Entri Elevate “PORUL” | EP3 | WEBSERIES | KARIKKU

  Рет қаралды 3,171,170

Karikku

Karikku

17 күн бұрын

Brand Partner:
Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
Costume Courtesy: paav_the_cl...
Credits:
Directed by: Goutham Soorya
/ gouthamsoorya
Produced by: Nikhil Prasad
/ nikhilprasaad
Written by: Goutham Soorya, Vivek Joseph Varughese
/ vivekjosephvarughese
DOP: TR
/ _just_tr
Edited by : Malavika VN
/ malavika_vn
Music by: Rithu Vysakh
/ rithuvysakh
Chief Asso. Director: Gopikrishan S Kurup
/ gopikrishnan_s_
Sound designed & mixed by: Sankaran AS & KC Sidharthan
/ sankaran_as
/ kcsidharthan
Costumes & Styling: Caroline Joseph
/ _its_me_caroline
Colorist: Joyner Thomas
/ joynerthomas_
Production Controller: Syamlal M, Arun Ratan
/ arunratan88
Production Executive: Brijish Sivaraman
/ brijish.sivaraman
Makeup: Vahid Ali
/ vahid_ali_pt
Project Design: Outcast Films
/ outcastfilms.in
Art Direction: Sinoj Viruz
Vfx: Iris Studio
/ studioirisglobal
Associate Cinematographer: Farish M Saleem
/ f.a.r.i.e.e
Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
/ lekshmi.mhn
/ midhin_joseph
/ muthalib_msq
Music mixed by: Finny Kurian
/ finnykurian
Sound Recordist : Ajin Manuel Antony
/ ajin_manuel_antony
Dub engineer: Maneesh Madassery, Sapthaa Records
/ maneesh.madassery
Assistant Stylist: Mubeen Rafi
/ __________mubeen
Publicity Design: Unni Ullas
/ unniullas
Subtitles : Goutham Soorya, Anamika VN
Costumes Courtesy : AINA ( aina.india?... )
NeythKaari ( neyth_kaari... )
Linen Trail ( linentrailo... )
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas

Пікірлер: 4 400
@Karikku_Fresh
@Karikku_Fresh 14 күн бұрын
Brand Partner: Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
@trex2940
@trex2940 14 күн бұрын
🙂
@456_rider
@456_rider 14 күн бұрын
Iyyoo vendeeii🥲
@mary_sana
@mary_sana 14 күн бұрын
❤🫥
@AromalS-bs5xo
@AromalS-bs5xo 14 күн бұрын
Comedy web series idu like ulka arrangement kalyanam etc..
@raggskrishh4833
@raggskrishh4833 14 күн бұрын
Next episode ethrayum vegam please
@Imatraveler85
@Imatraveler85 14 күн бұрын
ഇത്രയും പെട്ടെന്ന് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്ന കരിക്കിൻ്റെ അപ്‌ലോഡ് മാമന് ഒരു ബിഗ് സല്യൂട്ട്...❤❤
@bijoj9700
@bijoj9700 14 күн бұрын
Continuity nashtapedum that's why
@Anuhal
@Anuhal 14 күн бұрын
"കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്" •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ് •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.
@aswinsamosh
@aswinsamosh 14 күн бұрын
​@@Anuhal അല്ല bro നമ്മളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാ, director brilliance
@kok-hp3py
@kok-hp3py 14 күн бұрын
ഞാൻ ഇത് കണ്ടില്ല സസ്പെൻസ് ആണോ ആദ്യമായാണ് കരിക്ക് എപ്പിസോഡ് കാണാതിരിക്കുന്നതഗ്
@dvdarshan
@dvdarshan 14 күн бұрын
​@@kok-hp3py Poi kaanu bro
@rahul_a_jayan
@rahul_a_jayan 14 күн бұрын
നിങ്ങൾക്ക് ഇത് ഒരു OTT സിനിമ ആക്കി ഇറക്കി കൂടെ അത്രയ്ക്കും ഒരു quality ഉള്ള പൊരുൾ🔥💛
@alien1272
@alien1272 14 күн бұрын
Cinema aakiyal lag adich marichene. Series and cinema thammil nalla difference ille?
@bittboy1604
@bittboy1604 14 күн бұрын
Karikkine kurichulla chiche Anu quality
@Shamil405
@Shamil405 14 күн бұрын
​@@alien1272athe bro
@rahul_a_jayan
@rahul_a_jayan 14 күн бұрын
@@alien1272 ind bro but ivarkk hotstar il okke idandaa aa oru ithoke ind but ingane part part aayi kanunathil nalath angane aayirikum if ithinn nala oru climax aan ullath enkil
@rahul_a_jayan
@rahul_a_jayan 14 күн бұрын
@@bittboy1604??
@rajeshvr6232
@rajeshvr6232 14 күн бұрын
ഒരു യൂട്യൂബിൽ ഒതുങ്ങി പോക്കേണ്ടതല്ല കരിക്കിന്റെ നിലവാരം എന്ന് തോന്നിയിട്ടുള്ളവരുണ്ടോ 💞👏👌
@steffycriz563
@steffycriz563 13 күн бұрын
KZfaq othingiya oridam anenn aranu paranjath ?
@spike7194
@spike7194 13 күн бұрын
ഒരു തോന്നലുമില്ല..
@uifan8219
@uifan8219 12 күн бұрын
KZfaq ഒരു starting മാത്രം
@_mr.pj_
@_mr.pj_ 12 күн бұрын
KZfaq ൻ്റെ നിലവാരം കൂട്ടുന്നത് കരിക്കാണ്
@ajutk8638
@ajutk8638 12 күн бұрын
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം ക്ലൈമാക്സ്‌ 🔥🔥🔥 ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്.. ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ... അത് ഉദേശിച്ചത് home stay ആണ്... Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥 എന്ത് കൊണ്ട് mary വക്കിൽ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് ഉറങ്ങുന്നു... എല്ലാവരും എന്നിക്കുന്നതിനു മുമ്പ് എഴുനേൽക്കുന്നു.. Tht സ്ട്രൈക്ക് it all ചേച്ചിയെ പേടിച് അനിയനെ mary വക്കിൽ ഒളിപ്പിച്ചത് home stayil🔥🔥🔥
@DarkGamer-if1gb
@DarkGamer-if1gb 13 күн бұрын
ഇത്രയും കുഴപ്പക്കാരനാണ് അറിഞ്ഞിട്ടും പിന്നെയും അവിടെത്തന്നെ ട്യൂഷന് വിട്ട് പഠിപ്പിച്ച നാട്ടുകാരാണ് റിയൽ ഹീറോ 💥
@mohamedanas9049
@mohamedanas9049 13 күн бұрын
😂
@farshadkaloth6739
@farshadkaloth6739 13 күн бұрын
😅😅
@deo_infosolution3734
@deo_infosolution3734 13 күн бұрын
😂😆😆😆
@uniunni9791
@uniunni9791 13 күн бұрын
😂
@shajanpmadassery
@shajanpmadassery 13 күн бұрын
😂
@Mnfx4cutz
@Mnfx4cutz 14 күн бұрын
അതു പൊളിച്ച് ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല ലാഗ് ആക്കാതെ ഇങ്ങനെ ഇറക്കുന്ന കരിക്കിനെയാണ് ഇഷ്ടം ❤️😘
@Anuhal
@Anuhal 14 күн бұрын
"കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്" •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ് •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.
@abhishekambady3456
@abhishekambady3456 14 күн бұрын
​@@AnuhalSsente mone🔥
@arunbaburaj
@arunbaburaj 14 күн бұрын
@@Anuhal Annide aniyan alle Thoma? pinne Asthma undannalle paranjathu? He is smoking cigarette alle? appo angane cliche aakum ennu thonnunilla...but chance undu👍
@AkhilP_23
@AkhilP_23 14 күн бұрын
Anni ivarude makal aavan chance illa...pennu Kanan povumbazhum finance help venam ennu parayaumbazhum response illa....
@abhinandrajdr9074
@abhinandrajdr9074 14 күн бұрын
Athin ninte isttam arellum ivda choichaa😂
@deepubalakrishnan82
@deepubalakrishnan82 14 күн бұрын
പ്രിയപ്പെട്ട കരിക്ക് ടീം, നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച അഭിനേതാവാണ് ഇതിലെ നായകൻ. അയാൾക്ക് ഇത്ര നല്ല ഒരു വേഷം കൊടുത്തതിന് നന്ദി. വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയാണ് അയാൾ.....
@DstarCreations
@DstarCreations 14 күн бұрын
ഇനി ആ നായകൻ തന്നെ ആണോ ആ കുട്ടി 🤔????
@asii7608
@asii7608 14 күн бұрын
​@@DstarCreations chance illa
@travelgodshalu
@travelgodshalu 14 күн бұрын
Aa penninte aniyanaannnalle paranje 🤔 appo chance illa
@DstarCreations
@DstarCreations 14 күн бұрын
@@asii7608 അതും ശെരിയാ കാരണം തോമക്ക് ശ്വാസം മുട്ടൽ ഉണ്ട്‌ എന്ന് പറയുന്നുണ്ട്. ഇവിടെ സിഗരറ്റ് വലിക്കുന്നുണ്ട് പിന്നെ നടക്കുന്നുമുണ്ട് 👍
@sruthisuresh1173
@sruthisuresh1173 14 күн бұрын
​@@DstarCreationsI thought the same
@athira_vs87
@athira_vs87 12 күн бұрын
രവി തന്നെയാണോ തോമ എന്ന് സംശയം ഉണ്ടാവുന്നുണ്ട്.. ശെരിക്കും കഥയുടെ "പൊരുൾ" ഇതാണോ അതോ മറ്റൊന്നാണോ എന്നറിയാൻ അത്രയേറെ excited ആണ്...🔥 Karikku❤️❤️
@MuhammadAsharaf-vp4yw
@MuhammadAsharaf-vp4yw 12 күн бұрын
കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു ഇതിലും മികച്ചത് ഇനി എന്ത് 💖
@vishnur4461
@vishnur4461 14 күн бұрын
രവിയാണ് തോമ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കും .. പക്ഷേ രവി ആയിരിക്കില്ല തോമ.. അതാണ് കരിക്ക് ❤
@Akshay.Varma_
@Akshay.Varma_ 14 күн бұрын
👍🏻
@ichuijas8675
@ichuijas8675 14 күн бұрын
😂
@NaseeraMahmood
@NaseeraMahmood 14 күн бұрын
Sathyam
@Navazsa
@Navazsa 14 күн бұрын
Njanum vijarichu
@hasna7159
@hasna7159 14 күн бұрын
Frst episode kandapo oru നിമിഷം ithaan thoma vijarichu... But 2nd episode kandapo ath maari
@Anzuverse
@Anzuverse 14 күн бұрын
George തന്നെ ആണ് ആ മകൻ എന്ന് തോന്നും But കരിക്ക് ആണ് ക്ലിഷേ break ചെയ്യും ഉറപ്പാണ് 😂
@youtubeghost1024
@youtubeghost1024 14 күн бұрын
Thonnund 😂
@Abhishek-iy3ii
@Abhishek-iy3ii 14 күн бұрын
Revikk avarude makale kaalum prayam ille and thoma aniyan alle appo aah samsayam avida theernu😌
@Hanaaahhh
@Hanaaahhh 14 күн бұрын
​@@Abhishek-iy3iithat makes sense😂eni aa samshyam illaa
@Sooraj741
@Sooraj741 14 күн бұрын
​@@Abhishek-iy3iiപ്രായം കൂടുതൽ ആണെന്ന് എങ്ങനെ മനസ്സിലായി?? Enthanelum രവി അല്ല തോമ.... രവിയെ adopt ചെയ്തത് ആണെന്ന് ഒക്കെ പറഞ്ഞു വെറുതെ അങ്ങനെ തോന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
@chemmu273
@chemmu273 14 күн бұрын
Ravi thanneyan thoma😂 orappyi👍🏻
@cam_eyez_
@cam_eyez_ 14 күн бұрын
Comedy ആയാലും ത്രില്ലെർ ആയാലും കരിക്ക് കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല... എപ്പിസോഡ് തീരുമ്പോൾ മാത്രമാ സമയത്തെ പറ്റി ചിന്തിക്കുക 🥰❤
@puthalathvlogs7635
@puthalathvlogs7635 12 күн бұрын
കരിക്കിൻ ഒരു എപ്പിസോഡ് ഇറങ്ങിയാൽ അടുത്തത് എത്രയും പെട്ടെന്ന് വരണമെന്ന് എന്നും ആഗ്രഹിക്കും ഇപ്പോൾ പെട്ടെന്ന് വിടുന്നു ബിഗ് സല്യൂട്ട്🎉
@athul5729
@athul5729 14 күн бұрын
ദയവായി തട്ടിക്കൂട്ടരുത് എത്ര എപ്പിസോഡ് കൂടിയാലും പ്രശ്നമില്ല, this series deserve a terrific climax
@AbhishekBM
@AbhishekBM 14 күн бұрын
I think the climax is shot already. So there's no point in saying now
@shinchanandshinchan5087
@shinchanandshinchan5087 14 күн бұрын
@@nirmalviswan31 ,no chance
@floxky
@floxky 13 күн бұрын
Series full Already shooted aayirikkum thatti kootteende thanne paranjitt karyam illa
@techieinfo
@techieinfo 13 күн бұрын
⁠@@nirmalviswan31 thomakk asthma undenn parayunnund, athupole george valikkunnumund.. so George avaan chance illa
@SebinSebastian-hh8th
@SebinSebastian-hh8th 13 күн бұрын
Poi video Edam na you to create your life loge
@SHIKHILDENVER
@SHIKHILDENVER 14 күн бұрын
ഈ കഴിഞ്ഞ മൂന്ന് എപ്പിസോഡ്കൾ കാണുന്ന സമയത്ത് പെട്ടന്ന് തീർന്ന പോലെ. അതായത് 5മിനിറ്റ് കൊണ്ട് തീർന്ന പോലെ തോനുന്നു പക്ഷെ ഇത് മിനിമമം 20 മിനിറ്റ് ഉണ്ട്. കാലം പോകും തോറും മികച്ചു വരുവാണ് നിങ്ങളുടെ കഥയും കഥാപാത്രങ്ങളായി അഭിനയിക്കുന്നവരും. Keep going 👏👏👏
@muhammadrahif8112
@muhammadrahif8112 14 күн бұрын
💯💯
@nirmalviswan31
@nirmalviswan31 14 күн бұрын
George thanne ano aa mon
@SHIKHILDENVER
@SHIKHILDENVER 14 күн бұрын
@@nirmalviswan31 അതിന് സാധ്യത ഉണ്ട് അല്ലെ. എനിക്ക് തോന്നുന്നത് വേറെ ഒരു കാര്യം ആണ് മേരീടെ മോൾ കെട്ടാൻ വേണ്ടി നടക്കുവാണ് പക്ഷെ ഒന്നും സെറ്റ് ആവുന്നില്ല അവസാനം ജോർജിനോട് പ്രേമം തോന്നുവാ അങ്ങനെ ഒരു കാര്യം സഭവിക്കുമോ എന്നാ സംശയം തോന്നുന്നത്.
@lekshmipriya9921
@lekshmipriya9921 13 күн бұрын
​@@SHIKHILDENVEREdo Ravi thanne Thoma akan chance illa because athoru cliche ayipokum . Pinne Thomayk asthma issues und enn clear ayit paryunn und but Ravi nannayit cig valikkunn und. Pinne kanathaya kuttye patiyum ee case um oke department il oke nalla famous arunnallo so ah kuttye thanne Ravide father in angana kond chenn valarthan patila.
@SHIKHILDENVER
@SHIKHILDENVER 13 күн бұрын
@@lekshmipriya9921 മം നോക്കാം നമുക്ക്. എങ്ങനെ ആയാലും കുറച്ച് ത്രില്ല് ഒക്കെ വരുന്നുണ്ട്
@shajikurishummodu303
@shajikurishummodu303 13 күн бұрын
ചിത്രീകരണങ്ങൾ പൂർത്തിയാക്കി എപ്പിസോഡുകൾ പെട്ടന്ന് തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന കരിക്ക് ടീമിന് അഭിനന്ദനങ്ങൾ..... ഇതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചത് അപൂർവ്വമായ ഭാഗ്യം -----
@12av12
@12av12 14 күн бұрын
*anu k aniyan is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@MablePaulson
@MablePaulson 14 күн бұрын
ചോർ തിന്നോണ്ട് കാണുന്നവർ ഉണ്ടോ 🙂
@binukrishnanv1342
@binukrishnanv1342 14 күн бұрын
യെസ്... വീഡിയോ കണ്ടപ്പോൾ play ചെയ്തു.. കൂട്ടത്തിൽ ചോറ് കഴിക്കുന്നു
@sreelatham983
@sreelatham983 14 күн бұрын
😊
@yardley8403
@yardley8403 14 күн бұрын
Yes
@muhammedarafath5309
@muhammedarafath5309 14 күн бұрын
ഗൾഫിൽ ആണ്. ചായ കുടിച്ചോണ്ട് കാണുന്നു
@SP-hh9pz
@SP-hh9pz 14 күн бұрын
ഞാൻ 😀😀😀
@antonymalayattoor7678
@antonymalayattoor7678 14 күн бұрын
വീഡിയോ length 2024. ആരെങ്കിലും ശ്രദ്ധിച്ചോ 😛
@vishnuviswanath7456
@vishnuviswanath7456 14 күн бұрын
🦉
@Sooraj741
@Sooraj741 14 күн бұрын
അയിന്....
@antonymalayattoor7678
@antonymalayattoor7678 14 күн бұрын
@@Sooraj741 വേറെ ആരെങ്കിലും കമെന്റ് ചെയ്യുന്നതിന് മുൻപ് ഞാൻ അങ്ങ് ഇട്ടു അത്രെ ഒള്ളൂ .......
@shameerk7976
@shameerk7976 14 күн бұрын
Brilliance 😌
@VishnuPriya-yx6nx
@VishnuPriya-yx6nx 14 күн бұрын
Ohhhh❤
@morpho474
@morpho474 14 күн бұрын
ഒരു cinema അരുന്നങ്കിൽ ഇത്ര സസ്പെൻസ് ഇല്ലാതെ കാണാമായിരുന്നു അമ്മമാർ സീരിയൽ കാണുന്നപോലെ നോക്കി നോക്കി ഇരിക്കുവ..... 😢
@s9ka972
@s9ka972 14 күн бұрын
*Ann* *Saleem* and *Thejas* were my favourite contestants in Nayika Nayakan . Thank God she found correct place
@kbmanu1770
@kbmanu1770 14 күн бұрын
Heroine... നല്ല റേഞ്ച് ഉള്ള actress.. സിനിമാക്കാർ ഒന്നും ഇങ്ങനെ ഉള്ള കുട്ടികളെ കാണുന്നില്ലേ...
@aappyaappy3669
@aappyaappy3669 14 күн бұрын
2 minutes ൽ 700 comments😆 കരിക്കിൻ്റെ പവർ💥💥💥
@SIDLOKI
@SIDLOKI 14 күн бұрын
Message o😮
@Chase8888
@Chase8888 14 күн бұрын
Comment ann message alla
@anonymouspersonbehind5354
@anonymouspersonbehind5354 14 күн бұрын
Message ooo 😂 90s vasantham ig
@GOLDEN-zy1uw
@GOLDEN-zy1uw 14 күн бұрын
Message???
@Goal655
@Goal655 14 күн бұрын
🫵😅
@user-fj6nh7wz7h
@user-fj6nh7wz7h 14 күн бұрын
പെട്ടന്ന് തീർന്ന പോലെ അനു ചേട്ടൻ്റെ natural aaya acting...
@12av12
@12av12 11 күн бұрын
*anu k aniyan is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@navadeepnavadeep
@navadeepnavadeep 14 күн бұрын
Karikku istam ullavar ivde come on❤
@harikrishnangs917
@harikrishnangs917 14 күн бұрын
Nenta mulathil adech ishtam theerkkana 😂
@ashkars801
@ashkars801 14 күн бұрын
Karikku ishttam ullavar enthinj ninta aduth veerunth
@baijub5746
@baijub5746 14 күн бұрын
@joshuashaji5248
@joshuashaji5248 14 күн бұрын
Ishttam allathavr kanan veruo??
@itz_me_XPERT
@itz_me_XPERT 14 күн бұрын
Karikku ishtamaaan enthenkilum kitto ivide vannal 😂
@Kingabdulmanaf
@Kingabdulmanaf 14 күн бұрын
Karikk കോമഡി പോലെ തന്നെ; ഇനി thriller series ഉം നമ്മളെ അൽഭുതപ്പെടുത്തും; തീർച്ച; ഇനി ഇതു പോലുള്ള thriller, horror web series തുടർന്നും വരട്ടെ!❤️❤️💚
@tugofwarkerala1235
@tugofwarkerala1235 5 күн бұрын
അഭിനയം അറിഞ്ഞു അവസരം കിട്ടാത്ത ഒരുപാട് പേരുള്ള ഈ കൊച്ചു കേരളത്തിൽ കരിക്കിൽ അല്ലാതെ പുറത്തു ഒരു മീഡിയയിലും വരാത്ത ഈ കൂട്ടുകെട്ട് മാസ് ആണ് 😍😍
@thoufeeknavas5382
@thoufeeknavas5382 14 күн бұрын
ആദ്യത്തെ രണ്ട് എപ്പിസോഡ് കണ്ട ഹാങ്ങോവറിൽ ഇന്ന് രാത്രി ഏതെങ്കിലും മിസ്റ്റിറി ഷോർട്ട് ഫിലിം കാണണമെന്ന് ആഗ്രഹിച്ചതാണ് അപ്പോഴാണ് പൊരുളിൻ്റെ മൂന്നാമത്തെ എപ്പിസോഡ് വന്നത്😊❤❤
@jyothysuresh6237
@jyothysuresh6237 14 күн бұрын
"പൊരുൾ" ഏറെ ആകർഷകം. ജോർജിന്റെ അഭിനയം വളരെ നാച്ചുറലായി തോന്നി... പല തിരോധാനങ്ങളും മനസ്സിലേക്ക് ഓടിയെത്തി. കഥയുടെ പൊരുളിനായി.. ഏറെ ആകാംക്ഷയോടെ കാത്തി രിക്കുന്നു'....!! മികച്ച ഷോർട്ട് ഫിലിം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... 🔥🔥👍🏻🙏🏻🙏🏻💕💕
@nishanthsukumaran3538
@nishanthsukumaran3538 13 күн бұрын
George is the Thoma
@viswas_a
@viswas_a 14 күн бұрын
ഇത്രയും സ്പീഡ് ഞാനെന്റെ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളു... 🔥💚
@AntonysWorld007
@AntonysWorld007 14 күн бұрын
😂😂
@athira9556
@athira9556 14 күн бұрын
😂
@ambikasasidharan7107
@ambikasasidharan7107 14 күн бұрын
Athe😂😂😂
@hafisrahman4747
@hafisrahman4747 14 күн бұрын
😂😂😂
@sheebapereira4102
@sheebapereira4102 14 күн бұрын
🤣🤣
@soumyasugathan1736
@soumyasugathan1736 14 күн бұрын
This is the quality series we all are craving for in Malayalam, thanks for your efforts to push your boundaries and giving us content in different genres ❤
@vecna_vannoota
@vecna_vannoota 14 күн бұрын
ഇത്ര അതികം താമസിച്ചു വരുന്നത് തെറ്റ് പറയാൻ പറ്റില്ല content value 10/9 🫡💀
@Markko457
@Markko457 14 күн бұрын
ethano late?
@priya371
@priya371 14 күн бұрын
​@@Markko4572 days okke late enno.. 😂🤣 sadharana masangal anu wait cheyyendi varar alle?
@Markko457
@Markko457 14 күн бұрын
@@priya371 athe 😁
@hasnap5513
@hasnap5513 14 күн бұрын
New aalaanalle 😂
@rijoregi584
@rijoregi584 14 күн бұрын
Eda mandamare avn udeshichathu oro seriesum startavan time edukunathineya
@LD72505
@LD72505 14 күн бұрын
കരിക്കിൻ്റെ ഇത് വരെയുള്ള ത്രില്ലറുകളിൽ ഇഷ്ടപ്പെട്ട top 3: 1. പൊരുൾ 2. Rock, Paper, Scissors 3. സാമർത്ഥ്യശാസ്ത്രം
@aravind4989
@aravind4989 14 күн бұрын
Scoot also
@basilasheril7175
@basilasheril7175 14 күн бұрын
Appo ripperoo
@JovittaElsaGeorge
@JovittaElsaGeorge 14 күн бұрын
Sebastian nte velluyazhcha
@zehyahtwins
@zehyahtwins 14 күн бұрын
​@@JovittaElsaGeorgenot a thriller
@mallugamingstudio10
@mallugamingstudio10 14 күн бұрын
@klingoplingo9996
@klingoplingo9996 14 күн бұрын
Series വേറെ level ആണ്. എങ്കിലും ആ പഴയ കരിക്കിനെ Miss ചെയ്യുന്നുണ്ട്.
@avebeats1810
@avebeats1810 14 күн бұрын
Inn ente birthday ann oru like tharumo🥹
@mohdnavaf6123
@mohdnavaf6123 14 күн бұрын
@trex2940
@trex2940 14 күн бұрын
Happy Birthday 🙂💛
@user-ex3ie3jh6h
@user-ex3ie3jh6h 14 күн бұрын
Happy birthday ❤
@shafivanimal2534
@shafivanimal2534 14 күн бұрын
😊
@senusajeev2998
@senusajeev2998 14 күн бұрын
Happy birthday😊
@remzeen2449
@remzeen2449 14 күн бұрын
Ravi തന്നെയാണ് ആണ് ആ കാണാതായ കുട്ടി എന്ന് തോന്നുന്നവർ ഉണ്ടോ 😌
@ZanhaZaeem
@ZanhaZaeem 14 күн бұрын
ഇല്ല. കാരണം രവിക്ക് ആ പെണ്ണിനേക്കാൾ പ്രായം കൂടുതലാണ് എന്നാൽ കാണാതായ കുട്ടി ആ പെണ്ണിനേക്കാൾ പ്രായം കുറവുമാണ്.
@muhammedshamil1538
@muhammedshamil1538 14 күн бұрын
thoni
@christinaugusthy2199
@christinaugusthy2199 14 күн бұрын
അത് നമ്മളെ അങ്ങനെ തോന്നിപ്പിക്കുന്നതാണ്.
@sowparnika_treasa_sabu
@sowparnika_treasa_sabu 14 күн бұрын
He's older than that girl
@alora89
@alora89 14 күн бұрын
Thomayk asthma und. Ravi ahnel nalla smokerum
@JithuJeanzz
@JithuJeanzz 13 күн бұрын
പ്രിയപ്പെട്ട കരിക്ക്.... ഈ സീരിസ് one by one present ചെയ്യാൻ കഴിഞ്ഞാൽ "പൊരുൾ " കാണികൾക്ക് തൃപ്തി ആകും sure... 👍കഥ നല്ല മികച്ചതാണ്. ♥️continuity ഉണ്ടായാൽ (short time release )its superb🥰👍👍👍thank u all!🎉
@Shewithhim892
@Shewithhim892 14 күн бұрын
Thrilled. ..ഒരു മൂവി കാണുന്ന ഫീൽ 🔥🔥 വെയ്റ്റിംഗ് for next episode👍
@Starman_Talks
@Starman_Talks 14 күн бұрын
Karikku, FYKI : Observations so far - 1. Writing so far - top notch 2. Acting so far - top notch 3. Cinematography so far - Awesome (really cool frames) 4. Dialogues so far - top notch 5. Music so far - Awesome (expecting a crescendo at the end) I know that going for a movie format is expensive but you people should honestly think about going for it. Athinolla caliber ola aalkaraanu ningal and a standing ovation to the actors - How far you guys have come from ''thera para''. Looking forward to so many more from Karikku. :) Cheers
@glenn7058
@glenn7058 14 күн бұрын
ithenthada mailo....???
@habitz0922
@habitz0922 14 күн бұрын
Dialogues edak edak shokam aaanu
@Starman_Talks
@Starman_Talks 14 күн бұрын
@@glenn7058 oru vazhikku ponathalee.....korachu ''ellaborate'' cheyam enu vechu :D
@Starman_Talks
@Starman_Talks 14 күн бұрын
@@habitz0922 entho, for me, aa sthalam, aa setting...simple village ... avidey I feel like such simple dialogues make sense. Ente humble opinion aanu...
@varundeepu5085
@varundeepu5085 14 күн бұрын
Meri aycha Aa last kath ravi open cheythitilla aa kath turning point arikum ❤
@pulikkottilansil6864
@pulikkottilansil6864 14 күн бұрын
Ravi tanne aavum aaa kutty😂
@HeatoN-
@HeatoN- 14 күн бұрын
Yes enikum thonunuu​@@pulikkottilansil6864
@v2vlogsbyre_subeesh
@v2vlogsbyre_subeesh 14 күн бұрын
കരിക്ക് ന്റെ റേഞ്ച് മാറി മക്കളെ.... അല്ലെങ്കിൽ ജോർജ് മാറ്റി ന്ന് പറയുന്നതാവും ശരി ❤‍🔥🔥🔥🔥waiting for next epi😍
@J24985
@J24985 14 күн бұрын
6:26 pure acting brilliance 👏🏽. Anu you deserve more!.
@kottayilhouse
@kottayilhouse 14 күн бұрын
രവിയാണ് തോമ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കും .. പക്ഷേ രവി ആയിരിക്കില്ല തോമ.. അതാണ് കരിക്ക്
@johnanosh7335
@johnanosh7335 14 күн бұрын
അതെ അതിൽ തോമയുടെ അച്ഛൻ പറയുന്നുണ്ട് തോമക് അസ്മ ഉണ്ടന്ന് പക്ഷെ ഇതിൽ രവി തോമ ആണെങ്കിൽ ഒരിക്കലും രവി സിഗരറ്റ് വലിക്കില്ല
@justahuman9285
@justahuman9285 14 күн бұрын
😂😂😂😂njan ith manasi paranje ollu enikum manasilaaayi avanallann
@justahuman9285
@justahuman9285 14 күн бұрын
Characters iniyum varan ind
@justahuman9285
@justahuman9285 14 күн бұрын
​@@johnanosh7335👏👏
@fazilabdullah7558
@fazilabdullah7558 14 күн бұрын
ഒടുവിൽ മലയാള സിനിമയിലെ ആരെങ്കിലും. തോമ ആയിവരും...😊
@12av12
@12av12 14 күн бұрын
*karikku is back with more freshness💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ramyasurabhirajeev3893
@ramyasurabhirajeev3893 14 күн бұрын
Ee series nte final episode upload aayittu, full episodes kaanaan irikkunna njan 🤩
@029Ellie
@029Ellie 13 күн бұрын
This is Karikku’s best in the last few video releases. Eagerly looking forward to how the story unfolds.
@Dhanalakshmi_Ammal7
@Dhanalakshmi_Ammal7 14 күн бұрын
Karikku ippol vere level aanu panddathe poleye alla story+quality+acting...❤karikku cinema level aayi...poli...
@ANUB-fc4wd
@ANUB-fc4wd 14 күн бұрын
payeye karikku aayirunnu rasam
@priya371
@priya371 14 күн бұрын
​@@ANUB-fc4wdoru nostu feel und lle
@jibinpeterjohnson3577
@jibinpeterjohnson3577 14 күн бұрын
അഗസ്റ്റിൻ എന്ന പോലീസുകാരൻ ഈ സീരിസിന്റെ ആദ്യ എപ്പിസോഡിൽ തന്നെ ഒരു നെഗറ്റീവ് രീതി ആണ് തുടർന്ന് വരിക എന്ന് മുഖം നോക്കാതെ ആ സൈക്കിളും ആയി മേരിയുടെ വീട് കാണിക്കാൻ വന്നപ്പോഴേ തന്നിരുന്നു ഇന്നത്തെ എപ്പിസോഡ് കൊണ്ട് അത് തികച്ചും സത്യമാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ചു. കൊള്ളാം സംഭാഷണം അധികം ഇല്ലാത്ത സീനുകൾ പോലും സ്കിപ് ചെയ്യാതെ കാണാൻ തോന്നിക്കുന്ന ഒരു വ്യത്യസ്ത രീതി ഇതിന് ഉണ്ട്.❤
@rajeevpirayattu526
@rajeevpirayattu526 14 күн бұрын
അതും ഇടുക്കിയിൽ സൈക്കിളുമായി
@harikrishnant5934
@harikrishnant5934 14 күн бұрын
​@@rajeevpirayattu526cycle okke pattum.
@vaishnavs4926
@vaishnavs4926 14 күн бұрын
അങ്ങേര് ആണോ killer😌
@jibinpeterjohnson3577
@jibinpeterjohnson3577 14 күн бұрын
@@vaishnavs4926 അറിയില്ല കില്ലർ അയാള് ആകാൻ വഴി ഇല്ല but അവർക്ക് വേണ്ട എന്തെങ്കിലും സഹായം ചെയ്തു കൊടുത്തിട്ടുണ്ടാവാം, ജോമോൻ പറഞ്ഞപോലെ അങ്ങനെ ഒക്കെ കിട്ടിയ പണം കൊണ്ട് ആവാം തോട്ടവും മറ്റും വാങ്ങിയത്.
@bathiii
@bathiii 14 күн бұрын
Angerr aaan killer engil ith "anveshipin kandethum " movie ile se story pole aville
@bindum2941
@bindum2941 11 күн бұрын
❤❤ഉദ്വെഗജനകമായ സിനിമയെ വെല്ലുന്ന സീരീസ് ❤❤❤അഭിനന്ദനങ്ങൾ നായകനും aniyarasilppikalkkum 🌹🌹🌹🌹🌹🌹🌹
@arunimalal9545
@arunimalal9545 14 күн бұрын
Ithuvare ulla standard vach, avasanam vare same standard continue cheyukayanengil, ith oru movie aakanamayirunu. Its a great piece of work
@Crafty_Butterfly6
@Crafty_Butterfly6 14 күн бұрын
രവി ആവും മകൻ എന്ന് നമ്മളെ തോന്നിപ്പിക്കും വിധം ആണ് ഈ എപ്പിസോഡ് എന്നാൽ എനിക്ക് തോന്നുന്നേ രവി ആയിരിക്കില്ല കരിക്ക് ആയോണ്ട് twist പ്രേതീക്ഷിക്കാം
@ananthakrishnanj
@ananthakrishnanj 14 күн бұрын
true
@3unknown_boy8
@3unknown_boy8 14 күн бұрын
💯
@jerinbaby4734
@jerinbaby4734 14 күн бұрын
ഇതേ കമെൻ്റ് ഇടാൻ വന്ന് , ഈ comment കണ്ട് ഇതിന് ലൈക്ക് അടിച്ചിട്ട് ❤ പോകുവാ കെട്ടോ 🤝
@aynaana9251
@aynaana9251 14 күн бұрын
Karikku superb
@unlyunni4u
@unlyunni4u 14 күн бұрын
Aani is the culprit
@ramanadh7178
@ramanadh7178 14 күн бұрын
അത് പൊളിച്ചു ലാഗ് അടിക്കാതെ ഇങ്ങനെ episode ഇറക്കുന്ന Karik എപ്പോഴും ഇഷ്ടം 🥰
@abhijithkrishna4746
@abhijithkrishna4746 14 күн бұрын
Looks interesting. Excellent quality. Techically perfect.loving it .waiting for more episodes
@achusree-xx3in
@achusree-xx3in 13 күн бұрын
oru rekshayum ella ,like watching a movie ❤ hats of team KARIKKU💥💥
@mjmuneeb1100
@mjmuneeb1100 14 күн бұрын
വല്ലാത്ത ഒരു mystery and Ambience ഉണ്ട് e series n ✨
@aaronshylesh803
@aaronshylesh803 14 күн бұрын
കാണാതായ തോമ്മാ തിരികെ വരുമ്പോൾ തേരാ പാരയിലെ ലോലൻ ആകുമെന്ന് എത്ര പേർ ചിന്തിക്കുന്നു❤❤❤❤❤❤🎉😅
@asjedanu3568
@asjedanu3568 14 күн бұрын
Ayshh flow kalanj 😂😂
@stellasunny3691
@stellasunny3691 14 күн бұрын
തോമയുടെ deadbody കിട്ടിയതല്ലേ
@joe4604
@joe4604 14 күн бұрын
​@@stellasunny3691illa. Dress an kittiath
@fathimaparveenup8489
@fathimaparveenup8489 14 күн бұрын
@@stellasunny3691no, Thomayude tshirt mathreme kandethiyollu
@gouri4494
@gouri4494 14 күн бұрын
​@@stellasunny3691No. Dress mathramalle kittiyolu
@sayandhshiva6179
@sayandhshiva6179 14 күн бұрын
Karikkinte oro episodum time koodiyal ath kand happy avunnavar aan nammlil palarum 😊❤❤
@sahartaurus1769
@sahartaurus1769 10 күн бұрын
എന്താണെന്നറിയില്ല ഈ എപ്പിസോഡിൽ വർഷങ്ങൾക്കു മുന്നേ മിസ്സായ കുട്ടിയുടെ കേസ് അന്വേഷിക്കുന്നത് കണ്ടപ്പോ പെട്ടെന്ന് ദിയ ഫാത്തിമ എന്ന് missing case news ഓർമ്മ വന്നു... 😢
@nidhisujith8046
@nidhisujith8046 14 күн бұрын
നമ്മുടെ ഉള്ളിലേക്കു കഥാപാത്രത്തിൻ്റെ നൊമ്പരം ഇറങ്ങി ചെല്ലുന്ന അവതരണം, actors , background music, എല്ലാം
@sidharthchandran710
@sidharthchandran710 14 күн бұрын
മറ്റു സീരീസ് പോലെ, ഒരുമിച്ചു എല്ലാ എപ്പിസോഡ്സ് ഉം ഇറക്കുവാണേൽ, നന്നായിരിക്കും😍
@vishnuks6280
@vishnuks6280 14 күн бұрын
കരിക്ക് മുൻപ് കോമഡി മാത്രം ആയിരുന്നു ഇപ്പൊ വേറെ ലെവൽ ആയി ......
@raakhivs8373
@raakhivs8373 12 күн бұрын
Karikuu is ❤️ Editing-Malavika ,felt happy to see a woman's name flashing
@2000saipu
@2000saipu 14 күн бұрын
1997ൽ 27 വർഷം മുമ്പ് തോമക്ക് 3 വയസ്സുള്ളപ്പോൾ കാണാതെ പോകുന്നു. അന്ന് പെൺകുട്ടിക്ക് 6 വയസ്സ്. ഇപ്പോൾ തോമ ജീവിച്ചിരിപ്പുണ്ടെങ്കിൽ 30 വയസ്സ് . പെൺകുട്ടിക്ക് 33 വയസ്സ്.
@0K.B0SS
@0K.B0SS 14 күн бұрын
ഞാൻ കണ്ട കരിക്ക് ഇങ്ങനെ അല്ല. ഇത്ര പെട്ടെന്ന് പുതിയ പുതിയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ഇല്ലായിരുന്നു❤😍🔥
@bittboy1604
@bittboy1604 14 күн бұрын
Comment delete cheyy Anna, avar kananda
@shivanyaskrishna849
@shivanyaskrishna849 12 күн бұрын
Oru cinema kanunna feel super..... Ellavarum avaravarude charachter 100% koduthittund
@Itspeakss
@Itspeakss 13 күн бұрын
Ee movie kandapo diya enna missing aya kochine orma vann so sad about her parents pala theliv kitiyitum no use!!!!!!!! Karikku brilliant job oru movie kanane pole indarnn, no better than movies:)❤
@adinath3610
@adinath3610 14 күн бұрын
വൗ ഇതാണ് കരിക്ക് കാലത്തിന്റെ മാറ്റത്തിനു അനുസരിച്ച് മുന്നോട്ടു പോകുന്നു ❤️❤️❤️❤️
@Lynexr
@Lynexr 14 күн бұрын
Tuition എടുക്കുന്നവന്റെ മുഖത്തടിക്കുന്ന ശബ്ദം പക്ക realastic 👏😍❤️‍🔥
@harikrishnant5934
@harikrishnant5934 14 күн бұрын
Tuition
@keralacitizen
@keralacitizen 14 күн бұрын
അത് ശരിക്കും അടിച്ചത് തന്നെയാണ്
@kvshobins9820
@kvshobins9820 14 күн бұрын
ശരിക്കും കൊണ്ടു എന്ന് തോന്നുന്നു 🙄🙄🙄
@ransomfromdarkness7236
@ransomfromdarkness7236 14 күн бұрын
എല്ലാ സീനിലും light shade ഉണ്ട്. എല്ലാ സീനും മങ്ങിയ വെളിച്ചത്തിൽ ആണ്. അത് ഈ സിനിമയുടെ പ്രത്യേകതയായി തോന്നുന്നു. നന്നായിട്ടുണ്ട്. ഒരു പ്രത്യേക കളർ ടോൺ ആണ് തുടക്കം മുതൽ ഇതുവരെയും. DOP നന്നായിട്ടുണ്ട്. പക്ഷെ ഒരു ഹിന്റും കിട്ടിയില്ല. അടുത്തതിൽ നോക്കാം
@sal_indian
@sal_indian 11 күн бұрын
Direct ott material.. ott hit material
@ParavaKerala
@ParavaKerala 11 күн бұрын
കാണാതായ തോമസ് രവിയായിരിക്കും എന്ന് തുടക്കത്തിൽ തോന്നിയിരുന്നു. എന്നാ തന്നെ ദത്തെടുത്തതാണെന്ന് രവി പറഞ്ഞപ്പോൾ ഉറപ്പായി രവി തോമസല്ല. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ച് ട്വിസ്റ്റുണ്ടാകാൻ കൊണ്ടുവന്നതാണ് ദത്ത്.
@midhunpoulose6212
@midhunpoulose6212 14 күн бұрын
രവി ആണ് ആ മകൻ എന്ന തോന്നൽ ലാസ്റ്റ് വരെ തരും എന്നിട്ട് ഒരു കിടിലൻ ട്വിസ്റ്റ്‌ അങ്ങ് വെച്ചു തരും... The karikku❤️❤️❤️❤️
@minidelhi2013
@minidelhi2013 14 күн бұрын
I also have a gut feeling about this too.
@Thunder__Thangu
@Thunder__Thangu 14 күн бұрын
​@@minidelhi2013but avan chance illa, movie pok kanumbol meriyude makan raviyekal prayam kuravula alan
@asjedanu3568
@asjedanu3568 14 күн бұрын
No way തൊമ്മക്ക് അസ്മ ഉള്ള കാര്യം അച്ഛൻ പറയുന്നുണ്ട്... രവി അന്നേൽ നല്ല സിഗരറ്റുവലി ഉള്ള ആൾ ആണ്
@praveentp2361
@praveentp2361 14 күн бұрын
ഇത്രയും suspense നിറച്ച് ഒരു series. ആദ്യമായിട്ടാണ്. അടുത്ത episode വരുവാൻ കട്ട waiting. And congratulations കരിക്ക് ടീം.
@Mr_Jerry1998
@Mr_Jerry1998 11 күн бұрын
Anweshikunna aaline thanne aanu, anweshikunne aal kandethhunne enkilo.... "❤❤💥💥 wonderful series
@manafkarimbanakkal3631
@manafkarimbanakkal3631 11 күн бұрын
ചിലയിടത്ത് പുക ചിലയിടത്ത് ചാരം കരിക്കിനിതെന്ത് പറ്റി. എപ്പിസോഡ് മാമൻ ❤😊
@harikrishnanv5749
@harikrishnanv5749 14 күн бұрын
രവി ആയിരിക്കും മേരിയുടെ മകൻ 🙌ട്വിസ്റ്റ്‌ എപ്പടി
@krishnendu.j6875
@krishnendu.j6875 14 күн бұрын
Njnum aloich.. Aavo!!? 🫡🙄
@aslam729
@aslam729 14 күн бұрын
Adopted anenn prnjille... athayirikkum
@adhilshameer7328
@adhilshameer7328 14 күн бұрын
Clitche avum🚶🏻Ravi Avan chanceila
@SoumyaKumar-uy1nj
@SoumyaKumar-uy1nj 14 күн бұрын
ഞാൻ ആദ്യ എപ്പിസോഡിലെ ഓർത്തു 🤣 കഴിഞ്ഞ എപ്പിസോഡിൽ പ്രവചിച്ചു 🤣
@amil2164
@amil2164 14 күн бұрын
Ys
@Doraaahhhh
@Doraaahhhh 14 күн бұрын
Karikku❤️ + rain❤️+ cold🥶 = wonderful feelings ❤️🫶🏻
@nikhilkrishnamangad
@nikhilkrishnamangad 14 күн бұрын
kollathano veed🧐
@Trax99999
@Trax99999 14 күн бұрын
Cold?
@surajs6284
@surajs6284 14 күн бұрын
തീരല്ലേ തീരല്ലേ എന്നു മനസുകൊണ്ടു മന്ത്രിച്ചു കണ്ട 3 എപ്പിസോഡ്സ് ☺️🤗
@Thedevil99950
@Thedevil99950 12 күн бұрын
Adipoli poli story line aanutto poli nalla thrilling und episode kaanumbo...👍 Pinne poli location very beautiful adutha episodin kaathirikunu ❤
@aiswaryaunnithanath7351
@aiswaryaunnithanath7351 14 күн бұрын
ഇത്രെയും പെട്ടെന്ന് പെട്ടെന്ന് എപ്പിസോഡ്സ് ഇടുന്നത് ആദ്യത്തെ സംഭവം ആണല്ലോ ....😊😊 ഇങ്ങനെ വേണം ഇനി എന്നും....കരിക്ക് ഇഷ്ടം.❤
@Anuhal
@Anuhal 14 күн бұрын
"കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്" •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ് •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.
@shahna9716
@shahna9716 14 күн бұрын
Ithrakkokke chindicho 😮
@neethu9343
@neethu9343 14 күн бұрын
Missing aya 5 vayasulaa aa kutti 1 girl aahn
@dinkan9550
@dinkan9550 14 күн бұрын
​@neethu9343ആ കുട്ടി ഒരു transgender ആയിരുന്നു അങ്ങനെ ആ പെൺകുട്ടി ആൺകുട്ടിയായി മാറി അതാണ് രവി.....
@anjanavikram3077
@anjanavikram3077 14 күн бұрын
missing kuti girl aanannalle paranjath?
@anjanavikram3077
@anjanavikram3077 14 күн бұрын
but enikum thonni aa mashnte photoyil koode ulla aalarikum prathi ennu
@ArnavPremchand
@ArnavPremchand 5 күн бұрын
" I didn't know venu sir had a son " " I was adopted " Child goes missing same time Body was found 1 year later in a pond by venu sir Venu sir was scared of water I bet you, ravi is thoma
@vfourvvv7701
@vfourvvv7701 13 күн бұрын
Addicted to the core that , every 30min checking youtube whether porul ep4 comes in 😍
@iam_linta
@iam_linta 14 күн бұрын
എന്റെ പൊന്നു കരിക്ക് ചേട്ടന്മാരെ, മനുഷ്യനെ tension ആക്കാതെ അത് ഫുൾ ഇങ്ങ് ഇറങ്ങ്
@user-im3bu1yu5i
@user-im3bu1yu5i 14 күн бұрын
അവസാനം തോമയായിരിക്കും രവി.. അതാണ്‌ കഥ ട്ടോ... രവിയെ ടത്തെടുത്തതാ എന്ന് പറയുന്നില്ലേ.. അത് അങ്ങനെ വന്ന ഡയലോഗ് ആണ്.. അതിനു മുമ്പ് രവിയും ആനിയും മാര്യേജ് കഴിയും
@brawlmallu7369
@brawlmallu7369 14 күн бұрын
@@user-im3bu1yu5i aanie aanu culprit , aval thoma kollan sramichitha pakshe nadanilla...
@Anila406
@Anila406 13 күн бұрын
​@@user-im3bu1yu5i..marriage..athu പാടില്ലല്ലോ😮
@ajutk8638
@ajutk8638 13 күн бұрын
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം ക്ലൈമാക്സ്‌ 🔥🔥🔥 ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്.. ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ... അത് ഉദേശിച്ചത് home stay ആണ്... Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥
@ajutk8638
@ajutk8638 13 күн бұрын
@@user-im3bu1yu5i I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം ക്ലൈമാക്സ്‌ 🔥🔥🔥 ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്.. ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ... അത് ഉദേശിച്ചത് home stay ആണ്... Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥
@Funaada177
@Funaada177 14 күн бұрын
പൊരുളിൻ്റെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട wait ചെയ്യുന്ന ആരൊക്കെ ഉണ്ട്🥺✅❤️
@servicebeforeself9343
@servicebeforeself9343 14 күн бұрын
Ninte amme othan Onnu poyeda poorimone 😂 Ellarum karikkinte videosnu vendi wait cheyyum😂😂😂
@sabahff6275
@sabahff6275 14 күн бұрын
Eneech poyeda
@b-me-al-ways6497
@b-me-al-ways6497 14 күн бұрын
ലാസ്റ്റത്തെ ആ സസ്പെൻസ് bgm... എന്റെ മോനെ.. 💥💥😘
@Ktu2024engineering
@Ktu2024engineering 14 күн бұрын
I hope it's the beginning of something very big TEAM KARRIKU 🔥🔥
@beenamanojbeenamanoj4005
@beenamanojbeenamanoj4005 14 күн бұрын
നോട്ടിഫിക്കേഷൻ വന്നു... ഓടി ഇങ്ങു വന്നു 😍❣️
@vineesh1824
@vineesh1824 14 күн бұрын
ജോർജ് ആയിരിക്കുമോ ആ മകൻ കഥയുടെ പോക്ക് അങ്ങോട്ടാണല്ലോ 🫣
@akhilnazeemkabeer1296
@akhilnazeemkabeer1296 11 күн бұрын
Nalla feel inde kaananayitte, ivarke ith polathe oru cinema edutho ode ❤❤❤❤
@sevenbellsmusic
@sevenbellsmusic 14 күн бұрын
കാണാതായ മോൻ തന്നെ തന്റെ തിരോധാനം അന്വേഷിച്ചു വരുന്ന കഥ ഇതാദ്യം.... അങ്ങനെയെല്ലാം കരിക്ക് നമ്മളെകൊണ്ട് ചിന്തിപ്പിക്കും... പക്ഷെ കരിക്ക് അല്ലേ.... എന്തെങ്കിലും ഫ്രഷ് ആയിട്ട് ഇതിൽ ഉണ്ടാവും.. ❤❤
@neeravarun7033
@neeravarun7033 14 күн бұрын
5 years ago: Karriku making 3 min video now: Karriku having 3 min long credits 🔥 What a journey ❤❤‍🔥❤‍🔥❤‍🔥
@mujeebrahmankadmat4222
@mujeebrahmankadmat4222 14 күн бұрын
വളരെ സ്പീഡ് എപ്പിസോഡ് ഇടുന്നതുകൊണ്ട് നന്ദിയുണ്ട് ഇതൊരു മൂവിയായിട്ട് എടുത്ത പോരായിരുന്നോ കരിക്കുകാർക്കും ♥️♥️👍
@informationdesk5921
@informationdesk5921 11 күн бұрын
ആണ് കാണൽ ഉണ്ടാക്കിയ കരിക്കിനൊപ്പം
@testosteron_men_edits
@testosteron_men_edits 11 күн бұрын
😂
@tsaixu
@tsaixu 13 күн бұрын
Hats off to whoever who has done the background score ❤
@user-uq5dx9td8t
@user-uq5dx9td8t 14 күн бұрын
" A filmmaker always find a way to make his film " Inspiring words 💯
@user-sv2fq1sw1y
@user-sv2fq1sw1y 14 күн бұрын
😂😂😂😂
@naveentpoulose2137
@naveentpoulose2137 14 күн бұрын
ഇറങ്ങിയോ ഇറങ്ങിയോ എന്ന് നോക്കി കാണുന്ന സീരീസുകളിൽ ഒന്ന്....പൊരുൾ.❤ by our കരിക്ക് ടീം😊😊❤
@MohamedrizalMohamedrizal
@MohamedrizalMohamedrizal 12 күн бұрын
Enikk ith vallya ishtapettilla karikku comedies athan 👌
@thaslimmubarak2306
@thaslimmubarak2306 14 күн бұрын
പ്രതിഭ ആണ്.... പ്രതിഭാസമാണ്..... 😍 George
Entri Elevate “PORUL” | EP4 | WEBSERIES | KARIKKU
19:51
Karikku
Рет қаралды 2,7 МЛН
Entri Elevate “PORUL” | FINAL EP| WEBSERIES | KARIKKU
24:58
Karikku
Рет қаралды 2,7 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 535 М.
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 13 МЛН
Gym Boys | Comedy | Karikku
12:35
Karikku
Рет қаралды 33 МЛН
||പുണ്യാളത്തി ||PUNYALATHI||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
17:14
Enthuvayith(എന്തുവായിത്)
Рет қаралды 319 М.
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
PK  | Comedy | Karikku
26:19
Karikku
Рет қаралды 25 МЛН
ആവേശം Movie  |Comedy Spoof |
7:55
Akhil Nrd
Рет қаралды 1,8 МЛН
ВИЛЛИ ВОНКА ВСТРЕТИЛСЯ СО СВОИМ ПАПОЙ
0:44
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,2 МЛН
Участковые по полной влипли😂#Сериалы #Фильмы #Нарезки
0:46
MixFilm | Фильмы и Сериалы
Рет қаралды 1,2 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,2 МЛН