എന്തുകൊണ്ട് ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി അനുവദിച്ചു ? - Sreechithran

  Рет қаралды 77,364

biju mohan

biju mohan

5 жыл бұрын

12 കൊല്ലം നീണ്ടു നിന്ന നിയമ പോരാട്ടത്തിനു ശേഷമാണ് സുപ്രീം കോടതി ശബരിമലയിൽ നിലനിന്ന സ്ത്രീ പ്രവേശന നിരോധനം എടുത്തുമാറ്റിയത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെ മുൻ നിർത്തി പുറപ്പെടുവിച്ച ഈ വിധി ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ തന്നെയൊരു നാഴികക്കല്ലാണ്. ഈ തിരുമാനത്തിൽ എത്തിച്ചേരാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ച വസ്തുതകളെ അതി ലളിതമായി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുകയാണ് ശ്രീചിത്രൻ. എല്ലാ മലയാളികളും തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ....

Пікірлер: 129
@shijusfreestyler
@shijusfreestyler 5 жыл бұрын
സത്യം മനസ്സിലാക്കാൻ ഇങ്ങനെ അറിവുളളവരുടെ അറിവുകൾ പങ്ക് വെയ്ക്കപ്പെടട്ടെ..
@karlosefernades3917
@karlosefernades3917 5 жыл бұрын
kavitha kattu edukkunnathano arivu
@Athulsudarsanan
@Athulsudarsanan 3 жыл бұрын
@@karlosefernades3917 ടെ ഊളെ പുള്ളി പറഞ്ഞതിൽ എന്തേലും തെറ്റ് ഉണ്ടേൽ ചൂണ്ടി കാണിക്
@karlosefernades3917
@karlosefernades3917 3 жыл бұрын
@@Athulsudarsanan eda kunne njan ninte thanda ayano .e kunna vere alulde kavitha kattu eduthu kamukikku koduthathu kallan kallan thanne enthu paranjalum.enganayulla kariyam ethu pottanum parayan kazhiyum
@aneeshrk8150
@aneeshrk8150 5 жыл бұрын
ഏതാണ്ട് വിശ്വാസികളുടെ വികാരം വിവേകമായി മാറ്റാൻ കഴിയുന്ന മഹത്തരമായ പ്രഭാഷണം: നന്ദി
@smithasm4818
@smithasm4818 5 жыл бұрын
ഒന്നു ചോദിച്ചോട്ടെ, നിങ്ങളുൾ ഒരു അയ്യപ്പഭക്തനാണോ ? ഒരു അയ്യപ്പഭക്തന് ഈ പ്രസംഗം കേട്ടത് കൊണ്ട് ഒരു മനം മാറ്റം ഉണ്ടാവുമെന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്. സുപ്രീം കോടതിയുടെ വിധിയോടല്ല, അത് നടപ്പിലാക്കാൻ ഒരു കമ്മ്യൂണിസ്റ്റ് ഗവർമെന്റിന്റ വ്യഗ്രത , മർക്കടമുഷ്ടി അതാണ് പ്രശ്നമായത്. ഹിന്ദു ആചാരങ്ങളോട് കാണിച്ച അവഹേളനം സാധാരണ വിശ്വാസികൾ പോലും ബിജെപി ആയി .
@kvvinayan
@kvvinayan 5 жыл бұрын
"ഒരു അയ്യപ്പഭക്തന് ഈ പ്രസംഗം കേട്ടത് കൊണ്ട് ഒരു മനം മാറ്റം ഉണ്ടാവുമെന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്. " എനിക്ക് സംശയം ഇല്ല എല്ലാ തരം അന്ധതയ്ക്കുമൊപ്പം തന്നെയാണ് വിശ്വാസം എന്ന മനോവയ്കല്ല്യവും അത് മാറില്ല ചിലപ്പോള്‍ സാഹചര്യ വിധേയമായി കുറച്ച് തണുതേക്കാം എന്നുമാത്രം ഇളക്കിവിടാന്‍ കഴിഞ്ഞതുപോലെ
@sameera3600
@sameera3600 5 жыл бұрын
സംഘ് പരിവാറിന്റെ ജാതി-വർഗ്ഗീയ നുകത്തിൽ നിന്നും, ഹിന്ദു മതത്തിന് മൂല്യാധിഷ്ഠിത നവോത്ഥാനം നൽകാൻ ശ്രീ ചിത്രന്റെ വാക്കുകൾ ഊർജം പകരട്ടെ....!!~ ഏതു മതമായാലും, പ്രസ്ഥാനമായാലും മാമൂൽ ആ ആചാരത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ചു മൂല്യധിഷ്ഠിത കർമ്മങ്ങളാൽ സജ്ജീവമാകുമ്പോഴാണ് അതു ജീവസ്സുറ്റതാകുന്നത്....മനുഷ്യ നന്മക്കും പുരോഗതിക്കും ഉതകുന്നത്..! എല്ലാ ഭാവുകങ്ങളും..💐💐💐
@varunrajm5290
@varunrajm5290 2 жыл бұрын
Alla thalibanta muriyandikal lokam muzhuvan vyapikkatte jai mujahid jihadi kothathiladi
@kuttzie
@kuttzie 5 жыл бұрын
Thanks biju, for uploading the full video
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
ഉഴുതു മറിക്കുവിൻ "ജനഹൃദയങ്ങൾ... 👍
@manjushapc2898
@manjushapc2898 5 жыл бұрын
താന്കളെപ്പോലുള്ളവരുടെ വാക്കുകളിലൂടെ കേരളജനതയുടെ ഓരോരുത്തരിലും വെളിച്ചം പ്രകാശിക്കട്ടെ...ഒരുപാടു നന്ദിസർ....
@sanilsankar2723
@sanilsankar2723 5 жыл бұрын
Sri... Good speech
@rijowilson9919
@rijowilson9919 5 жыл бұрын
Good speech... എല്ലാവരും ഇതൊന്ന് കേൾക്കണം
@thaamarakshansreedharan5960
@thaamarakshansreedharan5960 5 жыл бұрын
Bravo Sreechitran. Hats off to your brilliance. Keep it up and Go ahead.
@pauljoseph870
@pauljoseph870 5 жыл бұрын
Well researched and scholarly articulated speech. Congrats!
@rajeeshmadhavan4946
@rajeeshmadhavan4946 5 жыл бұрын
Well said...thank u sir
@anuanu7666
@anuanu7666 5 жыл бұрын
Well said Mr.Sreechithran
@arjunuv4881
@arjunuv4881 5 жыл бұрын
Well said
@pjroy5052
@pjroy5052 5 жыл бұрын
We want sreechitran's social indulgence further....👌
@karanpush3819
@karanpush3819 5 жыл бұрын
Ingenious,resourceful.. thank you.
@noushadali5293
@noushadali5293 5 жыл бұрын
കേരളത്തിലെ എല്ലാ കവലകളും കേന്ദ്രീകരിച്ച് ഇത്തരം പ്രഭാഷണങ്ങൾ നടക്കട്ടെ...
@abdullahullaruveeden3476
@abdullahullaruveeden3476 5 жыл бұрын
നൗഷാദ്.... ഉറങ്ങുന്നവർ ഉണ്ണരുമായിരിക്കും....ഉറക്കം നടിക്കുന്ന വരെ നിങ്ങളെങ്ങനെ ഉണ്ണർത്തും....
@abdullahullaruveeden3476
@abdullahullaruveeden3476 5 жыл бұрын
@Asokan Thattil Asoka...വയസ് ethrayayi......
@roshansebastian662
@roshansebastian662 5 жыл бұрын
അത് തന്നെ..
@noushadali5293
@noushadali5293 5 жыл бұрын
@Asokan Thattil ഓകെ ഭായ്...
@syamkrishna6632
@syamkrishna6632 5 жыл бұрын
noushad ali ...തലയിൽ മുണ്ടിട്ട് പ്രസംഗക്കണം....കള്ള എരപ്പാളിയെ തിരിച്ചറിഞ്ഞാൽ എറിഞ്ഞോടിക്കും
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 5 жыл бұрын
Kidilan sri chitran 👌👍
@annandsandyvlogs9941
@annandsandyvlogs9941 5 жыл бұрын
Superb. Spread the knowledge ppl.
@thomaskt3884
@thomaskt3884 5 жыл бұрын
സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഒരു ദൈവത്തെ ഇത്റെയധികം അംഗീകരിക്കാന്‍ ജനങ്ങള്‍ക്കു പറ്റുന്നതെങ്ങനെയെന് ഒട്ടും ആലോചിച്ചിട്ടു പിടി കിട്ടുന്നില്ല.പാര്‍ട്ടികള്‍ക്കൊക്കെ ഗൂഢലക്ഷ്യം കാണും.പക്ഷേ കേരളത്തിലെ പ്രബുധ്ദരായ ജനങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുക്കളെല്ലാം മനസ്സിരുത്തി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പ്രസംഗകന്‍റെ വാക്കുകള്‍ ഏറെ പ്രശംസനീയമാണ്.
@shihabk8853
@shihabk8853 5 жыл бұрын
Nice speech , respect you sreechithran sir 😍
@jayashreekc4317
@jayashreekc4317 5 жыл бұрын
എല്ലാം വ്യക്തമായി വിവരിച്ചുതന്നു. അനുമോദനങ്ങൾ
@herisonfernandez7658
@herisonfernandez7658 5 жыл бұрын
Clear and specific. Your ideas has to be spread over the people more.
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
വലിയ ഒരു സവാള (ഉള്ളി)എടുത്ത് തൊലി പൊളിച്ചു .അടുത്ത ആവരണവും പൊളിച്ചു നോക്കി .അങ്ങനെ ഓരോ അവരണവും പൊളിച്ചു കൊണ്ടേയിരുന്നു .അവസാനം ഉള്ളിയുടെ ഉള്ളിൽ ഒന്നുമില്ല എന്ന്‌ ബോധ്യമായി .ആചാരങ്ങൾ ഏതാണ്ടിതുപോലെയാണ് ഇല്ലാതാവുന്നത് . ,""ഇന്നലെചെയ്തോരബദ്ധം ---മൂഡർ (1991ൽ പ്രാവർത്തികമായത് )) ക്കി ന്നത്തെയാചാരമാകാം '' നാളത്തെ ശാസ്ത്രമതാകാം--അതിൽ മൂളായ്ക സമ്മതം രാജൻ ""--ആശാൻ .. സുപ്രീം കോടതി സമ്മതം മൂളിയില്ല .
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
@@gopala3539 / മോഷ്ടിച്ച വാക്ക് അവിടെ വെച്ചിട്ടുണ്ട്. വാക്കിതാണ് --"മൂഡർ ക്ക്‌" പറയിപ്പിച്ചേ അടങ്ങൂ എങ്കിൽ പറയാതെ പറ്റില്ലല്ലോ.
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
@@gopala3539 /സഹോദരാ, അതൊഴിവാക്കിയതാണ്. വേദനിപ്പിക്കാതിരിക്കാൻ. മൂഢരാണെന്നു എനിക്ക് അഭിപ്രായമില്ല താനും. പിന്നെ മോഷണം ആരോപിച്ചപ്പോൾ ഇതല്ലാത്ത ഒന്നും കണ്ടില്ല. അങ്ങനെ കണക്കു കൂട്ടിയാണ്, ആ വാക്ക് പിന്നീട് ചേർത്തത്. മറ്റെന്തെങ്കിലുമാണെങ്കിൽ ചൂണ്ടിക്കാണിക്കുക. ആരോഗ്യകരമല്ലാത്ത ഉരസൽ ആർക്കും ഗുണം ചെയ്യില്ല.
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
@@gopala3539 / ഇദ്ദേഹം പറഞ്ഞത് ഇടതു പക്ഷ തീവ്രതയെങ്കിൽ, ഞാനുദ്ധരിച്ച ആശാന്റെ വരികൾ ഏതു ഗണത്തിൽ വരും.? ഗുരു ഏതു പക്ഷത്താണ്? അവരെയൊക്കെ നെഞ്ചേറ്റുന്ന സാധാരണക്കാർ എല്ലാ മതത്തിലുമുണ്ട്. അയ്യപ്പൻ പോലും ഒരു മത നിരപേക്ഷ മുദ്രയാണ് നമ്മിൽ പലർക്കും. ഇങ്ങനെയുള്ള സാഹചര്യം നമ്മുടെ കേരളത്തിൽ പണ്ടേ നിലനിൽക്കുന്നുമുണ്ട്. ഇതൊക്കെ ഉയർന്നു വരുന്നതിനും മുൻപേ വിശ്വാസത്തിൽ കയ്യേറ്റം നടത്തുന്നത് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കയ്യേറ്റത്തിന് പട്ടയം കിട്ടിയത് പിന്നീട് ദുർബ്ബലപ്പെടുത്തി. അപ്പോഴാണ് കയ്യേറ്റക്കാർ കുടിൽ കെട്ടി സമരം തുടങ്ങിയത്. അതോടെ കയ്യേറ്റക്കാരുടെ ആധാറും റേഷൻ കാർഡും വോട്ടർ പട്ടികയും അടിയാധാരവും ഒക്കെ വലിച്ചു പുറത്തിട്ട് പരിശോധിക്കുന്നത്. അത് ജനാധിപത്യ രീതിയാണ്. അതിൽ തൊഗാഡിയക്ക് ഒന്നും ചെയ്യാനില്ല ഇടതനായാലും വലതനായാലും. കുട്ട്യേ, കാവാണ്, അങ്ങോട്ട് പോണ്ടാട്ടോ. എന്ന് പറഞ്ഞു കേട്ട പല സ്ഥലത്തും അമ്പലം വന്നത് 55വർഷത്തിന് ശേഷം എന്നെ അത്ഭുതപ്പെടുത്തുന്നു. അല്പം നീരസവും. പഴമക്കാരുടെ മാനസിക വിശുദ്ധിയിൽ നിറക്കൂട്ട് ചേർത്താണ് ഇങ്ങനെയൊരു മാറ്റം സാധ്യമാക്കിയത് എന്നത് ചേർത്ത് വായിക്കണം. കബഡി കളിക്കാനിറങ്ങിയ എന്നോട് നാട്ടുമ്പുറത്തെ മൈതാനത്തു വെച്ച് ഒരു 15 വയസ്സുകാരൻ നിങ്ങളെങ്ങനേ കബഡികളിയ്ക്കാൻ പഠിച്ചേ ? എന്ന് ചോദിച്ച ചോദ്യം ഇന്നും എന്നെ അലോസരപ്പെടുത്തുന്നു. (1985 ൽശാഖയിൽ പോയിരുന്ന ആ കുട്ടി ഇന്ന് പ്രാദേശിക നേതാവാണ്. പഴയ സൗഹൃദം ഇന്നുമുണ്ട്. ) നമ്മളെവിടെയാണെത്തിയിരിക്കുന്നത് ? കളിപോലും വർഗ്ഗീയവും മത വിവേചനവും ഉള്ളതാക്കിയോ? എങ്കിൽ പൊളിച്ചെഴുതിയേ തീരൂ നമ്മുടെയിടയിലെ വെറി, വൈരം എന്നീ വികാരങ്ങളെ. നല്ല ഹിന്ദുവും നല്ല മുസ്ലിമും നല്ല ക്രിസ്ത്യാനിയും അതിനേക്കാളൊക്കെ നല്ല ദാരിദ്ര്യവും ഉണ്ടായിരുന്ന ആ നല്ല കാലം തിരിച്ചു വന്നെങ്കിൽ. !
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
@@gopala3539 / താങ്കൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ 1982 ൽ പൊട്ടി വീണതാണ് വർഗ്ഗീയ വാദം. അങ്ങനെയല്ല വസ്തുത എന്ന് താങ്കൾക്കും അറിയാം. എനിക്കും അറിയാം. കാവുകൾ ക്ഷേത്രങ്ങളായത് ഒരു കയ്യേറ്റമെന്നാണ് ഇപ്പോൾ എല്ലാവരും പറഞ്ഞു തുടങ്ങി. നിശബ്ദമായി ഇതുപോലെ പല കയ്യേറ്റങ്ങളും രഹസ്യമായി നടന്നിരുന്നത് ഇപ്പോൾ പരക്കെ ചർച്ചയായതും കയ്യോടെ പിടികൂടി ജനങ്ങളെ ബോധ്യപ്പെടുത്തിയതുമാണ് പ്രശ്നമായത്. അതൊരു സാംസ്കാരിക അധിനിവേശമാണെന്ന് പതിതരായി അവഗണിക്കപ്പെട്ടവർ അറിഞ്ഞു കഴിഞ്ഞു. മറ്റു മതസ്ഥരൊക്കെ ഇവിടെ നമ്മുടെ സംസ്ക്കാരം കൊള്ളയടിച്ചു നശിപ്പിക്കുന്നു എന്ന് പുകമറ ഉണ്ടാക്കിയാണ് കീഴാള സംസ്ക്കാരത്തെ കൈയേറിയത്. അരികുവൽക്കരിക്കപ്പെട്ടവന്റെ ഉന്നമനത്തിനു വേണ്ടിയല്ല മറിച്ചു സാംസ്കാരികാധിനിവേശത്തിനാണ് ഊർജ്ജവും സമയവും ചെലവാക്കിയത്. അതിനുള്ള രാസത്വരകമായി നിലക്കൽ, ബാബരി എന്നീ പേരുകൾ പ്രശ്നവൽക്കരിച്ചു. അതും ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ആളെക്കൂട്ടിയത്. അല്ലാതെ നമ്മുടെ സംസ്ക്കരം ജീവിത ശൈലി സാമൂഹിക മുന്നേറ്റം എന്നിവ ചർച്ച ചെയ്തിട്ടല്ല സ്വന്തം സമുദായത്തെ ഉദ്ധരിക്കാൻ ശ്രമിച്ചത്. നിങ്ങൾക്ക് ആവലാതിയും വേവലാതിയുമുള്ള മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ അവരുടെ സാംസ്കാരികത്തനിമ നിലനിർത്തി നന്മയോടെ ജീവിക്കാനാണ് എല്ലാ പള്ളികളിലും ചർച്ചുകളിലും മൈതാന പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ബോധവൽക്കരിച്ചത്. അല്ലാതെ ശാഖകളിലൂടെ ധ്രുവീകരണം, പ്രശ്നവൽക്കരണം, ധ്വംസനം എന്നീ ശൈലിയിൽ ജനത്തെ ബോധവൽക്കരിച്ചിട്ടല്ല. ആത്തോലമ്മ മാരെ അകത്തൊളിപ്പിച്ചും മറ്റു ജാതികളെ മാറു മറക്കാൻ പ്രേരിപ്പിക്കാതെയും നടന്നിരുന്ന പുരുഷ മേധാവിത്തക്കാരുടെ ഇടയിൽ മറ്റു സമുദായങ്ങൾ മാറു മറച്ചും മറക്കാത്തവരോട് സഹകരിച്ചും നൂറ്റാണ്ടുകൾ ജീവിച്ചപ്പോൾ ഇന്നീ പറയുന്ന വർഗ്ഗീയത ഉണ്ടായിരുന്നില്ല. കീഴാളരെ ഉദ്ധരിച്ചു സംസ്‌ക്കരിച്ചു നല്ല പൗരനാക്കാൻ ആഗ്രഹം ഉണ്ടായില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം വന്നപ്പോഴാണ് അവരും ഉയർന്നു വരണം എന്ന് തോന്നിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നീ ധ്രുവീകരണം ശക്തമാക്കിയത്. അതിനു മുൻപ് "സിംഹം വാഴുന്ന കാട്ടിൽ തന്നെയാണ് മുയലും കഴിയുന്നത് "--എന്ന ലളിതമായ തത്വ ശാസ്ത്രത്തിൽ അമർന്നു എല്ലാവരും കഴിഞ്ഞു പോന്നു. ഇപ്പോൾ അയ്യപ്പൻറെ പേരിലും നടക്കുന്നത് 4 വോട്ട് കിട്ടാനുള്ള പയറ്റാണ്. ധ്രുവീകരണം ആണ് ആദ്യം നടക്കേണ്ടത്. അത് കഴിഞ്ഞാൽ പ്രശ്നവൽക്കരണം, അടുത്തത് ധ്വംസനം. മുസ്ലിം ലീഗ് അല്ലാത്ത മുസ്ലിംകളോട് അവർ ചെയ്യുന്നതും ശബരി മല വിഷയത്തിൽ പരിവാറുകാർCPM ലെ ഹിന്ദുക്കളോട് ചെയ്യുന്നതും ഒരു പോലെയാണ് എന്നേ എനിക്ക് പറയാനുള്ളൂ.
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
@@gopala3539 കാൻഷി റാമിന്റെ മാനസപുത്രി ആയതുകൊണ്ടാണ് മായാവതിക്ക്‌ അവിടെ രാഷ്ട്രീയത്തിൽ വേര് പിടിച്ചത്. അവിടെ വിജയിക്കാത്തത് കേരളത്തിൽ വിജയിക്കില്ലെന്ന് സമകാലീനവും ഗതകാലവുമായ രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാൽ തന്നെ തെറ്റാണെന്ന് മനസ്സിലാകും. അവിടെ കമ്യുണിസത്തിന് വേരോട്ടമുണ്ടായിട്ടില്ല. സാമൂഹിക ഉച്ച നീചത്വങ്ങൾ ഇല്ലാതായിട്ടില്ല. അവരുടെ പശ്ചാത്തലം വെച്ച് കേരളത്തിലെ രാഷ്ട്രീയ ഭാവി തിട്ടപ്പെടുത്താനാവില്ല. നാടിന്റെ നന്മക്കു ഇപ്പോഴുള്ളതിലും കൂടുതൽ ഭിന്നിപ്പിക്കപ്പെട്ട രാഷ്ട്രീയമാണ് ബിജെപി യുടെ കുടക്കീഴിൽ ഉരുത്തിരിയുക. ആ ബോധം കൂടി സാധാരണ മലയാളിക്കുണ്ട്. കേരളത്തിന്റെ പ്രബുദ്ധത താങ്കളുടെ പുനഃക്രമീകരണത്തെ അംഗീകരിക്കുന്നില്ലഎന്ന് ചുരുക്കം.
@arung337
@arung337 5 жыл бұрын
*മുത്താണ് ശ്രീ ചിത്രൻ*
@muneermuneer5913
@muneermuneer5913 5 жыл бұрын
Arun G ഗുഡ് 💪💪💪
@darkmaster1803
@darkmaster1803 5 жыл бұрын
ശരിയാ കോപ്പി മുത്ത്‌ 😁
@karlosefernades3917
@karlosefernades3917 5 жыл бұрын
enthu muthu kavitha kattu kuttukariku koduthuvanano poonjatile muthu
@varunrajm5290
@varunrajm5290 2 жыл бұрын
Shakkeela yude movie upload cheyyyamoooooo Kavitha kalla
@thaamarakshansreedharan5960
@thaamarakshansreedharan5960 5 жыл бұрын
Perhaps the most ignorant Keralites oppressing the women by inflicting primitive practices and customs will be enlightened by this speech. How come a scholar like Sreechitran born in Kerala?
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
സുകുമാർ അഴീക്കോടിനെപ്പോലെ NV കൃഷ്ണവാര്യരെപ്പോലെ യുള്ള അതി മാനനുഷരായ പ്രതിഭാ ശാലികൾ ഉ ണ്ടായിരുന്ന കാലത്തു ഒരു മണ്ണിരയും പാമ്പാണെന്ന് പറഞ്ഞു തല പൊക്കാൻ ധൈര്യപ്പെട്ടിരുന്നില്ല .അവരൊക്കെ ഉഴുതുമറിച്ചു ഇട്ടു പോയതാണ് .അതിൽ മുളച്ച പുതുനാമ്പുകൾ .
@roshansebastian662
@roshansebastian662 5 жыл бұрын
ഒരു രക്ഷയുമില്ല.. കേട്ടിരുന്നപോയി..
@alicemathew3731
@alicemathew3731 5 жыл бұрын
Son, hope you become a politician one day and a fair person.
@joyaljoseph2663
@joyaljoseph2663 5 жыл бұрын
Thank you for the full video,,,😀
@vargheesnellipana7371
@vargheesnellipana7371 5 жыл бұрын
what a knowledgeful thought thank-you very much srichithran where did you hind you
@elamthottamjames4779
@elamthottamjames4779 5 жыл бұрын
Sreechitran, where were you all these years ? I never saw you in you tube. You are really great. Please continue your contributions to the ill-informed and misguided people. THANK YOU. Your speeches are of great value!!
@mohananak5044
@mohananak5044 5 жыл бұрын
Good
@lakshmanantp2085
@lakshmanantp2085 5 жыл бұрын
Good and Weldon keep it up.blessing u .
@lakshmanantp2085
@lakshmanantp2085 5 жыл бұрын
Keep 3 up
@user-mt9zo2pj1f
@user-mt9zo2pj1f 5 жыл бұрын
dear sir you should participate in ONe JANASABHA by Janam TV...
@mpalol6894
@mpalol6894 5 жыл бұрын
ഈ ശ്രീചിത്രൻ എവിടെയായിരുന്നു ഇത്രയും കാലം.? ഇത്ര അറിവും കഴിവുമുള്ള വ്യക്തിയായിട്ടും എവിടെയും കണ്ടിട്ടില്ലല്ലോ...
@darkmaster1803
@darkmaster1803 5 жыл бұрын
കഷ്ടപ്പെട്ട് ബാക്കിയുള്ളവർ എഴുതി ഉണ്ടാക്കിയ കവിത അടിച്ചുമാറ്റുകയായിരുന്നു 😅
@ashpinbabu9775
@ashpinbabu9775 5 жыл бұрын
ഇത് എല്ലാവരും കേൾക്കേണ്ട ഒരു പ്രഭാഷണം ആണ്. പ്രത്യേകിച്ച് സംഘികൾ.. അങ്ങനെ എങ്കിലും സത്യം മനസ്സിലാക്കട്ടെ ഇവറ്റകൾ....
@anandsaagee4126
@anandsaagee4126 3 жыл бұрын
Vishayam💥💥💥💥💥
@nishadjas7814
@nishadjas7814 5 жыл бұрын
Excellent
@paanoop
@paanoop 5 жыл бұрын
Basically dying fire 🔥 burns bright
@girikumar3696
@girikumar3696 5 жыл бұрын
രാമനെ ചീത്തവിളിച്ച ചിലരുടെ പിന്തലമുറക്കാർ ഇപ്പോൾ രാമ വാക്യം ഉദ്ധരിക്കുന്നു കലിയുഗം
@kaleshkallu6407
@kaleshkallu6407 5 жыл бұрын
അഭിവാദ്യങ്ങൾ...
@aishajasmin1534
@aishajasmin1534 5 жыл бұрын
👍👍👍👍💐💐💐💐👌👌👌👌👌
@vak6599
@vak6599 5 жыл бұрын
ഇൻഡ്യയിൽ സമുദായ ചരിത്രം അറിയാവുന്നവർ നേതകൾ .അമേരിക്കയിൽ ഭാവി അറിയാവുന്നവർ നേതാക്കൾ.
@johnjohn-mg1ff
@johnjohn-mg1ff 5 жыл бұрын
ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർക്ക് ശ്രീരാമന്റെയും സീതയുടെയും അയ്യപ്പന്റെയും മഹത്വം മനസ്സിലായി. എഴുത്തച്ഛൻ ഭക്തി ഭാവത്തിൽ രാമായണം എഴുതി. ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകർ ഇനി ശാസ്ത്രീയ രാമായണം എഴുതും ഭക്തിയുടെയും രാമന്റെയും പരമശിവന്റെയും മഹാവിഷ്ണുവിന്റെയും ഗുണങ്ങൾ ലോകത്തോട് വിളിച്ചു പറയും
@anisagarmv9265
@anisagarmv9265 5 жыл бұрын
പൊളിച്ചു മാഷേ...
@BowPaws
@BowPaws 5 жыл бұрын
Sweat aavunnathukondanu pooja or Naivedyathinu munpu poojari theertham kudichum, kayyi kazhukuvem cheyyunnathu. Pinne Anglo-Saxon countries il modern day discrimination money based aa. City of London il Harrods shopping center perfect example aa, expensive car and suit must aa avide onnu keranamenkil polum. Athoode onnu kandittu vaa, ennittu para India il mathrame discrimination on people ullu ennu. Vendathokke marachu pidichu speech Kollam Srichitraaaa...
@namboodiries9069
@namboodiries9069 5 жыл бұрын
As per latest findings Ramayana...Valmiki..is min ten thousand yrs old. There is no mention of JATHI backward ness. Less than 500 yrs old Malayalam and Hindi Ramayanas contain that. Pl note.
@SandeepSSanduZFotografI
@SandeepSSanduZFotografI 5 жыл бұрын
During stone age ??? Something wrong with the time scale. Suggest reading some human evolution...
@namboodiries9069
@namboodiries9069 5 жыл бұрын
Sandeep S kzfaq.info/get/bejne/iMuUiZdptKmpdps.html
@namboodiries9069
@namboodiries9069 5 жыл бұрын
Sidharth P Edayath Please watch the scientists ^ref above
@sadanandans.b4835
@sadanandans.b4835 5 жыл бұрын
My dear you argued too much but I can say one thing before 60 years when l went there no young ladies tried to come there and it was a belief .It is hindu temple bad luck it is ruled by government .Please admit it is a hindu temple ,not a public latrine.Certain rules are there admitted by everybody and that is its power .
@opolassa
@opolassa 5 жыл бұрын
ഹിന്ദുക്കൾ തീർച്ചയായും കണ്ടിരിക്കണം
@BowPaws
@BowPaws 5 жыл бұрын
Appo Ayyappante spokesperson aayirunnu Sri Raman alle?! Angane aanenkil alle Ayyappante Ambalathile karyam Sri Raman nu parayan pattullu?
@abdullahullaruveeden3476
@abdullahullaruveeden3476 5 жыл бұрын
അപ്പോ ശബരിമലയിൽ നരി യാണ് നരിമാനാണ് ഇറങ്ങിയത് അല്ലെ..,
@vpbbwip
@vpbbwip 5 жыл бұрын
First view after the " Copiyadi" detected!
@jonlivingston7296
@jonlivingston7296 5 жыл бұрын
ഇന്ത്യൻ പുരാണ അന്ധവിശ്വാസങ്ങൾ പറയാതെ ആധൂനിക ശാസ്ത്ര സങ്കേതങ്ങൾ പറഞ്ഞു പ്രസംഗിക്കൂ ബുദ്ധിജീവി . ശാസിക്കപ്പെട്ട ഇന്ത്യൻ വിട്ടിത്തങ്ങളെ ശാസ്ത്രം അഥവാ സയൻസെന്ന് കേട്ട് രോഷം കൊള്ളുന്നു ഞാൻ .
@sarathat36
@sarathat36 5 жыл бұрын
?
@rahulfromkerala
@rahulfromkerala 5 жыл бұрын
Keralam ottakkettu avukayaanu .... ee oru otta prashnam kondu... jathi matha vargiiya vaadikal thulayatte.....
@sreelathaprathapan2625
@sreelathaprathapan2625 5 жыл бұрын
ചേർന്നു നിൽക്കുന്നവരെ പറഞ്ഞു പറഞ്ഞു ഇനിയും അകറ്റണൊ? വോട്ടിനു വേണ്ടി മതവും ജാതിയും നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്ന നിങ്ങൾ ഇതിനൊക്കെ അതീതരാണോ? ദളിതരെ വിവാഹം ചെയ്ത് ,മക്കളെ ചെയ്യിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ മാതൃക കാട്ടുക. അങ്ങിനെ ചാതുർവർണ്യം അവസാനിപ്പിക്കാൻ ശ്രമിക്കൂ.. എന്തേ പറ്റുന്നില്ല ?വെറുതെ പൊള്ളവാദങ്ങൾ വിളമ്പാതെ. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും പൂജാരി പുരുഷനാണ് ' പക്ഷെ സ്ത്രീ മാത്രം പൂജ ചെയ്താൽ മതിയെന്നുള്ള ക്ഷേത്രങ്ങളുണ്ടല്ലൊ . അതും മാറ്റണൊ? മറ്റു മതസ്തരുടെ കാര്യത്തിൽ ഇടപെടാത്തതെന്ത്? കുംബസാരം അച്ചൻമാർക്കെങ്ങിനെ കുത്തകയാ യി. ?പറയുമ്പോൾ പാർഷ്യൽ ആ വാതെ സഹോദര. എല്ലാ മതസ്ഥരുടെയും ആചാരങ്ങളെ തലോടിപ്പോകു നിങ്ങളുടെ ഹിന്ദു വിരുദ്ധതയാണു ഈ കാണിക്കുന്നത്. അതു തന്നെയാണ് ഹിന്ദുവിനെ ഉണർത്തിയത്. ആശയം കൊണ്ടെ തിർക്കന്നവരെ 56 വെട്ടു വെട്ടി കൊല്ലുന്നത് ക്ലാസ്സുമുറിയിൽ പിഞ്ചു കുട്ടികളുടെ മുമ്പിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുന്നത് ഒക്കെ നിങ്ങൾക്ക് ആചാരമാക്കാം അല്ലെ ! ക്ഷേത്രങ്ങളിൽ ഒരാചാരവുംപടില്ല!
@hariktharayil2676
@hariktharayil2676 5 жыл бұрын
O
@hnkoodathil9456
@hnkoodathil9456 5 жыл бұрын
Sabarmala edeham mattu books matu hindukalude books ok ayitu relate cyithu nayeekarichu ethu konde yuvadikal kayattanm Sunil p illayidam chyunna rupathite new style 😀😀😀
@rajendransreedharan9469
@rajendransreedharan9469 5 жыл бұрын
sreechithran. RSS ne vidu. onnum ariyatha sadharana oru bhakthan enna nilayil ninte CM nod bar pole ethum cheyyamayirunnille. aarko vendi sabari malaye nasippikkan nadakkunna ninte rashtreeyam avasanikkum athinu 2 varsham koodi mathi. thett rss cheythalum congress cheythalum thett thanne. pakshe neeyum ninte partyum eni bharanathil varilla. ath ayyappa viswasikal manassilakki tharum.
@smithakrishnan1882
@smithakrishnan1882 5 жыл бұрын
Ippozhaanu ee prasangam kelkkaan nalla samayam ...😂😂😂😂 Loka kallan.
@thyagarajanv7827
@thyagarajanv7827 5 жыл бұрын
ഭ്രാന്തന്മാരുടെ നേതാവ്
@sailusailu6763
@sailusailu6763 5 жыл бұрын
ഓ, യുക്തിക്കു വേണ്ടിയെങ്കിലും കമ്മ്യൂണിസ്റ്റ്‌ സഖാക്കൾ രാമായണത്തിലെ രണ്ടു വരി ശ്ലോകം കാണാതെ പറഞ്ഞുവല്ലോ നന്ദി !ന്യായീകരണത്തിന് ഉപയോഗിച്ച ഉപമയും കൊള്ളാം എന്നാൽ ശ്രീരാമൻ ശബരിയോട് പറഞ്ഞ ഉത്തരം അതല്ല അതൊരു ആമുഖം മാത്രമാണ് അതിന് തൊട്ടുതാഴെയുള്ള വരിയാണ് ഉത്തരം. ഭക്തിയൊന്നൊഴിഞ്ഞുമറ്റില്ല കാരണമേതും. മുക്തി വന്നിടുവാനുമില്ല മറ്റേതുമൊന്നും ഈ വരി താങ്കൾക്ക് അറിയാഞ്ഞിട്ടോ, അതോ പറഞ്ഞാൽ കമ്മ്യൂണിസത്തിനെതിരാകും എന്നതുകൊണ്ടോ? എന്താ, എന്താണുദ്ദേശം
@sreekuttymanoj8631
@sreekuttymanoj8631 5 жыл бұрын
Sailu Sailu കമ്യൂണിസം ദൈവത്തിനെതിരാണെന്നു ആരാണ് സഹോ താങ്കളെ പഠിപ്പിച്ചത്... നിങ്ങളെക്കാൾ അറിവുണ്ട് ഇവരെ പോലയുള്ളവർക്കു.. ഭക്തിയല്ല പറയേണ്ടത് ശ്രീരാമൻ നൽകിയ നവോദ്ധാനത്തിൻറെ മെസ്സേജ് ആണ് അദ്ദേഹം പറഞ്ഞത്.. ശ്രീരാമനെ പറ്റി തങ്ങൾക്കു എന്ത് അറിയാം.. അറിയണമെങ്കിൽ രാമൻ എന്താണെന്നു പടിക്കു സഹോ.. അപ്പോൾ തീരാവുന്നതേ ഉള്ളു നിങ്ങൾ സംഖികളുടെ ആചാരങ്ങൾ
@skumarm.k3080
@skumarm.k3080 5 жыл бұрын
Whatever you vomit, common people will just come to know who your fool. be true to yourself first then help others
@Jamesbond-cb5fm
@Jamesbond-cb5fm 3 жыл бұрын
You can't fuck anything in the name of RSS
@skumarm.k3080
@skumarm.k3080 3 жыл бұрын
@@Jamesbond-cb5fm any thing in the name of tagging RSS or BJP wont help for sure, Bharth and her values are way beyond any political ideology or any religious group view ok. then about this number one liar Sreechithran, he copied one poem and give to another foolish teacher she published.... people like you please don't follow frog in the well but just think wide use common intelligence and apply what is required today.
@shajikudathodiyil9006
@shajikudathodiyil9006 5 жыл бұрын
communist aaya thanikku ramaneyum sabariyeyum ramayanavum okke viswaasamundo??
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 5 жыл бұрын
Sangha parivar paranjittanoda nee kavitha kattathu?
@sunithapratheep5225
@sunithapratheep5225 5 жыл бұрын
Liar. Remember Kadakampilli facing defamation case. The same Preranakumari filed case against this type of false claims. Shame on you.
@demboy12
@demboy12 5 жыл бұрын
Well said.. Chaanaka scientist
@syamkrishna6632
@syamkrishna6632 5 жыл бұрын
പെരുംകള്ളന്ടേ സുവീശേഷം
@sunithapratheep5225
@sunithapratheep5225 5 жыл бұрын
Fool,this man never read Adhyathma Ramayana and Valmiki Ramayana. Seetha devi never went to Sabarimala. Sri Rama went to Sabarimala in search of Seetha Devi. This liar, s each and every word is a lie.
@demboy12
@demboy12 5 жыл бұрын
Sunithaa.. Better you focus on your chaanaka science...
@101mcn
@101mcn 5 жыл бұрын
ഇയാൾ പറയുന്നതുപോലെ 12 വർഷം സുപ്രീം കോടതി ഈ വിഷയത്തിൽ തല പുകഞ്ഞ് ഉണ്ടാക്കിയ വിധിയല്ല ഇത്. വാദം തുടങ്ങിയത് തന്നെ 6 മാസം മുമ്പാണ്. വടക്കേ ഇൻഡ്യൻ ജഡ്ജിമാർക്ക് താന്ത്രിക സമ്പ്രദായം മനസ്സിലാവാത്തതുകൊണ്ടും മറ്റമുണ്ടായതാണ്. കമ്യൂണിസ്റ്റ് അജണ്ടക്കനുസരിച്ച് ഒരു വശം മാത്രം കണ്ടു കൊണ്ടുള്ള ജാഡ വർത്തമാനം കേട്ടിട്ട് കാര്യവിവരമില്ലാത്തവർ ഇയാൾ വലിയ ജ്ഞാനിയാണെന്ന് തെറ്റിദ്ധരിക്കുമെന്നു മാത്രം.
@lifeisbetter1015
@lifeisbetter1015 5 жыл бұрын
Than ramayanam vayikarile? Poy vayikado..verude orothor pryunad ket oron pryale..idinde pinile kalikal manasilaku..rss inde..vivaram ulavar pryumpol ad kelkuka
@anuanu7666
@anuanu7666 5 жыл бұрын
Mohan Chandran അറിയില്ലെങ്കിൽ വിവരം ഉള്ളവർ പറയുമ്പോ ഒന്ന് മനസിലാക്കണെങ്കിലും ശ്രമിച്ചൂടെ നിങ്ങൾക്കു
@sameera3600
@sameera3600 5 жыл бұрын
സംഘികളെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കുന്നതിലും ഭേദമാണ് തീട്ടത്തിൽ ചന്ദനത്തിരി കത്തിച്ചു വയ്ക്കുന്നത്... (ചന്ദനത്തിരി യുടെ വാസനയേറ്റ് ഒരു പക്ഷെ കാഷ്ടത്തിനു ദുർഗന്ധം മാറിയേക്കാം... എന്നാലും സംഘിക്കു വിവരം വയ്ക്കില്ല..)
@pradeepkumar-vq4sg
@pradeepkumar-vq4sg 5 жыл бұрын
12 വർഷം കൊണ്ട് താന്ത്രിക വിദ്യയുടെ തെളിവ് കോടതിയിൽ കൊടുക്കാത്തതെന്തേ സാറേ!
@pvmthiruvazhikkadan7503
@pvmthiruvazhikkadan7503 5 жыл бұрын
എല്ലാ അന്ധതയും ഭസ്മീകരിക്കാനായി ജ്ഞാനമായ മൂന്നാം കണ്ണു തുറന്ന ശിവന്റെ മുൻപിൽ ഇതെ നിൽക്കുന്നു ഒരടിയൻ ! മോക്ഷാർത്ഥിയായി വിനയത്തൊടെ കൈകൂപ്പി നിൽക്കുന്ന അർജ്ജുനനോട്‌ ഭഗവാൻ കൃഷ്ണൻ പറഞ്ഞു , സകല ധർമ്മങ്ങളും നീ ഉപേക്ഷിച്ച്‌ ഏകനായ എന്നിൽ മാത്രം അഭയം പ്രാപിക്കുക എന്ന് . ഗീത പതിനെട്ടാം അധ്യായതിന്റെ അവസാന ശ്ലോകമായി നമുക്കിത്‌ കാണാം . വലിയ അറിവൊ വിചാരമൊ ഇല്ലാത്ത നാട്ടുമ്പുറത്തെ മധ്യവയസൻ നിത്യവൃത്തിക്കായി കവലയിൽ ഒരു മുറുക്കാൻ കടയിട്ടു . വലിയ കാര്യങ്ങളൊന്നും അയാൾക്കറിയില്ല . അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചോദിച്ചാൽ അയാൾ മിണ്ടാതിരിക്കും . അയാൾ മുറുക്കും മറ്റുള്ളവർക്ക്‌ മുറുക്കാനും കൊടുക്കും . ശ്രീ മോഹന ചന്ദ്രൻ , ഇന്ത്യയുടെ ഉന്നത നീതീപീഠമായ സുപ്രീം കോടതിക്ക്‌ നിങ്ങൾ നൽകിയ സ്ഥാനമെന്താണു ? ഓരിക്കലും നന്നാവരുത്‌ . ഇതുപൊലെ തന്നെ നിങ്ങൾ മുന്നോട്ടു പോണം . എല്ലാ സത്യവും കേട്ട്‌ , സകലതും ഉൾക്കൊണ്ട്‌ തലതിരിച്ചു നടക്കുന്ന മനുഷ്യരെ പച്ച മലയാളത്തിൽ വിളിക്കുന്ന പേരു ഭ്രാന്തൻ എന്നാണു . വിവേകം നഷ്ടമായവൻ എന്നതിനെക്കാൾ വലിയ പരാജയം വേറെന്തുണ്ട്‌?
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 21 МЛН
Не ешь конфеты лежа
0:26
Даша Боровик
Рет қаралды 1,9 МЛН
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01
ตาบอดมักหลอย
0:25
หำน้อยซอยจุ๊ Channel
Рет қаралды 17 МЛН