No video

Ep#04 | ലിനിചേച്ചിയുടെ ഫ്ളാറ്റിലെ ദീപാവലി ആഘോഷം💥 | Diwali with Lini Chechi and Family @ Mumbai

  Рет қаралды 181,769

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

മുംബൈയിൽ ലിനി ചേച്ചിയുടെ ഫ്ളാറ്റിലെ ദീപാവലി ആഘോഷം..
Diwali with Linichechi and family @ Mumbai
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #diwali #mumbai

Пікірлер: 1 000
@zakariyaafseera333
@zakariyaafseera333 2 жыл бұрын
അഷ്‌റഫ്‌ ബ്രോയെ സ്വന്തം സഹോദരനെ പോലെ കണ്ട് ദീപാവലിക്ക് ഇടാൻ കുർത്തയും ഒക്കെ നൽകുന്ന ലിനി ചേച്ചി ഇത്രയും സ്നേഹമുള്ള പാവം വീട്ടമ്മ എന്ത് മനോഹരം ആണ് അവരുടെ സ്നേഹത്തിനും സംസാരത്തിനും കേറിങ്ങിനും..ഇത് പോലെയുള്ള മകളെ പിറന്ന ചേച്ചിയുടെ അമ്മയും അച്ഛനും എത്ര ഭാഗ്യവതിയാണ്..ചേച്ചിയുടെ ഹസ്ബൻഡ് അദ്ദേഹം So cute അടിപൊളി സംസാരം 😘 ആ രങ്കോലി ഒക്കെ എന്ത് മനോഹരമായിട്ടാണ് വരച്ചത് ദ്വീപങ്ങൾ ഒക്കെ കാണുമ്പോൾ ശരിക്കും മനസ്സിനൊരു കുളിർമ്മ.. എല്ലാവർക്കും ഹാപ്പി ദിവാലി.. ❤️🙏🏻🥰
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
'ദ്വീപാവലി' അല്ലാ ചെങ്ങായീ... ദീപാവലി , ദീപം 😊
@cutevisionofficial
@cutevisionofficial 2 жыл бұрын
സഹോദരന്‍ ,,സ്വന്തം സഹോദരന്‍ എന്നൊന്നില്ല .. കാണുന്നവര്‍ നന്നായാല്‍ അങ്ങനെ വ്യാത്യാസമില്ല
@sunitasandeep6289
@sunitasandeep6289 2 жыл бұрын
@@cutevisionofficial sathyam
@babukv1819
@babukv1819 2 жыл бұрын
നന്ദി, അഷ്‌റഫ്‌. ദീപാവലി ആഘോഷം ആദ്യമായി കണ്ടതിനും, അത് കാണിച്ചു തന്നതിനും. ആ കുടുംബത്തിനും അവരുടെ കൂട്ടുകാർക്കും പ്രത്യേകം നന്ദി. ഏറ്റവും വലുത് സ്നേഹം മാത്രം. 🌹❤🌹❤🌹❤🙏
@zakariyaafseera333
@zakariyaafseera333 2 жыл бұрын
@@cutevisionofficial @Amazing kerala സ്നേഹം പലതരത്തിൽ ആണ് ആളുകൾ പ്രകടിപ്പിക്കുക അത് ഞാൻ പറഞ്ഞ പോലെ സഹോദരനെ പോലെ സ്നേഹിക്കുന്നവർ അല്ലെങ്കിൽ സ്വന്തം സഹോദരിയെ പോലെ സ്നേഹിക്കുന്നവർ.. പല ആൾക്കും പലതരം കാഴ്ചപാടുകൾ ആണ് അറിയാത്ത ഒരു ഫാമിലിയുമായി അടുപ്പം തുടങ്ങിയാൽ പിന്നെ പരസ്പരം സ്നേഹം പങ്കു വച്ച് നൽകുമ്പോൾ പിന്നെ പിരിയാൻ പറ്റാത്ത ഒരു കുടുംബമായി മാറും അവർ..
@Razakvengara
@Razakvengara 2 жыл бұрын
ലിനി ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് 👍 അഷ്‌റഫ് എക്സൽ അത് ഒരു ജിന്നാണ്‌ ബഹൻ 😍💪
@bennysebastian8133
@bennysebastian8133 2 жыл бұрын
ഇതുപോലെ മാറി മാറി ഡ്രസ്സ്‌ ചെയ്യുന്നത് അടിപൊളിയാണ് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്
@faseelasalim6812
@faseelasalim6812 2 жыл бұрын
Ma bestie
@roshithpayyanadan5567
@roshithpayyanadan5567 2 жыл бұрын
🥰🥰🥰🥰
@minin4059
@minin4059 2 жыл бұрын
40വർഷമായി ബോംബെയിൽ താമസം, എത്ര നന്നായി മലയാളം സംസാരിക്കുന്നത്, ഒരു പൊങ്ങച്ചവും ഇല്ലാത്ത ലിനി ചേച്ചിയും കുടുംബവും ഇങ്ങനെയുള്ള ആൾക്കാരെ പരിചയപ്പെടുത്തിയതിനും നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനും ഒരുപാട് സ്നേഹവും നന്ദിയും
@hasnaparambatt5464
@hasnaparambatt5464 2 жыл бұрын
40varshayo
@fg4513
@fg4513 2 жыл бұрын
@@hasnaparambatt5464 avde janich valarnna avum
@shaukathsali2587
@shaukathsali2587 2 жыл бұрын
Mini.n ജനിച്ച സ്ഥലം കാസർകോട് ആണ്....? 6/7 മാസം കൂടുമ്പോൾ നാട്ടിൽ വരും ഒരു മാസം നിൽക്കും പിന്നെ പോകും
@abdulravoof8696
@abdulravoof8696 2 жыл бұрын
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം സ്വന്തം കൂടപ്പിറപ്പിനെ പോലെ അശ്റഫിനോട് ചേച്ചി കാണിക്കുന്ന വാത്സല്യം പ്രശംസ അർഹിക്കുന്നു ലിനി ചേച്ചിക്കും കുടുംബത്തിനും നല്ലതു വരട്ടെ
@bipithcherkool6499
@bipithcherkool6499 2 жыл бұрын
നൈസ് ഔട്ട് ഫിറ്റ് ♥♥♥♥
@sirajpp2591
@sirajpp2591 2 жыл бұрын
Yes correct
@rajajichiramel8156
@rajajichiramel8156 2 жыл бұрын
Nice dress Ashraf bro
@b..shaaaas...137
@b..shaaaas...137 2 жыл бұрын
Yess
@naseerkp2823
@naseerkp2823 2 жыл бұрын
ലിനി ചേച്ചി തന്നെ ഒരു മഹാലഷ്മി ആണ്. എന്ത് നല്ല സ്വഭാവം നല്ല ദീര്ഗായുസ് ഉണ്ടാവട്ടെ
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ലിനി മാഡത്തിന്റെ ഈ സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. വിശാല മനസിന്റെ ഉടമക്കേ ഇങ്ങിനെയൊക്കെ കഴിയൂ! അഷറഫും അങ്ങിനെ തന്നെ ആയിരിക്കണമല്ലോ! ❤️
@shafe143
@shafe143 2 жыл бұрын
ഒരു നഗ്ന സത്യം, എന്തു മനോഹരമാണ് ഭാരത സംസ്കാരം 😍🔥
@badusha9946
@badusha9946 2 жыл бұрын
satyam
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
👍
@53539
@53539 2 жыл бұрын
സഹോദരി സഹോദരന്മാരാവാൻ ഒരമ്മയുടെ വയറ്റിൽ പിറക്കണമെന്നില്ല എന്ന നിങ്ങൾ കാണിച്ചു തന്നു അടുത്ത ദീപാവലിക്കും ഇതുപോലെ നമ്മളെ എല്ലാവരെയും ഒരുമിച്ച് കൂട്ടാൻ ദൈവം സഹായിക്കട്ടെ🤲🤲🤲🤲🤲
@shaoukathali1884
@shaoukathali1884 2 жыл бұрын
❤️❤️❤️❤️❤️❤️
@NasriLifeTube1
@NasriLifeTube1 2 жыл бұрын
ലിനി ചേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല വീട്ടിൽ ലിനി ചേച്ചിയെപോലെ ഒരാളുണ്ടങ്കിൽ ജീവിതം എപ്പോഴും എന്തു രസമായിരിക്കും
@sujanababu1840
@sujanababu1840 2 жыл бұрын
ലിനി ചേച്ചീടെ സ്നേഹം ...പറയാൻ വാക്കുകൾ ഇല്ല..Thank you chechi ..ഞങ്ങടെ ഇക്കാനെ care ചെയ്യുന്നതിന്...
@nichoos.pokiri7347
@nichoos.pokiri7347 2 жыл бұрын
Vaku teerno
@ayoobayoobp.v8574
@ayoobayoobp.v8574 2 жыл бұрын
സ്വന്തം കൂടപ്പിറപ്പുകൾ തമ്മിൽ വൈരാഗ്യതോട് പെരുമാറുന്ന ഈ കാലഘട്ടത്തിൽ ചേച്ചിയും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ലിനി ചേച്ചി ചേച്ചി തന്നെയാണ് ലക്ഷ്മി ദേവി......
@rafisupetma2418
@rafisupetma2418 2 жыл бұрын
നല്ല സ്നേഹമുള്ള ചേച്ചി ഇവരെ പോലുള്ളവരാണ് നമ്മുടെ നാടിൻറെ സഹോദര്യം നിലനിർത്തുന്നത്
@sameershukkur
@sameershukkur 2 жыл бұрын
ലിനി ചേച്ചിയുടെയും കുടുംബത്തിനെയും സ്നേഹത്തിനു മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@bestmarket6297
@bestmarket6297 2 жыл бұрын
സോഷ്യൽ മീഡിയ നോക്കിയാൽ എവിടെയും വർഗീയത കാണുന്നവർ ഇവിടെ വന്നു ഈ വീഡിയോ കാണേണ്ടത് അത്യാവശ്യം ആണ്.. ഇങ്ങനെ ആയിരുന്നു നമ്മുടെ നാട് എങ്കിൽ എന്ത് രസം ആയേനെ.. ഈ വീഡിയോ എടുത്ത അഷ്‌റഫ്‌..ജി ക്ക്‌ എന്റെ ശതകോടി പ്രണാമം ❤❤🌹🌹
@muneermrk8275
@muneermrk8275 2 жыл бұрын
ആഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിനോടോ മറ്റോ പരിചയമോ അറിവോ ഉണ്ടാവണമെന്നില്ല അതിൽ പങ്കുചേരാൻ. മറ്റുള്ളവർ എന്തിന്റെ പേരിലായാലും ആഘോഷിക്കുന്നത്‌ നമുക്ക് സന്തോഷമുള്ള കാഴ്ചകലാണ് 😍🤝♥️humanity is beautiful
@bijununni1
@bijununni1 2 жыл бұрын
ലിനിചേച്ചിയും ചേട്ടനും മോളുടേയും കൂടെ അഷ്റഫ് ഭായി കൂടി ഒന്നിച്ചപ്പോൾ ദീപാവലി തകർത്തു..... എല്ലാവർക്കും ആശംസകൾ
@charlyisrael8138
@charlyisrael8138 2 жыл бұрын
Lini Chechy’s Husband is so good, He is a Gentleman ✌️✨
@mansoormanu2020
@mansoormanu2020 2 жыл бұрын
കുർത്ത അഷ്‌റഫ്‌ ബ്രോക്ക് നന്നായി ചേരുന്നുണ്ട്. ലിനി ചേച്ചി പറഞ്ഞപോലെ ഇനി ഇടയ്ക്കൊക്കെ കുർത്തയും ഇടാം.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Shaddy idano
@mubeertmubeert7415
@mubeertmubeert7415 2 жыл бұрын
Yes
@mansoormanu2020
@mansoormanu2020 2 жыл бұрын
@@survivalofthefittest5654 മനസ്സിലായില്ല?
@tharakathabdullah6821
@tharakathabdullah6821 2 жыл бұрын
ചക്കള ഗ്രാമത്തിൽ നിന്നും നാസർ ബന്ധുവിന്റെ കൂടെ കണ്ട വിഡിയോയും.... ആ വിടപറച്ചിലും ഒരിക്കലും മറക്കാൻ പറ്റില്ല... അ എപ്പിസോഡുകൾ ഒരു പാട് പ്രാവശ്യം കണ്ടിരുന്നു. ഞങ്ങളുടെ അടുത്ത പ്രദേശത്തുള്ള ചേച്ചിക്ക് സഹജീവികളോടുള്ള ബഹുമാനം വർണിക്കാൻ വാക്കുകൾ ഇല്ല. ആ സംസാരം എത്ര മാധുര്യം നിറഞ്ഞതാണ്.... ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@abdulmajeed-hx4kh
@abdulmajeed-hx4kh 2 жыл бұрын
Crt njanum edakkide kanaarund kannu nirayaathe kanaan sadikkillaaa
@ijetvlog
@ijetvlog 2 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇ യും സ്നേഹമുള്ള ചേച്ചിയെ കണ്ടത് ചേച്ചിക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേരുന്നു
@saheerjashah9844
@saheerjashah9844 2 жыл бұрын
ആ ചേച്ചി ഇത്ര നല്ല സ്വപാവം 😍ആണെകിൽ അവരുടെ അച്ഛനും അമ്മയും എത്ര നല്ല മനുഷ്യർ ആവും 😍😍😍🤲👍
@bavamt9986
@bavamt9986 2 жыл бұрын
ലിനിച്ചേചിതന്നെയല്ലേ യഥാർത്ഥ ദൈവം. ഇന്നത്തെകാലത്ത് വർഗീയതയും മതബ്രാന്തും തലക്ക്‌പിടിച്ച്. തമ്മിൽതല്ലി നടക്കുന്നവർ ലിനിച്ചെച്ചിയെ കണ്ടുപടിക്കണം....
@khalidjaleel9227
@khalidjaleel9227 2 жыл бұрын
100/curract
@bestmarket6297
@bestmarket6297 2 жыл бұрын
ലിനിചേച്ചിയെ മാത്രം അല്ല അഷ്‌റഫ്‌ ഇക്കയെയും കണ്ടുപഠിക്കണം
@musafir____ali_3535
@musafir____ali_3535 2 жыл бұрын
Sathyum.....lini chechiiiii,💓💓💓
@divyanair5560
@divyanair5560 2 жыл бұрын
Correct 🙏🏾🙏🏾🙏🏾
@musafir____ali_3535
@musafir____ali_3535 2 жыл бұрын
💕
@sandeep4257
@sandeep4257 2 жыл бұрын
മതേതരത്വം എന്താണെന്നും സ്നേഹം എന്താണെന്നും ഈ youtuber നെ കണ്ടു പഠിക്കണം ... അഷ്‌റഫ്‌ക്ക 😍👌
@noushadnoushi1366
@noushadnoushi1366 2 жыл бұрын
നല്ലൊരു സംസ്കാരങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ ആയിരക്കണക്കിന് മതവും ഭാഷയും എല്ലാമുള്ള രാജ്യം സ്നേഹം സാഹോദര്യം എല്ലാം നമ്മുടെ രാജ്യത്ത് നിലനിൽക്കണം നല്ലോരു മാതൃക വ്ലോഗ് എന്ന് തന്നെ പറയാം എല്ലാ വിധ ആശംസകളും
@mus9760
@mus9760 2 жыл бұрын
🌹ദീപാവലി ആശംസകൾ നേരുന്നു 🌹ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു .....മത വർഗീയത കൊണ്ട് മലീമസമായ ഈ കാലഘട്ടത്തിൽ ഇത്തരം ആഘോഷങ്ങൾ സന്തോഷവും സമാധാനവും നൽകുമെന്നതിൽ സംശയമില്ല
@rajeshtu8223
@rajeshtu8223 2 жыл бұрын
സൂപ്പർ Dress അതിന് പുറമേ സ്നേഹമുള്ള ഒരു കുടുംബത്തോടൊപ്പം അതിൽ ഒരു അംഗമായി ചേർന്ന് ആഘോഷിച്ചതിൽ സന്തോഷം. സൂപ്പർ... സൂപ്പർ.... സൂപ്പർ
@KTR_Tanur
@KTR_Tanur 2 жыл бұрын
എവിടെയോ നഷ്ടപ്പെട്ട നമ്മുടെ ഇന്ത്യയെ തിരിച്ചു കിട്ടിയ പോലെ ഒരു ഫീൽ Thank u Ashraf and All the family Of Linichechi
@jafarsharif3161
@jafarsharif3161 2 жыл бұрын
സംസ്കാരങ്ങളെ ഉൾകൊള്ളാനും ആസ്വദിക്കാനും സവിശേഷമായ ഒരു ദൈവകൃപ തന്നെ വേണം🙏🙏
@shanavasvenchempu4325
@shanavasvenchempu4325 2 жыл бұрын
Adi poli
@pravasi955
@pravasi955 2 жыл бұрын
എത്ര മനോഹരമായി അവതരിപ്പിച്ചു ഇക്ക, അഭിനന്ദനങ്ങൾ 💞❤.
@NTNShanuVlog
@NTNShanuVlog 2 жыл бұрын
കൂർത്ത നന്നായി ചേരും,, എന്നാൽ ആ വെള്ളയോ ചുവപ്പോ ആയിരുന്നെങ്കിൽ കൂടുതൽ ഭംഗിയാവുമായിരുന്നു എന്ന് തോന്നി,,😀❤️❤️❤️❤️👍👍👍👍
@jafarmb7500
@jafarmb7500 2 жыл бұрын
അഷ്‌റഫ് ബ്രോയെ ഒരു സ്വന്തം സഹോദരനെ പോലെ അതിനേക്കാളുപരി ഏറ്റവുമടുത്ത ഒരു സുഹൃത്തായി അതുക്കുംമേലെ ഒരു കുടുംബഅംഗമായി കാണുന്ന പ്രിയപ്പെട്ട ലിനി ചേച്ചിക്കും ചേട്ടനും മകൾക്കും എല്ലാവിധ നന്മകളും നേരുന്നു ...💐💐💐
@mtasamadmta
@mtasamadmta 2 жыл бұрын
ആദ്യമായിട്ടാണ്‌ ദിവാലിയേ ഇത്ര അടുത്തു കാണുന്നത് ..താങ്ക്സ് ലിനി പെങ്ങൾ and ഫാമിലി ...നീളമുള്ള ബ്രോ കുർത്തയും കൂടി ഇട്ടാ ഒരു അസൽ നോർത്തനാകും ...👍
@hussainthazhekallath5034
@hussainthazhekallath5034 2 жыл бұрын
ലോകത്ത് മറ്റാർക്കും കിട്ടാത്ത ഭാഗ്യം... അഷ്റഫ്.. ജോർജ് കുളങ്ങര പോലും തോറ്റു പോയിരിക്കുന്നു.. ഇത്തരം ഒരനുഭവം ഞങ്ങൾക്ക് തരാൻ സഹകരിച്ച എല്ലാവർക്കും നന്ദി
@shajeelsetu7438
@shajeelsetu7438 2 жыл бұрын
ലിനി ചേച്ചിയും ചേട്ടനും മോളും എല്ലാരും കൂടെ ആയപ്പോൾ ദീവാലി കളർഫുൾ ആയി, സ്വന്തം സഹോദരനെപോലെ ആത്മാർത്ഥതയുള്ള സ്നേഹം ♥️♥️♥️♥️
@sreejithjithu3871
@sreejithjithu3871 2 жыл бұрын
അഷ്‌റഫിന് നല്ല ചേർച്ചയുള്ള ഡ്രസ്സാണിത് നല്ല സ്നേഹമുള്ള ലിനി ചേച്ചിക്കും കുടുംബത്തിനും ഹാപ്പി ദീവാലി
@YousafNilgiri
@YousafNilgiri 2 жыл бұрын
ഇക്കാനെ ഇന്ന് അവിനാശിന്റെ വീഡിയോയിൽ കണ്ടവർ ഇവിടെ ഉണ്ടോ 🥰 ലിനിചേച്ചി വാങ്ങി കൊടുത്ത കുർത്തക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 🥰👍🏻 👇🏻
@Abbasom1980
@Abbasom1980 2 жыл бұрын
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. അഷ്‌റഫ് ഭായിയും, ചേട്ടനും, ചേച്ചിയും, അയൽവാസികളും എല്ലാവരും ചേർന്ന് ശരിക്കും കാഴ്ചക്കാരുടെ മനസ്സിൽ പ്രകാശവും, സ്നേഹവും നിറച്ചു. ആരോ ആഘോഷവും വിലപെട്ടതാവുന്നത് അത് മനുഷ്യരുടെ മനസ്സ്‌ നിറക്കുമ്പോഴാണ്. ഇവിടെ ഞങ്ങളും നിങ്ങളുടെ കൂടെ ദീപാവലി അതിന്റെ എറ്റവും മനോഹാരിതയോടെ തന്നെ ആഘോഷിച്ചു.
@rajanimahesh2476
@rajanimahesh2476 2 жыл бұрын
ആദ്യായിട്ടാണ് ദീപാവലി ആഘോഷം കാണുന്നത്. അഷ്റഫ് Dress നന്നായി ചേരുന്നുണ്ട്. ലിനിയുടെ സ്നേഹ സ്പർശം ദീപാവലി പോലെ മനോഹരം.
@nazarpindia
@nazarpindia 2 жыл бұрын
ദീപാവലി വെറും സ്വീറ്റ് കഴിക്കലും പടക്കം പൊട്ടിക്കലും ആണെന്നായിരുന്നു എന്റെ അറിവ് .എന്നാൽ രംഗോലി ഇടലും പൂജയും കളർ ഫുൾ ആക്കി ദീപാവലി ആഘോഷം വളരെ ഭംഗി യായി ലിനി ചേച്ചി കാണിച്ചു തന്നു .❤🥰😘
@georgejacob609
@georgejacob609 2 жыл бұрын
അച്ചടക്കമുള്ള, തികച്ചും മാന്യത പുലർത്തുന്ന മലയാളത്തിന്റെ നല്ലൊരു ട്രാവൽ വ്ലോഗ്. Keep it up my dear Ashraf excel. Wish you all the best. 🥰👍👌😍
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 жыл бұрын
ഇതു പോലെ ഒരു ചേച്ചി യും അനിയനും സ്വന്തം ചോരയിൽ പിറന്നവർ പോലും ഉണ്ടാകില്ല എന്ന് തോന്നുന്നു അത്ര ഇഷ്ടം ആയി വീഡിയോ ❤❤❤സൂപ്പർ ഇക്ക
@parvathy1259
@parvathy1259 2 жыл бұрын
അഷ്‌റഫ്‌ക്കാ... സ്ഥിരം കുർത്ത ആക്കിയാലോ 😄😄🥰
@sreejithkm2488
@sreejithkm2488 2 жыл бұрын
ഇതൊക്കെ ആണ് യുട്യൂബർ 💞💞അഷ്‌റഫ്‌ ഇക്ക 💞💞💞
@Pala819
@Pala819 2 жыл бұрын
ഈ വീഡിയോ കണ്ടു കഴിയുന്നതോടെ ദീപാവലി നല്കിയ വെളിച്ചം പോലെ മനസ്സിൽ മായാതെ നില്ക്കുന്ന രൂപങ്ങളാണ് Lini ചേച്ചിയും കുടുംബവും' എന്നുള്ളത്, Especially ലിനി ചേച്ചി 😍 ദൈവം സ്നേഹവും ഐശ്വര്യവും വാരിക്കോരി നല്കിയ മനസ്സിനുടമകൾക്കേ ലിനി ചേച്ചിയെ പോലെ പുഞ്ചിരിക്കാനും സ്നേഹo പ്രകടിപ്പിക്കാനും സാധിക്കൂ എന്നതാണ് സത്യം. വരും തലമുറകൾക്കായി ദീപാവലിയുടെ യഥാർത്ഥ ചിത്രം വരച്ച് വെയ്ക്കാൻ ഇതിലൂടെ സാധിച്ചു എന്ന് വിശ്വസിക്കാണെനിക്കിഷ്ടം🌹
@sandhyak5266
@sandhyak5266 2 жыл бұрын
Dress നന്നായിരുന്നു, എന്നിരുന്നാലും താങ്കളുടെ വ്യക്തിപരമായ വസ്ത്ര ധാരണം താങ്കളുടെ simplicity യുടെയും നല്ല മനസ്സിൻ്റെയും അടയാളം ആണ്. അത് തുടരുക. 😇👍
@vinithavini5061
@vinithavini5061 2 жыл бұрын
ലിനിചേച്ചി ഫാമിലി സൂപ്പർ. ഹാപ്പി ദീപവലി എന്നും ഈ ബന്ധം നിലനിൽക്കട്ടെ 👍👍❤
@bachuforever1419
@bachuforever1419 2 жыл бұрын
ലിനി ചേച്ചി അൽ പൊളി 👍😍😍😍😍 ഇതാണ് സൗഹൃദങ്ങളും ബന്ധങ്ങളും👍 ലിനി ചേച്ചി സ്വന്തം സഹോദരിയേക്കാൾ എത്രയോ മുകളിൽ നിൽക്കും അഷ്‌റഫ്ക്കാക്ക് സ്നേഹം കൊണ്ടും സ്വഭാവം കൊണ്ടും... 👍👍👍👍👍
@sunilkumar-bi7zk
@sunilkumar-bi7zk 2 жыл бұрын
ദീപവലിയെ ഇത്ര ഡീറ്റെയിൽ ആയി പരിചയപ്പെടുത്തി തന്നതിന് നന്ദി അഷ്‌റഫ്‌ ക്ക
@7nthday
@7nthday 2 жыл бұрын
😇ലിനി ചേച്ചി & Family യോടൊപ്പം ഇക്കടെ diwali.. Pwolichu 👌🏻👏🏻👍🏻 കുർത്തയിൽ ഇങ്ങള് മുടുക്കൻ ആയിട്ടുണ്ടല്ലൊ 😄👍🏻
@jasminijad9946
@jasminijad9946 2 жыл бұрын
Matteth lini chechide mol aano
@renimon13
@renimon13 2 жыл бұрын
നല്ല കിടിലൻ ദീപാവലി അഷോഷം .ദീപാവലി ഇങ്ങനെയാണെന്ന് ആദ്യമായി കാണുകയാണ് .ട്ടങ്ങ്സ്സ് ഇക്ക .
@tajudeena6328
@tajudeena6328 2 жыл бұрын
അഷ്‌റഫ്‌ നന്നായിട്ടുണ്ട് ഉണ്ട്, ഈ ഹാർമ്മനി യാണ് ഇവിടെ പലരും തകർക്കാൻ നോക്കുന്നത്,
@bijucmd2012
@bijucmd2012 2 жыл бұрын
അഷറിഫിക്ക കുർത്തയിട്ടപ്പോൾ ഒരു അഭിഷേക് ബച്ചനായി അടിപൊളിയായിട്ടുണ്ട്
@bipithcherkool6499
@bipithcherkool6499 2 жыл бұрын
Aiswarya rai കേൾക്കേണ്ട .നിന്നെ തല്ലികൊല്ലും .
@rasheedamuhammedshafi2299
@rasheedamuhammedshafi2299 2 жыл бұрын
സ്വാതി & അച്ഛൻ സൂപ്പർ 👍👍വെറുതെയല്ല ചേച്ചി ഇത്ര ഹാപ്പി..അമ്മയേക്കളും ഉയരങ്ങളിൽ എത്താൻ സ്വാതി മോൾകു കഴിയട്ടെ..ഞാൻ വരുന്നുണ്ട് നിങ്ങളെയൊക്കെ കാണാൻ.❤️❤️.
@noushadthazhathethil6698
@noushadthazhathethil6698 2 жыл бұрын
Lini chechi family പൊളി ❤️❤️❤️❤️❤️👍🏻👍🏻
@ramakrishankc7858
@ramakrishankc7858 2 жыл бұрын
അഷറഫ് കുർത്ത സൂപ്പർ വേറെ ലെവലാ👌👌👌👌😄😄😄❤❤🌹🌹🌹🌹🌹
@rajeeshvv1239
@rajeeshvv1239 2 жыл бұрын
കുർത്ത നന്നായി ചേരുന്നു .ലിനി ചേച്ചി സ്വന്തം കുട പിറപ്പിനെ പോലെ നോക്കുന്നു ഒരു പാട് ഇഷ്ടം ഇക്ക🥰🥰🥰
@padmanabhanchoorakatu618
@padmanabhanchoorakatu618 2 жыл бұрын
ചേച്ചിയേയും ഫാമിലിയേയും ഒരുപാടിഷ്ഠമായി എല്ലാ നന്മകളും നേരുന്നു
@sadanclick7618
@sadanclick7618 2 жыл бұрын
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമോദാഹരണം തന്നെ സുഭാഷ് & ഫാമിലി, സുഭാഷും ലിനിയും മകളും അവരുടെ ആദിത്യ മര്യാദകൾ എന്നും ഓർത്തു വെയ്ക്കാവുന്നത്. അയൽപക്കത്തെ ബന്ധങ്ങൾ പ്രയതരം തന്നെയാണ്.. 🎉👍
@ferozhabbabhabbab9089
@ferozhabbabhabbab9089 2 жыл бұрын
ഈ സൗഹൃദം എന്ത് കുളിർമയാണ് 😍😍😍😍
@MrSathishkumarsj
@MrSathishkumarsj 2 жыл бұрын
ശരിക്കുള്ള ദീപാവലി എന്താണെന്ന് കാണിച്ചു തന്ന അഷ്റഫ് ബ്രോ.. ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.. keep rocking.. all the best for your next videos.. take care😍😘❤️❤️
@rafeekcheenanmadth5906
@rafeekcheenanmadth5906 2 жыл бұрын
ലിനി ചേച്ചിക്കും സുഭാഷ് ചേട്ടനും ഒരായിരം ദീപാവലി ആശംസകൾ
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
ഇതുവരെ കരുതിയത് ലിനി ചേച്ചി ഒരു ഫെമിനിച്ചി ആണെന്നാണ് ഒരു സാധാരണ മലയാളി വീട്ടമ്മയാണെന്നു ഈ എപ്പിസോഡിടെ മനസ്സിലായി സന്തോഷം
@shaukathsali2587
@shaukathsali2587 2 жыл бұрын
Inchi kaattil....? ഞാൻ നേരത്തേ കണ്ടത് ആണ് ഭയങ്കര സ്നേഹം ആണ്....? കാസർകോട് കാരി ആണ്
@salamkodikandi
@salamkodikandi 2 жыл бұрын
ജീവിതത്തിൽ എന്നും ഓർക്കാൻ പറ്റുന്ന ഒരു ദീപാവലി റൂട്ട് റെക്കോർഡ് ഫാമിലിക്ക് സമ്മാനിച്ച ലിനി ചേച്ചി ആൻഡ് ഫാമിലിക്ക് ഒരായിരം ആശംസകൾ 👏👏 കൂർത്ത സൂപ്പർ 👍
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
അങ്ങിനെ മുംബയിലെ ദീപാവലി ആഘോഷങ്ങൾ കാണാൻ കഴിഞ്ഞു. Dress കൊള്ളാം അഷറഫിന് വേണ്ടി തുന്നിയത് പോലെ . ഏതായാലും അടിപൊളി
@imageoautomation
@imageoautomation 2 жыл бұрын
എത്ര സന്തോഷത്തോടെ ആണ് ലിനി ചേച്ചിയും ഫാമിലിയും അഷ്റഫ് ബ്രോയെ സ്വീകരിക്കുന്നത്. മുംബൈ മലയാളീസ്🥰
@bejoyea
@bejoyea 2 жыл бұрын
Super video...... Chechi de വീട്ടിൽ പോയി deepali ആഘോഷിച്ചത് പോലെ ഒരു feel.... Thanks to all..... Kurtha adipoli......
@regijoseregijose2743
@regijoseregijose2743 2 жыл бұрын
Happy ദീപാവലി ലിനി ചേച്ചിയുടെ കൂട്ടുകാരുടെയും കളമിടൽ സൂപ്പർ ചേച്ചിക്കും ഫാമിലി ക്കും ദീപാവലി ആശംസകൾ കൂർത്തയിൽ എടത്തനാട്ടുകരക്കാരൻ സൂപ്പർ
@musafir____ali_3535
@musafir____ali_3535 2 жыл бұрын
🕯️🕯️🕯️💓💓💓 ലിനി ചേച്ചിയുടെയും കുടുംബതിന്ടയും സ്നേഹം .ഒരു രക്ഷയും ഇല്ല , അഷ്റഫ്ക്കാ നിങ്ങൾ ഭാഗ്യവാനാണ് കുർത്ത ഗംഭീരം . 💕💕💕
@musthafamkv5527
@musthafamkv5527 2 жыл бұрын
ലിനി ച്ചേച്ചിയും കുടുംബത്തെയും കണ്ടതിൽ സന്തോഷം നല്ലസൂപ്പർവീഡിയോ
@hareeshmadathil6843
@hareeshmadathil6843 2 жыл бұрын
ഞങ്ങൾക്കും നല്ലൊരു ദീപാവലി സമ്മാനിച്ചു, ലിനിചേച്ചിയും കുടുംബവും എന്തൊരു സിംപിൾ അല്ലേ
@indiansoldier6788
@indiansoldier6788 2 жыл бұрын
ഹാപ്പി ദിവാലി 😍 ലിനി ചേച്ചി സ്നേഹം സൂപ്പർ. ഹസ്സും മോളും അതുപോലെ തന്നെ. ഇതാണ് ഇന്ത്യ 🥰🥰
@shabanashabu600
@shabanashabu600 2 жыл бұрын
ലിനി കും ഭർത്തവിനും വർഷങ്ങൾ ക്കു ശേഷം മുംബയിലെ devaali കാണിച്ചുതന്ന നിങ്ങൾക് വളരെ നന്ദി 👍👍👍👍🥰🥰🥰❤
@bijukumar9410
@bijukumar9410 2 жыл бұрын
Wow... super...chechy and family super .. entha sneham..good poitive vibes...thanks for the video
@kudajadhrivallam4593
@kudajadhrivallam4593 2 жыл бұрын
ചേച്ചിയും കുടുംബവും അടിപൊളി 💕 അഷ്‌റഫിന് പുതിയ വേഷം നന്നായി ചേരുന്നുണ്ട്
@LittleExplorerAisha
@LittleExplorerAisha 2 жыл бұрын
Lovely family . Graceful. ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കട്ടെ ❤️
@sunilkumartv1513
@sunilkumartv1513 2 жыл бұрын
സൂപ്പർ ഹാപ്പി ദീവാലി ✨️എല്ലാവർക്കും നല്ലതുവരട്ടെ 😍കുർത്ത ഇട്ടപ്പോൾ സ്റ്റൈൽ മാറി അടിപൊളി 👍😊
@9745805030
@9745805030 2 жыл бұрын
ചെറുപുഞ്ചിരിയോടയല്ലാതെ ഇ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല 😊
@trueindian3573
@trueindian3573 2 жыл бұрын
Ashraf bro, I have been following your channel from a very long time...this blog will surely be one among the best video so far...the message that this video gives to the society is very very big...humanity is above everything, religion comes only after that...if you lived as a good human being, god will always bless that soul... 🙏🙏🙏
@theworld2day
@theworld2day 2 жыл бұрын
True
@satheesanvalliyotuvalappil7454
@satheesanvalliyotuvalappil7454 2 жыл бұрын
ലിനിചേച്ചിക്കും കുടുംബത്തിനും❤❤❤ ദീപവലി ആശംസകൾ 🙏🙏🙏 അഷ്‌റഫ്‌ ബ്രോ നിങ്ങ പോളിയാണ് ❤❤❤
@bavuarisithuponnubavuarisi2464
@bavuarisithuponnubavuarisi2464 2 жыл бұрын
ദീപാവലി എന്ന് പറഞ്ഞാൽ ഒരിത്തിരി മിട്ടായി തിന്നുക എന്നായിരുന്നു ഞാൻ കരുതിയത് അഷ്റഫ് ഭായ് അത് എക്സ്പ്ലോർ ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു, അത് എന്താണെന്ന് മനസ്സിലാക്കാം എന്ന്. തീർച്ചയായും മനസ്സിലായി അത് എക്സ്പ്ലോർ ചെയ്യാൻ വേണ്ടി നിങ്ങൾക്ക് കിട്ടിയ ഫാമിലി ഒന്നും പറയാനില്ല കിടുക്കാച്ചി ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ ഭയങ്കര രസമാണ്, ചേച്ചിയുടെ ഹസ് super👍 ഒരുപാട് ഇഷ്ടമായി ആ ഫാമിലിയെ എല്ലാവർക്കും ആയുസ്സ് ആരോഗ്യം നേർന്നുകൊണ്ട് ഹാപ്പി ദീപാവലി
@NavasThondiyil
@NavasThondiyil 2 жыл бұрын
ലിനി ചേച്ചിയും കുടുംബവും വേറെ ലെവൽ ഹോസ്പിറ്റലിറ്റി 💥💥🥰❤🥰
@vlogfromsky3123
@vlogfromsky3123 2 жыл бұрын
സ്വന്തം കൂടെപിറപ് പോലെ സ്നേഹമുള്ള ചേച്ചി .. . 👏👏👏👏
@fasilrahmanwandoor3115
@fasilrahmanwandoor3115 2 жыл бұрын
Lini ചേച്ചി അടിപൊളി ആണ്. Cute ചിരി. Happy ദീപാവലി 🌹🌹🌹
@najeebsp2541
@najeebsp2541 2 жыл бұрын
ഇത്രയും ഭംഗിയായി ദീപാവലി പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിച്ചു തന്ന അഷ്‌റഫ് ഭായിക്കും ലിനിച്ചേച്ചിക്കും ഹാപ്പി ദീപാവലി ഡ്രസ്സ് ഇടയിക്ക് ഒരു മാറ്റം നല്ലതാണ് അടിപൊളി
@professor4781
@professor4781 2 жыл бұрын
ഇത് ഒരു അടിപൊളി experience ആണ്.. ശെരിക്കും feel ആവുന്നുണ്ട്.
@dilshadkakkodi
@dilshadkakkodi 2 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം,, ആ മുഖത്തെ സന്തോഷം നിഷ്കളങ്കത എല്ലാം ഒരുപാട് ഇഷ്ട്ടം,,കൂടെ ഹസ്സും മോളും കൂടി ആയപ്പോൾ പൊളിച്ചു...👍👍👍👍
@badarudheenabdulkadar2021
@badarudheenabdulkadar2021 2 жыл бұрын
ഡ്രസ്സ്‌ നന്നായിട്ടുണ്ട് ലിനിക്കും കുടുബത്തിനും ദീപാവലി ആശംസകൾ
@fias_kitchen
@fias_kitchen 2 жыл бұрын
അഷ്‌റഫിനെ സഹോദരനെ.പോലെ സ്നേഹിക്കുന്ന ലിനി ചേച്ചി ക്കും കുടുംബത്തിനും നന്ദി. കാഴ്ച യുടെ മിസ്മരികത ഒരുക്കിയ അഷ്‌റഫിനും നന്ദി. കോസ്റ്റ്യും സൂപ്പർ
@sijasmohamed4572
@sijasmohamed4572 2 жыл бұрын
വീഡിയോ കൊള്ളാം.. ഇത്തരം കാഴ്ച്ചകളൊക്കെ അതാത് ദിവസങ്ങളിൽ കാണിക്കുമ്പോഴാണ് അതിന്റെ ഒരു ഇത് കൂടുതൽ
@fridge_magnet
@fridge_magnet 2 жыл бұрын
She is such a positive person( Ashraf as well 😀).
@josephseby7274
@josephseby7274 2 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം 💚 ഡ്രസ്സ്‌ സൂപ്പർ..... 👌
@sajithakumari1012
@sajithakumari1012 2 жыл бұрын
ലിനിയുടെ സ്നേഹത്തോടെയുള്ള പോടാ വിളി കേൾക്കാൻ നല്ല രസം 🥰. ആ വിളിയിൽ അറിയാം ലിനിക്ക് അഷ്‌റഫിനോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന്. ഈ സ്നേഹബന്ധം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🙏❤️❤️❤️
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
Linni chechiyude hospitality avarude chirri polle sweet n warm. God bless her sweet loving family... Ashraf bro, this is how we Mumbaikars celebrate Diwali... Happy Diwali n God Bless..
@shahulanfield7262
@shahulanfield7262 2 жыл бұрын
ലിനി ചേച്ചി&ഫാമിലി ❤️ സഹ വർത്തിത്വവും സ്നേഹവും നിർവചിക്കുന്നു..
@shabeercool143
@shabeercool143 2 жыл бұрын
ലിനി ചേച്ചി ഒരു സ്നേഹത്തിന്റെ ഉറവിടം ആണ് എന്നും സന്തോഷം മാത്രം കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@panchukollam7411
@panchukollam7411 2 жыл бұрын
ദീപാവലി ചടങ്ങ് ഇത്ര ഭംഗിയായി shoot ചെയ്ത് അവതരിപ്പിച്ച Ashraf bhai. അഭിനന്ദനങ്ങൾ
@Rajeevsomaraj
@Rajeevsomaraj 2 жыл бұрын
Dress super ❤️ ദീപാവലി എന്താണെന്ന് ശരിക്കും കാണിചു തന്നു, lini ചേച്ചിയുടെ ഫാമിലി അടിപൊളി❤️😊
@jayakumarmk1123
@jayakumarmk1123 2 жыл бұрын
Really enjoyed the deewali vlog .The celebration with lini chechi's family is so colourful. Happy deewali to all of you ❤
@bbs9300
@bbs9300 2 жыл бұрын
ഡ്രസ്സ് സൂപ്പർ ചേച്ചിക്കും കുടുംബ്തിനും ദിവലി ആശംസകൾ
@AbdullahAnzad
@AbdullahAnzad 2 жыл бұрын
Happy to see Diwali celebration 😍 Subash Bai such a brilliant gentleman. Great family 👌🏻
@rashidkololamb
@rashidkololamb 2 жыл бұрын
ഡ്രെസ് അടിപൊളി ആയിരുന്നു.. 👍🏻👍🏻 എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ലിനി ചേച്ചി സൂപ്പർ ആണ്..😍😍
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel
21:38
Route Records By Ashraf Excel
Рет қаралды 298 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН