EP #02 ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK

  Рет қаралды 433,148

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK EP#02 #techtraveleat #kl2uk
Our road journey from Kerala to London begins here. I took the KSRTC Super Fast bus from Ernakulam and reached Coimbatore. I traveled by car to Erode with Saleeshettan and Santosh Boss. After that, I boarded a Tamilnadu transport bus from Erode and went to Salem. My plan was to go to Bengaluru from Salem. But none of the trains to Bengaluru had any seats. By night, I finally managed to book a seat in a private sleeper class bus and went to Bengaluru. This video shows the details of the eventful journey from Ernakulam to Bengaluru.
കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം ലണ്ടനിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. എറണാകുളത്തു നിന്നും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്ത് കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും സലീഷേട്ടനോടും സന്തോഷ് ബോസിനുമൊപ്പം ഈറോഡ് വരെ കാറിലായിരുന്നു യാത്ര. ശേഷം ഈറോഡ് നിന്നും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി സേലത്ത് എത്തിച്ചേർന്നു. സേലത്തു നിന്നും ബെംഗളുരുവിലേക്ക് പോകുവാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ ബെംഗളൂരുവിലേക്കുള്ള വണ്ടികളിലൊന്നും തന്നെ സീറ്റൊഴിവുണ്ടായിരുന്നില്ല. ഒടുവിൽ ഒരു പ്രൈവറ്റ് സ്ലീപ്പർ ക്ലാസ്സ് ബസ്സിൽ സീറ്റ് തരപ്പെടുത്തി ബെംഗളുരുവിലേക്ക് തിരിച്ചപ്പോഴേക്കും രാത്രിയായിരുന്നു. എറണാകുളത്തു നിന്നും ബെംഗളൂരു വരെയുള്ള സംഭവബഹുലമായ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Intro
01:39 KSRTC Stand Ernakulam
04:54 Journey Started
09:45 Reached Palakkad
12:28 Reached Coimbatore
14:52 Meet Saleeshettan & Boss
19:11 Lunch from Thotttathil Virunnu
22:58 Erode to Salem Bus Journey
26:51 Argument with Auto Driver
29:00 Salem to Bengaluru Sleeper Class Bus
36:15 Reached Bengaluru
Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 600
@TechTravelEat
@TechTravelEat 26 күн бұрын
വീഡിയോ കാണുന്നവർ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക്‌ ചെയ്യാനും അഭിപ്രായം കമന്റ്‌ ചെയ്യാനും മറക്കരുതേ ❤ Your comments and suggestions are always welcome and please do share it with your friends and family members as well 😊😊
@Culer8605
@Culer8605 26 күн бұрын
❤❤
@gayathrimanoj1556
@gayathrimanoj1556 26 күн бұрын
All the best Sujith bro❤❤❤❤
@hridhikkeekku3818
@hridhikkeekku3818 26 күн бұрын
Vrl noku
@vishnualiasvichu
@vishnualiasvichu 26 күн бұрын
Etrem valiya yatra ayathinal challanges undakkum ennu urappu undu..but sujithettane snehinukka elavarudem prathana koode undakumbo a challenges ellam marikadannu nalla oru yatrayum ennum mudangathe videos upload cheyanum oru aapathum sambavikathe thirike ethannum sadikum... Sujithettan yatra cheyumbo njagalum koode yatra cheyunu..videos oru inspiration akanum ethupole yatra cheyan orikal enikum sadikum ennu vishwasikunnu... All the very very very best from bottom of my heart
@jamalkoduvally9380
@jamalkoduvally9380 26 күн бұрын
നിങ്ങൾ ksrtc യിൽ കോഴിക്കോട് വയനാട് യാത്ര ചെയ്തത് മുതൽ കൂട കൂടിയത് ആണ് ഞാൻ ✌️😍
@Deepscs
@Deepscs 26 күн бұрын
ഇപ്പോഴാണ് പഴയ tech travel kidu vibe എത്തിയത്
@abhiabijith8498
@abhiabijith8498 26 күн бұрын
💯❤
@thanseelkm7942
@thanseelkm7942 26 күн бұрын
🎉❤
@i_riyaz_k_k
@i_riyaz_k_k 26 күн бұрын
Yes
@josephkuriakose222
@josephkuriakose222 25 күн бұрын
Yes that is why I am watching again
@noufalkhassan8043
@noufalkhassan8043 25 күн бұрын
Yes 💯 ❤ all the best bro
@biju653
@biju653 25 күн бұрын
പ്രിയപ്പെട്ട സുജിത് . പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ . തമിഴ്നാട്ടിൽ നിന്നുമുള്ള ബസ്‌യാത്ര നന്നായിയിരുന്നു . എനിക്കിതു എന്റെ പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്ക്പോലായി . ഞാൻ പഠിച്ചത് ബാംഗ്ലൂറിലാണ് . തൊണ്ണൂറുകളിലെ തുടക്കത്തിലേ ബസ് യാത്ര ആണ് എനിക്ക് ഓർമവന്നത് . മടിപ്പിക്കുന്ന ട്രെയിൻ യാത്ര എനിക്ക് നരകമായിരുന്നതിനാൽ ഞാൻ എന്നും ബസ് യാത്ര ആണ് നടത്തിയിരുന്നത് . വെളുപ്പിനെ ബാംഗളൂരിൽ നിന്ന് സേലം പിന്നെ കോയമ്പതൂറ് . പിന്നെ അവിടെ നിന്നിം രാത്രിയിലുള്ള ഈരാറ്റുപേട്ട ആന വണ്ടിയിൽ മുവാറ്റുപുഴക്കു കയറും . പാതിരാ കഴിയുമ്പോൾ മുവാറ്റുപുഴയിൽ എത്തും. പിന്നെ തട്ട് ദോശ അടിച്ചു ഓട്ടോ പിടിച്ചു വീട്ടിൽ വരും . പാതിരാത്രി ഇങ്ങനെ നടക്കുന്നതിനു ഡാഡിയുടെ ചീത്തയും കേൾക്കും. പിന്നെ കൊറച്ചു ദിവസത്തിന് ശേഷം തിരികെ പോക്കും സെയിം റൂട്ടിൽ . ആ യാത്ര വല്ലാത്ത അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത് . ഞാൻ വര്ഷങ്ങളായി അമേരിക്കയിലാണ് . ഇനി ഒരിക്കലും അങ്ങനെ ഒരു യാത്ര നടക്കത്തിലായിരിക്കും . പക്ഷെ ഡിയർ സുജിത് താങ്കൾ എന്നേ ഈ യാത്ര പഴയ കാലത്തിലേക്കാണ് കൊണ്ടുപോയത് . ഇന്നത്തേത് പോലുള്ള സൗകര്യങ്ങൾ ഒന്നും അന്നില്ല. എന്നാലും തമിഴ്നാട്ടിൽ കൂടിയുള്ള ആ യാത്രകൾ സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ് . ഒത്തിരി ഒത്തിരി നന്ദി . ആകാംഷയോടെ കാത്തിരിക്കുന്നു പുതിയ എപ്പിസോഡിനായി. സന്തോഷം നിറഞ്ഞ സുരക്ഷിതമായ യാത്ര ആവട്ടെ മുന്നോട്ടുള്ളത്. ഗോഡ് ബ്ലെസ് യു .
@MD-cy7lb
@MD-cy7lb 26 күн бұрын
ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോ content കളുടെ ചാകര ആയിരിക്കും എത്ര എത്ര ജീവിതങ്ങൾ ❤❤
@majumathew8765
@majumathew8765 24 күн бұрын
ശരിക്കും കാണേണ്ട രാജ്യം ഇന്ത്യ ആണ് 🎉 ഇന്ത്യ യുടെ മൂലക്കായത് കൊണ്ട് കേരളത്തിൽ ഉള്ള നമ്മൾ അത് കാണുന്നില്ല 😮 പിന്നെ സുരക്ഷ ഉറപ്പാക്കാൻ പറ്റില്ല 😢 എങ്കിലും ❤
@neethujoyalt9412
@neethujoyalt9412 24 күн бұрын
You are absolutely right..
@jbmedia9898
@jbmedia9898 26 күн бұрын
ഈ സീരീസ് ഒന്ന് പോലും മിസ്സ്‌ ചെയ്യാതെ കാണും എന്ന് തീരുമാനിച്ചവർ ഉണ്ടോ?
@abeyphilip4058
@abeyphilip4058 26 күн бұрын
@charithrakathakal968
@charithrakathakal968 26 күн бұрын
Yes
@ajayjayadev3631
@ajayjayadev3631 26 күн бұрын
Yes💯
@nisamuddeenhm2615
@nisamuddeenhm2615 26 күн бұрын
Ya🤙
@anantharjunkr
@anantharjunkr 26 күн бұрын
Yess
@routefinder9783
@routefinder9783 26 күн бұрын
സാധാരണ ചാനൽ ‌ സ്റ്റേബിൾ ആകുന്നതുവരെ മാത്രമാണ് ഇങ്ങനെയുള്ള റിസ്ക് എടുത്ത് വീഡിയോ ചെയ്യുന്നത്, അതിൽനിന്നാണ് Tech Travel Eat വ്യത്യസ്ഥമാകുന്നത് ❤❤❤❤
@jubairvn38
@jubairvn38 26 күн бұрын
26:52 കുറച്ച് ദിവസം മുമ്പ് ഒരു കാര്യത്തിന് വേണ്ടി സേലം പോയപ്പോൾ ഏകദേശം ഈ സ്ഥലത്ത് വച്ച് ഞങ്ങൾക്കും ഇത് പോലൊരു അനുഭവമുണ്ടായി. ഓട്ടോക്കാരൻ തോന്നിയ രീതിയിലാണ് ചാർജ് പറയുന്നത്. ഇപ്പൊ ഇത് കണ്ടപ്പോ അതിനി എതിരെ പ്രതികരിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നി.
@abdusamad1708
@abdusamad1708 26 күн бұрын
Redtaxi use cheyyooo
@arshadarshu3609
@arshadarshu3609 26 күн бұрын
All the best bro . safe journey. എല്ലാ വീഡിയോയും മിസ്സ്‌ ചെയ്യാതെ കാണും
@user-uf6jx4oe7x
@user-uf6jx4oe7x 26 күн бұрын
സുജിത്ത് ബ്രോ....ഒരു request ഉണ്ട്....ഓട്ടോ കാരൻ്റെ കൊള്ള കണ്ടപ്പോൾ.... കാർ എടുത്തു പോയാലോ എന്ന് തോന്നി......നിങ്ങളുടെ കാർ vlogs അത് വേറെ ലെവൽ തന്നെയാണ്......
@fazilsakeer2864
@fazilsakeer2864 26 күн бұрын
​@@HSqwwsddfnee sujith bro de ellam vdo de adiyilum vann karayun undallooo😂😂😂😂😂 enth pattti choriyunnn indooo nalla oilment thecha mathy marum.....chood okke alle atha ithra kadii😂😂😂😂
@NobelJoseph
@NobelJoseph 26 күн бұрын
​@@HSqwwsddfരാവിലെയും വൈകിട്ടും കുളിച്ചാൽ മതി.... ചൊറിച്ചിൽ മാറിക്കോളും
@foodtripbynithi2727
@foodtripbynithi2727 26 күн бұрын
@@HSqwwsddfആഹാ ഇന്നും ഉണ്ടല്ലോ നെഗറ്റീവ് ഫുണ്ട 😂
@FootballisTheBest107
@FootballisTheBest107 26 күн бұрын
​@@HSqwwsddfninte thala
@bicycleprofessor3879
@bicycleprofessor3879 26 күн бұрын
Bro nalloru dermatologistine kanichunnokki ninte rokhathinu marunu undavilla ennalum thalkalla ashwasam kittum​@@HSqwwsddf
@MHDZIYAD306
@MHDZIYAD306 26 күн бұрын
All the best👏 ഈ ട്രിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു❤
@BhhggnGhg
@BhhggnGhg 26 күн бұрын
​@@HSqwwsddfninak vatt aano
@riyab5955
@riyab5955 26 күн бұрын
Al the best brother 😊super excited for your KL to UK trip ..hope you reach your destination safely .. Will be looking forward to your series … goosebumps already ❤
@sheeba5014
@sheeba5014 26 күн бұрын
സൂപ്പർ 👍👍 തുടക്കം തകർത്തു. ബാക്കിക്കായി കാത്തിരിക്കുന്നു. ഇതൊരു variety series ആകും എന്നതിൽ തർക്കമില്ല. All the best സുജിത് ബ്രോ 👍❤❤❤
@salmanmohmed9510
@salmanmohmed9510 26 күн бұрын
Waiting for next video ❤❤❤ കലക്കി അളിയാ
@sachu6853
@sachu6853 26 күн бұрын
തകർക്കു മുത്തേ...
@thejus366
@thejus366 26 күн бұрын
Chetta new series polikkum ennu urappaanu e episode pole muzhuvanum thudranam❤
@Mayalokam-gw2pt
@Mayalokam-gw2pt 26 күн бұрын
Superb ayirunnu video. From the beginning it was exciting... Adipoli presentation. Waiting for amazing videos. Safe ayi travel cheyyu sujith bro.
@saraswathikuttipurath3081
@saraswathikuttipurath3081 26 күн бұрын
പ്രകൃതിയെ തൊട്ടറിഞ്ഞ നല്ല ഒരു യാത്ര, അടിപൊളി 👌👌
@MG-fi9ir
@MG-fi9ir 26 күн бұрын
Ethilu evidada prakruthi!? Oronnu adichangu vidum!!!
@user-iq2fn4tj7f
@user-iq2fn4tj7f 25 күн бұрын
ഇതിൽ എവിടെ പ്രകൃതി ഒന്നു കാണിച്ചു തന്നെ വെറുതെ കീച്ചി വിടുവ😂😂😂
@user-nx7ms6lt9e
@user-nx7ms6lt9e 26 күн бұрын
Ellam plan panni than pannanam congrats ഹാപ്പി journey
@thejus366
@thejus366 26 күн бұрын
Can't wait to see nxt video❤❤❤
@aryaprasanth1627
@aryaprasanth1627 26 күн бұрын
തുടക്കം അതിഗംഭീരം 😍....🤩KL2UK🤩 Waiting for next വീഡിയോ 😎🤩👍🏻
@jesmonthomas9022
@jesmonthomas9022 26 күн бұрын
Return of original Tech Travel Eat... 😊😊 So happy to travel with you through videos👍
@rahulregimon111
@rahulregimon111 26 күн бұрын
Correct 💯
@thanseelkm7942
@thanseelkm7942 26 күн бұрын
❤🎉
@fliqgaming007
@fliqgaming007 26 күн бұрын
Soo excited 🤩❤️ Safe Journey ✌️
@noushadsulaiman6345
@noushadsulaiman6345 26 күн бұрын
Best wishes Sujith bro for the new trip KL2UK.......This trip will be a most exciting and waiting for new videos......
@anitha1mh
@anitha1mh 24 күн бұрын
TOO GOOD SUJITH!! BACK WITH A WONDERFUL EPISODE!!. SO HAPPY FOR YOU THAT YOU CAN TRAVEL A LOT!!
@syamsree.1613
@syamsree.1613 26 күн бұрын
KL 2 UK....Tec Travel Eat ❤ ഓരോ യാത്രയും always Special ❤❤❤❤🎉🎉
@user-hi6rn8ch4q
@user-hi6rn8ch4q 26 күн бұрын
Hai
@thomasb447
@thomasb447 26 күн бұрын
കിടിലൻ വീഡിയോ വെയ്റ്റിംഗ് തുടക്കം അതി ഗംഭീരം ❤️
@shifanaabasheer3104
@shifanaabasheer3104 26 күн бұрын
All the best Sujithetta👍✨ Video is super waiting for upcoming episodes.. Have a safe travel bro
@rajasreelr5630
@rajasreelr5630 26 күн бұрын
All the best 😘😘 nalla yathra ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰tech travel eat fan girl 🥰
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj 26 күн бұрын
Just go on brother All the very best. Full support and prayers from our family
@rajrajeevvlogz
@rajrajeevvlogz 26 күн бұрын
Vedio കുഴപ്പമില്ല പൊളിച്ചു പ്രേതേകിച്ചു മാറ്റം വരുത്തണം എന്നു തോന്നുന്നില്ല സാധാരണ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുമ്പോഴെല്ലാം കാണുന്നപോലെ തന്നെയുണ്ട്. സലീഷേട്ടനെ കാണിച്ചതും പൊളിച്ചു. കിടിലം വീഡിയോസിനായി ഇനിയും വെയ്റ്റിങ് 🥰
@praveenatr4651
@praveenatr4651 25 күн бұрын
Kidu Video....iniyulla yathrakalum sukhakharamaavatte. All the Best...👍
@aloneness7931
@aloneness7931 26 күн бұрын
Kidlan bruh i think this series will be another milestone of your youtube career❤️❤️❤️ and eagerly waiting for your kidlan vedios ❤️❤️
@shanilkumar
@shanilkumar 26 күн бұрын
തുടക്കം എന്തായാലും നന്നായിട്ടുണ്ട് ഇതുപോലെ ഇനിയുള്ള എല്ലാ എപ്പിസോഡും അടിപൊളി ആവട്ടെ 👍🥰❤️
@jishnuramesan3779
@jishnuramesan3779 26 күн бұрын
🎉
@sreejaantharjanam207
@sreejaantharjanam207 26 күн бұрын
Best of luck sujith safe ആയി പോകുക ❤❤
@mrsmsshereef9934
@mrsmsshereef9934 26 күн бұрын
This season will mark a pinnacle in your career, showcasing the real-life experiences and everyday journeys people can relate to. Sending lots of love from Germany, bro! Wishing you all the best ❤️
@sharashara9739
@sharashara9739 26 күн бұрын
All the best for your hardwork and dedication sujith.....God bless u ...
@fadilmuhammed_anoorkavil
@fadilmuhammed_anoorkavil 26 күн бұрын
Waiting for this episode ❤❤️
@amuda.a1282
@amuda.a1282 26 күн бұрын
Vanna vazhi marakkaade ulla kidilan start. All the best brother. Waiting for the exciting vlogs. God Bless you always ❤❤❤❤❤❤
@reminrm651
@reminrm651 26 күн бұрын
Super video brother ❤keep rocking as always 😊❤
@snehakr8373
@snehakr8373 25 күн бұрын
All the Best Sujithettaaa❤.... Happy nd Safe journey ❤ Our prays always with you ❤❤❤❤
@mariyahelna9926
@mariyahelna9926 26 күн бұрын
All the best for your new trip. Keep going 🥰
@CameraManSajeev
@CameraManSajeev 26 күн бұрын
Super start to new series…🎉🎉🎉
@Srisachk
@Srisachk 26 күн бұрын
The beginning Awesome, looking forward to more good videos 🎉🎉🎉
@TipsTricksnConceptsbyVishnu
@TipsTricksnConceptsbyVishnu 26 күн бұрын
Very good beginning of a new awesome venture. Good luck Sujithetta
@jabjaby1901
@jabjaby1901 26 күн бұрын
Ee type yatrayanu njanghalk ettavum ishtam ❤ Happy journey chetta
@shojisivaraman3554
@shojisivaraman3554 26 күн бұрын
പുതിയ ടൈപ്പ് യാത്ര വീഡിയോസിനായി കാത്തിരിക്കുന്നു 💖💖💖
@adithyavaidyanathan
@adithyavaidyanathan 26 күн бұрын
Adipoli thodakkam aanu. Best wishes Sujithetta, for successful completion of KL2UK trip 😃
@ZainulShahal-nn1ey
@ZainulShahal-nn1ey 26 күн бұрын
sujithetta pwolik puthiya series adipoli aayittund, ennum kaanum, wish you a safe journey
@hridhyam7023
@hridhyam7023 26 күн бұрын
Kidilan Vlog 💗✨
@kingsman045
@kingsman045 26 күн бұрын
അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും സബ്സ്ക്രൈബർ ലിസ്റ്റിൽ കേറിയിരിക്കുന്നു... 50-60K ഉള്ളപ്പോൾ കൂടെ കൂടിയതാണ് എപ്പോഴോ എന്തൊക്കെയോ നഷ്ടപെട്ടു, മുൻപത്തെ അത്ര വീഡിയോക്ക് ഭംഗി പോരാ എന്ന് തോന്നിയപ്പോൾ പിന്നെ ഈ ചാനലിൽ വരാറില്ല... ഇനി കുറച്ച് നാൾ ഇവിടെ കൂടാം... തിരിച്ച് വരാൻ സമയം ആയി എന്ന് തോന്നുന്നു.... Best wishes for kl-uk trip❤❤❤
@storiesaboutme2682
@storiesaboutme2682 24 күн бұрын
Same❤
@Nymphaea5
@Nymphaea5 26 күн бұрын
അടിപൊളി ❤️ അടുത്ത വീഡിയോസ് waiting ❤️❤️
@mohammedriyas3684
@mohammedriyas3684 26 күн бұрын
All d best bro.. Safe Journey and looking forward to few more exciting videos❤❤
@sailive555
@sailive555 26 күн бұрын
ആനവണ്ടിയിൽ വീണ്ടും ഒരു ശുഭാരംഭം.. 😊എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മനോഹരമായ ഒരു യാത്ര ആശംസിക്കുന്നു.. 😊❤️
@mohammedyousuf3146
@mohammedyousuf3146 26 күн бұрын
Entho saleesh baiye kanumbol vallatha oru santhoshama eshwaranugraham eppozhum ellavarkum undagatte happy journey sujith and take care
@anfeenashamsudheen4008
@anfeenashamsudheen4008 26 күн бұрын
Sooo excited to watch each episode….safe Journey😻
@mercyjoseph2158
@mercyjoseph2158 26 күн бұрын
തുടക്കം നന്നായിട്ട് ഉണ്ട്. എല്ലാ അനുഗ്രഹങ്ങളും നേരുന്നു. ഞാൻ എന്റെ ഫ്രണ്ട്‌സസി നോട് പറഞ്ഞിട്ടുണ്ട്. Keep going on. 🙏🙏🙏❤❤❤❤
@sunilk5144
@sunilk5144 26 күн бұрын
Supper ഇത് നല്ല ഒരു അനുഭവം ആയിരിക്കും 👍🏼👍🏼ആശംസകൾ ♥♥♥
@praveengopinadhan8497
@praveengopinadhan8497 26 күн бұрын
മണ്ണിൻ്റെ മണമുള്ള വീഡിയോസ് വീണ്ടും 😂😂
@praveengopinadhan8497
@praveengopinadhan8497 26 күн бұрын
അതിനു?
@sijijoseph1344
@sijijoseph1344 26 күн бұрын
All the best. Excited to watch every episodes
@vivekraveendranath8187
@vivekraveendranath8187 26 күн бұрын
Nice start...very excited for the remaining part of the series..
@AbdulAzeez-ll4pw
@AbdulAzeez-ll4pw 26 күн бұрын
Hearty welcome to KL2UK❤❤❤
@sandeep2996
@sandeep2996 26 күн бұрын
All the best Sujith Etta for KL 2 UK
@salinikp4252
@salinikp4252 26 күн бұрын
All The Best Sujith Chettaa👍Safe Journey 🥰
@riyasnazar2343
@riyasnazar2343 26 күн бұрын
Super ❤ All the best Sujith chetta for your new trip
@RakeshN-rq5zp
@RakeshN-rq5zp 26 күн бұрын
Waiting aayirunnu... 🎉❤
@sreenaths.pillai376
@sreenaths.pillai376 26 күн бұрын
സുജിത്ത് ബ്രോയുടെ ഒരു കട്ട ഫാൻ ആണ്.... ഇതുവരെ ഒരു വീഡിയോ പോലും മിസ്സ്‌ ആക്കിയിട്ടില്ല.... ബ്രോയുടെ ഒരു പ്രത്യേകത നമ്മളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കും എന്നുള്ളതാണ്.... പുതിയ സീരീസ് ഉം തകർക്കണം.... ഞങ്ങളും ഓരോ എപ്പിസോഡിലും കൂടെ ഉണ്ട്.... All the best dear Bro.... 🥰🥰🥰
@noushuvlog
@noushuvlog 26 күн бұрын
Happy journey 😘🥰അടിപൊളി
@josuttyjesus12
@josuttyjesus12 26 күн бұрын
Adipoly.....pwoli vibe❤❤❤ waiting waiting..next
@user-nm3dz7td5c
@user-nm3dz7td5c 26 күн бұрын
Sujith back on track ഇനി സ്ഥിരമായി വീഡിയോ കാണും
@user-el6tw8yz2m
@user-el6tw8yz2m 26 күн бұрын
Old vibe is back . Happy for that
@expert543211
@expert543211 26 күн бұрын
All the very best for your new journey.God bless 🙏
@rachelrachel9364
@rachelrachel9364 26 күн бұрын
Super...enjoy all your videos..bro....looking forward for this different journey...Good luck...
@brownpaper
@brownpaper 26 күн бұрын
പൊന്നണ്ണാ... ചേട്ടൻ സൂപ്പർ ആണ്.. Ksrtc നിന്ന് തുടങ്ങിയത് ഇഷ്ടപ്പെട്ടു... പുനലൂർ സുൽത്താൻ ബത്തേരി വണ്ടി ഒക്കെ കണ്ടു.. ബസിൽ കേറി ലണ്ടൻ പോകുന്നു... ഓഹ് സൂപ്പർ ❤❤❤🎉🎉🎉
@sheebanandhu7311
@sheebanandhu7311 26 күн бұрын
ആശംസകൾ ബ്രോ ❤️
@TechTravelEat
@TechTravelEat 26 күн бұрын
❤️
@ad_arx_p
@ad_arx_p 26 күн бұрын
Bro video super ❤ ithe pole eni muthul video itta mathi
@mohammedfaris5322
@mohammedfaris5322 26 күн бұрын
video superayittund❤ all the best
@maheshofficial4378
@maheshofficial4378 26 күн бұрын
ഞാൻ ഇന്നലെ ഉച്ചയ്ക്ക് ഉക്കടം ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. നിങ്ങളെ കാണണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു കുറെ നാളായിട്ട് 😔🙄. ശെരി പോട്ടെ 🤗 വേറെ ഒരു ദിവസം ഇനി കാണണം 💯🫂. My suggestion for this video - ഇനി എവിടെ പോയാലും ഓട്ടോയിൽ എത്രയാണ് പൈസ എന്ന് ചോദിച്ചു വേണം പോകാൻ 💯. Becoz nammude tagg line - chodhichu chodhichu povaaaam ennu alle😉😂🙏🏻
@navasjassy
@navasjassy 26 күн бұрын
കൊള്ളാം. .. ഇന്നലെ ഫുട്ബാൾ കളിച്ച് കാലൊടിച്ചു.. 4 മാസം റെസ്റ്റ് പറഞ്ഞു... വീട്ടിലിരുന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് നിങ്ങൾ പുതിയ ട്രാവൽ വീഡിയോ തുടങ്ങുന്നത്.. ഇനിയിപ്പോ എന്നെയും കൂടെ കൊണ്ടുപോ😅
@graceesther5109
@graceesther5109 25 күн бұрын
Nice vlog... looking fwd your complete trip. Very different and interesting 😊
@georgepaul7974
@georgepaul7974 26 күн бұрын
Super 👏🏻👏🏻👍🏻🎉തുടക്കം ഗംഭീരം സുജിത് ബ്രോ ശുഭയാത്ര 💐
@TLIT-vi7ui
@TLIT-vi7ui 26 күн бұрын
All the best Sujith Bhakthan for KL2UK❤❤❤❤❤
@abeyphilip4058
@abeyphilip4058 26 күн бұрын
അടിപൊളി.... പാസ്പോർട്ടും വിസയും ടിക്കറ്റും ഇല്ലാതെ ഇന്നുമുതൽ ഞങ്ങളും KL2Uk ലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്...
@sumanair5305
@sumanair5305 26 күн бұрын
Nice one, all the best for your journey, we are with you 👍🙌
@YousafJasir
@YousafJasir 26 күн бұрын
Happy journey and all the bestt❤
@annmariyasoy
@annmariyasoy 26 күн бұрын
Wishing you all the best for your new journey and looking forward to more videos 😊☺️👏
@jithinob1990
@jithinob1990 26 күн бұрын
കുറെ നാളായി നിങ്ങടെ വീഡിയോസ് കണ്ടിട്ട്.എന്തായാലും നമ്മളും നിങ്ങടെ കൂടെ യാത്ര തുടങ്ങി .ആശംസകൾ❤❤
@geethastephen2058
@geethastephen2058 26 күн бұрын
Wishing you a safe and excitement filled journey, all the best,. God bless🎉
@utharamallaya1210
@utharamallaya1210 26 күн бұрын
You are lucky to have known people everywhere Sujith. It’s so comforting to see familiar faces when travelling far and wide
@sushamavk9690
@sushamavk9690 26 күн бұрын
എത്ര effort എടുക്കുന്നു, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏
@abdulrazack-dj5fr
@abdulrazack-dj5fr 26 күн бұрын
Happy journey brother
@TechTravelEat
@TechTravelEat 26 күн бұрын
Thanks a ton
@vrindaks9963
@vrindaks9963 20 күн бұрын
Good luck Sujith. Started watching today only...needcto get updated with the series...definitely will find time to watch and catch up with you....Always love watching your videos....god bless..travel safe👍👍👍
@TechTravelEat
@TechTravelEat 20 күн бұрын
Thank you so much 🙂
@sanushcj
@sanushcj 26 күн бұрын
All the best bro! Full Support Keep Rocking ❤❤😍😍
@Memories24365
@Memories24365 26 күн бұрын
യാത്രകൾ അടിപൊളി ആകട്ടെ, നല്ല വീഡിയോകൾ വരട്ടെ 👍💪 ട്രൗസർ ഇടുന്നത് താങ്കൾക്ക് ചേരുന്നില്ല..
@syamsree.1613
@syamsree.1613 26 күн бұрын
Sujith... വീഡിയോ യില്...സ്ഥലത്തിൻ്റെ name എഴുതിയാൽ നന്നായിരുന്നു...🎉
@josephkuriakose222
@josephkuriakose222 25 күн бұрын
Keep going we are here to watch all your videos good luck all through
@TravelMalayaliByVishnu
@TravelMalayaliByVishnu 26 күн бұрын
അടിപൊളി ആണ് Bro യത്ര തുടരുക ♥️♥️
@jaidevnarayan2049
@jaidevnarayan2049 26 күн бұрын
U should get mini fan in your backpack for humid places 😅
@gokulbabu185
@gokulbabu185 26 күн бұрын
ചാലക്കുടി സ്റ്റാൻഡ് ഇൽ എത്തിയപ്പോ എടുത്ത ചെറിയ ചെറിയ short അടിപൊളി ആയിട്ടുണ്ട് brw ❤️❤️
@adilvp9112
@adilvp9112 26 күн бұрын
എത്ര ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ അനുഭവങ്ങൾ എല്ലാം തരണം ചെയ്തു മുന്നോട്ടുള്ള യാത്ര നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ പ്രാർത്ഥനയോടെ❤️❤️❤️🎉🎉🎉😘
@arkgamer8263
@arkgamer8263 26 күн бұрын
Super excited to see next videos.♥♥
EP #25 Baiju Temple in China & A Surprise? ചൈനയിലെ ബൈജു ക്ഷേത്രം
42:47
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 15 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,1 МЛН
KOPI LUAK/ MOST EXPENSIVE COFFEE/ BEST COFFEE/CIVET COFFEE
23:19
BoomBaangh
Рет қаралды 239 М.
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН