EP 08 | ബോബി കൊട്ടാരക്കാരയുടെ മരണ ദിവസം നടന്നത് | Stories by Nandu

  Рет қаралды 154,154

Kaumudy Movies

Kaumudy Movies

2 жыл бұрын

Nandalal Krishnamoorthy better known by his stage name Nandu is an Indian actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films.
Watch previous episodes of Stories by Nandu:
• EP 06 | ലാലേട്ടനെ പരിക...
• EP05 | ലാലേട്ടന്റെ വീട...
• EP 04 | ജനങ്ങൾ അക്രമാസ...
• EP 03 | 'സർവ്വകലാശാല'യ...
• EP 02 | 'ഏയ് ഓട്ടോ'യില...
• EP 01 | ആദ്യം അവസരം മോ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #storiesbynandu #actornandu

Пікірлер: 188
@ninansamuel3611
@ninansamuel3611 2 жыл бұрын
ബോബി കൊട്ടാരക്കര ഇന്നും മലയാളികളുടെ മനസ്സിലുണ്ട് . അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ നന്ദു സാർ വിവരിച്ചത് മനസ്സിൽ തട്ടി .
@Nouphy1
@Nouphy1 2 жыл бұрын
ഏതു വേഷം കൊടുത്താലുംതികച്ചും നാച്ചുറൽ ആണ് ബോബിക്കയുടെ അഭിനയം 🙏
@stardust1342
@stardust1342 2 жыл бұрын
സത്യൻ അന്തിക്കാട്, രാജസേനൻ സിനിമകളിൽ ബോബി കൊട്ടാരക്കര ഒരു സ്ഥിരസാന്നിദ്യം ആയിരുന്നു ...... മലയാള സിനിമ തന്നെ മറന്നു തുടങ്ങിയ കലാകാരനെ ഓർമിപ്പിച്ചതിൽ നന്ദി.... 🌷
@silviyamadari4552
@silviyamadari4552 2 жыл бұрын
Natuaral Acting ആണ് ബോബി കൊട്ടാരക്കരയുടേത്. മഴവിൽക്കാവടിയിലെ കുതിരക്കാരനെ മറക്കാനാവില്ല
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@bibinsneha825
@bibinsneha825 2 жыл бұрын
മുരുകൻ
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Chakkikotha Chankaran ille aa cameo ayitt broker veshavum
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
നമ്മൾ എങ്ങനെ തോറ്റു..കോട്ടപ്പള്ളിക്കു മനസിലാങ്കിൽ പറയൂ..എന്ന സന്ദേശം സിനിമയിലെ ബോബിയുടെ ഡയലോഗ്...ആണ് ആദ്യം ഓർക്കുക
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ രസകരമായ അഭിനയ ശൈലി ആണ് ബോബി ചേട്ടന്റേത്, പ്രണാമം, 🙏🙏🙏🙏
@santhoshkumarsanthosh8347
@santhoshkumarsanthosh8347 9 күн бұрын
അക്കരെനിന്നൊരുമാരൻ എന്ന സിനിമയിൽ ഹാർമോണിയംവെച്ച് കോമഡിയായി പാടുന്ന രംഗം കണ്ടപ്പോഴേ മനസ്സിലായി അദ്ദേഹം നന്നായി പാടുമെന്ന് 🙏🌹
@bijuabraham6109
@bijuabraham6109 2 жыл бұрын
സന്ദേശം സിനിമ കാണുമ്പോൾ ബോബി കൊട്ടാരക്കര എന്താ അഭിനയം 🌹🌹🙏🙏
@sanalkumar28
@sanalkumar28 2 жыл бұрын
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ നന്ദു ചേട്ടൻ . ഒരിക്കൽ വിഷു ദിനത്തിൽ ഞാൻ ശബരിമലയിൽ പോകുന്നു . മലയിൽ നിന്നും ഇറങ്ങി വരുന്ന നന്ദു ചേട്ടനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഉടനെ അടുത്ത് വന്നു തോളിൽ കൈയിട്ട് അടുത്ത് ചേർന്നു നിന്ന നന്ദുച്ചേട്ടൻ .. അന്ന് ഇപ്പോൾ കണ്ട നരച്ച താടി ഇല്ല
@manojkumarsb7210
@manojkumarsb7210 2 жыл бұрын
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ നിറ സാന്നിധ്യമായിരുന്നു ബോബി സാർ . 🙏🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@SunilKumar-gt6cf
@SunilKumar-gt6cf 2 жыл бұрын
മഴവിൽ കാവടി /പട്ടണ പ്രവേശം സിനിമയെ പറ്റി ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ റോൾ ആദ്യം ഓർമ വരും
@sarasu1118
@sarasu1118 2 жыл бұрын
Thanks
@renjithbs7331
@renjithbs7331 2 жыл бұрын
ബോബി കൊട്ടാരക്കര ഞങ്ങളുടെ അസീസ് മാമൻ, എന്റെ അച്ഛന്റെ ആത്മസുഹൃത്തായിരുന്നു, അച്ഛൻ പൊട്ടികരയുന്നത് അന്ന് ആദ്യമായി കണ്ടു... 😔
@sibivechikunnel3529
@sibivechikunnel3529 Жыл бұрын
😪
@shajiyohannan9480
@shajiyohannan9480 8 ай бұрын
👍
@rajendranrahendran9437
@rajendranrahendran9437 12 күн бұрын
❤ വലിയ നീണ്ട മൂക്ക് ആയിരുന്നു ബോബി കൊട്ടാരക്കര ക്ക്❤ കൂട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് മൂക്കൻ അസി എന്നായിരുന്നു❤❤ ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ മിക്ക ദിവസവും വീടിനുമുന്നിൽ തന്നെ കാണാമായിരുന്നു❤ വീടിൻറെ സൈഡിൽ തന്നെ സഹോദരന്മാർ ഡിസ്കോ റസ്റ്റോറൻറ് എന്ന പേരിൽ ഒരു ചായക്കട നടത്തിയിരുന്നു.. കൊട്ടാരക്കര വീനസ് തിയേറ്ററിന് നേരെ എതിർവശം..
@user-ny6vb3sl5r
@user-ny6vb3sl5r 7 күн бұрын
ബോബി കൊട്ടാരക്കരയെ ആർക്കാണ് മറക്കാനാവുക🌹🌹🌹
@mohammedchirammal8309
@mohammedchirammal8309 9 күн бұрын
"മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു"..ആ സിനിമയിലാണ് ഞാൻ ബോബി കൊട്ടാരക്കരയെ ആദ്യം ശ്രദ്ധിക്കുന്നത്.. സന്ദേശത്തിലെ ഉത്തമനെ ഒരിക്കലും മറക്കാൻ പറ്റില്ല..മഴവിൽ കാവടിയിലെ തമിഴ് പറയുന്ന കുതിരക്കാരൻ.
@rahulvm2582
@rahulvm2582 2 жыл бұрын
ബോബി കൊട്ടാരക്കര നല്ലൊരു നടൻ ആയിരുന്നു ഏതു വേഷവും മികച്ച രീതിയിൽ അവതരിപ്പിച്ച കലാകാരൻ
@sunilputhiyedath9141
@sunilputhiyedath9141 2 жыл бұрын
സന്ദേശത്തിലെ ഉത്തമൻ എന്ന കഥാപാത്രം എല്ലാ വരും ഓർക്കും
@zuharahameed7024
@zuharahameed7024 2 жыл бұрын
Sathyam
@anilpeykodu6428
@anilpeykodu6428 2 жыл бұрын
ഇത്തരം ജീവിത സത്യങ്ങളെ സർ പറയുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് നന്ദി സർ....
@thukaramashetty1155
@thukaramashetty1155 2 жыл бұрын
ആലമ്മൂടൻ്റെ മൂട്ട എന്നൊരു സ്റ്റേജ് പരിപാടി എഴുപതുകളിൽ ഉണ്ടായിരുന്നു...മൂന്ന് മണിക്കൂർ നേരത്തെ പരിപാടി ആയിരുന്നു...ഞാൻ അത് കണ്ടിട്ടുണ്ട്....നല്ല ഒരു കലാകാരനാണ് അദ്ദേഹം...
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ഗോളാന്തര വാർത്തയിലെ നാടക റിഹേഴ്സൽ രംഗവും ബോബി കൊട്ടാരക്കരയെ മറക്കാനാവില്ല
@mgkrishnadas3930
@mgkrishnadas3930 2 жыл бұрын
ട്രോളുന്നവർ അതു ചെയ്യട്ടെ ! ഈ എപ്പിസോഡ് മനുഷ്യനെ ഇരുത്തിയിത്തിപ്പിക്കുന്നതാണ്. അതിന് പല കാരണവും ഉണ്ട് Thanks Nandu🌹
@anoo001
@anoo001 5 күн бұрын
ശെരിക്കും ഇന്ദ്രൻസ് ലെവൽ ഉള്ള ആക്ടർ ഇന്ന് ഉണ്ടായിരുന്നെകിൽ എത്രയോ മികച്ച വേഷങ്ങൾ ചെയ്തേനെ ഒരിക്കലും മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത കലാകാരൻ
@shemeemhussain
@shemeemhussain 2 жыл бұрын
പൈലറ്റ്സ് എന്ന സിനിമ ഷൂട്ടിങ്ങിനു കാഞ്ഞിരപ്പള്ളി എസ്റ്റേറ്റ് ഹെലിപാഡിൽ നിങ്ങൾ എല്ലാവരും വന്നത് ഓർക്കുന്നു. ബോബി കൊട്ടാരക്കര...നന്ദു.... ശ്രീനിവാസൻ....സുരേഷ് ഗോപി.....ഇന്ദ്രൻസ് എല്ലാവരുടെയും ഓട്ടോഗ്രാഫ് മേടിച്ചതു ഓർക്കുന്നു....
@enthusiastic8576
@enthusiastic8576 2 жыл бұрын
Mundakkayam bhagathum um shooting undairunnu.. oru 96-97 time il aanennu thonunnu
@nazeerkavumkara8232
@nazeerkavumkara8232 2 жыл бұрын
അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിരുന്നു
@riyazboss8918
@riyazboss8918 Жыл бұрын
ബോബി ചേട്ടന്റെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി 😥
@asokanrajeshpanicker5344
@asokanrajeshpanicker5344 2 жыл бұрын
മരണം വാതിൽക്കൽ ഒരുനാൾ നന്ദു ഇത്രയെ ഉള്ളൂ മനുഷ്യ ജീവിതം അടുത്ത ഒരാൾ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന ആ ദുഃഖം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല 🙏
@ahmedfazil3365
@ahmedfazil3365 2 жыл бұрын
മലയാളം സിനിമയിൽ നാച്ചുറൽ acting ടാലെന്റുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ
@sibivechikunnel3529
@sibivechikunnel3529 Жыл бұрын
മലയാള സിനിമയിൽ നല്ലകോമഡിവേഷങൾ ചെയ്ത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു ഹാസ്യ നടനായിരുന്നു ബോബികൊട്ടാരക്കര. ഇപ്പോളാണ് അദ്ദേഹത്തിൻെറ മരണത്തെക്കുറിച്ചുള്ള സത്യമറിയാൻകഴിഞ്ഞത് . അലർജ്ജി കൂടിയാണ് ആസ്തമ ആകുന്നത് പലരോടും അന്വഷിച്ചാൽ ഇതിൻെറ നാട്ടുവൈദ്യം അറിയാവുന്നവർ പറഞുതരും.ഇപ്പോൾ ഇതിന് പത്തനംതിട്ട ജില്ലയിൽ ഓമല്ലൂര് നല്ല ചികിത്സ യുണ്ട് കുറഞ്ഞ ചിലവിൽ .ഇനിയെങ്കിലും ആർക്കും ഇതുപോലെയൊരു. സാഹചര്യമുണ്ടാകരുത്
@muralie753
@muralie753 2 жыл бұрын
ബോബി ചേട്ടന് പ്രണാമം, ഒരു നല്ല കലാകാരൻ
@shajahanpa4523
@shajahanpa4523 2 жыл бұрын
Nandhu sir Bobby annan maranapettittu ippol 21 varsham thikayunnu. Annanum ayittolla ormakal nangalum ayi pankuvechathilum oru sahodarane pole sir ippozhum bobby annane kanunnathilm sathoshamund❤️❤️❤️🌺🌺🌺
@coldstart4795
@coldstart4795 2 жыл бұрын
ബോബി കൊട്ടാരക്കര..അസാധ്യ നടൻ
@rurashsgsg4762
@rurashsgsg4762 2 жыл бұрын
എനിക്കൊരു പാട് ഇഷ്ട്ടം ബോബി സാർ നല്ല അഭിനേതാവ് : എന്തോ കേൾക്കുമ്പോൾ ഒരു വിഷമം പോലെ
@jacobthomas6620
@jacobthomas6620 2 жыл бұрын
Nandu is a sincere actor, pacha aya manushyan, hats off 💐🙏
@kvpanikar4854
@kvpanikar4854 Жыл бұрын
അയാൾ കൂടുതൽ kaka കഴിച്ചതുകൊണ്ടാണ് മരിച്ചത് എന്നാണ് കെട്ടിരിക്കുന്നു.
@nazeerkhanrawther406
@nazeerkhanrawther406 9 күн бұрын
അടുത്ത സുഹൃത്ത്, നാടകനടനായി, ഗായകൻ, മിമിക്രി താരം വളർന്നു വരവേ മരണം വന്നു വിളിച്ചു. 😢😢
@cijoykandanad
@cijoykandanad 2 жыл бұрын
ആത്മാവിന് ചിലപ്പോൾ മരണത്തിന്റെ ഗന്ധം തിരിച്ചെറിയാൻ പറ്റും
@sivakumarsivakumar5334
@sivakumarsivakumar5334 2 жыл бұрын
നേരിട്ടു കണ്ട നടന്മാരിൽ സാധാരണക്കാരിൽ സാധാരണക്കാരൻ
@pratapkumar7781
@pratapkumar7781 2 жыл бұрын
I am a great fan of Bobby . A gifted natural actor.Never knew this story of his end .🙏🏻
@thazhappurababuraj66
@thazhappurababuraj66 2 жыл бұрын
നാടോടിക്കറ്റ്, വാടകവീട് വാടക
@ushaa5125
@ushaa5125 2 жыл бұрын
കേൾക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു
@user-tg4vm6bj1h
@user-tg4vm6bj1h 3 күн бұрын
Yes അത് സത്യം, എല്ലാവർക്കും അങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം
@manojdubai2474
@manojdubai2474 2 жыл бұрын
ബോബി കൊട്ടാരക്കര 👍👍👍👍👍🌈🌈🌈🌈🌈🌈😢😢😢😢
@suhailsugukmp1801
@suhailsugukmp1801 Жыл бұрын
ഒരു ഇഷ്ടം ഉള്ള കലാകാരൻ ആയിരുന്നു. പേര് അറിയില്ലായിരുന്നു. പ്രണാമം ബോബി ചേട്ടൻ😥😥
@senatorofutah
@senatorofutah Жыл бұрын
World class supporting actor
@Simonssjs20
@Simonssjs20 2 жыл бұрын
രാമു ചേട്ടൻ പറഞ്ഞതൊക്കെ അന്നത്തെ പത്രത്തിലും വന്നിരുന്നു.
@nattukoottamfunseries4102
@nattukoottamfunseries4102 2 жыл бұрын
മികച്ച ഒരു നടൻ ആയിരുന്നു.
@MohanayroorActor
@MohanayroorActor 6 күн бұрын
ബോബിയുമായി മിമിക്രി മത്സരത്തിൽ കൊട്ടാരക്കരയിൽ പങ്കെടുത്തിട്ടുണ്ട്... ഓർമ്മകൾ
@paulnk968
@paulnk968 2 жыл бұрын
Always keep loving people and convey your experience in their life irrespective of surviving or not. Your style of narration is very quite genuine and lively.
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ആ ഡോക്ടർക്ക് ഫസ്റ്റ് എയ്ഡ് ചികിത്സ കൊടുത്ത് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ അന്ന് മരിക്കില്ലായിരുന്നു 😔😔😔
@saijukumar5928
@saijukumar5928 3 күн бұрын
Jaga poga .....😂😂😂 Aa dilogue
@alexkuncheria8090
@alexkuncheria8090 2 жыл бұрын
Alumoodan's house is in Chethipuzha, changanacherry, place near to me.
@spaceintruder4858
@spaceintruder4858 2 жыл бұрын
2000 il Njan Cheruppathil Dubail ulla time aayirunnu adhehathinte maranam. Still remember the news i watched on tv
@sreekumar6490
@sreekumar6490 2 жыл бұрын
ചേട്ടാ മരണം എല്ലാ വർക്കും ഉണ്ട്‌
@yeshudas
@yeshudas Жыл бұрын
Bobby was a genius
@achusdigitalstudiophotogra5356
@achusdigitalstudiophotogra5356 Жыл бұрын
മഴവിൽക്കാവടിയിലെ കുതിരക്കാരനെ
@manojdubai2474
@manojdubai2474 7 күн бұрын
സുകുമാരി നടി മരണം വീണ്ടും അനുഷിക്കണം 😢😢😢😢😢😢😢😢😢😢 എന്തോ ഒരു പന്തികേട് തോന്നി അന്ന്
@ske593
@ske593 2 жыл бұрын
Nice explanation
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Bobby kottarakara marikkunnathinu munpu kappaum ,Kakkaum kazhychirunnu ennu vartha undayrunnu
@shellymerry3800
@shellymerry3800 2 жыл бұрын
Passu move kidillem😍😍
@vipinvnair8081
@vipinvnair8081 2 жыл бұрын
Boby kottarakkara yude nettipattam enna padam orikkalum marakkilla
@stalinthomas6418
@stalinthomas6418 7 күн бұрын
Good Artist❤
@naseemkaniyath5510
@naseemkaniyath5510 2 жыл бұрын
ലോകത്ത് കിട്ടാത്ത ആ അഞ്ച് മിനുട്ട്..🙁
@rishiraj2005
@rishiraj2005 2 жыл бұрын
🙏👍
@prajeeshnadu
@prajeeshnadu 2 жыл бұрын
Ellam maranamanallo.... Nandu chetta
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Alumoodan Chettan ente naattukaaran aanu adeham marichathum samsakaravum okke epozhum nallapole orkunnu van taranira tanne undayrunnu
@anilkumarvk5832
@anilkumarvk5832 Жыл бұрын
Funeral @ Sacred Heart Church Chethipuzha, Changanasserry, Kottayam Dist.
@BijuMH.
@BijuMH. 9 күн бұрын
ബോബി കൊട്ടാരക്കരയെ നേരിൽ കണ്ടിട്ടുണ്ട് നല്ല സുന്ദരൻ ആയിരുന്നു
@alexbijumathews7386
@alexbijumathews7386 2 жыл бұрын
High range presentation. Nadue
@sureshsuresht9257
@sureshsuresht9257 Жыл бұрын
Nandhuttan 👍🙏🙏🌹
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
മരണം വാതില്ക്കല് ഒരുനാള്....⚰️
@AnilKumar-pi1iw
@AnilKumar-pi1iw 2 жыл бұрын
God bless
@renjithpr1170
@renjithpr1170 2 жыл бұрын
അത സുകുമാരിച്ചേച്ചിയുട മരണം ദുരൂഹത തന്നാണ്
@sureshvettiyaram
@sureshvettiyaram 2 жыл бұрын
Great loss
@DR.CHINTUNARAYANKARIKATH
@DR.CHINTUNARAYANKARIKATH 6 күн бұрын
Uthaman in Sandesam...Respects❤
@sreepriya878
@sreepriya878 2 жыл бұрын
Best videos ever
@KishorKumar-dz4ze
@KishorKumar-dz4ze 2 жыл бұрын
LOVE❤❤❤❤❤❤
@kuriakosecvarghese3455
@kuriakosecvarghese3455 6 ай бұрын
Good 👍
@pramodhjohn2880
@pramodhjohn2880 2 жыл бұрын
ബോബി മരിച്ചതുകൊണ്ട് അ കുടുംബം രക്ഷപ്പെട്ടുകുടുംബത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച നന്മ മരം. ചെറ്റ പോലീസ് ഇവനൊക്കെ ചെയ്യുന്ന പാവത്തിൻ്റെ ഫലം കുടുംബങ്ങൾ തലമുറകൾ അനുഭവിക്കും
@Megastar369
@Megastar369 Жыл бұрын
എന്ത സംഭവം.ഒന്ന് വിശ്ശതം ആയി പറ..ബോബി കൊട്ടാരക്കര എന്ത് തേറ്റ ചേയ്തത്
@vipinvnair8081
@vipinvnair8081 2 жыл бұрын
Pranamam
@barzoonfarm2151
@barzoonfarm2151 7 ай бұрын
Really man
@alphans1338
@alphans1338 2 жыл бұрын
Sandesham cinemayile uthmane marakkan pattumo
@keeveear3007
@keeveear3007 7 күн бұрын
പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് അദ്യേഹത്തെ കണ്ടിരുന്നു v
@devogalb8978
@devogalb8978 9 күн бұрын
Jesus🙏 Om nama shivaya🙏 Bobby Kottarakara❤️
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 19 күн бұрын
❤pranamam🙏🙏🙏
@harikrishnanpp966
@harikrishnanpp966 2 жыл бұрын
🙏🙏🌹
@madhavannairkrishnannair5636
@madhavannairkrishnannair5636 2 жыл бұрын
🙏🙏🙏
@gramadeepam6463
@gramadeepam6463 2 жыл бұрын
Bobby kottarakkara ellavarum ennum orkum. Mazhavil kavadiyile murukan . Sandheshathile uthaman . Marakkilla
@DeanDavid3944
@DeanDavid3944 Жыл бұрын
RIP Bobby sir 💐
@rajeevkr8336
@rajeevkr8336 2 жыл бұрын
❤️❤️❤️❤️❤️
@user-lk7bd6es3r
@user-lk7bd6es3r 9 күн бұрын
❤❤❤❤❤
@syedshaas
@syedshaas 2 жыл бұрын
If he would have gone to hospital at the time of pain …
@manojmathews237
@manojmathews237 8 күн бұрын
എന്റെ നന്ദു താൻ സത്യം ആണ് പറയുന്നത്എങ്കിൽ സുകുമാരി എന്ന നടിക്ക് ശരിക്കും എന്താ സംഭവിച്ചത്
@Phoenix-oj8ul
@Phoenix-oj8ul 2 жыл бұрын
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ.....
@nddas2329
@nddas2329 9 күн бұрын
കണ്ണ് നനയിച്ചു😢
@blackcats192
@blackcats192 2 жыл бұрын
Mahatmagandi colony enna comedy serialil bobi avasanamayi abinayichat athil nanduvum undayirunnu nan ippozhum oarkkunnu
@venkittaramank8008
@venkittaramank8008 6 күн бұрын
❤🙏
@ClubhouseFV
@ClubhouseFV 2 жыл бұрын
🌹🌹🌹🙏🏻🙏🏻🙏🏻
@thomasuppani6946
@thomasuppani6946 8 күн бұрын
From what Nandu describes, Bobby died if Anaphylaxis, which is triggered by severe allergic reaction to certain foods. In this case, it was shell fish ir clam. If he had carried an epipen, his life could have been saved
@anilgeorge7088
@anilgeorge7088 Ай бұрын
അതെ അദ്ദേഹം ഒരു പാവം മായിരുന്നു
@sijulallal5820
@sijulallal5820 2 жыл бұрын
😢😢😢
@rathigiri9637
@rathigiri9637 2 жыл бұрын
മരണകാരണം severe അല്ലെർജി ie anaphylaxis ആണെന്ന് കേട്ടിട്ടുണ്ട്.. അതിന് adrenaline injection emergency ആയി എടുക്കണം. ഇതുപോലെ പലരും മരിക്കുന്നു ഇവിടെ.
@user-kx4zp5ip2q
@user-kx4zp5ip2q 2 жыл бұрын
എപ്പനേഫ്രിനെ അല്ലെ എടുക്കേണ്ടേ
@user-rc7gc7to6h
@user-rc7gc7to6h 3 күн бұрын
💖💕💕💞💞💞💞
@devogalb8978
@devogalb8978 2 жыл бұрын
Boby kottarakara ishtam
Wait for the last one! 👀
00:28
Josh Horton
Рет қаралды 124 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 28 МЛН
Can't stand  with Mohanlal for more than 2 minutes | Nandhu
3:21
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 8 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 2,8 МЛН