No video

എന്തുകൊണ്ട് വിവാഹങ്ങൾ ? Why Marriages ..? Dr. Jasmine | Bharatheeya Yukthivadhi Sangham | Kanadham23

  Рет қаралды 5,693

Channel 13.8

Channel 13.8

Күн бұрын

Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 54
@vijayanc.p5606
@vijayanc.p5606 Жыл бұрын
Did anyone get the answer to the question "Why marriage"?
@alandonsaji6673
@alandonsaji6673 Жыл бұрын
അറേഞ്ച്ഡ് മാര്യേജ് തെറ്റാണ് എന്ന തിരിച്ചറിവിലേക്ക് ആണ് എത്തേണ്ടത്...കേരളം ഒരു പ്രാകൃത സമൂഹമാണ് എന്നത് കൊണ്ടാണ് അറേഞ്ച്ഡ് മാര്യേജ് ആണോ ലൗ മാര്യേജ് ആണോ നല്ലത് എന്ന ചർച്ച നടക്കുന്നത്...അറേഞ്ച്ഡ് മാര്യേജ് സതി പോലെ ഇല്ലാതെ ആക്കേണ്ട സിസ്റ്റം ആണ്...
@user-vt7hz9ud1o
@user-vt7hz9ud1o Жыл бұрын
Alavarkum pranayikanulla avasaram illa bro
@alandonsaji6673
@alandonsaji6673 Жыл бұрын
@@user-vt7hz9ud1o ഇല്ലാത്തവർക്ക് കിട്ടേണ്ട...പ്രകൃതിയിൽ എല്ലാവരും ഇണ ചേരുന്നുണ്ടോ..?എല്ലാവർക്കും ഇണകളെ കിട്ടണം എങ്കിൽ ആരെങ്കിലും പിടിച്ച് കൊടുക്കണം അങ്ങനെയാണ് പണ്ടുള്ളവർക്ക് എല്ലാവർക്കും ഇണകളെ കിട്ടിയത്...
@ramankuttypp6586
@ramankuttypp6586 9 ай бұрын
Great...
@bijuv7525
@bijuv7525 Жыл бұрын
നന്ദി
@ravanraja8079
@ravanraja8079 Жыл бұрын
All that's correct. Marriage is an institution set up to ensure social order. From the natural/ biological view point, it's not at all required. If you don't need social stability you can dispense with it. But you should also be prepared to do away with other social/ legal systems. That's to say, conditioning anyone in any manner is undesirable. 🥺
@Devanmannur2616
@Devanmannur2616 Жыл бұрын
Super 👍👍👍👍👍.....
@alandonsaji6673
@alandonsaji6673 Жыл бұрын
58:23 Traditional Marriage ശെരി അല്ലല്ലോ...അതുകൊണ്ടാണ് വ്യക്തികൾ തിരഞ്ഞ് എടുക്കണം - Consent - Equality ഇതെല്ലം നിങ്ങളെപോലെയുള്ള യുക്തിവാദികൾ പറയേണ്ടി വരുന്നത്... പാരമ്പര്യ വിവാഹത്തിന് എതിരായ ആശയങ്ങൾ ആണ് ഇവയെല്ലാം...ഇത്തരം വിവാഹങ്ങൾ ഇല്ലാതെയായി പുതിയതരത്തിലുള്ള കുടുംബങ്ങൾ ആണ് ഉണ്ടാകേണ്ടത്...
@sajidsajid1584
@sajidsajid1584 Жыл бұрын
Superb class
@maruthunayakam8141
@maruthunayakam8141 Жыл бұрын
യുക്തിവാദകൾ ഒരു useless baseless വൃത്തികെട്ട നികൃഷ്ട ജീവികളാണ്. എല്ലാ വൃത്തികേടുകൾക്കും വേണ്ടി വാദിച്ച് മനുഷ്യരെ കുഴപ്പത്തിലാക്കിയിട്ട് അവരോട് അതിഭയങ്കര മനുഷ്യത്വം അഭിനയിച്ച് കാണിക്കും. സമൂഹത്തിന് ഒരു സംഭാവനയും ചെയ്യാത്ത ഈ വൃത്തികെട്ടവർ വംശീയതയോടും ഫാഷിസ്റ്റുകളോടും രഹസ്യബന്ധങ്ങൾ ഉണ്ടാക്കിയ ഈ വൃത്തികെട്ട യുക്തന്മാരാണ് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നു തള്ളിയിട്ടുള്ളത്. ഉദാഹരണം ജോസഫ് സ്റ്റാലിൻ, മാവോ സേതൂങ്, ഹിറ്റ്ലർ etc.
@ajaykumarc866
@ajaykumarc866 Жыл бұрын
😢😢😢
@jkameen8017
@jkameen8017 Жыл бұрын
വെറുതെ കുറച്ചു സമയം കളഞ്ഞു
@vishnu19950
@vishnu19950 Жыл бұрын
❤❤❤
@alandonsaji6673
@alandonsaji6673 Жыл бұрын
40:50 അറേഞ്ച്ഡ് മാര്യേജജിൻ്റെ ഗുണങ്ങൾ യുക്തിവാദികൾ ചർച്ച ചെയ്യേണ്ടത് ഉണ്ടോ..? അറേഞ്ച്ഡ് മാര്യേജ് തെറ്റാണ് എന്നല്ലേ പറയേണ്ടത്..?സ്വാഭാവികമായി ഇണയെ കണ്ടെത്തുന്ന മനുഷ്യനെ നിയന്ത്രിച്ച് ജാതി മതം കുടുംബപേര് എന്നതിൽ ഒതുക്കി നിർത്താൻ വേണ്ടി ഉണ്ടാക്കിയ സിസ്റ്റമാണ് അറേഞ്ച്ഡ് മാര്യേജ്...ഇത്തരം സംകൽപ്പനങ്ങളും മാറി ഇണയെ കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും അവകാശമാണ് എന്ന് ബോധ്യപ്പെട്ടാൽ അറേഞ്ച് മാര്യേജ് നിലനിൽക്കില്ല...
@abduaman4994
@abduaman4994 Жыл бұрын
എന്ത് കൊണ്ട് ലവ് മാര്യേജ് പെട്ടന്ന് തകരുന്നു?
@infinitegrace506
@infinitegrace506 Жыл бұрын
ആണും പെണ്ണും തമ്മിലുള്ള കൂടിക്കാഴ്ചയാണ് arrange ചെയ്യപ്പെടുന്നത്.
@alandonsaji6673
@alandonsaji6673 Жыл бұрын
@@infinitegrace506 മൂന്നാമത് മറ്റുള്ളവർ അറേഞ്ച് ചെയ്തിട്ട് വേണോ പ്രായപൂർത്തി ആയവർക്ക് ഇണയെ കണ്ടെത്താൻ...? അല്ലെങ്കിലും ഈ അറേഞ്ച് ചെയ്യുന്നത് ജാതിയും മതവും നോക്കി രക്തശുദ്ധി നിലനിർത്തിക്കൊണ്ട് ആണ്...അറേഞ്ച്ഡ് മാര്യേജജിൽ വളരെ കുറച്ച് മാസങ്ങൾ കൊണ്ട് സംസാരിച്ചു എന്നത്കൊണ്ട് ആളെ മനസില്ലാക്കാൻ പറ്റുമോ..? അതും പരിചയപെടുന്ന സമയത് വെറുതെ സംസാരിക്കുന്നു എന്നതല്ലാതെ അടുത്ത് ഇടപെഴുകുനില്ല...ഒരാളുടെ കൂടെ ജീവിച്ച് നോക്കേണ്ടത് ഉണ്ട്...ഇതെല്ലാം ഡേറ്റിംഗൻ്റെ ഭാഗമാണ്...യുക്തിവാദി ആണെങ്കിൽ മതത്തെ പോലെ എതിർക്കേണ്ട സിസ്റ്റമാണ് അറേഞ്ച്ഡ് മാര്യേജ്...
@alandonsaji6673
@alandonsaji6673 Жыл бұрын
@@abduaman4994 ചോയ്സ് ഉള്ളത് കൊണ്ട്...
@infinitegrace506
@infinitegrace506 Жыл бұрын
ഇനിയെല്ലാരു൦ പബ്ജി കളിച്ചു തുടങ്ങട്ടെ😅😂
@kappilkappil9024
@kappilkappil9024 Жыл бұрын
എന്തൂട്ടാ ഈ മുക്കി മുക്കി പറയണ്ടേ ചേച്ചീ അം ഉം
@hector1094
@hector1094 Жыл бұрын
@20:38 Maybe Kunjipennu was indoctrinated by toxic feminism & became a boss babe in her twenties and now she's 30+ , bitter & on the way to be an empty egg casket. (Bad toxic joke😬)
@roshnirasack7715
@roshnirasack7715 Жыл бұрын
⁠may be she has frozen her eggs already and kept it for future. You never know. It’s 2023 ❤
@hector1094
@hector1094 Жыл бұрын
@@roshnirasack7715 Egg freezing and IVF are good topics for discussion in this channel especially in 2023. It'll definitely help saving a lot of boss babes out there from dying alone as cat mom or dog mom.
@roshnirasack7715
@roshnirasack7715 Жыл бұрын
@@hector1094 dying alone as a cat mom or dog mom! what’s wrong in it? At least It’s their choice. At least that will help the Indian population, so that people who are not at all worried about the next generation can have babies like rabbits . It helps the Indian economy , global warming etc etc many things. So be happy if someone decides to be a cat mom or dog mom. Everyone dies alone. And there is nothing wrong in dying alone too. At least they are not forced - by bossy Indian husbands - to look after people who they don’t want to till they die. They are living their life the way they want not the rules set by the people or the so called society. And I am damn sure, in India majority of the men and women are indoctrinated in feminism in a toxic way. There is so much indoctrination one of them is this one. But it’s not toxic feminism. I live abroad, so I have felt that way. World has changed. You people are still living in 1950’s even though it’s 2023. That what I feel. And discussion about egg freezing and ivf they are all old topics nowadays. Everyone knows about these things. So I don’t think there is a need to have a discussion about that especially in this channel. In other channels, opposite to these people will need a discussion, but not here , they are always updated. kzfaq.info/get/bejne/jMqFgNyhldOwf40.html
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Why don't females do come?
@sahadevanayikkalthiruvanch4492
@sahadevanayikkalthiruvanch4492 Жыл бұрын
വെറും പാഠപുസ്തകം പഠിച്ച് പറയുന്ന ഒരു പ്രതീതി. എവിടെയോ ഒരു ഒഴുക്ക് കുറവ്
@christophershine
@christophershine Жыл бұрын
എന്തോന്ന് വന്നു കേറിയപ്പോ തന്നെ സ്ത്രീകൾ വരേണ്ടതുണ്ട് കയറ്റേണ്ടതുണ്ട് ഇവിടെ കാണേണ്ടതുണ്ട് എന്നൊക്കെ ചർദ്ദിച്ചുവെക്കാൻ . അയ്ന് സ്ത്രീകൾ വരണ്ടെ ? ഇവിടെ ആരും സ്ത്രീകളെ തടഞ്ഞിട്ടൊന്നുമില്ല. എവിടെ വന്നാലും ലക്കും ലഗാനുമില്ലാതെ ഇത്തരം ക്ലീഷേ ഡയലോഗുകൾ തട്ടി വിടുക 😅
@jacobmani785
@jacobmani785 Жыл бұрын
വേണ്ട preparation നടത്താത്ത പോലെ തോന്നുന്നു. കേട്ട കാര്യങ്ങളുടെ repetition പോലെ...എങ്കിലും മോശമായിട്ടില്ല.
@JothiRoopan-pg9kc
@JothiRoopan-pg9kc Жыл бұрын
എൻ്റെ മോളും എൻ്റെ ചേച്ചിയുടെ മകനും തമ്മിൽ വിവാഹിതരായാൽ അവരുടെ ഭവിയെന്തകും ? മറുപടി പ്രതീക്ഷിക്കുന്നു.
@alandonsaji6673
@alandonsaji6673 Жыл бұрын
Don't It's Incest...
@homosapian3621
@homosapian3621 Жыл бұрын
Please dont
@dheerajsidharthan4216
@dheerajsidharthan4216 Жыл бұрын
Kuttikal undakatirunal mathi
@jprakash7245
@jprakash7245 Жыл бұрын
Incest ബന്ധത്തിൽ കുട്ടിയെ ഉണ്ടാക്കാതിരുന്നാൽ മതി... 😀👍 ജനിതക അസുഖങ്ങൾക്ക് സാധ്യത വളരെ കൂടുതലായതിനാൽ, സമൂഹത്തിന് ബാധ്യതയാക്കരുത്.
@csstalyn5169
@csstalyn5169 Жыл бұрын
നിന്റെമകളും ചേച്ചിയുടെമകനുംതമ്മിലയിക്കോട്ടെ പക്ഷെ വിവാഹം വേണോ 😂😂
@user-vt7hz9ud1o
@user-vt7hz9ud1o Жыл бұрын
35 വയസായി കഴിജ 7 വർഷമായി പെണ്ണ് തേടി പോകാത്ത സ്ഥലമില്ല . ഇതു നിങ്ങൾ ഫെമിനിച്ചികളുടെ വിജയം.
@sayujbs8059
@sayujbs8059 Жыл бұрын
അതെല്ലെന്ന്, സ്ത്രീകൾക്ക് വിവരം വെച്ചു സുഹൃത്തേ. കരഞ്ഞിട്ട് കാര്യമില്ല
@user-vt7hz9ud1o
@user-vt7hz9ud1o Жыл бұрын
@@sayujbs8059 വല്ലാത്ത ജാതി വിവരം. നമ്മളൊക്കെ എനി എന്തു ചെയ്യും.
@alandonsaji6673
@alandonsaji6673 Жыл бұрын
​@@user-vt7hz9ud1oഎല്ലാത്തിനും പരിഹാരമില്ല...
@gahanaclive128
@gahanaclive128 Жыл бұрын
Pandathe pole adima pani edukan aale kittila bro. Pennungalkelam ipo joli undu. Pennungale respect cheyuna anungalku pennu kittunundu. Aadyam swayam nannavu. Ennit feminichikale vimarsikku.
@user-vt7hz9ud1o
@user-vt7hz9ud1o Жыл бұрын
@@gahanaclive128 അയിശേരി. ചേച്ചി നന്നാകുന്ന ആളാണോ?തത്കാലം പാവാട താഗിയുള്ള നന്നാവൽ അജഡയിൽ ഇല്ല. കൈയിൽ പന്നമുള്ളവർക്കു ഇപ്പോഴും കിട്ടുന്നുണ്ട്. നുമ്മകയിൽ കുറച്ചു പൈസക്കുറഞു പോയി അത്രതന്നെ
അംബേദ്കറിസം -Sunny M Kapicadu, K K Surenderan , Abhilash Mohanan | MBIFL'23 Full Session
50:21
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
മതപ്പാടുകൾ | M. N. Karassery | Arun Ezhuthachan
35:32
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН