No video

Ente Daivam Swarga Simhasanam l Sadhu Kochu Kunju Upadesi l KESTER

  Рет қаралды 2,900,292

Kester A GrEaT sInGeR

Kester A GrEaT sInGeR

Күн бұрын

എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം..
തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു...
സാധു കൊച്ചുകുഞ്ഞു ഉപദേശി രചിച്ച
മനോഹരമായ ഒരു ഗാനം..
Lyrics & Music : Sadhu Kochu Kunju Upadheshi - OLD IS GOLD
Singer : Kester
More Songs ★ Subscribe ★ / kesteragreatsinger

Пікірлер: 977
@jijogeorge1600
@jijogeorge1600 6 жыл бұрын
പ്രത്യാശ ഉള്ള പഴയ ക്രിസ്ത്യൻ ക്ലാസ്സിക്‌ പാടാൻ... പൊന്നു കെസ്റ്റർ ചേട്ടാ നിങ്ങൾ കഴിഞ്ഞേ ഉള്ളൂ ആരും.. യേശു അപ്പച്ചൻ അനുഗ്രഹിക്കട്ടെ
@robindarly4812
@robindarly4812 6 жыл бұрын
Correct bro.
@anishpthomas4200
@anishpthomas4200 5 жыл бұрын
Same 👍👍
@hannamathai5570
@hannamathai5570 5 жыл бұрын
i love jesus
@sunnymathew1847
@sunnymathew1847 4 жыл бұрын
Athe valare shariyane chetta
@daniejose4170
@daniejose4170 4 жыл бұрын
Sathyam
@roymon3860
@roymon3860 3 жыл бұрын
യേശുദാസ് പാടിയാൽ ഈ ഫീൽ കിട്ടില്ല ആത്മവി ൽ നിന്നുള്ള സ്വരം
@ezacreation5862
@ezacreation5862 2 жыл бұрын
യേശുദാസ് പാടി കേട്ടു പഠിച്ചവരല്ലേ കെസ്റ്റർ ഇപ്പോൾ വന്ന ഗായകർ എല്ലാം. ഇതിൽ 100മടങ്ങു മുകളിൽ പാടാൻ ദാസേട്ടന് പറ്റും അദ്ദേഹത്തിന്റെ ശബ്ദത്തതിന്റെ ആഴം അറിയുമോ bro?
@ranjirajvs1894
@ranjirajvs1894 2 жыл бұрын
@@ezacreation5862 kester karthavine ullil ninnubaeinju padunnatganu, ennal yeshudas orikkalum angne alla ayal hindu god aradhikunna alanu ayalk orikkalum Jesus arinju padan patilla
@maddreamer2932
@maddreamer2932 2 жыл бұрын
@@ezacreation5862 he may be a great singer.. But kester sings christian devotional songs from the depth of his heart... 🙏💕💕💕💕
@maddreamer2932
@maddreamer2932 2 жыл бұрын
@@ranjirajvs1894 yes
@julieanu6283
@julieanu6283 2 жыл бұрын
സത്യം
@dennyvilayil6533
@dennyvilayil6533 4 жыл бұрын
പാവപ്പെട്ടവന്റെ അഹങ്കാരം ആണ് കർത്താവ് മനസു ഉരുകി കരഞ്ഞാൽ ദൈവം അനുഗ്രഹിക്കും.
@soumyaraj626
@soumyaraj626 3 жыл бұрын
അതെ .കര്ത്താവ് എന്ടെയും സ്വകാര്യ സ്വത്ത് ആണ്.യേശു എന്നാല് എനിക്കു ഭ്രാന്ത് ആണ്. ജീവനാണ്.എപ്പോഴും മനസ്സില് നിറയുന്ന സ്നേഹം
@praisypaul4241
@praisypaul4241 3 жыл бұрын
Amen
@santhoshpd1658
@santhoshpd1658 2 жыл бұрын
Amen🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jyothigt1410
@jyothigt1410 2 жыл бұрын
Absolutely rights
@chackoka8377
@chackoka8377 2 жыл бұрын
@@soumyaraj626 0t👍n
@anishkanjirathumkal
@anishkanjirathumkal 4 жыл бұрын
ആരും സഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ....എന്നാൽ എനിക്കുള്ള ഒരു സഹായകൻ സ്വർഗത്തിൽ ഉണ്ട്‌.... ഈ വരികൾ ആണ് ജീവിത യാത്രയിൽ ആശ്വാസകരമാകുന്നത്
@melvinmelvi3873
@melvinmelvi3873 2 жыл бұрын
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല . ഇതാ , ഞാൻ നിന്നെ എന്റെ ഉളളം കൈയ്യിൽ രേഖപ്പെടുത്തിയിക്കുന്നു . ( ഏശയ്യാ : 49.15-16 )
@doctor9333
@doctor9333 2 жыл бұрын
Yes
@justinmathew2695
@justinmathew2695 2 жыл бұрын
@@melvinmelvi3873 tttttt6t
@justinmathew2695
@justinmathew2695 2 жыл бұрын
@@melvinmelvi3873 tt
@justinmathew2695
@justinmathew2695 2 жыл бұрын
T
@praveenabraham3148
@praveenabraham3148 4 жыл бұрын
സാധു kochi കുഞ്ഞ് ഉപദേശി ഈ പാട്ട് എഴുതുവാന്‍ ഒരു കാരണം ഉണ്ട്, ഒരിക്കല്‍ തന്റെ ഭവനം മുഴു പട്ടിണിയിലായി, കുട്ടികള്‍ക്കും ഭാര്യക്കും കൊടുക്കാൻ ആഹാരം ഇല്ലാതെ വിഷമിച്ചു വഴി യില്‍ നിന്നപ്പോള്‍ ആ ദേശത്തിലെ ഒരു പണക്കാരന്‍ ആ വഴി വരുന്നു, എന്തെങ്കിലും അദ്ദേഹത്തോട് ചോദിക്കാം എന്ന് വിചാരിച്ചു കുറച്ചു മുന്നോട്ടു നീങ്ങി നിന്നു, എന്നാൽ ഉപദേശി യെ ദൂരെ കണ്ട ആ പണക്കാരന്‍ ദൂരത്ത് നിന്ന് കൊണ്ട് തന്നെ വഴി മാറി പോയി, ഇതിൽ മനം നൊന്ത് ഉപദേശി തന്റെ ഭവനത്തിൽ പോയി എഴുതിയ വരികളാണ് "ആരും സഹായമില്ലെല്ലാവരും പാരില്‍ കണ്ടും കാണാതെയും പോകുന്നവർ എന്നാൽ എനിക്കൊരു സഹായകൻ ഉണ്ട്" ഈ ഗാനം കേൾക്കുമ്പോൾ എന്റര്‍ കണ്ണു നിറഞ്ഞു പോകും. ആശ്വാസം തരുന്ന ഗാനം.
@jobykjoesph6370
@jobykjoesph6370 3 жыл бұрын
താങ്ക്സ്
@johnulahannamn7412
@johnulahannamn7412 3 жыл бұрын
ദുഃഖം
@akhilsurya3898
@akhilsurya3898 4 жыл бұрын
കെസ്റ്ററിനു പകരം kester മാത്രം കർത്താവിന്റെ പാട്ടുകൾ പാടാൻ വേണ്ടി മാത്രം ദൈവം പ്രത്യേകം ഭൂമിയിൽ സൃഷ്ടിച്ചതാണ് ഇദ്ദേഹത്തെ എന്ന് ഇടയ്ക്കിടെ തോന്നി പോകും... കൊച്ചു കുഞ്ഞ് ഉപദേശിയെ പോലെയുള്ള അനേകം ദൈവദാസൻ മാരുടെ വരികൾ ഇദ്ദേഹത്തിന്റെ വായിൽനിന്ന് പാടി കേൾക്കുമ്പോൾ അതിനൊരു പ്രത്യേക ആത്മസന്തോഷം ആണ്
@GracyVarghese-vo7fg
@GracyVarghese-vo7fg 5 ай бұрын
❤❤❤❤
@johnythomas7317
@johnythomas7317 2 жыл бұрын
ഇതുപോലെ ഉള്ള പാട്ടുകൾ പാടിയവർക്കും എഴുതിയവർക്കും നാഷണൽ അവാർഡ് കിട്ടുന്നതിലും വലിയ അവാർഡ് ആണ് എത്ര എത്ര വർഷങ്ങൾ കഴിഞ്ഞാലും ജനഹൃദങ്ങളിൽ ഇതു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🙏🙏
@clintonmichu2809
@clintonmichu2809 Жыл бұрын
Kochu Kunju upatheshiyude jeevithamanu angane padiyathanu
@ebinsanichan4838
@ebinsanichan4838 5 жыл бұрын
പൈതൽ പ്രായം മുതൽക്കെന്നെ പോറ്റി പുലർത്തിയ ദൈവം മതി.
@rejithankappen1001
@rejithankappen1001 4 жыл бұрын
Amen
@sunnymathew1847
@sunnymathew1847 4 жыл бұрын
Amen
@dianamary7727
@dianamary7727 4 жыл бұрын
Amen
@shinepayyanattu6079
@shinepayyanattu6079 4 жыл бұрын
Amen
@dianamary7727
@dianamary7727 4 жыл бұрын
Amen
@riyazriyaz6465
@riyazriyaz6465 5 жыл бұрын
ഞാൻ ഒരു പ്രവാസിയാണ്. ഈ പാട്ടു ഒറ്റത്തവണ കേട്ടപ്പോഴേ എന്റെ മനസിനും ശരീരത്തിനും ഒരു പോസിറ്റീവ് എനർജി...... എന്താണെന്ന് അറിയില്ല മനസ്സിനെ വല്ലാതെ ആകർഷിച്ച ഒരു ഗാനം... thanksssss....
@ameeshaxavier5912
@ameeshaxavier5912 5 жыл бұрын
Good bless you bro...
@roopamstudiopta6035
@roopamstudiopta6035 5 жыл бұрын
bec; energy + without mistake
@ajesha3388
@ajesha3388 5 жыл бұрын
God bles you
@bineeshbineesh5237
@bineeshbineesh5237 4 жыл бұрын
Good
@leomessi9200
@leomessi9200 4 жыл бұрын
God bless u bro
@lachusworld9208
@lachusworld9208 2 жыл бұрын
ഈശോയുടെ ഗാനങ്ങൾ കെസ്റ്റർ പാടുമ്പോൾ ലഭിക്കുന്ന ആ ഒരു ഈണം ആരു പാടിയാലും ഇല്ല
@ajithadas5036
@ajithadas5036 2 жыл бұрын
പൈതൽ പ്രായം മുതൽ ഇന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി .👃👃👃👃🌹🌹🌹
@Angelruth35i854
@Angelruth35i854 3 жыл бұрын
സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ എല്ലാ പാട്ടും ഒരു special ആണ്.. ❤️
@jancyjohn6072
@jancyjohn6072 Жыл бұрын
നമ്മുടെ ജീവിതം തന്നെയാണ് ഈ പാട്ട് സ്വർഗ്ഗിയ അപ്പച്ചൻ നമ്മെ കരുതുന്ന പാട്ട് നല്ല പാട്ട് ഒത്തിരി ഇഷ്ടായി
@tdmpro1462
@tdmpro1462 4 жыл бұрын
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് I Love Jesus
@timberland2142
@timberland2142 5 жыл бұрын
അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രേ...
@selinrobertselinrobert262
@selinrobertselinrobert262 3 жыл бұрын
Supersong
@deljoaj1364
@deljoaj1364 5 жыл бұрын
എന്നാൽ എനിക്കൊരു സഹായകൻ വനിലുണ്ടെന്നറിഞ്ഞിഞ്ഞതിൽ ഉല്ലാസമേ.... 👍
@devikadevu2909
@devikadevu2909 3 жыл бұрын
Amen
@marymani8613
@marymani8613 3 жыл бұрын
Excellent singing
@babym.j8527
@babym.j8527 3 жыл бұрын
സാധു കൊച്ചു കുഞ്ഞുപദേശി സ്വന്തം അനുഭവമാണ് എഴുതി പാടിയതെങ്കിലും ഇത് നമ്മുടെ ഓരോരുത്തരുടെയും അനുഭവമാണ്. കെസ്റ്റർ ഹൃദയത്തിൽ സ്പർശിക്കും വിധം പാടിയിരിക്കുന്നു.
@whiteandwhite545
@whiteandwhite545 2 жыл бұрын
അതെ💓
@kumariabraham6148
@kumariabraham6148 2 жыл бұрын
Double correct.
@priyaachu1562
@priyaachu1562 3 жыл бұрын
ഇന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മാത്രം മതി 🙏🙏🙏🛐🛐🛐
@lenyathankachan380
@lenyathankachan380 6 ай бұрын
Godblessyou
@truelive2721
@truelive2721 5 жыл бұрын
ചെറുപ്പത്തിൽ അമ്മച്ചി മടിയിൽ ഇരുത്തി പാടി തന്ന പാട്ടാണ്.....
@bibink.s8222
@bibink.s8222 5 жыл бұрын
True Live mm
@dianamary7727
@dianamary7727 4 жыл бұрын
Lucky you are
@soyaajesh3783
@soyaajesh3783 4 жыл бұрын
@@dianamary7727 👍
@ratheeshwilson4320
@ratheeshwilson4320 4 жыл бұрын
@@dianamary7727 pl
@vitg7043
@vitg7043 3 жыл бұрын
Bless your mom.
@tijojoseph4065
@tijojoseph4065 5 жыл бұрын
പൈതൽ പ്രായം മുതൽക്കെന്നെ പോറ്റി പുലർത്തിയ ദൈവം മതി
@vinuthomasvinuthomas7609
@vinuthomasvinuthomas7609 4 жыл бұрын
Yes
@dianamary7727
@dianamary7727 4 жыл бұрын
Deivam mathy
@shajihassan
@shajihassan 3 жыл бұрын
Yes....
@shekharanshaina4133
@shekharanshaina4133 2 жыл бұрын
Gd🌹🌹
@anupamaswaroop5119
@anupamaswaroop5119 4 жыл бұрын
സ്ത്രോത്രവും സ്തുതിയും എന്നും നിനക്ക് യേശു പിതാവേ 😍😍
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ എൻറെ പഴയ പാട്ടാണ് എനിക്കൊരുപാടിഷ്ടമാണ് ഈ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@rennyv.thomas2348
@rennyv.thomas2348 2 ай бұрын
2024..kelkkunnavarundo❤
@sibinmon128
@sibinmon128 3 минут бұрын
Undu
@B4Editing
@B4Editing 4 жыл бұрын
അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും എന്റെ കർത്താവു മാത്രം
@akdakd3940
@akdakd3940 4 жыл бұрын
സാധു കൊച്ചുകുഞ്ഞു ഉപദേശിടെ മനോഹരമായ ഒരു കീർത്തനം...
@justinjohnson2918
@justinjohnson2918 Жыл бұрын
എല്ലാം മനോഹരങ്ങൾ ആണ്... ഓരോ പാട്ടിന്റെ അർത്ഥം 🥰🥰 ദൈവാനുഗ്രഹം നേരിൽ കിട്ടിയ ഒരു വ്യക്തി ആന്നു തോന്നിപോകും🥰🥰🥰
@ebinsanichan4838
@ebinsanichan4838 4 жыл бұрын
2020 ilum ഈ പാട്ടുകേൾക്കുന്നവരുണ്ടോ....
@bennetk3188
@bennetk3188 3 жыл бұрын
ഇവർ green സോങ്
@sabujohn3902
@sabujohn3902 3 жыл бұрын
November 22/2020
@shijinclement3001
@shijinclement3001 3 жыл бұрын
19/12/2020
@ServentofEl
@ServentofEl 3 жыл бұрын
2021❤
@divyaponnuponnu1488
@divyaponnuponnu1488 3 жыл бұрын
2021
@sahayamathasimplycooking1724
@sahayamathasimplycooking1724 5 жыл бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ ദൈവശക്തി നമ്മളിൽ വ്യാപരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@lakshmiknj8756
@lakshmiknj8756 5 жыл бұрын
raj Thangaraj .yess
@snehaedison252
@snehaedison252 5 жыл бұрын
Deivam manikatea
@ancyjosegeorge2421
@ancyjosegeorge2421 4 жыл бұрын
True
@sunnymathew1847
@sunnymathew1847 4 жыл бұрын
🌹🎸🎹💜💜🎶✝️🌏🌏🌏⛪️
@nishadsha7694
@nishadsha7694 4 жыл бұрын
@@snehaedison252 pastorsajuchathanoor
@sunnymathew1847
@sunnymathew1847 4 жыл бұрын
കെസ്റ്റർ പാടുന്നത് ഉള്ളിന്റെ ഉള്ളിൽ നിന്നാണ്, ആഴങ്ങളിൽ നിന്നാണ് അദ്ദേഹം ഓരോ പാട്ടുകളും ആലപിക്കുന്നത്, മാത്രമല്ല നല്ല മധുരം സ്വരവും,,,
@shinu.8124
@shinu.8124 3 жыл бұрын
Yes
@alicethomas2862
@alicethomas2862 3 жыл бұрын
God given talent using to praise God. Thanks
@sidhiqsidhi8337
@sidhiqsidhi8337 3 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടായി ഈ പാട്ട് ദിവസവും ഞാൻ ഇത് കേൾക്കും ഈ അടുത്ത് വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@murugancm5297
@murugancm5297 2 жыл бұрын
ഒരു ദിവസം പല പ്ര വാസം ഇത് കേൾക്കാൻ കൊതി യാണ്. ആമേൻ
@boostonharry9497
@boostonharry9497 2 жыл бұрын
God bless you ! friend !
@keerthanarajamanickam1190
@keerthanarajamanickam1190 2 жыл бұрын
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2) പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്‍റെ ദൈവം..) ആരും സഹായമില്ലെല്ലാവരും കണ്ടും കാണാതെയും പോകുന്നവര്‍ (2) എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്‍റെ ദൈവം..) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2) കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍ എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2) (എന്‍റെ ദൈവം..)
@AJJohny-cu1ik
@AJJohny-cu1ik Жыл бұрын
ആരെന്ത് പറഞ്ഞാലും ക്രിസ്ത്യൻ ഡിവോഷണൽ song പാടണമെങ്കിൽ Br:Kester തന്നെ പാടണം... മറ്റാര് പാടിയാലും അതിന്റെതായ feel കിട്ടില്ല... യേശുവിനു വേണ്ടി പാടാൻ ദൈവം തിരഞ്ഞെടുത്ത പാട്ടുകാരൻ... Br, God bless you
@sachins1284
@sachins1284 3 жыл бұрын
2021.... jeevidhathil niraasha ullavar... e paat kelkaan vannattundo🤢🤢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ashi94editz65
@ashi94editz65 3 жыл бұрын
Und😑😑😑
@jasmineannie9799
@jasmineannie9799 3 жыл бұрын
My Jesus died for me, his love is unconditional. He saved me.
@keerthanarajamanickam1190
@keerthanarajamanickam1190 2 жыл бұрын
Praise the Lord.. He is a Living God and loves us
@jasmineannie9799
@jasmineannie9799 2 жыл бұрын
@@keerthanarajamanickam1190 yes sister
@marinamathew2062
@marinamathew2062 Жыл бұрын
Amen, praising his wonderful name.
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
Iam a Muslim but i love this song... many times even in Ramzan i heard this.... i felt my God through Isa (Yeshu )peace be upon him )May Yahova bless me and others to see Isa/Yeshu peace be upon him)From the heaven.. ameen, ameen. ameen
@blessydequeen8125
@blessydequeen8125 5 жыл бұрын
Ente daivam swarga simhaassanam thanni lennil kaninjenne ortheedunnu 1. Appanum ammayum veedum Dhanangalum Vasthu sughangalum karthaavathre Paithal prayam muthelkinne vareyenne Potti-pularthiya daivam mathy 2. Aarum sahayamillellavarum paaril Kandum kanatheyum pokunnavar Ennal enikkoru sahaayakan vaanil Oondannarinjathil-lullaasame 3. Pithavillathorkavan nalloru thaathanum Pettammaye kavinardravaanum Vidhavakku kaandhanum sadhuvinappavum Ellarkum ellamenkarthavathre 4. Karayunna kakkakkum vayalile rosekkum Bhakshyavum bhangiyum nalkunnavan Kaattile mrugangal-attile malsyanga- Lellaam sarvesane nokkeedunnu 5. Kodaa kodi golam-ellaam padachava Nellattinum vendathellaam-nalki Srushtikalkokkayum aanandakaaranan Dhushtam-markettavum bheethikaran 6. Kallyaana saalayilenne vilichente Santhapamokkeyum theertheedunnaal Seekhram varunnente kandhan verunnenni Iullasamaai behukaalam vazhaan 7. Lokam vedinjente swargeeya nadine Kaanaan kothichu njaan paartheedunnu Annyan paradessi-yennente mele- Zhuthennaal sarvaswavum entethathre
@syamapg8091
@syamapg8091 5 жыл бұрын
Videos
@evanmano4541
@evanmano4541 5 жыл бұрын
Thanks of million for the lyrics in letter thanku -from tamilnad.
@esthermiriamraj1243
@esthermiriamraj1243 4 жыл бұрын
Brother, can I please have the meaning of the lyrics. I love what I understand so far but want to understand fully the song. Thank you if you can help me
@martinmartin442
@martinmartin442 4 жыл бұрын
Thanx
@bhavatsantho2099
@bhavatsantho2099 4 жыл бұрын
Thanks good song
@vincyjoseph4164
@vincyjoseph4164 2 жыл бұрын
നമ്മുടെ ജീവിതം തന്നെയാണ് ഈ പാട്ടിന്റെ ഓരോ വരിയിലും
@absalom9638
@absalom9638 4 жыл бұрын
സാധു കൊച്ചു കുഞ്ഞു ഉപദേശി വീടിന്റെ പടിയിൽ വിഷമിച്ചു ഇരിക്കുമ്പോൾ വഴിയിലൂടെ പോകുന്നവർ അദ്ദേഹത്തെ നോക്കി ചിരിച്ചു കാണാത്തപോലെ പോവുകയും പിറുപിറുക്കുകയും ചെയ്‌തു അതാണ് അദ്ദേഹം എഴുതിയത് "ആരും സഹായമിലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ"
@thomaspc59
@thomaspc59 Жыл бұрын
ഇന്നു ക്രൈസ്തവജനത ഭാരതത്തിലെ അതിഭീകരമായിപീഠിപ്പിക്കപ്പെ ടുന്നുഭരണകൂട ഒത്താശയോടുകൂടി മണിപ്പൂരിലെ നമ്മൂടെ സഹോദരര്ക്കു വേണ്ടി ദൈവതിമൂബാകെ നിലവിച്ചു പ്രാര്ത്ഥിക്കാം ജനത്തിന്റെ നിലവിളി ദൈവം സ്രവിക്കും നമ്മടെദൈവം മൂകനും ബെദിരനുമല്ല😭😭😭
@amithabjafar1037
@amithabjafar1037 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിനൊരു ശാന്തത കിട്ടുന്നു
@johncyjacob1950
@johncyjacob1950 Жыл бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ ദൈവശക്തി നമ്മളിൽ വ്യാപരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും
@failureishissuccess5539
@failureishissuccess5539 6 жыл бұрын
കല്യാണ ശാലയിൽ എന്നെ വിളിച്ചു എന്റെ സന്താപം ഒക്കെയും തീർത്തിടുവാൻ👌
@aneeshaneeshcs9159
@aneeshaneeshcs9159 4 жыл бұрын
Happy song
@agustinelissy7692
@agustinelissy7692 3 жыл бұрын
व्ज्क्व्न्
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
എൻറെ യേശുവേഎനിക്ക്ഒത്തിരിഇഷ്ടവളരെ വളരെ സന്തോഷംഒത്തിരി നന്ദി
@jeenesak6550
@jeenesak6550 4 жыл бұрын
എന്റെ അമ്മയെയും കഷ്ടങ്ങളും ഓർമ വരുന്നു
@jerinalex8139
@jerinalex8139 5 жыл бұрын
എന്നാൽ എനിക്കൊരു സഹായകൻ വാനിലുണ്ടന്നറിഞ്ഞതിൽ ഉല്ലാസമേ. Kester the great singer
@biggii6089
@biggii6089 4 жыл бұрын
God bless you kester
@ButterFly-mv2uf
@ButterFly-mv2uf 3 жыл бұрын
എൻറെ ദൈവം നമ്മുടെ മനസ്സിൽ നമ്മുടെ ജീവിതത്തിലും ഉണ്ട് നമ്മുടെ കർത്താവ് ദൈവം നമ്മുടെ അനുഗ്രഹിക്കും
@midhunpulikkathara7283
@midhunpulikkathara7283 7 жыл бұрын
പിതാവില്ലാത്തോർക്ക് നല്ലൊരു താതൻപെറ്റമ്മയെക്കാൾ ആർദ്രവാൻവിധവക്ക് കാന്തൻ, സാധുവിനപ്പം....എല്ലാർക്കുമെല്ലാം എൻ കർത്തൻ!!! കരയുന്ന കാക്കക്ക് ഭക്ഷണം നൽകുന്നോൻവയലിലെ ചെടിക്കു പോലും ഭംഗി നൽകുന്നോൻകാട്ടിലെ മൃഗങ്ങളും, ആറ്റിലെ മത്സ്യവുംഎൻ കർത്തനെ വാഴ്ത്തുന്നു!!
@jojomepurathu578
@jojomepurathu578 5 жыл бұрын
ഹൃദൃം
@srjyou999
@srjyou999 5 жыл бұрын
MIDHUN PULIKKATHARA
@georgenisha2
@georgenisha2 4 жыл бұрын
good
@midhunpulikkathara7283
@midhunpulikkathara7283 4 жыл бұрын
@@georgenisha2 Thanks.
@midhunpulikkathara7283
@midhunpulikkathara7283 4 жыл бұрын
@@srjyou999 thank you bro.
@23gh78
@23gh78 3 жыл бұрын
എന്റെ യേശുവേ, എന്റെ ദൈവമേ..
@annasavio5159
@annasavio5159 3 жыл бұрын
എനിക്കറിയില്ല ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എന്ന്
@bijokjohn1277
@bijokjohn1277 3 жыл бұрын
ഞാനും
@riyazriyaz6465
@riyazriyaz6465 3 жыл бұрын
ഞാനും 👌👌
@joybabu3435
@joybabu3435 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരു പ്രത്യേകമായ ഒരു സന്തോഷം
@anithaaniyan7695
@anithaaniyan7695 2 жыл бұрын
ശരിക്കും ആരുമില്ല എന്ന് തോന്നുമ്പോൾ ഈ സോങ് കേൾക്കുക. നമ്മുക്ക് ദൈവം മാത്രം കാണും.
@saraswathyk9867
@saraswathyk9867 3 жыл бұрын
ഇത്ര നല്ല സ്വർഗീയ ഗായകനെ ഞാൻ കണ്ടില്ല എന്തുപട്ടുപാടിയാലും ഹൃദയത്തിൽ തൊടുന്ന patane ketirikan nallasamadanaman
@tscvnz9944
@tscvnz9944 4 жыл бұрын
എന്റെ ദൈവമേ, എന്തു നല്ല വരികളാണിത്.
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേഎത്ര നന്ദി പറഞ്ഞാലുംകൊതി തീരാത്തമനോഹരമായ പാട്ട്വേണോഅവിടുന്ന്അനുഗ്രഹിക്കണമേആമേൻ
@vichuvichuttan6167
@vichuvichuttan6167 Жыл бұрын
യേശുവേ.... നന്ദി ❤️
@rijoarayathinal8890
@rijoarayathinal8890 3 жыл бұрын
ഒരു ധ്യാനം കൂടിയ പോലെ.... ദൈവമെ നന്ദി.....
@nidhinv88
@nidhinv88 3 жыл бұрын
ഒരു 2000 തവണ കേട്ടു കാണും
@ajithadas5036
@ajithadas5036 2 жыл бұрын
ആരും സഹായമില്ലലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരുസഹായകൻ വാനിലുണ്ടെന്നറിഞ്ഞതിലുല്ലാസമേ.,.👃👃👃👃ഹല്ലേലുയ്യ
@melvinmelvi3873
@melvinmelvi3873 2 жыл бұрын
🌻 *സംഗീർത്തനം:71*🌻 *⁵ യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു ;* *ബാല്യം മുതൽ നീ എന്റെ ആശ്രയം തന്നെ.* *⁶ ഗർഭം മുതൽ നീ എന്നെ താങ്ങിയിരിക്കുന്നു ;* *എന്റെ അമ്മയുടെ ഉദരത്തിൽ നിന്ന് എന്നെ എടുത്തവൻ നീ തന്നെ ;* *എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു ;* *⁷ ഞാൻ പലർക്കും ഒരു അത്ഭുതം ആയിരിക്കുന്നു ;* *നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.* *⁸ എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രേശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.* 🕊️🕊️🌻🌻
@malusworld775
@malusworld775 5 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@beenabeena413
@beenabeena413 3 жыл бұрын
Ante deivame
@anandu401
@anandu401 3 жыл бұрын
Haii
@anandu401
@anandu401 3 жыл бұрын
സൂപ്പർ ആ
@anandu401
@anandu401 3 жыл бұрын
സൂപ്പർ
@melvinmelvi3873
@melvinmelvi3873 2 жыл бұрын
ദൈവമേ , എന്നിൽനിന്ന് അകന്നിരിക്കരുതേ ! എന്റെ ദൈവമേ , എന്നെ സഹായിക്കാൻ വേഗം വരണമേ ! സങ്കീർത്തനങ്ങൾ 71:12
@rijopholphose1872
@rijopholphose1872 5 жыл бұрын
ഭൂമിയിൽ പിറക്കുമ്പൊൾ ഒന്നും അറിയുന്നില്ല.... അദെ പോലെ തിരികെ ദൈവ സന്നിതിയിൽ മടങുമ്പൊളും ഒന്നും അറിയുന്നില്ല ഇടയക്ക് ഉള്ള ആ വലിയ ജീവിതത്തിൽ സകലതും മായ എല്ലാം പെട്ടന്ന് മറയുന്നു
@jancyjoby7555
@jancyjoby7555 3 жыл бұрын
👍
@sevenstars8361
@sevenstars8361 3 жыл бұрын
true
@dascharuvil311
@dascharuvil311 2 жыл бұрын
എന്റെ ദൈവമേ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഞങ്ങളുടെ ആശ്രയം അപ്പാ എന്ന് ഞങ്ങൾക്ക്അവിടുന്ന് സഹായമായിരിക്കും ഞങ്ങളെ കാത്തുകൊള്ളേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@johnsonvincent748
@johnsonvincent748 5 жыл бұрын
അനുഗ്രഹീത ഗായകൻ കെസ്റ്റർ ഈ ഗാനങ്ങൾ തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും അനുഗ്രഹം ആയിട്ടുള്ളത് പാപപരിഹാരത്തിനു ഈ ഗാനങ്ങൾ നമ്മളെ സഹായിക്കട്ടെ
@reji5800
@reji5800 4 жыл бұрын
എത്ര നല്ല ഗാനം, എത്ര കേട്ടാലും മതിവരില്ല, മനസ്സിന് ശാന്തിയും, സമാധാനവും നൽകുന്നു. ദൈവം അനുഗ്രഹിയ്ക്കട്ടെ!
@rony9747
@rony9747 2 жыл бұрын
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. 2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. 3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
@NoName-pz8cn
@NoName-pz8cn 2 жыл бұрын
ആമേൻ 🙏. God bless you
@aksamolgeorge6731
@aksamolgeorge6731 2 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 3 жыл бұрын
എത്രയത്ര മനോഹരമായ അർത്ഥവത്ഥായ പാട്ടുകളാണ് സാധു കൊച്ചുകുഞ്ഞുപദേശി എഴുതി സമ്മാനിച്ചിട്ടുള്ളത്.
@georgekurien5018
@georgekurien5018 3 жыл бұрын
I have a lot of friends but the only friend with me always is Jesus.
@SunilKumar-jw4wc
@SunilKumar-jw4wc 18 күн бұрын
Praise god love you കെസ്റ്റർ ചേട്ടാ ദൈവം കനിഞ്ഞു നൽകിയതാ ഇയീ ശബ്ദം അത് കർത്താവിനു വേണ്ടി തന്നെ ഉപയോഗിക്കുന്നകൊണ്ട് 🥰🥰🥰🥰
@princepv007
@princepv007 3 жыл бұрын
Njan praarthikkaarilla, bhakthi ottum illa, daivavichaaravum illa. Pakshe ente manassu uruki karanjaal oru shakthi enne orupaadu thavana sahaayikkaarundu. Athinte peraanu daivam.
@samuel55ful
@samuel55ful Жыл бұрын
We cannot ignore the lyricist of this great song 🌹Muthampakal Sadhu Kochukunju upadeshi 🙏🙏🙏🌹🌹🌹❤️❤️❤️
@isudeenabdulkareem2722
@isudeenabdulkareem2722 3 жыл бұрын
സത്യത്തിൽ എന്താ ഒരു ഫീൽ. കേൾക്കാൻ എന്ത് രസം സൂപ്പർ സോങ്.....
@midhunm9173
@midhunm9173 8 ай бұрын
Jeevanula devam valiyode imanuel worship centre odee eneee orupaduuu saghayichuu karthavu🙏🙏🙏🙏🙏
@mariammabastian42
@mariammabastian42 3 жыл бұрын
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ എൻ്റെ അടുക്കൽ പെയിതെ eraganame
@akhilravi7166
@akhilravi7166 5 жыл бұрын
Ente devam ettavum valiyaven
@hidon594
@hidon594 3 жыл бұрын
I am daniel tamil Nadu brother very fantastic song lyrics recording nice very beautiful your voice exlent
@jersha5622
@jersha5622 2 жыл бұрын
Yes
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേഎൻറെ അപ്പനും അമ്മയുംഎല്ലാംകർത്താവ് ത്രആ ദൈവത്തിൽഞാൻ എല്ലാ സമർപ്പിക്കുംകർത്താവ്അനുഗ്രഹിക്കണമേമനോഹരമായഗാനങ്ങളിലൂടെആമേൻ
@jijijoby4694
@jijijoby4694 3 жыл бұрын
എന്റെ ദൈവം
@mohamediliyaash1413
@mohamediliyaash1413 2 жыл бұрын
What a beautiful voice brother, mashallah really heart touching voice, let Allah bless u nd ur family here nd thereafter, all my Christian brothers and sisters we have to lot of things from this song, its definitely give lot of hope ....
@sabutharakan2186
@sabutharakan2186 2 жыл бұрын
What a mind blowing and a cool comment.
@apeoli
@apeoli 2 жыл бұрын
Allahu = chekuthan
@brandonsmith546
@brandonsmith546 Жыл бұрын
God is calling u brother, Jesus is the way .please listen to the call .he is near to u.
@elohimhashem1846
@elohimhashem1846 Жыл бұрын
Bro, allah is pagan, Jesus Christ is God and saviour. ❤️
@johncyjacob1950
@johncyjacob1950 Жыл бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ ദൈവശക്തി നമ്മളിൽ വ്യാപരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും
@johnsontc1399
@johnsontc1399 7 жыл бұрын
സുഗന്ദം നിറഞ്ഞ വരികള്‍,,,ഹ്യദയം നിറയെ ദെെവസേ്നഹത്താല്‍ പ്രകാശം പരക്കട്ടെ,
@aryas.pillaixb2331
@aryas.pillaixb2331 2 жыл бұрын
Enikkum othiri priyamaya ganam Praise the lord Hallelujah 🙏🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേഈ മധുരഗാനംകേൾക്കുവാൻഒത്തിരി ഒത്തിരിസന്തോഷംദൈവമേഅവിടുന്ന്ടീ മകനെ അനുഗ്രഹിക്കണമേആമേൻ
@JIJITH3
@JIJITH3 3 жыл бұрын
2021 ഇൽ ഈ പാട്ട്‌ എത്രപേർ കേൾക്കുന്നുണ്ട്
@narutouzamaki1653
@narutouzamaki1653 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ 🙏 god be with you 💖
@h-m8318
@h-m8318 2 жыл бұрын
JESUS IS THE KING OF KINGS 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@SheebaFelix-ul1lr
@SheebaFelix-ul1lr 5 ай бұрын
കർത്താവു അടുത്ത് നിൽക്കുന്ന ഫീൽ. ഗോഡ് ബ്ലെസ് യൂ 🙏🏻
@Krishnapriya743
@Krishnapriya743 2 жыл бұрын
Krishna guruvayurappa bhagavane 🥰😍🙏
@joelthomas9387
@joelthomas9387 7 жыл бұрын
my grandfather loved dis song....!! he used to sing dis song every time....!!
@anjulkdinu
@anjulkdinu 5 жыл бұрын
My grandfather also like this song
@jaimonpj1304
@jaimonpj1304 4 жыл бұрын
Super
@giridharanc9930
@giridharanc9930 4 жыл бұрын
அருமையான அர்த்தமுள்ள பாடல்
@blessyvarughese3444
@blessyvarughese3444 Жыл бұрын
Amen yesu appa ente sangadangal maatitharaname 🙏🙏
@sophiya.888
@sophiya.888 Жыл бұрын
ചെറുപ്പം മുതലേ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ പാട്ടുകളിലൊന്നു!❤️
@brockenperfection6925
@brockenperfection6925 Жыл бұрын
lyrics: എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2) പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്‍റെ ദൈവം..) ആരും സഹായമില്ലെല്ലാവരും കണ്ടും കാണാതെയും പോകുന്നവര്‍ (2) എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്‍റെ ദൈവം..) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2) കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍ എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2)
@user-kg3hl8lz2p
@user-kg3hl8lz2p 3 жыл бұрын
How much Kester a grt singer tat much humble he is... doesn't bother about popularity... God bless him n give him a long life 🙌🙌🙌
@mammukafanboy2592
@mammukafanboy2592 3 жыл бұрын
കൊച്ചുകുഞ്ഞു ഉപദേശി, 😍
@joshuakshaji7771
@joshuakshaji7771 3 жыл бұрын
സൂപ്പർ സോങ്
@vanivani9697
@vanivani9697 3 жыл бұрын
i am also from Tamilnadu...i felt God's pressence......may God bless u brother
@jomonyohannan7657
@jomonyohannan7657 8 жыл бұрын
I may be a Big sinner But I have a great SAVIOUR praise the LORD
@dianamary7727
@dianamary7727 4 жыл бұрын
Amen
@jyothigt1410
@jyothigt1410 4 жыл бұрын
Ente Ammayum.ammumayum e song padumayirinnu.but avar eppol davathinte.aduthanu.😘
@dianamary7727
@dianamary7727 4 жыл бұрын
@@jyothigt1410 mine too
@keerthanarajamanickam1190
@keerthanarajamanickam1190 2 жыл бұрын
Ente daivam swarga simhasanam thannil ennil kaninjenne orthidunnu Ente daivam swarga simhasanam thannil ennil kaninjenne orthidunnu Appanum ammayum veedum dhanangalum vastu sukhangalum karthavathre Appanum ammayum veedum dhanangalum vastu sukhangalum karthavathre Paital prayam mudalkkinne vare enne potti pularthiya daivam mathi Paital prayam mudalkkinne vare enne potti pularthiya daivam mathi Paital prayam mudalkkinne vare enne potti pularthiya daivam mathi Paital prayam mudalkkinne vare enne potti pularthiya daivam mathi Ente daivam swarga simhasanam thannil ennil kaninjenne orthidunnu Ente daivam swarga simhasanam thannil ennil kaninjenne orthidunnu Aarum sahayamillellavarum paril kandum kanatheyum pokunnavar Aarum sahayamillellavarum paril kandum kanatheyum pokunnavar Ennalenikkoru sahayakan vanil undennarinjatilullasame ennalenikkoru sahayakan vanil undennarinjatilullasame Ente daivam swarga simhasanam thannil ennil kaninjenne orthidunnu Ente daivam swarga simhasanam thannil ennil kaninjenne orthidunnu Pithav illathork avan nalloru thathanum pettammaye kavinje aardravanum Pithav illathork avan nalloru thathanum pettammaye kavinje aardravanum Kalyana saalayil enne vilichente sandhapam okeyum theerthidum naal Kalyana saalayil enne vilichente sandhapam okeyum theerthidum naal Seekram varunnente kandhan varunnu ennil ullasamai behu kalam vaazhan seekram varunnente kandhan varunnu ennil ullasamai behu kalam vaazhan
@elcybiju2072
@elcybiju2072 Жыл бұрын
ഹൃദയ സ്പർശിയായ ഗാനം
@anjalyanjaly4396
@anjalyanjaly4396 6 жыл бұрын
thankalude anugraheethamaya kazhivu daivathinu vendi matti vecha kester you are great....
@mobinvmathew9189
@mobinvmathew9189 5 жыл бұрын
എന്റെ കർത്താവേ.....
@priyamathew1988
@priyamathew1988 Жыл бұрын
Ente daivam enne nadathum❤️❤️❤️❤️
Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs
59:49
Christian Devotional Manorama Music
Рет қаралды 1,4 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
അപ്പനും അമ്മയും വീടും ...
7:02
Heavenly Host
Рет қаралды 2,7 МЛН
Snehapoorvam Nalgunnu Nadha Song with Lyrics   Kester
5:37
Alex Chalackan
Рет қаралды 15 М.
Ennenikken Dukham | Aswasageethangal | Sadhu Kochukunjupadeshi | Evergreen Malayalam Christian Songs
8:17
Christian Devotional Manorama Music
Рет қаралды 2,3 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН