രണ്ടു അടി കൊടുത്താൽ തീരുന്ന പ്രശ്നത്തെ യന്ത്ര തോക് എടുക്കണ്ട അവസ്ഥ ആക്കി.
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@shihabvision8706
@shihabvision8706 Жыл бұрын
പൗരോഹിത്യത്തെയും മത സംഘടനകളെയും മതരാഷ്ട്രീയം പറയുന്ന പാർട്ടികളെയും സംഘടനകളെയും വിമർശിക്കൽ ജീവിതദൗത്യം ആയിട്ടെടുത്ത മാഷിനെ കുറിച്ചാണോ ഈ പറയുന്നത്.. ശബാനു കേസ്, ചേകനൂർ സംഭവം തുടങ്ങി 1980 നു മുൻപ് മുതൽ തുടങ്ങിയ ആളാണ് മാഷ് . മാഷ് എഴുതിയ എത്രയോ പുസ്തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ 40+ years അങ്ങേര് ഈ മേഖലയിൽ ഉണ്ട് ..
@peaceandlove7989
@peaceandlove7989 Жыл бұрын
🙏🙏🙏 ബോധമുള്ള മുസ്ലിം സമൂഹം ആ പ്രാകൃത മതത്തിൽ നിന്നും ലോകത്തെ രക്ഷിക്കണം, *ഇറാനിൽ ഒരു പാവം പെൺകുട്ടിയെ മാരകമായി കൊന്നത് കണ്ടല്ലോ?* 🌷🌷🌷
@artham112
@artham112 Жыл бұрын
@Abdul Jaleel nite makalk varumpole neyokke padikku jihadhi
@peaceandlove7989
@peaceandlove7989 Жыл бұрын
@Abdul Jaleel സാർ, സാറെന്താ പറയുന്നെ? അൽത്താരയിൽ *ഇറാനിലെ പിഞ്ചു പെൺകുട്ടിയെ മുഹമ്മദ്‌ ഉണ്ടാക്കിയ പ്രാകൃത മതത്തിലെ ആൾക്കാർ കൊല്ലുന്നതു പോലെ കൊല്ലുകയാണോ???!!!??*
@irfanvlog9136
@irfanvlog9136 Жыл бұрын
അമ്പലത്തിൽ ഇട്ടു ഒരു കുഞ്ഞ് മോളെ ബലാത്സംഗം ചെയ്തു കൊന്നു കളഞ്ഞ ടീം ആണ് ഹർഷ ഭാരത സംസ്‍കാരം
@yatnavalkyan
@yatnavalkyan Жыл бұрын
വാളിനെ മെഷീൻ ഗൺ കൊണ്ട് നേരിടുന്നതല്ലേ ബുദ്ദി? ബുദ്ദി ജീവികൾക്കു തീരെ ബുദ്ധി ഇല്ല എന്നാണോ???
@dasknair
@dasknair Жыл бұрын
@Abdul Jaleel കൊതമോ, ഉമ്മറമോ? ശവമോ, മൃഗമോ ? മമ്മൂഞ്ഞിനോട് ചോയ്ച്ചിട്ട് ബാ...
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
ഭീകര പ്രവൃത്തികൾ ചെയ്യുന്ന വരെ നിരോധിക്കുക തന്നെ വേണം.
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
ആർഎസ്എസ് ഇല്ലാതായാൽ ഇന്ത്യയിൽ ഭീകരത ഇല്ലാതാകും ആർഎസ്എസിനേയു൦ നിരോധിക്കുക. ജൈ ഹിന്ദ്.
@iamtomy8930
@iamtomy8930 Жыл бұрын
P.F. ഭീഷണി കിട്ടിയാരുന്നു അല്ലെ .... ജനാധിപത്യത്തിന്റെ നിർവ്വചനം കേട്ടപ്പോൾ തോന്നിയതാണ് ....
@devanandkatangot2931
@devanandkatangot2931 Жыл бұрын
കേരളത്തിൽ ചാനലുകളിൽ ഇടയ്ക്കിടെ അഭിപ്രായം പറയാൻ വരുന്ന 4 പേരുകൾ ഉണ്ട്. കാരശ്ശേരി മാസ്റ്റർ, ഓ അബ്ദുള്ള, ഹസ്കർ, ഫക്രുദ്ദീൻ . അവർ നാല് പേരും വ്യത്യസ്തരാണ്. പക്ഷേ പൊതുവായി ഒരു കാര്യം undu- അവർ എല്ലാവരും ജിഹാദികളെ പരോക്ഷമായോ പ്രത്യക്ഷമായോ വെളള പൂശുന്ന , ന്വായീകരിക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ അവർ തക്വിയ (പച്ചക്കള്ളങ്ങൾ) പറഞ്ഞു വാചാലരാണ്. അവർ അവരാൽ സാധ്യമാകും വിധം തക്വിയ പ്രയോഗിച്ചു അവരുടെ ജീവിത ലക്ഷ്യം നിറവേറ്റാൻ ശ്രമിക്കുന്നു.
@sainudeenkoya49
@sainudeenkoya49 Жыл бұрын
RSS ന്റെ കാര്യത്തിൽ ഹൈന്ദവ നേതാക്കൾ പുലർത്തുന്ന നിലപാടിനെ ഓർത്തതു കൊണ്ടായിരിക്കാം ഈ അഭിപ്രായം.
@devanandkatangot2931
@devanandkatangot2931 Жыл бұрын
@@sainudeenkoya49 അന്യമതസ്ഥരുമായി) സംസ്കാരവുമായി സഹിഷ്ണുതയോടെ ജീവിക്കാൻ സ്വന്തം മതവിശ്വാസങ്ങൾ തടസ്സമാകുന്നൂ എന്ന് വിചാരിക്കുന്നവരുടെ മനസ്സ് എത്ര വികല മാണ്. സകല മതങ്ങളും ഉള്ള സമൂഹത്തിൽ അവയ്ക്കൊക്കെ വിരുദ്ധമായ സ്വന്തം മത സങ്കൽപ്പം മറ്റുള്ളവർക്ക് മുമ്പിൽ സത്യസന്ധമായി പറയാൻ സാധിക്കാത്തവർ ( മതമൗലിക വാദികൾ) സ്വന്തം മത നിയമങ്ങളിൽ അധിഷ്ഠി തമായ മത രാജ്യം വേണമെന്ന് 1947 ന് വളരെ മുമ്പേ അസന്നിഗ്ദ്ധമായി പറയാൻ തുടങ്ങി അതിനു വേണ്ടി "മുസ്ലിം ലീഗ് "എന്ന പേരിൽ സംഘടിച്ചു പ്രവർത്തങ്ങൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം ഗത്യന്തരില്ലാതെമാണ് ആർഎസ്എസ് ജന്മം കൊണ്ടത്. ആർഎസ്എസ് ൻ്റെ ജന്മ രഹസ്യം മുസ്ലിം മതമൗലിക വാദതതിൽ നിന്ന് വന്ന ദ്വിരാഷ്ട്ര വാദം മാത്രം ആയിരുന്നു. 1947 ഇൽ എല്ലാ മുസ്ലിം മതമൗലിക വാദികൾക്ക് വേണ്ടി പാകിസ്താൻ ഉണ്ടാക്കപ്പെട്ടൂ. പക്ഷേ എല്ലാ മത മൗലിക വാദികളും അവിടേക്ക് പോയില്ല. അതുകൊണ്ട് ഇന്നും വിഘടന വാദം തുടരുന്നു. മുസ്ലിം മതമൗലിക വാദികൾ ബഹുസ്വര സമൂഹത്തിൽ പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ തുടങ്ങിയാൽ പിന്നെ ആർഎസ്എസ് ന് ഇന്ത്യയിൽ നില നിൽക്കേണ്ട അനിവാര്യത ഇല്ലാതാകും. ആർഎസ്എസ് നേ ഇല്ലാതാക്കാൻ അതാണ് എളുപ്പവഴി. ഇനിയെങ്കിലും ശിർക്ക് പറഞ്ഞു മാരിനിൽക്കാതെ യുഎഇ /ഇൻഡോനേഷ്യ യിലെ ഇസ്ലാമിനെ മാതൃകയാക്കി മത പഠനം തുടങ്ങൂ അടുത്ത് തലമുറ എങ്കിലും രക്ഷ പ്പെടെട്ടെ.
