Ente Kadha | Rafeeq Ahammed | 24 News | Ep# 03

  Рет қаралды 38,644

24 News

24 News

5 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 96
@rajanp.k.5135
@rajanp.k.5135 4 жыл бұрын
എന്തിനാ അധികം സാറിന്റെ മരണമെത്തുന്ന നേരത്ത് എന്ന ഒറ്റ കവിത മതി അതുകേട്ടു ഒരുപാടുതവണ ഞാൻ മരിച്ചതാ...
@rafiqjem
@rafiqjem 3 жыл бұрын
Me toooo....😢
@nizarvk3544
@nizarvk3544 3 жыл бұрын
Correct
@santhadevi9204
@santhadevi9204 3 жыл бұрын
Me too
@sheenajose638
@sheenajose638 2 жыл бұрын
🙏🙏🙏🙏❤️❤️❤️❤️
@mehboobaev6085
@mehboobaev6085 2 жыл бұрын
😞😞
@susannamathew3812
@susannamathew3812 5 жыл бұрын
എഴുതിയതെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങൾ
@asmakareem7229
@asmakareem7229 5 жыл бұрын
കവി എന്നതിലുപരി ഒരു പച്ച മനുഷ്യൻ
@muhammedmiqdhad.p7324
@muhammedmiqdhad.p7324 3 жыл бұрын
റഫീഖ് അഹമ്മദ്കയുടെ വരികൾ മനോഹരമാണ്.. വേനലിൻ ദലങ്ങൾ പോൽ വളകളൂർന്നു പോയി.. ഇത്രമേൽ മനോഹരമായി സ്ത്രീയുടെ വാർധക്യത്തെ ആവിഷ്കരിക്കപ്പെട്ട മലയാള വരികൾ ഉണ്ടാകുമെന്നു തോന്നുന്നില്ല..❤️🥰
@OMER-by6in
@OMER-by6in 4 жыл бұрын
മരണമെത്തുന്ന നേരത്ത്... one of my favorite song... thank you sir 😘
@praboshkwt
@praboshkwt 3 жыл бұрын
കണ്ണടച്ച് കേട്ടാൽ മനസ്സ് നിറയും ഒരു രക്ഷയുമില്ല വരികൾ
@saveeshsathyan4312
@saveeshsathyan4312 4 жыл бұрын
പ്രിയ കവി ഒരുപാട് സ്നേഹം
@abdulsalam-iw8jv
@abdulsalam-iw8jv 3 жыл бұрын
റഫീഖ് സാർ കലാ കൈരളിക്ക് ഒത്തിരി നല്ല ഗാനങ്ങളും കവിതകളും, നൽകികൊണ്ടിരിക്കുന്ന ഇനിയും ഇതുപോലെ ഒത്തിരി നല്ല ഗാനങ്ങളും കവിതകളും, മലയാളത്തിനു നൽകാൻ കഴിയുമാറാകട്ടെ.
@MS-oo6ej
@MS-oo6ej 3 жыл бұрын
ഇക്ക....... വരികൾ ഓർക്കാൻ വയ്യ ♥️♥️♥️ ഇക്കാക്ക് കഴിവ് കൊടുത്ത ദൈവം എത്രയോ ഉന്നതൻ 🙏🙏🙏
@sujathak5136
@sujathak5136 3 жыл бұрын
നല്ല എഴുത്തുകാരൻ. നല്ല എനിക്കു യോജിക്കാൻ കഴിയുന്ന സാഹിത്യ വീക്ഷണം. സൗമ്യൻ. നല്ല പാട്ടുകൾ. നന്നായിരിക്കട്ടെ!
@mylyrics6660
@mylyrics6660 2 жыл бұрын
പറയാൻ മറന്ന.... ഈപാട്ട് സാറിന്റെയായിരുന്നു വെന്ന് ഇന്നാണ് ഞാൻ അറിയുന്നത്. എന്റെ കഥയിലൂടെ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ...സർ
@shoukkathali7583
@shoukkathali7583 4 жыл бұрын
അടുത്ത നാട്ടുകാരനായിട്ടും ഒന്ന് കാണാൻ സാധിച്ചിട്ടില്ല റഫീഖ് ഇക്കാനെ......ഓരോ വരികളും ഉൾക്കാമ്പിൽ തുടിക്കുന്നു
@rajeshkumarvs9046
@rajeshkumarvs9046 4 жыл бұрын
അനുഭൂതികളുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന എഴുത്ത്👌
@muhammadashar5348
@muhammadashar5348 2 жыл бұрын
എഴുതിയത് ഫുൾ ഹിറ്റ്‌ സൊങ്ങ് ആണല്ലോ 🥰🥰✨️
@allusfamily1451
@allusfamily1451 3 жыл бұрын
Oh my god. ...Sir ഇതിനൊക്കെ പിന്നിൽ ഇങ്ങളാണ് എന്നു ഇപ്പോൾ ആണ് ഞാൻ അറിയുന്നതും അനുവേശിക്കുന്നതും..സർ ന്റെ എല്ലാ പആട്ടും. എനിക് എത്രയും പ്രിയ പെട്ടതാണ്
@ashkarzaidh6639
@ashkarzaidh6639 4 жыл бұрын
The Man Who portrayed love in different dimensions
@creator7235
@creator7235 3 жыл бұрын
True leagend........... Second favourate lyricist♥️♥️......... First favourate is gireesh puthenchery.....♥️♥️♥️♥️
@user-om7jb5rx1g
@user-om7jb5rx1g 4 жыл бұрын
ഒരുപാട് സ്നേഹം...
@arpannunu6120
@arpannunu6120 2 жыл бұрын
അങ്കിളിന് കുഞ്ഞ് നാളിൽ എന്താ പറ്റിയത്, സാരമില്ലാ ഇപ്പഴ് കുഴപ്പമില്ലല്ലോ അങ്കിളിന് ആയുസ്സും പരിപൂർണ്ണഅരോഗ്യവും ദൈവം നൽക്കട്ടെ
@nizamtklyricist4789
@nizamtklyricist4789 4 жыл бұрын
Legend lyricist
@jyothysuresh6237
@jyothysuresh6237 3 жыл бұрын
Nalla aduppam thonnikunna samsaram... Nammalil oralavuga.... Ellarkum kazhiyunna oru karyamalla... Sarintte kavithagal, film songs Orupad eshttapedunnu.. 🙏🙏🙏
@unnikrishnanvcunni
@unnikrishnanvcunni 3 жыл бұрын
സത്യസന്ധമായ അഭിമുഖം. നന്ദി. റഫീക്ക് സാറിന് അഭിനന്ദനങ്ങൾ.
@UnniKanhangad
@UnniKanhangad 5 жыл бұрын
ഒരുപാടിഷ്ടം
@ajdvlogs1871
@ajdvlogs1871 3 жыл бұрын
ഒരുപാട് ഞാൻ കണ്ടിട്ടുണ്ട് എന്റെ uncle friend my favourite song എന്ന് നിന്റെ മൊയിതേൻ കാത്തിരുന്നു കാത്തിരുന്നു
@sanamnoufal6490
@sanamnoufal6490 5 жыл бұрын
Legend❤
@kaviyumkavithayum6998
@kaviyumkavithayum6998 4 жыл бұрын
my favvvvvv rafeeq sir😍😍😍😍
@m4blaster727
@m4blaster727 4 жыл бұрын
Legend 💕💕💕 Feel songs💕💕
@user-qx5jx5qs1e
@user-qx5jx5qs1e 2 жыл бұрын
njan manapadamakkan sramicha oreyoru song "maranamethunna nerathu"theeshnavum.theevravumaya varikal.congrats Rafeek sir.
@infokites3994
@infokites3994 2 жыл бұрын
My favourite....I am a die hard fan of Rafeeque Ahammed
@newworldcharitabletrust1605
@newworldcharitabletrust1605 4 жыл бұрын
Good
@sidheekok3150
@sidheekok3150 2 жыл бұрын
സൂപ്പർ പാട്ടുകളാണ് 👌👌👌👌👌 സാ റിന്റെ ഫുൾ ഹിറ്റാണ്
@therealazrael8.
@therealazrael8. 3 жыл бұрын
ഏത് പാട്ടെടുത്താലും റഫീഖ് അഹമ്മദ് എന്ന പേര് അതിൽ ഉണ്ട് എന്നതാണ് ❤️
@praboshkwt
@praboshkwt 3 жыл бұрын
Very cool and natural person
@sneha.8ukandam
@sneha.8ukandam Жыл бұрын
Thank 24 though too late, without any disturbance, like Your ' Komaram ' Sree kandan ' 👌👍🙏 beautiful presentation 🌹
@sneha.8ukandam
@sneha.8ukandam Жыл бұрын
Though I comments after 4 years, that Appangal + Maranam + Njan film Song 👌In depth Lirics In Competative with The director Ranjit 🙏Your Lirics are So beautiful an Penetrating into Mind🙏👌 ☺️ My search started quiet long back about you🙏 without search but just listening you ☺️🙏
@abisalam6892
@abisalam6892 3 жыл бұрын
മരണമെത്തുന്ന നേരത്ത്‌...😍
@Nisha-hm5xe
@Nisha-hm5xe 2 жыл бұрын
വാക്കുകൾ ഇല്ല സർ. വൈകിയെങ്കിലും ഞാൻ ഈ പുഴക്കരുകിൽ എത്തിയതിനു ദൈവത്തിനു നന്ദി.
@jinsthadathil1198
@jinsthadathil1198 3 жыл бұрын
Idukki song kiduvaa
@nmv298
@nmv298 Жыл бұрын
ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര കാലത്തിലേയ്ക്ക് പറക്കാം❤...
@sanju_k_thomas
@sanju_k_thomas 3 жыл бұрын
My favv💕😘
@afifarhan3366
@afifarhan3366 3 жыл бұрын
Big salute rafeeq ahmed sir
@Arjun-bu3dp
@Arjun-bu3dp 4 жыл бұрын
❤️❤️❤️
@yasirk8328
@yasirk8328 4 жыл бұрын
മരണമെത്തുന്ന നേരത്ത്....
@nimilwilson123
@nimilwilson123 4 жыл бұрын
ente Nattukaaran Proud of You!!! sir ne veeettil vannu kanan sadhichath valare santhosham thoni
@shamsakhave5261
@shamsakhave5261 3 жыл бұрын
എനിക്കും ഒന്ന് കാണണം
@shamsakhave5261
@shamsakhave5261 3 жыл бұрын
എവിടെയാണ് സ്ഥലം സഹോ
@JassimAli
@JassimAli 2 жыл бұрын
@@shamsakhave5261 Akkikavu, Kunnamkulam, Thrissur
@shibilasherin1027
@shibilasherin1027 5 жыл бұрын
28:00
@joeantony597
@joeantony597 3 жыл бұрын
I like you Sir. I respect you
@user-hv5mm9wz1v
@user-hv5mm9wz1v 3 жыл бұрын
Kannnod kannoram super song
@johnarinalloor4361
@johnarinalloor4361 3 жыл бұрын
*Respect ❤️*
@masterplan4810
@masterplan4810 4 жыл бұрын
Enikk angayode vallatha adarav anu sir
@vaheedaaslam87
@vaheedaaslam87 2 жыл бұрын
👌❤️
@user-be7su1ck6h
@user-be7su1ck6h 4 ай бұрын
Sarinodonnu samsarikkanamennundundu virodamilllenkil number തരുമോ
@stage6577
@stage6577 2 жыл бұрын
Top writer
@noushadnoushu5936
@noushadnoushu5936 3 жыл бұрын
Nice .sir
@akhiljohnforever
@akhiljohnforever 2 жыл бұрын
Spirits songs Legend mashaaa
@ansariponnad7225
@ansariponnad7225 2 жыл бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത വാക്കുകൾ 🥰
@veenadevivv1221
@veenadevivv1221 3 жыл бұрын
❤️🙏
@fathimat6224
@fathimat6224 Жыл бұрын
👍🌹
@rejithan
@rejithan 3 жыл бұрын
proud to be his neighbour
@adhilmusthafa4195
@adhilmusthafa4195 2 жыл бұрын
❤️
@sreelatharejeev6627
@sreelatharejeev6627 Жыл бұрын
🌹🌹🌹🙏
@bluberrey7750
@bluberrey7750 4 жыл бұрын
nalla shabdam mammukkane pole
@anusalna6319
@anusalna6319 Жыл бұрын
എന്റെ എല്ലാ വിധ പിറന്നാൾആശംസകൾ അങ്കിൾ
@akkuakbarputhucode8575
@akkuakbarputhucode8575 2 жыл бұрын
🔥🔥❣️❣️
@ansarianu9586
@ansarianu9586 Жыл бұрын
😍😍😍
@bindu3792
@bindu3792 3 жыл бұрын
ഉമ്മാക്കൊലുസ് ❤️🔥
@nambooritalksmedia6322
@nambooritalksmedia6322 2 жыл бұрын
പറയാൻ മറന്ന പരിഭവങ്ങൾ.....
@sreekumars9457
@sreekumars9457 4 жыл бұрын
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@joyalxavier.r5779
@joyalxavier.r5779 3 жыл бұрын
Great poet.God bless U Sir.
@sufisufiyan3374
@sufisufiyan3374 2 жыл бұрын
Irreplaceable Poet🤗
@muhammedshafi7961
@muhammedshafi7961 3 жыл бұрын
IDUKKI SONG
@Reimusif
@Reimusif Жыл бұрын
കൂടെയിലെ "ആരാരോ വരാമെന്നൊരീ മോഹം" ഒരു നൂറ് തവണ കേട്ടിട്ടുണ്ടാകും
@masterplan4810
@masterplan4810 5 жыл бұрын
ahangaram ellatha pacha manushyan
@harist1386
@harist1386 3 жыл бұрын
Marana methunna nerathunna
@piyaschep8743
@piyaschep8743 4 жыл бұрын
Aaa akkikkavu ningalanu. With love and regards
@piyaschep8743
@piyaschep8743 4 жыл бұрын
Ethu kari ravilum, oru kanarettanum murichu kadakkanavatha roads. Aa akkikavu mathramalla Ella kavukalum ningalakatte. For ever love
@musthaque813
@musthaque813 2 жыл бұрын
എന്തൊരു പ്രണയം ഹോ അന്പൂതി. ഏറ്റവും വലിയ വികാരം പ്രണയം തന്നെ
@gireeshbabu6406
@gireeshbabu6406 2 жыл бұрын
പറയാൻ മറന്ന പരിഭവങ്ങൾ' രമേശ് എഴുതിയതാണ് എന്നാണ് കരുതിയത്.രമേശിന്നെറെ ഉയർച്ച് പോലും ആ പാട്ടിലൂടെ ആയിരിക്കും
@sobhanatk7753
@sobhanatk7753 2 жыл бұрын
സാർ ഒരു സംഭവം തന്നെ നമിക്കുന്നു ഈ വരികളൊക്കെ എങ്ങനെ മെനയുന്നു....🙏🙏🙏🙏🙏🙏🙏🙏🙏🙏
@ayishakakkatteripootheri884
@ayishakakkatteripootheri884 4 жыл бұрын
Tini tominte sound
@shameermubarak440
@shameermubarak440 3 жыл бұрын
Crct
@shameermubarak440
@shameermubarak440 3 жыл бұрын
Yes
@rajendranvayala4201
@rajendranvayala4201 2 жыл бұрын
വാക്കുകൾ മുറിച്ചെഴുതുനതല്ല കവിതയെന്നു പറഞ്ഞു തരീന്നോ അടിവരയിട്ട് തന്നെ... ഗാനങൾ അസൽകവിതയും, ആകുന്നു
@joeantony597
@joeantony597 3 жыл бұрын
Ningalile kaviye ishtamannu.. Noooru vattam
@mathewedacheril4303
@mathewedacheril4303 3 жыл бұрын
Simple genius!
@fathimaraihan3985
@fathimaraihan3985 3 жыл бұрын
Lovedit
@saifudheenma2656
@saifudheenma2656 2 жыл бұрын
നിങ്ങളെ കണ്ടൂ മുട്ടാൻ വൈകി പോയി
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 8 МЛН
Chat With Mohan Sithara | Keraleeyam | Flowers | Ep#13
1:12:02
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН