Ente Yesu Ente Christhu | Kerala Literature Festival 2019

  Рет қаралды 13,797

DC Books

DC Books

5 жыл бұрын

My Jesus My Christ | Zacharia, Dr. Geevarghese Mor Coorilose, Boby Thomas | KLF 2019

Пікірлер: 78
@thomasmathew5744
@thomasmathew5744 Жыл бұрын
Ellavareyum jeevickaananuvadickunna ente yesu ente daivom aanu avananu ente christu praise the lord
@bindhumurali3571
@bindhumurali3571 5 жыл бұрын
എല്ലാ ജനങ്ങളും ഈ ചര്‍ച്ച കേള്‍ക്കുക..ellavarkum ചിന്തിക്കാനുള്ള വകയുണ്ട്... 👍
@lansnik9822
@lansnik9822 5 жыл бұрын
ഏക ദൈവ മതക്കാരായ ജൂതരിൽ നിന്നും വന്നവർ തന്നെയായിരുന്നു യേശുവിന്റെ അനുയായികൾ. യേശുവിന് ശേഷം യേശു പഠിപ്പിച്ച പൗരസ്ത്യ ദർശനങ്ങളുടെ തത്വവും ജൂതമത്സ്ഥരായിരുന്ന അനുയായികളുടെ സെമറ്റിക് തത്വവും തമ്മിൽ ആശയക്കുഴപ്പവും അഭിപ്രായ വ്യത്യാസവും ഉടലെടുക്കാൻ തുടങ്ങി. അവർ (കമേണ പല ഗ്രൂപ്പുകളായി മാറി. ക്രിസ്ത്യാനിയായിരിക്കുമ്പോൾ തന്നെ യേശുവിനെ പ്രവാചകനായി മാത്രം കാണുന്നവരും അല്ലാത്തവരും ഉണ്ടായി. ഒരു ഭാഗത്ത് തങ്ങളുടെ ഏക ദൈവ തത്വത്തിൽ നിന്നും വ്യതിചലിക്കുന്ന ക്രിസ്ത്യാനികളെ ഉൾകൊള്ളാനാവാത്ത ജൂതരുടെ എതിർപ്പ് . നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയും റോമാക്കാരും ക്രിസ്തുമതം സ്വീകരിച്ചതോടെ അവരുടെ മതത്തിന്റെ സ്വാധീനവും ഇതിൽ വന്നു കൂടി. ജൂതമതത്തിന്റെ തത്വങ്ങൾ മുറുകെ പിടിച്ചിരുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളും റോമൻ സംയോജനത്തോടെ രൂപം കൊണ്ട വിപുലമായ അംഗസംഖ്യയുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ വർദ്ധിച്ചു വന്നു . ക്രിസ്തുമതക്കാർക്കിടയിൽ തമ്മിൽ തമ്മിലും അതിന് പുറമേ ജൂതമതക്കാരിലും ഉണ്ടായ ഈ അഭിപ്രായ വ്യത്യാസങ്ങൾ തന്ത്ര പൂർവ്വം തന്റെ കച്ചവട ബുദ്ധി ഉപയോഗിച്ച് വിളവെടുത്തത് മുഹമ്മദാണ്. തനിക്കറിയാവുന്ന പരിമിതമായ സെമറ്റിക് മത കഥകളും തന്റെ കച്ചവട തന്ത്രങ്ങളും വെച്ച് ഒരു സാമ്രാജ്യത്തിന്റെ അധിപനായി മാറിയതാണ് പിന്നീടുള്ള ചരിത്രം..
@c.rgopalan2889
@c.rgopalan2889 5 жыл бұрын
Liju Raj thanik nalla vivaramund. !!!
@jobaadshah1
@jobaadshah1 5 жыл бұрын
JESUS CHRIST IS THE LIVING GOD! PRAISE JESUS!
@BinuKJKerala
@BinuKJKerala 3 жыл бұрын
Living God ! Have all other Gods died?
@arunp5339
@arunp5339 5 жыл бұрын
Kallineyum kurushineyum chandrakulayeyum aradikathe oru nerathea annathinu vendi kashttapedunavanea sahayikuu
@joshanneme9381
@joshanneme9381 5 жыл бұрын
It is quite revelutionary that the Bishop dared to censure his own sect. Cleansing must start from individuals, in every community.
@simonabraham9645
@simonabraham9645 5 жыл бұрын
Jesus came to this world as a man but those days people don’t agreed the other side that is god’s nature !!!! 🗣🗣🗣
@jerryj5311
@jerryj5311 5 жыл бұрын
36:07 'In the entire New Testament, there is only person worth respecting: Pilate, the Roman governor.’ - Nietzsche
@sankv9034
@sankv9034 5 жыл бұрын
ആൾ ജനിച്ചിട്ടില്ല
@sankv9034
@sankv9034 5 жыл бұрын
അയാൾ തളിച്ചിട്ടല്ല, ദൈവം പൊട്ടക്കഥയാണ് 'ഇതു പറഞ്ജീവിക്കുന്നവർ
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 5 жыл бұрын
@@sankv9034 പീലാത്തോസ് ചരിത്രകാരനായ ടാസിറ്റസിന്റെ എഴുത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്...
@BinuKJKerala
@BinuKJKerala 3 жыл бұрын
Very true ❤️
@pastorshajijohn1729
@pastorshajijohn1729 5 жыл бұрын
Jesus Christ is saviour of the world.
@danielmbabu4941
@danielmbabu4941 5 жыл бұрын
Amen
@BrightBroekd
@BrightBroekd 5 жыл бұрын
Amen & AMEN
@BINUKITTOOP
@BINUKITTOOP 5 жыл бұрын
സാഹിത്യവൃത്തിയിൽ ഏർപ്പെടുന്നവരെല്ലാം പാണ്ഡിത്യമുള്ളവരാവണം എന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല... പ്രായത്തിന്റെ അസ്കിതയുമാവാം...!
@sureshbabubabu5756
@sureshbabubabu5756 5 жыл бұрын
കുഞ്ഞാട് യാഥാര്‍ത് സത്യാ ക്രിസ്ത്യാനി ആയി. ഇനി പൂരി പക്ഷ സമുദായ ത്ത് ചീത്ത വിളിക്കാം
@addz7210
@addz7210 5 жыл бұрын
Jesus was a concept influenced by lot of contemporary religion and mythologies Jews who were already being persecuted got one more title "killers of jesus"
@simonabraham9645
@simonabraham9645 5 жыл бұрын
If one can understand Jesus should read old teastment and revelation 🗣🗣🗣🗣
@jittuvarghese6685
@jittuvarghese6685 5 жыл бұрын
Jesus is love, forgiveness, service. The idea of god loving people instead of god fearing people was the key to christ's acceptance and what he shared was being more than a revolutionary. This discussion neglects the spirituality of a person who brought such sublime viewpoints into the world, and therefore is incomplete. koorilos pithavu athine patti samsaarikkumenn karuthi...
@binoshart8731
@binoshart8731 5 жыл бұрын
നിങ്ങൾ പറയുന്നത് ഏത് യേശുവിനെ കുറിച്ചാണ്.? ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ (ദൈവം)അടുക്കൽ എത്തുന്നില്ല. എന്ന് പറഞ്ഞ സാക്ഷാൽ ദൈവപുത്രൻ ആയ ക്രിസ്തു വിനെ കുറിച്ച് തന്നെയാണോ....? നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.?
@BinuKJKerala
@BinuKJKerala 3 жыл бұрын
ആരു പറഞ്ഞു യേശു ദൈവപുത്രനാണെന്ന് ?
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 5 жыл бұрын
35:40 സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും *പൊന്തിയൊസ് പീലാത്തൊസിന്‍റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും* സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു. 1 തിമൊഥെയൊസ് 6:14
@sureshmenon4257
@sureshmenon4257 5 жыл бұрын
There is nothing called historical Jesus, because he is not taught in history anywhere in the world. Jesus is found mentioned only in the bible. Now let us assume he was alive, even then he was himself a staunch jew and practiced his religion by visiting synagogue and having debates with the Jewish rabbis. He was only trying to reform Jewish religion. But his followers made a new religion out of him. Jesus doesn't know that there is a religion called Christianity. Very strange. Ethics that Christianity claims, every other religions in the world also claim. Even Islam speaks of gender equality. Human error could have subjected many innocent people, during the roman time, to crucifixion similar to that of Christ. Being an organised religion, Christianity will never allow its followers to live freely. Its teachings are dogmatic. The priestly class dominates. People cannot perform any religious ceremony without a priest. be it house warming or marriage. The followers are forced to be in the church every Sunday. Priest has to certify the good conduct of its members, or they may be viewed with suspicion, and their children may find it difficult to marry. confession is compulsory. Christianity is surviving because it is organised. It has become like a corporate, a multi million corporate business living on the tithe of its followers. There is also profit motive. The profit being the kingdom of heaven. The so called sacrifice and pain is just a myth.
@robinmanjoor
@robinmanjoor 5 жыл бұрын
There are historical records about Jesus of Nazareth. Flavius Josephus (30-100 AD) mentioned Jesus of Nazareth and his disciples. Pliny, Roman Governer of northern Turkey, recorded that Pontius pilate order the crusification of Jesus. Tactitus, top official in Roman Empire, Reporting on Emperor Nero's decision to blame the Christians for the fire that had destroyed Rome in A.D. 64, the Roman historian Tacitus wrote: "Nero fastened the guilt ... on a class hated for their abominations, called Christians by the populace. Christus, from whom the name had its origin, suffered the extreme penalty during the reign of Tiberius at the hands of ... Pontius Pilatus, and a most mischievous superstition, thus checked for the moment, again broke out not only in Judaea, the first source of the evil, but even in Rome..." Jesus was not a king or Emperor, Just an ordinary person worked as a mason. He only had 12 disciples and very poor people as followers. What do you expect from such a background. Not much historical evidence of Budha, (even though he was king) Socrates, ( a very prominent scholar) and Prophet Muhammad.
@robinjermiah5392
@robinjermiah5392 5 жыл бұрын
കത്തോലിക്ക മതത്തിലെ ജീർണ്ണതകളാണ് താങ്കൾ പറഞ്ഞതിൽ അധികവും.. പാതിരിയെ കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ബൈബിൾ പറയുന്നില്ല... പക്ഷെ താഴമൺ മഠത്തിലെ തന്ത്രിമാർ ഇല്ലാതെ ശബരിമല ഇല്ല എന്ന് കേൾവി ഉണ്ട്..... കുമ്പസാരം ബൈബിൾ ഉപദേശമല്ല..കുറ്റം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കേണ്ടത് പാതിരിയോടുമല്ല യഹൂദനുവേണ്ടി മാത്രം , അവനെ ഉദ്ധരിക്കാൻ മാത്രം ജനിച്ചവൻ അല്ല യേശു... മനുഷ്യകുലത്തിനു മുഴുവനും രക്ഷകനായി പിറന്നവൻ ... ബൈബിൾ പരിശോധിക്കുക.... സിന്ദുനദീതട സംസ്കാരത്തിൽ ജീവിക്കുന്ന ജനസമൂഹത്തെ ഹിന്ദുക്കൾ എന്നു പേർഷ്യൻ ജനത വിളിച്ചതുപോലെ.. Indus Valley Civilization -ൽ ഉള്ളവരെ കാലങ്ങൾക്കിപ്പുറം ഗ്രീസുകാർ Indians എന്നു വിളിച്ചപോലെ... അന്ത്യോക്യയിൽ വച്ച് ഇതര മത വിശാസികൾ ഈ മാർഗ്ഗക്കാരെ (ക്രിസ്തു വിശ്വാസികളെ ) ക്രിസ്ത്യാനികൾ എന്നു വിളിച്ചു....
@jacobthomas3180
@jacobthomas3180 5 жыл бұрын
Thirumeni, satyam paraka yayirunu vendathu , mathew, 5 6, explain , cheye nda thu aayirunnu. Heart of the gospel is not liberation theology. Best regards.
@BinuKJKerala
@BinuKJKerala 3 жыл бұрын
സഖറിയ അദ്ദേഹത്തിന്റെ യഥാർത്ഥനിറം പതുക്കെ പതുക്കെ വെളിപ്പെടുത്തുന്നു😂😀😂
@thajudheen2362
@thajudheen2362 5 жыл бұрын
മഹാനായ ഈസ നബി അല്ലാഹുവിന്റെ പ്രവാചകൻ ആകുന്നു.അല്ലാഹുവിനെ ആരാധിക്കാൻ കല്പിച്ചവരായിരുന്നു.
@mikopali6251
@mikopali6251 5 жыл бұрын
താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു. ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. എന്നാൽ എല്ലാവരിലും ഈ അറിവില്ല. Those who think they know something do not yet know as they ought to know. But whoever loves God is known by God. “There is no God but one.” For even if there are so-called gods, whether in heaven or on earth (as indeed there are many “gods” and many “lords”), yet for us there is but one God, the Father, from whom all things came and for whom we live; and there is but one Lord, Jesus Christ, through whom all things came and through whom we live. But not everyone possesses this knowledge.
@rasheedvallikunnu24
@rasheedvallikunnu24 5 жыл бұрын
kzfaq.info/get/bejne/nL-GqMp6ppq6mqs.html
@josev.o3308
@josev.o3308 5 жыл бұрын
കൊളളാം പരിപാവനയെക്കുറിച്ച് സംസാരിക്കാൻവേശൃയെഏർപ്പെടുത്തിയപോലുണ്ട് യേശുവിനെക്കുറിച്ച് സംസാരിക്കാൻ നിരീശ്വരവാദികൾ
@Stephensofceea
@Stephensofceea 5 жыл бұрын
സഭയ്ക്കും സഭയ്ക്ക് പുറത്തും യേശു ഇന്നും ചിന്താവിഷയം ആകുന്നു എന്നത് ഒരു നല്ല കാര്യമായി കാണുതല്ലേ ക്രിസ്തു വിശ്വാസിക്ക് യോജിച്ചത്
@bindhumurali3571
@bindhumurali3571 5 жыл бұрын
@@Stephensofceea athey 😀
@jobaadshah1
@jobaadshah1 5 жыл бұрын
ha ha super comment
@byjugypsy5482
@byjugypsy5482 5 жыл бұрын
Jesus whether myth or fact, his character is not fit for any established religion or any segment of Christianity
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 5 жыл бұрын
18:55 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്‍റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. ലൂക്കോസ് 4:16 30ആം വയസ്സ് ശുശ്രൂഷ തുടങ്ങുമ്പോൾ ഉള്ള വിവരണം ആണ് മുകളിൽ... ശബ്ബത്തിൽ പള്ളിയിൽ തിരുവെഴുത്തുകൾ വായിക്കുന്ന പതിവ് യേശുവിനുണ്ടായിരുന്നു. ഇന്ന് ബുക്കിൽ നിന്നും പേജ് കണ്ടുപിടിക്കാൻ എളുപ്പമാണ് പക്ഷേ മീറ്റർ കണക്കിന് നീളമുള്ള ചുരുളുകളിൽ നിന്നും നിർദ്ദിഷ്ട ഭാഗം കണ്ടുപിടിക്കാൻ നല്ല പരിചയസമ്പത്ത് ആവശ്യമാണ്... തന്റെ യൗവനം യേശു തന്റെ നാട്ടിൽ തന്നെ ആയിരുന്നു. യേശു തന്റെ ശുശ്രൂഷ നടത്തിയപ്പോൾ സ്വന്തം നാട്ടുകാർ അവനെ അംഗീകരിക്കാൻ വിസമ്മതിച്ചു..., ഇവൻ ആ മരിയയുടെ മകനല്ലേ...., ഇവൻ തച്ചന്റെ makan അല്ലേ..., യോസേഫിന്റെ മരണശേഷം യേശുതന്നെ തച്ചനായി തുടർന്നതിനാൽ ഇവൻ തച്ചനല്ലേ..., ഇവന്റെ സഹോദരീസഹോദന്മാരെ നമുക്കറിയാമല്ലോ എന്നൊക്കെ ആ നാട്ടുകാർ പറഞ്ഞു... ( അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്‍റെ പിതൃനഗരത്തിൽ ചെന്നു; അവന്‍റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: “ഒരു പ്രവാചകൻ തന്‍റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു. മർക്കൊസ് 6:1-4) സ്നാപക യോഹന്നാൻ തന്നെയും യേശുവിന്റെ വരവിനെക്കുറിച്ചു "മഴു ഇപ്പോളേ മരത്തിന്റെ ചുവട്ടിൽ വച്ചിരിക്കുന്നു " എന്ന് പറയുകയുണ്ടായി... (ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. മത്തായി 3:10) അന്നത്തെ മരപ്പണി ശൈലിയിൽ ഓർഡർ ലഭിച്ചാൽ പണിക്കാരൻ തന്നെ നിർദ്ദിഷ്ട മരം വെട്ടി ചുമന്നു വീട്ടിൽ കൊണ്ടുവന്നു പണിയണമായിരുന്നു... നല്ല കായികശേഷിയിൽ ജോലിചെയ്തിരുന്ന യേശുവിനെ നാട്ടുകാർ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. 12ആം വയസ്സിലെ എടുത്തുപറയത്തക്ക സംഭവത്തിനുശേഷം യേശു മാതാപിതാക്കക്ക് കീഴടങ്ങിയിരുന്നു എന്ന് ലൂക്കോസ് റിപ്പോർട്ട്‌ ചെയ്യുന്നു... മാത്രമല്ല അവൻ ദൈവത്തിന്റെയും മനുഷ്യരുടെ പ്രീതിയിൽ വളർന്നുവന്നു എന്നും വായിക്കുന്നു... ( അവന്‍റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്‍റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു; അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്‍റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, *നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു*. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. ലൂക്കോസ് 2:41-52 ) 2:51 ചില തിരുവെഴുത്തു ഭാഗങ്ങൾ ചുവടെ: അവൻ *നസറായൻ* എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു. മത്തായി 2:23 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: *നസറായനായ യേശു* യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. യോഹന്നാൻ 19:19
@pradeeppamapadiparampil-th6551
@pradeeppamapadiparampil-th6551 5 жыл бұрын
യേശു മറ്റുരാജ്യങ്ങളിൽ പോയിരുന്നില്ല എന്ന് കാണിക്കാനാണ് ഇതെഴുതിയത്...
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Sunny Kapikad | Makers of Modern Kerala Ayyankali | KLF 2019
42:59
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 22 МЛН