No video

EP#07 - ജപ്പാനിലെ ലക്ഷങ്ങൾ വിലയുള്ള ബീഫ് 😳 Most expensive meat in the world - Kobe Beef

  Рет қаралды 86,704

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ലോകത്തിലെ ഏറ്റവും വിലകൂടിയ ഇറച്ചിയായ ജപ്പാനിലെ കൊബേ ബീഫ് അന്വേഷിച്ച് പോയ കഥ
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@a...
----------------------------

Пікірлер: 162
@velayudhanpa
@velayudhanpa 9 ай бұрын
ഫുഡിൻറേയും പാനീയങ്ങളുടേയും മറ്റ് സാധനങ്ങളുടേയും വില കൂടി പറയണം. എന്നെങ്കിലും ജപ്പാനിൽ പോകാൻ സാധിച്ചാൽ പട്ടിണി കിടക്കാതെ കഴിയാനുള്ള തുകയുമായി പോകണമല്ലോ. ഒരു ദിവസം പട്ടിണി കൂടാതെ കഴിയാൻ വാടക ഉൾപ്പടെ എത്ര രൂപ വേണ്ടിവരും.
@jamsheerjms4388
@jamsheerjms4388 9 ай бұрын
ആൾ നാട്ടിൽ ഏതിയിട്ടുണ്ട് 😅
@ameen6915
@ameen6915 9 ай бұрын
​@@jamsheerjms4388ആര്
@sskkvatakara5828
@sskkvatakara5828 9 ай бұрын
Sujith akan vishada vedios utukufu Avide dios kanuka
@rajanimurali123
@rajanimurali123 9 ай бұрын
1000ഇന്ത്യൻ റുപ്പി ഉണ്ടെങ്കിൽ തട്ട് മുട്ട് ഇല്ലാതെ പോകാം.
@nikhilbabu3730
@nikhilbabu3730 9 ай бұрын
Nyayamaya chodyam..
@melambalam
@melambalam 9 ай бұрын
നല്ല പരിചയം തോന്നുന്ന മുഖമാണ് റെജി ചേട്ടന്റേത്. ..
@naturetravelloverskeralana9180
@naturetravelloverskeralana9180 9 ай бұрын
കോബേ ബീഫിനെ പറ്റി ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് അത് എന്തായാലും പൊളിച്ച്. റെസ്റ്റോറൻ്റ് തുടങ്ങുന്നെങ്കിൽ ജപ്പാനിൽ തുടങ്ങണം എന്താ തിരക്ക് അല്ലേ.എനിയ്ക്ക് തോന്നുന്നത് വൈകുന്നേരങ്ങളിൽ എല്ലാരും പുറത്തൂന്ന് കഴിയ്ക്കുന്ന രീതിയാവും അവിടെ. ഇവിടത്തെപ്പോലെ എന്തെങ്കിലും തയ്യാറാക്കി മനുഷ്യനെ പറ്റിക്കില്ലല്ലോ. പ്രത്യേകിച്ച് TVM. ജപ്പാൻകാർക്ക് നല്ല ഫുഡ് കഴിയ്ക്കാൻ യോഗമുണ്ട്. അതിന് അവിടത്തെ സർക്കാരിന് ബിഗ് സല്യൂട്ട് നല്കണം. വീഡിയോ പൊളിച്ചു നന്ദി❤
@youtubelover2247
@youtubelover2247 9 ай бұрын
ബ്രോ നല്ല അവതരണം . ഫസ്റ്റ് ആയി കണ്ടു ഒരു പാട് ഇഷ്ടായി . ഉയരങ്ങളിൽ എത്തട്ടെ 👍🏻all the very best ❤
@sa-gh7pm
@sa-gh7pm 9 ай бұрын
20:51 very good very nice
@bijuravi8522
@bijuravi8522 9 ай бұрын
ഏറ്റവും expensive ആയിട്ടുള്ളത് ജപ്പാനിലെ വാഗ്യു ബീഫ് ആണ്..വെറും 4 മിനുട്ട് മാത്രമാണ് ഇതിൻ്റെ cooking time.
@Kaalikkoppa
@Kaalikkoppa 9 ай бұрын
Special love from a പോത്ത്lover ❤
@menswear5365
@menswear5365 9 ай бұрын
You can get Kobe beef in Hyatt regency Dubai Miyako resturant...
@elisabetta4478
@elisabetta4478 9 ай бұрын
Quality control(in general) is what we lack in India😂We love quantity not quality 😂
@stronglady9140
@stronglady9140 9 ай бұрын
Me and my son waiting for the one and only channel ❤❤❤
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv 9 ай бұрын
റെജി ചേട്ടൻ അടിപൊളി
@Creative_Passion_Hub
@Creative_Passion_Hub 9 ай бұрын
Nice video ഇക്കാ
@shameeralibeeran8667
@shameeralibeeran8667 9 ай бұрын
ഒരു ഭക്ഷണത്തിന്റെ രുചി അറിയണമെങ്കിൽ വിശപ്പുള്ളപ്പോൾ കഴിക്കണം ഇല്ലങ്കിൽ രുചിയളക്കുന്ന മീറ്റർ ഡൗണായി.രിക്കും. ശരിയായ രുചി അറിയില്ല.
@ranjithmenon8625
@ranjithmenon8625 9 ай бұрын
Exactly
@ganeshperva4180
@ganeshperva4180 9 ай бұрын
@ 17:00 athra laksham roopayude beef aayittum ath vchirikkunath nammude nature friendly kavungin paalayil aanallo. 🥰🥰
@rajasekharanpb2217
@rajasekharanpb2217 9 ай бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@mumthasmoidu5924
@mumthasmoidu5924 9 ай бұрын
Suppr. Usharavunnund
@nousheerpv
@nousheerpv 8 ай бұрын
mammukka annu parnjappol trolliya mallus evide...????
@kunjustories
@kunjustories 9 ай бұрын
വീഡിയോ ഒക്കെ ഉഷാർ പക്ഷെ അടുത്ത ട്രിപ്പ് പോകുമ്പോഴെങ്കിലും പുതിയ കുറച്ചു ടി ഷർട്ട് വാങ്ങണം
@harisbalele3671
@harisbalele3671 9 ай бұрын
Love from Mysore
@bijuks_vlogs
@bijuks_vlogs 9 ай бұрын
A good informational video. thanks Guys.
@SunilKumar-io2nb
@SunilKumar-io2nb 9 ай бұрын
Daily vedio ഉണ്ടായൽ മതി
@josephkunjilona7242
@josephkunjilona7242 9 ай бұрын
പോക്കറ്റിൽ എപ്പോഴും ഒരു set ടീസ്പൂൺ കൊണ്ടു നടന്നോ
@okm912
@okm912 9 ай бұрын
പ്രായപൂർത്തി ആയ ഒരാൾ അഞ്ചു വഖ്ത് നിസ്കരിച്ചു അറുക്കുന്ന മീറ്റ്ഏറ്റവും രുചിയുള്ളതും ഹെൽത്തി ആയ മീറ്റും ആണ് അത് കഴിക്കാൻ നമുക്ക് ഭാഗ്യമില്ല കഴിക്കാൻ ഭാഗ്യ മില്ലാത്ത 26:19
@devu151
@devu151 9 ай бұрын
ഇന്നലെ പകുതി കണ്ടു ഇന് ബാക്കി കണ്ടു 👍❤️🌹
@shilpyvjose4170
@shilpyvjose4170 9 ай бұрын
പശൂന്റെ അങ്ങള, ഭർത്താവ്, അച്ഛൻ 😂😂കൊള്ളാം
@shameeralibeeran8667
@shameeralibeeran8667 9 ай бұрын
പ്ലാസ്റ്റിക് വേസ്റ്റ് ബോട്ടിലുകൾ ജർമനിയാണ് താരം അവിടെ ബൂത്തുകൾ സ്ഥാപിച്ച് തിരിച്ചെടുക്കുന്നത് മാത്രമല്ല നല്ല കാശും കിട്ടും.
@user-ux2xi2xp4r
@user-ux2xi2xp4r 9 ай бұрын
Adipoli.super.koodeyullavarude.nadevideyanu.ashrafka
@ratheeshv6829
@ratheeshv6829 9 ай бұрын
ഒരു ചെറിയ കഷ്ണം ബീഫ് അത് കഴിക്കാൻ 3. ആൾ ഇവിടെ നാട്ടിൽ നിന്ന് ഞങ്ങൾ ഒരു ചെറിയ കപ്പൽ ഓടിക്കുന്നു.😢😢 കഴിക്കാൻ പറ്റിയില്ലല്ലോ
@mansoorunniyal8118
@mansoorunniyal8118 9 ай бұрын
Japanil gramangal illey???
@ASHRAFbinHYDER
@ASHRAFbinHYDER 9 ай бұрын
കരണ്ട് കമ്പി , കേബിള്‍ എല്ലാം നമ്മുടെ നാട്ടിലെ പോലെ അലങ്കോലമായി തന്നെ
@divinewind6313
@divinewind6313 9 ай бұрын
Japan doesn’t do underground cables, as its difficult to repair them after an earthquake.
@Luna-tb5yh
@Luna-tb5yh 9 ай бұрын
SUPER ❤
@ranjithmenon8625
@ranjithmenon8625 9 ай бұрын
Hi അഷ്റഫ്, sugamalle പിന്നെ വയർ ഫുൾ akiyano ബീഫിന്റെ രുചി അറിയാൻ പോയത് 😊❤
@hareeshmadathil6843
@hareeshmadathil6843 9 ай бұрын
പൊളിച്ചു 👍
@SreereshSree
@SreereshSree 9 ай бұрын
കൊറിയയിലെ ''ഇങ്ങീ....ങ്ങീ...'' പാട്ട് മിസ് ചെയ്യുന്നു.
@fightingfile9280
@fightingfile9280 9 ай бұрын
😂😂
@basheerkoni3038
@basheerkoni3038 9 ай бұрын
ബി ബ്രോനെ മിസ് ചെയ്യുന്നു
@nassertp8757
@nassertp8757 9 ай бұрын
സൂപ്പർ... സൂപ്പർ...... പോത്ത് വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@flamingonewlook5053
@flamingonewlook5053 9 ай бұрын
Spr bro
@hashimhashim6488
@hashimhashim6488 9 ай бұрын
ഈ രാജ്യങ്ങൾ ഒക്കെ എങ്ങനെ ഇത്രയധികം സ്റ്റാൻഡേർഡ് എത്തപ്പെട്ടത് അത്ഭുതം തോന്നുന്നു അവരുടെ നമ്മുടെ ജീവിതരീതി കണ്ടിട്ട്
@SubramanyanMani-kd4nc
@SubramanyanMani-kd4nc 9 ай бұрын
അടിപൊളി 👍🌹❤️
@muhammedmustafa2729
@muhammedmustafa2729 9 ай бұрын
Sooperr❤❤❤
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
ആ ട്രെയിനിൽ എല്ലാരും മൊബൈലിൽ ആണ്.. ❤️
@ismailch8277
@ismailch8277 9 ай бұрын
super 👍👍👌👌
@TheKooliyadan
@TheKooliyadan 9 ай бұрын
തുടരൂ ♥️♥️♥️
@sijuvk5302
@sijuvk5302 9 ай бұрын
Nice
@johnjose4108
@johnjose4108 9 ай бұрын
നമ്മുടെ അദാനിയും അംബാനിയും രാവിലെയും രാത്രിയിലും കൊബെ ബീഫ് കഴിക്കാറുണ്ട്.
@divinewind6313
@divinewind6313 9 ай бұрын
Most probably avar vegeterians aayirikum.
@shafeekhthiruthil1342
@shafeekhthiruthil1342 9 ай бұрын
cherukara trine keri vannathondano ful trine mthram
@hasainulladan
@hasainulladan 9 ай бұрын
🎉❤
@sirajpp2591
@sirajpp2591 9 ай бұрын
645k ന്ന് എന്താ ഒരു മൂവിങ് ഇല്ലല്ലോ.... Waiting for 1M
@ushapk5143
@ushapk5143 9 ай бұрын
കൊബേദ് ബീഫിനെ എന്തു വിലയായി. റെജിമോൻ ചേട്ടന്റെ വീഡിയോസ് കാണുന്നുണ്ട് കുറച്ചുകൂടി ഡിസ്ക്രിപ്ഷൻ വേണം. സൺഫ്ലവർ ഫാം കണ്ടു കുറച്ചുകൂടി ഡിസ്ക്രിപ്ഷൻ ആവാമായിരുന്നു
@manojjoseph5145
@manojjoseph5145 9 ай бұрын
എന്റെ അഷറഫ്,,, ആ പാവം റെജി ചേട്ടനെ ഒന്ന് പരിചയപെടുത്തുമോ 🤣🤣🤣🤣❤️❤️അദ്ദേഹം കേരളത്തിൽ എവിടയാണ് ❤️
@ashrafexcel
@ashrafexcel 9 ай бұрын
Parichayappeduthiyirunnu
@ebrahimkunju4049
@ebrahimkunju4049 9 ай бұрын
Hai
@vmsivasankaran1832
@vmsivasankaran1832 8 ай бұрын
യാത്രയിൽ വെജിറ്റേറിയൻ ഭക്ഷണമല്ലേ നല്ലത്?
@bijukrishnan4575
@bijukrishnan4575 9 ай бұрын
🤩😍
@viswanadhvadakara3985
@viswanadhvadakara3985 8 ай бұрын
Good ❤❤❤👍👍👍👍
@abdullahfia3119
@abdullahfia3119 9 ай бұрын
Super 💝❤️💖
@aneezmuhammed4654
@aneezmuhammed4654 8 ай бұрын
നമ്മടെ juan mata kalikkana club vissel kobe avdalle ❤
@mohammedkuttippa6054
@mohammedkuttippa6054 9 ай бұрын
👍👍🌷
@shahanashana254
@shahanashana254 9 ай бұрын
Japan 🎉
@moosamonaco1
@moosamonaco1 9 ай бұрын
Mayo japan meet cheyyu
@shafipk3848
@shafipk3848 9 ай бұрын
@ratheeshv6829
@ratheeshv6829 9 ай бұрын
❤❤❤
@Subairpp05
@Subairpp05 9 ай бұрын
♥️♥️♥️
@riyaskareem1544
@riyaskareem1544 9 ай бұрын
👍👍👍👍🎉
@sureshpe8420
@sureshpe8420 9 ай бұрын
👌👌👍
@beenajomy2625
@beenajomy2625 9 ай бұрын
😃😃😃😃👍 super Bowl
@kunhimohamed228
@kunhimohamed228 9 ай бұрын
ഞങ്ങൾ വയറ് നിറച്ച് ഭക്ഷണം കഴിച്ചതാ. കൊബെയുടെ ടേസ്റ്ററിയാൻ😂
@sajidasalim8729
@sajidasalim8729 9 ай бұрын
ഞങ്ങളും സ്ഥിരം പ്രേക്ഷകരാണ്.
@nsnsns5786
@nsnsns5786 9 ай бұрын
അയിന്
@noushad2777
@noushad2777 9 ай бұрын
👍👍👍
@shameeralibeeran8667
@shameeralibeeran8667 9 ай бұрын
നിങ്ങൾ ക്യോട്ടോയിൽ .
@elisabetta4478
@elisabetta4478 9 ай бұрын
The difference in the culinary habits between East Asians and South Asians. East Asians eat less carbohydrates and more vegetables while the South Asians intake a bundle of carbohydrates and a handful of vegetables 😂
@mujeebrahman5491
@mujeebrahman5491 9 ай бұрын
❤❤❤👍👍👍
@GeorgeVarkeyarmplikdy
@GeorgeVarkeyarmplikdy 9 ай бұрын
കോബി എന്നാണ് ഉച്ചരായണം
@ameerrealameerreal4585
@ameerrealameerreal4585 9 ай бұрын
💐💐💐
@eajas
@eajas 9 ай бұрын
🥰✌️✌️poli
@sreekala4222
@sreekala4222 9 ай бұрын
Bro nice to
@samjoseph6521
@samjoseph6521 9 ай бұрын
👍👍👍👍
@mohamedshihab5808
@mohamedshihab5808 9 ай бұрын
👌👌👌👌
@mansoorunniyal8118
@mansoorunniyal8118 9 ай бұрын
First
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
Japan. Super❤❤
@sugusugu8102
@sugusugu8102 9 ай бұрын
Ashrafka❤❤❤❤❤❤
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
Kobe beef വായിൽ വെള്ളം വന്നൂട്ടോ ❤️
@noufal2322
@noufal2322 9 ай бұрын
👍🥰
@kadavathpremnath
@kadavathpremnath 9 ай бұрын
🤩🤩🥰🥰😍😍😘😘
@rhythmoflife7067
@rhythmoflife7067 9 ай бұрын
❤❤❤❤❤❤
@rejanimohan6985
@rejanimohan6985 9 ай бұрын
❤❤😮
@ramachandrant2275
@ramachandrant2275 9 ай бұрын
👍🙋👌♥️
@ReframexYT
@ReframexYT 9 ай бұрын
❤❤❤😊
@shailanasar3824
@shailanasar3824 9 ай бұрын
👍🤲🏻
@rageshkchandhra
@rageshkchandhra 9 ай бұрын
Route Records ishtam ❤
@hamcp8443
@hamcp8443 9 ай бұрын
ഫോട്ടോ പോതല്ല. പോതും കാളയും തിരിച്ചറീലേ?
@sujinkannan8408
@sujinkannan8408 9 ай бұрын
👍👍👍👏🏼👏🏼👏🏼👏🏼👏🏼🙏🏽🙏🏽🙏🏽
@user-qq5dj1xb5t
@user-qq5dj1xb5t 9 ай бұрын
Hiiashrafkaa
@shajanjacob1576
@shajanjacob1576 9 ай бұрын
Kobe beef ,blue fin tuna are just hypes. Nonsense
@sallycasido655
@sallycasido655 9 ай бұрын
❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@jamesthomas8120
@jamesthomas8120 9 ай бұрын
Philadelphia chettan thuppi kalanju😂
@bibeeshsouparnika677
@bibeeshsouparnika677 9 ай бұрын
🎈🎈🎈🎈🎈🔥🙏
@jamesthomas8120
@jamesthomas8120 9 ай бұрын
Ko_ bee not kobe
@user-wq6mo7et6y
@user-wq6mo7et6y 8 ай бұрын
ലക്ഷങ്ങൾ വിലയുള്ള - കു.....
@ameerpombra8075
@ameerpombra8075 9 ай бұрын
ഹായ്
@shafimuhammod1781
@shafimuhammod1781 9 ай бұрын
🥰🥰🥰😘😘😘
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН