ഭർത്താവ് ഗൾഫിൽ പോകുന്നത് നല്ലകാര്യം തന്നെ. പക്ഷെ അവിടുത്തെ നിയമങ്ങൾ ഭാര്യ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടാലോ എങ്ങനെ ഇരിക്കും 😂😂😂😂😂
Пікірлер: 945
@vinodc.j159911 ай бұрын
കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു നിൽക്കുന്ന മരത്തിന്റെ അവതരണം.. പൊളിച്ചു..😂😂😂😂😂
@ZoZo-511 ай бұрын
നാനന്ന നാനന്ന നാനന്ന നാ.. കണ്ട് ഞാനും എൻ്റെ മക്കളും ഒരുപാട് ചിരിച്ച്..😂😂😂
@safiyabeevi329011 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣....ഞങ്ങളെ ഇത്രേയേറെ ചിരിപ്പിച്ചതിനു പിന്നിൽ നിങ്ങളുടെ എത്രമാത്രം കഷ്ടപ്പാട് ഉണ്ട്.. അതിനു നല്ലൊരു 👏🏻👏🏻👏🏻👏🏻
@enthuvayith11 ай бұрын
🤩🤩🤩
@sruthy-sruthy479311 ай бұрын
@@enthuvayith എന്തുവാ ഇത് 😂😂😂😂
@Alexander-id8jx11 ай бұрын
Samathikkannu evarre😁😂😅
@ArTWoRlD12811 ай бұрын
എൻ്റെ പൊന്നോ ഇതിലും ഭേദം ഈ മനുഷ്യനെ ദേവലോകത്തെക്ക് പറഞയക്കുന്നതായിരുന്ന്😅😅😅😅 ചിരിച്ച് ചിരിച്ച് ഒരു പരിവമായി, മക്കളെ സമ്മതിച്ച് നിങ്ങളെ
@blacklover88011 ай бұрын
പുള്ളി ദൈവം ആണെങ്കിലും മനുഷ്യനാ 😆🤣
@enthuvayith11 ай бұрын
😂❤😂❤
@swethakg843911 ай бұрын
Superrr.......👏👏👏👏👏👏👏 ഓരോ സീനും വീണ്ടും വീണ്ടും Back അടിച്ചു കണ്ട് ,ചിരിച്ചു ചിരിച്ചു കരഞ്ഞു ട്ടോ....🤣🤣 ഒരു രക്ഷയുമില്ല... Full of comedy എന്നു പറഞ്ഞാൽ ഇതാണ്.... Hats off dears🥰🥰🥰
@SanthoshKumar-es5og11 ай бұрын
ഇത് വല്ലാത്ത പ്രാക്ടീസ് ആയിപ്പോയി ഗൾഫിൽ ഇരിക്കുന്ന ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😃😃😃😃😃😄😄😍
@enthuvayith11 ай бұрын
😂❤😂❤
@riyu94511 ай бұрын
ചത്തു കിടക്കുമ്പോഴും കമന്റ് ഇടാൻ കാണിച്ച മനസ് 🙏😃
@riyahusna13959 ай бұрын
@@riyu945😅 athu pwolich
@rubinahusein311111 ай бұрын
Super comedy......അറബി പഠിപ്പിക്കാന്‍ വന്ന സുഹൃത്ത്..😅😅😅😅😅😅
@enthuvayith11 ай бұрын
🤩❤🤩
@soumyasoumya.s291511 ай бұрын
എന്റെ പൊന്നേ ഒരു രക്ഷയുമില്ല വീഡിയോ എല്ലാവരും പൊളിയാണ്😁❤️❤️❤️