@parameswaranvr3884
@parameswaranvr3884 Жыл бұрын
വളരെ ഗോപ്യമായിട്ടെങ്കിലും pfi യെ വെള്ള പൂശാൻ നോക്കുന്നുണ്ട് ഈ ഭീകരരെ നിരോധിക്കുക തന്നെ വേണം ശക്തമായ നടപടി യുമായി മുന്നോട്ട് പോവുക ബാക്കി വരുന്നവിടെ വച്ചു കാണാം Jai central GOVT
@gyd3151
@gyd3151 Жыл бұрын
ഭരണം കയ്യിൽ നിന്ന് പോവുന്ന സമയം മുതൽ സങ്കികളുടെ കൗണ്ട് ഡൌൺ ആരംഭിക്കും... അത് വരെ മാത്രമേ കളി നടക്കുള്ളൂ..
@Lathu1970
@Lathu1970 Жыл бұрын
രാഷ്ട്ര പിതാവിനെ വധിച്ചു കൊണ്ട് അന്തസ്സായി തുടക്കം..... 1992 ബാബരി മസ്ജിദ് പൊളിച്ചു 1999 ഗ്രഹാം സ്റിൻസിനെയും പച്ചക്ക് കത്തിച്ചു 2002 ഗുജറാത്ത്‌ കലാപം 2007 സംജോദ എക്സ്പ്രസ്സ്‌ സ്ഫോടനം 2007 അജ്മീർ ദർഗ ആക്രമണം 2007 മക്ക മസ്ജിദ് സ്ഫോടനം 2008 മലേഗാവ് സ്ഫോടനം 2010 മുതൽ 2014 വരെ 63 പശുകൊലപാതകങ്ങൾ 2013 മുസാഫിർ നഗർ കൂട്ടക്കൊല 2015 ഗോവിന്ദ് പന്സാരെയുടെ കൊലപാതകം 2015 കാബുർഗിയുടെ കൊലപാതകം 2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം 2017 ഘോരക്പുരിൽ 200 കുഞ്ഞുങ്ങളുടെ മരണം 2019 ബംഗാൾ കലാപം 2020 ദില്ലി കലാപം ഇത് കൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങൾ ദളിത്‌ കൊലപാതകങ്ങൾ പീഡനങ്ങൾ മതം മാറിയവരുടെ കൊലപാതകങ്ങൾ വർഗീയ പ്രസംഗങ്ങൾ പ്രസ്താവനകൾ കൊലവിളികൾ സർക്കാർ അട്ടിമറികൾ കുതിരക്കച്ചവടങ്ങൾ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിർമാണങ്ങൾ രാജ്യത്തെ കൊള്ളയടിച്ചവർക്ക് രാജ്യം വിടാൻ ഒത്താശചെയ്യൽ ചാര പ്രവർത്തനം കള്ള നോട്ടടി വ്യാജവാർത്ത പടച്ചു വിടൽ ജാമിയ ആക്രമണം ജെ എൻ യൂ ആക്രമണം ... ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല രാജ്യസ്നേഹവും സംസ്കാരവും പഠിപ്പിക്കുന്ന പാർട്ടിക്കാരുടെ, ആർഷഭാരത സംസ്കാരം പഠിപ്പിക്കുന്നവരുടെ തനി കൊണമാണ് മുകളിൽ പറഞ്ഞതെല്ലാം.. ആരാണ് തീവ്രവാദികൾ ആരാണ് രാജ്യദ്രോഹികൾ എന്ന് മനസിലാക്കാൻ ഇതൊക്കെ ധാരാളമല്ലേ ?
@parameswaranvr3884
@parameswaranvr3884 Жыл бұрын
@@Lathu1970 ഗാന്ധിവധ ത്തിൽ തുടക്കം എന്നതിനേക്കാൾ 1921ഇൽ തുടങ്ങി വച്ചു എന്ന് പറയു
@ajithkumarbhaskarannair7090
@ajithkumarbhaskarannair7090 Жыл бұрын
നിരോധനം കൊണ്ട് സാമ്പത്തിക സ്രോതസ്സ് തടയാൻ സാധിക്കും
@mathewkalarikkal
@mathewkalarikkal Жыл бұрын
ചില വോട്ടുകൾക്ക് വേണ്ടി ഈ രാജ്യത്തെ ഒറ്റിക്കൊടുക്കരുത് നിങ്ങൾ .പുച്ചം മാത്രം നിനക്കായ് 😒😒😒
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
തൊട്ടും തൊടാതെ തേക്കാൻ നോക്കരുത് മാഷേ, കണ്ണടച്ച് പാലു കുടിച്ചാൽ ഇരുട്ടാവില്ല പോപ്പുലർ ഫ്രണ്ടിനെതിരെ പറയുകയും വേണം ആർഎസ്എസിനെ തടവുകയും വേണം നമ്മളെ ആക്രമിക്കാൻ വരുന്ന ശത്രുവിന്റെ രീതികൾ അസഹനീയമായ ഏത് ചുണയുള്ളവനും പ്രതികരിക്കും അതാണ് ആർഎസ്എസ് ചെയ്യുന്നത് അല്ലാതെ രാജ്യദ്രോഹപരമായ കാര്യങ്ങൾ ചെയ്യുകയും സ്വർണ്ണക്കിടത്തും കള്ളനോട്ട് കടത്തും മയക്കുമരുന്ന് കെട്ടും അനധികൃത പണം കൊണ്ടുള്ള വ്യാപാരങ്ങളും ആർഎസ്എസ് ചെയ്യുന്നില്ല ചുണയുണ്ടെങ്കിൽ അത് തെളിയിക്ക്... പിന്നെ ഐസിന്റെ കട്ടക്ക് ഇപ്പോൾ പെയിൻറ് അടിക്കുന്നത് എന്തിനാണെന്ന് അറിയാമല്ലോ ഇദ്ദേഹവും മനസ്സിൽ സുഡാപ്പിസം കൊണ്ടു നടക്കുന്ന ഒരാളാണ്
@leelamani3758
@leelamani3758 Жыл бұрын
Azha kozhavan ideas
@vijayakrishnanp5536
@vijayakrishnanp5536 Жыл бұрын
RSS നെയും പോപ്പുലർ ഫ്രന്റ്നെയും ഒരേ തുലസിൽ തൂക്കാമോ, സർ.? ഷഡ്ഡന്മാരോട് ശഡ്‌ഡിയം എന്നല്ലേ പ്രമാണം.
@manterlinus
@manterlinus Жыл бұрын
ഏത് ആശയം പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ ഇല്ല
@kpukrishnan799
@kpukrishnan799 Жыл бұрын
സാറിന് ഉള്ളിന്റെ ഉള്ളിൽ നല്ല സങ്കടമുണ്ടല്ലേ? സാരമില്ല, ഒരു പ്രാവശ്യത്തേയ്ക്ക് ക്ഷമിച്ചുകൂടെ? നിരോധിയ്ക്കപ്പെട്ടവർ ഉടൻ പുതിയസംഘടനയുമായി വരുമ്പോൾ അവർക്കുവേണ്ട നീതിനിയമന്യായ കാര്യങ്ങൾ ഉപദേശിച്ചുകൊടുക്കാൻ സാറ് മുന്നിൽതന്നെ ഉണ്ടാകണം! ആ മനസ്സിന്റെ പിടച്ചിൽ എല്ലാവരും അറിയുന്നുണ്ട്.
@harikumartp9542
@harikumartp9542 Жыл бұрын
ഒരു ഹിന്ദു വിന് മാത്രമേ മതേതരം ആകാൻ കഴിയുകയുള്ളൂ.... ഒരു മുസ്ലിമിന് ഒരിക്കലും മതേതരനാകാനോ, ജനാധിപത്യ ക്കിരനാകാനോ കഴിയില്ല. ഒരു ക്രിസ്ത്യാനി ക്കും അങ്ങനെ തന്നെ. അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമീല്ല
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
ക്രിസ്ത്യാനികൾ മതേതരർ അല്ലായിരുന്നെങ്കിൽ യൂറോപ്പിലും അമേരിക്കയിലും മറ്റു മതക്കാർക്ക് പൗരത്വം കിട്ടുമായിരുന്നോ?
@sainudeenkoya49
@sainudeenkoya49 Жыл бұрын
അതെ, ഒരു ഹിന്ദുവിനു മാത്രമേ സ്വമതസ്ഥരോടു പോലും നിഷ്ഠൂരമായി പെരുമാറാൻ കഴിയുകയുള്ളൂ. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് തിരുവതാം കൂർ,കൊച്ചി രാജ്യത്ത് അടക്കം ശൂദ്ര (നായർ) വിഭാഗത്തിലെ സ്ത്രീ,പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായന്മാർക്ക് സ്വത്തവകാശമുണ്ടായിരുന്നില്ല. (പിന്നീട് സംബന്ധ ദാനമായി ബ്രാഹ്മണർ നൽകിയ സ്വത്ത് കൈവശം വെക്കാൻ അനുവാദം ലഭിച്ചു) 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ബ്രാഹ്മണ കുടുംബങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളും വിധവകളായിരുന്നു 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായരെ കൊന്നതിന് ബ്രാഹ്മണരെ ശിക്ഷിച്ചിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ദലിത്, ഈഴവ, ആദിവാസി വിഭാഗങ്ങൾക്ക് മരം, കല്ല് എന്നിവ കൊണ്ടുള്ള വീടുകൾ പണിയാൻ അവകാശമുണ്ടായിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ വീടുകൾ പണിയേണ്ടത് സവർണർക്ക് കാഴ്ച കിട്ടാത്ത കുന്നിൻ ചെരുവുകളിലും കടലോരങ്ങളിലുമായിരുന്നു. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാള വർഗത്തിന് ബെൽറ്റ്, ചെരുപ്പ്, തുണി കൊണ്ടുള്ള തൊപ്പി,ഓട്ടു പ എന്നിവ അണിയാനോ മീശ വെക്കാനോ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാളർക്ക് അക്ഷരം പഠിക്കാൻ അനുമതിയുണ്ടായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ഋഗ്വേധവും മനുസമൃതിയുമായിരുന്നു പീനൽ കോഡ് 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ ആത്മാവ് പോലുമില്ലെന്നായിരുന്നു വിശ്വാസം 🚩അതിനാൽ തന്നെ ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആയിരം ദളിതരെ കൊന്നാൽ പോലും ഒരു സവർണൻ ശിക്ഷിക്കപ്പെട്ടിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആദിവാസികൾക്ക് പകൽ പുറത്ത് വരാൻ സാധിക്കുമായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് അഞ്ചു രൂപയിൽ കൂടുതലുള്ള ജോലികൾ പിന്നാക്ക ജന വിഭാഗത്തിന് നൽകിയിരുന്നില്ല ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്തെ ഭീകരമായ സ്‌ത്രീ, ആദിവാസി, ദളിത്,ഈഴവ വേട്ടയുടെ ചരിത്രം അവസാനിക്കുന്നില്ല. ഈ ഹിന്ദു രാജ്യം വീണ്ടും തിരിച്ചു വരേണ്ടതുണ്ടോ? ചിന്തിക്കുക പോസ്റ്റിന് കടപ്പാട്: റോബിൻ ജെഫ്റിയുടെ The Decline of Nair dominance എന്ന പുസ്‌തകത്തിന് മതേതരത്വം.. പുലർന്നാൽ എല്ലാവർക്കും കൊള്ളാം.. (കോപ്പി)
@vijayaragr2219
@vijayaragr2219 Жыл бұрын
Ende മാഷേ, നിങ്ങൾ പേടിക്കണ്ട. അവർ തിരിച്ചു വരും. എല്ലാത്തിനേം പിടിച്ചു ജയിലിലും ആക്കും.110കോടിക്ക് മേലെ ഉള്ള ഹിന്ദുക്കളോടാ ഇവരെ കളി. ഇതിൽ നിങ്ങൾ കൂടുതൽ എടപെടാണ്ട് നിന്നാൽ നിങ്ങള്ക്ക് നന്ന്. NIA നോക്കിക്കൊള്ളും അവരുടെ കാര്യം.
@porkattil
@porkattil Жыл бұрын
ജോസഫ് സാറിന്റെ കൈ വെട്ടിയ ക്രൂരമായ ഇസ്ലാമിക കാട്ടുനീതി നടപ്പാക്കിയപ്പോൾ ചാനലുകളിൽ കാരശ്ശേരി മാഷ് ആ നടപടിയെ നിരുപാധികം അപലപിച്ചില്ല എന്നത് കേരളസമൂഹം ഓർക്കുന്നുണ്ടോ? ജോസഫ് മാസ്റ്റർ ചെയ്തതും തെറ്റായിരുന്നു എന്നു ചാനലുകളിൽ പറഞ്ഞത് ഓർക്കുന്നു.
@ajaypb407
@ajaypb407 Жыл бұрын
താങ്കൾ പറഞ്ഞതൊക്കെ കേന്ദ്ര സർക്കാറും ചിന്തിച്ചതാവാം. . പ്രീണന രാഷ്ട്രീയത്തിൽ ഇവരുടെ വളർച്ച ത്വരിത ഗതിയിലായപ്പോൾ ഒന്ന് ബ്രേക്ക് ചവിട്ടിയതാവാം.
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
ഖുർആൻ ശരിയാണെന്ന് വിശ്വസിച്ചാൽ നാശം തുടങ്ങുന്നു
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
@@aravindakshanarvind2442 അരവിന്ദാക്ഷൻ മനുസ്മ്ര് തി വിശ്വാസിച്ചാൽ മതി അവസാനം ഭാര്യ മാറ്മറച്ചതിന് കര൦കൊടുക്കാ൯ തെണ്ടു൦.
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@aravindakshanarvind2442 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് തിരുവതാം കൂർ,കൊച്ചി രാജ്യത്ത് അടക്കം ശൂദ്ര (നായർ) വിഭാഗത്തിലെ സ്ത്രീ,പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായന്മാർക്ക് സ്വത്തവകാശമുണ്ടായിരുന്നില്ല. (പിന്നീട് സംബന്ധ ദാനമായി ബ്രാഹ്മണർ നൽകിയ സ്വത്ത് കൈവശം വെക്കാൻ അനുവാദം ലഭിച്ചു) 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ബ്രാഹ്മണ കുടുംബങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളും വിധവകളായിരുന്നു 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായരെ കൊന്നതിന് ബ്രാഹ്മണരെ ശിക്ഷിച്ചിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ദലിത്, ഈഴവ, ആദിവാസി വിഭാഗങ്ങൾക്ക് മരം, കല്ല് എന്നിവ കൊണ്ടുള്ള വീടുകൾ പണിയാൻ അവകാശമുണ്ടായിരുന്നില്ല 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ വീടുകൾ പണിയേണ്ടത് സവർണർക്ക് കാഴ്ച കിട്ടാത്ത കുന്നിൻ ചെരുവുകളിലും കടലോരങ്ങളിലുമായിരുന്നു. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാള വർഗത്തിന് ബെൽറ്റ്, ചെരുപ്പ്, തുണി കൊണ്ടുള്ള തൊപ്പി,ഓട്ടു പ എന്നിവ അണിയാനോ മീശ വെക്കാനോ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാളർക്ക് അക്ഷരം പഠിക്കാൻ അനുമതിയുണ്ടായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ഋഗ്വേധവും മനുസമൃതിയുമായിരുന്നു പീനൽ കോഡ് 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ ആത്മാവ് പോലുമില്ലെന്നായിരുന്നു വിശ്വാസം 🚩അതിനാൽ തന്നെ ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആയിരം ദളിതരെ കൊന്നാൽ പോലും ഒരു സവർണൻ ശിക്ഷിക്കപ്പെട്ടിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആദിവാസികൾക്ക് പകൽ പുറത്ത് വരാൻ സാധിക്കുമായിരുന്നില്ല. 🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് അഞ്ചു രൂപയിൽ കൂടുതലുള്ള ജോലികൾ പിന്നാക്ക ജന വിഭാഗത്തിന് നൽകിയിരുന്നില്ല ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്തെ ഭീകരമായ സ്‌ത്രീ, ആദിവാസി, ദളിത്,ഈഴവ വേട്ടയുടെ ചരിത്രം അവസാനിക്കുന്നില്ല. ഈ ഹിന്ദു രാജ്യം വീണ്ടും തിരിച്ചു വരേണ്ടതുണ്ടോ? ചിന്തിക്കുക പോസ്റ്റിന് കടപ്പാട്: റോബിൻ ജെഫ്റിയുടെ The Decline of Nair dominance എന്ന പുസ്‌തകത്തിന് മതേതരത്വം.. പുലർന്നാൽ എല്ലാവർക്കും കൊള്ളാം.. (കോപ്പി)
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@aravindakshanarvind2442 ഇസ്ലാമിന്റെ ശ്രേഷ്ഠത : 1. ബഹുദൈവത്വമോ ദൈവനിഷേധമോ ഇല്ല. അദൃശ്യനായ ഏകദൈവം മാത്രം. ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം. 2. മനുഷ്യരെല്ലാം ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ . അവന്റെ മാത്രം അടിമകൾ . 3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ . അതിനാൽ വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല. ജാതിവ്യവസ്ഥ ഇല്ല . 4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ, അതിനാൽ പരസ്പരം സഹോദരങ്ങൾ . ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു. 5. പൗരോഹിത്യം ഇല്ല . ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും . ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് തുല്യതയും സമത്വവും വ്യക്തമാക്കുന്നു. 6. എല്ലാവർക്കും ഒരേ നിയമം. ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം, ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം, ചിലർക്ക് പ്രത്യേകവേഷവിധാനം ഈ വ്യത്യാസങ്ങളില്ല. 7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം. 8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും . 9. ചിന്തയെയും ശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു. അതിന്റെ പേരിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല. 10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി. 11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം. വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. 12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം. (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.) 13. ശുദ്ധി, വൃത്തി ഇവയെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി വ്യക്തമായ നിയമങ്ങൾ നൽകി. 14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി. 15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി. ഇനിയും നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്. വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം, ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം", സ്വാമി വിവേകാനന്ദന്റെ East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ), എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5 അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക. *** ലോകാരംഭം മുതൽ വന്നുപോയ എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി . ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .
@sanandnandanan4679
@sanandnandanan4679 Жыл бұрын
മാഷേ മാഷ് പറഞ്ഞത് വച്ചു ഇന്ത്യയിൽ അൽ ക്വയ്ദ യ്ക്ക് പ്രവർത്തന സ്വാതന്ത്യം അനുവദിക്കാൻ പറ്റുമോ....? അൽ ക്വയ്‌ദ യെ നിരോധിച്ചത് ജനാധിപത്യ വിരുദ്ധമാകുമോ?
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@maneeshappoos7826
@maneeshappoos7826 Жыл бұрын
ഇവരെ എങ്ങനെ ആശയപരമായി നേരിടും?
@ismailpsps430
@ismailpsps430 Жыл бұрын
സങ്കികളെ എങ്ങനെ നേരിടും അതാദ്യം പറ
@dasknair
@dasknair Жыл бұрын
അസാദ്ധ്യം ! കാരണം ഇസ്ലാമിൽ ആശയമില്ല... സ്വർഗ്ഗം, ഹൂറികൾ, സ്തനം, കൊതം, മൃഗം, ശവം... ഇതിനു വേണ്ടിയുള്ള ജിഹാദ് ... തീർന്നു... ഇദ്ദാണ് മാഷ് പറഞ്ഞ ആശയം..
@divyalalu
@divyalalu Жыл бұрын
നിങ്ങളെ നമുക്ക് അറിയാം . നിങ്ങൾ കളങ്കിത നാണ് . Popularity k വേണ്ടി നിങ്ങൾ എന്തു പറയും . ജനാധിപത്യത്തിൻ നിരോധനം ഇല്ലെന്ന് ആരു പറഞ്ഞു . പിന്നെന്തിനാ ജയിൽ
@aravindkelangath503
@aravindkelangath503 Жыл бұрын
മാഷേ ഏത് ആശയവും പ്രചരിപ്പിക്കാൻ പറ്റില്ല കാരണം ആ ആശയം ജനങ്ങൾക്കു ഉപകാരമുള്ളതായിരിക്കണം അല്ലെങ്കിൽ അതു നിരോധിക്കും. അതിനു താങ്കളുടെ ഉപദേശമൊന്നും വേണ്ട
@nishadvandanamnishad3453
@nishadvandanamnishad3453 Жыл бұрын
എടോ കാരൂ തന്റെ തത്വസംഹിധാ അധിഷ്ഠിതമായ വളച്ചുകെട്ടിആശയ പ്രപഞ്ചങ്ങളിലൂടെയുള്ള ഈ സംസാരങ്ങൾ ഒന്നും ഞങ്ങൾക്ക് ആവശ്യമില്ല ഇവിടെ സാധാരണക്കാർക്കറിയാം പോപ്പുലർ ഫ്രണ്ട് രൂപീകരണവും അതിൻറെ അതിൻറെ വളർച്ചയും താൻ മനുഷ്യൻ തന്നെ പച്ചയായ മനുഷ്യൻ മഹാൻ ഒരുപാട് ആളുകളുടെ സർട്ടിഫിക്കറ്റ് തനിക്ക് കിട്ടിയിട്ടുണ്ട് നമോ വ്യാകം മരിക്കുന്നതുവരെ ഈ പണി തുടർന്ന് കൊണ്ടിരിക്കുക അതിനുശേഷം താങ്കൾ എന്താണ് വിശ്വസിക്കുന്നത് ആ വിശ്വാസത്തിൽ നിന്നുകൊണ്ട് തന്നെ ഈ പണി തുടരുക ജയ് കാരശ്ശേരി
@ashokant.a.6880
@ashokant.a.6880 Жыл бұрын
മാഷെ, ജനാധിപത്യത്തിൽ രാജ്യദ്രോഹികളെ നിരോധിക്കുന്നത് ശരിയല്ല എന്നു പറയുന്നത് ഒട്ടും ശരിയല്ല ട്ടോ .
@DineshSharma-qe9tx
@DineshSharma-qe9tx Жыл бұрын
അതിന് അധികാരമല്ലാതെ എന്താ വേണ്ടത്
@theoptimist475
@theoptimist475 Жыл бұрын
നിരോധനവും അറസ്റ്റും structure തകർക്കാൻ വേണ്ടിയുള്ളതാണ്, അതിന് പുറകിൽ കടുത്ത അടിച്ചമർത്താലുകൾ ഉണ്ടാവണം, അതിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ ജീവിതം തുടർവേട്ടകളിൽ അരക്ഷിതമാകണം, അനുകൂലിക്കാൻ പോലും ഭയം വരുന്ന തരത്തിൽ വേട്ടയാടണം,അധികാരം ഉപയോഗിച്ചുള്ള മൃഗയമായ അടിച്ചമർത്താലുകൾ ആണ് ഇതിന്റ മരുന്ന്...
@sebastiankm8838
@sebastiankm8838 Жыл бұрын
അതിക്രമം അരങ്ങു തകർക്കുകയും വിദ്വേഷം അതിരുവിടുകയും ചെയ്താൽ ഉത്തരവാദിത്തം ഉള്ള സർക്കാർ ചെയ്യേണ്ടത് ചെയ്തു ബാക്കി എല്ലാം ജനങ്ങൾ തീരുമാനിക്കും
@JJ-ej2re
@JJ-ej2re Жыл бұрын
Well said sir. Nation first 🇮🇳👏
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
നിംഗലൂടെ പ്രശ്നവും RSS തന്നെ. കൂടുതൽ ഉരുളാതെ പോയി പുതിയ പാർട്ടി ഉണ്ടാകാൻ ഊർജം pakaru
@Lathu1970
@Lathu1970 Жыл бұрын
രാഷ്ട്ര പിതാവിനെ വധിച്ചു കൊണ്ട് അന്തസ്സായി തുടക്കം..... 1992 ബാബരി മസ്ജിദ് പൊളിച്ചു 1999 ഗ്രഹാം സ്റിൻസിനെയും പച്ചക്ക് കത്തിച്ചു 2002 ഗുജറാത്ത്‌ കലാപം 2007 സംജോദ എക്സ്പ്രസ്സ്‌ സ്ഫോടനം 2007 അജ്മീർ ദർഗ ആക്രമണം 2007 മക്ക മസ്ജിദ് സ്ഫോടനം 2008 മലേഗാവ് സ്ഫോടനം 2010 മുതൽ 2014 വരെ 63 പശുകൊലപാതകങ്ങൾ 2013 മുസാഫിർ നഗർ കൂട്ടക്കൊല 2015 ഗോവിന്ദ് പന്സാരെയുടെ കൊലപാതകം 2015 കാബുർഗിയുടെ കൊലപാതകം 2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം 2017 ഘോരക്പുരിൽ 200 കുഞ്ഞുങ്ങളുടെ മരണം 2019 ബംഗാൾ കലാപം 2020 ദില്ലി കലാപം ഇത് കൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങൾ ദളിത്‌ കൊലപാതകങ്ങൾ പീഡനങ്ങൾ മതം മാറിയവരുടെ കൊലപാതകങ്ങൾ വർഗീയ പ്രസംഗങ്ങൾ പ്രസ്താവനകൾ കൊലവിളികൾ സർക്കാർ അട്ടിമറികൾ കുതിരക്കച്ചവടങ്ങൾ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിർമാണങ്ങൾ രാജ്യത്തെ കൊള്ളയടിച്ചവർക്ക് രാജ്യം വിടാൻ ഒത്താശചെയ്യൽ ചാര പ്രവർത്തനം കള്ള നോട്ടടി വ്യാജവാർത്ത പടച്ചു വിടൽ ജാമിയ ആക്രമണം ജെ എൻ യൂ ആക്രമണം ... ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല രാജ്യസ്നേഹവും സംസ്കാരവും പഠിപ്പിക്കുന്ന പാർട്ടിക്കാരുടെ, ആർഷഭാരത സംസ്കാരം പഠിപ്പിക്കുന്നവരുടെ തനി കൊണമാണ് മുകളിൽ പറഞ്ഞതെല്ലാം.. ആരാണ് തീവ്രവാദികൾ ആരാണ് രാജ്യദ്രോഹികൾ എന്ന് മനസിലാക്കാൻ ഇതൊക്കെ ധാരാളമല്ലേ ?
@anilkp007
@anilkp007 Жыл бұрын
Terribly dissapointed. Call terrorists as terrorits. Ask those to go to syria, nothing more blah blah blah...the majority who stayed as seculars should not be tested again and again
@georgekuriakose2578
@georgekuriakose2578 Жыл бұрын
Nobody wants to smuggle gold since bannimg of PFI. It was a wise decision on the part of central govt.
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
കാരശ്ശേരി - പറഞ്ഞു തുടങ്ങിയിടത്തല്ല നിറുത്തുന്നത് അതിൽ സുടാപ്പികളോട് ഒരു ചായ് വ് ഉണ്ട് - കാരശ്ശേരി ഒരു പഴത്തിൽ പൊതിഞ്ഞ ഇരുതലമൂർച്ചയുള്ള കത്തിയാണ് - എത്ര ചമഞ്ഞാലും മാഷിന്റെ ഉള്ളിൽ സുടാപ്പിസം ഉണ്ട്
@AbdulMajeed-hd6wr
@AbdulMajeed-hd6wr Жыл бұрын
അയാൾ നിസ്പക്ഷമായി കാര്യങ്ങൾ പറഞ്ഞു തനിക്കൊക്കെ വേണ്ടത് RSS കാര്യല്യത്തിൽ നിന്ന് മാസപ്പടി മേടിച്ചു ജാമിതയെപ്പോലെ RSS നെ വെളുപ്പിക്കുന്ന ഒരാളെയാണ് കരശ്ശേരിയെ അതിനു കിട്ടില്ല നിന്റെ യൊക്കെ വായിലെ ലൗഡ് സ്പീക്കർ ആകാൻ ആളെ വേറെ നോക്കണം
@user-jo4se7ku5o
@user-jo4se7ku5o Жыл бұрын
@@AbdulMajeed-hd6wr സുടാപ്പി സം വളർന്നു പന്തലിച്ചാൽ പിന്നെ ശരിയത്ത് നിയമം താലിബാനിസം ഹ ഹ പിന്നെ കാരശ്ശേരി ആരെ വിമർശിക്കും? തീപ്ര വാദികൾ പിന്നേ വച്ചേക്കുമോ ? ഇപ്പോൾ ആരെയും ചൊറിയാം പൂർണ്ണ സ്വാതന്ത്ര്യം - അപ്പോ എങ്ങിനെ കാര്യങ്ങൾ സുടാപ്പി🤭😄 ലീഗ് നേതാവ് പറഞ്ഞ പോലെ നമ്മൾ എല്ലാം ഒന്നാണ് (കാക്ക) ഉമ്മത്ത് സംരക്ഷിക്കേണ്ടെ അതിനു മാർഗ്ഗം വേറെയാണ് എന്ന് മൂരി സുടാപ്പി - ഒരോ വ്യക്തിയും സൈലന്റ് സ്ലീപ്പർ സെല്ലുകളാണ്🤔😌
@ponnanponnachan6909
@ponnanponnachan6909 Жыл бұрын
Currect
@AbdulMajeed-hd6wr
@AbdulMajeed-hd6wr Жыл бұрын
എടൊ RSS വിഭവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിൽ കാരശ്ശേരിക് RSS നെ വിമർശിക്കാൻ പറ്റുമോ വിമർശിചാൽ വടിവാൾ കഴുത്തിൽ വീഴും ജനാധിപത്യം നില നിക്കേ തന്നെ മോഡി എന്ന കിരീടംമില്ലാത്ത രാജാവിനെതിരെ കമാന്ന് മിണ്ടിയാൽ വാളെടുക്കുന്ന പാർട്ടികൾ ആണ് താലിബാണിസത്തെ പറ്റി പറയുന്നത്
@kiron1153
@kiron1153 Жыл бұрын
​@@AbdulMajeed-hd6wr മോഡിയെ വിമർശിച്ചവരെ എവിടെയാണ് വാളെടുത്തത്... കേരളത്തിലെ എല്ലാ ചാനലുകളും മോദിക്കെതിരെ സംസാരിക്കുകന്നവരാണ്.... മോദിയുടെ കോലം ഉണ്ടാക്കി കാല് മടക്കി ചവിട്ടിയത് ഈ കേരളത്തിലാണ്, ആര് വടിവാൾ എടുത്തു ഇവിടെ.......
@venudevasamchirail4965
@venudevasamchirail4965 Жыл бұрын
Totally confused
@findyourway1327
@findyourway1327 Жыл бұрын
ജേസഫ് മാഷ് ഒരിക്കലും പ്രവാചകനായ മൂഹമ്മദിനേ അപമാനിച്ചിട്ടില്ല. ആ പേരിൽ അനേകരില്ലേ? അത് എന്താണ് കാരശ്ശേരീ നിങ്ങൾ പറയാത്തത്?
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
മുഹമ്മദ് എന്ന പേര് പലർക്കുമുണ്ട് ... പക്ഷെ പടച്ചോനോട് സംഭാഷണം നടത്തി എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നത് മുഹമ്മദ് നബിയെ പറ്റിയാണ് ... ഇത്തരം [സാങ്കൽപികമാണെങ്കിലും ] സംഭാഷണത്തിൽ നായിന്റെ മോൻ .... നായ എന്ന് വിളിക്കുന്നതായി എഴുതിച്ചേർക്കുന്നത് ... അതും ഒരു കോളേജ് പരീക്ഷാ പേപറിൽ ...M.A. ബേബി പറഞ്ഞതാണ് ശരി.... അയാൾ ഒരു മഠയനാണ് ...
@manojkulathur4050
@manojkulathur4050 Жыл бұрын
Blue Jackal...
@dasknair
@dasknair Жыл бұрын
ആശയത്തെ ആശയം കൊണ്ട് നേരിടണം, ശരിയാണ്. ഞാൻ യോജിക്കുന്നു, 100%. പക്ഷേ, ഇസ്ലാമിനെ ആശയം കൊണ്ട് നേരിടാമെന്നു കരുതുന്നത് വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുന്നതു പോലെയാണ്... കാരണം, ഇസ്ലാം എന്നത് ഒരു ആശയമല്ല, മറിച്ച്, മാസ്സ് ഹിസ്റ്റീരിയ ആണ്... ജനക്കൂട്ടത്തിന്റെ പ്രാന്ത്' ... അവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല... കാരണം, കിത്താബ് തന്നെ... ഗുണപാഠം :- ആശയത്തെ മാത്രമേ ആശയം കൊണ്ട് നേരിടാൻ സാധിക്കൂ.... വിഡ്ഢിത്തത്തെയും ഇസ്ലാമിനെയും ആശയം കൊണ്ട് നേരിടാൻ പറ്റില്ല...
@HappyLife-gi1od
@HappyLife-gi1od Жыл бұрын
PFI ക്ക് ഇന്ത്യയിൽ ഒരു ചുക്കും ചെയ്യ്യാൻ പറ്റില്ല പിന്നെ അവർ ഒന്ന് ഉറഞ്ഞ് തുള്ളും ഞാൻ അവരോടു എപ്പോയുo പറയാറുണ്ട്
@renukrishnadas6467
@renukrishnadas6467 Жыл бұрын
I fully agree with your view sir. I like the way you explain your views.
@madhavanpillai5206
@madhavanpillai5206 Жыл бұрын
മയക്കുമരുന്ന് കച്ചവടം നിരോധിക്കാതെ ബോധവൽക്കരിച്ചാൽ മതിയോ ?
@venugobal8585
@venugobal8585 Жыл бұрын
P. D. P. Will change their name and form a new name.. Mr. Moheeen is changed his name as M. N. Karassery,, the same,, trick,,, 😂😂😜
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
How it can be change of name..it is short form of Mohideen Nadukkandy Karassery..just like M.N.Nambiar...
@user-up8qu7bw7w
@user-up8qu7bw7w Жыл бұрын
അവരെ കളിയൊന്നും ഇവിടെ നടക്കില്ല മാഷേ നിരോധിക്കണം അതിനു ശേഷം ആശയം ഇല്ലാതാക്കാം 20% പോപുലേഷൻ വരുമ്പോഴേക്കും ഇങ്ങെനെ കളിച്ചാൽ പിന്നെ 50% ആയാൽ ആശയം സൗകര്യപൂർവമാകും എവിടെയെങ്കിലും 50% കൂടിയാൽ ഇവർ ഈ ആശയതിനൊക്കെ കാത്തുനിൽക്കുമോ
@deepusk8482
@deepusk8482 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഇതു ഒരു വേദാന്തമായേ എടുക്കുന്നുള്ളു.. നിരോധനം ഒരു ശരിയായ നടപടി അല്ല ആശയപരമായി നേരിടണം കുറ്റം ചെയ്താൽ നിയമപരമായും നേരിടണം എന്നൊക്കെ ..! ഈ കേരളത്തിൽ ഇതു രണ്ടും നടന്നിട്ടുണ്ടോ? 4 വോട്ടിനു വേണ്ടി ഇവിടെത്തെ ( കപട) മതേതരപാർട്ടികൾ ഇവരെ വളർത്തികൊണ്ടല്ലേ ഇരിക്കുന്നത്.. ഇവരുടെ പ്രവർത്തനവും, പ്രവർത്തകരും കൂടുക അല്ലാതെ വല്ല മാറ്റവും വരുന്നുണ്ടോ. ഇപ്പോൾ pfi നിരോധിച്ചപ്പോൾ അടികിട്ടിയത് ഇവിടത്തെ മതേതര പാർട്ടിക്കാണ്..
@Outspoken684
@Outspoken684 Жыл бұрын
എന്റെ മാഷേ പോപ്പുലർ ഫ്രണ്ട് അല്ല പ്രശ്നം. ഖുറാനാണ് പ്രശ്നം. ഇന്ന് ഖുറാന്റെ മലയാള പരിഭാഷ കിട്ടും. വായിച്ചേടത്തോളം ഖുറാൻ ഒരു ഹിംസാത്മക മതഗ്രന്ഥമാണ്. അത് മറച്ചുവച്ച് വാചകമടിക്കണ്ട.
@Outspoken684
@Outspoken684 Жыл бұрын
@Abdul Jaleel എവിടന്നാടേ cut and paste ചെയ്യുന്നത് മദ്രസപ്പൊട്ടാ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ജനാധിപത്യത്തിൽ അക്രമം പ്രചരിക്കാൻ അനുവാദമില്ല ജനാധിപത്യത്തിലും ഇന്ത്യൻ ഭരണഘടനയും അംഗീകരിച്ചു കൊണ്ട്
@raveendrentheruvath5544
@raveendrentheruvath5544 Жыл бұрын
എന്നാല്‍ മാഷൊരു അല്‍ഖ്വയ്ദ യൂണിറ്റും ബക്കാം ഹറാം യൂണിറ്റും ISIS ബ്രാഞ്ചുമൊക്കെ തുടങ്ങിക്കോ... എല്ലാം ആശയമല്ലേ...???
@nostalgic4u752
@nostalgic4u752 Жыл бұрын
Where is chekannoor maulavi Sir...??let alone others..
@manojthomas4256
@manojthomas4256 Жыл бұрын
കള്ളം പറയാൻ പാടില്ല...പക്ഷേ കള്ളക്കടത്ത് പറ്റുമോ??
@josealapadan5964
@josealapadan5964 Жыл бұрын
Karassery's beginning is ok and fine, finishing not justifiable.
@aboobackerkk5827
@aboobackerkk5827 Жыл бұрын
👌🌹 സന്തോഷം
@santhoshkolathmeethal636
@santhoshkolathmeethal636 Жыл бұрын
മാഷെRSS നെ 3 പ്രാവശ്യം നിരോധിച്ചിട്ടും RSS ആയിട്ട് തന്നെയാണ് തിരിച്ച് വന്നത് അതും നിരോധനം പിൻപലിച്ചതിന് ശേഷം അതിൽ നിന്നും മനസ്സിലാക്കാം RSടൻ്റെനിരോധനം തെറ്റായിരുന്നൂന്ന്
@mahinabubakker6314
@mahinabubakker6314 Жыл бұрын
👍🏻
@jksenglish5115
@jksenglish5115 Жыл бұрын
Utopian idealism
@sasidharannairm.g732
@sasidharannairm.g732 Жыл бұрын
അങ്ങിനെയും ആകാം ഇങ്ങനെയും ആകാം.
@babukallathuparambil5328
@babukallathuparambil5328 Жыл бұрын
Thanks for interesting information
@ThomasAntonyENT
@ThomasAntonyENT Жыл бұрын
Sir, what you say is very correct 👍
@kiranmnnr
@kiranmnnr Жыл бұрын
ഭരണഘടനക്ക് ഉള്ളിൽ നിന്ന് ഉള്ള ജനാധിപത്യമല്ലേ നമ്മക്ക് ഇന്ത്യയിൽ നടപ്പിൽ ആക്കാൻ പാട് ഉള്ളു.... അപ്പോൾ നിരോധനം കൊണ്ട് ബാക്കി ജനങളുടെ സുരക്ഷ അല്ലെ മുഖ്യം...
@madhavanpillai5206
@madhavanpillai5206 Жыл бұрын
ജനാധിപത്യവും മതേതരത്വവും ഉൾക്കൊള്ളാൻ പറ്റാത്ത വർ മത രാഷ്ട്രങ്ങളിലേക്ക് പോകുകയേ നിവൃത്തിയുള്ളു.
@Jitheshex
@Jitheshex Жыл бұрын
അവസര വാദി
@supersongs8901
@supersongs8901 Жыл бұрын
ഇദ്ദേഹം ഇപ്പൊ സത്യങ്ങൾ വിളിച്ചു പറയുന്നു .ഇദ്ദേഹം ഇത് വരെ അവർക്ക് സപ്പോർട്ട് ചെയ്യുന്ന സിപിഎം പാർടി യുടെ കൂടെ നിന്ന് എപ്പോഴും ഇദ്ദേഹം ഉൾപ്പെടെ ഇവരെ ഒക്കെ വളർത്തി ഇപ്പൊ ഇവേനോക്കെ സത്യങ്ങൾ പറയാൻ വന്നിരിക്കുന്നു. പിന്നെ നിങ്ങള് ആർഎസ്എസ് നേ കുറ്റം പറയാൻ നിനക്കൊക്കെ നല്ലമിടുക്കാ.എടോ ആർഎസ്എസ് ചെയ്യുന്ന രാജ്യ സേവനം ഇയാൾക്ക് വല്ലതും അറിയാമോ? ഇയാള് ശബരി മല പ്രശ്നത്തിലും കുറെ വൃത്തി കെട് പറഞ്ഞ ആളാ. നിങ്ങളൊക്കെ . അപ്പോ ഭായങ്കര നാക്കയിരുന്ന്. ഇപ്പൊ pfi യെ നിരോധിച്ചു. അപ്പോ ചുരുട്ടി വച്ചാ വാൽ നീട്ടി പുറത്ത് വന്നിരിക്കുന്നു🤭
@riyask648
@riyask648 Жыл бұрын
ശെരിയായ വിവരം ഇല്ലാതെ വിവരം ഉള്ളവനെ പോലെ സംസാരിക്കുന്നു... സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ 😄😄
@v.khalid770
@v.khalid770 Жыл бұрын
എം.എൻ. കാരശ്ശേരി സാർ പറഞ്ഞത് സത്യം . വ്യക്തം 👌👌👌
@user-yi8rq5cd2l
@user-yi8rq5cd2l Жыл бұрын
പകുതി ശരി ബാക്കി പകുതി തെറ്റ് എന്ന് ഞാൻ പറയുന്നില്ല , യോജിക്കാൻ പറ്റുന്നില്ല. കാരണം മൂന്നരക്കോടി ജനങ്ങളുടെ സ്വാതന്ത്ര്യവും സ്വത്തിനും നാശം വിതയ്ക്കാൻ വിരലിൽ എണ്ണാവുന്ന കുറച്ച് ആൾക്കാർ തീരുമാനിക്കുന്നത് ശരിയാണോ ? ഈ ഹർത്താലിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമാണോ നഷ്ടം പറ്റിയത് ? അനവധി മുസ്ലിം സഹോദരങ്ങൾക്കും നഷ്ടം പറ്റിയിട്ടുണ്ട്.ഇതുപോലെ അക്രമം നടത്തുന്ന മറ്റ് എല്ലാ പാർട്ടിയോ സംഘടനകളെയും ഇതുപോലെ ഗവർമെൻറ് കൈകാര്യം ചെയ്യേണ്ടതാണ്.
@prakashmk9971
@prakashmk9971 Жыл бұрын
ops
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@satru1
@satru1 Жыл бұрын
മാഷ് എന്നും നന്മയാണ്,💖👍
@parameswaranvr3884
@parameswaranvr3884 Жыл бұрын
ജനാധിപത്യ ത്തിൽ എന്തും പറയാം എന്ന് മാഷ് പറയുന്നു, രാജ്യത്തിനെതിരെ എന്തും പറയാം എന്തും ചെയ്യാം എന്നാണോ?
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
ഖുർആൻഉം മുഹമ്മദുമാണ് പ്രധാന പ്രശ്നം എന്ന കാര്യം, ശ്രീ കാരശ്ശേരി എന്ത് കൊണ്ട് മറന്നു പോയി?
@VinodVinod-ni8mh
@VinodVinod-ni8mh Жыл бұрын
Satyam ithu parayuvan palarkkum madiyanCheaknur Moulavi. Joseph.
@prakashmk9971
@prakashmk9971 Жыл бұрын
Enna pinne mash take the charge to convert PF by aduvice and Idea
@pangadanpulloor8895
@pangadanpulloor8895 Жыл бұрын
അഫ്‌ഗാനിൽ അമേരിക്കയെ ജനാധിപത്യയത്തിലൂടെ എങ്ങിനെ പുറത്താക്കും
@shiyass9674
@shiyass9674 Жыл бұрын
മാഷേ കൈ വെട്ടിയത്.. തെറ്റ്.. തെറ്റ്.. തെറ്റ്
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@venugopalanpalenkezh6476
@venugopalanpalenkezh6476 Жыл бұрын
What about their economic offenses?
@abdhulnazarpp4493
@abdhulnazarpp4493 Жыл бұрын
രാഷ്ട്രീയം ഇസ് ലാമിൽ ഉണ്ട് എന്നത് മൗദൂദിയും ജമാഅത്ത് ഇസ് ലാമിയും കണ്ടത്തിയത് അല്ല 'പ്രവാജകൻമാരുടെ ചരിത്രമുണ്ട് ഖുർആനിൽ അത് പഠിച്ചാൽ .അല്ലങ്കിൽ പ്രവാജക അനുജരൻ മാരും.മത് ഹബീ ഇമാമുമാരും.മമ്പുറം തങ്ങൻമാരും' വാരിയൻ കുത്തി മുഹമ്മദാജിയും എല്ലാം ഇസ്ലാമിൽ ഉള്ള വ്യവസ് ത്തക്കായി പണിയടുത്തവരാണ്, മുഹമ്മദ് നബി (സ) മരിക്കുമ്പം 24 രാഷ്ട്രഭരണാദി കാരിയാണ് അന്ന് അവിടം 15% കുറവാണ് മുസ്ലിംങ്ങൾ'ജനാ ദിപത്യം ഒരു രാഷ്ട്രീയ സംഹിദയാണ് അത് ഒരു സമൂഹത്തിൻ്റെ മൂല്യങ്ങളും സങ്കൽപ്പവുമാണ് 'അത് ന ടപ്പിലാക്കാൻ അട്ടിമറിക്കും അക്രമണത്തിനും കൂട്ട് നിൽക്കുമ്പോൾ ആണ് ജനാദി പ ത്യത്തിന് എതിർ ആകുന്നത്, മത രാഷ്ട്ര വാദികൾ ഗോട് സയും ജിന്നയും മതമൂല്യമുൾകൊണ്ട വിശ്വസികൾ അല്ല 'മതം എല്ലാറ്റിലും ഇടപൊടും ഭക്ഷണത്തിലും വസ്ത്രത്തിലും വിദ്യഭാസത്തിലും ആരാധനയിലും വിവാഹത്തിലും എല്ലാം ഈ എടപടൽ ഇല്ലാതാക്കാൻ സാത്യ മല്ല' മനുഷ്യൻ എങ്ങന ജീവിക്കണമന്നതിന് ദൈവത്തിൻ്റെ ഉത്തരമാണ് പ്രവാജകൻമാർ ഒരു സമൂഹവും പ്രവാജകൻമാർ ഇല്ലാത്തത് ഇല്ല' ശ്രീരാം വിളിച്ചില്ലങ്കിൽ തല്ലിക്കൊല്ലുന്ന' ലാഹി ലാ ഇല്ലല്ലാ എന്ന് പറഞ്ഞാലും ശ്രീം രാം എന്ന് പറയാനും അനുവദിക്കുന്ന രാഷ്ട്രീയം' ഉമറിൻ്റെ ഭരണമാണ് ആ ഗ്രഹിക്കുന്ന മാഹാത്മാ ഗാന്തി വർഗീയ വാദി അല്ല --
@ShashiKumar-qg7xh
@ShashiKumar-qg7xh Жыл бұрын
And earth is flat.stars are stone.sun revolving earth.this is God.
@madhusudananm.k2425
@madhusudananm.k2425 Жыл бұрын
Respected sir,I think your definition of Republic is not right…Republic is political system in which the Head of State is elected by some forms and not necessarily to be Democratic.In this way former USSR was republic,although there was no Democracy and the letter R represents the word Republic.Many Democratic countries like Great Britain,Australia,Canada,Newsealand etc are not republic since the Head of state is not elected and is by hereditary …Also note that the ahead of stares of more than 16 countries including the four I mentioned before are British King or Queen and now it is King Charles II and till recently it was Queen Elizabeth.
@yatnavalkyan
@yatnavalkyan Жыл бұрын
ജനാധിപത്യത്തിൽ ജിഹാദ് നടത്താനുള്ള സ്വാതന്ത്രം ഇല്ല. ഇതു പോലും അറിയില്ല?? വളരെ പരിതാപകരം തന്നെ!!
@unnikrishnan7745
@unnikrishnan7745 Жыл бұрын
ദൈവഭരണത്തിൽ ബഷീർ, റസാക്ക്, മുഹമ്മദ്‌, അബ്ദുൽ ഖാദർ എന്നിങ്ങനെ പേര് കൊടുത്തു വേർതിരിക്കാമോ. ഇവരുടെ ഐഡിയോളജി കൊള്ളാം. വെറുതെയല്ല ഇസ്രായേൽ എന്ന രാഷ്ട്രം ഈ ജനതയ്ക്ക് മേൽ ബോംബ് വർഷിക്കുന്നത്.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
ഈ ഉണ്ണി ഏതാ ....ഒരു മാതിരി ഇറ്ക്ക് ...
@smartchoirmusiclab7801
@smartchoirmusiclab7801 2 ай бұрын
ഒരു sleeper cell രീതിയിൽ ഉള്ള സംസാരം??
@mohananc.k9923
@mohananc.k9923 Жыл бұрын
മാഷ് ഒരു ചാനൽ ചർച്ചയിൽ ഈ ഞായി കരണമല്ല കണ്ടത് മാഷ് നല്ല ബുദ്ധിജീവി തന്നെ
@vinodvinodgr4915
@vinodvinodgr4915 Жыл бұрын
എന്തായാലും നിങ്ങൾക്ക് പോപ്പുലർ പാകിസ്ഥാൻ കാരെ നിരോധിച്ചതിൽ വിഷമം ഉണ്ട് കഷ്ടം
@TheGrobin
@TheGrobin Жыл бұрын
Nonsense- if a political ideology could be neutralised and defended by alternative ideas, debates,& dialogues why couldn’t the think tanks of Kerala stop PFI in 2010 after the hand chopping incident - instead the organisation has been growing stronger and expanding in the country. If PFI cannot be banned in a democracy for its terror links then you should also support formation of ISIS & Taliban in India.
@dasknair
@dasknair Жыл бұрын
Dear, whatever you said is right. PFI is not the disease. Not Taliban neither ISIS. These are just symptoms only. The actual cancer is the Kithab. Karaseri also is affected by that virus. He is just a mask. With a soft expression...Whoever is believing in the Kitab and the so called Pro-pat, can't think independently as their brain is affected by the sickness...
@rethyswathy236
@rethyswathy236 Жыл бұрын
താങ്കൾ നിരോധിക്കരുത് എന്നു പറയുന്നത് തെറ്റാണ്. നിരോധിച്ചാൽ മാത്രമാണ് ഒന്നുമറിയാത്ത ഇതുപോലുള്ള സംഘടനകളിൽ ചേരുന്ന പാവങ്ങൾ ഒന്നു ചിന്തിക്കുകയുള്ളു. ഇതെന്താണ് എന്നു മനസ്സിലായി ഇതിൽ നിന്ന് പിന്മാറുകയുള്ളു.
@shihabvision8706
@shihabvision8706 Жыл бұрын
മൂന്ന് തവണ നിരോധിച്ച RSS അത്കൊണ്ട് ഇല്ലാതായോ?
@anandanm6782
@anandanm6782 Жыл бұрын
കാക്ക കുളിച്ചാൽ കൊക്ക് ആവില്ല
@abdullatheef3620
@abdullatheef3620 Жыл бұрын
നിങ്ങൾക്ക് എല്ലാം അറിഞ്ഞുകൊണ്ട് നുണപറയുന്നു
| M. N. Karassery 16 | Charithram Enniloode | Safari TV
28:45
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 222 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Whoa
01:00
Justin Flom
Рет қаралды 20 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 33 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
| M. N. Karassery 1 | Charithram Enniloode | Safari TV
23:22
ചോദ്യോത്തരങ്ങൾ 2| Q&A  || MN Karassery
43:27
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН