No video

എന്തിനാ പുതിയ തത്തയെ വാങ്ങിയത്?🤔.23 പുതിയ കിളികളെ കൂട്ടിലേക്ക്പറത്തി വിട്ടു/Buying 23 Birds

  Рет қаралды 6,868

Petflix

Petflix

Күн бұрын

എന്തിനാ പുതിയ തത്തയെ വാങ്ങിയത്?🤔.23 പുതിയ കിളികളെ കൂട്ടിലേക്ക്പറത്തി വിട്ടു/Buying 23 Birds #petflix

Пікірлер: 27
@khmuneerkarayil205
@khmuneerkarayil205 Ай бұрын
കുറച്ചു ഏരിയ കവർ ചെയ്ത് temperature maintain cheyyanam, ഫുഡ്‌ തണുപ്പടിക്കരുത്, താഴെ വെക്കരുത്.. അവയുടെ വേസ്റ്റ് ഫുഡിലേക്ക് വീഴരുത്, വെള്ളത്തിലും വേസ്റ്റ് വീഴരുത്, ഇൻഫെക്ഷൻ വന്നു എല്ലാം ചാകും... വീഡിയോ എടുത്തു കഴിയുന്നത്തോടെ നിങ്ങളുടെ ഉത്തരവാദിത്തം തീരുന്നില്ല, നമ്മളുടെ ശ്രദ്ധ കുറവുകൊണ്ട് ഒരു ജീവൻ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാകരുത്...
@Zedonetechofficial
@Zedonetechofficial Ай бұрын
ബ്രോ മഴ സമയത്ത് പുതിയ bird's ine medikkalle fever ഓക്കേ ഉള്ള bird's ആണെങ്കില് ബാക്കി ഉള്ള bird's inu പകരും കിളി കൂട് കുറച്ച് കുടെ cover cheyyu pinne koodinte ullil birds inu ചൂട് കിട്ടൻ ഫിലമെൻറ് ബൾബ് സെറ്റ് ചെയ്ത് കോടക്കുക
@jijeshsrividhya6632
@jijeshsrividhya6632 Ай бұрын
Nice video bro❤
@fahadvahab3494
@fahadvahab3494 Ай бұрын
ബ്രോ dove പുറത്തു കൂട് set ആകുമോ??? ഇത് പെട്ടന്ന് ബ്രീഡ് ആവും.... ഈ കൂട്ടിൽ പെരുകും..... ബാക്കി ഉള്ള കിളികൾക്ക് ശല്ല്യം ആകും
@user-dv6qh6jf6s
@user-dv6qh6jf6s 21 күн бұрын
ഒരു പെയറിന്
@MRFDavood
@MRFDavood Ай бұрын
love birds undenkil paamb chera ivakal varum keep
@hareeshrajendran6234
@hareeshrajendran6234 Ай бұрын
അടിപൊളി 😍👌
@amal_18224
@amal_18224 Ай бұрын
Adipoli broh❤👍
@Ithalpets
@Ithalpets Ай бұрын
Pravine aviary yil ninn mattanam. Allenkil bakki birds nte breeding ne nalla reethiyil baadhikkum. Keep going broh ❤️🙌✨️
@BIRDSTECHY
@BIRDSTECHY Ай бұрын
Athe👍👍👍👍
@FUTURE_EDUCATION_
@FUTURE_EDUCATION_ Ай бұрын
Kili kood undakan athre aye budget??
@BIRDSTECHY
@BIRDSTECHY Ай бұрын
Bro onnu sredik . E climate birds nu theer pattilla. Aviary full ay transparent sheet vech cover cheyu . Temperature maintain cheyu . Allengil birds nu seenanu .👏🏻👏🏻👏🏻
@rafeek1022
@rafeek1022 Ай бұрын
Super👌👌
@muhammadrasi-ym1zz
@muhammadrasi-ym1zz Ай бұрын
Super bro ❤🎉
@farukfaruk-do1xx
@farukfaruk-do1xx Ай бұрын
Food water adilvekan padila adh kastich edum pine adh kudichal asugam varum full adap ulla drinking botel medich veku 35rupayk kitum
@BIRDSTECHY
@BIRDSTECHY Ай бұрын
Birds ningal vicharichath pole alla. Nilam angane vechal fd athil veezhum . Ath avar kazhikum . Loose motion varum. Treatment cheyanulla oru gap polum kittylla . Athokke onnu sredikku
@muneercp6364
@muneercp6364 Ай бұрын
Mazhayath ഡെഡ് ആയിപോവൂലെ
@krishnarajkr988
@krishnarajkr988 Ай бұрын
Bro oru 100 w bulbs ettu kodukoooo . …oru 32 degree egilum kootil venam allel chavum taaa
@Petflix-wj7mz
@Petflix-wj7mz Ай бұрын
Ok bro...👍
@wollcana
@wollcana Ай бұрын
100 w😂 മണ്ടത്തരം പറയല്ലേ അവിയറിയിൽ ബൾബ് ആവശ്യമില്ല ymilla
@user-th8lp6oo2q
@user-th8lp6oo2q Ай бұрын
നിങ്ങൾ കുടിന്റ മേൽ കുര ഫുൾ കവർ ചെയ്യാത്തത് 1മത്തെ മണ്ടത്തരം പുഞ്ചസിന്ന് തണുപ് ഓടും ശേരി ആകില്ല പെട്ടന്ന് ഡെഡ് ആയിപ്പോകും പ്പോകുംഎന്റെ കൈയിൽ നിന്നും രണ്ട് പിഞ്ചസ് ഇത് പോലെ പോയി ഒരു കോകേട്ടലും പോയി
@user-ed5qi9kw2u
@user-ed5qi9kw2u Ай бұрын
Maya kondal birds dead avum bro
@user-gx4ct5mn3q
@user-gx4ct5mn3q Ай бұрын
Brother kuud undakkan atra cash ayi onnu parau
@Petflix-wj7mz
@Petflix-wj7mz Ай бұрын
1 lakh+ bro...
@khmuneerkarayil205
@khmuneerkarayil205 Ай бұрын
നിങ്ങൾക് യൂട്യൂബ് വരുമാനം മാത്രമാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക് വേറെ എന്തെങ്കിലും ചെയ്താൽ പോരെ, മിണ്ടാപ്രാണികളെ കൊലക്കു കൊടുക്കണോ,aviary set ചെയ്താൽ മാത്രം പോരാ, അതിനുള്ളിൽ വളർത്തുന്ന ജീവികളെ കുറിച്ച് പഠിച്ചു മനസ്സിലാക്കണം, എല്ലാം ഓരോ ജീവനാണ്, പ്രാവുകളെ aviary യിൽ മിക്സ്‌ ആക്കി വളർത്തരുത്,... പിന്നെ തണുപ്പാടിച്ചു എല്ലാ birds um chakum...25 -30 degree ചൂട് കൂടിനുള്ളിൽ ഉണ്ടാകുന്ന സ്ഥലം കൂടിനുള്ളിൽ സെറ്റ് ചെയ്യണം, മഴയും തണുത്ത കാറ്റും നേരിട്ട് അടിക്കാത്ത രീതിയിൽ കവർ ചെയ്യണം.... Pls
@wollcana
@wollcana Ай бұрын
അണ്ണൻ ഇനി മുതൽ കോഴി കഴിക്കണ്ട എന്നാൽ 😂
@krishnarajkr988
@krishnarajkr988 Ай бұрын
Nice video bro❤
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН