No video

EP-1 ഓട്ടോറിക്ഷയിൽ കിടന്നുറങ്ങി യാത്ര ചെയ്യാം|autolife |autovlog | travelling Malayalam

  Рет қаралды 16,398

Flow rest 71

Flow rest 71

Күн бұрын

Пікірлер: 195
@shafishahul6864
@shafishahul6864 3 ай бұрын
നിങ്ങൾ ഇത്രയും ദൂരം പോകുന്നതല്ലേ ഓട്ടോറിക്ഷ ഫുൾ മൂടുന്ന ഒരു ടാർപ്പാ കൂടി വാങ്ങി വെക്കുന്നത് നല്ലതാണ് എവിടെ എങ്കിലും മഴയത്ത് പോയി പെട്ട് പോയാൻ സുഖമായി മഴ നനയാതെ വിശ്രമിക്കുകയും ചെയ്യാം ചെറിയ രീതിയിൽ ടെൻ്റ് അടിക്കാനും ഉപകാരപ്പെടുകയും ചെയ്യും, അത് പോലെ ഓട്ടോറിക്ഷയുടെ പ്ളാറ്റ് ഫാമിൽ രണ്ട് കോട്ട് പെയിൻ്റ് അടിച്ചിരുന്നെങ്കിൽ കുറച്ച് കൂടി വൃത്തിയാകുമായിരുന്നു. ഹാപ്പി ജേർണ്ണി എല്ലാവിധ ആശംസകളും❤
@dragonfruit825
@dragonfruit825 3 ай бұрын
Correct Kettivekkan rope
@Flowrest71
@Flowrest71 3 ай бұрын
Ok.. Bro
@riasamgeorge1136
@riasamgeorge1136 3 ай бұрын
ഒരു ടെൻ്റ് വാങ്ങിയാൽ തീരുന്ന പ്രശ്നം വാട്ടർപ്രൂഫ് വേണം
@Jishnu__Efx
@Jishnu__Efx 2 ай бұрын
എനിക്ക് ഒരു കാര്യത്തിൽ മാത്രെ സങ്കടം ഉള്ളു 30 മിനിറ്റ് വീഡിയോ അതു 1hr ആകണം എന്നു കാരണം അത്രക്കും ഇഷ്ട്ടം ഉള്ള ഒരു വ്ലോഗർ ആണ് 😊🥰
@Flowrest71
@Flowrest71 2 ай бұрын
❤️❤️❤️🥰
@SunilKumar-hr3ml
@SunilKumar-hr3ml 3 ай бұрын
കുക്കുവിൻ്റെ സ്വാഗതം അടിപൊളി
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
കുക്കുവിന് ഓട്ടോ ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുക,,,,, യാത്ര നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ,,,, കാണാനായി കാത്തിരിക്കുന്നു
@Flowrest71
@Flowrest71 3 ай бұрын
Ok❤️❤️🥰
@abdulgafoor9146
@abdulgafoor9146 3 ай бұрын
നിങ്ങൾക്ക് വണ്ടിയുടെ മുകളിൽ ഒരു കേരിയർ വെച്ച് കഴിഞ്ഞാൽ കുറെ കൂടി നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു കുറെ സാധനങ്ങൾ നിങ്ങൾക്ക് അതിനു മുകളിൽ വെക്കാം അകത്ത് ഒന്ന് കൂടി സ്ഥലം കിട്ടും കൂടുതൽ..
@Flowrest71
@Flowrest71 3 ай бұрын
ഞാനത് ചോദിച്ചപ്പോൾ കരിയർ വെക്കാൻ മാത്രം നമ്മുടെ ബോഡിയുടെ കമ്പിക്ക് ബലമില്ല ☹️
@shahidkalluvalappil6864
@shahidkalluvalappil6864 3 ай бұрын
Ivare video kaanunnadhinn mumpp like cheyyum….vishnu bro ❤️ kukku bro ❤️
@Flowrest71
@Flowrest71 3 ай бұрын
❤️🥰🥰
@dileepcp2008
@dileepcp2008 3 ай бұрын
വീഡിയോ കഴിയുന്നതും എല്ലാ ദിവസവും ഏകദേശം ഒരേ ടൈമിൽ ചെയ്യാൻ ശ്രമിക്കുക....എന്നാൽ കാണുന്നവർക്ക് ആ സമയത്ത് നോക്കിയാൽ മതി....
@Flowrest71
@Flowrest71 3 ай бұрын
എല്ലാ ദിവസവും രാത്രി 8:30 🥰❤️
@Rafnaaad
@Rafnaaad 3 ай бұрын
വണ്ടിയുടെ രണ്ട് സൈഡിലും കുറച്ച് കട്ടിയുള്ള മെറ്റീരിയൽ കൊണ്ട് മറ ഉണ്ടാക്കിയാൽ രാത്രിയിലെ കിടപ്പും അത്യാവശ്യം മഴയിൽ നിന്നും ഒരു രക്ഷ ആവും 👍🏼
@Flowrest71
@Flowrest71 3 ай бұрын
ഇനി പിന്നെ ചെയ്യാം 🥰❤️
@zahid-mkni-n07
@zahid-mkni-n07 3 ай бұрын
All the best❤,, നാളെ ഈ സ്ഥലത്ത് എത്തും എന്ന് പറയുന്നത് നല്ല താവും *നിങ്ങളെ നേരിട്ട് കാണാൻ കഴിയും,☺️
@Flowrest71
@Flowrest71 3 ай бұрын
Ok.. പക്ഷേ ഞങ്ങൾക്കെന്നെ ഒരു തീരുമാനം ആ കാര്യത്തിൽ ഇല്ല 👍
@zahid-mkni-n07
@zahid-mkni-n07 3 ай бұрын
@@Flowrest71 🤔..??
@y2k193
@y2k193 3 ай бұрын
വീഡിയോ വരുന്ന ഒരു fixed time പറയു..... All the best ushraakkkkk
@Flowrest71
@Flowrest71 3 ай бұрын
8:30pm 🥰❤️
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
ഇത്രയും ലോങ്ങ് യാത്ര പോകുമ്പോൾ ആ മോളേ കണാതിരുന്നാൽ വിഷമം ആകില്ലേ?😢
@Flowrest71
@Flowrest71 3 ай бұрын
ആവും പക്ഷേ പോകാതിരിക്കാൻ പറ്റില്ലല്ലോ.. 😁
@sarathmnambiar
@sarathmnambiar 3 ай бұрын
ee yathra kazhiyumbolekum oru 50K sub reach avate 🥰 athilum orupad mele povanam enu thanneya agraham. angane nadakate.. uyarchakal undavate 👍🏾
@Flowrest71
@Flowrest71 3 ай бұрын
🙏🥰🥰🥰
@basheerbadusha8494
@basheerbadusha8494 3 ай бұрын
Da മോനെ പൊളിക്ക്❤
@Flowrest71
@Flowrest71 3 ай бұрын
❤️
@nithinnithin3639
@nithinnithin3639 3 ай бұрын
ബെസ്റ്റ് ഓഫ് ലക്ക് 🎉🎉🎉ഹാപ്പി യാത്ര 🎉🎉
@Flowrest71
@Flowrest71 3 ай бұрын
❤️
@noobyt100k_
@noobyt100k_ 3 ай бұрын
Love you brother❤
@Flowrest71
@Flowrest71 3 ай бұрын
❤️❤️❤️❤️
@sureshnair2393
@sureshnair2393 3 ай бұрын
Nice Preparation. Start journey. Soon ❤❤❤
@sumesh_390
@sumesh_390 3 ай бұрын
Hair style kollam bro...👍👌👌👌
@Flowrest71
@Flowrest71 3 ай бұрын
Thank you so much
@Appiyabdulla
@Appiyabdulla 3 ай бұрын
കുഞ്ഞി വാവേ പാട്ട് പിടിയെ ❤️❤️❤️
@sureshmt5759
@sureshmt5759 3 ай бұрын
പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Flowrest71
@Flowrest71 3 ай бұрын
❤️
@Anshadashrafkk
@Anshadashrafkk 3 ай бұрын
Good luck
@Flowrest71
@Flowrest71 3 ай бұрын
❤️
@rafasr2743
@rafasr2743 3 ай бұрын
Bro അരി okey ഒരു അടപ്പു ഉള്ള ബക്കറ്റിൽ വെക്കുന്നത് ആണ് ബെറ്റർ, ഒന്നാമത്തെ മഴ ആണ്
@Flowrest71
@Flowrest71 3 ай бұрын
15 കിലോ കൊള്ളുന്ന കുപ്പി ഇവിടെയില്ല👍
@Kondottykkaran3601
@Kondottykkaran3601 3 ай бұрын
കൊണ്ടോട്ടിക്കാരൻ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ നാളെ ഇന്ന സ്ഥലത്ത് ഞങ്ങൾ എത്തുമെന്ന് അറിയിക്കുക എന്നാൽ കാണാൻ താല്പര്യമുള്ളവർക്ക് നേരിൽ കാണാം
@Flowrest71
@Flowrest71 3 ай бұрын
അതുവഴി ചിലപ്പോൾ വരും🥰❤️
@razzushan5589
@razzushan5589 3 ай бұрын
. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@pushpasasi-oj9ew
@pushpasasi-oj9ew 3 ай бұрын
Best of luck waiting for your videos take care y should have bought a full plastic cover for the auto since it’s rainy season
@Flowrest71
@Flowrest71 3 ай бұрын
Thanks for the tip
@JaleelJaleel-vb4mm
@JaleelJaleel-vb4mm 3 ай бұрын
എല്ലാം നന്നായി വരട്ടെ എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു ❤
@Flowrest71
@Flowrest71 3 ай бұрын
❤️❤️❤️
@Abhirami12329
@Abhirami12329 3 ай бұрын
ഹായ് ബ്രോ... യാത്ര കൾ നന്നാവുന്നുണ്ട് വിഡിയോ ലെങ്ത് കുറക്കണം.... ചെറുതായി ലാഗ് അടിക്കുന്നുണ്ട്
@Flowrest71
@Flowrest71 3 ай бұрын
Mmm.. Ok
@devasiamangalath4961
@devasiamangalath4961 3 ай бұрын
A new Journey Welcome ❤❤❤
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@shahidkalluvalappil6864
@shahidkalluvalappil6864 3 ай бұрын
Eee yahthra kazhimbokkum 30k sub aaavvanam
@Flowrest71
@Flowrest71 3 ай бұрын
🙏❤️❤️
@sajidmosco6538
@sajidmosco6538 3 ай бұрын
ഓട്ടോറിക്ഷയുടെ മുകളിൽ ഒരു സോളാർ പാനൽ ഫിറ്റ് ചെയ്‌താൽ ഒന്നും കു‌ടി നല്ലത് ആയിരിക്കും
@Flowrest71
@Flowrest71 3 ай бұрын
Mmm❤️
@user-db1pd1jy3n
@user-db1pd1jy3n 3 ай бұрын
Bro front sticker kanganga mattu
@kodur1
@kodur1 3 ай бұрын
യാത്ര അടിപൊളി ആവട്ടെ ❤️❤️
@Flowrest71
@Flowrest71 3 ай бұрын
❤️
@surendrank2001
@surendrank2001 3 ай бұрын
ശുഭയാത്ര ആശംസിക്കുന്നു❤❤❤❤
@Flowrest71
@Flowrest71 3 ай бұрын
❤️
@udheeshunni9159
@udheeshunni9159 3 ай бұрын
All the best
@Wanderwavebyhariss
@Wanderwavebyhariss 3 ай бұрын
Full support ❤
@abykurien6360
@abykurien6360 3 ай бұрын
All the best, happy and safe journey, take care and safe drive
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@shynik1153
@shynik1153 3 ай бұрын
ചക്കര നല്ല പാട്ട്
@Flowrest71
@Flowrest71 3 ай бұрын
❤️
@varunvnair5577
@varunvnair5577 3 ай бұрын
Kukku ne njn kandennu...naduvathinn❤️kambam kayyil pidich nikunundennh😅
@Flowrest71
@Flowrest71 3 ай бұрын
😃
@suchithranarukkil3541
@suchithranarukkil3541 3 ай бұрын
Kukku vishnu.. All the best❤❤
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@SahadCholakkal
@SahadCholakkal 3 ай бұрын
All The Best 😍❤
@linsu_chacko
@linsu_chacko 3 ай бұрын
❤❤❤ 🛺💨💨💨💨💨പറക്കൂ കേരളം മൊത്തം. കുഞ്ഞ് പൊളിച്ചു.. 🥰🥰
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@HARIHARAN.A
@HARIHARAN.A 3 ай бұрын
ആശംസകൾ ❤❤❤
@bosco-
@bosco- Ай бұрын
❤❤❤❤❤
@manojmahadevaniyer
@manojmahadevaniyer 3 ай бұрын
Happy journey God bless 🙏
@user-gz2ue5od2d
@user-gz2ue5od2d 3 ай бұрын
Wish you all the best
@Flowrest71
@Flowrest71 3 ай бұрын
❤️
@user-rl4bn9jm8q
@user-rl4bn9jm8q 3 ай бұрын
Happy journey brothers
@Flowrest71
@Flowrest71 3 ай бұрын
❤️
@user-oz5kz8vc6b
@user-oz5kz8vc6b 3 ай бұрын
സൂപ്പർ ബ്രോ
@harikumar-yf9bx
@harikumar-yf9bx 3 ай бұрын
Nalla molu love you
@sankar3275
@sankar3275 Ай бұрын
NICE
@kunhimoideen1961
@kunhimoideen1961 3 ай бұрын
യാത്ര ചെയ്യാൻ ഭാര്യയാണ് പ്രചോദനം തരുന്നത് എന്ന് കേട്ടു ശരിയാണോ, കാര്യം എന്താണെന്ന് ഭാര്യയോട് ചോദിക്കാമായിരുന്നില്ലേ, ഏതായാലും സന്തോഷഷിക്കുന്നു, ഇങ്ങിനെയാത്രചെയ്യാനുള്ള അവസരം ഒത്തുചേർന്നതിൽ സന്തോഷിക്കുക, ആശാശംസയും
@Musthakh
@Musthakh 3 ай бұрын
All the best guys❤
@Flowrest71
@Flowrest71 3 ай бұрын
❤️
@user-dy2wc2sn6h
@user-dy2wc2sn6h 3 ай бұрын
❤❤❤
@Flowrest71
@Flowrest71 3 ай бұрын
❤️
@prajithm638
@prajithm638 3 ай бұрын
@Nishad.238
@Nishad.238 3 ай бұрын
👍👍👍👍👍
@mohammedbabu8428
@mohammedbabu8428 3 ай бұрын
Happy and Safe journey bro,s
@Flowrest71
@Flowrest71 3 ай бұрын
❤️
@JaleelJaleel-vb4mm
@JaleelJaleel-vb4mm 3 ай бұрын
ഒരു ടാർപ്പോളിൻ കൈയ്യിൽ കരുതിയാൽ നല്ലത് എന്ന് തോന്നുന്നു അനിയാ
@rajeshvr4614
@rajeshvr4614 3 ай бұрын
കുക്കു ബ്രോ ✨🤍✨🤍✨
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@fazalmuhammed5988
@fazalmuhammed5988 3 ай бұрын
7:40 ❤️❤️😘
@abhinav.k645
@abhinav.k645 3 ай бұрын
ഓട്ടോയിൽ ഒരു fan വേണം
@Phylltheprincess
@Phylltheprincess 3 ай бұрын
കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പേടിക്കേണ്ടന്ത് ഒന്നു മാത്രം........ MVD 😂😂😂😅 എല്ലാവിധ യാത്രാ മംഗളങ്ങളും നേര്ന്നു 🎉😊
@Flowrest71
@Flowrest71 3 ай бұрын
😃❤️
@nadanna.sambhavam
@nadanna.sambhavam 2 ай бұрын
ഗ്ലാസ് 😊😅
@sonimavinod4953
@sonimavinod4953 3 ай бұрын
❤❤❤❤❤😊
@Flowrest71
@Flowrest71 3 ай бұрын
❤️❤️
@ShajiI-so7vr
@ShajiI-so7vr 3 ай бұрын
ഒരു ഡ്രോൺ ക്യാമറ ഉൾപ്പെടുത്തുവാണെങ്കിൽ നല്ല നന്നായിരിക്കും കൊച്ചിയിൽ വിലക്കുറവുണ്ട് നമ്പർ ഉണ്ട് 2000 5000 പത്തായിരം രൂപ മുതൽ തുടങ്ങുന്നു നിങ്ങൾ മൂന്നാർ വഴി ആണെങ്കിൽ യാത്ര പൊളിക്കും❤❤❤❤❤
@Flowrest71
@Flowrest71 3 ай бұрын
❤️
@ranjithranji5880
@ranjithranji5880 3 ай бұрын
Hai happy Jenny
@Flowrest71
@Flowrest71 3 ай бұрын
❤️
@LASTEXIT
@LASTEXIT 3 ай бұрын
All the best from #Dubài
@user-ov6bl7lu7j
@user-ov6bl7lu7j 3 ай бұрын
Hai chankz ❤
@Flowrest71
@Flowrest71 3 ай бұрын
Hi
@VishnuKS1991
@VishnuKS1991 3 ай бұрын
❤❤❤❤❤❤
@Flowrest71
@Flowrest71 3 ай бұрын
❤️
@user-rl4bn9jm8q
@user-rl4bn9jm8q 3 ай бұрын
Kashmiri nano pokkunnathu
@Flowrest71
@Flowrest71 3 ай бұрын
Up❤️
@chandranthekkeparambil8364
@chandranthekkeparambil8364 3 ай бұрын
Ka Ek kalayanda Athuningalude yathrayude balapadathekurikkunnu ok
@rafeequemakkikaran1693
@rafeequemakkikaran1693 Ай бұрын
Hi
@bashibasil8985
@bashibasil8985 3 ай бұрын
👍👍👍👍👍👍❤
@Flowrest71
@Flowrest71 3 ай бұрын
❤️
@ufo6632
@ufo6632 3 ай бұрын
💥💥
@user-of7ut3xr4m
@user-of7ut3xr4m 3 ай бұрын
ഹായ്
@Muzammil-mu4cw
@Muzammil-mu4cw 3 ай бұрын
Kukooo
@salimoksalim9905
@salimoksalim9905 3 ай бұрын
❤❤❤❤....
@Flowrest71
@Flowrest71 3 ай бұрын
❤️❤️❤️
@sibinpaul8272
@sibinpaul8272 3 ай бұрын
ഹൈ broo നിങ്ങളുടെ സൗണ്ട് വളരെ കുറവാണ് പിന്നെ ഒട്ടും ആത്മവിശ്വാസം ഇല്ലാതെ സംസാരിക്കുന്ന പോലെ feel cheyyunathu... അതുകാരണം ആളുകൾ ഒരുപ്രാവിശ്യം നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെയും പിന്നീട് കാണാനുള്ള സത്യത കുറവാണു...
@Flowrest71
@Flowrest71 3 ай бұрын
Mm.. Ok
@mtraveler3456
@mtraveler3456 3 ай бұрын
😊
@sarathchandran4779
@sarathchandran4779 3 ай бұрын
Bro oru omni vangu. 🥰🥰
@Flowrest71
@Flowrest71 3 ай бұрын
Ok.. 👍
@sujinckilimanoor1615
@sujinckilimanoor1615 3 ай бұрын
👍👍
@Shibinad
@Shibinad 3 ай бұрын
👍🏻👍🏻
@rashidrashi2841
@rashidrashi2841 3 ай бұрын
കർട്ടൻ ഇല്ലെങ്കിൽ ഓട്ടോ അകം വെള്ളം പിന്നെ ചാർജറും short ആവും...
@Flowrest71
@Flowrest71 3 ай бұрын
സൈഡ് കർട്ടൻ ഉണ്ട്👍
@suhascv4321
@suhascv4321 3 ай бұрын
👍🥰
@rgsRrgs
@rgsRrgs 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@DElTABlUE122
@DElTABlUE122 3 ай бұрын
👍🏻
@user-xo9qd7qe2x
@user-xo9qd7qe2x 3 ай бұрын
കുക്കു ചേട്ടൻ വണ്ടി ഒടിക്കില്ലേ അതിനെ പഠിപ്പിക്കണം 😊
@Flowrest71
@Flowrest71 3 ай бұрын
Ok.. 👍
@REDBRO377
@REDBRO377 3 ай бұрын
ഒരു ഒമിനി സെറ്റ് ആക്കാൻ പറ്റിയാൽ ഓട്ടോയെക്കാൾ നിങ്ങൾക്ക് സൗകര്യം ആയിരിക്കും 👍👍
@Flowrest71
@Flowrest71 3 ай бұрын
ഒക്കെ സെറ്റാക്കണം👍🥰❤️
@shoukushouku4812
@shoukushouku4812 3 ай бұрын
Evideyane yathra
@JamsheerAli-wm4qx
@JamsheerAli-wm4qx 3 ай бұрын
👌
@amithprasad8930
@amithprasad8930 3 ай бұрын
👍
@AjnasptAjnas
@AjnasptAjnas 3 ай бұрын
🎉🎉🎉🎉🎉
@ManojManoj-lr7ex
@ManojManoj-lr7ex 3 ай бұрын
7,45❤
@bullymaguire8782
@bullymaguire8782 3 ай бұрын
ബ്രോ മഴ പെയ്യുമ്പോൾ ഓട്ടോയുടെ side കവർ ചെയ്യാൻ പടുത ഇല്ലേ?
@Flowrest71
@Flowrest71 3 ай бұрын
ഉണ്ട് ❤️
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 3 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@Flowrest71
@Flowrest71 3 ай бұрын
❤️
@mohammadshakir9042
@mohammadshakir9042 3 ай бұрын
Hi chengaimare
@junaidcm4483
@junaidcm4483 3 ай бұрын
👍👍👌🛺🔥🔥👌
@AboobackerSiddikckAboobackerSi
@AboobackerSiddikckAboobackerSi 3 ай бұрын
First aid box enthayalum karuthanam
@Flowrest71
@Flowrest71 3 ай бұрын
Ok
@aloneyoute9684
@aloneyoute9684 3 ай бұрын
Oru tarpolin kAruthiko...alppam kayarum
@Flowrest71
@Flowrest71 3 ай бұрын
Ok..
@Appiyabdulla
@Appiyabdulla 3 ай бұрын
കുക്കുനി കുപ്പി ഗ്ലാസ്‌ ഒന്ന് കൊടുത്തേ ഇല്ലഗിൽ ഞാൻ പിണങ്ങും 🌹
@Flowrest71
@Flowrest71 3 ай бұрын
❤️😃
@binuraj.k8957
@binuraj.k8957 3 ай бұрын
Ningade real names entha.. Bros 😊
@Flowrest71
@Flowrest71 3 ай бұрын
Vishnuraj &ragesh
@vijeshvijayan4170
@vijeshvijayan4170 3 ай бұрын
സൈഡ് കർട്ടൻ ആക്കിയില്ലേ ?
@Flowrest71
@Flowrest71 3 ай бұрын
ഉണ്ട്
@SunilKumar-io2nb
@SunilKumar-io2nb 3 ай бұрын
അവിൽ കൂടുതൽ വാങ്ങി വെയ്ക്കുക
@Flowrest71
@Flowrest71 3 ай бұрын
ഓക്കേ..
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,3 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 38 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,9 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,3 МЛН