No video

EP #04 🇲🇦 Moroccan Food Tour & Drive from Tangier to Chefchaouen (Blue City) ഒരു മൊറോക്കൻ ഫുഡ് ടൂർ

  Рет қаралды 283,098

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 650
@abhinand002
@abhinand002 Жыл бұрын
പെട്രോൾ price കൂടുന്നതിൽ കുഴപ്പം ഇല്ല പക്ഷേ അതിനനുസരിച്ച് salary കൂടെ കൂടി ഇരുന്നെങ്കിൽ കുഴപ്പം ഇല്ല.. ഇത് പട്ടി പണി ചെയ്താലും salaryum കുറവ് നിത്യ ഉപയോഗ സാധനങ്ങളുടെ വില കൂടെം ചെയ്യുന്നു..🥲
@sushamavk9690
@sushamavk9690 Жыл бұрын
വളരെ ശെരിയാണ് 👍👍
@ravanan1092
@ravanan1092 Жыл бұрын
Nalla vidyabyasam undenkil nalla salary um kittum
@abhinand002
@abhinand002 Жыл бұрын
@@ravanan1092 keralathil alla purath povendi varum ellarum videsha rajyangalil povunnthath athu kond aan
@divinewind6313
@divinewind6313 Жыл бұрын
@@ravanan1092 Evide aanu sir Kerlathil vidyabasatinu anusarichu joli kodukuna sthalam.
@divinewind6313
@divinewind6313 Жыл бұрын
Nammude population aanu ettavum valiya shapam. Nammale kal kuranja paisaku joli cheyyan aayirakanakinu aalukal ready aanu, athu muthalalikum ariyam.
@fazilnoushad6288
@fazilnoushad6288 Жыл бұрын
2 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
Lokathil ettavum panakarulla 3rd country indiayanu athupole 5th sambathika shakthiyanu pinne morocoyil main placukakalanu ithil Kanunnathu indiayle Bombay polulla Oru city polum morocoyi illa
@izzathturak8463
@izzathturak8463 Жыл бұрын
@@jineshdamodharan6729 ബോബയെക്കാൾ അടിസ്ഥാന സൗകരഗൾ മോറോക്കയിലുണ്ട്, കൂടാതെ വൃത്തി, standard, Tourism ത്തിനുള്ള അന്തരീക്ഷഠ, ജനഗൾക്ക് നല്ല salary , Bullet-train , India ഊഞ്ഞ രാജമാണ്.. ബോബയുടെ മറു വശഠ പോയി മോക്ക് വെറുഠ Slum 😂, Gujarat വെറുഠ Slum 😂, Up 😂, മോറോക്കയിൽ Indian Ruppes ന് മൂലമില്ല. ഒരു Moroccan Dirham ഇന്തയിൽ 8 രൂപ, മാത്രമല്ല Hospitality, Export, sports എല്ലാഠ കോണ്ടുഠ മോറോക്കെ സൂപ്പറാണ്… India എന്ന് കേൾക്കുബോൾ ലോക രാജത്തിന് പട്ടിണി ദാരിദ്ര വികസനമില്ലാത്ത രാജമായാണ് ഒർമ വരുന്നത് 😂, അതുകോണ്ടാണ് ലോകത്ത് ഏറ്റവുഠ തോഴിൽ രഹിതർ Indian ക്കാരയതുഠ മറ്റു രാജഗളിലേക്ക് കുടിയേറുന്നതുഠ,😂 പശു അപ്പിയിടുന്ന റോഡുകൾ, ചാണകഠ, കൂടാതെ വർഗീയത, India യിൽ ലോകത്തെ ദനികർ ഉണ്ടാവാൻ കാരണഠ India ഭരിക്കുന്നത് പ്രധാനമന്ത്ര ഊള മോദിയല്ലന്നർഥഠ പകരഠ അഡാനി അബാനിമാർ .. കാരണഠ RBI പോലുഠ അവരുടെ കയ്യിലാണ് ഇന്തൃയിലെ GDP മോത്തഠ കിട്ടുന്നത് ഇവർക്കാണ് .. തോന്നിയ Loan കോടുക്കുന്നു. ആ കടഠ എഴുതി തള്ളുന്നു, Public sector Private കോടുക്കുന്നു, Railways, Airports , Banks , Agricultural,Petrol വില തീരുമാനിക്കുന്നത് ഇതെല്ലാഠ കോടുത്താൽ ആർക്കുഠ പണക്കാരാവാഠ.. മോദിക്ക് ബുദ്ധിയില്ല അതുകോണ്ട് തന്നെ.. മോറോക്കയിൽ ജനഗൾ അധോനിച്ചാണ് സബന്നരാവുന്നത്.. അല്ലാതെ Government നെ സോപ്പിട്ട് Bank ൽ നിന്നുഠ പണഠ കട്ടല്ല.. യൂറോപ്പുഠ മോറോക്കോ പോലെ ആണ്
@ar_leo18
@ar_leo18 Жыл бұрын
​@@jineshdamodharan6729vivaraked parayale suhruthe... ivde booripaksham janangalum pattini pavangal anu.. per capita income etavum kuravulla rajyangalil onanu india
@fazilnoushad6288
@fazilnoushad6288 Жыл бұрын
@@jineshdamodharan6729 ഏറ്റവും പാണക്കാരുള്ളതിന്റെ കാരണം ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയത് കൊണ്ടാണ്. പക്ഷേ ഭൂരിഭാഗം ആളുകളും പട്ടിണി പാവങ്ങൾ ആണ്
@goforwardnomattr7472
@goforwardnomattr7472 Жыл бұрын
​@@jineshdamodharan6729 ah panakaar 1% enna aan report,backi 99% middle class and low class aan
@iloveindia252
@iloveindia252 Жыл бұрын
പെട്രോൾ മറ്റുള്ള രാജ്യത്തെ അപേസിച്ചു വില കുറഞ്ഞാലും അവിടുത്തെ സാലറി നമുക്ക് ഇവിടെ കിട്ടുന്നില്ല അതാണ് വെത്യാസം
@hatricboys9976
@hatricboys9976 Жыл бұрын
💯
@akx_mp496
@akx_mp496 Жыл бұрын
💯
@fazilnoushad6288
@fazilnoushad6288 Жыл бұрын
2 ലക്ഷത്തിനു മുകളിൽ മാസ വരുമാനമുള്ള സുജിത്തിന്റെ കാഴ്ചപ്പാടിൽ 110 രൂപ പെട്രോളിന് എന്നുള്ളത് ചീപ്പാണ്. പക്ഷേ കുറഞ്ഞ വരുമാനക്കാർ കൂടുതലുള്ള ഇന്ത്യയിൽ ഈ വില വളരെ കൂടുതൽ ആണ്
@safwanc8632
@safwanc8632 Жыл бұрын
Corrrect
@varietymediakollam2967
@varietymediakollam2967 Жыл бұрын
True
@kamalbhai8350
@kamalbhai8350 Жыл бұрын
മൊറൊക്കോ കാഴ്ചകൾ അടിപൊളി സുനീർ ഭായ് കൂടെ ഉള്ളത് കൊണ്ട് എപ്പിസോഡ് തീരുന്നത് അറിയുന്നെയില്ല ❤❤❤
@gokulhari7642
@gokulhari7642 Жыл бұрын
ഒരേസമയം ടീവിയിലും മൊബൈലിലും സന്തോഷ് ജോർജ് കുളങ്ങരയുടെയും സുജിത് ഭക്തന്റെയും മൊറോക്കൻ സീരീസ് കാണുന്ന ലെ ഞാൻ 😁👍🏻😁👍🏻👌🏻
@Braveheart1502
@Braveheart1502 Жыл бұрын
Santosh is a well informed person and his narration very interesting whereas Sujith is like radio Jockey, always blabbering.
@tkk9447
@tkk9447 Жыл бұрын
It is not compared
@heyndays
@heyndays Жыл бұрын
Yes... 👍
@greenstone4526
@greenstone4526 Жыл бұрын
@@Braveheart1502 No Santhosh 's narration is like computer programmed announcement. Not natural.v Boring .Sujith and all other KZfaqrs is natural. No need to be jealous.
@kjjkkj8844
@kjjkkj8844 Жыл бұрын
ഇപ്പോൾ കാണുന്നു. സഫാരിയിൽ11.5.23 10.30pm
@Zaibaksworld
@Zaibaksworld Жыл бұрын
ഞാനും ചെഫ്ഷവാൻ പോയിരുന്നു വീഡിയോസ് ചെയ്തിരുന്നു :)....ഇപ്പൊ സുജിത് ഭക്തന്റെ വിഡിയോയും കാണുമ്പോ ഇരട്ടി സന്തോഷം :)
@mohka7102
@mohka7102 Жыл бұрын
ningalude videos super aayirunnu bro
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@Zaibaksworld
@Zaibaksworld Жыл бұрын
@@TechTravelEat thank u bro !! Time kittumpo ente video onnu kanamo? Ishtaayaal oru comment 😀😀
@shijuthomas7954
@shijuthomas7954 Жыл бұрын
Morocco is simply beautiful. Totally different to what i had in my mind. Suneer is a great guy to travel with. Awesome videos...
@graceesther5109
@graceesther5109 Жыл бұрын
Loved this video... Loved Morocco as well ❤🇲🇦 Beautiful country...
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
Suneer bhai,, super aa tto😄.. Fun vdo
@fliqgaming007
@fliqgaming007 Жыл бұрын
Fun Vlogs in Morocco 😄❤️ അടിപൊളിയായി enjoy ചെയ്യുന്നു 😍
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@fliqgaming007
@fliqgaming007 Жыл бұрын
​@@TechTravelEat ✌🏼❤️
@fahidm3841
@fahidm3841 Жыл бұрын
​@@TechTravelEat മദ്യപാനം ആരോഗ്യത്തിന് ഹാനികരം ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുത്
@sabithasaji5206
@sabithasaji5206 Жыл бұрын
നമ്മൾക്ക് ഗ്രാമ കാഴ്ചകൾ കണ്ട് തിന്നു തിന്നു പോകാം,, ഈ സുനീർ ഭായ് അടിപൊളി ആണ് കെട്ടോ 😀😀
@mrnobody7030
@mrnobody7030 Жыл бұрын
Petrol price parayumbo PPP koode consider cheyyanam. Angane nokumbo 3rd most expensive Indiayil aan🤷. Only behind Sudan and Laos. It's shameful.
@sindhubijesh8952
@sindhubijesh8952 Жыл бұрын
Sunnerbai is very good person, beautiful video, Thankyou Sujith
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
സൂപ്പർ വിഡിയോ സൂനീ൪ഭായി കോമഡി ആണ് അടിപൊളി.....
@yasirck93
@yasirck93 Жыл бұрын
ഒരു ലക്ഷം മിനിമം സാലറി കിട്ടുന്ന സ്ഥലത്തു 140 കൊടുത്താൽ ഒരു തെറ്റും ഇല്ല.അത് പോലെയാണ് ഇന്ത്യ.മാസം 10k അടിസ്ഥാന സാലറി ഉള്ളവർക്ക് മുന്നിൽ 100 rs ഒരു ലിറ്ററിന് വലിയ വില തന്നെയാണ് സഹോദര
@zaaptrader5118
@zaaptrader5118 Жыл бұрын
aarod parayan ...സുജിത് കുറെ യാത്രകൾ ആരുടെയൊക്കെയോ തോളിൽ തൂങ്ങി നടത്തി എന്നെ ഉള്ളു ..ഇതിനെ പറ്റിയൊന്നും വല്യ ധാരണ ഇല്ല
@ravanan1092
@ravanan1092 Жыл бұрын
Ennal pinne pakistanil poyko, avide salry 2500, petrolinu vila 250 . Ennalum nee parayum Pakistan anu nallathennu,
@shebingeorge4482
@shebingeorge4482 Жыл бұрын
@@ravanan1092 🤣🤣🤣🤣ooki
@Arjun-ct3kw
@Arjun-ct3kw Жыл бұрын
You mentioned about the fuels prices in India with europe at 3:42. But shouldn't we also consider the purchasing power parity while making the comparison? In india, the average wage per hour is around Rs100. In Europe, it is around 6euros. So your comparison doesn't make any sense.
