Ep#01 | ഇനി ആർക്കും ലക്ഷദ്വീപിൽ പോവാം! ആധാർ കാർഡ് മതി | Kochi to Androth | Route Records

  Рет қаралды 177,317

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

പോകാൻ തീരുമാനിച്ച കപ്പലിന് തീപിടിച്ചതിനെതുടർന്ന് ഹൈ സ്പീഡ് ക്രാഫ്റ്റിൽ കൊച്ചിയിൽനിന്ന് ആന്ത്രോത്ത് വരെയുള്ള യാത്ര.
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/917736664724
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Androth

Пікірлер: 483
@basheerpk6294
@basheerpk6294 2 жыл бұрын
ലക്ഷദ്വീപ് ഇൻട്രോ വീഡിയോ ഗംഭീരമായിരുന്നു. സൂപ്പർ എഡിറ്റിങ്ങ് . ഒരു ലക്ഷദ്വീപ് വീഡിയോകളിലും അത്തരം വിഡിയോ കണ്ടിട്ടില്ല. സന്തോഷ് ജോർജ് കുളങ്ങരയുടെ പിൻഗാമിയാകാൻ എല്ലാ യോഗ്യതയുമുണ്ട് താങ്കൾക്ക് : ലക്ഷദ്വീപ് വീഡിയോകൾക്ക് കട്ട വെയിറ്റിങ്ങ്
@kL_12_Hasee
@kL_12_Hasee 2 жыл бұрын
അതെ 👌🏻👌🏻
@rashidashr6171
@rashidashr6171 2 жыл бұрын
Correct
@manascherkala
@manascherkala 2 жыл бұрын
ആ വീഡിയോ എവിടെ ബ്രോ?
@basheerpk6294
@basheerpk6294 2 жыл бұрын
@@manascherkala KZfaq ൽ ഉണ്ട്
@BlackCat809l
@BlackCat809l 2 жыл бұрын
Dubbing cheythal shariyavum
@babushkagavaari4657
@babushkagavaari4657 2 жыл бұрын
ഇയാളുടെ ഏതൊരു വീഡിയോയും 70 mm ബിഗ് സ്‌ക്രീനിൽ കാണാൻ ആണ് താല്പര്യം.. മാരക visuals, അതിമാരക എഡിറ്റിംഗ്. അതിനേക്കാൾ മാരകം BGM. സിനിമയുടെ സമസ്ത മേഖലയും കീഴടക്കാൻ കെല്പുള്ള ഒരേ ഒരു യൂട്യൂബർ.. I Salute you Mr. Ashraf..
@anuhappytohelp
@anuhappytohelp 2 жыл бұрын
ഞാൻ tv യിൽ ആണ് കാണുന്നത്,full HD യിൽ കാണാൻ വേറെ ലെവൽ ആണ്,
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@anuhappytohelp 🤙🏻👍
@SathyaSankar
@SathyaSankar 2 жыл бұрын
What about Sujith Bhakthan?
@muneertp8750
@muneertp8750 2 жыл бұрын
Route records ൽ വീഡിയോ വരുമ്പോൾ കുട്ടികൾ dark fantasy ബിസ്കറ്റ് തിന്നുന്നത് പോലെ പെട്ടെന്ന് തീരല്ലേ എന്ന mind set ലാണ് ഓരോ വിഡിയോയും കാണുന്നത് 😆
@SABIKKANNUR
@SABIKKANNUR 2 жыл бұрын
ഇനിയാണ് കഥ തുടങ്ങുന്നത് 😍😍 ലക്ഷദ്വീപ്ന്റെ ഇത് വരെ കാണാത്ത കഥകളും ചരിത്രവും പുറംലോകം അറിയാൻ ഇനി ചുരുങ്ങിയ സമയം മാത്രം 🤩🤩❤️❤️
@abdu8560
@abdu8560 2 жыл бұрын
❤️❤️❤️❤️❤️ ലക്ഷദ്വീപ് യാത്ര Root record's ന്റെ ഒരു വഴിത്തിരിവ് ആവട്ടെ........ ❤️❤️❤️❤️
@Linsonmathews
@Linsonmathews 2 жыл бұрын
ലക്ഷദ്വീപ് കാഴ്ചകൾ 😍 ഓരോ നിമിഷങ്ങളും വളരെ അടിപൊളി ആയിട്ട് ഇക്ക പറഞ്ഞു കാണിച്ചു തരും എന്നുറപ്പാണ് 👍❣️❣️❣️
@nawfalnaaz5804
@nawfalnaaz5804 2 жыл бұрын
ഇൻട്രോ വീഡിയോ ഒരു രക്ഷയും ഇല്ലായിരുന്നു ഇജാതി 😍😍😍🥰🥰🥰👌👌👌👌
@Sulthwany
@Sulthwany 2 жыл бұрын
M
@ibrahimkaleel5597
@ibrahimkaleel5597 2 жыл бұрын
Ysss
@niyaskm211
@niyaskm211 2 жыл бұрын
🙏🙏
@niyaskm211
@niyaskm211 2 жыл бұрын
🙏
@niyaskm211
@niyaskm211 2 жыл бұрын
🙏
@muneertp8750
@muneertp8750 2 жыл бұрын
ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അത് ഗ്രാമീണർ ആണെങ്കിലും ഏതു ഉന്നതർ ആണെങ്കിലും അവരിലേക്ക് ഇറങ്ങി ചെന്ന് interact ചെയ്യാനുള്ള ashraf ന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു
@go2wildlife908
@go2wildlife908 2 жыл бұрын
ഇത് കണ്ടു ആദ്യം date വീണ്ടും നോക്കി... അപഴയ ഇൻട്രോ ആണോ എന്നു ഉറപ്പിക്കാൻ..... കഴിഞ്ഞ വീഡിയോ കണ്ടു wonder അടിച്ചു നിൽകുവാ 🌹🌹🌹🌹🌹🌹
@displayjeddah428
@displayjeddah428 2 жыл бұрын
yes same thinking
@mohamedmusthafa1918
@mohamedmusthafa1918 2 жыл бұрын
ലക്ഷദ്വീപ് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലി സൂപ്പർ മച്ചാനെ
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി തീർച്ചയായും ലക്ഷദ്വീപിന്റെ Route Records പതിപ്പിനായി കാത്തിരിക്കുന്നു നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ 👍👍👍💖💖💖
@YousafNilgiri
@YousafNilgiri 2 жыл бұрын
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുകയായിരുന്നു ഇനിയുള്ള ദിവസം ലക്ഷദ്വീപ് വിശേഷങ്ങൾ കാണാൻ വന്നവർക്ക് ഇതിലെ കടന്നു പോകാം 🥰🥰🥰 👍🏻
@shihabmpm6151
@shihabmpm6151 2 жыл бұрын
Route records സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര്👍
@never4638
@never4638 Жыл бұрын
ഇങ്ങളെ ലക്ഷദ്വീപ് യാത്ര.. ഒരു രക്ഷയുമില്ല.. ആവേശത്തോടെ കണ്ട് തീർത്ത ഒരു നാട്..congrts
@ajmalkhanes1830
@ajmalkhanes1830 2 жыл бұрын
കട്ട വെയ്റ്റിംഗ് ആരുന്നൂ...ഇല്ലോളം വൈകിയാലും എത്തീല്ലോ....❤️❤️❤️
@gpnayar
@gpnayar 2 жыл бұрын
യാത്ര പതിവുപോലെ രസകരമായിരിക്കട്ടെ എന്നു ആശംസിക്കുന്നു 👏👍👍
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ലക്ഷദ്വീപിൻ്റെ പുതുമ നിറഞ്ഞ കാഴ്ച്ചകളുമായി റൂട്ട് റെക്കോർഡ്സ്❤️🌟👍
@vlogfromsky3123
@vlogfromsky3123 2 жыл бұрын
ഇക്കാ ... നിങൾ പോളിയ .... ശരിക്കും ഒരു കപ്പൽ യാത്ര ചെയ്ത അതേ ഫീലിംഗ് ... ❤️💗💞👍👍👍
@ihu1061
@ihu1061 2 жыл бұрын
Idh polotha vlogere njhn kandittilla..idh kond thanneyaan ikkane ishtam koodudhal...oru video polum njhn miss chydhitundavilla....❤️❤️❤️❤️😍
@renither5000
@renither5000 2 жыл бұрын
Superb.....first time seeing such a vessel.....awaiting your island videos.....Godspeed 👍
@noufalgurukkal
@noufalgurukkal 2 жыл бұрын
Intro video is the best video from lakshadweep in KZfaq...vere level!
@aminethfarsana7060
@aminethfarsana7060 2 жыл бұрын
വരീം മക്കളെ വന്നു വന്നു.... കാത്തിരിരുന്ന വീഡിയോ..... Itra nannayitt elllam kaanich tharunnna ashraf ikkka ingal vere level👍🏻👍🏻
@ashraftkb4978
@ashraftkb4978 2 жыл бұрын
ബ്രോ യുടെ സന്തോഷം കണ്ടാൽ അറിയാം ഒരുപാട് അഗ്രഹിച്ച യാത്ര എന്ന് 👍👌
@user-no3ur8bd6x
@user-no3ur8bd6x 2 жыл бұрын
കാത്തിരുന്ന എപ്പിസോഡ്
@Lowfamily.
@Lowfamily. 2 жыл бұрын
അശ്രഫിക്കാ നിങ്ങളുടെ ലക്ഷദീപ് ഇൻട്രോ വിഡിയോസിന്റെ എഡിറ്റിംഗ് പൊളി ... യു ട്യൂബിൽ വേറെ ഒരാളും ഇങ്ങനെ പക്കാ ആയിട്ട് ചെയ്തത് കണ്ടിട്ടില്ല ...🥰🥰
@sajudheensaju1097
@sajudheensaju1097 2 жыл бұрын
അടിപൊളി... അടുത്ത വീഡിയോകൾ പെട്ടന്ന് പോന്നോട്ടെ 🥰
@babumonthruth.ofthru1540
@babumonthruth.ofthru1540 2 жыл бұрын
ഈ മനോഹര തീരത്തു ജനിച്ച് ജീവിക്കാൻ ഭാഗ്യം ലഭിച്ച കുറെ സ്നേഹാസമ്പന്നരായ മനുഷ്യർ.. എത്ര മനോഹരമാണ് ഈ തീരവും ഇവിടുത്തെ സ്നേഹാസമ്പന്നരായ മനുഷ്യരും..സ്നേഹിച്ചു കൊല്ലാൻ മത്സരിക്കുന്ന ഹൃദയ വിശുദ്ദി യുള്ള മനുഷ്യർ
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice views ....😍😍😍 We are waiting.....
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
My hometown Androth... ❤️
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് Lakshadweep History & geography , culture എന്നീ വിഷയങ്ങൾ ക്ലാസ് എടുക്കാൻ പോയ സമയത്താണ് മനസ്സിലായത് അറബിക്കടലിന്റെ വിരിമാറിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദ്വീപ് സമൂഹത്തിന്റെ ചരിത്രം പലർക്കും അറിയില്ലാ എന്ന്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ലക്ഷദ്വീപിന്റെ ചരിത്രതാളുകളിൽ കൂടി പ്രേക്ഷകരെ കൊണ്ടു പോവാൻ താങ്കൾക്ക്‌ സാധിക്കട്ടെ എന്നാശംസിക്കുന്നു...
@ManojKumar-tr4zn
@ManojKumar-tr4zn 2 жыл бұрын
ട്രാവൽ വീഡിയോസ് എല്ലാം കണ്ട് മടുത്തുതുടങ്ങി. പക്ഷെ നിങ്ങളുടെ ചാനൽ വീഡിയോസ് അത് വേറെ ലെവൽ ആണ്. വിരസത ഇല്ലാത്തതും, അറിവ് കിട്ടുന്നതുമാണ് . അതിന് പുറകിലുള്ള നിങ്ങളുടെ കഷ്ടപ്പാട് എത്രത്തോളം ആണെന്ന് മനസ്സിലാകും. അതാണല്ലോ നിങ്ങൾ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇങ്ങള് പൊളിക്ക് ഭായ്. ഞങ്ങൾ കൂടെ ഉണ്ട്
@fathimanusreen8925
@fathimanusreen8925 2 жыл бұрын
ഇവരുടെ വീഡിയോ എല്ലാം പോളിയാണ്.... 💓 ഇനി അടുത്ത വീഡിയോ വരാൻ കാത്തിരിക്കുവാ 😊
@itsme...4183
@itsme...4183 2 жыл бұрын
അടുത്ത കാഴ്ചകൾക്കായി വെയ്റ്റിംഗ്... 😍😍👍🏻👍🏻
@tripthannr4077
@tripthannr4077 2 жыл бұрын
Lakshdweep കാഴ്ചകളുടെ first വീഡിയോ വളരെ നന്നായിട്ടുണ്ട് adhruf.ബോട്ടും യാത്രയും നന്നായിkadal yaathrayil njangslu loose yaathra chaithu kto Adipoli kaazhchakalkkaayi waiting...thanks Adhruf...
@shahalnm9742
@shahalnm9742 2 жыл бұрын
Favorite vlogger Ashrafka ഇഷ്ടം ❤️👍🏽!
@jileshjile1564
@jileshjile1564 2 жыл бұрын
ഉറപ്പാണ് അഷ്‌റഫ്‌ ബായ് വെറുപ്പിക്കില്ല. ❤❤❤👍❤❤❤
@rahilajaleel2907
@rahilajaleel2907 2 жыл бұрын
Suppar adutha videokk katta waiting,
@Judah_benhur
@Judah_benhur 2 жыл бұрын
Excellent video.. I just loved it.
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
ഓരോ വ്ലോഗും ഒന്നിനൊന്നു സൂപ്പറാണ്.... 🌹🌹👍👍❤❤🙏🙏🤣🤣👌👌🥰🥰
@sharathks2531
@sharathks2531 2 жыл бұрын
Sure, will be a fantastic series 😀 big fan 💞
@kL_12_Hasee
@kL_12_Hasee 2 жыл бұрын
ഇത് പൊരിക്കും ഇൻട്രോ വീഡിയോ കണ്ടു ആകാംഷയായിട്ടിരിക്കാണ് ഇങ്ങള് പൊളിക്ക് ഭായ് കട്ട സപ്പോർട്ട് RR king ❤❤❤❤❤❤
@eajas
@eajas 2 жыл бұрын
ആഹാ പൊളി, അപ്പോ റൂട്ട് റെക്കോർഡ് വേർഷൻ പൊന്നോട്ടെ 🥰👌
@indkeral
@indkeral 2 жыл бұрын
ഒരു രാജാവിൻറെ ഗമയിൽ ആന്ദ്രോത് ദ്വീപിൽ വന്നിറങ്ങിയ അശ്‌റഫ്‌ക്ക 😍🥰🥰
@anjusajith1210
@anjusajith1210 2 жыл бұрын
വിശദമായി തന്നെ ഒരു തുടക്കം. 👍
@mohammedsuhail9376
@mohammedsuhail9376 2 жыл бұрын
Hy Iam A Lakshadweepian... Pwoli vedio🔥🔥🔥❣️
@icm9767
@icm9767 2 жыл бұрын
Pwoli😍😍😍 .... Lakshadweep route records version 🥰🥰🥰
@kishorjan854
@kishorjan854 2 жыл бұрын
Adipoli video...super support ❤
@ChummiManuVlogs
@ChummiManuVlogs 2 жыл бұрын
❤️oru rakshayumilaaa... Broo... Poliii
@anilaanu1940
@anilaanu1940 2 жыл бұрын
Beautiful vlog, mixture of perfect camera, visuals n presentation
@rishikesantg6636
@rishikesantg6636 2 жыл бұрын
നല്ല. അടിപൊളി വിഡിയോ.... വരുന്ന വിഡിയോകൾ. ഇതിലും ഗംഭീരം ആണെന്ന് ഉറപ്പാണ്.... കപ്പലിന്റെ പൈലറ്റ് റൂം ഞാൻ ആദ്യമായി ആണ് കാണുന്നത്... അത് കാണിച്ചു തന്ന. അഷ്‌റഫ്‌ ഇക്ക. മാസ് ആണ്...... ❤❤❤❤❤
@santhoshkurup4253
@santhoshkurup4253 2 жыл бұрын
Superb vedeo...Happy journey bro...👍💖
@mohammedjaveed3744
@mohammedjaveed3744 Жыл бұрын
Bro nalla presentations ade pola information valare nallaitund.
@muhammedamansaneen.t8928
@muhammedamansaneen.t8928 2 жыл бұрын
Super Ashref
@aworldarsh
@aworldarsh 2 жыл бұрын
Adipoli vdo aanu 🥰🥰😍😍👌👌
@NorbertOfficial
@NorbertOfficial 2 жыл бұрын
വീഡിയോസ് ഇടക്ക് കാണാറുണ്ട് ട്ടോ... കിടുക്കനാണ്. ഒരു ടൂറിസ്റ്റിന്റെ കാഴ്ച്ചപ്പാടല്ലാത്തതിനാൽ കാണാൻ ഒരു പ്രത്യേക ഇഷടം തോന്നും. ❤️😀 Keep on doin videos .... 🤩 God bless you and family.... Say Hi to Kids ... മോളോട് പറയാൻ ... അടിപൊളി സ്റ്റൈലാണ് ട്ടോ... ആദീ... ഈ uncle ന് കുറേ മുടി ഇണ്ട് ട്ടോ... മുടി വെട്ടണ്ട... 🤩 will meet one day 😊👍
@amarca1205
@amarca1205 2 жыл бұрын
അഷറഫ്ക്കാ സൂപ്പർ BGM ,അതുപോലെ തന്നെ സൂപ്പർ എഡിറ്റിംഗും. ഭയങ്കര ഫീലിംഗ്.
@Isolated_soul_Angel
@Isolated_soul_Angel 2 жыл бұрын
വെയ്റ്റിംഗ് ഫോർ മോർ എപ്പിസോഡ് 🔥🔥🔥🔥🔥🔥🔥 നിങ്ങള് വേറെ ലെവൽ ആണ്. 🙈മ്യാരകം 🥰🥰😘😘
@sandeepsraj7450
@sandeepsraj7450 2 жыл бұрын
Kidu...kiduuuuuu,❤️
@ncmphotography
@ncmphotography 2 жыл бұрын
3പേരുടെം ലക്ഷദ്വീപ് കാഴ്ച്ചകൾ കാണുന്നുണ്ട് 😇😉❤️✌️
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
അഷ്‌റഫ്‌ക്ക ഞാനും ലക്ഷദ്വീപ് യാത്ര തുടങ്ങി റൂട്ട് റെക്കോർഡ്സിന്റെ കൂടെ 😍..... ലേറ്റ് ആയിപോയി...... 12 എപ്പിസോഡ് ആയി അല്ലേ...... സാരമില്ല സ്കിപ് ചെയ്യാതെ എല്ലാം കാണും 👍...... സൂപ്പർ 👌👍
@jinasmk2513
@jinasmk2513 2 жыл бұрын
അടിപൊളി....🔥🔥🔥🔥
@sarithamineesh3925
@sarithamineesh3925 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു അഷ്‌റഫിക്ക അടുത്ത വീഡിയോക്കായി കാ തിരിക്കുന്ന്🥰👍
@favasp3143
@favasp3143 2 жыл бұрын
കുറെ ഏറെ വ്ലോഗ് കാണുന്നുണ്ടെങ്കിലും റൂട്ട് റെക്കോർഡ് ന്റെ അവതരണം വ്യത്യസ്തത ഉള്ളതും കൗതുകം ഉള്ളതും ആണ്... Good job അഷ്‌റഫ്‌
@sudipGeorge
@sudipGeorge 2 жыл бұрын
Very informative video sir ...👌👌👌👍
@indradhanus8246
@indradhanus8246 2 жыл бұрын
Good start
@kl10safar
@kl10safar 2 жыл бұрын
Waiting ആയിരുന്നു
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
അടുത്ത എപ്പിസോഡ് മുതലാണ് ശരിക്കും തീ പിടിക്കാ ... 😀❤️
@faslurahmanpfaslurahmanp8705
@faslurahmanpfaslurahmanp8705 2 жыл бұрын
Ninte vedio poliyaannu
@busywithoutwork
@busywithoutwork 2 жыл бұрын
Thee pidikya🤭
@jayasankarp6964
@jayasankarp6964 2 жыл бұрын
Atlast video ethi ... Most awaited series..
@user-ot8nx7vn9y
@user-ot8nx7vn9y 2 жыл бұрын
കേരളത്തിൽ ഉള്ള എല്ലാ വ്ലോഗർമാരുടെയും ദ്വീപ്‌ ‌ വീഡിയോസും കണ്ടീട്ടൂണ്ട്‌.....എന്നാലും ഇക്കാടെ വീഡിയോ കണ്ടാൽ അത്‌ ഒരിക്കലും വെറുതെ ആവില്ലാ... അതാണു അഷ്റഫ്‌ ഭായ്‌......!!!❤️
@naseelmp6713
@naseelmp6713 2 жыл бұрын
ലക്ഷദ്വീപാണ് എന്റെ അടുത്ത ലക്ഷ്യം, now in dubai 2 week visiting
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Adipoli 👍👍👍❤️❤️
@hakkimcp781
@hakkimcp781 2 жыл бұрын
Informative 👍👍👌
@rinumoolrinumool1881
@rinumoolrinumool1881 2 жыл бұрын
പൊളിച്ച് മുത്തേ
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤👍സൂപ്പർ 👍👍🤣👍
@jimmankundathil6624
@jimmankundathil6624 2 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ ആയിട്ടു ഉണ്ട്
@safeequenan4780
@safeequenan4780 2 жыл бұрын
പോളി വീഡിയോ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
വെസ്സലിൽ കൂടെ ഇരിക്കാൻ മാത്രമല്ല അത് ഓടിക്കാനും അഷ്‌റഫ്‌ നമ്മെ പഠിപ്പിച്ചു!👍👍👍
@askar4883
@askar4883 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ദീബ് വീഡിയോ 👌
@Lak.Traveler
@Lak.Traveler 2 жыл бұрын
പൊളി വീഡിയോ 👍👍👍
@shafeequepnr2389
@shafeequepnr2389 2 жыл бұрын
Waiting for kidukkachi episode 💥
@otobava4575
@otobava4575 2 жыл бұрын
അഷ്‌റഫ്‌ ഭായ് പൊളിച്ചു 👍👍❤❤❤
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Ithrayum vekthyamayi video cheyyunna ashrafka poliyan👍
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
Video quality 🤩🤩🤩🔥🔥
@visanthcv1328
@visanthcv1328 2 жыл бұрын
Nala video edanaaa ❤️👍
@musthunani6837
@musthunani6837 2 жыл бұрын
അടിപൊളി 👍🏼🥰
@salampy
@salampy 2 жыл бұрын
Super kidoo...
@sameemasamad3621
@sameemasamad3621 2 жыл бұрын
laksha deep yaathra valiya aagrahamaan root recordinde koode yaathra nannairikum enn thonn nn . yaathra sugakaramavatte ningal cheyyunna vidio kanaan super .maashaa allaah 👍👍
@rashidpookode4828
@rashidpookode4828 2 жыл бұрын
കാത്തിരുന്ന വീഡിയോ
@lookingforsomethingelse5431
@lookingforsomethingelse5431 2 жыл бұрын
. Super videos bro. 😍😍
@shanuubaid1625
@shanuubaid1625 2 жыл бұрын
ഫ്രെയിം എല്ലാം മുത്തു മുത്തു ആയിരിയ്ക്കും ഇവിടെ🔥❤️
@arifameenvlog4550
@arifameenvlog4550 2 жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല ഇന്ന് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ലക്ഷ J ദീപ് യാത്ര നോക്കിയിരിക്കുകയായിരുന്ന സൂപ്പർ
@shazmali5212
@shazmali5212 2 жыл бұрын
Superb 👌
@jessyjohney4553
@jessyjohney4553 2 жыл бұрын
കപ്പലിനു തീ പിടിച്ചത് നന്നായി ഹൈസ്പീഡ് ക്രാഫ്റ്റ് യാത്ര അടിപൊളി
@Itube177
@Itube177 2 жыл бұрын
Full വീഡിയോ ഇരുന്ന് കാണിപ്പിക്കാനുള്ള കഴിവുണ്ട് 💕💕
@FIREONWHEELSINDIA
@FIREONWHEELSINDIA 2 жыл бұрын
*ക്യാപ്റ്റമ്മാർ നല്ല സപ്പോർട്ട് ആണല്ലോ*
@jaimonjoseph5356
@jaimonjoseph5356 2 жыл бұрын
Good.... god bless u..
@sirajpp2591
@sirajpp2591 2 жыл бұрын
Ninak bhaviyund ashraf ...good maiking. 💯
@rageshkchandhra
@rageshkchandhra 2 жыл бұрын
Ashraf ikka ishtam 💕
@KrishnaKumar-ys5lc
@KrishnaKumar-ys5lc 2 жыл бұрын
Super muthe
@fasilrahmanwandoor3115
@fasilrahmanwandoor3115 2 жыл бұрын
കിടു കാച്ചി വീഡിയോ
@abdulhakeemkhm1181
@abdulhakeemkhm1181 2 жыл бұрын
ഒരു ആന്ത്രോത്ത് ദ്വീപുകാരൻ.... 🤗
@shoukathashminshoukath7215
@shoukathashminshoukath7215 Жыл бұрын
Bro no തരുമോ താങ്കളുടെ
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН