എന്തൊക്കെ അറിയണം , ഇവന്മാർക് ?If Bestie Ask For Sex? Public Opinion

  Рет қаралды 39,243

JBI Tv

JBI Tv

Жыл бұрын

#bestie #bestiestatus #Mabsticmedia #Wearethepeople #Voiceofthepeople #jbitv #jaiby
If Bestie Ask For Sex? Public Opinion
.
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform: kukufm.page.link/ypZrxEGddF6d...
.
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
,
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 229
@haneefs666
@haneefs666 Жыл бұрын
Edei, ഉത്തരം പറയുന്നവർക്ക് ഒരു problem illa pinna Evan enthadei. don't be a പഴഞ്ചൻ bro.
@jbitv
@jbitv Жыл бұрын
😆. ആരോട് പറയാൻ .
@antonyjackson1733
@antonyjackson1733 Жыл бұрын
🤣🤣🤣
@haneefs666
@haneefs666 Жыл бұрын
@@jbitv 🙏
@factsandquotes9434
@factsandquotes9434 Жыл бұрын
Ofcourse .. parayunnavrkum chodikkunnavarkkum no problem.. Ee pulli Puroogamana paranj paranj eppo "sadhaajaara ammavan" aayi ..90s Vasantham😂
@factsandquotes9434
@factsandquotes9434 Жыл бұрын
@@jbitv angane ozhinju maarathe reply cheyy😋
@Notmemf
@Notmemf Жыл бұрын
ഞാൻ 2003 ഇൽ ആണ് ജനിച്ചത്. അതായത് 2k kid. ഒരാൾ informative ആയിട്ടുള്ള കാര്യം പറയുമ്പോൾ മനസിലാക്കാനും അംഗീകരിക്കാനും എല്ലാവർക്കും കഴിയും comment section ഇൽ കുറെ ആളുകൾ ജനിച്ച വർഷം പുകഴ്ത്തുന്നു. ഏതോ ഒരു വർഷം ജനിച്ചു എന്ന് വച്ചു ആളുകൾ പുണ്യവാലന്മാർ ആകുമോ 🙏
@snigu4real
@snigu4real Жыл бұрын
True
@MN-tn5vv
@MN-tn5vv 4 ай бұрын
Avar ok pakal manyam ann
@krishnapriyavenugopalan6357
@krishnapriyavenugopalan6357 Жыл бұрын
We should appreciate Jaiby for sacrificing his time and mental health by watching these videos to create awareness.. 😂
@jbitv
@jbitv Жыл бұрын
ഹേയ് ..Paid വർക്ക് ആണലോ ...എല്ലാരും ഗൂഗിളിനോട് നന്ദി പറയു 😁 അല്ലേൽ ആര് കാണും ഇതു തല പെരുത്തു actually
@krishnapriyavenugopalan6357
@krishnapriyavenugopalan6357 Жыл бұрын
@@jbitv 😂🙌
@treasajanette7350
@treasajanette7350 Жыл бұрын
@@jbitv 😂😂😂
@sandratheress5138
@sandratheress5138 Жыл бұрын
100%❤
@sreedevikv7226
@sreedevikv7226 Жыл бұрын
ഞാൻ പറയാൻ വരാർന്നു.. jaiby ചേട്ടൻ ഇതൊക്കെ എങ്ങനെ ഇരുന്ന് കാണുന്നു ന്ന്😁😁😁
@mezdinpaul7062
@mezdinpaul7062 Жыл бұрын
കല്യാണം കഴിഞ്ഞില്ലേ എന്റ കുട്ടികളില്ലാതെ? ആർക്കാ കൊഴപ്പം? ഇങ്ങനെ ചോദിക്കുന്ന അമ്മായി ഉം ഇവരും തമ്മിൽ എന്റ വ്യത്യാസം. ബാക്കി ഉള്ളോരടെ പ്രൈവറ്റ് കാര്യങ്ങൾ അറിയാൻ നടക്കുന്ന മരഭൂതങ്ങൾ
@positivevibesonly1415
@positivevibesonly1415 Жыл бұрын
90's kids ന്ന് പറയുന്നവർ എല്ലാ ടെക്നോളജിയും തുടക്കം മുതൽ അറിയുന്നവരും സോഷ്യൽ മീഡിയ ആദ്യം മുതൽ ഉപയോഗിക്കിന്നവരും ആണ്. നമ്മൾ കഷ്ടപ്പെട്ട് ഒഴിവിക്കിവന്ന പലതും ഇവർ പിന്നോട്ട് ചെന്ന് കൊണ്ട് വരുകയാണ്. ഇപ്പോഴത്തെ young ജനറേഷൻ 23-32 വരെ ഉള്ളവരാണ് 90's kids എന്നുള്ളത്. പറഞ്ഞു ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല ആലോചിച്ചാൽ അറിയുന്നതാണ്
@sharika809
@sharika809 Жыл бұрын
32 vareye ullo? Late 80's il janichalum 90's il kids aayirikkille?
@abhinanthpg6601
@abhinanthpg6601 Жыл бұрын
നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടതില്ല... ഒരാളുടെയും സ്വകാര്യതക്ക് പ്രാധാന്യം കൊടുക്കാത്ത ചിലർ മൈക്കും ക്യാമറയുമായി ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി ഇതു പോലുള്ള ചോദ്യങ്ങളുമായി വന്നോളും...
@judhan93
@judhan93 Жыл бұрын
ഇത് പറഞ്ഞതിന് എന്നെ തെറിപറഞ്ഞ കുറെ ടീമുകള്‍ ഉണ്ടായിരുന്നു ആ ചാനലിന്റെ കമന്റ് സെക്ഷനില്‍. 90skids wow😊
@binz_KL-33
@binz_KL-33 Жыл бұрын
1991💪
@nandhanamv46
@nandhanamv46 Жыл бұрын
ഈ topic നെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഇൻസ്റ്റാഗ്രാമിൽ ഇത് പോലുള്ള public opinion വീഡിയോസിനെ കുറിച്ച്. മുൻപ് ഒരു വീഡിയോയിൽ ഒരാൾ ഒരു ചെറിയ പെൺകുട്ടിയോട് സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ആ കുട്ടി പറഞ്ഞത് കേട്ടിട്ടുണ്ട് അതിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല എന്നാണ്. അതിന് താഴെ വന്ന കമെന്റ് കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി, മിക്ക ആൾക്കാരും പറഞ്ഞത് ആ കുട്ടി ആയിരിക്കും ഏറ്റവും കൂടുതൽ സ്വയംഭോഗം ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു ഭയങ്കര slut shaming ആയിരുന്നു. അതിന് ശേഷം എനിക്ക് ഇപ്പോൾ പുറത്തോട്ടു പോകുമ്പോൾ ഒക്കെ ഭയങ്കര പേടി ആണ്, ഇത് പോലെ ആരെങ്കിലും മൈക്ക് കൊണ്ട് വന്നു എന്തെങ്കിലും ഒക്കെ ചോദിക്കുമോ ഞാൻ എന്തെങ്കിലും മണ്ടത്തരം പറയുമോ എല്ലാരും കൂടി എന്നെ അറ്റാക്ക് ചെയ്യുമോ എന്നൊക്കെ. കേൾക്കുമ്പോൾ simple ആയി തോന്നുമെങ്കിലും സോഷ്യൽ മീഡിയയിൽ തീരെ ആക്റ്റീവ് അല്ലാത്ത എനിക്ക് ആ video തന്ന ട്രോമ ചെറുതല്ല.
@rosebylidiya
@rosebylidiya Жыл бұрын
Personal karyangal parayan interest illa ennu paranjal mathy💪
@Notmemf
@Notmemf Жыл бұрын
അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ പറയാൻ താല്പര്യം ഉണ്ടെകിൽ പറയുക. അല്ലെങ്കിൽ ഉത്തരം പറയാൻ താല്പര്യം ഇല്ലന്ന് പറയുക. സ്വന്തമായി ഒരു അഭിപ്രായം അതാണ് ഒരു മനുഷ്യന് വേണ്ടത് ❤️
@it8755
@it8755 Жыл бұрын
അന്ന് ഒളിഞ്ഞു നോട്ടം ആയിരുന്നു.ഇന്ന് രൂപം മാറി പബ്ലിക്‌ ഒപിന്യൻ ആയി മാറി എന്ന് വേണം കരുതാൻ...😤 പ്രബുദ്ധതയിലെ കാടത്തം... 😅 ഒരു മാതിരി റാഗിങ് പോലത്തെ ഇടപാട് 😡😡
@divyanandu
@divyanandu Жыл бұрын
ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും പ്രോത്സാഹിപ്പിക്കരുത്. മറ്റൊരാളുടെ personal choice അറിഞ്ഞിട്ട് എന്താ കാര്യം. Sex ഒരു ആനക്കാര്യമാണെന്ന് വിചാരിക്കുന്നത് കൊണ്ടുള്ള പ്രശ്നം ആണ്. പെൺപിള്ളേരെ തെറി വിളിച്ച് comments കാണും ആ video ന്റെ താഴെ. ഇതുപോലുള്ള videos ന്റെ comment box കാണുമ്പോ unni vlogs ലെ ഉണ്ണി പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. പുരുഷൻമാർക്കാണ് മാറ്റങ്ങൾ ഉൾകൊള്ളാൻ സാധിക്കാത്തത്. അതിപ്പോ ഏത് generation ആയാലും ശരി (എല്ലാവരെയും ഉദ്ദേശിച്ചില്ല) കുറച്ചുകൂടി കാര്യങ്ങളെ പക്വതയോടെ കാണുന്നത് സ്ത്രീകളും പെൺകുട്ടികളും ആണ്. മാറ്റങ്ങൾ അവർ പെട്ടെന്ന് accept ചെയ്യുന്നുണ്ട്. Accept ചെയ്യാത്ത സ്ത്രീകളെ പോലും ഒരുപക്ഷെ പറഞ്ഞ് മനസ്സിലാക്കാം. പക്ഷെ പുരുഷന്മാർ മനസ്സിലായാൽ പോലും അംഗീകരിക്കില്ല. ആരും offended ആവണ്ട. ഒരു സത്യം പറഞ്ഞന്നേ ഉള്ളൂ.
@factsandquotes9434
@factsandquotes9434 Жыл бұрын
Swaym "Sathyam" aanennu angu paranja mathiyo Evde parayunnavrkum chodikkunnavarkkum problem Ella.. Pinne ninglk enta, verte sadhaajaara ammavn aakalle.. Eppzahate piller ningale Poole chinthikkunnavr ala.. Progressive ennu paranju moral police aakana epazhate so called purogamana vaadhikal nokkunne
@aminas312
@aminas312 Жыл бұрын
Sheriya avarkk accept cheyan pattilla
@poojamohan6469
@poojamohan6469 Жыл бұрын
അതെന്തായിരിക്കും അങ്ങനെ🤔🤔🤔 സ്ത്രീകളെ കാളും ലോകവിവരവും logical thinkingum ഒക്കെ പുരുഷന്മാർക്ക് ആണെന്ന് ആണല്ലോ പറയപ്പെടുന്നത്....
@himas3171
@himas3171 Жыл бұрын
@@poojamohan6469 കാര്യങ്ങൾ ഒക്കെ അറിയാം. But ഞങ്ങൾ അംഗീകരിക്കില്ല എന്നാകും😀
@Amritha_Prince
@Amritha_Prince Жыл бұрын
ഇതേപോലുള്ള ചോദ്യം ചോദിക്കുന്നവരോട് " പറയാൻ താല്പര്യമില്ല " എന്ന മറുപടി ഭൂരിഭാഗം പേരും കൊടുത്താൽ Personal ആയിട്ടുള്ള questions നു ഒക്കെ ഒരു കുറവ് ഉണ്ടാവും.
@praseeda7070
@praseeda7070 Жыл бұрын
ഇങ്ങനെ ഉള്ള videos encourage ചെയ്യണ്ട കാര്യമില്ല..മറ്റുള്ള ആളുകളുടെ പേഴ്സണൽ interest അറിയണ്ട കാര്യം എന്താണ്? അലെങ്കിലൂം അങ്ങനെ ഉള്ള videos കാണുന്ന കൊണ്ട് എന്തേലും പ്രയോജനം ഉണ്ടോ? അതും ഇല്ല...ഇങ്ങനത്തെ ചോദ്യങ്ങളുമായി വരുബോ ഉത്തരം പറയാതിരിക്കുക തന്നെ ആണ് ഉചിതം.
@aneeshthavakkal4853
@aneeshthavakkal4853 Жыл бұрын
ഈ ചോദ്യം ചോദിക്കുന്നവന്റെ പെങ്ങളോട് ബെസ്റ്റി സെക്സ് ചോയ്ച്ചാൽ? ചോദ്യം ചോയ്ച്ചവന്റെ മാനസികാവസ്ഥ എന്താകും... അതാണ് എനിക്ക് അറിയേണ്ടത് 🥴🥴🥴
@vipinvg2026
@vipinvg2026 Жыл бұрын
JBI TV Mallu Analyst Nissaram Shan Geo Recipe കണ്ടിട്ട് എന്തെങ്കിലും ഗുണം ഉണ്ടെന്ന് തോന്നുന്ന മലയാളം ചാനലുകൾ..
@mr-ky7cr
@mr-ky7cr Жыл бұрын
ഇവൻ ചോദിക്കുന്നതേ തെറ്റ് കുത്തി കുത്തി ചോദിക്കുന്നത് കൂടി കണ്ടപ്പോ അവൻ ആ മൈക്കുമായി ഒന്ന് മുന്നിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി
@trilliondreams9048
@trilliondreams9048 Жыл бұрын
നമ്മളെ നാട്ടിലെ 90's ജനിച്ച majority alkarum intercaste marriage ആൻ.
@johndonbosco610
@johndonbosco610 Жыл бұрын
3:40 അതിനു വലിയ ലോക പരിചയം ഇല്ലാത്ത പിള്ളേരോട് അല്ലേ ഇവന്മാർ മൈക്കും പിടിച്ച് പോയി ചോദ്യം ചോദിക്കൂ... അവർ നിഷ്കളങ്കമായി മനസ്സിലുള്ളത് പറയുകയും ചെയ്യും.. എന്താ.. ല്ലെ..
@drmanjunthampan
@drmanjunthampan Жыл бұрын
Relevant to this era of “ anything and everything to go viral” !!
@RajaneeshRajanPillai
@RajaneeshRajanPillai Жыл бұрын
Lack of sex education in schools is one of the main reason.
@naavzz
@naavzz Жыл бұрын
This channel deserves so much more followers….👏👏👏❤️❤️❤️❤️❤️
@jisnamichael6867
@jisnamichael6867 Жыл бұрын
Watching the actual questions and answers it felt like the interviewers were desperate for saucy answers. The way they giggle when they ask questions shows how nervous they actually are. Big thumbs up to people who answered this silly questions!!!
@ambivert7258
@ambivert7258 Жыл бұрын
90 s kids എന്നാ സുമ്മാവ 😎
@jbitv
@jbitv Жыл бұрын
❤️
@kuttapy6397
@kuttapy6397 Жыл бұрын
✌️
@readers.corner
@readers.corner Жыл бұрын
Well said
@the4meer
@the4meer Жыл бұрын
Kore athikam vedala piller🙌🏻😂😂 Nice mahn😄
@soumyamohanp7197
@soumyamohanp7197 Жыл бұрын
പല കമൻറ് സെക്ഷനിലും കണ്ടിട്ടുണ്ട് 90's kids വസന്തം ആണെന്ന്. ഞാൻ ഒരു 93 born ആണ്. 90's കിഡ്‌സിനെ ഇവരൊക്കെ വയസന്മാർ ആയി ആണ് കാണുന്നത്.
@4me859
@4me859 Жыл бұрын
Thank you sir for this content select
@rahulanjana143
@rahulanjana143 Жыл бұрын
Best reply for this question is, * It's none of your business*
@factsandquotes9434
@factsandquotes9434 Жыл бұрын
Answer parayunnnvrk kozhappm ellelo
@rahulanjana143
@rahulanjana143 Жыл бұрын
@@factsandquotes9434 They are being nice. Athre ollu.. Allande eee questions maruarupadi parayan ishttam indayittonum Alla..
@factsandquotes9434
@factsandquotes9434 Жыл бұрын
@@rahulanjana143 being nice aanel kaaumbo manasilaakum, avrde koode permission okke vaangitta vdo okke upload cheyyunne..ningale Poole aanu ellarum ennu vijaarikkanda...ningalk estam allayirikum..😁
@rahulanjana143
@rahulanjana143 Жыл бұрын
@@factsandquotes9434 Public opinion edukkanathinnu onum njan ethirallaa.. The question should be General, personal questions chodikkan padilla.. Nammal malayalikkal mattulavarude personal karayathil bhayagara curiosity Annu.. Athinte reflection Annu ee video. .. *Athu kekkan kothichirikkanna ningale pole illaa kore perum*
@factsandquotes9434
@factsandquotes9434 Жыл бұрын
@@rahulanjana143 parayunnavrkum chodikkunnavarkkum kozhappm illa pinne ningalk enta..it's none of your business.. personaln chodikkan paadilla nnu parayaaan ningal aara.. avrk kuzhappam ellel ninglk aano problem.. don't be a hypocrite..the world doesn't revolve around u.. Yes I like to watch these vdos..
@bibinabinubibinabinu1405
@bibinabinubibinabinu1405 Жыл бұрын
true words 💯
@aswinp9534
@aswinp9534 Жыл бұрын
Chetta new Beard style kollam😅❤️
@jbitv
@jbitv Жыл бұрын
കയ്യിന്നു പോയപ്പോ വന്ന style ആ
@aswinp9534
@aswinp9534 Жыл бұрын
@@jbitv 😁
@Jonsnow58
@Jonsnow58 Жыл бұрын
@@jbitv swabhavikam 😂✌️
@dymonchattambi6517
@dymonchattambi6517 Жыл бұрын
Great video brother♥️
@shilpamerinsunny4800
@shilpamerinsunny4800 Жыл бұрын
Bro can u do a video on emotional matrurity / importance of emotional intelligence and how to deal it??
@vlogss2525
@vlogss2525 Жыл бұрын
മോഹൻലാൽ നേരിടുന്ന cyber അറ്റാക്ക്സ്നെ കുറിച്ച് ഒരു video ചെയ്യുമോ..
@athi2201
@athi2201 Жыл бұрын
അങ്ങനെ ഒക്കെ ഉണ്ടോ?? 🤔 ഈ ഭൂമിയിൽ ജീവിച്ച ആൾക്കാരൊക്ക പഴയ ആൾക്കാരുടെ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടുമുണ്ട്... അവർക്കൊരു പ്രായമാകുമ്പോൾ യങ് ജനറേഷനെ നോക്കി നമ്മുടെ ഒക്കെ കുട്ടിക്കാലം ആണ് ശരിക്കും കുട്ടിക്കാലം എന്ന് പറയാറുമുണ്ട്... കുട്ടികൾ പേരെന്റ്സ് പറയുന്നതാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ്. Teenage ആകുമ്പോൾ question ചെയ്ത് തുടങ്ങും, but believes മുഴുവൻ മാറിയിട്ടും ഉണ്ടാകില്ല... നിങ്ങൾ കണ്ടത് അങ്ങനെ ഉള്ള പിള്ളേരെ ആയിരിക്കും.. But 90' കിഡ്‌സിന് ഈ ട്രാൻസിഷൻ നടന്ന് കാണും... ഫാമിലി ഫോട്ടോസ് ഒക്കെ നോക്കുമ്പോൾ മുടിയൊക്കെ വളർത്തി ഹിപ്പി ലൂക്കിൽ ഫ്രണ്ടിന്റെ തോളിൽ ഒക്കെ കയ്യിട്ട് നിൽക്കുന്ന വല്യപ്പന്മാർ ഇന്ന് 70 വയസ്സ് ഒക്കെ ആയി പഴയ കാലം ഒക്കെ ഓർത്ത് വീട്ടിൽ ഇരിക്കുന്നുണ്ടാകും... പഴയ ആൾക്കാർ പഠിപ്പിച്ചു തന്നതാണ് നമ്മുടെ വിശ്വാസങ്ങളും അറിവുകളും അതിൽ അത്രയൊന്നും മോഡിഫൈക്കേഷൻ നമ്മൾ വരുത്തുന്നില്ല, അവരുടെ gene തന്നെയാണ് നമ്മുടെ ശരീരത്തിലും. എല്ലാം കാലഘട്ടത്തിനും അതിന്റേതായ ശരിയും തെറ്റുമുണ്ട്, സമയം ഓരോ ജനറേഷനലൂടെയും ഒഴുകുന്ന പോലെയാ എനിക്ക് ഫീൽ ചെയ്യാറ്... ഇനിയും AD 3000 ത്തിലും 3500 ലും ഒക്കെ ആൾക്കാർ ഇവിടെ ജീവിക്കും അവിടെയും പുതിയ ശരികളും പഴയ തെറ്റുകളും ഫൈറ്റുകളും ഉണ്ടാകും...😇😇 So just relax അത്രയ്ക്ക് ego ഒന്നും ആവശ്യമില്ല...
@Ukraine_mallu
@Ukraine_mallu Жыл бұрын
Sathyathil JBI , viya mallekara and mallu analyst....ee channelukal ennil varuthiya maatam explain cheyyan pattathath Anu...valarnu vanna saharichagal paduppich palathum thettayirunnu enn enik masilayth ningaliloode Ann... Oru comment or news kanumpo enik undakuna thoughts l thanae enik valare change thonunud... Veetukar paranju padippicha palathum thett Anu enn manasilaki thanathum ningal Anu . Athukond thanne avam ee 3 KZfaqrs Ann ene vazhi thettichath..ningalde influence Ann njn ingnae oke Enna vtl parayune.....😄😄😄
@kgeaswaran
@kgeaswaran Жыл бұрын
Privacy based questions no need to answer
@keerthanamurali6216
@keerthanamurali6216 Жыл бұрын
true engane ulla kore videos und.. 🤦. well said 🤗🤗
@arunlal5254
@arunlal5254 2 ай бұрын
You are right sir
@triomdx
@triomdx Жыл бұрын
3:22 You Said It💯
@divyadas986
@divyadas986 Жыл бұрын
New style is good. Feel more hygienic when gents don't keep mustache
@Nandhana_b
@Nandhana_b Жыл бұрын
ഇതുപോലെ വേറൊരു question ഞൻ കണ്ടു vergin അല്ലാത്തവരെ partner ആക്കുമോ എന്ന് അങ്ങനെ ഒരു question തന്നെ ആവിശ്യം ഇല്ല. ഞൻ സർ ഇന് ഇവരുടെ video ഷെയർ ചെയ്തിട്ട് react ചെയ്യണം എന്ന് instel msg ഇട്ടിട്ടുണ്ടാരുന്നു
@jyothipk7334
@jyothipk7334 Жыл бұрын
Good video bro.
@jomolgeorgeJC
@jomolgeorgeJC Жыл бұрын
True. Thanks for the topic
@jbitv
@jbitv Жыл бұрын
❤️
@yugaaudiovideoentertainmen4272
@yugaaudiovideoentertainmen4272 Жыл бұрын
Same Abhipraayam... Kaathirunnna Video
@Poppy02463
@Poppy02463 Жыл бұрын
New look 😌 kollaam ❤️
@amal_purushothaman
@amal_purushothaman Жыл бұрын
100% corrct kaarym,,ivnmr oru question ullatha knd emmathiri thanthyila question aayt varunnu ..
@Sun.Shine-
@Sun.Shine- Жыл бұрын
Intro കേട്ടു കുളിരു കോരി ഞാൻ, 90s kids. ❤️ എന്തൊക്കെയാണേലും മിനിമം sex education ഉള്ളവർക്ക് ഇങ്ങനൊള്ള ചോദ്യം ചോദിക്കത്തുമില്ല, ഉത്തരം പറയാൻ നിക്കത്തുമില്ല. [To the host: "പിഞ്ചു കുഞ്ഞാണല്ലേ" jagathy.jpg] Kudos to those good responses, പണ്ട് riyas respond ചെയ്തത് ആണ് ഓർമ വന്നത് 🙌
@arunlal5254
@arunlal5254 2 ай бұрын
വല്ലവന്റെയും സ്വകാര്യത്തിൽ കയറി ഇടപെടാൻ ആർക്കാണ് അധികാരം
@LadyLucifer_
@LadyLucifer_ Жыл бұрын
Ee mabstic media anecdot enulla channels ellam ikkili peduthuna questions thaneyanu chodikunath 😂 . Kand mathyaay ipo kanane thonarilla ee channels
@jbitv
@jbitv Жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/ypZrxEGddF6d... . 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
@roshanthomas2000
@roshanthomas2000 Жыл бұрын
Contents English ill kelkkan pattumo.... Athil? Njan English ill week anu. So angane kelkan pattiyal nallathalle...
@jbitv
@jbitv Жыл бұрын
@@roshanthomas2000 undalooo kureyund
@roshanthomas2000
@roshanthomas2000 Жыл бұрын
@@jbitv thank you.
@vishnu21111995
@vishnu21111995 Жыл бұрын
@@jbitv But isn't most of the books listed out are just book summaries and most of the books available books are not from good publishing houses and are very popular.
@jbitv
@jbitv Жыл бұрын
@@vishnu21111995 but bro. for 199 thats a super great deal, you cant buy one book in that prize. they are adding more these days..
@karthik77-5
@karthik77-5 Жыл бұрын
Bro, im a student, im 18 , one of my friend is facing bipolar disorder. She is facing extreme mood swings periodically Manic episodes then depression episode. They are taking medications but , Idk how to deal with them , sometimes they are friendly but in their manic episodes tbey jst verbally abuse us(its their bipolar disorder making them do that...they are not consciously doing it) Can u do a video about that "Mental health"🙁
@jbitv
@jbitv Жыл бұрын
sure നമുക്ക ആ series continue cheyam
@leoness8367
@leoness8367 Жыл бұрын
One of my knowing one also going through the same situation, bipolar disorder, either in a spiritual way or extreme sexual mode.
@sadiksalim3855
@sadiksalim3855 Жыл бұрын
നമ്മൾ അവറ്റകളോട് എന്തെങ്കിലും പറയാൻ പോയാൽ ഉടനെ നമ്മൾ 90'സ്‌ ഇലെ വസന്തങ്ങൾ ആകും 🤷‍♂️90സ്‌ എന്ന് പറഞ്ഞാൽ അവന്മാർക്ക് എന്തോ പുച്ഛം പോലാ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറേ പിള്ളേർ 🤦‍♂️
@kaiparker2658
@kaiparker2658 Жыл бұрын
90's vasantham ennu avar vilikkunnathu namle alledo...namde parents alle 90's vasantham...naml 90's born alle
@sanjana8600
@sanjana8600 Жыл бұрын
90s vasantham 90s youth aan
@Listed_
@Listed_ Жыл бұрын
Of course..these kinds of contents and questions has to be neglected… ആശയ ദാരിദ്ര്യം ...അല്ലാണ്ട് എന്ത് പറയാൻ ...
@sreedevikv7226
@sreedevikv7226 Жыл бұрын
Proud to be a 90's kid😎😎😎✌️
@Twelveview7
@Twelveview7 Жыл бұрын
1994🔥🔥
@sea9086
@sea9086 Жыл бұрын
satyam.90's aa kaalathe college jeevitham .Annatha kuttikalude kazhchappadukkal valare vetyastham aayirunnu.Annathe charchavishayagal rashtreyyam,pollution,sahityam ennivayayirunnu.
@cijojohn8680
@cijojohn8680 Жыл бұрын
Hahaha!!!!!# Millennium kids🔥😎😆
@christyelakkannan753
@christyelakkannan753 Жыл бұрын
👏❤️
@sree1194
@sree1194 Жыл бұрын
കൊറേ ബെസ്റ്റികൾ സെക്സിനു വേണ്ടി ആണ് നടക്കുന്നത് എന്നത് വേറെ കാര്യം. ഒരു fb ഫേക്ക് എടുത്താൽ മനസിലാകും. ഇവന്മാരുടെ തനി കൊണം മനസിലാകും
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
purogamanm enna vakk dhurupayogam cheyyunnathil nammude puthan thalamura valareyadhikam pankuvahichittund
@s_j_n494
@s_j_n494 Жыл бұрын
Miracle morning njan vayichittundu bro, njan athu ente life il apply cheyyan nokki, njan 12 pm nu kidannu 6 am aanu normal sleep cycle, Njan athu 10 pm nu kidannu 4 am nu enikkunna rethiyil aakkiyappol enikku sherikkum buthimuttu aanu undayathu njan 15 duvasam try cheythu nokki, angene cheythapoi enikku day full tiednessum, urakkam varavum aayirunnu, athukondu njan aa plan upekshichu. Athu kondu thanne ee book il ulla karyangal ellavaeilum mattam konduvaran sadikkum ennu urappu parayan saadikkilla😊
@athi2201
@athi2201 Жыл бұрын
Ethra vachaalum raavile ezhunnelkkaan paada...aagraham maathre ulloo...
@manshadnazeer1476
@manshadnazeer1476 Жыл бұрын
Orikkalum prolsahippikaruth. Becoz egana oru question nthaan presakthi. E oru question normal and common aane. Karanam aaa chothikkunna aalukalk vekthamayi ariyam ithinte answer nthann. Illel athrapolum bodam illatha aaalukalaane. Oru kootam new gen kuttikal e paraunnath pala reethiyil conceive cheyunnund. Ath nalla point off viewil karyangal aduthillel avar imagin cheyennath moshamayittayirum. So egana ullathine promote cheyyathirikuka
@libinlr7895
@libinlr7895 Жыл бұрын
Video 12:40 Point ahn chetto
@abinjoseph8390
@abinjoseph8390 Жыл бұрын
90 s kids powli... ❤️
@lechu7056
@lechu7056 Жыл бұрын
Very irritating stupid questions choichu ravile mikeum kond angu irangum........Peeking on to other persons interest and individuality... Shame on those ppl.....Try to respect everyone and their choices...
@ammu_jyothi
@ammu_jyothi Жыл бұрын
ഇയാൾക്ക് ഇതു എന്തോന്ന്. കുത്തി കുത്തി ചോദിക്കുന്ന കാണുമ്പോ നല്ല ദേഷ്യം വരുന്നുണ്ട്. ഈ വീഡിയോസ്ന് വരുന്ന comments😤😤😤
@sandeepkl8969
@sandeepkl8969 Жыл бұрын
👏👏👏
@AjsalCU
@AjsalCU 3 ай бұрын
Bro❤❤👍🏻
@sprrowgaming1182
@sprrowgaming1182 Жыл бұрын
1999
@abhijithp580
@abhijithp580 Жыл бұрын
👏
@anaghasandesh8384
@anaghasandesh8384 Жыл бұрын
Njan eppozhum chinthikkunna kaaryamanu.. ingane chodikkunna programs onnum ente naattil entha varathenn... kurachu replies ente manassil und... athu parayathe enikkoru samadhanavum illa..😅😅😅
@chunkscafemalayalam6839
@chunkscafemalayalam6839 Жыл бұрын
Scroll cheythu pokumbo orupadu ethupolathe thumbline videos pokunnakanam ath kanumbo orkum ethoke arinjitu ntha alukalk kittuka ethu athinu relavent ano ennoke ennal oru channelum ethina patti video ettu kandilla njn karuthi enik mathronu egane thonunollu nu
@nandhanamt2914
@nandhanamt2914 Жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
ഇതുങ്ങൾക്ക് sex നെ പറ്റി മാത്രെ ചോദിക്കാൻ ഒള്ളൂ... ഇൻസ്റ്റയിൽ ഒക്കെ റിക്വസ്റ്റ് ചെയ്യുന്ന പല പയ്യന്മാർക്കും ഈ ചിന്തയെ ഉള്ളൂ. നമ്മൾ റിപ്ലൈ കൊടുത്താൽ കഴപ്പി ആണ് എന്ന രീതിയിൽ ആണ് പിന്നെ ചാറ്റ് ചെയ്യുക. ടീനേജ് പിള്ളേർക്ക് ഒക്കെ ഒന്ന് കളിക്കണം എന്ന വിചാരം മാത്രം. വേറൊരു ലോകവും ഇല്ല.
@kaiparker2658
@kaiparker2658 Жыл бұрын
Very true... toxic influencers aanu ithinellam kaaranam... casual relationships, dating ellaam common enna ee koottar parayunne.. that's why ella girls um ee way aanennu avar karuthunnu
@ammu_jyothi
@ammu_jyothi Жыл бұрын
True. Evidelum abhiprayam paranjal udane inbox lek vannolum😡
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
@@kaiparker2658 സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ഒഴിച്ച് ബാക്കി എല്ലാരും ഇവന്മാർക്ക് വെടികൾ ആണ്
@user-mm7yo3xq5f
@user-mm7yo3xq5f Жыл бұрын
@@ammu_jyothi അതേ.. യൂട്യൂബിലും ഉണ്ട് ഒരു വിഡിയോക്ക് താഴെ അതിൽ ഉള്ള ആള് കാണാൻ ചുള്ളൻ ആണെന്ന് ഒരു പെൺകുട്ടി കമെന്റ് ചെയ്തു..അപ്പൊ ഉണ്ട് ഒരുത്തൻ വന്നിട്ട് അതിനു റിപ്ലൈ "കഴച്ചു നിൽക്കുവാണല്ലേ കള്ളി, കവച്ചു വച്ചു കൊട് "എന്നൊക്ക.. അവിടെ വേറെയും പെൺകുട്ടികൾ ഇട്ട കമെന്റുകൾക്ക് അത് പോലെ റിപ്ലൈ പലരും കൊടുത്തത് കണ്ടു..
@lensking8599
@lensking8599 Жыл бұрын
അരി അണ്ണൻ ഒരു വീഡിയോ ഇട്ടിരുന്നു കണ്ടായിരുന്നോ? 🤭🤭🤭🤭
@jbitv
@jbitv Жыл бұрын
എല്ലാം കൂടെ വൈകിട്ട് ഒന്നിച്ചു കാണാം 💪💥
@bhagyalakshmipa1458
@bhagyalakshmipa1458 Жыл бұрын
effective promotion 😂😂
@arpithasachindran4360
@arpithasachindran4360 Жыл бұрын
Answer is very simple " അയിന് താനാരാ "!
@ameenaminnath1501
@ameenaminnath1501 Жыл бұрын
hi. I really like your videos.... ✨
@sonusyam6381
@sonusyam6381 Жыл бұрын
സൂർത്തുക്കളെ.. 2k kids എല്ലാരും ഇങ്ങനല്ല
@sharathp1763
@sharathp1763 Жыл бұрын
80% egane thane aanu
@mohamednavas7667
@mohamednavas7667 Жыл бұрын
@@sharathp1763 sathyam🤣
@mohamednavas7667
@mohamednavas7667 Жыл бұрын
2k kannapikal adikavam palkuppy and besty vibe adiknor anu.friends with benfit oke ivatakal nallom use akund
@gouthamgopinandk2430
@gouthamgopinandk2430 Жыл бұрын
Yes.. Kandamvazhi odikanam.. 💨
@aswasree4539
@aswasree4539 Жыл бұрын
Ivarde etavum valya prethyekatha kooduthalm matured allatha pillere thiranju pidichu chodyam chodikum ennullathanu😂
@sreeragsundaran2271
@sreeragsundaran2271 Жыл бұрын
1998 come on
@factsandquotes9434
@factsandquotes9434 Жыл бұрын
Chodikkunnavarkkum parayunnavarkkkum kuzhappam Ella..pinnentha.. Vannu vannu ningal sadhaajaara ammavn aakuvaanoo..
@GopikaVasudev
@GopikaVasudev Жыл бұрын
ഒരു mike എടുത്തോണ്ട് kure ennangal irangund ചോദിക്കുന്ന ചോദ്യങ്ങൾ thanne unsahikable അണ് athepole vedio yude thazhe varunn comments oke 🤦 നല്ല ചോദ്യങ്ങൾ anel പിന്നെയും പോട്ടെ എന്ന് veyakkam ഇതിന് ഒരൊറ്റ കാര്യം ചെയ്താൽ മതി ഇവരൊക്കെ mike thukkikond വരുമ്പോൾ enik നിങ്ങളോട് ഉത്തരം പറയാൻ താൽപര്യം ഇല്ല എന്ന് പറഞ്ഞാല് മതി ഇതെ പരിഹാരം ഉള്ളൂ
@TheKatChat47
@TheKatChat47 Жыл бұрын
Satyam.ettavum disgusting comments. 😑😑
@cyriac666
@cyriac666 Жыл бұрын
👍👍
@VikaXeditz
@VikaXeditz Жыл бұрын
🙂👍
@priyonthomas9858
@priyonthomas9858 Жыл бұрын
😍
@jbitv
@jbitv Жыл бұрын
❤️
@buildfromzero
@buildfromzero Жыл бұрын
This is only a big deal in Kerala. Casual sex is a normal thing in Europe, US, and other part of the world., other than Samadhana matha countries...
@viewersjm_5950
@viewersjm_5950 Жыл бұрын
Anna avide poi oombikude punde
@buildfromzero
@buildfromzero Жыл бұрын
@@viewersjm_5950 you are an another filth Muhammad. It my responsibility to ignore/ stay away from you. No comments
@viewersjm_5950
@viewersjm_5950 Жыл бұрын
@@buildfromzero iam already married idiot Kanunavarod oke poi Kali tharuo Ann chodikenda gethi ked njangalk ella 😂
@viewersjm_5950
@viewersjm_5950 Жыл бұрын
@@buildfromzero ath pole thanne kandanvar kalichathine vechond erikendi varilla ningale pole ,😂😂
@sabithsabi4121
@sabithsabi4121 Жыл бұрын
No
@beingarun3407
@beingarun3407 Жыл бұрын
👍🏾
@jbitv
@jbitv Жыл бұрын
❤️
@whiteyaksha8395
@whiteyaksha8395 Жыл бұрын
Ee 90's kids 1998 oke included ano😁
@sreelakshmicv8486
@sreelakshmicv8486 Жыл бұрын
Yes
@ananthurgopal9868
@ananthurgopal9868 Жыл бұрын
എനിക്കും same doubt ഉണ്ടായിരുന്നു 😅
@Talk_To_The_Hand
@Talk_To_The_Hand Жыл бұрын
1989 November പ്രശ്നം ഉണ്ടോ??
@whiteyaksha8395
@whiteyaksha8395 Жыл бұрын
@@Talk_To_The_Hand itanu ente oru abhiprayathil 90's kid
@bijojoseph1980
@bijojoseph1980 Жыл бұрын
Pinna included alland.. a year can change a lot ennu ketitille???
@RoshniRajesh
@RoshniRajesh Жыл бұрын
Ingana ulla chodyangal kooduthalum penkuttyolodaan chodikunnath appol thanne entha udhesham nn manasilakkam
@gcc3028
@gcc3028 Жыл бұрын
Thankalum oru "Sadacharoli" aavukayaano..???..if youtube permits it then y should you bother..we can find such kind of videos from all parts of the world...
@aloksagar9510
@aloksagar9510 Жыл бұрын
Such a low life! These KZfaqrs!!! Bro ee analysis nu Cringe videos kand kandu kandu oru avasthayil ayi kanumallo😁
@user-hm5hx9gc5t
@user-hm5hx9gc5t Жыл бұрын
oro porn site kanditt athile topic public opinion aakuka... what a wonderful people..
@parvathyvg
@parvathyvg Жыл бұрын
🤜🤛
@divyan7394
@divyan7394 Жыл бұрын
👍
@shyamuvlogs2037
@shyamuvlogs2037 Жыл бұрын
By the way, you look different today
@jbitv
@jbitv Жыл бұрын
❤️
@neethurajesh4512
@neethurajesh4512 Жыл бұрын
👏👏👏👏👏👏
@sajnafiroz2893
@sajnafiroz2893 Жыл бұрын
👍👍👍
@sushantrajput6920
@sushantrajput6920 Жыл бұрын
Simply say, “ it’s none of your fucking business”! That’s all.
@countryride6031
@countryride6031 Жыл бұрын
Brandkula ellam angane aa ... since 1996
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН