No video

എംവി ഗോവിന്ദന് കണക്കിന് കിട്ടി...| ഇനി ഇങ്ങനെ ന്യായീകരിക്കാൻ നിൽക്കരുത് | Sunnykutty Abraham

  Рет қаралды 60,796

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 166
@jacobmani785
@jacobmani785 2 ай бұрын
വളരെ correct ആയ analysis 👍
@anilkumar-1757
@anilkumar-1757 2 ай бұрын
ഈഴവർ മാറി ചിന്തിച്ചത് സഹിക്കാൻ വയ്യ, cpm ന് കോർപറേറ്റ് കൂട്ടുകെട്ടും, പൗരപ്രമുഖർ.... അങ്ങനെ എന്തെല്ലാം 😁അതൊന്നും കാണാനേ കഴിയുന്നില്ല. സാക്ഷര കേരളം എന്ന് ഘോര ഘോരം പ്രസംഗിക്കുമ്പോൾ ഇനിയെങ്കിലും ഓർക്കുക ജനങ്ങൾ എല്ലാം സാമൂഹ്യ ബോധം ഉള്ളവരായിക്കൊണ്ടിരിക്കുന്നു സാമൂഹ്യ മാധ്യമങ്ങൾ വളർന്ന കാര്യം രാഷ്ട്രീയക്കാർ ഓർക്കുക
@georgevictor2495
@georgevictor2495 2 ай бұрын
പാർട്ടിക്ക് പുറത്തുള്ള സഹയാത്രികരെ (അനുഭാവികൾ) കേൾക്കാതെ ഗുണം പിടിക്കില്ല.
@Atv104
@Atv104 2 ай бұрын
മാറരുത് ഇയാൾ തന്നെ തുടരണം അങ്ങനെ ഈ നശിച്ച പാ൪ട്ടി കേരളത്തില് നിന്ന് എന്നേക്കുമായി നീക്കപ്പെടണം
@davispallipuramporinchu1813
@davispallipuramporinchu1813 2 ай бұрын
ബോധം ഉണ്ടായിട്ടു വേണ്ടേ കുറ്റബോധം?
@aboobackerp2105
@aboobackerp2105 2 ай бұрын
വളരെ ശരിയാണ്❤❤❤
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 ай бұрын
കുറിക്ക് കൊള്ളുന്ന വിമർശനം,ഉഴുന്ന് നീളെ ആക്ഷേപ ഹാസ്യം അസ്സലായിട്ടുണ്ട് അവതരണം. 🤝
@sureshk3283
@sureshk3283 2 ай бұрын
ഏറ്റവും ജനത്തെ സർക്കാരിന് എതിരക്കിയത് നവ കേരള സദസ്സ്,, പിന്നെ പൗര പ്രമുഖർ. (ഇവർ ആരെന്നു അറിയില്ല ആർക്കും.)ക്ക് പ്രഭാത ഭക്ഷണം, രെക്ഷ പ്രവർത്തനം ഇതൊക്ക ജനത്തെ എതിരക്കി. ഇത് മാത്രം അല്ല വേറെ നൂറു കാര്യം ഉണ്ട്
@mohanancr9943
@mohanancr9943 2 ай бұрын
He is a true comedian only.
@CKBalachandran-un7lt
@CKBalachandran-un7lt 2 ай бұрын
ജനങ്ങളുമായി സവാദിക്കാനറിയാത്ത ഗോവിന്ദനൊക്കെ പാർട്ടി സെക്രട്ടറിയായാൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചആൽ മതി. കഷ്ടം
@NURULAMEENAMEEN
@NURULAMEENAMEEN 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@skariathomas4591
@skariathomas4591 2 ай бұрын
ഇരുട്ടിൽ തപ്പുന്ന സിപിഐഎം പരാജയകാരണം കണ്ടെത്താൻ പോകുന്നില്ല..
@raghavankrishnan6820
@raghavankrishnan6820 2 ай бұрын
ഇവരൊക്കെ വോട്ടുചെയ്യാതിരുന്നതു കൊണ്ടാണ് തോറ്റതെന്ന് മനസ്സിലാക്കാൻ 5 ദിവസം സ്റ്റേറ്റു കമ്മറ്റി കൂടേണ്ടി വന്നല്ലൊ ? ഗതികേട്?
@gevargesepaul
@gevargesepaul 2 ай бұрын
Well prepared and presented
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
ഈ ഗോവിന്ദൻ മാഷാണോ എന്ന് സംശയിക്കണം വിവരം അരികത്തു കൂടി പോയിട്ടില്ല, 😜😜😜😜😜
@CkbalachandranBalan
@CkbalachandranBalan 2 ай бұрын
Drill master...
@kmd4957
@kmd4957 2 ай бұрын
അവരൊക്കെ അത്യാവശ്യം ഉണ്ടാക്കി ഇനി പാർട്ടി വേണമെന്ന് നിർബന്ധമില്ല
@rakeshkochi
@rakeshkochi 2 ай бұрын
Very well said and explained. His last words are really meaningful
@unnikrishnannair763
@unnikrishnannair763 2 ай бұрын
ജനങ്ങൾ യുഡിഫ് ന് വോട്ട് ചെയ്തതുകൊണ്ടാണ് അവർ ജയിച്ചത് എന്നു മനസ്സിലാക്കാൻ സിപിഎം യോഗം കൂടേണ്ട ആവശ്യം ഉണ്ടോ.
@davispallipuramporinchu1813
@davispallipuramporinchu1813 2 ай бұрын
കേന്ദ്ര വിരുദ്ധ സമരം പണ്ട് മുതലേ ഉള്ള അസുഖമാണ്
@ansonantony7164
@ansonantony7164 2 ай бұрын
🙏 സാറിൻറെ അവതരണം നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഈ ചാനലിലൂടെ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty what is your food schedule.you were very energetic.Most of the journalists who tell Suresh Gopi Will come third should be sent to North Korea.Kim will give award for them.
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@iyernarayan9460
@iyernarayan9460 2 ай бұрын
Bengal model .
@mohammedanakorath8833
@mohammedanakorath8833 2 ай бұрын
സൂര്യനു എതിരെ അടുത്ത് നിൽക്കുമ്പോൾ ഇങ്ങനെ പറയാനേ കഴിയു. ഇല്ലെങ്കിൽ കരിഞ്ഞു പോകും.
@user-kj9ep1th5s
@user-kj9ep1th5s 2 ай бұрын
എൻ്റെ പൊന്നു സാറെ മിണ്ടല്ലെ ഈ പാമ്പിനെ നന്നാക്കല്ലെ. സാറ് ജനശത്രുവാണോ ഇത് ഇങ്ങനെ തന്നെ അല്ലങ്കിൽ പിണറായി പറന്നടിക്കട്ടെ ഇതോടെ പൂണ്ണമായി തീരട്ടെ ഒരു കഷ്ണം പോലും ഇല്ലാതെ കേരളത്തോട് അൽപമെങ്കിലും സ്നേഹമുണ്ടങ്കിൽ - ഇവനെ പറഞ്ഞ് തിരുത്താൻ അവസരമുണ്ടാക്കല്ലെ. പ്ലീസ് സർ
@mathaijohn5238
@mathaijohn5238 Ай бұрын
Big salute to Mr Sunny kutty sir Well said
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
👌👌👌👌👌👌👌👌👌
@mathewkurian3344
@mathewkurian3344 2 ай бұрын
പരാജയത്തിനുകാരണം കണ്ടെത്താൻ ഒരു കോളണോ സ്കോപ്പി നടത്തിയാൽ കൃത്യമായി മനസിലാക്കാം.
@kuriakosec.g1596
@kuriakosec.g1596 2 ай бұрын
A factual and realistic assessment. Hearty congratulations. Com. Govindan and Co. are trying to live in a fool's paradise much to the glee of BJP.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kuttyodu we have a request for you please go to America and England and predict election results.
@subairzubaie9424
@subairzubaie9424 2 ай бұрын
അങ്ങിനെ മൊക്കെ തന്നെ സംഭവിക്കട്ടെ സാറെ അവർ സ്വയം നശിക്കാൻ തിരുമാനിച്ചാൽ എന്ത് ചെയ്യും. എന്നാലും ഇടത് പക്ഷമില്ലാത്ത ഇന്ത്യൻ രാഷ്ട്രിയം അതൊരു വിഷമമുണ്ട
@sanjayansadanandan8288
@sanjayansadanandan8288 2 ай бұрын
👍👍🙏
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
If you are a journalist and part of fourth estate you must predict correctly and not become agent of any party.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Before doing prediction of Thrissur do you check the pulses of people.
@narayanank839
@narayanank839 2 ай бұрын
Good
@aboobackertheruvath6099
@aboobackertheruvath6099 2 ай бұрын
ഗോവിന്ദനെ പോലെയുള്ളവർക്ക് നക്കു പുറം എന്നല്ലാതെ പറയാൻ കഴിയില്ല
@user-ee3dv8of8e
@user-ee3dv8of8e 2 ай бұрын
ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ സംപ്രാപെയ് സന്നിഹിതെകാലേ നെഹി നെഹി രക്ഷതി ഡുംകുജ് കരണേ.
@mssaithalvi2533
@mssaithalvi2533 2 ай бұрын
മരപ്പട്ടി ക്ലിഫ് ഹൌസിൽഎന്നും വന്ന് മൂത്രം ഒ ഴിക്കുന്നുണ്ട്!
@mariyarajan9418
@mariyarajan9418 2 ай бұрын
😂😅
@bahuleyans2414
@bahuleyans2414 2 ай бұрын
LDF Rekshapedanamenkil Sylaja Teacher CM E.P Jayarajan CPM secretary M V Govindan LDF Convenor Remove kazhivuketta Ministers like Veen george, Bindhu,Riyas,Balagopal,
@shamshuyacoob1394
@shamshuyacoob1394 2 ай бұрын
Super
@jollywilliams7124
@jollywilliams7124 2 ай бұрын
👍🏽👍🏽👍🏽
@yehsanahamedms1103
@yehsanahamedms1103 2 ай бұрын
ഞാൻ നാൽപ്പത് വർഷങ്ങൾക്ക് ശേഷം ഇപ്റാവശൃം മനപ്പൂർവം ഓട്ട് ചെയ്തു.കോണ്ഗ്രസിന്.
@balanck7270
@balanck7270 2 ай бұрын
Sndp ശ്രീനാരായണ പ്രസ്ഥാനത്തിൽ നിന്നും വ്യതിചലിച്ചു എന്ന് ഗോവിന്ദൻ പറയുമ്പോൾ മാർകിസ്റ്റ് പാർട്ടി അവരുടെ നയങ്ങളിൽ നിന്നും മാറിയോ എന്ന് മാത്രം സഖാക്കളോട് ചോദിക്കരുത്, കഥയിൽ ചോദ്യമില്ല.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny everybody knows this is why people vote like this, what is your opinion about your prediction of Thrissur election prediction.So that' you and Govindan are two side of same coin.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Good.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
What's your prediction about Robert Vadra will do if Priyanka came to power.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Please answer
@esk6309
@esk6309 2 ай бұрын
He will make money 💰 , as simple as that....
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Ethu machine vachu scan cheytha Thrissuril Suresh Gopi moonnamathakum ennu paranja.
@mssaithalvi2533
@mssaithalvi2533 2 ай бұрын
ഒരു MRI സ്‌കാൻ കൂടിഎടുക്കാമായിരുന്നു
@vkarthikeyan5239
@vkarthikeyan5239 2 ай бұрын
Before rectifying this report please have world intellectual Comrade Swaraj"s opinion
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
If you are a good journalists and have some knowledge please place a video Laloo prasad party and history of its corruption.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Tell
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
You don't worry sunny kutty.if all parties decaying then new set up will come.
@dileepnambiar5543
@dileepnambiar5543 Ай бұрын
The present Kerala government system must change, must replace C M , Health minister, Tourism minister, ksrtc & kseb top level, Mr Balagopal & other corrupted govt top to bottom officials & RTO ( Kerala) Again C M planing to spend 100 crores for loka malayali sabha & Kerala levels ministers & saghakkal meet , For this event what benifit will poor people's of Kerala & senior citizens ( those who are waiting for pension) , so please think , don't support loka mahasabha & other this type of activities 🙏
@MrHonestcat
@MrHonestcat 2 ай бұрын
ദാഷ്ട്യം ഇവരുടെ മുഖമുദ്രയാണ് ദാഷ്ട്യത്തിന് മറ്റൊരു നിർവചനവും ഉണ്ട് - 'ബുദ്ധിശൂനൃത' അത് ആ പാർട്ടിയിലുള്ളവർ കാണിക്കുന്നുമുണ്ട്
@SajeevKumar-cj2xc
@SajeevKumar-cj2xc 2 ай бұрын
This party will be finished in the immediate future
@vinodmadhavan329
@vinodmadhavan329 2 ай бұрын
The Cmp party has decided to close its presence and that is reflecting in their action.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
I think that you were thinnayil kigdappukaran of congress.
@pamenon6590
@pamenon6590 2 ай бұрын
C P M was a good party originally build up with many many comrades with their bliod and swet. However the latest survey as well as the present situation it is very sad to realise that few people has obviously trying to write off this party under influence of Pinrai and team who is controlling this party with gross negligence as well as criminal waste of money through various account among with corruption and extravagance which has lead to a worst financial crisis.in Kerala. By all means this situation shouldn't go unchallenged as the party as well as the polit bearue is dancing according to the Pinrai orchestra All these are leading this grate party to constant deterioration?? Don't forget the history of Bangal and thripura ?? If not treated well for these shortfalls this party might go behind the curtain on the way to diminish in the history once and for all .
@Atv104
@Atv104 2 ай бұрын
കേരളത്തിലെ എല്ലാ ജനങ്ങളും ഇതിനോട് യോജിക്കും...സീ പി എം കാരുൾപ്പടെ…നട്ടെല്ല് നഷ്ടപ്പെട്ട ചീ പി എം നശിച്ചു
@DineshKumar-lz7cs
@DineshKumar-lz7cs 2 ай бұрын
ഗോവിന്ത ൻമാഷേ അങ്ങ് മാഷല്ലാന്നറിയാം എങ്കിലും മാഷ് ഈ പാർട്ടി വിടുക അല്ലെങ്കിൽ പിണറായിയെ ഒഴിവാക്കുക ചീഞ്ഞു നാരിത്തടങ്ങി
@ranijose6638
@ranijose6638 2 ай бұрын
Mr.govindan is thinking that all the people in Kerala are fools like him 😡
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty Priyankakku oshana padi jaippichal treasury Robert Vadra adichondu pokum.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😅😊😊
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty when I look into your face i began to laugh remembering the way in which you are telling Suresh Gopi will be in third place in Thrissur
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Congratulations
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Chunny kutty Robert Vadraye kurichu oru video cheyyuu,janam manassilakkatte
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😅😊😊
@dileepkumar2947
@dileepkumar2947 2 ай бұрын
വെറുതെ തെറ്റിദ്ധരിച്ചു. അപ്പം കോവിന്ദൻ പറഞ്ഞപ്പോൾ കാര്യം മനസ്സിലായി.
@abdulrasaq7026
@abdulrasaq7026 2 ай бұрын
Bhagavan--------?
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty your way of speaking is very bad.in this same way you predicted Thrissur election results
@naivelybiased9164
@naivelybiased9164 2 ай бұрын
Pinarayi Bijayan means P B so will continue 22 months..CPM BJP RSS deal Congress take care
@jacobvarghese5060
@jacobvarghese5060 2 ай бұрын
Shri.M.V.Govindan He is a purly clear communist based on idiology.Communist people also very much. But present cpm club with bjp under the table agreement. Where a business group is concentrate in business.Bjp not service group. So future of cpm have take bjp advise is flop. Jacob varghese Aap
@thambivarghese4653
@thambivarghese4653 2 ай бұрын
കേന്ദ്രം മാത്രമല്ല സാമ്രാജ്യത്താ ശക്തികളും ഇ തോൽവിക്ക് ഉത്തരവാദികളാണ് 🤣🤣🤣🤣 അല്ല പിന്നെ 🤣🤣🤣
@SUDHAKARANKOCHAYAPPAN
@SUDHAKARANKOCHAYAPPAN 2 ай бұрын
എം.വി. E k. മുഖ്യമന്ത്രി ആയി തന്ന സമത്ത്pv.ആയിരുന്നു സെക്രട്ടറി സെകട്ടറി ആരെന്ന് അന്ന് അദ്ദേഹം തെളിയിച്ചിരുന്നു പക്ഷേ എം.വി.ആരയോ ഭയന്നിട്ടോ അല്ലങ്കിൽ ആരായാ തൃ പ്തിപെടുത്തുവാനോ ശ്രമിചിരുന്നു. അത് തിരുത്തിയാ വീണ്ടും ശരിയാക്കും
@leelasankar830
@leelasankar830 2 ай бұрын
2026leelectionvareCommissionne. Nnettikodukkum😊😊😊😊😊
@shajeelashaji4288
@shajeelashaji4288 2 ай бұрын
9
@JamesmaJames
@JamesmaJames 2 ай бұрын
കേരളം സിംഗപ്പുറ് ആക്കാൻ പോയ അല്ലല്ലേ
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Chummathe njalinjirunne keralathile janangalku ariyavunna karyangale kurichu chalava chappunnathe.Ariyatha Robert Vadrayude jeeva charithram paranju kodukkoo.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😅
@James-jr8he
@James-jr8he 2 ай бұрын
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha
@shibejthorayi3071
@shibejthorayi3071 2 ай бұрын
കോൺഗ്രസിന് വേണ്ടി ഈ അടിമ പണി നിർത്തി കൂടെ... ഒരു മുതിർന്ന തലയെടുപ്പുള്ള മാധ്യമ പ്രവർത്തകനല്ലേ നിങ്ങൾ . അത് മറന്ന് തരംതാഴരുത്
@skavittam4352
@skavittam4352 2 ай бұрын
What is wrong in his assessment?
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Thanethu dantha gopurathil irunnanu Thrissuril Suresh Gopi moonnamathakum ennu paranjathu.
@GoldendesertGDT
@GoldendesertGDT 2 ай бұрын
Appacha, where are you. Modi 3.0
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Don't be silly sunny kutty .
@skavittam4352
@skavittam4352 2 ай бұрын
Who is silly?Govindan?
@somasundarampillai6273
@somasundarampillai6273 Ай бұрын
എന്തു വിവരക്കേടാണ് പറയുന്നത്. ഒരു നടേശാൻ വിചാരിച്ചാൽ ഇല്ലാതായി പോകുന്നതാണോ cpm സംവിധാനം. 🤔
@tonykuriankoshy2773
@tonykuriankoshy2773 2 ай бұрын
Sir ്ന് ഈ ഭാഷയും വശം ഉണ്ടോ, കൊള്ളാം.😂😂
@mohananc1420
@mohananc1420 2 ай бұрын
പക്ഷെ കേരളത്തിന് അടിയന്തര സഹായം നല്കാൻ സുപ്രിം കോടതി പറഞ്ഞത് ഇദ്ദേഹം അറിയാതെ പോയില്ലേ സാറേ
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Thettukaran sunny kutty thanneya Thrissuril Murali kayikkum ennu paranje pattichu.
@user-wy3jv1wq7m
@user-wy3jv1wq7m 2 ай бұрын
ചുരുക്കത്തിൽ സി.പി.എം ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല.
@rameshchandran395
@rameshchandran395 2 ай бұрын
PV idappettu thanne C M aakkum ennu karuthiyaanu
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Ethu Dantha gopurathil irunnanu Suresh Gopi Thrissuril moonnamathakum ennu paranjathu
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Valia tholi katti
@kbps6323
@kbps6323 2 ай бұрын
Malayalis are good at only finding faults but not contribute to the rectification or promoting the good side of the State. No wonder classified as "Crabs". Education alone does not bring progress but a positive mindset surely does. Try imbibing some creativity and good focus.
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
2026 ഇൽ 25നും 30 ഇടയിൽ ബിജെപിക്ക് സീറ്റ്‌ കിട്ടും... 2031 ഇൽ ബിജെപി അധികാരത്തിൽ വരും... 💪💪💪... സണ്ണിക്കുട്ടി അപ്പോഴും വിലപിച്ചുകൊണ്ടിരിക്കും.. 😜..
@mohamedasharaf1214
@mohamedasharaf1214 2 ай бұрын
നീ പറയുന്നത് ആര് കേൾക്കുന്നു ഞാൻ ഫോട്ടോ കണ്ടാൽ തന്നെ വെച്ച് നോക്കാറില്ല.
@rajanlawrence5200
@rajanlawrence5200 2 ай бұрын
അല്ലെങ്കിൽ, വീണ്ടും കോവിന്താ
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Channi kutti mone Thrissuril aru jaikkum onnude pravachanan nadathoo.😊
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😮😅
@jissjohnm
@jissjohnm 2 ай бұрын
ജനിച്ച (ജാതിപേര് പറയില്ല ) പിഴച്ച ക്രിസ്ത്യാനി നശിച്ച നായർ എല്ലാം സിപിഎം വോട്ടർ എന്ന പറച്ചിൽ 😂😂 തിരുത്തി 👍👍👍
@radhakrishnanpm924
@radhakrishnanpm924 2 ай бұрын
ജനിച്ച ചോവൻ പിഴച്ച മാപ്പിള നശിച്ച നായർ ഇവരാണ് കമുണിസ്റ്റ പാർട്ടിയിൽ ഉള്ളതു ഇതു പറഞ്ഞതു മന്നത്തു പന്മനാഭനാണ്
@jollywilliams7124
@jollywilliams7124 2 ай бұрын
ഗോവിന്ദൻ ഡ്രിൽ മാഷ് ആയിരുന്നു എന്ന് ഇവിടെ എത്ര പേർക്ക് അറിയാം?
@catlov97
@catlov97 2 ай бұрын
എല്ലാർക്കും അറിയാം. ആകാശവാണിയിൽ ഉണ്ടായിരുന്നു. 😅
@abdulrasaq7026
@abdulrasaq7026 2 ай бұрын
Kàranabhoothante Kazhivalle 1 ?😅
@joshyjose1625
@joshyjose1625 2 ай бұрын
ഈഴവർ മറ്റുള്ളവരെ പ്പോലെ മനുഷ്യരാണ് എങ്കിലും മാറിച്ചിന്തിക്കുമ്പോൾ ശരിയായി ചിന്തിക്കണം നിങ്ങളെ ഹിന്ദുക്കളെന്നു പോലും അംഗികരിക്കാത്ത പ്രത്യയശാസ്ത്രത്തിൻ്റെ കൂടെ പോകരുത് നിങ്ങൾ സ്വന്തം കാലിൽ ഉറച്ചു നിലക്കാൻ തുടങ്ങിയപ്പോഴാണ് സംഘപുത്രൻമാരും കാവിപ്പടകളും എത്തിയിരിക്കുന്നത് ഇതിനെ മണങ്ങിട്ട് വാളയെ പിടിക്കുക എന്ന കൗശലമാണ് സംഘശക്തികൾക്കും കമ്യൂണിസത്തിനും മാറ്റില്ല എന്ന സത്യം മനസ്സിലാക്കുക ഇവരൊന്നുമല്ല നിങ്ങളുടെ അഭയം നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ചരിത്രം പഠിക്കാനുള്ളതാണ്
@sunildutt7275
@sunildutt7275 2 ай бұрын
നിങ്ങളെന്തിനാണ് ഇവന്മാരെ സഖാവ് എന്ന് വിളിക്കുന്നത്.
@GopanRafi
@GopanRafi 2 ай бұрын
Govinthan vijayan money robber50 50
@user-gt9ot9rk6o
@user-gt9ot9rk6o 2 ай бұрын
Ohh govinda adu Rama chadu Rama, pinarayiee Rama, govinda thanoru modalanu , ennalum ondakaruthu ketto.
@jcrkochi6254
@jcrkochi6254 2 ай бұрын
ഉളുപ്പുണ്ടോടോ കോവിന്ദാ
@MSJose-vs8dl
@MSJose-vs8dl Ай бұрын
Anthavum,kundhavum Ella,for this party
@BalaKrishnan-mz9rq
@BalaKrishnan-mz9rq 2 ай бұрын
കഴിഞ്ഞ തവണ 19സീറ്റ് കിട്ടിയ UDF ന് ഇപ്പോൾ ഇത്ര കിട്ടിയന്നത് താൻ പറയാതിരിക്കാൻ കാരണം വല്ലതും കിട്ടിയോ. BJP ക്ക് SEAT കുറഞ്ഞത് താൻ കണ്ടില്ല എന്താ പറയാൻ പേടിയാണോ. സന്ഘികളോട് കിട്ടുന്നത് ചില്ലറ ആയിരിക്കില്ല. താൻ ഒരു കോൺഗ്രസ്‌ ആണ്. അവർക്കുവേണ്ടി തനിക്കു എന്തും പറയാം.. ലക്ഷ്കണക്കിന് അനുയായികൾ ഉണ്ടോ കോൺഗ്രസ്‌കാരാ. താൻ നിന്റെ പാർട്ടിയെ നന്നാക്കാൻ നോക്ക്. ഉപദേശം വേണ്ടാ.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Congressinte thinnayil kidappukaranaya journalists.
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😅😅😊😊
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 58 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4,2 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 58 МЛН