എന്തായാലും ഗർഭത്തെക്കാളും വലുതല്ലല്ലോ ഹൈദരാബാദ് ഫ്ലൈറ്റ്!!

  Рет қаралды 2,763,073

Asianet Movies

Asianet Movies

Жыл бұрын

എന്തായാലും ഗർഭത്തെക്കാളും വലുതല്ലല്ലോ ഹൈദരാബാദ് ഫ്ലൈറ്റ്!!
Bro Daddy || Channel Premiere || March 4 Sat at 7 pm || Asianet Movies
#BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies

Пікірлер: 329
@Omanmallustories
@Omanmallustories Жыл бұрын
മലയാളത്തിലെ ഏറ്റോം നല്ല നടനെ കൊണ്ട് അമ്മടെ കാൽ ഞാൻ തിരുമ്മിക്കും : പൃഥ്വി 😂
@aamis16
@aamis16 Жыл бұрын
😂😂
@suragshalu1213
@suragshalu1213 Жыл бұрын
Raju bhoomi kanunnenu munne mallika chechim lalettanum ivda undarnallo chettaaa apo kozhappam illa😂😂
@abdulrasak256
@abdulrasak256 Жыл бұрын
വെറുതെയല്ലല്ലോ, കോടികൾ പ്രതിഫലം വാങ്ങിച്ചിട്ടല്ലേ .
@gokulkk9842
@gokulkk9842 Жыл бұрын
😂😂
@junaidjunu4946
@junaidjunu4946 Жыл бұрын
😂
@hashimhashi6739
@hashimhashi6739 3 ай бұрын
ലാലേട്ടന്റെ ആക്ടിങ് വേറെ ലെവൽ 😂😂😂 പിന്നെ ആ കുതിരയുടെ സൗണ്ട്
@Aadil_Mubaraque
@Aadil_Mubaraque Жыл бұрын
വലിയ അവകാശ വാദങ്ങൾ ഒന്നും പറയുന്നില്ല...പക്ഷെ സമീപകാലത്തിൽ മലയാളത്തിലെ ഒരു സീനിയർ ആക്ടറുടെ കോമഡി ടൈമിംഗ്,expressions എല്ലാം മോഹൻലാൽ ഈ സിനിമയിൽ ചെയ്ത പോലെ വേറൊരാളും ചെയ്തതായി ഓർക്കുന്നില്ല...തീയേറ്റർ റിലീസ് ആയിരുന്നെങ്കിൽ മിനിമം സൂപ്പർ ഹിറ്റ് എങ്കിലും ആവേണ്ടിയിരുന്ന പടം 😀
@aneesh2679
@aneesh2679 Жыл бұрын
Sure this would have made 50 Cr
@tn1077
@tn1077 Жыл бұрын
7:08 That pling face of lalettan, epic 😂❤
@arunkc5627
@arunkc5627 5 күн бұрын
Same.. എനിക്കും ഇഷ്ടായി 😂😂😂
@rajveershiv5236
@rajveershiv5236 Жыл бұрын
ഇതൊക്കെ ഓണത്തിന് release ആയിരുന്നു എങ്കിൽ... Sure shot blockbuster.... Only prithvi can bring in classic lal.. What a movie... Real entertainer 🤩
@AkhilAkhil-iu9ix
@AkhilAkhil-iu9ix 10 ай бұрын
Uvaa.. Ithine. Serial padam nu paraj vimarshicha keralayrr indd
@icantalk...6215
@icantalk...6215 3 ай бұрын
​@@AkhilAkhil-iu9ix😮
@Akshyy13
@Akshyy13 2 ай бұрын
​@@AkhilAkhil-iu9ix nalla entertainment alle😮 first half oke marinj kidan ann chriche ipoum orma und
@amal.369
@amal.369 Жыл бұрын
1:23 Expression 😂❤️ അല്ലേലും ലാലേട്ടനെ Utilise ചെയ്യാൻ അറിയാവുന്ന directors ന്റെ കയ്യിൽ കിട്ടിയാൽ വേറേ ലെവൽ ആ 😌
@tcrvloger
@tcrvloger Жыл бұрын
ഈ സീൻ എത്ര കണ്ടാലും ചിരിച്ച് പോവും 😂😄
@sahala3829
@sahala3829 Жыл бұрын
Aah 😂😂😂crct
@azadpi7272
@azadpi7272 11 ай бұрын
😂ninte appanum etu pole ho
@TbJ1099
@TbJ1099 9 ай бұрын
E cenemathramalla.. Full comedy aan
@Boyish_girl_army729
@Boyish_girl_army729 4 ай бұрын
സത്യം 🤣🤣...
@ciraykkalsreehari
@ciraykkalsreehari 4 ай бұрын
Vintage ലാലേട്ടൻ..... ഈ ലാലേട്ടനെ കാണാൻ എന്ത് രേസമ ❤❤❤
@arunprasadkl25
@arunprasadkl25 Жыл бұрын
ഈശോ..... ആ... ഈശോ തന്നെ.. 😂😂😂
@otis334
@otis334 Жыл бұрын
5:36 that expression 🤣
@navyapb2323
@navyapb2323 Жыл бұрын
പിന്നിൽ സുകുമാരന്റെ ഫോട്ടോ🥰🥰🥰🥰🥰
@sanakang3105
@sanakang3105 Жыл бұрын
ലാലേട്ടനെ കൊണ്ട് സ്വന്തം അമ്മയുടെ കാലുപിടിപ്പിച്ച പ്രിത്വിരാജ് ബ്രില്ലിൻസ് 🤣
@anupamava3741
@anupamava3741 Жыл бұрын
Athe😃
@Srk7028
@Srk7028 Жыл бұрын
As an actor like Lal, he is a real actor who is born to act not to think like this
@-anil
@-anil Жыл бұрын
നല്ല രസം ഉണ്ട് കണ്ട് ഇരിക്കാൻ പറ്റിയ സിനിമ പൃഥ്വി തന്നെ പറഞ്ഞിട്ട് ഉണ്ടോ കൊച്ചു സിനിമ ആണ് വലിയ സംഭവങ്ങൾ ഒന്നുമില്ല എന്ന്
@fasilpacho5835
@fasilpacho5835 Жыл бұрын
അമ്മയും മകനും ഒരു സിനിമയിൽ ❤‍🩹
@shadrachgeorge108
@shadrachgeorge108 Жыл бұрын
Muthashiyum Kochumonum....in this movie😅
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
Gold movie undu ammayum monum....
@harisankar6499
@harisankar6499 Жыл бұрын
Ammakilikoodu.....
@shyamkrisharry
@shyamkrisharry Жыл бұрын
@@THENIGHTRIDER-hy3qq ormipikkalle ponneeee 😅
@West2WesternGhats
@West2WesternGhats Жыл бұрын
അമ്മ മകന്റെ സിനിമയിൽ..ലാലേട്ടനെകൊണ്ട് അമ്മേടെ കാലും പിടിപ്പിച്ചു 😊
@Neha-sn5km
@Neha-sn5km 5 ай бұрын
7:07 that expression🤣🤣
@muhsinashareef598
@muhsinashareef598 Жыл бұрын
ഈ പടം ഇനിയും theatre ഇൽ ഇട്ടാൽ പൊളിക്കും. അത്രയും നല്ല ഒരു script.
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
നല്ല കോട്ടയം ഭാഷ,,, കൊള്ളാം അമ്മയും മോനും,, ഇവരുടെ ഒക്കെ ഒരു കഴിവ് , ദൈവമേ 🙏🙏🥰🥰എത്ര കണ്ടാലും കേട്ടാലും മതിയാവില്ല 🌹🌹
@fasilaaslam
@fasilaaslam 8 ай бұрын
എത്ര കണ്ടാലും മതി വരില്ല 😂😂😂😂
@HariKrishnan-dx4pw
@HariKrishnan-dx4pw Жыл бұрын
Lalettan Expressions😂🔥
@Arjuntk98
@Arjuntk98 Жыл бұрын
Prithviraj only knows how to handle lalettan's acting after Odiyan😎
@adhwaith494
@adhwaith494 Жыл бұрын
Jeethu Joseph
@shaju383
@shaju383 7 ай бұрын
ദൃശ്യം 2 ന് ശേഷം കണ്ട ഒരേ ഒരു മോഹൻ ലാൽ സിനിമ. നല്ല സിനിമ ബോറടിപ്പിക്കില്ല.
@sriramtshetty4559
@sriramtshetty4559 Жыл бұрын
7:07 smile Laletaaa 😍😍😍
@majeed779
@majeed779 9 ай бұрын
Ath njan try cheyth nokki but kittunnilla😢😢
@anwaraugust83
@anwaraugust83 Жыл бұрын
Feel Good Movie 😍👍, ലാലേട്ടൻ ഈ അടുത്ത് ഇറങ്ങിയതിൽ അനായാസ അഭിനയം കാഴ്ച വെച്ച പടം.
@MountainLeo
@MountainLeo 8 ай бұрын
മുഖം നോക്കി ഗർഭം കണ്ടുപിടിക്കാനുള്ള ജോൺ കറ്റാടിയുടെ അമ്മച്ചിൻ്റെ കഴിവ്😅
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
മറ്റാര് ചെയ്താലും മഹാ ബോർ ആകേണ്ട സീനാണ് വളരെ തൻ മയത്തോടെ ലാൽ ചെതത്
@unaiskuttippuram
@unaiskuttippuram Жыл бұрын
ആ വെടിവെപ്പ് BGM സൂപ്പറായി 😁
@paathirapoovan5072
@paathirapoovan5072 Жыл бұрын
5:14 bgm😹😹🔥
@bluebud296
@bluebud296 Жыл бұрын
Epic scene❤ Laalaettantae avasaanathae aa expression..😂.
@Passionateresearcher
@Passionateresearcher Жыл бұрын
Mohanlal ഈ രീതിയിൽ ഉള്ള films കൂടുതൽ ചെയ്യണം
@dynamis1720
@dynamis1720 Жыл бұрын
7:08. Laletante aah chiri😂
@fiidhaa406
@fiidhaa406 2 ай бұрын
Athe 😂😂😂😂😂
@prasanthmag
@prasanthmag Жыл бұрын
What a beautiful natural acting 😍😍😍
@anamikapradeep5909
@anamikapradeep5909 Жыл бұрын
5:15 ആ നോട്ടം.. 😂😂😂.... ഉണ്ണി വളർന്നേ കിളി മകളെ... 😅🤣
@nidhungl9334
@nidhungl9334 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌝
@Disha87
@Disha87 Жыл бұрын
😂😂😂😂❤❤❤❤... Beautiful scene "That Horse and Gun Sound" when Prithvi telling She was pregnant 😂😂 Meena :- Eesho.... Mohan Lal :- ah...eesho thanna😂😂😂
@najmakn7471
@najmakn7471 Жыл бұрын
Same my favourite scene from the movie mohanlal expression and the bgm was awesome 😂😂😂
@georgy271
@georgy271 Жыл бұрын
ഒരു നേരവും വെറുതെ അടങ്ങി ഇരിക്കത്തില്ല 😄
@aneesh2679
@aneesh2679 Жыл бұрын
Enne pole orupaaaadu perundalllo Ennu orkkumbol oru ashwasam !
@siddharthchithu1911
@siddharthchithu1911 Жыл бұрын
😂😂😂
@anandhupadmakumar7318
@anandhupadmakumar7318 Жыл бұрын
​@@aneesh2679 😂😂😂😂😂
@Afnad658
@Afnad658 Жыл бұрын
😜
@NajmathalRahyanRoasteryLLCSmar
@NajmathalRahyanRoasteryLLCSmar 20 күн бұрын
😂😂😂😂😂😂👌👌👌
@Ak_724
@Ak_724 Жыл бұрын
A10 & malika chechi acting 🥰🙏
@anjaliranjan6514
@anjaliranjan6514 Жыл бұрын
Vann script😂👌 a perfect entertainer with lots of positive vibes😄 💖
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Script avgerage anu pakshe ee movie oru funny comedy enterainner എത്ര കണ്ടാലും മടുക്കത്തില്ല
@Akshyy13
@Akshyy13 2 ай бұрын
Ath prithviraj int ekayiv ann direction​@@kattalalettanmammokafan7964
@idammehtnajn
@idammehtnajn 7 ай бұрын
2:18 ആ കുപ്പി നേരെ അടച്ചു വെക്കണേ... അമ്മച്ചി തഗ്ഗ്‌സ് 😎😎😎
@sajukp447
@sajukp447 Жыл бұрын
Superb.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@gokul147
@gokul147 Жыл бұрын
അപ്പന് പറ്റിയത് പോലെ ഒരു അബദ്ധം എനിക്കും പറ്റി 😂😂
@sinanck4232
@sinanck4232 Жыл бұрын
Lalettan last expression 😂😂😂🤣
@jacksparo102
@jacksparo102 Жыл бұрын
സുകുമാരന്റെ ഫോട്ടോക്ക് മുന്നിൽ മല്ലിക സുകുമാരന്റെ കാൽ ലാലേട്ടനെ കൊണ്ടു പിടിപ്പിച്ച പൃഥ്വിരാജ് ബ്രില്ല്യൻസ്!!!
@user-qn5iu4vb3i
@user-qn5iu4vb3i Жыл бұрын
ലാലേട്ടൻ ❤❤❤❤❤ പൊളി തന്നെ
@Sun.Shine-
@Sun.Shine- 9 ай бұрын
5:10 ആ wild west movies inspired bgm 😂
@Miscxpres
@Miscxpres Жыл бұрын
നല്ലൊരു എൻ്റർടെയ്നർ , repeat value ഉള്ള ഒരു മൂവി
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ലാൽ ക്യൂട്ട് 🤣ഇത്തരം എക്സ്പ്രഷൻ ഇദ്ദേഹത്തിന് മാത്രമേ സാധിക്കൂ 👌👌👌👌
@vikrambadiadka
@vikrambadiadka Жыл бұрын
Lalettan Paranhaal Paranhath pole abhinayikkum Ippolatte Pala directorsinum Lalettane Correct aayi use cheyyaan ariyilla...
@athulkrishnan6561
@athulkrishnan6561 Жыл бұрын
Ettante acting ufff✨️🥰
@jibinchiku4876
@jibinchiku4876 5 ай бұрын
ഈ പടം ഒന്നൂടെ റീ റിലീസ് ചെയ്യ്...പൊളിക്കും
@koshyvarghese93
@koshyvarghese93 10 ай бұрын
The last mocking of Mohanlal is super 😅
@akhilchandran426
@akhilchandran426 5 ай бұрын
Best ever scene... അമ്മച്ചി ❤️❤️
@ujurachuujurachu4534
@ujurachuujurachu4534 Жыл бұрын
Super movie laalettan❤️❤️❤️
@jbmedia9898
@jbmedia9898 Жыл бұрын
7:07 😂😂😂😂
@rajeshrajan9177
@rajeshrajan9177 Жыл бұрын
ഇങ്ങേരു ഇത് പൊളിച്ചു 🔥😂😂😂😂
@ADITYA-tl7vs
@ADITYA-tl7vs Жыл бұрын
I love bro daddy
@NinuLulu
@NinuLulu 9 ай бұрын
Laleta poliyanu🥰🥰 orupadu chirichu😂😂
@Shineee_666
@Shineee_666 10 ай бұрын
😂😂😂 what a comedy ee scene eppo kandaalum chirich chaavum 😂😂😂
@vishalvnath9392
@vishalvnath9392 2 ай бұрын
Lalettan expressions 😂
@al-fa.aluminumfabrication5292
@al-fa.aluminumfabrication5292 Жыл бұрын
പ്രിത്വിരാജ് നൈസായി മോഹൻലാലിനെ കൊണ്ട് അമ്മയുടെ പിടിപ്പിച്ചു 😂😂😂
@AkhilAkhil-iu9ix
@AkhilAkhil-iu9ix 10 ай бұрын
Laletante ah face experssion Amboo... Level 😍
@devdev-zo9nw
@devdev-zo9nw Жыл бұрын
Endokke parajalum lalettante expression...oru rakshem illa ende ponno ❤
@amalarjun2255
@amalarjun2255 Жыл бұрын
Energy 🔥
@irfanhn6871
@irfanhn6871 Жыл бұрын
Last expression 7:00😂😂
@sameeraboo2396
@sameeraboo2396 Жыл бұрын
Lalettan ❤❤❤
@jagannathanmenon3708
@jagannathanmenon3708 11 ай бұрын
തീയേറ്റരിൽ മാത്രം ഇറക്കേണ്ടി ഇരുന്ന പടം ott ക്ക് കൊടുത്ത ആൻ്റണി സാറിന് എത്ര ലൈക്
@snehasebastian5098
@snehasebastian5098 Жыл бұрын
Nammude family ude positive vibe karanavanmarude attitude apozhum undakanam🤣🤣🤣🤣
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
നല്ല കലകൻ scene തന്നെ, എന്ന sinked acting,,, അണ്ണൻ പൊള്പണ് എത് പ്രായത്തിലും,,,
@Manutitus2008
@Manutitus2008 Жыл бұрын
5:10 Prithviraj expression horse sound 🤣🤣😂😂
@F4focus-qx9cx
@F4focus-qx9cx 10 ай бұрын
😂
@rohithraj6780
@rohithraj6780 7 күн бұрын
One of the best scenes I'm watching again and again💞
@abhijithu25
@abhijithu25 Жыл бұрын
തിയറ്റർ റിലീസ് ആയിരുന്നെങ്കിൽ മിനിമം 50cr കളക്ഷൻ കിട്ടേണ്ട പടമാണ്. അതെടുത്ത്‌ OTT ആക്കി എന്നിട്ട് ആറാട്ട് പോലെയുള്ള കൂതറ പടങ്ങൾ തിയറ്ററിലും ഇറക്കി.
@sanjanavlog5786
@sanjanavlog5786 Жыл бұрын
തള്ളി മാറിക്കല്ലേ മുത്തേ
@akshaymurali376
@akshaymurali376 Жыл бұрын
Theatre il erkanenkil cash 50 cr kittiyene
@dinkan9550
@dinkan9550 Жыл бұрын
ഇത് കിട്ടേണ്ടതാണ്... Its a good one time watchable movie
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 Жыл бұрын
ഒരു 50thousend കിട്ടുമായിരിക്കും
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Padam hit aayene
@surabhiss4658
@surabhiss4658 Жыл бұрын
07:07 ലാലേട്ടന്റെ ആ ചിരി
@user-mw9lx2kq3s
@user-mw9lx2kq3s 3 ай бұрын
Eniyum nalla happy aayittu pokan pattattennu prarthikkunnu. God bless you❤❤❤..
@roshan1283
@roshan1283 Жыл бұрын
1:20 ijjathy 🤣😂
@minhajpc
@minhajpc Жыл бұрын
രാജു ഏട്ടൻ എന്നാ ലുക്കാ 🥰
@kalamandalampradeepkumarc5077
@kalamandalampradeepkumarc5077 Жыл бұрын
Directed by prithviraj sukumaran 💞
@sameeralicovers
@sameeralicovers Жыл бұрын
7:07 🤣🤣🤣
@renjup.r6210
@renjup.r6210 Жыл бұрын
This movie was full time entertainment...😂
@ROYAL_GAMER4599
@ROYAL_GAMER4599 10 ай бұрын
Pritiviyude aa chiri.. 🔥🔥🔥 l like ❤❤
@jubujubairiya7272
@jubujubairiya7272 Жыл бұрын
വീണ്ടും വീണ്ടും കണ്ടു
@aarkyyd
@aarkyyd 3 ай бұрын
Mohanlaline use cheyyunnathil Prithvi one of the best directors....
@niteshr8790
@niteshr8790 2 ай бұрын
7:07 mohanlal expression 😅😅
@rajimenon5919
@rajimenon5919 Жыл бұрын
TOO GOOD TO MISS SUPER COOL
@gokulkk9842
@gokulkk9842 Жыл бұрын
Nice padam aann.. Bore adikkilla. Kandirikkam
@Akshyy13
@Akshyy13 2 ай бұрын
Only mohanlal can pull these kind of characters❤
@kirankailas1198
@kirankailas1198 6 ай бұрын
7:08😂
@sethu234
@sethu234 Жыл бұрын
അടിപൊളി .....
@user-rd1st6pn1b
@user-rd1st6pn1b 5 ай бұрын
സൂപ്പർ movie 😊😊😊
@junglekitchen7259
@junglekitchen7259 Жыл бұрын
ലാസ്റ്റ് എക്സ്പ്രെഷൻ...😂😂😂
@nousite3525
@nousite3525 8 ай бұрын
യയോ... Poli seen
@shibukk9871
@shibukk9871 11 ай бұрын
ഇങ്ങോട്ട് നിക്ക് expression poli
@Rosh_annah
@Rosh_annah Жыл бұрын
Nalla movie anu
@mohammedmusthafa2883
@mohammedmusthafa2883 Жыл бұрын
Film name
@notbiasedatall4956
@notbiasedatall4956 Жыл бұрын
7:08
@user-gp6pc3jl4s
@user-gp6pc3jl4s 4 ай бұрын
ബ്രോഡാഡി (2022) ♥️
@anoopvj77
@anoopvj77 Жыл бұрын
Super ❤❤❤
@rosammachacko4660
@rosammachacko4660 9 ай бұрын
05:10🤣🤣🤣😅😅😂😂
@jasmijose6458
@jasmijose6458 3 ай бұрын
Super movie
@vaishagtv5065
@vaishagtv5065 4 ай бұрын
90's lalettan is wat you get in this movie.
@AyshaRayonanKp
@AyshaRayonanKp Жыл бұрын
Supper movie
@pranavambady6263
@pranavambady6263 Жыл бұрын
Super❤️❤️🥰🥰
@ajithk.kajith.k.k6948
@ajithk.kajith.k.k6948 9 ай бұрын
❤❤ super ❣️
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 13 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
Чуть не напал на Харламова #шоузвезды
0:59
Короткий взгляд
Рет қаралды 4,5 МЛН
Зу-зу Кульпәш.Нагашы (11 бөлім)
43:59
ASTANATV Movie
Рет қаралды 529 М.
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 3,6 МЛН
КРОВАТЬ БУДИЛЬНИК (@easygadgetx - Instagram)
0:15
В ТРЕНДЕ
Рет қаралды 4,2 МЛН
Художник троллит заказчиков 😂
0:32