@Warrior0han
@Warrior0han Жыл бұрын
Arenkilum parayonh nokki irikkarnh
@kam1k4z3
@kam1k4z3 Жыл бұрын
yea, itreyoke rajyath poytm ppp enthann manassilakylle pulli 😄
@Warrior0han
@Warrior0han Жыл бұрын
@@kam1k4z3 sathyam pulliye kuttam parayalla pakshe ithrem experience ulla oraal igane okke parayanhekl😇
@myviews6936
@myviews6936 Жыл бұрын
Ithinte mumbulla morroccan trip ningalku maathramalla unforgettable..enikkum koodiya..2020 lockdown il full ningade morroccan yathragalaanu kandathu..enikkum athu oru unforgettable days..Sujith and baiju chettan rockss❤❤
@sherinegeorge6660
@sherinegeorge6660 Жыл бұрын
സഫാരിയിൽ സന്തോഷ്‌ സാർ പറയുന്നുണ്ട് സുഹൃത് സുനീർ കാൻഡി കെ ഇടക് ഇടക് എന്തെങ്കിലും ഒക്കെ കസിച്ചുകൊണ്ടിരിക്കണം
@sheeba5014
@sheeba5014 Жыл бұрын
Yes yes😊
@d_company6793
@d_company6793 Жыл бұрын
Ethanu episode onnu parayuoo
@sheeba5014
@sheeba5014 Жыл бұрын
@@d_company6793 സഞ്ചാരം by SG K, Morocco 8, Safari T v
@shahabasahammed3955
@shahabasahammed3955 Жыл бұрын
Saheer bhai aaan Tharam ....missing saheer bhai. 🔥🔥
@ansuaazhu9782
@ansuaazhu9782 Жыл бұрын
suneer bhai adipoliya vibe aanu aaalu😂😂😂
@akkulolu
@akkulolu Жыл бұрын
Blue village is really beautiful.ഇതുപോലെ എല്ലായിടത്തും നല്ല ഫ്രണ്ട്സിനെ കിട്ടുന്നതാണ് വലിയ ഭാഗ്യം. ബിഗ് സല്യൂട്ട് ടു സുനീർബായ് ❤️❤️🥰🥰👏👏
@Queen-ql9xq
@Queen-ql9xq Жыл бұрын
Its not village 😂
@AnoopPai9084
@AnoopPai9084 Жыл бұрын
21:09 ലെ സുനീർ ഭായ് :- അണ്ണേ വണക്കം 😂😂🤣🤣🤣🤣
@lifecruise123
@lifecruise123 Жыл бұрын
Suneer bai ഉണ്ടെങ്കിൽ എപ്പിസോഡ് കളറാകും ❤
@user-ov7hx7tr9p
@user-ov7hx7tr9p Жыл бұрын
രണ്ടു പേരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️
@Hiyou1982
@Hiyou1982 Жыл бұрын
പെട്രോളും ഡീസലും മറ്റു രാജ്യങ്ങളും ആയിട്ടു താരതമ്മ്യം ചെയ്യുമ്പോൾ അവിടുത്തെ സാലറി കിട്ടുന്നത് വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പെട്രോളും ഡീസൽ വില വളരെ കൂടുതലാണ് .
@TechTravelEat
@TechTravelEat Жыл бұрын
Salary in Morocco is cheaper than India.
@Hiyou1982
@Hiyou1982 Жыл бұрын
@@TechTravelEat Moroccan average salary is equal to Rs. 70000 per month where as in India average is Rs.18000. Just Google it.
