Ep 05 Anjaneyan story ദ്രൌപതിയുടെ ആഗ്രഹം സഫലമാക്കാൻ ഭീമന് കഴിയുമോ?

  Рет қаралды 103,486

NKS Audiobooks

NKS Audiobooks

Күн бұрын

കല്യാണസൌഗന്ധികം
Episode 01 : • കല്യാണസൌഗന്ധികം തേടിയു...
Episode 02 : • Ep 05 Anjaneyan story ...
ആഞ്ജനേയൻ എല്ലാ എപ്പിസോഡുകളും - • കരുത്തിന്റെ പര്യായമായ ...
Begin a captivating journey through the epic 'Kalyana Sougandhikam' with the immersive narration by NKS Audiobooks, your go-to Malayalam storytelling channel. This Malayalam purana katha unravels the fascinating adventures of Bhima, one of the Pandavas, and his encounters with Hanuman. Discover tales of courage, devotion, and destiny, intertwined with Lord Krishna's divine presence. Immerse yourself in Malayalam folklore and explore Bheema's exploits, Hanuman's role, and the connection to Lord Krishna in this captivating narrative. Enjoy a treasure trove of Malayalam story audiobooks, fairy tales, and traditional purana kathakal, all on your favorite storytelling channel.
This playlist features dramatic versions of rare stories from Mahabharata, Bible, and other myths, offering both education and entertainment. It's a great resource for enthusiasts seeking insights into these epic tales and their variations.
Mythologies and legends are timeless treasures passed down through generations, offering a wealth of untold stories and valuable lessons. Dive into this magical world of stories that inspire, provoke thought, and impart wisdom.
അവലംബം -
1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം
2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
3. മഹാഭാരതം: വനപർവ്വം - തീർഥാടനപർവ്വം
Important Chapters -
00:00 - Channel Logo, Disclaimer
00:45 - Anjaneyan (ആഞ്ജനേയൻ)
01:52 - വൃദ്ധവാനരൻ (The Old Monkey)
11:20 - ഭീമന്റെ അഹങ്കാരം ശമിക്കുന്നു
16:05 - Ramanum Hanumanum (രാമനും ഹനുമാനും)
18:30 - ആഞ്ജനേയന്റെ വിശ്വരൂപം (Anjaneyan's Viswaroopam)
21:02 - ഭീമസേനൻ യാത്ര തുടരുന്നു.
22:32 - ക്രോധവശന്മാർ
24:40 - കുബേരൻ (Kubera)
25:22 - കല്യാണസൌഗന്ധികം (Kalyanasaougandhikam)
26:32 - Credits, - Script N K Sasidharan, Novelist. Voice Edits - Gopikrishnan VS Content Mgr. - Vishnu Sasidharan
Credits :
Script : N K Sasidharan
Voice : Gopikrishnan VS
Effects & Editing : Gopikrishnan VS
Content Manager : Vishnu Sasidharan
Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devi bhagavatham, Maha bhagavatham, Kambaramayanam, Puranic encyclopedia, Aitheehya kadhakal, Aitheehyamala, Sreemaha devi bhaagavatham, Shiva puranam etc.]
All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).
All AI images used in this video are licenced for NKS Audiobooks under vsgopikrishnan@gmail.com
Music Credits -
1. "Alex Productions - Elite" is under a Creative Commons (CC BY 3.0) license.
creativecommons.org/licenses/...
/ alexproduction. .
Music promoted by BreakingCopyright: • 🤯 Epic Trailer (Royalty Free Music) -...
2. Lost Frontier by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
3. Mechanolith by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
4. Intermission - Tenebrous Brothers Carnival by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
5. Dama-May - Primal Drive by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
6. Aunt Tagonist - Silent Film Dark by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
#malayalamstories #kalyanasougandhikam #anjaneya #bhim #NKS

Пікірлер: 150
@shamsudheen2253
@shamsudheen2253 7 ай бұрын
മനോഹരം മഹാ ഭാരതം. ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ മഹാഭാരതവും രാമായണവും എനിക്ക് ഇഷ്ടമാണ്. ഈ രണ്ട് പുരാണങ്ങളിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് .എൻ്റെ അഭിപ്രായത്തിൽ ,ബഹുമാനം,വാത്സല്യം,കരുണ,ധൈര്യം,ഇതെല്ലാം ഒത്ത് ചേരുന്നുണ്ട് ഈ രണ്ട് ഇതിഹാസ ങ്ങളിലും. അവതരണവും നന്നായിട്ടുണ്ട്. ഇങ്ങനെ ,ബൈബിളും ,ഖുർആനും,കൂടി അവതരിപ്പിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം , അപ്പോൾ എല്ലാവരുടെയും കണ്ണിൽ നന്മയുടെ വെളിച്ചം കാണാം.!!! Aa വെളിച്ചത്തിൽ ജാതി മത ചിന്തകള് കരിഞ്ഞു നശിക്കട്ടെ....
@prakashalakode8237
@prakashalakode8237 7 ай бұрын
ഓം.... ആഞ്ജനേയ നമ:
@alwinraju1118
@alwinraju1118 7 ай бұрын
നല്ല അവതരണം കൂടെ കണ്ണേഞ്ചിപ്പിക്കുന്ന ചിത്രങ്ങളും & BGM ❤💚💛💙 സൂപ്പർ bro 🤝
@SojiSojimol
@SojiSojimol 7 ай бұрын
രണ്ടാമൂഴം വായിച്ചവസാനിപ്പിക്കുമ്പോൾ ഭീമനെ ഓർത്ത് ഒരു തുള്ളികണ്ണുനീർ പൊഴിക്കാതിരിക്കാൻ കഴിയില്ല എം ടി വാസുദേവൻ നായർ 🔥
@Me-zs7eq
@Me-zs7eq 6 ай бұрын
Why u read fake.....(deviated from real texrs) short storis 😂
@Shrini...09
@Shrini...09 6 ай бұрын
Randanmuzham evide KZfaq kitto??
@AshishVa-qv6pe
@AshishVa-qv6pe 8 ай бұрын
സൂപ്പർ ഒരു സിനിമറ്റിക് ബാലെ കണ്ട ഫീൽ.... Jay sree ram🙏🏻🔥
@sivanakalur5290
@sivanakalur5290 7 ай бұрын
ഹനുമത്ഭീമ സമാഗമം വീരവും,സരസവുമായി അവതരിപ്പിച്ച മഹാനായ കുഞ്ചൻ നമ്പ്യാരുടെ പാദം നമസ്കരിക്കുന്നു. രാക്ഷസരുടെ സായകമേറ്റ് മുറിഞ്ഞുണങ്ങിയ വിരിമാറിലേക്ക് അനുജന്റെ മുഖം ചേർത്ത ജേഷ്ഠസ്നേഹം ഞാനറിഞ്ഞത് നമ്പ്യാരിലൂടെയാണ്. എത്ര മഹനീയമാണത്..ഹരേ രാമ...ജയ് ഹനുമാൻ.
@ajithkmohanan2455
@ajithkmohanan2455 6 ай бұрын
💞💞സ്വാമിയുടെ കഥ കേൾക്കുന്നതിൽപരം ആനന്ദം വേറെന്തുണ്ട് 💞💞
@amal-vr4xe
@amal-vr4xe 3 ай бұрын
അതെ
@Lekshmi-vx8yr
@Lekshmi-vx8yr 8 ай бұрын
Spr anu sound nalla clarity um unde🙏 sree Rama jayam Jai Hanuman swamy ❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank your very much...❤❤ Please stay connected... 👍❤
@jeenaprasanthjeenaprasanth8780
@jeenaprasanthjeenaprasanth8780 7 ай бұрын
@Sreemol_S_Panicker
@Sreemol_S_Panicker 8 ай бұрын
ഈ കഥയുടെ കൂടെ ഏഷ്യാനെറ്റിൽ ഉണ്ടാരുന്ന ഹിന്ദി മഹാഭാരതം മലയാളം ഡബ്ബിങ്ങിലെ ഭീമനെ(sourav Gurjer) കൂടെ വച്ചു സങ്കല്പിച്ചു നോക്കുന്ന ലെ ഞാൻ
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@shajikdp452
@shajikdp452 8 ай бұрын
സൂപ്പർ -മഹാഭാരതം പരമ്പര കണ്ട ഫീൽ - പെയിംറ്റിംഗും മാസ്
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you very much... Please stay connected❤👍
@subhadravishnunamboothiri6807
@subhadravishnunamboothiri6807 8 ай бұрын
ദേവത യക്ഷിണികളെ കുറിച്ച്ണ്ടോ ആവോ ഇണ്ട് എങ്കിൽ ഒന്നിടമോ ❤❤വളരെ ഉപകാരം ആവും ❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
ശ്രമിക്കാം.. ❤👍
@soorajpaniker5910
@soorajpaniker5910 6 ай бұрын
തികച്ചും മനോഹരമായ അവതരണം, ദൃശ്യാവസ്ക്കാരം അതി മനോഹരം... കഥ കേട്ട് ഇരുന്നു പോയി ❤😍😍
@lallamidhila5334
@lallamidhila5334 7 ай бұрын
നിങ്ങളുടെ കഥപറച്ചിലും വിഷ്വൽസുംകൂടിയാവുമ്പോൾ ശരിക്കും അനുഭവിക്കുന്നപോലെ .❤👍
@NKSAudiobooks
@NKSAudiobooks 7 ай бұрын
ഏറെ നന്ദി.. തുടർന്നും ഒപ്പമുണ്ടാവുക എല്ലാ വീഡിയോകളും കാണുക.. ❤👍
@prakashcp1222
@prakashcp1222 7 ай бұрын
ഒറ്റൻതുള്ളലുകളിൽ ആവർത്തിച്ചു വിരസമാക്കിയ, അതേ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി 🙏👍hats off✋
@bhagyalekshmir1151
@bhagyalekshmir1151 7 ай бұрын
Draupatiye pati oru video cheyyuvo ❤🔥
@chenthamarakshanpallassana9319
@chenthamarakshanpallassana9319 8 ай бұрын
സാമാന്യം നല്ലരീതിയിൽ തന്നെ വിവരിച്ചു ആശംസകൾ
@nikhilmohan3483
@nikhilmohan3483 8 ай бұрын
Jaii bhajarangii 🚩😍💕💕🙏🏻
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@pranavcs624
@pranavcs624 8 ай бұрын
Oro video kkum vendi katta Waiting Aan ❤️‍🔥
@NKSAudiobooks
@NKSAudiobooks 8 ай бұрын
താങ്ക് യു ഡിയർ ബ്രദർ.. ❤👍സ്റ്റേ കണക്റ്റഡ് ❤❤❤
@divyadivyan9890
@divyadivyan9890 8 ай бұрын
Amazing Narration 👍❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you so much 😀❤👍
@gafoorvpvp5129
@gafoorvpvp5129 6 ай бұрын
പൊളിച്ചു.. നല്ല അവതരണം
@hbtfighters7644
@hbtfighters7644 8 ай бұрын
Manasil vijarichu appozekkum vannu .tnx
@NKSAudiobooks
@NKSAudiobooks 8 ай бұрын
☺❤👍
@muralie753
@muralie753 7 ай бұрын
Superb❤ Reading amazing ❤
@cleganegaming9220
@cleganegaming9220 14 күн бұрын
Ithupole iniyum venam
@reality8537
@reality8537 7 ай бұрын
Valare nalla avatharam ❤❤❤❤
@babinbalakrishnan4670
@babinbalakrishnan4670 7 ай бұрын
Enik bhakthi odum kaneerodum matram ee video kandu teerkan kazinjolu ennile anjata marran karanam....ee video Eshwaran maril njan etavum koodutal bhayathode kandiruna daivam Hanuman anu enal....adheham pakvathudum, athma samarpanathintum, snehathinum, sahodariyatinum, bhakthi udum , vishala mansaka udyum pratheekam annenu enik ariv pakarnath ee video 🙏 thozu kaiyode njan shirasu nammikunnu.... Pooja muryil polum vekkan bhayam ula ente manasilum hridayatil um Hanuman Swami kudiyirth nigalk ela anugrahangalum vijayam undakate enne prardhikunnu ashamsikkunu 😇
@kaladevivs7395
@kaladevivs7395 8 ай бұрын
Effective reading ❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thanks!!
@user-zg4iv7vu6g
@user-zg4iv7vu6g 8 ай бұрын
അയ്യപ്പന്റെ കഥ ചെയ്യാമോ ❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
ശ്രമിക്കാം...
@sujithpj7057
@sujithpj7057 8 ай бұрын
Presentation super aan Ella episodesum
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you very much!!!❤👍
@vinodbalakrishnan7919
@vinodbalakrishnan7919 7 ай бұрын
Ramayanam 8th century BC-3rd century AD. (Bc-300) Mahabharat - 3137 BCE.
@NKSAudiobooks
@NKSAudiobooks 7 ай бұрын
അവലംബം - 1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം 2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ 3. മഹാഭാരതം: വനപർവ്വം - തീർഥാടനപർവ്വം
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
പൊട്ടനാണോ....???
@nimmic8650
@nimmic8650 8 ай бұрын
കർണൻ ചെയ്യണം 💞
@NKSAudiobooks
@NKSAudiobooks 8 ай бұрын
Sure❤👍
@gigiarun14
@gigiarun14 7 ай бұрын
Super
@aiswaryagayathry2761
@aiswaryagayathry2761 8 ай бұрын
Aanjaneyan aaranenn ariyathe ahnn bheemasenane mullmunayil nirthiyath . Kadakal ellam aanjaneyan paranjappozhahnn swantham jeshttananenn manasillakkiyath...... Kadha vivaranam nannayittund......❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you ❤❤👍
@onlove.
@onlove. 8 ай бұрын
Voice ❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thanks❤👍
@raadhikaanr
@raadhikaanr 8 ай бұрын
Hare Krishna
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@vishnupc7489
@vishnupc7489 8 ай бұрын
Oru movie kand erangiya oru filing ann Bro video Quality bgm, voice adipoli ann I like it 🥰👍
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you bro... ഇത്തരം അഭിപ്രായങ്ങൾ കാണുമ്പോഴാണ് എടുക്കുന്ന എഫ്ഫോർട്ട് ഫലം കാണുന്നു എന്ന തോന്നലുണ്ടാവുന്നത് ❤❤❤ Stay connectd 👍❤
@vishnupc7489
@vishnupc7489 8 ай бұрын
​@@NKSAudiobooksShri Krishnathe oru full video cheyaan pattumengil cheyamo 🤌 E voice tanne annengil adipoli ayirikum 🥰😘
@NKSAudiobooks
@NKSAudiobooks 8 ай бұрын
ശ്രീകൃഷ്ണന്റെ കുറച്ചു കഥകൾ ചെയ്തിട്ടുണ്ട്. ഫുൾ വീഡിയോ മഹാഭാരതം മുഴുവനും പറയേണ്ടി വരും. in ഫ്യൂച്ചർ ഏറെ കുറെ പറയനാവും എന്ന് കരുതുന്നു. ഇന്ന് വരുന്ന പരീക്ഷിത്ത് എന്ന കഥയിലും സ്ക്രിപ്റ്റ് സ്റ്റേജ് ൽഉള്ള കർണ്ണൻ ലും കൃഷ്ണൻ പ്രധാനകഥാപാത്രമാണ്. കൃഷ്ണനെപ്പറ്റി മുന്പു പറഞ്ഞ കഥകൾ... 1. കുചേലൻ അവൽപ്പൊതിയുമായി കൃഷ്ണനെ കാണാനെത്തുന്ന കഥ ep 01 : kzfaq.info/get/bejne/d9lmhthq25eWgZs.html ep 02 : kzfaq.info/get/bejne/q7SJe72JqKmUpac.html 2.. ശ്രീ കൃഷ്ണന്റെ സഹോദരി സുഭദ്രയുടെ കഥ Ep 01 : kzfaq.info/get/bejne/frh3o7CZps2-gIU.html Ep 02 : kzfaq.info/get/bejne/ep-BjZWds7KcZqM.html 3. ശ്രീകൃഷ്ണന്റെ സ്വർഗയാത്ര kzfaq.info/get/bejne/h9mSa5Z91dPYiaM.html 4. ശ്രീകൃഷ്ണന്റെ ഭാര്യമാർ kzfaq.info/get/bejne/aLN9fMxhz8fQgo0.html 5. ഒരു മഹായുദ്ധത്തിന്റെ പര്യവസാനം kzfaq.info/get/bejne/gLdpZZaC2qzLZX0.html 6. ശ്രീകൃഷ്ണന്റെ പൌത്രനായ അനിരുദ്ധന്റെ കഥ kzfaq.info/get/bejne/hM2HlbN9sr_Vhas.html ഇവയാണ്.. ബാക്കി കഥകൾ വഴിയേ പറയാം. അതുവരെയ്ക്കും ഇവയും കാണൂ.. ❤❤👍
@sundeeppavoor9198
@sundeeppavoor9198 8 ай бұрын
Mainakaparvatham pole ❤❤❤❤❤😮😮😮
@NKSAudiobooks
@NKSAudiobooks 8 ай бұрын
👍❤
@sujithps329
@sujithps329 7 ай бұрын
Nice.bro❤❤🎉❤❤
@Smiling_face_0570
@Smiling_face_0570 4 ай бұрын
@ramdasunni661
@ramdasunni661 8 ай бұрын
❤️❤️❤️❤️.... ബ്രോ witing ആയിരുന്നു... 🥰🥰🥰❤️
@NKSAudiobooks
@NKSAudiobooks 8 ай бұрын
അറിയാം ബ്രോ..❤❤👍following your comments with anticipation ❤❤ Stay connected..
@ramdasunni661
@ramdasunni661 8 ай бұрын
@@NKSAudiobooks😊😊 ... ഒരു നാടക രംഗം ആസ്വദിക്കുന്നത്പോലെ മനോഹരമായിരുന്നു ഭീമൻ hanuman സംഭാഷണം...👍👍
@syamprasad3999
@syamprasad3999 7 ай бұрын
❤❤
@kannannair5023
@kannannair5023 8 ай бұрын
❤❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤❤❤
@sreejithnair6054
@sreejithnair6054 8 ай бұрын
👍
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤❤❤
@vishnurajeev9884
@vishnurajeev9884 8 ай бұрын
❤️❤️❤️❤️❤️
@shijuthomas4144
@shijuthomas4144 8 ай бұрын
nice please about jerasanda vadham story
@NKSAudiobooks
@NKSAudiobooks 8 ай бұрын
Yes❤👍
@manikandanparangodeth8746
@manikandanparangodeth8746 7 ай бұрын
👌👌👌👌💖💖💖
@ashrefkayamkulam1864
@ashrefkayamkulam1864 8 ай бұрын
Jan. Karajupoyi😢
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤❤❤
@maheshm96
@maheshm96 7 ай бұрын
👍👏👏👏
@maheshm96
@maheshm96 7 ай бұрын
🙏🙏🙏
@kannan3772
@kannan3772 8 ай бұрын
Broh AYAPPAN ntt story idamo
@NKSAudiobooks
@NKSAudiobooks 8 ай бұрын
ശ്രമിക്കാം.. ഐതീഹ്യമാല മാത്രമാണ് ഇപ്പോൾ ലഭ്യമായ ആധികാരിക റഫറൻസ്.. ❤👍
@sundeeppavoor9198
@sundeeppavoor9198 8 ай бұрын
😢😢❤❤❤❤❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@cyclonemusics999
@cyclonemusics999 7 ай бұрын
Aduththa part eppala
@shinoj-gn4gw
@shinoj-gn4gw 7 ай бұрын
ശരി ആണോ എന്നറിയില്ല, ഇങ്ങനെ കേട്ടിട്ടുണ്ട്, അതായത്, ഭിമൻ ഇത്രയും കഷ്ടപെട്ട് സൗഗന്ധിക പൂക്കൾ പറിച്ചു കൊണ്ടുവന്നു ദ്ര ഉപ്‍തി യെ ഏൽപ്പിച്ചു. അവർ അത് വാങ്ങി അപ്പോൾ അവിടേക്കു വരുന്ന ആർജ്ജുനനെ കണ്ടപ്പോൾ ആ പൂക്കൾ ഒന്ന് മണത്തു നോക്കുക കൂടി ചെയ്യാതെ അത് അവിടെ നിലത്ത് ഉപേക്ഷിച്ചു ആർജ്ജുന ന്റെ അടുത്തേക് ഓടി പോകുന്നത് വളരെ നിരാശ യോടെ, നോക്കി നിൽക്കേണ്ടി വരുന്ന ഒരു രംഗം ഉണ്ട് അത് കൂടി ഈ കഥ യുടെ അവസാനം പറഞ്ഞിട്ട് കഥ നിർത്താമായിരുന്നു. 🙏 ഞാൻ ev🙄എഴുതി യത് m t വാസുദേവൻ നായരുടെ രണ്ടാം മൂഴം എന്ന കഥയിൽ വായിച്ച താണ് കേട്ടോ. ഞാൻ പറഞ്ഞത് തെറ്റാണ് എങ്കിൽ, ക്ഷമിക്കുക 🙏🙏
@jamsheermkjamshi
@jamsheermkjamshi 7 ай бұрын
ശെരിയാണ്..
@deepupd4913
@deepupd4913 7 ай бұрын
@Harikrishnan-oj4vb
@Harikrishnan-oj4vb 7 ай бұрын
രണ്ടാം ഊഴം എന്നത് എം ടി യുടെ ഒരു ഭാവന മാത്രം ആണ്. മഹാഭാരതത്തിൽ ഉള്ളതല്ല അങ്ങനെ ഒരു കാര്യം. പക്ഷെ, മഹാപ്രസ്ഥാന സമയത്ത് ദ്രൗപദി പർവതത്തിൽ നിന്ന് വീഴാൻ കാരണം, മറ്റ് ഭർത്താക്കന്മാരിൽ അവർ അർജുനനെ കൂടുതൽ സ്നേഹിച്ചു എന്നത് ആണ്. ആ ഒരു കാര്യം വെച്ച് എം ടി ഭാവനയിൽ ഉണ്ടാക്കിയത് ആണത്. 🙏🏻
@NKSAudiobooks
@NKSAudiobooks 7 ай бұрын
രണ്ടാമൂഴം വ്യാസഭാരതത്തിലെ ഭീമനെ അവലംബമാക്കി എഴുതപ്പെട്ട ഒരു സ്വതന്ത്രസാഹിത്യകൃതിയാണ്. വ്യാസമൌനങ്ങളുടെ വ്യാഖ്യാനങ്ങൾ തേടി ഒരു എഴുത്തുകാരൻ ഒരുപാട് സഞ്ചരിച്ചതിന്റെ ഫലമാണ് ആ കൃതി. അത്തരത്തിൽ ഒരുപാട് സൃഷ്ടികൾ നമുക്ക് മലയാളത്തിൽ ഉണ്ട്. എന്നാൽ ഇതുപോലെ ഒരു കഥയെഴുതുമ്പോൾ അത്തരം കൃതികൾ ആധികാരികമായ അവലംബമാക്കൻ നമുക്ക് കഴിയില്ല. ❤ Happy to know that you are good reader... ❤👍Keep goin... ❤❤stay connected... Thanks for writing 👍❤
@ashrefkayamkulam1864
@ashrefkayamkulam1864 8 ай бұрын
MasshAllah. Gambeeram. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thank you dear brother❤👍 Stay connected ahead❤
@vishnuks1810
@vishnuks1810 8 ай бұрын
Bro, ravana puthran indrajith ine patti oru video cheyamo ❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
ഇന്ദ്രജിത്തിനെ പ്പറ്റി കൂടുതൽ റഫറൻസ് ഞങ്ങളുടെ കയ്യിൽ ഇല്ല ബ്രോ.. ലഭ്യമായ ഡാറ്റാ പ്രകാരമുള്ള കഥ ആഞ്ജനേയൻ episode 02, 03 ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത് source ക്രെഡിബിലിറ്റി നില നിർത്തുന്നതിനായി ഏതെങ്കിലും വിഖ്യാതമായ പുരാണഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട കഥകളാണ് ഞങ്ങൾ ഈ ചാനലിന് വേണ്ടി തിരഞ്ഞെടുത്തു സ്ക്രിപ്റ്റ് ചെയ്യാറുള്ളത്. ഏതായാലും ഇന്ദ്രജിത്ത് വിഷയം കൂടുതൽ റഫറൻസുകൾ ശേഖരിക്കാൻ ശ്രമിക്കാം. ലഭിക്കുകയാണെങ്കിൽ ഭാവിയിൽ ഇന്ദ്രജിത്ത് ഒരു വലിയ കഥയായി ചെയ്യാം. ❤❤❤ Stay connected dear brother...❤👍Thank you very much...
@lokanathks3527
@lokanathks3527 7 ай бұрын
Bhaliye kurich vdo chyoo
@its_me_adithyan
@its_me_adithyan 8 ай бұрын
Adutha episode ethrayum vegam idane 🤍
@NKSAudiobooks
@NKSAudiobooks 8 ай бұрын
ഈ സീരീസിലെ ഫൈനൽ എപ്പിസോഡാണ് ഇത്. ഇനി മറ്റൊരു കഥയുമായി വേഗം വരാം.
@hunder9888
@hunder9888 8 ай бұрын
Bro karnante video cheyyamooo
@NKSAudiobooks
@NKSAudiobooks 8 ай бұрын
Sure❤👍
@user-ub5js5du1n
@user-ub5js5du1n 8 ай бұрын
arjunan inte story episode cheyyo
@NKSAudiobooks
@NKSAudiobooks 8 ай бұрын
കർണ്ണൻ സീരീസ് ചെയ്യുന്നുണ്ട്.. അതിൽ അർജുനനും പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും.❤❤👍
@user-ub5js5du1n
@user-ub5js5du1n 8 ай бұрын
Bro epioodes okkey super aann
@abhijith9921
@abhijith9921 8 ай бұрын
Karnan video cheyumo
@NKSAudiobooks
@NKSAudiobooks 8 ай бұрын
Yes❤👍
@ManikandanKarunakaran-do2jn
@ManikandanKarunakaran-do2jn 8 ай бұрын
Arjunane Patti parayumo
@NKSAudiobooks
@NKSAudiobooks 8 ай бұрын
Will try....❤👍 Please Stay connected ❤❤❤
@AshokanAk-nb7ec
@AshokanAk-nb7ec 8 ай бұрын
Bro shivaji sawanth ezhuthiya karnan vayiakmo
@NKSAudiobooks
@NKSAudiobooks 8 ай бұрын
No ബ്രോ.. ❤❤ Audiobooks എന്ന് പേരിൽ ഉണ്ടെങ്കിലും NKS ഒരു ബുക്ക് റീഡിംഗ് ചാനൽ അല്ല. പകരം സ്റ്റോറി ടെല്ലിംഗ് ആണ്. മാത്രമല്ല ഇവിടെ പറയുന്നത് എല്ലാം പബ്ലിക് ഡൊമൈൻ ബുക്ക്സ് റഫറൻസ് ആയി ഉപയോഗിച്ചുള്ള ഞങ്ങളുടെ സ്വന്തം സ്ക്രിപ്റ്റിങോ അല്ലെങ്കിൽ ഞങ്ങൾക്ക് സ്വന്തമായി ലീഗൽ പകർപ്പവകാശമുള്ള നോവൽ സീരീസുകളോ ആണ്. മറ്റൊരാൾക്ക് പകർപ്പവകാശമുള്ള ബുക്ക് വായിക്കുന്നത് നിയമവിരുദ്ധമാണ്. ❤❤👍 stay connected ഡിയർ ബ്രദർ.. ❤❤👍
@malavikab9746
@malavikab9746 8 ай бұрын
Pingala video cheyamo plz
@NKSAudiobooks
@NKSAudiobooks 8 ай бұрын
Will try... Source issue..❤❤❤
@malavikab9746
@malavikab9746 8 ай бұрын
Okey
@amalappu2123
@amalappu2123 8 ай бұрын
Ithinte backi undo
@NKSAudiobooks
@NKSAudiobooks 8 ай бұрын
ഈ സീരീസ് ബാക്കി പെട്ടന്ന് ഇല്ല ബ്രോ.. ഇനി അടുത്ത കഥകളിലേക്ക് പോകാം എന്ന് കരുതുന്നു. ആഞ്ജനേയനെ സംബന്ധിച്ച ഒരുവിധം കഥകൾ പറഞ്ഞു കഴിഞ്ഞു. റഫറൻസുകളിൽ കൂടുതൽ കഥകൾ കണ്ടെത്താനായാൽ ഭാവിയിൽ ഇതിനോട് കൂട്ടി ചേർക്കാം ❤👍👍
@amalappu2123
@amalappu2123 8 ай бұрын
Hanumante cherppam thottulla story edamo
@NKSAudiobooks
@NKSAudiobooks 8 ай бұрын
മുഴുവൻ എപ്പിസോഡുകൾ കാണൂ.. ഹനുമാന്റെ ജനനം, സൂര്യദേവനെ ഗുരുവാക്കിയുള്ള വിദ്യാഭ്യാസം, മുതൽ യുഗങ്ങൾക്ക് ഇപ്പുറമുള്ള വായുപുത്രനായ അനുജൻ ഭീമനെ കാണുന്നതുവരെ കവർ ചെയ്തിട്ടുണ്ട്. ❤👍kzfaq.info/sun/PLM4Jc8TJNhmULzVfakUhTNRS5nL2yhHkh
@amalappu2123
@amalappu2123 8 ай бұрын
@@NKSAudiobooksee 05 episodum njn kandu❤️
@user-qw9iw2id5o
@user-qw9iw2id5o 8 ай бұрын
ஜெய்ஹனுமான்
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@PradeepPradeep-ke1le
@PradeepPradeep-ke1le 8 ай бұрын
വലിച്ചു നീട്ടൽ ഇല്ലെങ്കിൽ കൊള്ളാം
@NKSAudiobooks
@NKSAudiobooks 8 ай бұрын
വലിച്ചു നീട്ടൽ ഇല്ല.. 😉
@sunilpaikkatt2977
@sunilpaikkatt2977 8 ай бұрын
Ravanante kadha chaitholu.
@NKSAudiobooks
@NKSAudiobooks 8 ай бұрын
രാവണന്റെ കഥകൾ ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ ബ്രോ.. ❤❤👍
@sunilpaikkatt2977
@sunilpaikkatt2977 8 ай бұрын
@@NKSAudiobooks evidy kandillalo athanu chothichath
@NKSAudiobooks
@NKSAudiobooks 8 ай бұрын
ഓക്കേ.. ഈ ലിങ്കുകൾ നോക്കൂ.. 1. രാവണപുത്രി - kzfaq.info/get/bejne/Y7V_a9Cl0tnPkYU.html 2. ലങ്ക - kzfaq.info/get/bejne/p8xogJx10q3YkZ8.html 3. രാക്ഷസരാജാവ് - kzfaq.info/get/bejne/eJuPgKem1aesqac.html 4. രാക്ഷസരാജാവ് 2 - kzfaq.info/get/bejne/peCCgKqVp8m0dnk.html 5.വേദവതി - kzfaq.info/get/bejne/aLZ0pZZ4stKuqps.html 6.ഇവ കൂടാതെ ആഞ്ജനേയൻ Episode 01 : kzfaq.info/get/bejne/i96DiJSnzLKwmnk.html Episode 02 : kzfaq.info/get/bejne/Y6mag8962t6mYYk.html Episode 03 : kzfaq.info/get/bejne/f7xogLuaxpeyepc.html ഇവയെല്ലാം രാവണനെ സംബന്ധിക്കുന്ന അല്ലെങ്കിൽ രാവണൻ ഒരു പ്രധാന കഥാപാത്രമായി വരുന്ന കഥകളാണ്.
@sunilpaikkatt2977
@sunilpaikkatt2977 8 ай бұрын
@@NKSAudiobooks ok thanks🙏🙏🙏
@jayanm.k1408
@jayanm.k1408 7 ай бұрын
അശ്വത്ഥാമാവ് കഥ ഉണ്ടോ?
@NKSAudiobooks
@NKSAudiobooks 7 ай бұрын
ഉണ്ടല്ലോ... kzfaq.info/get/bejne/gLdpZZaC2qzLZX0.html
@arunms86
@arunms86 8 ай бұрын
🫂🫂🫂🫂💘
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤❤
@ashrefkayamkulam1864
@ashrefkayamkulam1864 7 ай бұрын
Only. Only. Only. The. Real. Heroes.....Hanuman.ji....Beeman....Karnnan...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@itsmekl02
@itsmekl02 6 ай бұрын
സത്യത്തിൽ ആ പൂക്കൾ ദ്രോപതി വലിച്ചെറിഞ്ഞുവോ???? അതോ MT യുടെ ഭാവന ആണോ???
@NKSAudiobooks
@NKSAudiobooks 6 ай бұрын
അർജ്ജുനനെ കണ്ട് പൂക്കൾ വലിച്ചെറിഞ്ഞു ഓടി എന്നത് ഭാവനയാവനാണ് സാധ്യത. ഗന്ധമാദനപ്രവേശം എന്ന ഭാഗത്ത് അർജുനൻ വരുന്നില്ല. സൌഗന്ധികവുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം കഴിഞ്ഞ് പാണ്ഡവർ ബദര്യാശ്രമത്തിൽ തിരിച്ചെത്തി മറ്റ് ചില സംഭവങ്ങൾ കഴിഞ്ഞ ശേഷം അർജ്ജുനസമാഗമം എന്ന ഭാഗത്താണ് അർജ്ജുനൻ ദിവ്യാസ്ത്രങ്ങൾ എല്ലാം നേടി ഇന്ദ്രലോകത്ത് നിന്നും മാതലി തെളിക്കുന്ന തേരിൽ വരുന്നതായി വിവരിക്കുന്നത്. ആ സമയത്ത് ദ്രൌപതിയുടെ കയ്യിൽ പൂക്കളുള്ളതായി പറയുന്നില്ല. അർജ്ജുനൻ വന്ന് ഏട്ടന്മാരുടെ കാൽ തൊട്ട് വണങ്ങി ദ്രൌപതിയെ ആശ്വസിപ്പിച്ച് അനുജന്മാരോട് ചേർന്നു നിന്നു എന്നാണ് കണ്ടത്. പിന്നീടുള്ളഭാഗത്ത് അർജ്ജുനൻ ജ്യേഷ്ഠാനൂജന്മാരെയും ദ്രൌപതിയെയും വിട്ടു പിരിഞ്ഞ ശേഷമുള്ള കഥകൾ പറയുന്നു.
@boronxxx
@boronxxx 7 ай бұрын
Amazing narration, script! Great work... much love from Canada 🇨🇦
@vinodbalakrishnan7919
@vinodbalakrishnan7919 7 ай бұрын
മഹാഭാരതം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് രാമായണം. പിന്നെയെങ്ങനെയാണ് രാമായണത്തിലെ ഹനുമാനും രാമനും മഹാഭാരത കഥയിൽ വരുന്നത്..?
@NKSAudiobooks
@NKSAudiobooks 7 ай бұрын
അവലംബം - 1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം 2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ 3. മഹാഭാരതം: വനപർവ്വം - തീർഥാടനപർവ്വം
@bhagyalekshmir1151
@bhagyalekshmir1151 7 ай бұрын
1:33 👈
@krishnamoorthyr9786
@krishnamoorthyr9786 7 ай бұрын
രാമായണത്തിനു ശേഷമാണ് മഹാഭാരതം🙏🙏🙏
@vinayavijayan4393
@vinayavijayan4393 7 ай бұрын
Hanuman chiranjeeviyanu
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
രാമായണം ത്രേതായുഗത്തിൽ, മഹാഭാരതം ദ്രാപരയുഗത്തിൽ - രാമൻ അവതരിച്ചു കഴിഞ്ഞാണ് കൃഷ്ണന്റെ കാലം.
@Aparna_Remesan
@Aparna_Remesan 7 ай бұрын
എന്തോ ദ്രൗപദിയേ എനിക്ക് ഇഷ്ടം അല്ല അവർ വിവാഹം കഴിച്ചത് അർജുനനേ അണ് അവരുടെ മനസ്സിൽ ഭർത്താവ് പുള്ളി ആണ് അതൊക്കെ ശരി തന്നെ 😑പഷേ കുന്തി തൻ്റേ മക്കൾ പരസ്പരം എന്തും പങ്കും വെച്ച് വളർത്തി അതിനാൽ ഭാര്യയേയും അങ്ങനേ ആകട്ടേ എന്ന് അവർ തീരുമാനിച്ചു ആത് ഒരു പെണ്ണിനും അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ്.എങ്കിലൂം അർജ്ജുനൻ സ്നേഹിച്ചതിനേക്കാളും പതിൻമടങ്ങ് ആണ് ഭീമൻ അവളേ സ്നേഹിച്ചത് പഷെ അവൾ അത് തിരിച്ചറിഞ്ഞില്ല.അവളേ ദുശ്ശാസനൻ വസത്രാഷേപം ചെയ്ത് അപമാനിക്കപ്പോൾ ഏറ്റവും പൊള്ളിയതും ഭീമന് ആണ്.ദുശ്ശാസനൻ്റേ ചോര തലയിൽ ഒഴിക്കാതേ മുടി കെട്ടില്ല എന്ന് അവൾ പറഞ്ഞപ്പോൾ മഹാഭാരത യുദ്ധത്തിൽ അവനെ തട്ടി അത് നിർവേറ്റി കൊടുത്തത് ഭീമൻ ആണ് പഷേ ആ സ്നേഹം ഒന്നും അവൾക് ഭീമനോട് ഇല്ല.മാത്രം അല്ല വളരേ കഷട്ടപെട് കല്യാണസൗഗന്ധികം കൊണ്ട് വന്നപ്പോൾ അത് നിലത്തിട്ടു അർജുനനൻ്റേ കൂടേ പോയി.🥴🥴
@alapmk-ub4yj
@alapmk-ub4yj 8 ай бұрын
❤❤
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@alapmk-ub4yj
@alapmk-ub4yj 8 ай бұрын
Thank you
@NKSAudiobooks
@NKSAudiobooks 8 ай бұрын
Always Welcome... Stay connected dear brother.❤👍
@amalappu2123
@amalappu2123 8 ай бұрын
@NKSAudiobooks
@NKSAudiobooks 8 ай бұрын
Thanks bro!!!❤👍Stay connected like always.❤
@R_E_V_I_N
@R_E_V_I_N 8 ай бұрын
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤👍
@arshakmanammal
@arshakmanammal 8 ай бұрын
@NKSAudiobooks
@NKSAudiobooks 8 ай бұрын
❤❤❤
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 56 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 74 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 35 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 3,1 МЛН
Три с половиной в дюймах, ууу..😂
0:56
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 2,1 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
القطة الشجاعة 😭😭🐱 #shorts
0:35
7amoda Gaming
Рет қаралды 28 МЛН
Alex hid in the closet #shorts
0:14
Mihdens
Рет қаралды 6 МЛН