EP#06 - ഇങ്ങനൊരു ഗ്രാമം മുൻപ് കണ്ടിട്ടുണ്ടാവില്ല! Santal Village, Santhinikethan, Baul Song

  Рет қаралды 505,016

Route Records By Ashraf Excel

Route Records By Ashraf Excel

6 ай бұрын

കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമം കേന്ദ്രീകരിച്ച് നാസർ ബന്ധുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിലെ’ കാഴ്ചകളും അനുഭവങ്ങളും..
ബംഗാൾയാത്ര - 6
Bengalyatra
Organized By:
Zero Foundation
Post Chakla, North 24 Parganas District,
West Bengal -743 424
Mobile : +91 800 194 05 06
E-mail: contact@zerofoundation.in
tozerofoundation@gmail.com
--------------------------
ചാനലിന്റെ തുടക്കത്തിൽ ചെയ്ത കൊൽക്കത്ത വീഡിയോ:
• Howra Bridge, Sonagach...
--------------------------
വെസ്റ്റ് ബംഗാളിലെ ചക്ലയിൽ 3 കൊല്ലം മുൻപ് വന്നപ്പോൾ ചെയ്ത വീഡിയോകൾ
1. • Ep#30 - വെസ്റ്റ് ബം​ഗാ...
2. • Ep#31 - ബം​ഗാളികളുടെ ​...
3. • Ep#32 - സ്വർണ്ണം വാങ്ങ...
4. • Ep#33 - ഇവർക്കൊപ്പം നമ...
5. • Ep#34 - ട്രിപ്പിനിടയിൽ...
6. • Ep#35 - ഒരു അപൂർവ്വ പ്...
7. • Ep#36 - സിനിമയല്ല..ഇത്...
8. • Ep#37 - നാട്ടുകാർ തന്ന...
9. • Ep#38 - ഇതെന്തൊരു ലോകം...
10. • Ep#39 - അസുഖം വന്ന് ചെ...
11. • Ep#40 - സുന്ദർബൻസ് - ഇ...
12. • Ep#41 - ഇതൊരു വല്ലാത്...
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------
#ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Пікірлер: 436
@Ottayan1988
@Ottayan1988 6 ай бұрын
കഴിഞ്ഞ ദിവസം Club FM interview ൽ സന്തോഷ്‌ ജോർജ് കുളങ്ങര നമ്മുടെ ഈ ചാനൽ വീഡിയോ കാണാറുണ്ട് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.. Ashraf❤️❤️
@ashrafexcel
@ashrafexcel 6 ай бұрын
❤️
@agangadharan9956
@agangadharan9956 6 ай бұрын
S
@rkkerala6888
@rkkerala6888 5 ай бұрын
ഞാനും കേട്ടിരിന്നു
@yoursfriendmohamedaali4483
@yoursfriendmohamedaali4483 5 ай бұрын
ഒരു അൻപത് കൊല്ലം മുൻപ് കേരളം ഇങ്ങിനെയൊക്കെ ആയിരുന്നു നമ്മളാരോടൊക്കെയൊ കടപ്പെട്ടിരിക്കുന്നു
@muhammedcp6293
@muhammedcp6293 5 ай бұрын
