'എന്തിന് ഇങ്ങനെയൊരു വിധി തന്നു ദെെവമേ' നടി മീന ഗണേശിന്റെ ഇപ്പോഴത്തെ ജീവിതം.. | Meena Ganesh

  Рет қаралды 225,189

Filmibeat Malayalam

Filmibeat Malayalam

2 ай бұрын

Actress Meena Ganesh Exclusive Interview: Meena Ganesh talks about her current situation | 'എന്തിന് ഇങ്ങനെയൊരു വിധി തന്നു ദെെവമേ' നടി മീന ഗണേശിന്റെ ഇപ്പോഴത്തെ ജീവിതം
#Meenaganesh #Interview
~ED.190~PR.322~PR.19~CA.26~
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZfaq Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 120
@unnia5490
@unnia5490 2 ай бұрын
നല്ലൊരു നടിയാണിവര്. എല്ലാരുമൊ്ന്ന സഹായിക്ക് ഇവരെ
@ratheeshiruvetty3392
@ratheeshiruvetty3392 Ай бұрын
മണിച്ചേട്ടന്റെ ആൽമാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤
@chithraradha9187
@chithraradha9187 2 ай бұрын
ഈ നിമിഷത്തിൽ മണിച്ചെട്ടനെ ഓർക്കുന്നു 😢❤❤❤ മണി ഉണ്ടായിരുന്നെങ്കിൽ സഹയിച്ചേനെ എന്ന് പറഞ്ഞപ്പോൾ അറിയാതെ സങ്കടം തോന്നി 🥺❤️❤️❤️❤️❤️
@sulaimanak6088
@sulaimanak6088 2 ай бұрын
@Thalapathyvijay555
@Thalapathyvijay555 Ай бұрын
Sathyam
@user-ns3wk3vq4e
@user-ns3wk3vq4e 21 күн бұрын
​😊😊😅.
@dhanaraj6203
@dhanaraj6203 6 күн бұрын
H😊
@miniprakash3983
@miniprakash3983 2 ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ 1000 പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം😢😢😢
@RadhaK-ym2cv
@RadhaK-ym2cv 2 ай бұрын
223
@user-zj9re8gh2x
@user-zj9re8gh2x 16 күн бұрын
😅😅😅😅
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 2 ай бұрын
മണിചേട്ടന്റെ അമ്മ ആയിട്ട് ആണ് കാണുന്നത് 😘ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട് സങ്കടം ഉണ്ട്... മക്കളുടെ കൂടെ പോയി ഇനി ഉള്ള സമയം സന്തോഷത്തോടെ ഇരിക്കണം 🙏... നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് 🌹😘
@SanthoshKumar-ti8qo
@SanthoshKumar-ti8qo 2 ай бұрын
എനിക്ക് ഇഷ്ടമുള്ള നടി. നന്ദനം കാർത്ത്യായനി. വാൽക്കണ്ണാടി നെഗറ്റീവ് റോൾ പത്മിനി ചെറിയമ്മ
@jayakumarg6417
@jayakumarg6417 2 ай бұрын
സമ്പത്ത് ഉണ്ടാവുമ്പോൾ ഒരുപങ്ക് സൂക്ഷിക്കാൻ കഴിഞ്ഞാൽ ആരോടും കൈനീട്ടേണ്ടി വരില്ല.
@user-pv1nq1un5i
@user-pv1nq1un5i 2 ай бұрын
Meena Ammaye othiri ishttamanu ❤❤❤❤❤
@aiswaryagayathry2761
@aiswaryagayathry2761 2 ай бұрын
വെള്ളി തിരയിൽ തിളങ്ങി നിന്ന മീന geneeshin u. എന്തു പറ്റി.വയസ്സുകാലത്ത്. ഒറ്റക്ക് കഴിയുന്നത്. ശെരി ആയി തോന്നുന്നില്ല. മക്കൾ വിളിക്കുമ്പോൾ. അവരുടെ കൂടെ പോകണം. അതാണ് അതിൻ്റെ ഒരുശരി.തീരുമാനം. എടുക്കുക. നല്ലതു് വരട്ടേ എൻ്റെ അഭിപ്രായം ഞാൻ.പറഞ്ഞ്.ആവതില്ലാത്. വന്നാൽ അഭയം ആര് തരുന്നുവോ അവർ വിളിക്കുമ്പോൾ. അവരുടെ കൂടെ പോകണം ഓർമ്മകൾക്ക്. ഇപ്പോഴും സുഗ ന്ധം. ഉണ്ട്
@jyothipk930
@jyothipk930 2 ай бұрын
സത്യമായിട്ടും ഒരുകാര്യം മണിച്ചേട്ടന്റെ ശെരിക്കും അമ്മ എന്ന ഞാൻ വിചാരിച്ചിരുന്നത്
@dangeRguy236
@dangeRguy236 Ай бұрын
നല്ല റോളുകൾ ചെയ്ത ചേച്ചിയാണ് തിരിച്ചു വരട്ടെ
@sanuds4685
@sanuds4685 2 ай бұрын
നിങ്ങൾ അമ്മക്ക് ചെറിയൊരു സഹായമെങ്കിലും ചെയ്തു കാണും എന്ന് വിശ്വസിക്കുന്നു. Anchor ആഹ് അമ്മക്ക് നല്ല ബഹുമാനം കൊടുത്തു സംസാരിച്ചു. അതിനു ഒരു സല്യൂട്ട്. അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@sophiyarajan1505
@sophiyarajan1505 Ай бұрын
😊
@kumarichandar3900
@kumarichandar3900 2 ай бұрын
ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കില്ല മനുഷ്യർ ... മരിച്ചു കഴിഞ്ഞാൽ നഷ്ടം തീരാ നഷ്ടം എന്നു എഴുതും
@muthalavan1122
@muthalavan1122 2 ай бұрын
കാലം മാറി പഴയ ആ നന്മ നഷ്ടപെട്ടു.
@sabirpalakkad507
@sabirpalakkad507 2 ай бұрын
Enthu paranjalum valare samgadam thonunna video🙏🙏🙏 prarthana yil undavum
@nirmalapm8933
@nirmalapm8933 2 ай бұрын
മകൻ സ്നേഹിക്കുന്നില്ല എന്നു തോന്നുന്നു, മമ്മൂക്ക, സുരേഷേട്ടൻ, ആരെങ്കിലും ഇത് കണ്ട് ഒന്നു സഹായിക്കണേ
@sreekandannair6447
@sreekandannair6447 2 ай бұрын
Kalabhavan Mani was God for Poor and Needy Artist's of Film industry.. Specially for Old age Group...
@swaminathan1372
@swaminathan1372 2 ай бұрын
🙏🙏🙏
@user-oj3jm4pw1g
@user-oj3jm4pw1g Ай бұрын
ചേച്ചിയുടെ എന്ന ഒരു നാടകം ഉണ്ട് പണ്ട് ഞാൻ അത് കണ്ടിരുന്നു അടിപൊളി ഭയങ്കരമായ നാടകമാണ് അടിപൊളിയാണ്
@user-ui9sv1hm5t
@user-ui9sv1hm5t 2 ай бұрын
🥰
@ANVARANVAR-sg6mn
@ANVARANVAR-sg6mn Ай бұрын
Mashllh
@user-el5yv7xe8l
@user-el5yv7xe8l Ай бұрын
🙏🏻
@kumarp-ux4te
@kumarp-ux4te 2 ай бұрын
🙏🙏🙏🙏🙏🙏
@subhadamoneymr918
@subhadamoneymr918 Ай бұрын
എത്രയകഴിവുള്ള അഭിനേത്രിയാണ് അവർ. ആസ്വരത്തിനുതന്നെ എത്രഗാംഭീര്യമാണ്.
@mymoviechoices
@mymoviechoices Ай бұрын
🙏🙏🙏🙏
@user-cf2tz1jb7i
@user-cf2tz1jb7i Ай бұрын
ഭർത്താവിനോട് അത്രയും സ്നേഹമുള്ളത് കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത്
@dr.a.mhussain7060
@dr.a.mhussain7060 Ай бұрын
❤❤❤
@midhunmidhumidhu2107
@midhunmidhumidhu2107 2 ай бұрын
പ്രിയപ്പെട്ട സഹോദരി നിങ്ങൾ നല്ല അവതാരകി ആണ് കലാഭവൻ മണിയെ നീ മണി eannu വിളിക്കുന്നു തിലകൻ സർ തിലകൻ എന്നു വിളിക്കുന്നു കുറച്ചു റെസ്‌പെക്ട് കൊടുത്തു കൂടെ 🙏🏻
@goldie7689
@goldie7689 2 ай бұрын
Ningal enthinane avatharakaye "Nee" ennu vilikkunnathe? Kureche respect koduthu koode?
@shefeeqsulfath7138
@shefeeqsulfath7138 2 ай бұрын
X 0🎉🎉😮
@subhashgopidas6087
@subhashgopidas6087 2 ай бұрын
ഇത്രയും പ്രായമായ ഒരു അമ്മയെ നീ എന്ന് വിളിച്ച നിനക്ക് എന്തു യോഗിയതയട ഉള്ളത് ഇത് പറയാൻ
@goldensunrise116
@goldensunrise116 2 ай бұрын
​@@subhashgopidas6087സത്യം
@Girijaviswanathanpillai
@Girijaviswanathanpillai 2 ай бұрын
Correct
@dangeRguy236
@dangeRguy236 Ай бұрын
മണിച്ചേട്ടൻ😢😢😢
@Marajdubai
@Marajdubai 2 ай бұрын
😢😢😢😢😢🙏🙏🙏
@user-hq1yr9pf8g
@user-hq1yr9pf8g Ай бұрын
ഇവരെക്കാളും കഷ്ടത്തിൽ കഴിയുന്ന എത്രയോ പാവങ്ങളുണ്ട് ആ ഗതികേടെന്നും ഇവർക്കില്ല
@rethikapurushothaman4779
@rethikapurushothaman4779 2 ай бұрын
Njan ammaye adhyam kandath fasac nadakathil anu yendha abinayam ❤❤❤❤❤onnu kananam yennunde
@ponnujose780
@ponnujose780 Ай бұрын
മീനച്ചേച്ചി നല്ലൊരു നടിയായിരുന്നു. എന്നാൽ ഇങ്ങനൊരാവസ്ഥ. ആരോഗ്യം നഷ്ടമായാൽ എല്ലാവർക്കും ഇതാണ് ചേച്ചി അവസ്ഥ. നമുക്ക് നമ്മൾ മാത്രമാണ് കൂട്ട്. എന്തായാലും ചേച്ചി ചിരിച്ചുകൊണ്ട് മറുപടി പറയുന്നത് സന്തോഷം തോന്നുന്നു. എന്തായാലും സന്തോഷമായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼അവതരിപ്പിച്ച കുട്ടിയും നല്ല പെരുമാറ്റം 🥰
@Vaiga636
@Vaiga636 2 ай бұрын
Shornnur alle veed
@ameerameersha2218
@ameerameersha2218 2 ай бұрын
Paaavam😢
@maximuop1178
@maximuop1178 21 күн бұрын
Ethilim kashtamayi. Etrayo aalkar jeevikkunnu Valarthiya makkal elle. Nannayi jeevikkunna makkal nokkatte
@lathikas3975
@lathikas3975 2 ай бұрын
സിനിമാക്കാരെസീരിയല് കാരെയൂട്യൂബർ മാരെഅമ്മയെ ഒന്ന് സഹായിച്ചു
@-mani-6833
@-mani-6833 2 ай бұрын
1:50
@santhosh.891
@santhosh.891 2 ай бұрын
ചേച്ചിയോ..... അമ്മ എന്ന് പറഞ്ഞുകൂടേ കൊച്ചേ.....
@shamisha2066
@shamisha2066 2 ай бұрын
❤❤❤😂❤
@dodunair
@dodunair 2 ай бұрын
Its sad these so called superstars both male n female are soo soo rich but never help anyone financially esp these forgotten artists. So many artists are living in bad condition nowadays.
@fyfyfyfyfy
@fyfyfyfyfy 2 ай бұрын
Buying new cars every week. Enthinu?
@dodunair
@dodunair 2 ай бұрын
@@fyfyfyfyfy that is their wish. No issue with that. But a small portion charity too important but unfortunately no one does except salman khan. Others just making money n dont give anything to society
@goldie7689
@goldie7689 2 ай бұрын
@@dodunair Whether to give charity and when to give is their choice too. You can only do your bit and cannot demand other people to do what you seem is important.
@ittoopkannath6747
@ittoopkannath6747 Ай бұрын
എല്ലാ നടിമാരും നടന്മാരും വയസ്സുകാലത്തേക്ക് കുറച്ചു കരുതി വെക്കണം. അടിച്ചുപൊളിച്ചു ജീവിതം തീർക്കുമ്പോൾ ഇങ്ങനെ ഒരുകാലത്തെ കുറിച്ചുകൂടി ഓർമയുണ്ടാകണം
@sarathlal1997
@sarathlal1997 2 ай бұрын
ആദ്യം ചേച്ചി എന്ന് വിളിക്കുന്നു പിന്നെ അമ്മ എന്ന് വിളിക്കുന്നു.....എന്നിട്ട് മണി എന്ന് വിളിക്കുന്നു പിന്നെ മണിചേട്ടൻ എന്നും....! മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണം എന്നുള്ള ഒരു സാമാന്യ ബുദ്ധി പോലുമില്ലേ anchor കുട്ടിയെ? എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നു പോലും ഒരു idea ഇല്ല......കഷ്ടം ഉണ്ട്? ഇതൊരു വിമർശനം ആയിട്ട് എടുക്കാതെ ഇയാൾ തന്നെ ഈ വീഡിയോ കണ്ടു നോക്കിക്കേ.....എല്ലാം മനസ്സിലാവും....ആരും വന്ന് തിരുത്തി തരില്ല നമ്മൾ തന്നെ നമ്മളെ സ്വയം തിരുത്താൻ ശ്രമിക്കണം.......!!
@user-qp5dp4gn7l
@user-qp5dp4gn7l 2 ай бұрын
കിടപ്പിലാക്കരുതേ ..
@beenabeena1150
@beenabeena1150 Ай бұрын
പാവം 😒😒😒😒😒
@sanasanu6473
@sanasanu6473 2 ай бұрын
Ivar jeevanode und le
@user-zd2xh9yh3k
@user-zd2xh9yh3k 10 күн бұрын
സിനിമ ആരെയും സഹായിക്കൂല എല്ലാവരും മുന്നോട്ടും ഓടും വിണ് കിടക്കുന്നവനെ നോക്കൂല.
@robinxxsachu1100
@robinxxsachu1100 Ай бұрын
Chandrolsavam 🔥
@sheelasanthosh8723
@sheelasanthosh8723 Ай бұрын
Arenthokke.paranjalum..vridhasadanm.venam.mmde.nattil
@jjjishjanardhanan9508
@jjjishjanardhanan9508 2 ай бұрын
Pavaam
@indirak6127
@indirak6127 2 ай бұрын
മണി മണി ????
@user-eo4ne4ox2h
@user-eo4ne4ox2h 2 ай бұрын
പാവം അമ്മ. ഇവരുടെ വീടിനടുത്താണ് എൻ്റെ വീട്
@ammuammuse4752
@ammuammuse4752 2 ай бұрын
അതിനു
@goldensunrise116
@goldensunrise116 2 ай бұрын
സഹായിച്ചൂടെ അയൽവാസി
@Devudakshu
@Devudakshu Ай бұрын
​@@goldensunrise116😂😂
@goldensunrise116
@goldensunrise116 Ай бұрын
@@Devudakshu 😄
@uthamantk2153
@uthamantk2153 Ай бұрын
Manimmalayaaliku.theera.nashatam.amma.thrissur
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs 26 күн бұрын
Njan Karuthi Ee amma Marichu poyi ennu 😢😢
@anjanasuresh9899
@anjanasuresh9899 2 ай бұрын
ഈ അമ്മടെ വാൽക്കണ്ണാടി എന്ന മൂവി ഇന്ന് ടീവിയിൽ ഉണ്ടായിരുന്നു അപ്പോൾ ഞാൻ ഇവരെ പറ്റി ഓർത്തെ ഉള്ളു അപ്പോളേക്കും ആണ് ഈ ഇന്റർവ്യൂ കണ്ടത്
@ramadas1234
@ramadas1234 2 ай бұрын
Njanum
@lovelyapaikada2071
@lovelyapaikada2071 2 ай бұрын
Oru makan ullapo enthi a makalude koode pokunnathu....
@artinsider7620
@artinsider7620 2 ай бұрын
Ath ntha.makalku nokikide
@user-rq1sf9xn4m
@user-rq1sf9xn4m Ай бұрын
മക്കൾ ഉണ്ടായിട്ട് എന്ത് കാര്യം എത്ര കഷ്ടം 😢
@shynam595
@shynam595 2 ай бұрын
Enthu avatharikayanithu.oru intrest ellathapole
@gopaljimanacaud
@gopaljimanacaud 2 ай бұрын
ചേച്ചി .. അമ്മ .......
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Ай бұрын
Superstar um mega star um onnum ithonnnum kaanaathe pokaruthe..........
@dineshp6136
@dineshp6136 Ай бұрын
😞😞🥲🥲
@AnilKumar-xx5yo
@AnilKumar-xx5yo 2 ай бұрын
കാലകര മാർക്ക്‌ സഹായിച്ചു കൂടെ .കഷ്ടം
@sidhicthaju5188
@sidhicthaju5188 Ай бұрын
Manichettan theeraa nashtam😢
@satharzahmi4156
@satharzahmi4156 Ай бұрын
അപ്പോൾ ഇത്രകാലം സിനിമയിൽ അഭിനയിച്ചുകിട്ടിയ സമ്പാദ്യം എല്ലാം എവിടെപ്പോയി . ?
@TruthReality-rl1mr
@TruthReality-rl1mr Ай бұрын
Magal veetilku villichittu pookunilla. Pinne swanthmayi veedunde. Veetil joolikari unde. Amma Association kaashu kodukinde. Idhu onnum illathe ethrayoo actors and actresses unde.
@maheshuma8211
@maheshuma8211 Ай бұрын
മക്കൾ വിളിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അമ്മയുടെ മുഖം പറയുന്നു ആരും നോക്കാൻ ഇല്ല എന്ന്
@JkskzBna-vi3ei
@JkskzBna-vi3ei 2 ай бұрын
ഇവളാരാടി. സീനിയർ താരങ്ങളെ പ്രായം മാനിക്കാതെ അബിസബേ > ധന വളരെ മോശം
@prasanna7406
@prasanna7406 2 ай бұрын
മകൻ എന്തിനു വാടകയ്ക്കു പോയി. ?
@Suchitrabaiju
@Suchitrabaiju 2 ай бұрын
Athe ammayi amma yle marumalayite cherila
@prasanna7406
@prasanna7406 2 ай бұрын
@@Suchitrabaiju ഇങ്ങനെ മുൻ വിധി യോടെ സംസാരിക്കരുത്. ഇപ്പോൾ നേരെ മറിച്ചാണ്.
@preethuu9625
@preethuu9625 2 ай бұрын
Old age is so frightenening no matter whoever we have,it's a blessing to have gud caring people to look after at that age,it's horrible to feel so lonely and hate ones existence in life
@eswarimenon5979
@eswarimenon5979 2 ай бұрын
@@prasanna7406 but ee vishayathil angane alla!
@asokank4040
@asokank4040 Ай бұрын
വളരെ അധികം സിനിമയിൽ അഭിനയിച്ചു. പൈസയില്ലാതെ ആണോ ഇവർ അഭിനയിച്ചത്
@SUDHEESANMB
@SUDHEESANMB 6 күн бұрын
Sugikumbol qalojikanam
@shahanshahzin6137
@shahanshahzin6137 2 ай бұрын
മക്കൾ നോക്കുന്നില്ല എന്ന് തോന്നുന്നുന്നു
@eswarimenon5979
@eswarimenon5979 2 ай бұрын
Thonnal mathram!
@vibe1776
@vibe1776 2 ай бұрын
Vtil panik alundu
@SUDHEESANMB
@SUDHEESANMB 6 күн бұрын
Makkalalle balam njan athilum bubhimuttaa vveedill stalam illa
@SureshBabu-hl8bl
@SureshBabu-hl8bl Ай бұрын
അമ്മേ നിങ്ങളെ ഒരിക്കലം സഹായിക്കാൻ പാടില്ല. കാരണം. നിങ്ങൾക്ക് ഒരു മോനുണ്ട്. ആ മോൻ നോക്കിയാൽ മതി. നിങ്ങൾ ആ മോനെ കൊഞ്ചിച്ചു വളത്തിയതല്ലേ.നിങ്ങളെ നോക്കേണ്ട ചുമതല. ആ മോനെ. മാത്രം.. Ok.🙏
@user-tt6ts2cg1c
@user-tt6ts2cg1c 24 күн бұрын
HarishnankR😅😅😅😅😅
@priyasathyan6521
@priyasathyan6521 2 ай бұрын
Endhinu sahaayikkanam..makan director aanu....chumma sahaayikkaanam ennu paranju..ellarem pichachatti eduppikkano??
@simpleillusionart333
@simpleillusionart333 2 ай бұрын
Makan director aan Ambani aan ennonum parajitt karyallya.. innathe kaalath ellarudeyum avastha idhu thanne aan... Makkalde mrg kaziyunadh vare undavum parentsinodulla sneham... Athu kazijal pne marumakkalude bharanamalle... 95% pennugalum (marumakal) mrg kazijal pne oru bharanam aan... Husbandinte parentsine nokathilla.... Enthinu nokanam njngalk njagalude jeevitham ille enoke parayum... Pne aalugalude munnil pidichu nilkan ammayiyamma porr ennoru vaakum parayum... Sathyam parajaal ammayiyamma dhushttayan porru kanikum ennoke paraj Mari nilkunavaril 95%um marumakkal aavum dhushttar... Bharthavinte munnil pavam bharthav purath poyal puliyum aavum.... Apozum avar chindhikunilla nale enikum ingane oru avastha varumen.... Ee parayunadh mikka pennugalkum pidikilla... Karanam avaravum ingane dhroham cheyunavar... Pakshe chila marumakal und kandal ammayum magalum anenne thonathollu..
@shobanap5174
@shobanap5174 Ай бұрын
​@@simpleillusionart333👍
@khalidk8478
@khalidk8478 Ай бұрын
ഒരു കോപ്പിലെ സംഘടന ഉണ്ടായിരുന്നല്ലോ എന്തിനാണ് അതൊക്കെ. ചേച്ചി ഒരാൾ എന്തായാലും സഹായിക്കും അദ്ദേഹം ഈ വിഡിയോ കാണണം മാറ്റാരുമല്ല നമ്മുടെ ദിലീപേട്ടൻ അദ്ദേഹം എന്തായാലും സഹായിക്കും
@adarshvijay1051
@adarshvijay1051 Ай бұрын
എന്തൊരു അവരാതികയാ മൈ... മരിച്ചു പോയ ഒരു കലാകാരനെ കഷ്ടം. ചുമ്മാതല്ല അവൾ എങ്ങും എത്താതെ പോയത്
@rajuk.m497
@rajuk.m497 6 күн бұрын
അവതാരിക പോര
@user-my5rn6hh3l
@user-my5rn6hh3l 2 ай бұрын
മറ്റു മേഖല പോലെ ആണോ സിനിമ. കൈ തൊട്ടാൽ പണം ആണ്. ഈ പൈസ ഒക്കെ എവിടെ ആണ് കൊണ്ട് പോകുന്നത്. ധാരാളം സിനിമകളിൽ അഭിനയിച്ചു എന്ന് പറയുന്നു. എവിടെ ആണ് ചേച്ചീ പണം.
@user-hk8tl6le8r
@user-hk8tl6le8r 2 ай бұрын
ലക്ഷങ്ങൾ കിട്ടില്ല ഇവരെ പോലെ അര്ടിസ്റ്റ് കൾക്ക്
@samgeorge8568
@samgeorge8568 6 күн бұрын
സുഖമായി ജീവിക്കുന്ന കാലത്ത് അല്പം മിച്ചം വെച്ചിരുന്നെങ്കിൽ . ഒരു മനുഷ്യരുയുടെയും സഹായം ആവശ്യമില്ല . ഇത് എല്ലാ കലാകാരന്മാരും . പണിചെയ്യുന്ന എല്ലാ മനുഷ്യന്മാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്😢😢😢😢
@rajanrajan9799
@rajanrajan9799 Ай бұрын
ഇവൾ മണിച്ചേട്ടനേക്കാൾ മൂത്തവൾ ആണോ...? മണിച്ചേട്ടനെ സ്നേഹിക്കുന്നവരെല്ലാം മണിച്ചേട്ടൻ എന്നേ വിളിക്കാറുള്ളൂ... പിന്നെ ഈ ചാച്ചിക്ക് മാത്രം എന്തേ പ്രത്യേകത...?
@JayaKumar-cn4se
@JayaKumar-cn4se 2 ай бұрын
വേറെ പണിനോക്ക്
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Каха и суп
00:39
К-Media
Рет қаралды 2,7 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 49 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,4 МЛН
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 2,3 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 1,9 МЛН