No video

എന്തൊരു അപകടകരമായ അവസ്ഥ | Arab Countries | Malayalam News Live | Nupur Sharma | Sunitha Devadas

  Рет қаралды 339,108

Sunitha Devadas

Sunitha Devadas

Күн бұрын

അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ എന്താവും? | Nupur Sharma | Arab Countries | Malayalam News Live | Sunitha Devadas
News Credit: Asianet News | Manorama News | 24 News
Tags 🔥🔥
#malayalamnewslive #malayalamnews #news #sunithadevadas

Пікірлер: 1 600
@akhileshanand1252
@akhileshanand1252 2 жыл бұрын
നാട്ടിലോ ജീവിക്കാൻ പറ്റുന്നില്ല 🏘️ ഞങ്ങൾ പ്രവാസികളുടെ അന്നം മുട്ടിക്കല്ലേ എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ എന്ന് ഒരു അപേക്ഷ മാത്രമേ ഒള്ളൂ... 🙏 @Kuwait
@kadhayumporulum3868
@kadhayumporulum3868 2 жыл бұрын
സന്മനസ്സുള്ളവർക്ക്‌ സമാധാനം
@Hamrazmuka
@Hamrazmuka 2 жыл бұрын
രാഷ്ട്രീയkarku visapariyillalo
@mumthumumthas6850
@mumthumumthas6850 2 жыл бұрын
നിങ്ങളുടെ ആളുകളോട് പറയു... ലോകം ദാരിദ്ര്യ ത്തിലേക്കാണ് പോകുന്നത്
@najunajumudeen201
@najunajumudeen201 2 жыл бұрын
Bro ningal varshangalayi avide Joli nokunnundallo Islamil madham nokiyalla bro niyamam nadapilakunnathu
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
എന്തിനവിടെ ജീവിക്കുന്നു. ഭാരത മണ്ണിലേക്ക് വരൂൂൂ... ഇവിടെ ജീ കൊറേ "പണി" ഒണ്ടാക്കി വെച്ചിട്ടുണ്ട്😌😘😚 വെറുതെ അറബിയുടെ അടിമയാകണ്ട....😬😒
@Shajivlog969
@Shajivlog969 2 жыл бұрын
ഇവിടെ ജോലി ചെയ്യുന്ന മലയാളി ഇന്ത്യക്കാർക്ക് പ്രശ്നം ഉണ്ടാവില്ല കാരണം ഹിന്ദിയാണോ എന്ന് ചോദിച്ചാൽ മലയാളി പറയും ഞാൻ കേരള അപ്പോൾ അവർ പറയും "മാഷാ അള്ളാ" എന്ന് ഒരു 90% അറബികൾക്കും കേരളമെന്നു കേട്ടാൽ വളരെ സന്തോഷമാണ് ..
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@shr1293 മാഫി ഹിന്ദി..... കേരള. എന്നാണ് സാധാരണ മലയാളികൾ പറയാറ്. .... 😁😁😁 ( ഭാഷ ഹിന്ദിയല്ല , മലയാളമാണ് എന്ന് ഉദ്ദേശിച്ചാണ് ഈ മറുപടി...... പക്ഷേ ചോദ്യം ,. ഇന്ത്യക്കാരനാണോ ? എന്നാണ്.... അത് മനസ്സിലാക്കാതെയാണ് ഈ മറുപടി ) അന മാഫീ ഹിന്ദി.....!
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@shr1293 / ജൂതന്മാരുടെ വള്ളി ട്രൗസർ വാങ്ങി ..,.. അതും ഇട്ട് നടക്കുന്നവർക്ക് വല്ല്യ വല്ല്യ മോഹങ്ങളൊക്കെ കാണും .
@nz4377
@nz4377 2 жыл бұрын
@@shr1293 time kalayandaa..poyii chanakam vaarru
@0My-life-is-gone
@0My-life-is-gone 2 жыл бұрын
കേരളം വേറെ ഒരു രാജ്യം ആക്കി തന്നാൽ മതിയായിരുന്നു ഇവിടെ ഉളള ഇത്തിരി സങ്കികൾ അല്ലെ അത് രണ്ട് ചാട്ടവാർ adi കിട്ടിയാല് rdy ആയ്ക്കോളും 😂
@nisa-vf6nk
@nisa-vf6nk 2 жыл бұрын
Keralathil vargeeyatha ille
@bindup.s5348
@bindup.s5348 2 жыл бұрын
ഇവർ രാജ്യത്ത് മാത്രം അല്ല അതിന് പുറത്ത് ജീവിക്കുന്നവർക്കും സമാധാനം തരില്ല 😢😠
@abdulbasheera17
@abdulbasheera17 2 жыл бұрын
ചാണകം തല ചോറ് ആയാൽ ഇതിലപ്പുറ വും നടക്കും......... 2024 ഇലക്ഷൻ ആണ് മുമ്പിൽ .....
@vasuvlm6421
@vasuvlm6421 2 жыл бұрын
Poda ആദ്യം മട്ടുമതക്കരെ ബഹുമാനിക്കാൻ പഠിക്ക്
@shtla7970
@shtla7970 2 жыл бұрын
ഒരു ചിത്രം പോലും ഇല്ലാതെ 1400 വർഷങ്ങളായി കോടി കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ നിത്യവസന്തമായി നില നിൽക്കുന്ന ഒരാളെ ഉള്ളൂ.. പ്രവാചകൻ മുഹമ്മദ്‌ നബി (സ )😍.....
@user-fl3vh4mc3y
@user-fl3vh4mc3y 2 жыл бұрын
ചിത്രം വരച്ചാൽ തലവെട്ടത്തില്ലേ. അതുകൊണ്ടാ. E😄😄😄😄😄😄😄😄
@sharmilakishan9072
@sharmilakishan9072 2 жыл бұрын
@@user-fl3vh4mc3y 🤣🤣🤣🤣
@shtla7970
@shtla7970 2 жыл бұрын
@@user-fl3vh4mc3y... ചിത്രം വരക്കാൻ 1400 വർഷം മുമ്പേ ജീവിച്ചു പോയ പ്രവാചകനെ കണ്ടവർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ?? പ്രവാചകന്റെ ഒരു ഫോട്ടോ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?? വിവരം ഇല്ലായിമ ഒരു കുറ്റമല്ല
@user-bg5yr5dh7g
@user-bg5yr5dh7g 2 жыл бұрын
@@shtla7970 ഉവ്വ... ഉവ്വ... ശരിക്കുമുള്ള ചിത്രം കണ്ടാല്‍ നിങ്ങള്‍ പോലും സഹിക്കില്ല എന്ന് ഹദീസുകളെ ഉദ്ധരിച്ച് സെബാസ്റ്റ്യന്‍ വീഡിയോ തന്നെ ചെയ്തിട്ടുണ്ട് . പോയ് കണ്ടു നോക്കൂ
@shtla7970
@shtla7970 2 жыл бұрын
@@jasiljasil1369 yes👍👍👍
@meharoofpazhayillath2891
@meharoofpazhayillath2891 2 жыл бұрын
എത്ര ബഹുമാനത്തോടെ ആണ് അറബികൾ ഇന്ത്യക്കാർ ആണെന്ന് പറയുമ്പോൾ നമ്മളോട് ഇടപഴകുന്നത് ഒരു പ്രത്യേക ഇഷ്ടം ആണ് അവർക്ക്...കേരള ആണെങ്കിൽ പെരുത്തിഷ്ടം.. മലബാരി കുടുംബം ഇവിടുത്തെ പ്രമുഖ കുടുംബങ്ങളിൽ ഒന്നാണ്...ഈ വർഗീയ വിഷം അവിടെക്കും എത്തി...
@muhammedsiraj1240
@muhammedsiraj1240 2 жыл бұрын
സത്യം
@rkays7459
@rkays7459 2 жыл бұрын
ഇന്ത്യക്കാർ പണിയെടുത്താണ്‌ ജീവിക്കുന്നത്. ഏറ്റവും കുറഞ്ഞ വേതനത്തിൽ ആണ് ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. ഇന്ത്യക്കാർ ഗൾഫിൽ ഇല്ലെങ്കിലോ? 140കോടിയിൽ ഒരു കോടി കൂടി കൂടിയാൽ ഇന്ത്യക്ക് ഒന്നും സംഭവിക്കില്ല. വെളിവില്ലാത്ത കുറേപേർ ഇന്ത്യയെ കുറിച്ച് പലതും പറയും.
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 2 жыл бұрын
Sathyam.
@abdusaleem8884
@abdusaleem8884 2 жыл бұрын
ഹിന്ദു എന്ന പെരു തന്നെ ഇന്ത്യക്കാർക്ക് നൽകിയത് അറബികളാണ് അതു അറബി ഭാഷയുമാണ് അല്ലാതെ ഉപനിഷത്തുകളിലോ, ഭഗവത് ഗീതയിലോ ഒരിക്കലും അങ്ങിനെ പതമേ ഇല്ല.
@rockykoya5917
@rockykoya5917 2 жыл бұрын
@@abdusaleem8884 നല്ല കോമഡി , ലോകത്തിൽ ആദ്യം ഉണ്ടായ മതം ഹിന്ദു മതം ആണ് പിന്നെ അറബികൾ പേര് നൽകിയ കഥ ഒക്കെ കുറെ കേട്ടത് ആണ് 4ആയി മടക്കി പെട്ടിയിൽ വെച്ചാൽ മതി
@sathianc3350
@sathianc3350 2 жыл бұрын
2014. ൽ BJP. അധികാരത്തിൽ വന്നതുമുതൽ സംഘപരിവാരത്തിലെ കൃമികീടങ്ങൾ ന്യുനപക്ഷങ്ങളുടെ മേൽ കുതിര കയറിക്കൊണ്ടിരിക്കുന്നു പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ പേരിൽ, ഇപ്പോൾ അത് മൂർദ്ധന്യത്തിലേക്ക് എത്തികൊണ്ടിരിക്കുന്നു ഇത്തരക്കാരെ പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ഒരിക്കലും മുന്നോട്ടു വരുന്നില്ല, അവർ ഇന്ത്യയേ ഹിന്ദുരാഷ്ട്രം ആക്കാനുള്ള വ്യഗ്രതയിലാണ്, ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻപിൽ ഉണ്ടാക്കിയെടുത്ത നാനാതരത്തിലുള്ള പേരും, പ്രശസ്തിയും ഈ സംഘി ഭരണകാലത്തു നഷ്ടപ്പെടുത്തുകയും, ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻപിൽ നാണം കെട്ട് നിൽക്കേണ്ട അവസ്ഥയിൽ എത്തിക്കുകയും ചെയ്തു
@alipallikkambath3288
@alipallikkambath3288 2 жыл бұрын
VERIGOODPRESENTATION,SANGIKALEKONDUTHOTTU..
@sathianc3350
@sathianc3350 2 жыл бұрын
@@pushpothamangp3413 അറിയത്തുമില്ല
@abdulrasheed6392
@abdulrasheed6392 2 жыл бұрын
🌹👍👌🌹
@muhamedikbal698
@muhamedikbal698 2 жыл бұрын
മത നേതാക്കൾ സംഘികളുടെ പൈസയും വാങ്ങി അവരുടെ ഭാഗം ക്ലിയർ ആക്കി ജീവിക്കുന്നു. പിന്നെന്തിനു അവന്മാർ വായ തുറക്കണം
@karthiyayaniamma8972
@karthiyayaniamma8972 2 жыл бұрын
@@abdulrasheed6392 0
@Sanoob1984
@Sanoob1984 2 жыл бұрын
ആദ്യമേ തന്നെ ഗൾഫിലെ അറബികൾ വർഗീയമായി ചിന്തിച്ചു തുടങ്ങരുതേ എന്ന് പ്രാർത്ഥിക്കുന്നു.നാറിയ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കുരക്കുന്നവർക്ക് അറിയണ്ടല്ലോ പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെ വേദനയും.വർഗീയത പറയുന്നവർക്ക് തിന്ന് കൊഴുക്കാൻ പല മാർഗവും ഉണ്ടാകും.അത്പോലെ അല്ല ജീവിതം കരപിടിച്ചു കയറ്റാൻ അന്യ രാജ്യത്ത് പണിയെടുക്കുന്നവരുടെ അവസ്ഥ.അതെങ്കിലും ഒന്ന് മനസ്സിലാക്കി ജൽപ്പിക്കൂ സങ്കികളെ...
@user-te3wt5xb4d
@user-te3wt5xb4d 2 жыл бұрын
നമ്മളോട് ഇതുവരെ ഒരു അറബിയും ചോദിച്ചിട്ടില്ല നീ ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്റ്റ്യന്‍ ആണോ എന്ന്, അന ഹിന്ദി എന്ന് പറഞ്ഞാൽ അവിടെ തീര്‍ന്നു,
@ashwahcreation5371
@ashwahcreation5371 2 жыл бұрын
തീർച്ചയായും സഹോ, നമുക്ക് എല്ലാമതങ്ങളും ഒത്തൊരുമിച്ചു സ്നേഹത്തോടെ കഴിയണം എന്നാണ്
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 жыл бұрын
👍👍👍
@thoufeekm6031
@thoufeekm6031 2 жыл бұрын
Raajeev raj 👍👏You are 🔝
@GayathriM5219
@GayathriM5219 2 жыл бұрын
എന്തുകൊണ്ടാണ് അറബ് രാഷ്ട്രങ്ങൾ എല്ലാം ഔദ്യോഗിക മതം ഇസ്ലാം ആക്കി വെച്ചിരിക്കുന്നതു ഇന്ത്യയെ പോലെ മതേതര രാജ്യം ആക്കി ക്കൂടെ ജനാധിപത്യം സമത്വം സ്വാതത്ര്യം ഇതൊക്ക. എന്ന് വരും ഹിന്ദുക്കളെ മതേതരത്വം പഠിപ്പിക്കേണ്ട കാര്യമുണ്ടോ. ലോകത്ത് ഇന്ന്ഏതെങ്കിലും ഹിന്ദു രാഷ്ട്രം ഉണ്ടോ?? അറിയാൻ മേലാത്തൊണ്ട ചോയ്ക്കണേ
@kumarkerala6888
@kumarkerala6888 2 жыл бұрын
സംഘപരിവാർ ഒരുപാട് പേരുടെ അന്നം മുട്ടീക്കും തീർച്ചയായും അല്ല നാട്ടിലും ഇവറ്റകൾ ചെയ്യുന്നത് ജനങ്ങളെ ധുരിതത്തിലാക്കുക എന്നത് തന്നെ ആണല്ലോ അല്ലേ.
@iamindia1821
@iamindia1821 2 жыл бұрын
ആറടി തൂരം നിൽക്കണം അവർക്ക് അതാന്ന് അവരുടെ ആഗ്രഹം
@sayyidazharal-bukhari8323
@sayyidazharal-bukhari8323 2 жыл бұрын
👍
@siyadmusicman1986
@siyadmusicman1986 2 жыл бұрын
INDIAYE INDIA AAKKI THEERTHATH MUSLIM RAJYANGAL ANALLO PANDUM
@sharsfudheensharsfudheen1649
@sharsfudheensharsfudheen1649 2 жыл бұрын
അതെ ഞങ്ങൾ ചാണകം തിന്നു ജീവിച്ചോളാം
@mhdsvlog2469
@mhdsvlog2469 2 жыл бұрын
ഇവർ മനുഷ്യന്റെ ശതൃക്കൾ
@devarajanss678
@devarajanss678 2 жыл бұрын
ഭരണഘടന ഉറപ്പു തരുന്ന മതേതരത്വത്തിനു വേണ്ടി ഒരോ ഇന്ത്യക്കാരനും ഒത്തൊരുമിക്കുക. ഗൾഫ് രാഷ്ടങ്ങളെ അവരുടെ പ്രകൃതിവിഭവ ങ്ങളുടെ മേൽ കടന്നുകയമത്തിനായി ഇസ്രായേലിനൊപ്പം ഹിന്ദുത്വവാദികളും കുത്തകകൾക്കുവേണ്ടി കൈകോർക്കുന്നു. ഇന്ത്യയുടെ സാമ്പത്തികത്തകർച്ചയുടെ തുടക്കവും.
@jomolvarghese4553
@jomolvarghese4553 2 жыл бұрын
എന്താണ് ഉദ്ദേശിച്ചത്??
@pathummaek4094
@pathummaek4094 2 жыл бұрын
👍👍👍, വളരെ നല്ല അവതരണം. മോഡിയുടെ "സ്വർണ്ണത്തിൽ തീർത്ത കോട്ടിനും സൂട്ടിനും" ഉള്ളിലെ പുഴുത്ത് നാറുന്ന മനസ്സ് ലോക രാജ്യങ്ങൾ കാണട്ടെ.. 🥸🥸🥸🥸🥸
@giftforu901
@giftforu901 2 жыл бұрын
Enthanu yadarthathil nupursharma paranjitullath, paranja karyam thettano, muhammed aa kalatj cheyth karyangal bookil ezhuthi vachitullath athre ullu muslim samohame😂
@MohamedMohamed-rp7xp
@MohamedMohamed-rp7xp 2 жыл бұрын
മോദി മാമൻ ഹോളിവുഡ് നടന്മാരെ പോലും വെല്ലും വിധത്തിൽ ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും sun glass ഉം ഒക്കെ ധരിച്ചു ചെത്തി നടക്കുന്നു. വല്ലാത്ത ജന്മം തന്നെ.
@SAFSTORE10
@SAFSTORE10 2 жыл бұрын
@@giftforu901 thanethado maravalli. Ath thettallathenkkondano bjp thanne suspend cheythath🤣🤣🤣
@SalinBabu9181
@SalinBabu9181 2 жыл бұрын
@@giftforu901 അധികം സംസാരിക്കേണ്ട ബിജെപി rss അൽപ്പം ഓവർ ആകുന്നുണ്ട്
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Athilum cheenja nattam aanu paathu nintethu
@udayanudayan5987
@udayanudayan5987 2 жыл бұрын
GoodMorning Sunitha ♥ UAE പോലുള്ള രാജ്യം ലോകത്തിന് തന്നെ മാത്രകയാണ് എത്ര മാന്യമായി ആണ് വിദേശികളോട് പെരുമാറുന്നത് മതത്തിന്റെ പേര് ഉച്ചരിക്കാൻപാടില്ല.. എല്ലാമതക്കാരെയും ഒരു പോലെയാണ് കാണുന്നത്.. 🙏
@thafseer3893
@thafseer3893 2 жыл бұрын
@Cp آهم براهماسمي നിന്നെപ്പോലെയുള്ളവരെ കുറിച്ചാണ്👇 മഹാനായ ഇമാം ശാഫിഈയുടെ കവിത എത്ര അർത്ഥവത്താണ്... അവിടുന്ന് പാടുന്നു: إِذَا نَطَقَ السَّفِيهُ فَلاَ تُجِبْهُ فَخَيْرٌ مِنْ إِجَابَتِهِ السُّكُوتُ *"വിഡ്‌ഢികൾ സംസാരിക്കുമ്പോൾ അവനു നീ മറുപടി പറയണ്ട. അവനു മറുപടി പറയുന്നതിലും നല്ലത് മൗനമാകുന്നു."* فَإِنْ كَلَّمْتَهُ فَرَّجْتَ عَنْهُ وَإِنْ خَلَّيْتَهُ كَمَدًا يَمُوتُ *"നീ അവനോട് സംസാരിച്ചാൽ അത് അവന് സൗകര്യം ചെയ്തു കൊടുക്കലായിരിക്കും, അവനെ അവഗണിച്ചാലോ മനഃപ്രായാസത്താൽ അവൻ ചത്തുപോകുകയും ചെയ്യും."* سَكتُّ عَنِ السَّفِيهِ فَظَنَّ أَنِّي عَيِيتُ عَنِ الْجَوَابِ وَمَا عَيِيتُ *"വിഡ്ഢിയോട് ഞാൻ മറുപടി പറയാതിരിക്കുമ്പോൾ അവൻ കരുതുന്നത് ഉത്തരം പറയാനുള്ള കഴിവ് എനിക്കില്ല എന്നാണ്. എന്നാൽ ഞാനൊരിക്കലും ദുർബലനല്ല"*
@giftforu901
@giftforu901 2 жыл бұрын
@@thafseer3893 namal ee Democratic ayathu karanam ee tafseer pole ulla theevravadikal ivide valarunu, theevravadikale etrayum petenu thookikolluna niyamama ivideyum varanam👍🏻
@SalinBabu9181
@SalinBabu9181 2 жыл бұрын
@Cp آهم براهماسمي അയാൾ മത വിഷയങ്ങളിൽ idapettathukondalle❤അങ്ങിനെ ഇടപെടാതെ അവനവന്റെ കാര്യം നോക്കുകന്നവർക്ക് ഒരു കുഴപ്പവും ഇല്ല.... എന്നാൽ ഇന്ത്യയിൽ വെറുതെ നടക്കുമ്പോൾ പോലും മതം ചോദിക്കും ജയ് ശ്രീറാം വിളിപ്പിക്കും എന്താ പോരെ
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Swandam makale jayili etta thanda.51/2 pondattyum.poda dey
@kcmclt
@kcmclt 2 жыл бұрын
100% correct
@sajjadk413
@sajjadk413 2 жыл бұрын
മുസ്ലിംകൾക്ക് വേണമെങ്കിൽ ഹിന്ദു ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറയാം, ഇത് പോലെ, പക്ഷെ പറയില്ല ഞങ്ങൾ കാരണം അത് ഒരുപാട് നല്ല ഹിന്ദു സഹോദരൻ മാരെ വേതന പിക്കും ഞങ്ങളുടെ മതം മറ്റു മതങ്ങളെ ബഹുമാണിക്കാൻ ആണ് പഠിപ്പിച്ചു തന്നത് പിന്നെ ഹിന്ദുക്കൾ ഞങ്ങളുടെ പൂർവികരും ആണ് സങ്കികളെ എന്തിനു നിങ്ങൾ വിദേഷ ത് ജോലി ചെയ്തു കുടുംബം പുലർത്തുന്ന പാവം ഹിന്ദു സഹോദരൻ മാരെ കഷ്ട പെടുത്തുന്നു നിങ്ങൾ ഇവിടെ മുസ്ലിംകളെ കഷ്ട പെടുത്തിയാലും അറബ് രാഷ്ടങ്ങൾ അവിടെ ഉള്ള ഹിന്ദു ക്കളെ ഒന്നും ചെയ്യില്ല,,,,,അവിടെ നിയമം എല്ലാർക്കും ഒരുപോലെ യാണ് അവിടെ ഹിന്ദുവിന്ന് ഒരു നിയമം മുസ്ലിമിന് ഒരു നിയമം എന്നൊന്നില്ല അത് ഇവിടെ യാണ് സങ്കി കളെ
@user-bg5yr5dh7g
@user-bg5yr5dh7g 2 жыл бұрын
നൂപുര്‍ ശര്‍മ്മയെ പ്രകോപിപ്പിച്ച് വാ തുറപ്പിച്ചത് ചാനല്‍ ചര്‍ച്ചയില്‍ വന്ന ആ മുല്ലയാണ് . ഹിന്ദി അറിയുമെങ്കില്‍ ആ വീഡിയോ കണ്ടു നോക്ക് . സെബാസ്റ്റ്യനെ പോലെ തെളിവ് വെച്ച് പറയുന്നവര്‍ ഇനി എല്ലാ മതസമുദായങ്ങളിലും ഉയര്‍ന്ന് വരും
@aysha8721
@aysha8721 13 күн бұрын
ക്രിസ്ത്യാനികളുടെയും.. Hinnthuvinte yum.. Divangale കുറ്റം. പറഞ്ഞാൽ. അവർക്കു.സഹിക്കുമോ.. അതുപോലെ. തന്നെ. മുസൽമാന്റെ. കാര്യവും.
@arunpj8765
@arunpj8765 2 жыл бұрын
അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും അല്ലെ.
@arunpj8765
@arunpj8765 2 жыл бұрын
@@shr1293 അതൊക്കെ ഇവിടെ ഇരുന്നു പറയാം. നിങ്ങൾക്ക് പൈസയും നല്ല ജോലിയും ഉണ്ടായിരിക്കും. അവിടെ ജോലി ചെയ്യത് കുടുംബം നോക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്.അവരുടെ ജോലി പോയാൽ ഇവിടെ വന്ന് എന്ത് ചെയ്യും. ഒത്തിരി സാധനങ്ങൾ ഇന്ത്യ കയറ്റി അയക്കുന്നുണ്ട് അത് നിർത്തിയാൽ എത്ര നഷ്ടം ഉണ്ടാവും. ഒത്തിരി പ്രശ്നങൾ ഉണ്ടാവും. ചുമ്മാ ഒന്നും സംഭവിക്കില്ലെന്ന് പറയാം
@arunpj8765
@arunpj8765 2 жыл бұрын
@@shr1293 അവർ കരാർ ഉണ്ടാക്കി എന്ക്കിൽ തനിക്ക് എന്താ. സ്വന്തം രാജ്യത്തിന്റെ ഗതി എന്താകും എന്ന് ആലോചിക്കട ഊളെ. ഇന്ത്യൻ ഉൽപ്പങ്ങൾ അറബ് രാജ്യതെക്ക് അല്ലാതെ അമേരിക്കയിലേക്ക് കയറ്റി അയക്കുമോ. ഒരു വർഷം 8350കോടി രൂപയാണ് ഇന്ത്യക്ക് അറബ് രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ഇനത്തിൽ കിട്ടുന്നത്. നീ ആദ്യം പോയി പത്രം വായിക്ക്. മരപ്പഴേ.
@freethinker8465
@freethinker8465 2 жыл бұрын
മോഡിക്ക് വേണ്ടി നമ്മൾ മാപ്പ് ചോദിക്കുന്നു
@faisalpilatho4497
@faisalpilatho4497 2 жыл бұрын
Evide arkum oru prshnam undavilla karanam evide modi____alla barikunne alleki munp makkayude mukalil 🐶 photo vechathu orma undo annu avasanichene namude okke pravasam🙃
@thafseer3893
@thafseer3893 2 жыл бұрын
@Cp آهم براهماسمي ഇനിയും അത് പറഞ്ഞു ഇവിടെയും കമന്റ്ൽ വർഗീയത കളിക്കണോ നിന്നെപ്പോലെയുള്ളവരെ കുറിച്ചാണ്👇 മഹാനായ ഇമാം ശാഫിഈയുടെ കവിത എത്ര അർത്ഥവത്താണ്... അവിടുന്ന് പാടുന്നു: إِذَا نَطَقَ السَّفِيهُ فَلاَ تُجِبْهُ فَخَيْرٌ مِنْ إِجَابَتِهِ السُّكُوتُ *"വിഡ്‌ഢികൾ സംസാരിക്കുമ്പോൾ അവനു നീ മറുപടി പറയണ്ട. അവനു മറുപടി പറയുന്നതിലും നല്ലത് മൗനമാകുന്നു."* فَإِنْ كَلَّمْتَهُ فَرَّجْتَ عَنْهُ وَإِنْ خَلَّيْتَهُ كَمَدًا يَمُوتُ *"നീ അവനോട് സംസാരിച്ചാൽ അത് അവന് സൗകര്യം ചെയ്തു കൊടുക്കലായിരിക്കും, അവനെ അവഗണിച്ചാലോ മനഃപ്രായാസത്താൽ അവൻ ചത്തുപോകുകയും ചെയ്യും."* سَكتُّ عَنِ السَّفِيهِ فَظَنَّ أَنِّي عَيِيتُ عَنِ الْجَوَابِ وَمَا عَيِيتُ *"വിഡ്ഢിയോട് ഞാൻ മറുപടി പറയാതിരിക്കുമ്പോൾ അവൻ കരുതുന്നത് ഉത്തരം പറയാനുള്ള കഴിവ് എനിക്കില്ല എന്നാണ്. എന്നാൽ ഞാനൊരിക്കലും ദുർബലനല്ല"*
@jasminnizar6670
@jasminnizar6670 2 жыл бұрын
സുനിതക്ക്‌ അഭിനന്ദനങ്ങൾ
@jasminnizar6670
@jasminnizar6670 2 жыл бұрын
@@mambrarenjith25 സ്ത്രീകളെ ആദരിക്കാൻ പഠിക്കുക അതാണ് ഒരു civilised society യുടെ ഭാഗമായ ഒരു state ൽ ആദ്യം ഉണ്ടാകേണ്ടത്
@asifthyyil1748
@asifthyyil1748 2 жыл бұрын
@@jasminnizar6670 അയ്യോ അങ്ങനെ പറയരുത് സ്ത്രീ കളെ അബമാനിക്കുന്ന ഈ വർഗീയ വർഗത്തെ സങ്കികൾ അല്ലാതെ മറ്റാരും ചെയ്യില്ല അതാണ് സങ്കികൾ
@shtla7970
@shtla7970 2 жыл бұрын
@@mambrarenjith25....ഒരു ചിത്രം പോലും ഇല്ലാതെ 1400 വർഷങ്ങളായി കോടി കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ നിത്യവസന്തമായി നിലനിൽക്കുന്ന ഒരാളെ ഉള്ളൂ അതാണ്‌ മുഹമ്മദ്‌ നബി...😍..ഏതോ ഒരു സാധാരണ വെക്തി അല്ലാ....
@santhoshac2679
@santhoshac2679 2 жыл бұрын
സുനിതയെ അംബാസിഡർ ആക്കാം പ്രശ്നം തീരും
@esathannickal6830
@esathannickal6830 2 жыл бұрын
Jasmine hi
@shanfayis4470
@shanfayis4470 2 жыл бұрын
ജന ഗണ മനയിൽ പ്രിത്വി പറഞ്ഞത് പോലെ നെറി കെട്ട രാഷ്ട്രീയം
@krishnankuttysukumarapilla766
@krishnankuttysukumarapilla766 2 жыл бұрын
വളരെ വളരെ മോശം ആയിപ്പോയി... മോദി ആട്ടിൻ തോലിട്ട ചെന്നായ് ആണ്. ഒരു മതേതര രാഷ്ട്രം ഭരിയ്ക്കാനുള്ള കഴിവ് കാണിക്കണം.
@nadeerajaleel719
@nadeerajaleel719 2 жыл бұрын
നാണക്കേടൊ..? അതും ബിജെപി.ക്കോ..? അതുണ്ടെങ്കിൽ ഇന്ത്യ ഇത്രയും അധ:പഠിക്കുമോ?
@abdulnazar4747
@abdulnazar4747 2 жыл бұрын
💯💯💪💪
@roohalathubeevi2925
@roohalathubeevi2925 2 жыл бұрын
👍നല്ല അവതരണം
@KaderKader-gu1zv
@KaderKader-gu1zv 2 жыл бұрын
Correct
@akhilachikku157
@akhilachikku157 2 жыл бұрын
🫡
@abdusaleem8884
@abdusaleem8884 2 жыл бұрын
ആയിരം സംവത്സര കാലം സുൽത്താന്മാരും മുകൾ ചക്രവർത്തിമാരും ഇന്ത്യ മുഴുവൻ ഭരിച്ചിട്ടും ഒരു മുസ്ലിം വർഗീയതയും അവർ പറഞ്ഞിട്ടില്ല ആരെയും അതിന് അനുവദിച്ചിട്ടുമില്ല കാരണം ഇസ്ലാം വർഗീയതക്കു എതിരാണ് എന്നാൽ ബിജെപി എന്ന പാർട്ടിയുടെ വളർച്ചയും മോദി സർക്കാതിന്റെ ഭരണവും തുടങ്ങി ഒരു പാത്തീറ്റാണ്ട് കാലം ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വിഷം ചീറ്റുന്ന വർഗീയതയുടെയും അക്രമങ്ങളുടെയുമാണ് അങ്ങിനെ ഇന്ന് ലോകത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് രാജ്യം തരം താണ് പോയിരിക്കുന്നുà
@BIGGZERO
@BIGGZERO 2 жыл бұрын
നിങ്ങൾക് ചരിത്രം അറിയില്ല അറിയില്ലെങ്കിൽ ഒന്ന് പഠിക്കണം.. ഇന്ത്യയുടെ വടക്ക് ഭാഗത്തു ഹിന്ദു വർഗീയ വാദികൾ ഉണ്ടാവാനുള്ള കാരണം തന്നെ പൂർവ ചരിത്രമാണ്. സുൽത്താൻ വംശം അതിന് ശേഷം ഭരിച്ച മുകൾ കാലഘട്ടം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തച്ചുടച്ചു
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Ayyo
@SalinBabu9181
@SalinBabu9181 2 жыл бұрын
@@maneeshmadhu6391 യഥാർത്ഥ ചരിത്രം പഠിച്ച ഒരു ഹിന്ദു തന്നെയാടാ ഞാനും. ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ച മുസ്ലിം രാജാക്കന്മാർ അന്ന് വിചാരിച്ചിരുന്നേൽ ഇവിടെ മുസ്ലിം ഭൂരിഭക്ഷം ആയേനെ കാരണം അവർ വർഗീയത കാണിച്ചിരുന്നില്ല എന്ന് ചരിത്രം പറയുന്നു.... എന്നാൽ rss ശാഖയിൽ നിന്നു കിട്ടുന്ന അറിവ് അത് മാത്രം എഴുതുന്ന ചരിത്രത്തെ വളച്ചു ഓടിക്കൽ ആണ് അത് പഠിച്ചു മുട്ടാൻ വരല്ലേ pls... അപ്പോൾ ഞങൾ മണ്ടന്മാരോട് തോൽക്കും
@mahamoodvc8439
@mahamoodvc8439 2 жыл бұрын
ചരിത്രം മാറ്റി എഴുതുന്നുണ്ടു. യുപി, ബീഹാറിലും ഒന്നാം ക്ലാസി ൽ തന്നെ കുട്ടികൾക്ക് വക്രീകരിച്ച ചരിത്രങ്ങൾ പഠിപ്പിച്ചു തുടങ്ങി താജ മഹലും, കുത്ത് മിനാറും തുടങ്ങി ഗ്യാൻ വ്യാപിയിലെത്തി നിലക്കുന്നു. ചരിത്രങ്ങൾ മരിക്കു കയും കുതന്ത്രങ്ങൾ ചരിത്രങ്ങ ളായി തുടരുകയും ചെയ്യുന്ന കാലം
@mhdabdsam1925
@mhdabdsam1925 2 жыл бұрын
@@SalinBabu9181പ്രതികരണ ശേഷിയെ ഒരുപാട് ഒരുപാട് അഭിനന്ദിക്കുന്നു ! ! !
@varghesemk2999
@varghesemk2999 2 жыл бұрын
അഞ്ഞൂറും ആയിരവും വർഷം മുൻപത്തെ അവകാശവാദവുമായി ഇറങ്ങിയാൽ എന്ത്‌ ചെയ്യും. ഇന്ത്യയിലാണെങ്കിൽ ഭൂരിപക്ഷമാണ് അവകാശമുന്നയിച്ചതെങ്കിൽ കിട്ടും. ലോകത്ത് വേറൊരിടത്തും നടക്കില്ല.ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ മതിയോ നിയമനടപടി സ്വീകരിച്ചു ജയിലിലടയ്‌ക്കേണ്ടേ. ഹിന്ദു വർഗ്ഗീയവാദികൾ നേതാക്കൻമാരും മന്ത്രിമാരും വരെ വിദ്വേഷ പരാമർശങ്ങൾ ധാരാളം നടത്തിയിട്ടുണ്ട്. ഒരു നടപടിയുമില്ല. സത്യത്തിൽ നേതൃത്വം ഇതിനൊക്കെ മൗനാനുവാദം കൊടുത്തിരിക്കുകയാണ്. നടപടിയില്ലാത്തതുകൊണ്ട് വീണ്ടും വീണ്ടും കൂടുതലാൾക്കാർ ഇങ്ങനെ പെരുമാറും.
@kmsukumaran1865
@kmsukumaran1865 2 жыл бұрын
അവര് 1921ലെ മലബാർ കലാപവും 90കളിലെ കാഷ്മീർ കലാപവും നടത്തീട്ടില്ലല്ലോ.... ഇപ്പോഴും മറ്റ് മതങ്ങളിലുള്ള എല്ലാവരും സുഖമായി ജീവിക്കുന്നുമുണ്ട്..(പാകിസ്താനിലെ ഹിന്ദുക്കളുടെ സ്ഥിതി നോക്കൂ).. അത് കൊണ്ട് അവരും ജീവിച്ച് പോട്ടെ...
@rpworld6501
@rpworld6501 2 жыл бұрын
നാടിനോ ഭാരതീയർക്കോ ഒരു ഉപകാരവും ഇല്ലാത്ത സങ്കി വിഷങ്ങൾ നമ്മുടെ നാടിനെ തകർക്കുകയാണ്...
@mythiadivadu6075
@mythiadivadu6075 2 жыл бұрын
ലോകത്തിനു മുന്നിൽ നാണം കെട്ട് മതൃരാജ്യം🙏
@abimanathparambil988
@abimanathparambil988 2 жыл бұрын
👍🏻👍🏻👍🏻👍🏻
@VenuVenu-ck2ou
@VenuVenu-ck2ou 2 жыл бұрын
Nanakedanengil odikko
@hamzank9269
@hamzank9269 2 жыл бұрын
എവിടേക്ക ഓടണ്ടേ
@marakkarpk5701
@marakkarpk5701 2 жыл бұрын
Addhyapagante mughath thuppiyavalalle engane nannavanan
@CJ-si4bm
@CJ-si4bm 2 жыл бұрын
ലോകം എന്നത് oic ലെ 57 കൺട്രി ആണോ ജിഹാദി
@ryzindia1883
@ryzindia1883 2 жыл бұрын
എല്ലാ മതങ്ങളെയും ആഗികരിക്കുന്നതിന്റെ തെളിവാണ് NRC എന്ന സംഘിനുണ...🤣🤣🤣🤣☝️☝️
@hussain3494
@hussain3494 2 жыл бұрын
ryz India ,you are correct .rss bjp sank parivar agenda is to eliminate Muslims from India .that is why they are bringing such laws NRC and CAA noopoor sharma's insult on profet is purposefull and supported by rssbjp sankparivar
@lailanazim2527
@lailanazim2527 2 жыл бұрын
ലോക മുസ്ലിമീങ്ങളുടെ ഹൃദയങ്ങളാണ് മുറിഞ്ഞിരിക്കുന്നത്...
@neog3461
@neog3461 2 жыл бұрын
ആറു വയസ്സുള്ള ആയിഷ(റ)യെ നബി നിക്കാഹ് ചെയ്തു എന്ന് പറഞ്ഞാൽ അഭിമാനിക്കുന്നവർ ആണ് മുഅമിനീങ്ങൾ. അല്ലാതെ അതിൽ അപമാനിതർ ആവുന്നവർ അല്ല. നബി എന്ത് ചെയ്തോ അതാണ് ശരി
@jacobvincent615
@jacobvincent615 2 жыл бұрын
Loka...muslims intaa...mathramalla...yella..Nanma..ulla..manushotham...ulla...yella..manusharudeyum...hrithayam...vedhanipichuu.....
@aheeshkumar359
@aheeshkumar359 2 жыл бұрын
Sdpi polathe sankadanayanu evide vargiyatha undakkunnathu.. Allathe bjp alla
@Vpr2255
@Vpr2255 2 жыл бұрын
ചൈന മുസ്ലിം കൂട്ടാക്കൊല ഒന്നും അറിഞ്ഞു ഭാവം ഇല്ല,1971 ബംഗ്ലാദേശ് മുസ്ലിം കൂട്ടാക്കൊല യിൽ പാകിസ്ഥാൻ ന്റെ കൂടെ,പണ്ട് തുർക്കി ക് എതിരെ ബ്രിട്ടീഷ് കാർക് ഒപ്പം, അറബികൾ 😏👎
@shameeralismr1759
@shameeralismr1759 2 жыл бұрын
@@aheeshkumar3592022 ലെ ഏറ്റവും വലിയ കണ്ടുപിടുത്തം 😀😆😆
@grozztrailers7966
@grozztrailers7966 2 жыл бұрын
We will support nupur Sharma
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
മോദി യെയും കൂട്ടരേയും കാരണം മൊത്തം ഹിന്ദുക്കളും വിമർശനം ഏ ൾ ക്കേണ്ടി വരുന്നു, ഇതു മൊത്തം ഇന്ത്യ ക്കാർക്കും നാണക്കേടിന് വഴിയൊരുക്കി
@giftforu901
@giftforu901 2 жыл бұрын
Enthaarinjitanu ee parayunath, aa prasnaagathile varikal enthanenu ketto ath yadarthamano ennu parishodicho,illlalo, ellam avaride islamist kuranil ezhthi vechath thanne aanu
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
@@giftforu901 dayavaayi khuraan padikkuka, hadeesum padikkuka vaalilum thumpilum pidichittu madhyabhagam മനസ്സിരുത്തി padichasheasham pravarthikku
@giftforu901
@giftforu901 2 жыл бұрын
@@appakannukhamarudheen2821 kuran ente kayil undedo athinte arthangalum und, ini qyran njan ezhuthi enonum paranj vararuth😂😂
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
@@giftforu901 ഉള്ളറിഞ്ഞു പഠിക്കു, സങ്കിമതം വച്ചു പഠിച്ചാൽ പൂർണതകിട്ടുകില്ല
@giftforu901
@giftforu901 2 жыл бұрын
@@appakannukhamarudheen2821 ni aadyam poyi umb aa prakrtha matham okke, oru prakrthamathavum nallath അല്ല, nalla karyangal cheyan ithpolulla prakrtha mathanagl ariyenda karyavum illa, samanya bodam jeevikuna samoohatheyum niyamangaleyum patti arinjal mathi👍🏻
@worldofjustice4594
@worldofjustice4594 2 жыл бұрын
Gulf Arabs have no partiality towards any religion. They support each and every Indians. Example there are lot of temples and churches in United Arab Emirates. Islam teaches to love everyone
@rockykoya5917
@rockykoya5917 2 жыл бұрын
ശെരിയാ താലിബനും മറ്റു ഇസ്ലാമിക തീവ്രവാദ സങ്കടകൾക്കും ഫണ്ടിങ് എവിടെ നിന്ന് ആണ് കൂടുതൽ കിട്ടുന്നത്, അറബ് രാജ്യങ്ങളിൽ നിന്ന് അപ്പൊ ഊഹികമെല്ലോ സഹിഷ്ണുത
@aravindakshanarvind2442
@aravindakshanarvind2442 2 жыл бұрын
Love only muslims
@ajith0304
@ajith0304 2 жыл бұрын
സുനിത, നിങ്ങൾ പറഞ്ഞു പറഞ്ഞു പ്രശ്നം രൂഷമാക്കേണ്ട..ഞങ്ങൾ ( പ്രവാസികൾ ) ജീവിച്ചു പൊക്കോട്ടെ പ്ലീസ് 🙏🙏🙏
@youtubeusermusic9236
@youtubeusermusic9236 2 жыл бұрын
FROM TODAY ONWARDS I WILL WATCH ALL YOUR VIDEOS COME FORWARD......STAY WITH TRUTH....STAND COURAGEOUSLY... .GOD BLESS...
@majithashajar3159
@majithashajar3159 2 жыл бұрын
ബിജെപി യെ അറിയുക. 😄ഇപ്പോ എല്ലാരും അറിഞ്ഞു. ഇനി കാത്തിരുന്നു തന്നെ കാണാം. ന്യൂന പക്ഷങ്ങളോടുള്ള നിലപാട് തെളിവ് സഹിതം മറ്റുരാജ്യങ്ങളിൽ എത്തുന്നുണ്ട് ഇപ്പോഴുള്ള അവസ്ഥയാകില്ല ഇനിയങ്ങോട്ട്. ഇന്ത്യക്.. എല്ലാരേയും തുല്യമായിക്കണ്ടുപോയാൽ ഇന്ത്യ ക്കു തന്നെ കൊള്ളാം.. അല്ലാതെ വലിയപ്രതീക്ഷയിൽ ഇരിക്കുന്ന ബിജെപിയുടെ ഒരു ദുരാഗ്രഹവും ഇന്ത്യ യിൽ നടക്കില്ല നടത്തില്ല നടക്കാൻ പാടില്ല.അതുകൊണ്ട് എല്ലാരും മനുഷ്യരാണ് എന്ന് കണ്ടുകൊണ്ട് ഇന്ത്യയെ ഭരിക്കുക. അതേനടക്കു.. അങ്ങനെ ഭരിക്കാവു
@grandmedia6753
@grandmedia6753 2 жыл бұрын
ഹിന്ദു വിന്റെഗൾഫിലുള്ള ജോലി കളയരുത് കാരണം ഇന്ത്യക്കാരാണ് സഹോദരങ്ങളാണ് പക്ഷെ ഒരു സങ്കി അവിടെ ഉണ്ടെങ്കിൽ ഒരു ധാക്ഷീണയവും കൊടുക്കരുത് പുകച്ചു പുറത്തു ചാടിക്കണം അതിപ്പോ തൊഴിൽ ദാതാവ് ആണെങ്കിലും താക്കോൽ സ്ഥാനത് ഇരിക്കുന്നവരാണെങ്കിലും ഒരു ലേബർ ആണെങ്കിലും പരമാവധി അവരുടെ മുഖം മൂടി വലിച്ചു പുറത്തിടുക ഓർക്കുക ഇന്ത്യയിൽ മുസ്ലിം ഉന്മൂലനം ആഗ്രഹിക്കുന്ന സങ്കി ഐഡിയോളജി കാരെ മാത്രം പറമ്മാവധി അതാതു സ്ഥാപനങ്ങളിലെ അധികൃതരെ ധരിപ്പിക്കാൻ നോക്കുക
@majithashajar3159
@majithashajar3159 2 жыл бұрын
@@grandmedia6753 സങ്കിയോ സങ്കിമനോഭാവം ഉള്ളവരെയോ മാത്രമേ അവിടന്ന് പറഞ്ഞു വിടാവൂഎന്നല്ല പറഞ്ഞുവിടണം. ഇല്ലങ്കിൽ ഇന്ത്യയിലെ കാൻസർ ആയ സങ്കി അവിടെയും തുലക്കും. ഇന്ത്യയിൽ ഇതുപോലെ സൈലന്റ് ആയിരുന്നകാൻസർ ഇപ്പോ നാലുസ്റ്റജ് കഴിഞ്ഞകാൻസർപോലെയായി അതുപോലെയാകും അവിടെയുംപക്ഷെ ഒരു പാവപെട്ട കുടുമ്പം നോക്കാൻ പണിയെടുക്കുന്ന ഒരു ഹിന്ദുവിനുപോലും ഈ നിയമം ബാധിക്കാതെ നോക്കണം ശ്രദ്ധിക്കണം .
@thealchemist9504
@thealchemist9504 2 жыл бұрын
ബിജെപി ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് നടപ്പിലാക്കിയിട്ടേ മറ്റ് എന്ത് കാര്യവും ഉള്ളൂ 😏.
@majithashajar3159
@majithashajar3159 2 жыл бұрын
@@thealchemist9504 നിന്റെയൊക്കെ ലക്ഷ്യം മുസ്ലിവേട്ട ന്യൂന പക്ഷ വേട്ട ക്രിസ്ത്യൻ വേട്ട ഇതെല്ലാം കഴിയുമ്പോൾ ദളിത്‌ ഈഴവർ നായർ അങ്ങനെതുടങ്ങും നിര.. അവിടെയും തീരില്ല,കഷൂദ്രർ, ക്ഷത്രിയർ വൈഷ്ണവർ ദ്രാവിഡർ അങ്ങനെ പോയി നിനക്കൊക്കെ ഒരുകാലം മനസമാധാനം കിട്ടാതെ ഗതികിട്ടാതെ ഇന്ത്യൻ ജനത എക്കാലവും നരകിച്ചുജീവിക്കേണ്ടി വരും.. ഇതൊന്നും മനസ്സിലാക്കാതെ നിന്നെപോലെയുള്ളവർ രാഖിയും കെട്ടി വടിവാളും പിടിച്ചു സ്വന്തം കുടുമ്പത്തിനുപോലും ഉപകാരപ്പെടാതെ ചാവേറായി ഒടുങ്ങും നിന്റെയൊക്കെ ജീവിതം.. അതുകൊണ്ട് അങ്ങനെയങ്ങ് ഒരു രാജ്യത്തെ തുലയ്ക്കാൻ ഇന്ത്യൻ മുസ്ലീങ്ങൾ നിൽക്കില്ല ഷൂ നക്കി പരിചയവുമില്ല. ഇത്രനാൽ ജീവിക്കാം എന്ന് ഒരെഗ്രി മെന്റും ആർക്കും കൊടുത്തിട്ടില്ല, രാജ്യത്തിനുവേണ്ടി പോരാടി മരിച്ച ചരിത്രമേ ഒരു മുസ്ലിമിന്നുള്ളു.. ഒറ്റയ്ക്കുവന്നാൽ പേടിച്ചു തൂറിയേറിയുന്നവരാണ് ഗീർവാണം മുഴക്കുന്നെ.. കാത്തിരുന്നു കാണാം ഇന്ഷാ അള്ളാഹ്
@dillshaa92
@dillshaa92 2 жыл бұрын
അവതരണം ഒരുപാട് മെച്ചപ്പെട്ടു സുനിത മാഡം. 👌
@eramullankuttynpk6101
@eramullankuttynpk6101 2 жыл бұрын
എന്ത് പ്രശ്നം ഉണ്ടാവുമ്പോഴും നല്ലവണ്ണം പഠിച്ചു മനസ്സിലാക്കി ശരിയായ രീതിയിൽ തന്റേടത്തോടെ ഭയമില്ലാ തെ അവതരിപ്പിക്കുന്ന നല്ല ഒരു മാധ്യമ പ്രവർത്തക എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല എല്ലാവിധ അഭിനന്ദനങ്ങളും
@ibrahimvk4019
@ibrahimvk4019 2 жыл бұрын
Good presention
@bilalpk9485
@bilalpk9485 2 жыл бұрын
സംഗികളുടെ ഇൻഡ്യക്കുള്ള സംഭാവന എന്നും നിന്ദിക്കൽ തന്നെ . അതിനും തുടരുന്നു . 🤔
@freethinkers2697
@freethinkers2697 2 жыл бұрын
സസ്പെൻഡ്‌ ചെയ്യുന്നതും കേസെടുക്കുന്നതും ഒക്കെ വെറും പ്രഹസനം മാത്രം..... രണ്ടാഴ്ചക്ക് ശേഷമാണ് പ്രധാന മന്ത്രിക്ക് പോലും പ്രധിഷേധം തോന്നിയത്...... രാജ്യത്തിനകത്ത് നടത്തുന്ന ഈ തോന്നിവാസങ്ങൾ എല്ലാം ഇവിടെ മാത്രം ഒതുങ്ങുന്നതല്ല എന്ന് ഇപ്പോഴാണ് സംഘികൾക്ക് മനസ്സിലായത്......
@mohammedsaeedonanda3781
@mohammedsaeedonanda3781 2 жыл бұрын
അറബികളെ പൊട്ടന്മാർ ആക്കുന്നത് മാത്രം
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 2 жыл бұрын
ഞാൻ കുവൈറ്റിൽ ആണ് ജോലി ഇവിടെ ബംഗാളികൾ പോലും കളി ആക്കി തുടങ്ങി. സൗദിയിൽ ഉള്ള സമയം ഇന്ത്യക്കാരൻ എന്ന് പറയുമ്പോ പ്രത്യേക ബഹുമാനം ആയിരുന്നു അവര്ക്. കൂട്ടത്തിൽ കേരള എന്ന് പറയുമ്പോൾ അവര്ക് നമ്മോട് പ്രത്യേക റെസ്‌പെക്ട് ആയിരുന്നു.
@ajmalvj3719
@ajmalvj3719 2 жыл бұрын
കുറേ നാള് ബാപ്പ് കോൻ ഹെ ആയിരുന്നു ചോദ്യം... ഇവന്മാർ നമ്മളെ നാറ്റിച്ചു കൊല്ലും
@nidhint.r1516
@nidhint.r1516 2 жыл бұрын
ee bengal indiail alle.
@giftforu901
@giftforu901 2 жыл бұрын
Aadyam avar paranja karyam eduth nokku apo are aanu arkanu kaliyavuka ennu manasilakum😂
@muneermuneer4388
@muneermuneer4388 2 жыл бұрын
@@nidhint.r1516 ഇന്ത്യയിൽ ഉള്ളത് പചിമ ബംഗാൾ മറ്റേത് ബംഗാൾ രാഷ്ട്രം ok
@nidhint.r1516
@nidhint.r1516 2 жыл бұрын
@@muneermuneer4388 athu bangladesh alle.avide ullavare bangladesikal ennalle vilikkendathu.
@abdulnazertv5006
@abdulnazertv5006 2 жыл бұрын
Sunitha thanks for you
@shanfayis4470
@shanfayis4470 2 жыл бұрын
വിവരം വേണ്ടേ ചേച്ചി ഈ വർഗീയത ചീറ്റുന്ന ഈ ഉളുപ്പില്ലാത്ത വർഗ്ഗത്തിന്
@hjjkkjj18
@hjjkkjj18 2 жыл бұрын
Sunitha great👍🏻
@nadeerajaleel719
@nadeerajaleel719 2 жыл бұрын
وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ ).
@luckystartoday8826
@luckystartoday8826 2 жыл бұрын
Sister.thankyu Nallaripporter
@vmgafoor679
@vmgafoor679 2 жыл бұрын
അഭിനന്ദനങ്ങൾ സുനിത മാഡം 🙏 അറബ് രാജ്യങ്ങൾ ശക്തമായ പ്രതികരണം അറിയിച്ചതിൽ ഭരണകൂടത്തിനു വല്ലാതെ നാണക്കേടായത്രേ, ആയെങ്കിൽ അങ്ങ് സഹിച്ചേക്കണം. കാരണം ഞങ്ങൾ ഒരുപാട് ഇന്ത്യൻ പൗരൻമാരെ ഇവർ ഊട്ടി നല്ല ജീവിത നിലവാരം നൽകുന്നുണ്ട്....
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
പാർട്ടി നടപടി എടുത്തത് കൊണ്ട് എന്തു ഫലം ശിക്ഷ നടപ്പാക്കാനുള്ള അധികാരം കോടതിക്കാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യൽ ഒരു നാടകം മാത്രം. GCC രാജ്യങ്ങളും മറ്റു മുസ്ലിം രാജ്യങ്ങളും ശക്തമായ നിലപാട് എടുക്കട്ടെ. ഇന്ത്യയിൽ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ മുസ്ലീങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്.
@saleemnv4481
@saleemnv4481 2 жыл бұрын
എത്ര മാത്രം വിഷമത്തിൽ ആയിരിക്കും അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ ....വിരലിൽ എണ്ണാവുന്ന വിവരദോഷികളുടെ നാവു കൊണ്ട് ഉണ്ടായതു ....😪😪😪😪😪😪😪❤️❤️❤️❤️🙏
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
എടീ നിന്റെ ക്രിമികടിക്ക് മരുന്നില്ല.ഇന്ത്യ നാണംകെടണം എന്ന നിന്റെ പൂതി കൊള്ളാം അതിന് നീ വേറെ രാജ്യങ്ങളെ നോക്കണം.ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാൻ. വേണ്ടി ജീവൻ കളയാൻ ഇവിടെ കോടി കോടി ആളുകളുണ്ടെടി.അതുകൊണ്ട് നീ നിന്റെ പാട്ടിനുപോ
@latheefibrahim9662
@latheefibrahim9662 2 жыл бұрын
സുനിത മേഡം നല്ല അവതരണം അഭിനന്ദനങ്ങൾ
@chakichaki3655
@chakichaki3655 2 жыл бұрын
ഗൾഫ് രാജ്യങ്ങൾഅമ്പലങ്ങൾ വരെ പണിയാൻ സമ്മതിക്കുന്നു ഇന്ത്യ ഉള്ള പള്ളികൾ മുഴുവനും ശിവലിങ്കം തിരക്കി നടക്കുന്നു.... ഇനി വീടുകളിൽ അമ്മികല്ല് പോലും വെക്കാൻ പറ്റാത്ത അവസ്ഥ ആയി... ഇന്ത്യ ഇസ്ലാമിനെ കുറിച്ചും അവരുടെ മതത്തെ തള്ളി പറയുന്നതും നിർത്തിയില്ലങ്കിൽ.... താമസിക്കാതെ ശ്രീലങ്ക പോലെ ആകും ഇന്ത്യ അത് ഉറപ്പ്‌ ആണ്.
@Vpr2255
@Vpr2255 2 жыл бұрын
പൗരത്തം കിട്ടില്ലല്ലോ
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
അമ്മിക്കല്ല് പൊളിച്ചു
@sindhur2471
@sindhur2471 2 жыл бұрын
@@sulaikhappayatt2633 aa athu thanea നിൻ്റെ ഒകെ പഴയ thalamuraya എന്ന് മറക്കണ്ട.ഇന്ത്യയിൽ ഇസ്ലാം mathkkar വന്നത് ഇവിടെ ഉള്ളവരെ മതമായിയത് കൊണ്ടാണ്. അന്നും നിൻ്റെ ഒകെ pazaya തലമുറ അമ്മികല്ലു ഉപയോഗിച്ചിരുന്നു.
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
@Abhiram B നോ ശിവൻ അദ്ധേഹം ഒരു മഹാനായ പ്രവാചകൻ ആയിരിക്കാം പക്ഷെ ശിവ ഭക്തന്മാർ വെറുതെ കുഴപ്പം ഉണ്ടാക്കുന്നു
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 жыл бұрын
നല്ല ഹൈന്ദവ സമൂഹത്തിന് അപമാനമാണ് BJP 'ഒറ്റപ്പെടുത്തുക
@ajiticket6452
@ajiticket6452 2 жыл бұрын
Correct
@tesla.9961
@tesla.9961 2 жыл бұрын
Ys
@minithomas9922
@minithomas9922 2 жыл бұрын
Very very good ,salute to you.
@gireshkg8464
@gireshkg8464 2 жыл бұрын
ഗ്യാൻവപാസി തർക്ക പ്രശ്ന ചർച്ചയിൽ (ടൈംസ് നൗ ടീവി ) മുസ്ലിം പ്രധിനിധി ഹിന്ദു വിശ്വാസത്തേയും പ്രതേകിച്ചു ശിവലിംഗത്തെയും വളരെ മോശമായി പറഞ്ഞു. അപ്പോൾ ബിജെപി വക്താവ് അതിനെ ചോദ്യം ചെയ്തു കൊണ്ടു പറഞ്ഞു - നിങ്ങളുടെ മതത്തെയും പ്രവാചകനെപ്പറ്റിയും ഞങ്ങൾക്കും ഇതുപോലെ പറയാൻ പറ്റും എന്ന്. അപ്പോൾ നിങ്ങൾക്ക് വേദിക്കരുത് എന്നും പറഞ്ഞു. എനിട്ട്‌ നബിയുടെ വയസ്സും (53) ഭാര്യ ഐഷയുടെയും (6) വയസ്സും എടുത്തിട്ടു, പിന്നെ നബി ഒരു കുതിര പോലത്തെ ഒരു ജീവിയുടെ പുറത്ത് കയറി 7 ആം ആകാശം കടന്നു പോയിതിരിച്ചു വന്നതും, ഖുറാനിലെ ഭൂമി പരനത് ആണ് എന്ന് എഴുതിവെച്ച ഭാഗവും വായിച്ചു. ഇതൊക്കെ ബിജെപി വക്താവ് മുസ്ലിം പ്രമാണങ്ങൾ, ഹദീസ് മുതലായവ ഉദ്ധരിച് കൊണ്ടാണ് പറയുന്നത്, അല്ലാണ്ട് ഇല്ല്യാത്തത് ഒന്നും അവർ പറഞ്ഞിട്ടില്ല. ഉള്ളത് പറയുന്നത് എങ്ങിനെ ആണ് മത നിന്ദ ആവുന്നത്. വല്ലാത്ത ലോകം! ഈ ടീവി ചർച്ചയിൽ മുസ്ലിം പ്രധിനിധി ഹിന്ദു വിശ്വാസത്തെ ഹനിച്ചു കൊണ്ടു പറഞ്ഞതൊന്നും ഇവിടെ ഒരു ചർച്ച വിഷയവും അല്ല! ഖുറാനിലും ഹദീസിലും എഴുതിവെച്ച കാര്യം പറഞ്ഞപ്പോൾ അന്തർദേശീയ ഹാലിളക്കം. ഇതിനൊക്കെ ഒരു അന്തർദേശീയ അജണ്ട ഉണ്ട്. ഇന്ത്യ ഗവണ്മെന്റ് strong ആയി നിൽക്കണം.
@simonvarghese8673
@simonvarghese8673 2 жыл бұрын
തള്ളിനു ഒരു കുറവും വരുത്തണ്ട. സത്യം എന്താണെന്ന് ജനങൾക്ക് അറിയാം. കാവി കോണകവും തലയിൽ ചാണകവും.
@pasht667
@pasht667 2 жыл бұрын
ഇന്ത്യക്കാരൻ എന്ന് പറയണ്ട, മലയാളി എന്ന് പറഞ്ഞാമതി 🙂 അഭിമാനിക്കാം ❤
@sheebac4009
@sheebac4009 2 жыл бұрын
Well said Sunitha👍👌❤️
@asilamasi7235
@asilamasi7235 2 жыл бұрын
Nupur sharma എന്താണ് പ്രവാചകന്‍ എതിരെ പറഞ്ഞത് dhayav ചെയ്തു പറയുമോ
@abushakira1957
@abushakira1957 2 жыл бұрын
അറബി രാജ്യങ്ങളിൽ ജോലിചെയ്യുന്ന സംഘികളുടെ ലിസ്റ്റ് നാം തയ്യാറാക്കി ബന്ധപ്പെട്ട അറബികൾക്ക് . കൈമാറണം
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
വിവരക്കേട് പറയരുത്..എല്ലാവരും ജീവിക്കട്ടെ.
@mansoorkannur3048
@mansoorkannur3048 2 жыл бұрын
Endovado eethu
@ahammedippu5217
@ahammedippu5217 2 жыл бұрын
അഭിനന്ദനങ്ങൾ പറയട്ടെ.. സുനിത മേഡം നമ്മുടെ സമൂഹത്തിന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റി തരാൻ നമ്മുടെ ഭരണ കർത്താക്കൾ ഒട്ടും ജാഗ്രത പാലിച്ചില്ല.. അല്പമെങ്കിലും ചിലർക്ക് ജോലി കൊടുത്ത ത് തന്നെ ജാതീയ മത സംവരണ ആനുകൂല്യത്തിൽ മാത്രം.കുറച്ച് പേർക്ക് രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദവും.. അവർക്ക് ജോലി യും മാന്യമായ ശമ്പളവും താമസവും എല്ലാം നൽകി സ്വന്തം ജനതക്കൊപ്പം പരിഗണിച്ച മുസ്ലിം രാജ്യങ്ങൾ ഈ വിഭാഗം തൊഴിലാളികളെ ഒഴിവാക്കി പ്രതികരിച്ചാൽ ഇന്ത്യ യിലെ നാനാജാതി മനുഷ്യരുടെ അവസ്ഥ ദയവായി ഒന്നോർക്കുക.. എന്തൊരു വൃത്തികെട്ട മനുഷ്യരാണ് നമ്മുടെ മഹത്തായ രാജ്യത്തെ ഭരിക്കുന്നതും നയിക്കുന്ന തും..
@ecshameer
@ecshameer 2 жыл бұрын
പാസ്പോർട്ട് പുറത്ത് കാണിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോ...
@Jose-pm8vn
@Jose-pm8vn 2 жыл бұрын
ഇൻഡ്യാ ഒരിക്കലും നാണം കെടുകയില്ലാ പഴയകാല ഇൻഡ്യായല്ല സഹോദരി
@simonvarghese8673
@simonvarghese8673 2 жыл бұрын
എന്ന് ഒരു സങ്കി 🤣🤣🤣
@ashwahcreation5371
@ashwahcreation5371 2 жыл бұрын
എന്ത് പഠിച്ചിട്ടെന്താ കാര്യം, ബിജെപി യിൽ പോയാൽ ഒക്കെ ബുദ്ധിശൂന്യത വരുന്നതാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്
@gamingwithaslam5593
@gamingwithaslam5593 2 жыл бұрын
ഭരിക്കുന്നവരുടെ നാവായി മാറുന്ന നേതാക്കൾ അല്ലെങ്കിൽ പ്രവർത്തകർ. ഭാവിയിൽ രാജ്യം ഭരിക്കാൻ യോഗ്യത തെളിയിക്കുന്നു.
@unnikrishnan8500
@unnikrishnan8500 2 жыл бұрын
പിന്നെ gulf എണ്ണയുടെ വലിയ മാർക്കറ്റ് ഇന്ത്യ തന്നെയാണ് .... ഇങ്ങോട്ടു വ്യാപാര ഉപരോധം എന്ന ഓല പടക്കം കാണിച്ചു പേടിപ്പിക്കാൻ നോക്കല്ലേ 😏
@sabiksabiksachin9702
@sabiksabiksachin9702 2 жыл бұрын
🤭🤭എന്നിട്ട് നീ ഒക്കെ നടന്ന് പോവുമായിരിക്കും 🤣
@sudheersudhisudhi3026
@sudheersudhisudhi3026 12 күн бұрын
😢😢edaaa unni ku.... E avrkku എണ്ണ വിൽക്കാതെ തന്നെ 1000വർഷം ജീവിക്കാനുള്ളത് ഉണ്ട് നിന്നപോലെ മണ്ടന്മാർ ഉണ്ടെങ്കിൽ അംബാനി അദാനി മോദി അമിത് ഷാ പോലുള്ളവർ ജീവിക്കും എന്ന് തോന്നുന്നു പക്ഷെ ജനങ്ങൾ കാണില്ല
@basheercp1531
@basheercp1531 6 күн бұрын
മനസ്സിലായതിൽ നന്ദി സുനിത അറിയുക ലോകത്തെ അറിയുക ലോകചരിത്രം അറിയുക പഠിക്കാൻ ശ്രമിക്കുക പഠിക്കുക
@movieartsaayiliam9150
@movieartsaayiliam9150 2 жыл бұрын
അവർ ഇന്ത്യക്കാരുടേത് അങ്ങ് ചെത്തി കളയും- അതിൽ ഭയമുള്ള ദേവദാസികൾക്ക് മറുവേല നോക്കാം
@simonvarghese8673
@simonvarghese8673 2 жыл бұрын
മോദിടേയും നായടുവിന്റെയും ചെത്തി കഴിഞ്ഞു.
@Prabakaran-tk5dw
@Prabakaran-tk5dw 9 күн бұрын
Chupchapbitto
@shoukathali9986
@shoukathali9986 2 жыл бұрын
ഇനി ഒരു ചെറിയ പ്രശ്നമുണ്ടായാൽ പോലും ലോക രാഷ്ട്രങ്ങൾ പ്രത്യേകിച്ച് GC C രാജ്യങ്ങൾ ശ്രദ്ധിക്കും.
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Endu gcc da.pokan para
@user-bg5yr5dh7g
@user-bg5yr5dh7g 2 жыл бұрын
ഏത് , തുടക്കകാലത്ത് പാലക്കാടു ജില്ലയുടെ വലിപ്പമുള്ള ഇസ്രായേലിനോട് യുദ്ധം ചെയ്ത് തെണ്ടിപ്പോയ ജിസിസി രാജ്യങ്ങളല്ലേ , വരാന്‍ പറ
@Manoj-qe8un
@Manoj-qe8un 2 жыл бұрын
ഒരു പത്തിരുപത് വ൪ഷങ്ങൾക്ക്മു൯പ് വരെ ഈ രാജ്യത്തോ സംസ്ഥാനത്തോ ഇത്രയും രൂക്ഷമായ വ൪ഗ്ഗീയതയും വ൪ഗ്ഗീയപ്രശ്നങ്ങളും ഇല്ലായിരുന്നു. എന്ന്മുതൽതുടങ്ങിയെന്ന് തലക്ക് വെളിവുള്ള മനുഷ്യ൪ക്കറിയാം.
@user-fz5dp9mo5y
@user-fz5dp9mo5y 2 жыл бұрын
സുനിതാ മേഡം, ശിവലിംഗത്തെ അപമാനിച്ചതിനെതിരെയും ഒരു വീഡിയോ ചെയ്യുക
@Pk-rk2ie
@Pk-rk2ie 2 жыл бұрын
Adhu oru kallu mathramane.aliyo.nabi manswaril jeevikunna oru manusyanane.
@Snuz539
@Snuz539 2 жыл бұрын
athinu fund kuravaanu athanu cheyaathathu😇
@classicekm
@classicekm 2 жыл бұрын
േമാദി ഇത്നൃയുെട പ്രദാനമത്ന്രി ആയ േപ്പാെഴ തകർന്നു. േനാട്ട് നിേരാധനം നടത്തിയ അേന്നദിവസം േമാദിേയ പുറത്താേക്കണ്ടി ഇരുന്നു.
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Ohh.eppol kristhiyan conversation venda reethiyil nadakunilla atha
@shijujohn5673
@shijujohn5673 2 жыл бұрын
അന്നിട്ട്‌ എന്താ അനക്ക് പുറത്താക്കരുതായിരുന്നോ ഹമുക്കേ
@sharadms3318
@sharadms3318 2 жыл бұрын
തീ കത്തിക്കാൻ മിടുക്കിയാണ് മദാമ്മ 😁
@abdulkhader3691
@abdulkhader3691 2 жыл бұрын
You said truth ! ,Congrats. We love human - all brothers and sisters We want peace
@divinemelodymakers4138
@divinemelodymakers4138 2 жыл бұрын
​നൈജീരിയയിൽ പള്ളിയിൽ നടന്ന കൂട്ടക്കൊല ആർക്കും വിഷയം അല്ല
@fathimaak2462
@fathimaak2462 2 жыл бұрын
ഒരു മുസ്ലിം രാജ്യത്തും ഇതര വിശ്വാസികളുടെ വിശ്വാസങ്ങളെമേശപ്പെടുത്താൻ അനുവദിക്കില്ല ഏതെങ്കിലും മതഭ്രാന്തന്മാർ അങ്ങിനെ ചെയ്താൽ ഞമ്മൻ്റ ആളാണ് എന്നു് കരുതി സംരക്ഷിക്കില്ല പിന്നെ ബാലൻസ് ഒപ്പിക്കാൻ ഗോത്രവർഗ്ഗങ്ങൾ അഴിഞ്ഞാടുന്ന നൈജീരിയയും അഫ്ഗാനും തപ്പിപ്പോകുമ്പോൾ നോർവ്വയിലെ പള്ളിയിലും നൃസിലാൻ്റിലെ പള്ളിയിലും ഏത് ആര് എത് മതക്കാരെയാണ് വെടിവെച്ച് കൊന്നത് എന്ന് സഹോദരൻ ഓർക്കേണം നമമൾ ആര് ആരെ ചെയ്യുന്നു എന്നു നോക്കിയല്ല നിലപാട് സ്വീകരിക്കേണ്ടത് മറിച്ച് കൃത്യമായ നീതി ആരുടെ പക്കൽ എന്നു് നോക്കിയാണ് വേണ്ടത്
@abdulrahoof755
@abdulrahoof755 2 жыл бұрын
അതൊക്കെ എന്ത് നൈജീരിയ ഒരു വിഷയം അല്ല
@basheerc5471
@basheerc5471 2 жыл бұрын
വളരെ നന്നായി സുനിത മേടം നമ്പർ തരുമോ എന്റെയും എന്റെ പ്രദേശത്തുകാരുടെയും പ്രത്യേക അഭിനന്ദനങ്ങൾ 100% ഇനിയും തുടരുക
@mujeebrahman2254
@mujeebrahman2254 2 жыл бұрын
എൻ്റെ പ്രിയ റസൂലിനെ തെറി പറയുന്നത് ഹൃദയം മുറിക്കുന്നതാണ്. Rടട ഉം ക്രിസങ്കികളും നീരീ ക്ഷരവാദികളും ഒന്നിച്ച് അത്തരം തോന്യവാസം നടത്തുന്നതിൽ മൽസരിക്കുകയാണ്.
@jksenglish5115
@jksenglish5115 2 жыл бұрын
All this goes to prove that the Quran was written by Jews. That's why the verses blaspheme the Prophet. The only solution to blasphemy of Islam is confiscating copies of the Quran across the world.
@shibilrehman
@shibilrehman 2 жыл бұрын
2014 മുതലേ ഇന്ത്യ ലോകത്തിന് മുൻപിൽ നാണം കെടുകയാണ് ....
@basheeram9433
@basheeram9433 2 жыл бұрын
Sunitha best presentation, congratulations...
@rinshisworld3182
@rinshisworld3182 2 жыл бұрын
ശക്തവും നിഷ്പക്ഷവുമായ ഒരു ജുഡീഷ്യറി നമുക്കുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഒരുപാട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല.എല്ലാ മതസ്ഥരും പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ജീവിക്കുക,..... വിമർശിക്കാൻ എല്ലാ മതങ്ങളിലും ഓരോരോ കാരണങ്ങൾ കണ്ടേക്കാം അതെല്ലാം മറന്നേക്കുക, മനുഷ്യസ്നേഹം ഉയർത്തി പിടിക്കുക.... ഈ കൊച്ചു ജീവിതം അവസാനിക്കുന്നതിനു മുമ്പ് കഴിയുന്നത്ര നന്മയുടെ കൈത്തിരി കൾ കൊളുത്തിവെക്കുക......
@DslV2022
@DslV2022 2 жыл бұрын
ഞങ്ങൾ സന്ഖികൾ ലോകത്ത് എവിടെ നിന്നും വരുന്ന ഹിന്ദുക്കൾ ക്ക് 50000 രൂപ മാസ വരുമാനം ഉള്ള ജോലി കൊടുക്കും എന്ന് ഇന്ത്യാ ഗവർമെന്റ്... ഇനി നിങ്ങൾ പേടിക്കണ്ട സംഘ പുത്രന്മാരെ... എന്തും പറയാം നമുക്ക്... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ഞങ്ങൾ ചാണക കേക്കും, ഗോമൂത്രാദി അരിഷ്ടവും കയറ്റി അയക്കുന്നവൻ ഫാക്ടറി ഉടൻ തുറക്കും. എല്ലാവർക്കും അവിടെ ജോലിയുണ്ട്, ഭയം വേണ്ട.
@ansarmurukkummoodebrahimku7600
@ansarmurukkummoodebrahimku7600 2 жыл бұрын
എനിക്ക് ഒന്നേ പറയാനുള്ളുBJP ലോകം ഭരിക്കണം
@flowerrose5209
@flowerrose5209 2 жыл бұрын
Sunitha valare clear ayi paranchu thanks
@samgeorge9853
@samgeorge9853 2 жыл бұрын
ചൊറിയാൻ നോക്കിയത് ആരാണ് ആത്മ അഭിമാനം ഒരു കൂട്ടർക്കു മാത്രംഉള്ളു 😂😂
@INDIAN-on3lx
@INDIAN-on3lx 2 жыл бұрын
ഹിന്ദുത്ത അജണ്ട പക്ഷെ ഹിന്ദു എന്നൊരു മതം ഇല്ലെന്നറിയാം എന്നിട്ട് ഇവർ ആർക്ക് വേണ്ടി യാണ് ഈ കൊല വിളി മനുഷ്യൻ ജൂതൻ ക്രിസ്ത്യൻ ബുദ്ധ ഇസ്ലാം സിക്ക് അങ്ങിനെ ആരാധന കൾ തിരഞ്ഞെടുത്തു പോയതിന്റെ ബാക്കി വന്നതിനെ പൊതുവെ നാം വിളിക്കുന്ന പേരാണ് ഹിന്ദു അതിൽ തന്നെ പുതിയ മതം രൂപ പെടുന്നത് രാമ മതം ഹനുമാൻ മതം കേരളത്തിൽ ഇവക്ക് അത്ര കണ്ട് പബ്ലിസിറ്റി ഇല്ല ഇപ്പൊ തന്നെ നിരീക്ഷര വാതികൾ ഉടലെടുക്കുന്നു അവരെയും ഹിന്ദു എന്നാണ് നാം പറയുക എക്സ് മുസ്ലിം അതും പുതിയ ഒരു മതം ഇവരെല്ലാം സ്വന്തം വിശ്വാസം നല്ലതെങ്കിൽ അത് മരണം വരെ തുടർന്നങ്ങ നെ പോയാൽ പോരെ മറ്റുള്ളവർ മോശം എന്ന് പറയുമ്പോൾ തന്നെ ഇവർ വിശ്വസിക്കുന്നതിന് എന്തോ ഒരു കുറവുണ്ട് എന്നല്ലേ എന്തായാലും മുസ്‌ലിം വിശ്വാസത്തെ എതിർക്കുന്നത് ശരിയെന്നു തോന്നുന്നില്ല ഇന്ന് മുസ്ലിം rilegion ഗുഗിളിൽ സേർച്ച്‌ ചെയ്തു നോക്കിയാൽ മുസ്ലിമിന്റെ വളർച്ചയിൽ വരുന്ന മാറ്റം കാണാം മുസ്ലിമിന് ജീവിക്കാൻ സമൂഹത്തിനു മുൻപിൽ ഒരു ചട്ടക്കൂടു ണ്ട് അതിപ്പോ നമ്മുടെ നാട്ടിൽ നിയമവും നിയമ വ്യവസ്തകളും പോലീസ് കോടതിയും ഇല്ലെങ്കിൽ എന്താവും അത്‌ നമ്മൾ അനുസരിക്കുന്നത് കൊണ്ടല്ലേ സുഖിച്ചു ജീവിക്കുന്നത് അത്‌ തന്നെ യല്ലേ മുസ്ലിമിന്റെ ജീവിതവും നമുക്ക് കാണിച്ച് തരുന്നത് നമുക്ക് അത് അംഗീകരിക്കാൻ ആഗ്രഹം ഇല്ലെങ്കിൽ ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ മുസ്ലിം ആവാൻ ഇന്നലെ പ്രമുഖ തമിഴ് മൊട്ടിവേറ്റാർ ഇസ്ലാമിലേക്ക് പോയി അവരെ ആരെങ്കിലും നിർബന്ധപൂർവ്വം മുസ്ലിം ആക്കിയതാണോ AR റഹ്മാൻ പോയി അതുപോലെ വിദേശ രാജ്യ ങ്ങളിലും ഇതാണ് അവസ്ഥ അതൊന്നും നമുക്ക് തടയാൻ പറ്റില്ല അതുകൊണ്ട് ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചത് കൊണ്ടു എന്ത് നേട്ടം ലിങ്കവും യോനിയും പശുവും കാളയും കുരങ്ങും കല്ലും കല്ല് പ്രതിമയും മരവും സിമെന്റ് കമ്പി മുതലായവകൊണ്ടു നിർമിച്ച ശില്പ ങ്ങളും ജീവിച്ചിരിക്കുന്ന മാജിക് മനുഷ്യൻ വരെ ദൈവം ആയി വിശ്വസിക്കുന്ന നാം എന്തിന് മറ്റുള്ളവരെ അഭാമാനിക്കുന്നു അവരെ നമ്മുടെ കൂട്ടത്തിലേക്ക് കൊണ്ടുവരാം പക്ഷെ നമുക്ക് ഒരു മതം വേണ്ടേ?
@kma9807
@kma9807 2 жыл бұрын
ഗൾഫ്‌ രാജ്യങ്ങൾ ഇത്ര കടുത്ത നടപടിയിലേക്ക് നീങ്ങിയത് കേവലം ഈ ഒരു പ്രശ്നം മാത്രമല്ല... കാലങ്ങളായി ബിജെപി യുടെ മുസ്ലിം വേട്ട അവർ കാണുന്നുണ്ട്.. നിരീക്ഷിക്കുന്നുണ്ട്... അതിനെതിരെ വലിയ തരത്തിലുള്ള ക്യാമ്പയിൻ അറബ് ലോകത്ത് നടക്കുന്നുണ്ട്... അതിന്റെയൊക്കെ ബാക്കിപ്പത്രമാണ് ഇത്... സന്ഘികളെ ക്കൊണ്ട് അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരാണ്... ഇവറ്റകൾ ആളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ഉപകാരം ചെയ്തിട്ടുണ്ടോ ഇതുവരെ? ഇപ്പോൾ ഇതാ ഉള്ള ജോലി കൂടി കളയാനായിട്ട് നശിച്ച ജന്മങ്ങൾ...
@sheelajolly4610
@sheelajolly4610 2 жыл бұрын
agree with you.
@Manikuttiusha
@Manikuttiusha 2 жыл бұрын
കയ്യിലിരുപ്പ് കൊണ്ടാണ് കിട്ടുന്നത്, അത് അറബികൾ ക്ക് അറിയില്ലലോ,. ഈ പറയുന്നവരൊക്കെ പാകിസ്ഥാൻ, അഫ്ഗാൻ, ബംഗ്ലാദേശ, സിറിയ, താലീബാൻ ഇവരെയൊക്കെ ആദ്യം ഒന്നുനന്നാക്കിയിരുന്നെങ്കിൽ.....
@shafeershafeer2549
@shafeershafeer2549 2 жыл бұрын
@@Manikuttiusha ഇവിടുത്തെ കാര്യം പറയുമ്പോ എന്തിനാ മറ്റു രാജ്യങ്ങൾ കൊണ്ടുവരുന്നത് സങ്കിച്ചേച്ചി.
@kma9807
@kma9807 2 жыл бұрын
@@Manikuttiusha ഇവരെയൊക്കെ നന്നാക്കിയാലും സന്ഘികൾ നന്നാവുല്ല... തലച്ചോർ ശാഖയിൽ പിണ്ഡം വെച്ചിരിക്കുകയല്ലേ..
@darkvillifighter7856
@darkvillifighter7856 2 жыл бұрын
@@Manikuttiusha അല്ല പിന്നെ
@ajithakishor993
@ajithakishor993 2 жыл бұрын
Vrithiketttaaa channel churchakkal avasanipiknmmmmmmm👍👍👍👍👍
@koyakuttyvk9431
@koyakuttyvk9431 2 жыл бұрын
Thank you so much
@ahmedchakkarathody8222
@ahmedchakkarathody8222 2 жыл бұрын
സങ്കികളുടെ വിചാരം ലോകം മുഴുവനും ഭരിക്കുന്നത്‌ bjp യാണ് എന്ന ചിന്തയാണ് മുസ്ലിം രാജ്യങ്ങൾ ഇടഞ്ഞാൽ നമ്മുടെ ഇന്ത്യയുടെ കൊളസ്‌ട്രോൾ കുറയും എന്നോർക്കുക മുഹമ്മദ് നബിയെ സ്വന്തം മക്കളെക്കാളും എല്ലാതിനേക്കാളും സ്നേഹിക്കുന്ന 200 റോളം കോടി മുസ്ലിംകളുണ്ട് ലോകത്തിൽ എന്നോർക്കുക സങ്കികൾ വിചാരിച്ചതു ഇന്ത്യയും പാക്കിസ്താനും മാത്രമേ മുസ്ലിംകളുള്ളൂ എന്നാണ്
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Bro eppol ellavarum electric vehicle vangichu thudagi karanam swabhavikamayum jenangal puthiya theology eshtapedunu
@giftforu901
@giftforu901 2 жыл бұрын
Ayikotte paranjathil thettundo, ath ningalude thanne islamist book aay koranil ezhuthi vechitula karyam alle😂👍🏻
@SAFSTORE10
@SAFSTORE10 2 жыл бұрын
@@maneeshmadhu6391 ningal enth puthiya theology venelum ishtappetto. Aynenthina mattu madasthareyum pravachakareyum parihasikkanum choriyanum nikkunnath. 😐😐
@user-my7tw6it2y
@user-my7tw6it2y 14 күн бұрын
😂​@@SAFSTORE10
@underworld7496
@underworld7496 2 жыл бұрын
അല്ലെങ്കിലും നാണം കെട്ടു എരപ്പായി ഇരിക്കുകയല്ലേ...... ഇതിപ്പോൾ ഭരണം നൂറു ശതമാനവും പരാജയം ആയപ്പോൾ ഇനി ജനങ്ങളുടെ ശ്രദ്ധതിരിച്ചു വിടാൻ ഇതേ മാർഗ്ഗമുള്ളൂ. അപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അങ്ങോട്ട്‌ തിരിയും എന്ന ഐഡിയയുടേഭാഗമല്ലേ....??????
@sheelay4765
@sheelay4765 2 жыл бұрын
കേരളത്തിലെ കാര്യം കഷ്ടത്തില മോളെ. ലോകത്തിന്റെ മുന്നിൽ കേരളം നാണക്കേട്. 916 ബിരിയാണി വിളമ്പുന്ന മുഖ്യമന്ത്രി. ഗൾഫിലേക്ക് ഒരു പെട്ടി curency കടത്തിയെ ആരാ. മ്മടെ മുഖ്യമന്ത്രി. മോൾ അറിഞ്ഞില്ല അതാണ് അതിനെക്കുറിച്ചു പറയാത്തത് 😭😭😭
@MuhammadAli-gz2eq
@MuhammadAli-gz2eq 2 жыл бұрын
നിപൂർശർമപേരിൽ എന്തുകേസ് ad153 അത്മുസ്ലിംന് ഉള്ളത്ല്ലേ
@RR-vp5zf
@RR-vp5zf 2 жыл бұрын
എല്ലാ ഹിന്ദുക്കളെയും ചവിട്ടി പുറത്താക്കുമോ..? നാട്ടിൽ പോയി കാ പറിക്കാം.. നന്ദികെട്ടവന്മാർ തന്നെയാണ് കൂടുതലും.. Gulf ൽ നിന്നും നല്ല വരുമാനത്തിൽ joly ചെയ്ത് നാട്ടിൽ പോയി പച്ച വർഗീയത പറയുന്നവന്മാർ തന്നെയാണ് കൂടുതലും..
@nz4377
@nz4377 2 жыл бұрын
Pedikan onnum illa..angane thirichu povunna Hindukalk Modijii ambalathil shaathi pani eduthu vachhittund.. salary gulf atra undavulaa..but chanakam nallath pole kittum
@RR-vp5zf
@RR-vp5zf 2 жыл бұрын
അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.. എത്രയോ കുടുംബങ്ങൾ പട്ടിണിയിലേക്ക് പോകും, കേരളത്തിന്റെ ഇന്നത്തെ ആർഭാടം എല്ലാം തീരും.. അറബികൾ മതം നോക്കി ജോലിക്ക് വച്ചിരുന്നേൽ ഇന്ന് കേരളത്തിലെ ഒരു ഹിന്ദു, xtian കുടുംബവും ഇത്രയും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് വരില്ലായിരുന്നു..
@simonvarghese8673
@simonvarghese8673 2 жыл бұрын
@@RR-vp5zf 👍
@iskaismailiskaismail2288
@iskaismailiskaismail2288 2 жыл бұрын
ഹിന്ദുവിനെ ഉണർത്തി ഉണർത്തി ഹി ന്ദുക്കളെ ഒരു പരുവമാക്കി ശാഖാ പൊട്ടൻമാർ
@SP-qo2lr
@SP-qo2lr 2 жыл бұрын
Sunitha Pl check kolambi channel on this issue to get some idea on this matter.
@generalmanager301
@generalmanager301 2 жыл бұрын
നബി നിന്ദാ വിഷയത്തിൽ നുപൂർ ശർമ്മക്ക് പിന്തുണ കൊടുത്തുകൊണ്ട് അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ബി ജെ പിയെ വിമർശിക്കുന്ന ലിബറൽ യുക്തിവാദികളെന്ന് വിളിക്കപ്പെടുന്നവരാണു ഈ പോസ്റ്റിന്റെ പ്രചോദനം... ഒന്നുരണ്ട് ചോദ്യങ്ങളാണു എനിക്ക് ഇക്കാര്യത്തിൽ ചോദിക്കാനുള്ളത്...ഒന്ന്, 1500 കൊല്ലങ്ങൾക്ക് മുമ്പ് അന്നത്തെ സമൂഹത്തിന്റെ നാട്ടു നടപ്പനുസരിച്ചു പ്രായം കുറഞ്ഞ പെൺകുട്ടിയെ കല്ല്യാണ കഴിച്ചത് ഇന്നത്തെ സമൂഹത്തിന്റെ വേവലാതി ആവുന്നത് എങ്ങനെയാണു ? ലോകത്തെ ഏതെങ്കിലും ഒരു ഇസ്ലാം സമൂഹമോ വിഭാഗമോ അതൊരു മാതൃകയായി പിന്തുടരുന്നത് ചൂണ്ടിക്കാണിക്കാനാകുമോ ? ഓരോ കാലത്ത് അന്നത്തെ ചുറ്റുപാടുകൾക്കനുസരിച്ചു ജീവിച്ച ഒരു മഹത് വ്യക്തിയുടെ മഹത്വം ഇന്ന് അത്തരം ചുറ്റുപാടല്ല എന്നത് കൊണ്ട് ഇല്ലാതാകുമോ ? ഗാന്ധിജി പതിനൊന്നാം വയസ്സിൽ കസ്തൂർബാമ്മയെ കല്ല്യാണം ചെയ്തതുകൊണ്ട് ഗാന്ധിജി മഹാത്മാവ് അല്ലാതാവുന്നുണ്ടോ ? ഗാന്ധിജി വിവാഹം ചെയ്തത് കഴിഞ്ഞ നൂറ്റാണ്ടിലാണു എന്നാൽ നബിയുടേതാവട്ടേ 1500 കൊല്ലങ്ങൾക്ക് മുമ്പത്തേതും...!! എന്നിട്ടും നബിയുടെ വിവാഹം മാത്രം കാടത്തവും പ്രാകൃതവുമാവുന്നതിൽ പന്തികേടുണ്ട് എന്ന് പറയാതിരിക്കാനാവില്ല.. 16000 തോഴിമാരോടൊത്തു ജീവിച്ച ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നവരോട് ആ ഒരു കാരണം കൊണ്ട് കൃഷ്ണനെ കയ്യൊഴിയണം എന്ന് ആരെങ്കിലും പറയുന്നുണ്ടോ ? അല്ലെങ്കിൽ ഏതെങ്കിലും കൃഷ്ണ ഭക്തൻ അക്കാര്യത്തിൽ ദൈവത്തെ മാതൃകയാക്കുന്നുണ്ടോ ? അപ്പോൾ ഇന്നത്തെ മൂല്യങ്ങളേയും നീതിബോധത്തേയും ഒരു കോലത്തിലും ബാധിക്കാത്ത ചരിത്രശകലങ്ങൾ പൊക്കിക്കൊണ്ടു വന്നു വെറുപ്പ് പ്രചരിപ്പിക്കുന്നത് വംശീയ ഉന്മൂലനത്തിനു ഒരു സമൂഹത്തെ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗം തന്നെയാണു അതിൽ പങ്കാളികളാവുക തന്നെയാണു ലിബറൽ യുക്തിവാദികളും ഈ പിന്തുണക്കലിലൂടെ നിർവ്വഹിക്കുന്നത്... മറ്റൊരു കാര്യം കൂടി ഇന്ത്യൻ മുസ്ലിംകളെ ഹിന്ദുത്വ ഫാസിസം ക്രൂരമായി പീഢിപ്പിച്ചു കൊണ്ടിരുന്നിട്ടും ഒരക്ഷരം മിണ്ടാതിരുന്ന അറബി രാജ്യങ്ങൾക്ക് ഈയൊരു നബിനിന്ദ വികാര തീവ്രമായതെങ്ങനെ എന്നൊരു ചോദ്യം കൂടി കണ്ടു.. ഒരു പരിധി വരെ ആ ചോദ്യത്തിൽ പ്രസക്തിയുണ്ട്..ഗുജറാത്ത് വംശീയ ഉന്മൂലനത്തിലോ ബാബരീ മസ്ജിദ് തകർക്കലിലോ സി എ എ മുസ്ലിം വിരുദ്ധ നിയമ നിർമ്മാണത്തിലോ ഒന്നും ഇന്ത്യൻ മുസ്ലിംകൾക്ക് വേണ്ടി ഒരു മുസ്ലിം രാജ്യവും ഇടപെട്ടിട്ടില്ല ഇപ്പോഴും ഇടപെട്ടിട്ടില്ല കാരണം നബി ഇന്ത്യൻ മുസ്ലിംകളുടെ മാത്രം നബിയല്ല അറബികളുടേയും നബിയാണു അവരുടെ നബിയെ നിന്ദിച്ചതിനാണു അവർ ഇടപെട്ടത് അല്ലാതെ ഇന്ത്യൻ മുസ്ലിമിനു വേണ്ടിയൊന്നുമല്ല... എങ്കിലും അവരുടെ ഒരു ബിംബാത്മക സത്വത്തെ നിന്ദിച്ചതിനു ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിക്കുക മാത്രമാണു അവർ ചെയ്തത് അല്ലാതെ അക്രമത്തിനോ കലാപത്തിനോ ആഹ്വാനം ചെയ്യുകയോ യുദ്ധത്തിനിറങ്ങുകയോ ഒന്നും ചെയ്തിട്ടില്ല അത്തരം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെപ്പോലും ആഗോള ഫാസിസം എന്നൊക്കെ ഭത്സിക്കുന്നത് യുക്തിവാദം മറയാക്കി ഉള്ളിൽ വംശീയ വിരോധവും ഫാസിസവും നുരഞ്ഞു മറിയുന്നത് കൊണ്ടാണു. *കുഞ്ഞുട്ടി തെന്മല*
@sidheequesiddhi6379
@sidheequesiddhi6379 2 жыл бұрын
ഈ സഹോദരി എന്നും നമുക്കഭിമാനം ,,,, ❤️❤️🌹👍
@moidunnigulam6706
@moidunnigulam6706 2 жыл бұрын
ആഫ്രിക്കയിൽ ഇന്ത്യക്കാരുടെ കടകൾ കൊള്ളയടിച്ചു . ബ്രിട്ടനിൽ കൊള്ളയടിച്ചു . ആസ്‌ട്രേലിയയിൽ ഇന്ത്യക്കാരേ കുത്തിക്കൊന്നു .... നാട്ടുകാരുടെ അവസരങ്ങൾ ഇന്ത്യക്കാർ പിടിച്ചടക്കുന്നു എന്ന് ആരോപിച്ചാണ് കൊള്ളയും കൊലയും നടന്നത്..... ഇനി അത് ലോകം മുഴുവൻ ഒരു പതിവാകും.....
@giftforu901
@giftforu901 2 жыл бұрын
Enthinu islamistukal karanamo, appol ee islamistukal alle lokathinte vishavithukal👍🏻
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@giftforu901 / വാർത്തകൾ കാണാത്ത കിണറ്റിലെ തവളകൾക്ക് ഇസ്ലാമിസ്റ്റുകളെ മാത്രമേ കുറ്റപ്പെടുത്താൻ തോന്നൂ. ... ആസ്‌ട്രേലിയയിൽ ഇന്ത്യക്കാരേ കൊന്നത് നാട്ടുകാരനായ ക്രിസ്ത്യൻ പേരുള്ളയാൾ ..... ആഫ്രിക്കയിലും നാട്ടുകാർ തന്നെ, ജാതി. ക്രിസ്ത്യാനിയും.... ബ്രിട്ടനിലുംഇന്ത്യക്കാരുടെ കടകൾ കൊള്ളയടിച്ചത് നാട്ടുകാരായ നസ്രാണിതന്നെ...... പൊതുവെ ഒരു ഇന്ത്യ വിരുദ്ധ വികാരം ഉള്ളപ്പോഴാണ് പുതിയത് ചൊറിഞ്ഞു പുണ്ണാക്കുന്നത് . ഇസ്ലാമിനോട് വിരോധം വെച്ച് ഇങ്ങനെ മറ്റുള്ളോരുടെ കൊള്ളരുതായ്മ ഇങ്ങോട്ട് വെച്ചു കെട്ടരുത് .
@josephouseph2729
@josephouseph2729 2 жыл бұрын
Sunitha devadas ethra nalum evideyayirunnu thudangee kathikyal ningalku samadhanamavate
@abdulnazer8100
@abdulnazer8100 2 жыл бұрын
Good for U. Sunitha
@sumeshpai6559
@sumeshpai6559 2 жыл бұрын
അഭിനന്ദനങ്ങൾ
@bapputtyyehiya6882
@bapputtyyehiya6882 2 жыл бұрын
കുറച്ചു കൂടി പോയി ആർക്കു വേണം എങ്കിലും ഇസ്ലാം മതത്തെയും പ്രവാചകനെയും എന്തു വേണം എങ്കിലും പറയാം അതിനുള്ള ലൈസൻസ് കൊടുത്തിരിക്കുക ആണ് സർക്കാരിനെ ആർക്കും പേടി ഇല്ല ഒരു ജാമിതയെ വാടകക്ക് എടുത്ത് കൊണ്ട് പരിശുദ്ധ പ്രവാജകനെയും മതത്തെയും എന്തിന് ഏറെ പറയുന്നു അല്ലാഹുവിനെ പോലും ജാമിതേയെ കൊണ്ട് തെറി വിളിപ്പിക്കുക ആണ് ജാമിത നേരെത്തെ മുസ്ലിം ആയിരുന്നത് കൊണ്ട് എന്തു പറയുവാനുള്ള ലൈസൻസ് അവർക്ക് ഉണ്ടന്നുള്ള ധൈര്യം മാണ് കർശന മായി ഇനി ജാമിത ഇസ്ലാം മിനെ പറ്റിയോ പ്രവാജകനെ പറ്റിയോ ഒരു അക്ഷരം പോലും പറയുവാൻ സർക്കാർ അനുവദിക്കരുത് അതിന് സർക്കാർ ഇടെ പെടണം ഇനി ജാമിത പറഞ്ഞാലും സർക്കാരിനെ കൊണ്ട് സമാധാനം പറയിപ്പിക്കണം
@mohammedj5364
@mohammedj5364 2 жыл бұрын
എന്താ ഹമുക്ക്, നിനക്ക് 1000നക്കുണ്ടായിരുന്നത് എവിടെ Police നെ വിട്ട് raid ചെയ്യ്. ചോദിക്കാനും പറയാനും ആരും undavilla😂. വംശ ഹത്യ നടത്തി പരിചയമുള്ള ആ ട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൂട്ടങ്ങളെ അള്ളാഹു ഉണ്ടെന്നും അവനെല്ലാം kanunnunde
@mohammedj5364
@mohammedj5364 2 жыл бұрын
Ennk
@swaraj5110
@swaraj5110 2 жыл бұрын
വിവരം ഇല്ലായ്മ എന്നല്ലാതെ എന്ത് പറയാൻ 😡
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 жыл бұрын
സുനിതക്ക് അഭിനന്ദനങ്ങൾ❤️❤️❤️
@VasuTPKVasuTPK
@VasuTPKVasuTPK 2 жыл бұрын
ഒരു ചാനൽ സംവാദത്തിൽ പറ്റിയതെററിനുളള ശിക്ഷ കൊടുത്തു കഴിഞ്ഞു.നിങൾ സമാധാനമായി കഴിയു.ഇതുംസമാധാനതിൽപരിഹരികപെടും.വിദേശരാജൃങളിലെഇൻതൃകാർക് ഒന്നും സംഭവിക്കില്ല.
@englishhelper5661
@englishhelper5661 2 жыл бұрын
This video superb Big salute to Sunitha madam 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@satheeshbabutv4183
@satheeshbabutv4183 2 жыл бұрын
എല്ലാം ശരി തന്നെ അങ്ങോട്ടും ഇങ്ങോട്ടും പാടില്ല ശിവലിംഗം മോശമായി കാണിച്ചതും പ്രവാചകനെ പറഞ്ഞതും തെറ്റ് തന്നെ എല്ലാ മതങ്ങൾക്കും തുല്യത വേണം
@ajuaju9153
@ajuaju9153 2 жыл бұрын
ഇവിടെ എല്ലാം മതത്തിലെ ഇന്ത്യക്കാർ ഉണ്ട് ഇവിടെ എല്ലാവരും പരസ്പരം സ്നേഹിച്ച്, പണി എടുത്തു ജീവിക്കുന്നു, ഞങ്ങൾ പ്രവാസികളുടെ ഇടയിൽ ജാതി, മതം, രാഷ്ട്രീയം, വർണം, വർഗം പറഞ്ഞു, വിഷവിത്ത് പാകരുത്, തമ്മിൽ അടിപ്പിക്കരുത് ഒരു അപേക്ഷ ആണ്, ഞങ്ങളെ വീട്ടേക്ക്, ജീവിക്കാൻ, കുടുംബം പോറ്റുവാൻ വന്നവർ ആണ്, ജീവിക്കാൻ അനുവദിക്കണം
@muhammedshakkeer2277
@muhammedshakkeer2277 2 жыл бұрын
Super very good Super voice good enjoy jazakallah hair thank you so much
@jabirfire1370
@jabirfire1370 2 жыл бұрын
U R Great Sunitha
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48