Northi india eganathdurida kashtapetajeevedamani aneti parayum bayagara purogamanathel indiaya bjp athechu ani foot pathel kedanuragunu joly yella bashanam ella udi adi vargeeyada abalam pradema adaveshasam
@sheenas734
@sheenas734 5 ай бұрын
ഇപ്പോഴത്തെ തലമുറ കാണുന്നില്ല എന്നാൽ ഇതെല്ലാം നമ്മൾ കേരളത്തിൻ്റെ 50 വർഷങ്ങൾക്കപ്പുറമുള്ള ഗ്രാമക്കാഴ്ചകളിൽ ഇതെല്ലാം നിറഞ്ഞിരുന്നു പ്ലാസ്റ്റിക്ക് നിറച്ച് കോൺക്രീറ്റ് നിറച്ച് ഗ്രാമത്തനിമയും ശാലീനതയും തണുപ്പും തീ കായലും ഒന്നും ഒന്നും തിരികെയിനിയില്ല കാതങ്ങൾ പിറകിലേക്ക് മറഞ്ഞു പോയ കാഴ്ച പുനർജനിച്ച പ്രതീതി അവിടെ വൈക്കോൽ എങ്കിൽ ഇവിടെ മെടഞ്ഞ ഓല കൊണ്ടുള്ള പന്തലുകളായിരുന്നു സുന്ദരമായ കാഴ്ചകൾ❤❤
@parvathyc4633
@parvathyc4633 5 ай бұрын
കൊയ്ത് കഴിഞ്ഞ ആ പാടം പനകൾ മൺപാത എന്നിവയെല്ലാം അമ്പത് കൊല്ലം മുൻപുള്ള കേരളത്തെ ഓർമ്മിപ്പിക്കുന്നു നല്ല വൃത്തിയുണ്ട് കണ്ണിന് കുളിർമ്മ യുള്ള കാഴ്ച
@lalumalayil4824
@lalumalayil4824 5 ай бұрын
34 വർഷം ചീ .പി.എം ഭരിച്ചു മുടിച്ച നാട് . 12 വർഷമായി മമത ഭരിച്ചിട്ടും കേരളത്തിൽ നിന്നും ഇൻഡ്യയുടെ പല പട്ടണങ്ങളിൽ നിന്നും കോടികൾ മാസം തോറും ഒഴുകിയെത്തിയിട്ടും ഇതുവരെ ഗതി പറ്റാത്ത നാട്. തി കത്തിക്കാൻ ചാണകം ഉണക്കുന്നവർ. എവിടെ മോദിയുടെ ഗാസ് ? 😢😢
@elizabethgeorge2186
@elizabethgeorge2186 5 ай бұрын
അമ്പതുവർഷം മുൻപ് കേരളത്തിലെ പരിസരവും ശുചിത്വം ഉള്ളതായിരുന്നു 😮
@Ashokworld9592
@Ashokworld9592 6 ай бұрын
വീടും. പശുവും.സ്ത്രീയും. ചെറിയ മഞ്ഞുമൂടിയ അന്തരീക്ഷവും ശരിക്കും പറഞ്ഞാൽ.... ഒരു ചിത്രം വരച്ചത് പോലെ തന്നെയാ.... ഞാൻ ഇതിന്റ ഒരു scren shot എടുത്തിട്ടുണ്ട് നല്ല ഭംഗിയായിട്ടുണ്ട്......!👍👍👍👍👍👍💙💚💜💜💜💛💛💛💕👍
@Ashokworld9592
@Ashokworld9592 6 ай бұрын
പണ്ടുകാലങ്ങളിൽ കേരളത്തിൽ ഇതേ അന്തരീക്ഷം തന്നെയായിരുന്നു ഇപ്പോൾ എല്ലാം മറഞ്ഞുകഴിഞ്ഞു... വീണ്ടുമത് കാണുമ്പോഴുള്ള മനസ്സിന്റെ സന്തോഷങ്ങൾ പറഞ്ഞാൽ തീരാത്ത ഒന്നാണ്....ഇന്നത്തെ വീഡിയോയിൽ നമുക്ക് കാണുവാൻ കഴിയുന്നത്....!👍👍👍👍👍💙💙💚💚💜💜💛💛💕👍
@prajithkarakkunnel5482
@prajithkarakkunnel5482 2 ай бұрын
ഇമ്മാതിരി ദുരിത ജീവിതം ആണോ തനിക്ക് കാണേണ്ടത്.
@lathapanikar1252
@lathapanikar1252 5 ай бұрын
ഇത്രനല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി ❤❤
@Suniljosejose
@Suniljosejose 6 ай бұрын
പ്രിയ അഷ്റഫ്,അവിചാരിതമായാണ് സന്തോഷ് ജോർജ്ജ് കുളങ്ങര സർ ൻ്റെ ഇൻ്റെർവ്യൂവിലൂടെ താങ്കളുടെ ചാനലിനെപ്പറ്റി അറിഞ്ഞത്.കുറേ വീഡിയോസ് കണ്ടു ഞാൻ,നിലവിലുള്ളതിൽ തികച്ചും താങ്കൾ ഒരു ട്രാവൽ വ്ളോഗറാണെന്നതിൽ സന്തോഷം..തുടരട്ടെ ഇനിയും യാത്രകൾ,താങ്കളെ ഞാനും പിൻതുടരുകയാണിനി!!❤
@ashrafexcel
@ashrafexcel 6 ай бұрын
❤️
@baburaja8136
@baburaja8136 6 ай бұрын
മനപ്രയാസം വരുമ്പോൾ താങ്കളുടെ വീഡിയോ ആണ് കണ്ട് സന്തോഷിക്കുന്നത് നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്❤😂
@ashrafexcel
@ashrafexcel 6 ай бұрын
കാണാം ❤️
@anju4338
@anju4338 6 ай бұрын
എനിക്കു കാണാൻ ആഗ്രഹം ഉണ്ട്
@sunithapilla1861
@sunithapilla1861 3 ай бұрын
Me too
@anilpezhumkad603
@anilpezhumkad603 6 ай бұрын
Dear AXL& Team ബംഗാളിൻ്റെ ഗ്രാമ കാഴചകൾ അവരുടെ ജീവിതം എത്ര മനോഹരമായിട്ടാണ് ക്യാമറയിൽ ഒപ്പിയെടുത്തത് ! പറയാൻ വാക്കുകളില്ല . മുൻ ബംഗാൾ യാത്രയുടെ പല എപ്പിസോഡും കണ്ണു നിറയും വിധം ഹൃദയസ്പർശിയായിരുന്നു ബന്ധുവിൻ്റെ ത്യാഗ പൂർണ്ണമായ ജീവിതം... സപ്പോർട്ട് ചെയ്യുന്ന ഒരുപാട് നല്ല മനുഷ്യർ.. ബംഗാൾ യാത്രയുടെ എപ്പിസോഡുകൾ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നു...
@ashrafexcel
@ashrafexcel 6 ай бұрын
❤️
@ummerkk5630
@ummerkk5630 6 ай бұрын
ഇനിയും ഒരുപാട് നല്ല യാത്രകൾ ചെയ്യാൻ ദൈവം ... അനുഗ്രഹിക്കട്ടെ
@yasodaraghav6418
@yasodaraghav6418 6 ай бұрын
അഷറഫിന്റെ വിഡിയോ കണ്ടാൽ നമ്മൾ നേരിട്ട് കാണുന്ന ഫീലാണ് വിവരണമാണെങ്കിൽ വീണ്ടും വീണ്ടും കേൾക്കാൻതോന്നും ഒരുപാടിഷ്ടമാണ് 💕💕💕💕💕
@safark8234
@safark8234 6 ай бұрын
ഇടക് ഇടുന്ന ഈ ബംഗാളി പാട്ട് ഒന്ന് ലൈവ് കാണിച്ചൂടെ എന്റെ പൊന്നു ബ്രോ .... നല്ല രസം ഉണ്ട് പാട്ട്
@peoplesservice...lifemissi2660
@peoplesservice...lifemissi2660 6 ай бұрын
ഇന്ത്യയുടെ പശ്ചിമ മേഖല വിട്ട് കഴിയുന്നതോടെ ശരിക്കും ആഫ്രിക്കയുടെ പല ദരിദ്ര രാജ്യങ്ങളുടേയും ഒരു പരിച്ഛേതം തന്നെയാണ്, ഇപ്പോഴും വളരെ ദരിദ്രമാണ് രാഷ്ട്രം...
@user-fv2oz2qj3y
@user-fv2oz2qj3y 6 ай бұрын
British empire അവരുടെ വ്യവസായ വിപ്ലവം നടത്തിയത് പഴയ ബംഗാളിനെ ഊറ്റി എടുത്താണ്. ആ കാലത്ത് (1750/ 1800) ലോകത്തെ 3 മത്തെ കപ്പൽ നിർമ്മാണ കേന്ദ്രമായിരുന്നു.
@jitheshbalaram3180
@jitheshbalaram3180 5 ай бұрын
ഉമയപ്പ കേൾക്കണ്ട
@shivbaba2672
@shivbaba2672 5 ай бұрын
അപ്പോൾ അംഗീകരിക്കുന്നു കോൺഗ്രസിന്റെ അറുപതു വർഷത്തെ ഹിന്ദുക്കളെ അടിച്ചമർത്തി ന്യൂനപക്ഷങ്ങളെ സുഗിപ്പിച്ചത് .
@cristhudasmullasseri
@cristhudasmullasseri 4 ай бұрын
കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും രാജ്യത്തെ ഏതു നിലയിൽ നശിപ്പിച്ചിരിക്കുന്നു
@s.kishorkishor9668
@s.kishorkishor9668 4 ай бұрын
പരിഛേ ദം
@minijoseph678
@minijoseph678 4 ай бұрын
Hii അഷ്‌റഫ്‌ bro. യാത്രയിലെ കാഴ്ചകൾ അതി മനോഹരം
@mollymartin8216
@mollymartin8216 5 ай бұрын
കൊള്ളാം നല്ല വൃ ത്തി യുള്ള ഗ്രാമം സന്തോഷം❤
@jahamgeerc
@jahamgeerc 6 ай бұрын
എല്ലാവരും നമ്മളെ പോലെയുള്ള അഭിമാനമുള്ള മനുഷ്യരാണ് ..ബന്ധുവിന്റെ വാക്കുകൾ അനുസരിക്കുക .really ..they are genuine than masked mallus
@geenaag1636
@geenaag1636 5 ай бұрын
Very true. We malyalis always boast of our false prestige.
@muhammedmubashir3494
@muhammedmubashir3494 6 ай бұрын
അശ്‌റഫ്‌ക്കന്റെ മാസനാഗുടി വഴി ഊട്ടി യാത്ര കാത്തിരിക്കുന്നു ✌️
@ashokanms1511
@ashokanms1511 6 ай бұрын
Ivan. C. P. M. Ani.. Aduconduwangalinda. C. P. M.. Kollayadikanda
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 6 ай бұрын
​@@ashokanms1511മലയാളത്തിൽ പറയാമോ
@STAR-ks9ke
@STAR-ks9ke 6 ай бұрын
എല്ലാം വളരെ മനോഹരമായിരിക്കുന്നു... 👌
@sreeji9217
@sreeji9217 6 ай бұрын
True picture of undeveloped West Bengal ,still people are happy and beautiful village life ❤❤❤.
@aiswaryagayathry2761
@aiswaryagayathry2761 5 ай бұрын
മനോഹരമായsañtal. ഗ്രാമം.. ചെറിയ ചെറിയ..വയ്ക്കോൽ. കൊണ്ട് തീർത്ത കുടിലുകൾ നല്ല. വൃത്തിയുള്ള ഗ്രാമം
@Ashokworld9592
@Ashokworld9592 6 ай бұрын
മനസ്സിനെ ഒരുപാട് സന്തോഷമുളവാക്കുന്ന വർണ്ണ മനോഹരമായ ഗ്രാമകാഴ്ചകൾ.... ഒത്തിരിനേരം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.....!👍👍👍👍💙💙💚💜💜❤️❤️❤️💛💕👍
@tharakathabdullah6821
@tharakathabdullah6821 5 ай бұрын
വികസനം തിരിഞ്ഞു നോക്കാത്ത ഗ്രാമം ...കാഴ്ചകൾ അതിമനോഹരം ....ഭായ് 💜
@sajeeshopto3045
@sajeeshopto3045 5 ай бұрын
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങൾ കാണണമെങ്കിൽ ഇങ്ങളെ വീഡിയോ കാണണം
@Ashokworld9592
@Ashokworld9592 6 ай бұрын
സത്യം പറഞ്ഞാൽ ബ്രോ....നമ്മുടെ മനസ്സിൽ ഇപ്പോഴുംഎപ്പോഴും ഓർമ്മകളിലെത്തുന്ന ഗ്രാമപ്രദേശങ്ങളിലൊന്നാണ് ഞങ്ങൾ ആസ്വാദിക്കുന്നത്.... എത്ര മനോഹരമായി വീഡിയോ ചെയ്തിരിക്കുന്നു അതിനോടൊപ്പം മനസ്സിലാകുന്ന രീതിയിലുള്ള ബ്രോയുടെ വിവരണവും..... ഒത്തിരി ഇഷ്ട്ടമായി..... സന്തോഷം......!!👍👍👍👍👍💚💙💙💜💜❤️❤️❤️💛💕👍
@RajeeshKty
@RajeeshKty 6 ай бұрын
എന്നും വീഡിയോ വേണം എന്നുള്ളവർ ലൈക്‌ ചെയ്യൂ
@mohamedshihab5808
@mohamedshihab5808 6 ай бұрын
മനോഹരമായ ഗ്രാമം, ഇതൊരു യാത്ര മാത്രം അല്ല കാഴ്ചകളിലൂടെ ഭാരതത്തെ അറിയിക്കുക കൂടി ആണ്
@ranjithmenon8625
@ranjithmenon8625 6 ай бұрын
Hi അഷ്‌റഫ് , നാട്ടിൻ പുറത്തെ തൊഴുത്തും ചാണകവും എല്ലാം ഒരു ഗൃഹാതുരത്തി ന്റെ ഓർമകളും പേറി നിൽക്കുന്നു ഇടക് ബാംഗ്ലൂരിലെ outskirtsഇൽ കറ ങ്ങാറുണ്ട് അപ്പോൾ നല്ല വൈക്കോൽ ഇന്റേയും ചാണക ത്തിന്റെയും വാസന അടിക്കും, നാട്ടിലെത്തിയോ ,നെല്ല് സ്റ്റോർ ചെയ്യുന്നത് തെലുങ്കു നാട്ടിലും കണ്ടിരുന്നു ,ഗുഡ് night❤
@AshijThoppilan
@AshijThoppilan 5 ай бұрын
കുറച്ച് തിരക്കുകൾ കഴിഞ്ഞ് ഞാൻ വീണ്ടും എത്തി ashraf ഇക്കയുടെ വീഡിയോസ് കാണാൻ ❤
@sanilkumarns8520
@sanilkumarns8520 2 ай бұрын
മനോഹരം. നല്ല വിവരണം. നല്ല കാഴ്ചകൾ.
@kL_12_Hasee
@kL_12_Hasee 6 ай бұрын
പുതിയ ഓരോ കാഴചകളും ഗംഭീരം RR❤❤❤👌
@sheebapurushothaman4815
@sheebapurushothaman4815 5 ай бұрын
മനോഹരമായ ഗ്രാമ കാഴ്ചകൾ❤❤❤
@rajannair09
@rajannair09 5 ай бұрын
നല്ല അട്രാക്റ്റീവ് ആയ വിവരണം ആണ് എനിക്ക് നിങ്ങളിൽ തോന്നിയ ഒരു പ്രത്യേകത ..ഇനിയും ഇതു പോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@manikandanp38
@manikandanp38 5 ай бұрын
കൻഡ്ഡി ട്ട് കൊതി തീ രു ന്നില്ല❤!!!
@saleemphassan9046
@saleemphassan9046 5 ай бұрын
ഒപ്പം ബി ബ്രോ കൂടി ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോയി 😊 അവനും ഗ്രാമങ്ങൾ ഒരുപാടിഷ്ട്ടാണ് ❤
@shinisuresh274
@shinisuresh274 6 ай бұрын
ഒരുപാട് സന്തോഷം ❤ബംഗാൾ യാത്ര ഞങ്ങളും കൂടെ യാത്രചെയുന്നഫീൽ ആണ് ❤❤❤❤❤
@jayamenon1279
@jayamenon1279 6 ай бұрын
EKTHARA Meettiyulla BAUL SONG Very Nice 👌👌👌
@rishu.muthutyvlog7429
@rishu.muthutyvlog7429 6 ай бұрын
Super കാഴ്ചകൾ❤
@asnaks
@asnaks 6 ай бұрын
അഷ്‌റഫ്‌ ഇക്ക എത്ര മനോഹരമായിട്ടാണ് നിങ്ങൾ വീഡിയോ എടുത്തിരിക്കുന്നത്.👌👌 ഇത് കണ്ടപ്പോൾ പണ്ട് നമ്മുടെ നാട്ടുമ്പുറം ഓർമ വന്നു. വൈക്കോൽ ഉണങ്ങന്നിട്ടിരിക്കുന്നതും മണ്ണുകൊണ്ടും വൈക്കോൽ കൊണ്ടും ഉണ്ടാക്കിയ വീടുകളുംശെരിക്ക് പറഞ്ഞാൽ മനസ് ഒരു നിമിഷം എവിടെയോ ഒക്കെ പോയി വന്നത് പോലെ..😔 ശെരിക്കും ഒരു നൊസ്റ്റാൾജിയ. ❤❤ഇനിയും പുതിയ ഒരു വിഡിയോക്കായി കാത്തിരിക്കുന്നു....❤❤ഒത്തിരി ഇഷ്ടത്തോടെ തൃശൂർ നിന്നും..
@ashrafexcel
@ashrafexcel 6 ай бұрын
❤️
@nurisahin5500
@nurisahin5500 5 ай бұрын
@ReframexYT
@ReframexYT 5 ай бұрын
ഗ്രാമക്കാഴ്ചകളെല്ലാം മനോഹരം❤❤❤
@thajudeenpv1565
@thajudeenpv1565 5 ай бұрын
Nalla.rasskaramayAkazcha.beatiful
@shabeerumar5106
@shabeerumar5106 6 ай бұрын
ഗ്രാമം മനോഹരം ❤️👍
@ashrafrk167
@ashrafrk167 5 ай бұрын
നല്ല കാഴ്ചകൾ Thankyo
@elisabetta4478
@elisabetta4478 6 ай бұрын
Kerala and West Bengal have so many similarities: culture, skin colour and landscapes. Loved that eco-friendly tidy village. Tagore appears to me as a contradictory figure. He wanted simplicity for others but he was born into a wealthy family.
@kkoommen9371
@kkoommen9371 3 ай бұрын
മനോഹരമായ കാഴ്ച 👍👍
@masas916
@masas916 5 ай бұрын
സത്യജിത് റേയുടെ പഥേർ പാഞ്ചാലി കണ്ടപ്പോൾ തോന്നിയിരുന്നു ഇങ്ങനെയുള്ള സ്ഥലങ്ങൾ ഗ്രാമങ്ങളൊക്കെ ഇന്നുണ്ടാവുമോ എന്ന്, പക്ഷെ ആ സിനിമയിൽ കണ്ടത് പോലുള്ള കുറേ സ്ഥലങ്ങൾ 2024 ലും കണ്ടു. പോലെ ഒരു യാത്ര പോവണം വലിയ ആഗ്രഹം.
@lailakk3478
@lailakk3478 6 ай бұрын
നല്ല കാഴ്ചകൾ 👍👍
@RashidVanimal
@RashidVanimal 6 ай бұрын
മിക്കവരും കാണാത്ത കാഴ്ചകള്‍.. 😍
@sudeeshdivakaran6217
@sudeeshdivakaran6217 6 ай бұрын
Orupadu real life kandathil santhosham ❤❤❤ need to improve their life also we have no discrimination❤❤ this street ellam athupole nirthi oru treditional tourist area aakki develope cheyyanam❤❤❤
@user-kd7ww3yy6e
@user-kd7ww3yy6e 6 ай бұрын
Very interesting and exciting....thanks bro...
@shibinm5074
@shibinm5074 6 ай бұрын
അഷ്റഫ് ബ്രോ... ഇങ്ങൾക്കു മാത്രമേ ഇങ്ങനെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തരാൻ കഴിയുള്ളൂ ട്ടോ....❤
@bindusajeevan4945
@bindusajeevan4945 6 ай бұрын
Beautiful ❤❤
@keralagreengarden8059
@keralagreengarden8059 6 ай бұрын
സൂപ്പർ❤🎉
@mohandasv3368
@mohandasv3368 5 ай бұрын
Very nice Congratulations
@Ardra_mohan
@Ardra_mohan 6 ай бұрын
എന്ത് ഭംഗിയുള്ള ഗ്രാമം!!! ❤
@arikkath5068
@arikkath5068 5 ай бұрын
കേരളം എത്ര സുന്ദരം
@rukhiyarukhiya7497
@rukhiyarukhiya7497 6 ай бұрын
Innathe episode adipoli 💜 Backgroundil പ്രാദേശിക പാട്ടുകൾ mix cheyyunna reethi valare nannayittund 💜
@karthyayanikc6733
@karthyayanikc6733 5 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👌👌👌
@Ashokworld9592
@Ashokworld9592 6 ай бұрын
അഷ്‌റഫ്‌ ബ്രോ പറഞ്ഞപോലെ തുടക്കത്തിൽ തന്നെ ഞാനും വിചാരിച്ചു പെയിന്റിംഗ് ആണെന്ന്... പ്രഭാതം ഇത്രയും ഭംഗിയായി ക്യാമറയിൽ ചിത്രീകരിക്കുന്നത്.... അതിശയമായ കാര്യമാണ്......!👍👍👍👍👍💚💚💙💙💙💙💜❤️❤️💛💕👍
@ashrafexcel
@ashrafexcel 6 ай бұрын
❤️
@ummerfarooq9156
@ummerfarooq9156 6 ай бұрын
grameeena kazhchakal kandit madhiyavatha pole..❤❤❤
@sandy____697
@sandy____697 6 ай бұрын
Super 👍👍❤
@subaidaakv7153
@subaidaakv7153 6 ай бұрын
മനോഹരം 🥰
@kl10safar
@kl10safar 6 ай бұрын
Super episode 🎉
@rahimgolden1273
@rahimgolden1273 6 ай бұрын
അഷ്റഫ് സാഹിബിൻ്റെ വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു തോന്നൽ ❤
@sthomas4822
@sthomas4822 6 ай бұрын
Excellent 😍🧡🧡
@ayurvillage3860
@ayurvillage3860 4 ай бұрын
കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ❤️
@k.c.thankappannair5793
@k.c.thankappannair5793 6 ай бұрын
Happy journey 🎉
@habibrehiman7671
@habibrehiman7671 5 ай бұрын
You are great ❤❤❤
@sheelasrecipee
@sheelasrecipee 6 ай бұрын
Super video👍🏻💕
@muneermrk8275
@muneermrk8275 6 ай бұрын
ബംഗാൾ ആണ് തോന്നുന്നു route records ന്റെ ആദ്യത്തെ വീഡിയോ ❤❤❤
@sreeranjinib6176
@sreeranjinib6176 6 ай бұрын
ബംഗാൾ ഗ്രാമങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗി
@Ashokworld9592
@Ashokworld9592 6 ай бұрын
ഹായ്..... ഒത്തിരി സ്നേഹവും സന്തോഷവും നിറഞ്ഞ അഷ്‌റഫ്‌ബ്രോ. ബന്ധു. എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💙💚💛🙏
@user-jz3si7cr5p
@user-jz3si7cr5p 6 ай бұрын
Best Vlogger kerala🔥💯👌
@PeterMDavid
@PeterMDavid 6 ай бұрын
ഇന്നത്തെ കാഴ്ചകൾ അതിമനോഹരം 👌❤️👍
@ShilajapbShilaja
@ShilajapbShilaja 3 ай бұрын
നമ്മൾ 50 വർഷം മുൻപോട്ട് പോയികഴിഞ്ഞു. ❤❤❤❤❤ I Love Kerala ♥️♥️
@darsanvikas
@darsanvikas 6 ай бұрын
ആ നാടിന്റെ പ്രത്യേകത കൊണ്ടുകൂടിയാകാം, ബംഗാൾ വീഡിയോകൾ ഹൃദ്യം..
@shadiyavp6061
@shadiyavp6061 6 ай бұрын
നിങ്ങളുടെ യാത്രകളിൽ ഏറെ മനോഹരമായ ഭാഗം ഗ്രാമ ജീവിതം തന്നെയാണ് . അതി മനോഹരമായ അവതരണവും കാത്തിരുന്നു കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രമാണ് ❤
@user-vj5oj4rh7b
@user-vj5oj4rh7b 4 ай бұрын
Nostargia kannan thonnunnu variety presentation and videos
@ambujakshyparambath4703
@ambujakshyparambath4703 3 ай бұрын
നമ്മളൊക്കെ ഇതുപോലെത്തന്നെ ആയിരുന്നു. കൃഷി, ഓളപ്പുര, തൊഴുത്ത്... അങ്ങനെ യങ്ങനെ
@k.mdavid7423
@k.mdavid7423 4 ай бұрын
Very interesting sights and information. Thank you.
@ismailch8277
@ismailch8277 6 ай бұрын
super👍👍👌👌
@sharafuedathara4583
@sharafuedathara4583 5 ай бұрын
അടിപൊളി യാത്ര വീഡിയോ
@ushapk5143
@ushapk5143 6 ай бұрын
എന്റെ ചെറുപ്പത്തിൽ ഇങ്ങനെ വൈക്കോൽ ഉണക്കിയിരുന്നു
@jayakumari6953
@jayakumari6953 5 ай бұрын
..അഷ്‌റഫ്‌. 👍👍ഇതെല്ലാം. കാണുമ്പോൾ. ഏതെല്ലാം രീതിയിൽ. മനുഷ്യരുടെ. ജീവിതരീതി. കേരളത്തിൽ. ജനിച്ചതിനു അഭിമാനിക്കുന്നു. എന്നാലും.അശ്‌റഫിന്. 👍👍👍❤❤
@saraswathisaraswathi3609
@saraswathisaraswathi3609 3 ай бұрын
Thank you for the Video❤🙏
@nasheedabeegambeegam4478
@nasheedabeegambeegam4478 5 ай бұрын
കുറച്ചു വൈകിയാണെങ്കിലും വീഡിയോ കണ്ടു ട്ടോ 👍🏻👍🏻♥️♥️♥️
@fishingworld5412
@fishingworld5412 5 ай бұрын
പഴെ കേരളത്തെ ഓർമവന്നു
@lakshmip.p3559
@lakshmip.p3559 5 ай бұрын
Kazhchkal nannayittundu
@keralaisangsar
@keralaisangsar 5 ай бұрын
Bolpur, shantiniketan, my native place. ❤❤
@aseesmalayi1540
@aseesmalayi1540 29 күн бұрын
It is one of your masterpiece 🙌
@bindusanthosh1749
@bindusanthosh1749 5 ай бұрын
മനോഹരമായ ഗ്രാമം
@bindusanthosh1749
@bindusanthosh1749 5 ай бұрын
❤❤❤❤❤❤
@kochiyilmathew5492
@kochiyilmathew5492 4 ай бұрын
Highly informative 🎉 All the best
@dinulekshmis831
@dinulekshmis831 6 ай бұрын
Nice one and waiting for the upcoming video❤
@Indiaworldpower436
@Indiaworldpower436 5 ай бұрын
Beautiful ❤️🙏
@hareeshmadathil6843
@hareeshmadathil6843 6 ай бұрын
Super bro 👍
@devadaskp1659
@devadaskp1659 5 ай бұрын
Deivam kudikollunna edam❤ Gods own Humanity 🙏❤❤❤❤
@sheethalsaji9459
@sheethalsaji9459 5 ай бұрын
Super 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@jahamgeerc
@jahamgeerc 6 ай бұрын
ഈ യാത്രയുടെ ക്രെഡിറ്റ്‌ ബന്ധുവിനിരിയ്ക്കട്ടെ
@vijaylakshmik635
@vijaylakshmik635 5 ай бұрын
Best wishes 🎉
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Ай бұрын
Moneendcherpathikerlavum ethemathiri okke ayirinnukurachu varzham ayittullu keralam good ayttu mannum olayum veedu
@thahaziyad187
@thahaziyad187 6 ай бұрын
Supr❤❤❤❤
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 47 МЛН
🤔Какой Орган самый длинный ? #shorts
00:42
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 47 МЛН