@arifaa6144
@arifaa6144 Жыл бұрын
Super vlog suneer ikkaudy family video konnduwarannamtoo
@reghurmelethil6381
@reghurmelethil6381 Жыл бұрын
നമ്മുടെ രാജ്യവു. ബറ്ററാകുന്നു. സന്തോഷം .... കാഴ്ചകൾ .... ഇനിയും ... തുടരട്ടെ .... Best ....
@izzathturak8463
@izzathturak8463 Жыл бұрын
😂😂😂😂 ഒരു വന്ദേമാതരഠ തോലി വന്നതിലാണോ.. 😂 Morocco 🇲🇦 യിൽ Bullet train 🚅 ഒടാൻ തുടഗിട്ട് വർഷഠ 6 ആയി
@raheesrazin9663
@raheesrazin9663 Жыл бұрын
😂😂😂
@shebingeorge4482
@shebingeorge4482 Жыл бұрын
@@izzathturak8463 heyy malayalam samsarikyunaaa pakistani, swantham naatiley enthu vikasanam ethrikum 🤣🤣be positive myre india🇮🇳 is growing
@varghesekoshy-kl4zh
@varghesekoshy-kl4zh Жыл бұрын
സുനീർ ഭായ് യേ എല്ലാവർക്കും ഇപ്പോൾ പരിചയമാണ് ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@TechTravelEat
@TechTravelEat Жыл бұрын
❤️
@stephydxb6782
@stephydxb6782 Жыл бұрын
സുനീർ ഭായിയുടെ ഏതോ ഒരു വീഡിയോയിൽ ഈ പാത്രം കണ്ടിട്ടുള്ളതായിട്ട് ഒരു ഓർമ്മ🤔 വൈഫ് ഷൈമ കുക്ക് ചെയ്യുന്നത് ശരിയല്ലേ? എനിവേ സൂപ്പർ വീഡിയോ ❤🥰
@kannanmundamattam9282
@kannanmundamattam9282 Жыл бұрын
സുനീർഭായ് സഹീർ ഭായ് പോലെ തന്നെ അടിപൊളി ആണ്..... അടിപൊളി കോമ്പോ ❤
@mohammadnihal9348
@mohammadnihal9348 Жыл бұрын
ഓരോ രാജ്യത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾ ഡയറക്റ്റ് വീട്ടിലേക്ക് courier അയച്ചാൽ മതി
@madhusoodanan1698
@madhusoodanan1698 Жыл бұрын
മൊറോക്കൻ യാത്രകളുടെ വീഡിയോകൾ അ 🌹🌹🌹തിഗംഭീരം സുജിത്ത്🙏
@jbgaming007
@jbgaming007 Жыл бұрын
3:53 അവിടെ പെട്രോളിന് വില കൂടുതലാണെങ്കിൽ അതിനുള്ള സാലറിയും അതുപോലെ കിട്ടുന്നുണ്ട് നമ്മുടെ നാട്ടിൽ അതാണോ അവസ്ഥ
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
ഇപ്പോൾ ഇവിടെയും ആളുകൾക്ക് affordable ആയി വരുന്നു
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
Lokathil purchasing capacityil lokathil 3rd place indiayilanu
@sailive555
@sailive555 Жыл бұрын
The names of moroccan cities are really fascinating.. 😄, as much as the people, seems like a hybrid of different cultures.. ❤️
@statesman01
@statesman01 Жыл бұрын
You know what is more fascinating? Check out these places... they are all SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land. We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
@sailive555
@sailive555 Жыл бұрын
@@statesman01 very true.. 👌
@hummix100
@hummix100 Жыл бұрын
Mr sunner your Rocking person
@ncmphotography
@ncmphotography Жыл бұрын
മൊറോക്കൻ കാഴ്ചകൾ 😍❤️🙌 video nice 😉❤️👍
@jestinjacob610
@jestinjacob610 Жыл бұрын
suneer ikka super😆
@vinodgeorge3190
@vinodgeorge3190 Жыл бұрын
Petrol prices in India can't be compared with prices in US or Europe or with Middle East. Kindly consider their per capita earnings too. Rates in India are still high.
@cpimvvvvvvvvcc
@cpimvvvvvvvvcc Жыл бұрын
Onnu poyeda morocco developed country aanooo. African countries ookee bayankara rataaa.
@vinodgeorge3190
@vinodgeorge3190 Жыл бұрын
@@cpimvvvvvvvvcc Onnu ponnam hey Mr A! Morocco ennu aaru paranju ?
@bijuabhi
@bijuabhi Жыл бұрын
😂 സുനീർ ഭായ് താങ്കളെ കാണുമ്പോൾ തന്നെ ഒരു വൈ ബാ😂താക്കള മിസ്സ് ചെയ്യുന്നു വീഡിയോകൾ ഇടു
@Nikhil_shetty2023
@Nikhil_shetty2023 Жыл бұрын
Woww so beautiful Morocco city 🌅., People are so friendly., So.,nice too see Blue city 🏙️ ., Suneer bro is so Jolly person like Saheer bhai.. Morocco food ❤️ is so delicious to see..
@mohanpt7110
@mohanpt7110 Жыл бұрын
🙏🙏🙏സുനീർ ബായിക്ക് അഭിവാദ്യങ്ങൾ, വീഡിയോ തീരുന്നത് അറിയുന്നില്ല 👌👌👌
@user-vk5rz5yu7p
@user-vk5rz5yu7p Жыл бұрын
Moroco വിശേഷങ്ങൾ അടിപൊളി ആകുന്നുണ്ട്
@kchallengewithfewvideo
@kchallengewithfewvideo Жыл бұрын
👌🏻
@MR_MERC_7700
@MR_MERC_7700 Жыл бұрын
Sunneeer bhai comedy thanna 😁🤣
@reshmiramanan9938
@reshmiramanan9938 Жыл бұрын
Its really nice to see Chefchaouen 💙 Got a Jhodhpur vibe Loved it ❤Such a beautiful location
@lokyyt8425
@lokyyt8425 Жыл бұрын
Love from Pathanamthitta ❤
@arjun_12qr
@arjun_12qr Жыл бұрын
Home tour കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് Food ടൂർ ഉം കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ട 😌😁
@24766urban
@24766urban Жыл бұрын
During 1900s Morocco saw a large influx of Jews as the Second World War started. For the Jews, the color blue represents the sky, which reminded people of heaven and God. There is a strong tradition among Jewish communities of painting things blue. Nowadays the community continues to keep up the blue color of the city to preserve the legacy and heritage of its people and its past. So, it's just not for tourism. It's part of a tradition!
@maheshkumar.u9938
@maheshkumar.u9938 Жыл бұрын
സുജിത്ത് ബ്രോ suneer bro🔥🔥🔥🔥
@sainulabidheen2902
@sainulabidheen2902 Жыл бұрын
സഹീർ ബായും സുനീർ ബായും ഒരുമിച്ചൊരു വീഡിയോ വേണം
@pravikm9391
@pravikm9391 Жыл бұрын
Chechafoune city super..blue berries background pole chumarukal .vazhikal ❤❤❤
@vtp9656
@vtp9656 Жыл бұрын
Waiting..Waiting ..Innale kandilla..Adipoli aavunnundu❤❤
@minidivakaran8011
@minidivakaran8011 Жыл бұрын
Morocco is a lovely place...I have a suggestion...Try to explore the Polynesian regions...it would be a wonderful experience.
@FrAnushka_
@FrAnushka_ Жыл бұрын
Ali won my heart hope u give Ali diserve cash ,i liked way u treat Ali ❣️
@sujithsujith5297
@sujithsujith5297 Жыл бұрын
Beautiful place ❤ Morocco
@ORU__MALAYALI__
@ORU__MALAYALI__ Жыл бұрын
Suneer bhaii❤❤❤❤❤
@MohammedSabith-ok3mp
@MohammedSabith-ok3mp Жыл бұрын
Suneer bai adipoli vaibe man Full chill 🤣🤣🤣🤣🤣
@nibrazulhaq9429
@nibrazulhaq9429 Жыл бұрын
Sandhosh sir vannapo switzerland poolethe sthalam kaatiyirunnu athu onnukiudi kaanicha nannaayeene
@chouaibelkhettabi9465
@chouaibelkhettabi9465 Жыл бұрын
There are around seven banks with seven ATMs on the same street that you passed by. You just had to ask the passersby. In general, Morocco is an outstanding tourist destination, visited by millions of Europeans every year. It is the leading country in Africa in terms of banks, so be sure that the number of ATMs in the country is the largest on the continent and available in all big and small cities. You just have to ask to find them.
@hridhyam7023
@hridhyam7023 Жыл бұрын
Kidilan Video ❤❤❤❤❤
@freethinkerbutbeliever
@freethinkerbutbeliever Жыл бұрын
വികാരമുള്ള food എന്നത് എന്നത് ശെരിയാണ് suneer bhai 😄..... Food ആണേൽ ഒരു വികാരം വേണം 😋
@kjjkkj8844
@kjjkkj8844 Жыл бұрын
Sunner. നെ ഇന്ന് സഫാരി ചാനലിൽ സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരത്തിൽ കണ്ടിരുന്നു.
@austinsgeorge
@austinsgeorge Жыл бұрын
ur videos r amazing...giving us a new freshness....
@maheshmohan5133
@maheshmohan5133 Жыл бұрын
Suneer Bhai fans 👍
@mux666
@mux666 Жыл бұрын
Suneer bhai oru thamashakaren Anne 😂
@fasilttfasi5211
@fasilttfasi5211 Жыл бұрын
സുനീർ ബായ് full കോമഡി ആണല്ലോ 😂😂😂
@statesman01
@statesman01 Жыл бұрын
Wow! How beautiful is this blue city! And SO CLEAN! No spitting on walls, no trash on the streets...despite the fact that there are no trash cans. The cleanliness shows that the people of this country are civilized and respectful of their land. We Indians boast non-stop about our country's development and technological superiority... why are we unable to do something as basic as keeping our surroundings clean?
@docsalvin
@docsalvin Жыл бұрын
So true. I feel so terrible that our land is so dirty..... You can't bring foreigners to our cities. It is UTTERLY SHAMEFUL... Trash thrown around with no regards. Millions of people available, but not a single sanitation worker...
@sajinbushura3771
@sajinbushura3771 Жыл бұрын
Suneer bhai ...
@user-tw9iu9hl7o
@user-tw9iu9hl7o 10 ай бұрын
Both sujith n suneer travel vlogs are very attractive and interesting to all viewers.
@renjithrajan6312
@renjithrajan6312 Жыл бұрын
Suneer ❤
@siyahulhaq7062
@siyahulhaq7062 Жыл бұрын
But india il average salary koravayath kondu namuk petrol nu ee rate afford cheyyan bhudhimutt indavum
@anshad638
@anshad638 Жыл бұрын
8.16 : ഇയാളിത് ഫുൾ കോമഡിയാണല്ലോ 😂🔥
@silencesounds7608
@silencesounds7608 3 ай бұрын
Suneer is an energy, luv u dear 💕💕💕💕
@pearlheartful
@pearlheartful Жыл бұрын
In today's video there is no lag compared to yesterday's video. Good 👍😊❤
@thomasjoseph7624
@thomasjoseph7624 Жыл бұрын
അടിപൊളി 👍👍👍
@Ft_faris
@Ft_faris Жыл бұрын
Ali super 🎉🎉❤❤
@juraijrashid2359
@juraijrashid2359 Жыл бұрын
Nalla interesting aaaytt kandirikkan pattunnund ❤❤❤
@muhammedirfadirfad5965
@muhammedirfadirfad5965 Жыл бұрын
Suneerbhai family kanikk sujith bro❤️
@shahulshaik100
@shahulshaik100 Жыл бұрын
Resumed watching your channel after a long time, suneer makes it intriguing.
@fajermattummal4172
@fajermattummal4172 Жыл бұрын
Suneer's talking slang 👌
@007manzoor007
@007manzoor007 Жыл бұрын
My day starts with ur vedios sujith etta.....
@duck.5080
@duck.5080 Жыл бұрын
which country are you in 😊
@Mohammedaslam-lf2mw
@Mohammedaslam-lf2mw Жыл бұрын
Life is n joy with suneer. Kandy😍 With moroco good
@kalusvlog8205
@kalusvlog8205 Жыл бұрын
SGK യുടെ സഞ്ചാരത്തിൽ തമ്പുനയിൽ ൽ ഉള്ളത് ബായ് ടെ ഫോട്ടോ ആണ് ❤️
@shasha8718
@shasha8718 Жыл бұрын
Sunir bai nqlla manushan ekk kothiyavunu
@benzygeorge1141
@benzygeorge1141 Жыл бұрын
Suneerbhai Very friendly and a great human being. God bless 🙏 him and his family
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@KTSFAMILY
@KTSFAMILY Жыл бұрын
Suneer kka പൊളിച്ചു😂
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
സുധീർ bai ആള് പൊളിയാ....
@shanushan7202
@shanushan7202 Жыл бұрын
Suneer bhai super 👍🏻
@unni.888
@unni.888 Жыл бұрын
Ennathe vere vibe video poli
@yellowmellow372
@yellowmellow372 Жыл бұрын
Santhosh sir video nerathe kandayrunu with suneer bai awesome ayrunnu❤
@rajalekshmirnair3166
@rajalekshmirnair3166 Жыл бұрын
Sujith and suneer bai combo👍👍
@anoopa4655
@anoopa4655 Жыл бұрын
അന്ന് മൊറൊക്കോ വന്നപ്പോ ഒരു ലേഡി ഗൈഡ്.. ഉണ്ടായിരുന്നില്ലേ അവരെ വീണ്ടും കണ്ടോ.......
@arjunkrishna2367
@arjunkrishna2367 Жыл бұрын
You can collect something in every country you visit so it will remembered you after getting old.
@azmaaaall
@azmaaaall Жыл бұрын
Awesome video bro ✨👌🏻
@priyaayyappan3336
@priyaayyappan3336 Жыл бұрын
Suneer bhai❤❤❤
@vkbaburaj4572
@vkbaburaj4572 Жыл бұрын
Moat people are commenting that in those countries where petrol price is high there is high salary but whether it is salary,price hike of petrol and othe stuffs etc ..root cause of all these is the value of currency which matters the most
@RK-fi7ek
@RK-fi7ek Жыл бұрын
Casablanca means white City. There is a most famous film with Ingrid Bergman. In Casablanca there was great Jewish population in the past.
@rihab_rk
@rihab_rk Жыл бұрын
Per capita income is an important factor when we compare prices of goods and petrol to other countries .
@cpimvvvvvvvvcc
@cpimvvvvvvvvcc Жыл бұрын
Porkistan, nepal, bhutan rate ell indiaye kkalum kooduthalannu, African countries ilum nalla ratAaa
@veena777
@veena777 Жыл бұрын
Woah wonderful video Sir what a positive vibe always May God Bless You & Your sweetest families Sir take care of your health 💃😉😉🤗😘😘
@shahanaashmiuk8806
@shahanaashmiuk8806 Жыл бұрын
Waiting for kidilan videos...
@Asherstitusworld
@Asherstitusworld Жыл бұрын
Today’s Video Moroccan Food Tour &Drive From Tangier Chefchaouen Blue City Video Poli Sunner Bai vere Level Sujith Cheetan is Explaining well in the video
@TechTravelEat
@TechTravelEat Жыл бұрын
❤️
@aravindj7533
@aravindj7533 Жыл бұрын
Blue city pwoli 🔥
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 89 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
EP #11 🇲🇦 Good Bye Morocco & Welcome to London | Moroccan Bath & Ryan Air Flying Experience
29:25
EP #21 🇹🇷 Turkey Street Food | CZN Burak Restaurant | Old Istanbul & Taksim Square Food Tour
30:16
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
A Day in My Life with Family when I am at Home 🏠 Life of a Travel Vlogger
24:50
Tech Travel Eat by Sujith Bhakthan
Рет қаралды 416 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН