No video

EP #10 - ലാലേട്ടന്റെ വീട്ടിൽ 😱 | MOHANLAL'S HOUSE | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

  Рет қаралды 2,993,012

sherinz Vlog

sherinz Vlog

Күн бұрын

#kochiyiltherapara EP - 10 #sherinzvlog Video: 127 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Contact for Promotion and Collaborations
► Email 👉 sherinzvlog@gmail.com
mohanlal's house,
mohanlal's house in kochi,
mohanlal's house at thevara,
mohanlal new house,
mohanlal house and cars,
sujith bhakthan mohanlal house,
mohanlal house collection,
mohanlal house car,
mohanlal house in cochin,
mohanlal house elamakkara,
mohanlal house ernakulam,
mohanlal house family,
mohanlal full house,
mohanlal in his house,
mohanlal house kerala,
mohanlal house malayalam,
mohanlal house mohanlal house,
mohanlal house in kerala,
mohanlal house in thevara kochi,
house of mohanlal,
mohanlal old house,
house of mohanlal in kochi,
mohanlal house photos,
mohanlal real house,
mohanlal house,
mohanlal s house,
mohanlal house thevara,
mohanlal house tech travel eat,
mohanlal in the house,
mohanlal house video,
mohanlal house vlog,
where is mohanlal house,
mohanlal house 2020

Пікірлер: 2 600
@sherinzVlog
@sherinzVlog 4 жыл бұрын
മമ്മുക്കയുടെ വീട്: kzfaq.info/get/bejne/ibqen5NjudacZGw.html മലയാള സിനിമകളുടെ ഭാഗങ്ങൾ ഷൂട്ട്‌ ചെയ്ത സ്ഥലങ്ങൾ ഉൾപ്പെടുത്തി എപ്പിസോഡുകൾ വരുന്നുണ്ട്. 🤩 Video: kzfaq.info/get/bejne/eteEqJaqxpOwqIE.html സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁 വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 3 മണിക്ക് ഉണ്ടാകും 🤩 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
ഇൻ ഹരിഹർ നഗർ ലെ രാജാജി Road ഒന്ന് Reference ചെയ്യണേ...
@sherinzVlog
@sherinzVlog 4 жыл бұрын
@@sivaprasadmg1733 ok 👍
@niyasmuhammed5944
@niyasmuhammed5944 4 жыл бұрын
In harihar nagar enthaylum kaniknm
@sivaprasadmg1733
@sivaprasadmg1733 4 жыл бұрын
ആയുഷ്കാലം കനൽക്കാറ്റ് ഇൻ ഹരിഹർ നഗർ മൂക്കില്ലാ രാജ്യത്ത് സത്യമേവ ജയതേ സി.ഐ.ഡി മൂസ കൊച്ചി രാജാവ് രസികൻ റോബിൻ ഹുഡ് ചോക്ളേറ്റ് ലോലിപോപ്പ് സത്യം ഛോട്ടാ മുംബൈ ബിഗ് ബി തുടങ്ങി അനേകം സിനിമകളിലെ location ഉം കൊച്ചിയാണ്
@niyasmuhammed5944
@niyasmuhammed5944 4 жыл бұрын
@@sivaprasadmg1733 crct
@PraveenKumar-gg2lk
@PraveenKumar-gg2lk 4 жыл бұрын
മലയാളത്തിൽ ഒരു നടനുണ്ടാരുന്നു അദേഹത്തിന്റെ വീടിന് മുൻപിൽ ആണ് ചെന്നതെങ്കിൽ ഗേറ്റ് വരെ പോയി മടങ്ങേണ്ടി വരില്ലാരുന്നു. വീട്ടിൽ വിളിച്ചു സൽക്കരിച്ചു വിട്ടേനെ അദ്ദേഹം. But എന്ത് ചെയ്യാൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദേഹത്തിന്റെ പേരാണ് കുന്നിശേരിൽ വീട്ടിൽ രാമൻ മണി എന്നാ കലാഭവൻ മണി. 🔥കലാ ലോകത്തിന്റെ തീരാനഷ്ടം. R I P
@sree4607
@sree4607 4 жыл бұрын
100%സത്യം
@kanuhareesh2092
@kanuhareesh2092 4 жыл бұрын
സത്യം
@user-nn2ph3wj4h
@user-nn2ph3wj4h 4 жыл бұрын
സത്യം ഞാൻ ഒരു ചാലക്കുടി കാരൻ ആണ് മണി ചേട്ടൻ അടുത്ത് അറിയാം ആയിരുന്നു
@ratheeshr6639
@ratheeshr6639 4 жыл бұрын
അല്ലടാ ചെല്ലുന്നവരെ എല്ലാം ഗേറ്റ് തുറന്ന് ചായ കൊടുക്കുന്നതല്ലേ ലാലേട്ടന്റെ പണി അതിനു നീ ആണല്ലോ സാലറി കൊടുക്കുന്നത്
@chejjuandbrothersfuntime5150
@chejjuandbrothersfuntime5150 4 жыл бұрын
Ratheesh R laletan veetil kayatanon paranjilallo mani chetan kayatumairunu ennale paranje ad sathyamalle
@abidsainulabid.t.t9652
@abidsainulabid.t.t9652 4 жыл бұрын
ചാമ്പയ്ക്ക ചോദിച്ചു പറിച്ചതിന് 👍👍
@subeeshparambath529
@subeeshparambath529 4 жыл бұрын
Nirthipodo iyalude bees kanan smarakamandhiram onnumallollo
@freddie5600
@freddie5600 4 жыл бұрын
Pulli nirbandikkando kanan ishmallankil vittu kalayanam
@jithinkallarackal9989
@jithinkallarackal9989 4 жыл бұрын
ഒരു എറണാകുളത്തു കാരനായിട്ടു പോലും ഞാൻ കാണാത്ത ഒത്തിരി അധികം സ്ഥലം കാണാൻ പറ്റി.... താങ്ക്സ് ബഡ്ഡി...
@BilalBilal-ns5ev
@BilalBilal-ns5ev 4 жыл бұрын
പെട്രോളിന് വില കൂടിയപ്പോൾ സൈക്കിൾ ചവിട്ടി യുവാവ് മാതൃകയാകുന്നു..... 💚❤️♥️💙👍
@arshaavani4258
@arshaavani4258 4 жыл бұрын
Super idea
@ranjithmn43
@ranjithmn43 4 жыл бұрын
ഊള
@haahhagsgxg4792
@haahhagsgxg4792 4 жыл бұрын
Ente എളാപ്പയും ഇങ്ങനെ എല്ലായിടത്തും ippol സൈക്കിൾ aan chavittunnath
@aishu97849
@aishu97849 4 жыл бұрын
മലയാള സിനിമയിലെ ഒരുപാട് താരങ്ങളുടെ വീട് കൊച്ചിയിൽ ആണെന്ന് ചേട്ടന്റെ vlog കണ്ടതിനു ശേഷമാണ് മനസിലായത്. Cycle vlog i enjoyed veryrmuch
@muhammadaslam.a6355
@muhammadaslam.a6355 4 жыл бұрын
ലാലേട്ടന്റെ നാട് trivandrum ആണ് അവരുടെ കയ്യിൽ പൈസ ഉണ്ട് എവിടെ വേണോങ്കിലും വീട് വാങ്ങാല്ലോ
@muhammadaslam.a6355
@muhammadaslam.a6355 4 жыл бұрын
അതു മാത്രമല്ല ernagulam കൊച്ചി അവിടെയാണ് മലയാള സിനിമ മേഖലയുടെ ഹൃദയം അതാണ് അവിടെ വീട് വാങ്ങാൻ എല്ലാരും ശ്രമിക്കുന്നത് സൂരജ് വെഞ്ഞാറമൂട് ഒരു interview ഇൽ പറഞ്ഞു എറണാകുളത്തു വീട് (വാങ്ങാൻ ആഗ്രഹം) അല്ലെങ്കിൽ വീട് വെക്കാൻ ആഗ്രഹം ഇല്ലാത്ത മലയാള സിനിമ നടന്മാരില്ല എന്ന്‌
@radhaharidas9008
@radhaharidas9008 4 жыл бұрын
Chennail anu ellavarkkum veedullatu...entanennariyillla abide ellavarum vangunnatennnu?? Any reason???
@adityanshanker7674
@adityanshanker7674 4 жыл бұрын
@@radhaharidas9008 80sലും 90s തുടക്കത്തിലും മലയാള സിനിമയിൽ സജീവം ആയിരുന്ന പലർക്കും ചെന്നൈയിൽ വീടുണ്ട്. കാരണം പണ്ട് മലയാള സിനിമയും ചെന്നൈ based ആയിരുന്നു. പിന്നീടാണ് അത് കൊച്ചിയിലേക്ക് മാറിയത്. ഇപ്പൊ എല്ലാവരും കൊച്ചിയിൽ ആണ് settled.
@arjunca5374
@arjunca5374 4 жыл бұрын
@@adityanshanker7674 Pand Trivandrum based aarn bro...technologies koodthl Chennai aarnu...
@_____rashi8776
@_____rashi8776 4 жыл бұрын
അടുത്ത എപ്പിസോഡിൽ സൗബിൻ ഷഹിറിന്റെ വീട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് ചെയ്യും
@Jaleeeel
@Jaleeeel 4 жыл бұрын
ഫ്ലാറ്റ് ആണ്
@_____rashi8776
@_____rashi8776 4 жыл бұрын
@@neemlif5197 idhu pole thanne aanu hareesh (kanaran) ente nattukaran aanu pulliyeyum natil aarkum vallya vila illa😀
@sheemaprasad7464
@sheemaprasad7464 4 жыл бұрын
Ayyo athentha aarkum vilayillathe
@vilasininair1796
@vilasininair1796 4 жыл бұрын
Hu one X
@shamsukp7939
@shamsukp7939 4 жыл бұрын
Bro എന്റെ വീട് കാണിച്ചോ അതാവുമ്പോൾ വലിയ ഗേറ്റ് ഇല്ലാ ഗേറ്റ് എപ്പോ വേണേലും തുറന്നു തരും wecome 😂😂😂😋😋
@fathimanadha.k5320
@fathimanadha.k5320 4 жыл бұрын
😂
@shijilak4190
@shijilak4190 4 жыл бұрын
👍
@dilud874
@dilud874 4 жыл бұрын
👍👍👍
@fire3692
@fire3692 4 жыл бұрын
🤣🤣deydey
@JJ-rn8wd
@JJ-rn8wd 4 жыл бұрын
പിന്നെ പട്ടികടി ഫ്രീ 😂🤣🤣
@richu5040
@richu5040 4 жыл бұрын
ലാലേട്ടന്റെ വീട്ടിലെ കുക്കറിന്റെ സൗണ്ട് കേട്ട് നിർവൃതി അടഞ്ഞു..😜😜😜😜
@Noomuslogam501
@Noomuslogam501 4 жыл бұрын
🤣🤣
@jishae9422
@jishae9422 4 жыл бұрын
😂😂😂😂
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
@@jishae9422 *ഹായ് എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി* 🙂
@JJ-rn8wd
@JJ-rn8wd 4 жыл бұрын
അത് സൈക്കിളിന്റെ കാറ്റ് പോയതായിരിക്കും 😂😂😂
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
@@JJ-rn8wd ഹായ് എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി
@jkthedevil205
@jkthedevil205 4 жыл бұрын
Lalettan uyirr🔥🔥
@amfaizu3542
@amfaizu3542 3 жыл бұрын
8:41 the epic moment 🔥😂😂
@amal_krishna_.
@amal_krishna_. 4 жыл бұрын
കൊച്ചി ശരിക്കും പറഞ്ഞാൽ ഒരു സിനിമാകൊട്ടകയാണ്.. മിക്ക നടന്മാരുടെയും നടിമാരുടെയും വീട് കൊച്ചിയിൽ തന്നെയാണല്ലോ... കോഴിക്കോട്ടുകാരൻ ആണെങ്കിലും എനിക്ക് കൊച്ചി വല്ല്യ ഇഷ്ട്ടാണ്❤❤
@mashoodam7312
@mashoodam7312 4 жыл бұрын
Enikum
@krishnavinod674
@krishnavinod674 4 жыл бұрын
PSYCHO PHOTOGRAPHER b
@railfankerala
@railfankerala 4 жыл бұрын
@@princessfort6448 ❤️
@alexander07375
@alexander07375 4 жыл бұрын
അല്ല എറണാകുളം ആണ് കൊച്ചി ഉണ്ട്
@mp.niranjan4066
@mp.niranjan4066 4 жыл бұрын
sathyam brooo.......nivin pauly,aju vargheese angane kore per..............dha ppo lalettande veedum.........
@aathulkrishna9635
@aathulkrishna9635 4 жыл бұрын
Cycle ചവിട്ടുമ്പോൾ Camera എങ്ങനെ ആണ് ഹോൾഡ് ചെയ്യുന്നത് എന്ന് ഒന്ന് കാണിക്കുമോ?
@railfankerala
@railfankerala 4 жыл бұрын
Correct 👍
@Sreejith481
@Sreejith481 4 жыл бұрын
രണ്ട് ചാമ്പക്ക പൊട്ടിച്ചോട്ടെ എന്ന് ചോദിച്ചിട്ട് രണ്ട് ചാമ്പക്ക മാത്രം ആ മരത്തിൽ ബാക്കി വച്ച ഷെറിൻ ഭായിക്ക് ഒരു ഹായ്.. 😂
@manhafathima6020
@manhafathima6020 4 жыл бұрын
🤣
@tvoommen4688
@tvoommen4688 4 жыл бұрын
House owner theri vilikkunna scene ( "Pokritharam kaanikkunnoda, ---- mone ?! ) edited and removed.
@shajahankerala330
@shajahankerala330 4 жыл бұрын
😅
@mohdsaleem3349
@mohdsaleem3349 4 жыл бұрын
😂😂
@jemeelajameela9277
@jemeelajameela9277 4 жыл бұрын
Boa
@vaidyasala
@vaidyasala 4 жыл бұрын
നല്ല അവതരണം
@paulsonpaul9822
@paulsonpaul9822 3 жыл бұрын
Yes
@sujathashyamjith3975
@sujathashyamjith3975 3 жыл бұрын
Next time Manju HOME
@AsifNawazYTCKochi
@AsifNawazYTCKochi 4 жыл бұрын
വടയും ചാംബക്കയും പിന്നെ ലാലേട്ടന്റെ വീടും 👌
@subairvga663
@subairvga663 4 жыл бұрын
നീ ബുദ്ധിമാണ്.. ഒരു സൈക്കിൾ എടുത്ത് എങ്ങിനെ കാശുണ്ടാക്കാൻ പറ്റും..എന്ന് പഠിപ്പിച്ചവൻ.
@sherinzVlog
@sherinzVlog 4 жыл бұрын
ജോലിക്കു പോയാൽ ക്യാഷ് കിട്ടും എന്ന് എല്ലാവർക്കും അറിയാലോ
@favask1085
@favask1085 4 жыл бұрын
ellarum agne alle. enthayalum god bless u chetta
@followthattrail4139
@followthattrail4139 4 жыл бұрын
🛑🛑ഇപ്പോൾ പുള്ളിയുടെ നല്ല ടൈം ആണ്.. ഇതിലും കഷ്ടപ്പെട്ട് വീഡിയോ എടുത്തിട്ട്... ഇത്രയും വ്യൂസ് subs കിട്ടിയില്ല... 🛑🛑നല്ല ക്വാളിറ്റി വീഡിയോസ് ആണ്..... എല്ലാം... മുൻപേ... 🛑🛑കുറെ കഷ്ടപെട്ടതാണ്... 🛑🛑all the best ബ്രോ.... 👍👍
@raseenaabaan1687
@raseenaabaan1687 4 жыл бұрын
No bro... എത്ര കഷ്ടപ്പെട്ട് വീഡിയോ എടുത്തിട്ടും ആളുകൾ കണ്ടിട്ടില്ല ഇപ്പോൾ luck ഉണ്ടായി ഇതിലും നല്ല വീഡിയോസ് ee ചാനെലിൽ ഉണ്ട്.. വെറുതെ ഇരുന്ന് എന്തെങ്കിലും negative കണ്ടു പിടിക്കണം but അതു negative ആണെന്ന് ആർക്കും തോന്നരുത്
@shahinae5613
@shahinae5613 4 жыл бұрын
@@raseenaabaan1687 ,lllllllllll 😘 l lllll
@protofier
@protofier 4 жыл бұрын
Chetta lalettan indaa 😆😍
@adil3793
@adil3793 4 жыл бұрын
😂😂😂
@manikandanmani4010
@manikandanmani4010 4 жыл бұрын
Lalettan now in ooty
@ashwinb9305
@ashwinb9305 4 жыл бұрын
@@manikandanmani4010 lalettan chennail aan
@manikandanmani4010
@manikandanmani4010 4 жыл бұрын
No lalettan in ooty iam working ooty
@youngthug99
@youngthug99 4 жыл бұрын
Lalettan chennai le aaade manikutta
@Goodone123
@Goodone123 4 жыл бұрын
Finally Lalettan........... ❤️❤️❤️❤️👌👌👌👌👌
@sherinzVlog
@sherinzVlog 4 жыл бұрын
🤩
@jazeelabudhabi9219
@jazeelabudhabi9219 4 жыл бұрын
Sherin sir..suresh gopi de veed kaanich tharaaavo😢😢
@jazeelabudhabi9219
@jazeelabudhabi9219 4 жыл бұрын
Mammuty..mohanlal..suresh gopi..jayaraam..dileep..
@albinzpage6601
@albinzpage6601 4 жыл бұрын
ലാലേട്ടൻ ജനിച്ച വീട് ഇലന്തൂരിൽ ഉണ്ട് അഭിമാനിക്കുന്നു ❤️പത്തനംതിട്ടക്കാരൻ❤️
@notmeitsu2135
@notmeitsu2135 3 жыл бұрын
Adi undakalle😂,mudavanmugal Alle tvm
@551387490
@551387490 2 жыл бұрын
Yes elanthoor
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
​@@notmeitsu2135 janichath Pathanamthitta, valarnnath TVM, ippo Kochi.
@vivekpradeep1363
@vivekpradeep1363 4 жыл бұрын
പ്രവാസികൾക്ക് ഒരു കുളിരാണ് ബ്രോ, താങ്കളുടെ വിഡിയോകൾ കാണുമ്പോൾ
@parkkripajimin6412
@parkkripajimin6412 3 жыл бұрын
അടിപൊളി ചേട്ടൻ 🤩🔥🔥🔥🔥ലാലേട്ടൻ uyir 😘😘😘
@sreevaishnav_SV
@sreevaishnav_SV 4 жыл бұрын
Ottum boring allath cycle vlog Sherinz vlog ✨✨
@sherinzVlog
@sherinzVlog 4 жыл бұрын
Thank you 😍
@abhinraglr8046
@abhinraglr8046 4 жыл бұрын
കൊച്ചിയിലെ തേരാ പാര ep തുടങ്ങിയ മുതൽ ഈ ചാനലിന്റെ സ്ഥിരം സദര്ശകൻ ആണ് ഞാൻ. എല്ലാ വീഡിയോസ് ഉം സൂപ്പർ ആണ്👌👌
@amrutheshtm2882
@amrutheshtm2882 4 жыл бұрын
ലാലേട്ടൻ ഫാൻസ്‌ ♥️
@krishnanunnis382
@krishnanunnis382 4 жыл бұрын
ഒരു subscriber ന്റെ അഭ്യർത്തന PRITHVIRAJ ന്റെ വീട് കാണിച്ചൂടെ
@sherinzVlog
@sherinzVlog 4 жыл бұрын
Kanikkam
@vijayrs242
@vijayrs242 4 жыл бұрын
പ്രിത്വി അവിടെ ഉണ്ട് 😃
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
@Hari Shankar *ഹായ് എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി* 🙂🙂
@lotofindian9481
@lotofindian9481 4 жыл бұрын
Veedu illangilul lambo kanda athi
@protofier
@protofier 4 жыл бұрын
@@SnowVish ippolum undo lambo?
@abhijithtj9725
@abhijithtj9725 4 жыл бұрын
ലാലേട്ടൻ ❤
@vedikadileep4289
@vedikadileep4289 4 жыл бұрын
Its very much impressing .. I liked ur simplicity and nyc presentation, keep going ❤️
@brotherstech6274
@brotherstech6274 3 жыл бұрын
ഫുൾ കാണാൻ പറ്റുന്നില്ല ആരും വീടൊക്കെ വലിയ വീടും അടിപൊളി വീടും ആണ് ലാലേട്ടൻ ഇഷ്ടപ്പെട്ടവർ ലൈക് അടി
@2giniantony
@2giniantony 4 жыл бұрын
Kochi യിൽ വിട് യു ള്ള ഞാൻ Gulf യിൽ ഇരുന്നാണ് എൻ്റെ ജനിച്ച വളർന്ന സ്ഥലം കാണുന്നത് ശരിക്കം എറണാക്കളം miss ചെയ്യുന്നു. എപ്പോഴും തിരക്ക് മാത്രം ഓർമ്മയിൽ വരുമ്പോൾ ഈ morning video ഒരു പാട് നല്ലത് യാണ് L
@afzal1jeddahwala
@afzal1jeddahwala 4 жыл бұрын
കുട്ടികാലം കൊച്ചിയിൽ ആയിരുന്നെങ്കിലും , തേവര , വൈറ്റില ഭാഗം ഒക്കെ ഇപ്പോഴാണ് ശെരിക്കും ഒന്ന് കാണുന്നത്...........!!
@gamergirl10325
@gamergirl10325 4 жыл бұрын
Njanum
@anuthankachan6898
@anuthankachan6898 4 жыл бұрын
Thank you cheta..bcz you travelled in front of my house area and you had Vada, that uncle is my neighbour so thanks to give a nice video..Am in dubai now
@yoloinc.7371
@yoloinc.7371 4 жыл бұрын
Happy ayello😁.. Videshath irunn veed kanan patunnath oru bhagyam aan😇
@ARUNK-gw1py
@ARUNK-gw1py 4 жыл бұрын
15മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിലും എവിടേം ബോറിങ് ഉണ്ടായില്ല.... നല്ല ഒരു റിപ്പോർട്ടർ ആയി ഇനീം ഉയരട്ടെ എന്ന് ആശംസിക്കുന്നു
@Priya_x_Sana
@Priya_x_Sana 4 жыл бұрын
ലാലേട്ടൻ്റെ വീട് കൊള്ളാം
@anoopgovind4592
@anoopgovind4592 4 жыл бұрын
ഞാൻ ടോക്ക് എച്ച് സ്കൂളിന്റെ പുറകിൽ ആണ് താമസിച്ചിരുന്നത് ,ജനതാ റോഡിൽ ,വല്ലാത്തൊരു നോസ്റ്റൂ.... തകർക്കുന്നുണ്ട്...
@binu44464
@binu44464 4 жыл бұрын
Was waiting for this one ❤️pwolichuuu
@muhammedrichu1926
@muhammedrichu1926 4 жыл бұрын
സിദ്ധിഖിന്റെ വീട് എന്റെ വീടിന്റെ അടുത്താണ് 😍🔥 ആലുവയിൽ 🤟
@shafnaspk168
@shafnaspk168 4 жыл бұрын
ആദ്യം നിങ്ങളുടെ വീഡിയോ ശ്രദ്ധിക്കാറില്ല... കണ്ണൂരുകാരൻ ആണെങ്കിലും കൊച്ചിയോട് ഭയകര ഇഷ്ടമാണ്.... ഇപ്പൊ എല്ലാ വിഡിയോയും കാണുന്നു... കൊറോണ കഴിഞ്ഞാൽ നല്ല യാത്ര നടത്താനെ
@Vishal-bw1do
@Vishal-bw1do 4 жыл бұрын
❤❤❤Waited for this video Lalettan❤❤❤
@user-gj2dq1wn8d
@user-gj2dq1wn8d 4 жыл бұрын
കൊച്ചി എനിക്ക് ഒരു പാട് ഇഷ്ടമാണ് കൊച്ചി FM ൽ കൂടി കുറെ കൂട്ടുകാരെ കിട്ടിയിരുന്നു. അങ്ങനെ അവിടത്തെ ഓരോ സ്ഥലപ്പേരും കേൾക്കുമ്പോൾ എന്നങ്കിലും ചുറ്റി നടന്ന് കാണാൻ മോഹമുണ്ടായിരുന്നു. എന്തായാലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം . വലിയ പണച്ചിലവില്ലാതെ ...
@AD_COMPANY_
@AD_COMPANY_ 4 жыл бұрын
ചേട്ടാ പത്തനംതിട്ടയിൽ ഉണ്ട് ലാലേട്ടന് വീട് 🤗പക്ഷേ പുള്ളിയുടെ തറവാടാണ് അത്😇😍
@turbohead5127
@turbohead5127 4 жыл бұрын
Trivandrum undu veed
@jishae9422
@jishae9422 4 жыл бұрын
Oru samshyam lalettan ethra a veed und
@muhammedvp8035
@muhammedvp8035 4 жыл бұрын
കോഴിക്കോട് ഉണ്ട്
@abinthomas9353
@abinthomas9353 4 жыл бұрын
Pathanamthittayil ullathu ammaveedu anu
@jeevan7633
@jeevan7633 4 жыл бұрын
Ootiyilund
@dailylover5572
@dailylover5572 3 жыл бұрын
അണ്ണാ പൊളിച്ചു 🥰🥰🥰🥰🥰
@shahabdulbasith4179
@shahabdulbasith4179 4 жыл бұрын
ലാലേട്ടന്റെ വീട് സൂപ്പർ ലാലേട്ടൻ പൊളിയാ
@remogamingff1958
@remogamingff1958 3 жыл бұрын
ഒലക്ക
@radhikasunil9280
@radhikasunil9280 3 жыл бұрын
@@remogamingff1958 ഒലക്ക....യുണ്ട് മമ്മുട്ടി
@remogamingff1958
@remogamingff1958 3 жыл бұрын
@@radhikasunil9280 entha da ikka uyir
@radhikasunil9280
@radhikasunil9280 3 жыл бұрын
@@remogamingff1958 mohanlal uyir
@KuttanDenesh
@KuttanDenesh 3 жыл бұрын
ലാലേട്ടൻ സൂപ്പറാ ലാലേട്ടൻ പൊളിയാ
@jackdanial9362
@jackdanial9362 4 жыл бұрын
മഹാനടന്റെ വീടിന് മുന്നിൽ 😘
@BhagyarajVb
@BhagyarajVb 3 жыл бұрын
onnu sub chyne
@kiranfflover2945
@kiranfflover2945 3 жыл бұрын
Lalettan uyir
@vijithkannur7093
@vijithkannur7093 4 жыл бұрын
30 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാലെന്താ അതിന്റെ റിസൾട്ട് കിട്ടീലെ 🤩 കൊച്ചിയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ഓർഡർ🙄
@athulrajan3553
@athulrajan3553 3 жыл бұрын
ലാലേട്ടൻ ഉയിർ 🥰🥰🥰
@BhagyarajVb
@BhagyarajVb 3 жыл бұрын
onnu sub chyne
@lopezmaryteresa8132
@lopezmaryteresa8132 4 жыл бұрын
Thank you for the trouble you take to show us the interesting places! God bless
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@chinjuabhinand3383
@chinjuabhinand3383 4 жыл бұрын
ഞൻ കൊച്ചി കോർപ്പറേഷൻ ഡ്രൈവർ ആണ് ഇതുവരെ ലാലേട്ടനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല 😪😪😪😪
@mohammedeyas7544
@mohammedeyas7544 4 жыл бұрын
Kaathirikkuu. Ok
@krishnapriya4697
@krishnapriya4697 3 жыл бұрын
ലാലേട്ടനെ ഇഷ്ട മുള്ളവർ ലൈക് അടിക്കണം ♥️♥️♥️
@Hash_Vlogz
@Hash_Vlogz 4 жыл бұрын
രണ്ടു ചാമ്പക്ക പറിചോട്ടെന്ന് ചോദിച്ചിട്ട് ഇരുപതു ചാമ്പക്ക പറിച്ചല്ലോ😂😂😂😂
@DeepakPonkunnam
@DeepakPonkunnam 4 жыл бұрын
കമ്മട്ടിപാടം സിനിമ ഷൂട്ട് ചെയ്ത സ്ഥലം കാണിക്കണം.
@robinsamvarghese3943
@robinsamvarghese3943 4 жыл бұрын
And finally lalettan house.
@arunsurendran8040
@arunsurendran8040 4 жыл бұрын
ഇനിയും ഒരുപാട് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരുമെന്ന് കരുതി പക്ഷേ ഇത്രേയും പെട്ടെന്ന് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല👌🙏🙏🙏
@sherinzVlog
@sherinzVlog 4 жыл бұрын
😍🤩🤩
@jomiajoy299
@jomiajoy299 4 жыл бұрын
My favorite episode out of all😍
@febyzvlog
@febyzvlog 3 жыл бұрын
ലാലേട്ടന്റെ ജൈവ കൃഷി വീഡിയോ കണ്ടു ദാസേട്ടനെ കാണാൻ വന്ന ലെ ഞാൻ 😂🙏🏼❤️
@sidhardhsanthosh4644
@sidhardhsanthosh4644 4 жыл бұрын
ഉണ്ണി മുകുന്ദന്റെ വീട് കാണിക്കാമോ
@maneeshams7947
@maneeshams7947 4 жыл бұрын
unni mukundhante veed Ottappalam aanu
@maneshmohan6230
@maneshmohan6230 4 жыл бұрын
Ottapalam vayo kayarambara😍
@AbhinTeenzVlogs
@AbhinTeenzVlogs 4 жыл бұрын
polichuu broo❤❤❤Lalettan Uyir❤❤❤❤❤❤❤❤❤
@lakshmiprajith6513
@lakshmiprajith6513 4 жыл бұрын
Proud that I am a neighbor of lalettan. At first dileep was staying here, then lalettan bought this house. It's 2years now he is staying here 😍😍😍
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 4 жыл бұрын
Yup true fact & we are neighbours too hehe
@rakitkarthikeyan9224
@rakitkarthikeyan9224 4 жыл бұрын
Thanks for showing lalettens house in Kerala...i have seen his old house 🏡in chennai. U have taken great effort bro.. Good job.Keep exploring 🎊🎉🎁🎇🎀🎆
@ckafsal7669
@ckafsal7669 4 жыл бұрын
8:41 Le sherin: ഏട്ടാ 2 ചാമ്പക്ക പറിച്ചോട്ടെ ✌️ Le വീട്ടുകാരൻ : ഓ പറിച്ചോളു 🤗 അല്പം കഴിഞ്ഞ് വീട്ടുകാരൻ : മക്കളേ ചാക്ക് വേണോ🙄
@adharshn3681
@adharshn3681 4 жыл бұрын
🤣🤣🤣
@divyanandu
@divyanandu 4 жыл бұрын
🤣🤣🤣🤣
@hariskadavil
@hariskadavil 4 жыл бұрын
🤣🤣🤣
@mohdsaleem3349
@mohdsaleem3349 4 жыл бұрын
😂😂😂😂
@aradhyaratheesh8947
@aradhyaratheesh8947 3 жыл бұрын
😄😃
@deepudeep2087
@deepudeep2087 4 жыл бұрын
ഇതിന് വെയിറ്റ് ചെയ്ത ആളുകൾ ലൈക്‌ അടി
@jaseeljazi2155
@jaseeljazi2155 3 жыл бұрын
This video given me a nostalgic feeling about Kochi, nice presentation
@prajithcpcreations9660
@prajithcpcreations9660 4 жыл бұрын
Lalettante house super👌👌👌👌👌👌
@renjithr7350
@renjithr7350 4 жыл бұрын
Chetta 2 ചാമ്പക്ക പറിച്ചോട്ട 😁😁
@ashmedia1799
@ashmedia1799 4 жыл бұрын
ബിഗ്‌ബി ഷൂട്ട്‌ ചെയ്ത ആ ഫ്ലാറ്റ് ഇപ്പോൾ ഉപയോഗിക്കുന്നില്ലേ
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
Nice vlogging..❤ cam. Eatha?
@whiteraptor8518
@whiteraptor8518 4 жыл бұрын
1M+views congracts bro😍😍😊
@adhu9597
@adhu9597 4 жыл бұрын
ഒരോ വീഡിയോയ്ക്കും വേണ്ടി കട്ട waiting ആണ് Broii♥️ Simplicity ♥️♥️
@sherinzVlog
@sherinzVlog 4 жыл бұрын
🤩🤩
@girijakumari390
@girijakumari390 4 жыл бұрын
@@sherinzVlog vennala alinchuvadile villa kanikkumo?
@sherinzVlog
@sherinzVlog 4 жыл бұрын
@@girijakumari390 entha prathekatha
@girijakumari390
@girijakumari390 4 жыл бұрын
@@sherinzVlog mohanlalinte villa
@niamathullamp8486
@niamathullamp8486 4 жыл бұрын
Yes ❤️❤️❤️
@iamsanjuzzofficial4137
@iamsanjuzzofficial4137 4 жыл бұрын
Tovino veed kaaanikkanam ennullavar like adi ❤️
@syedjafar8513
@syedjafar8513 4 жыл бұрын
ഇരിങ്ങാലക്കുട ആണ്
@mohammedmunawwer6283
@mohammedmunawwer6283 4 жыл бұрын
Cycle chaviti thrissur vere ponde mone😛😛
@sagaraliasjacky5970
@sagaraliasjacky5970 3 жыл бұрын
Lalettan😘🔥
@divyanair5560
@divyanair5560 4 жыл бұрын
Thanku so much nice video beautiful laleeten house super beautiful 🥰🥰🥰👍👍👍👍👍👍
@deepakmenon82
@deepakmenon82 4 жыл бұрын
Brother please don't wear a mask during cycling or jogging. It is dangerous
@rw1888
@rw1888 4 жыл бұрын
Sir please explain..
@jaazi_
@jaazi_ 4 жыл бұрын
Mask dharikkaruth enno😳
@subeeshparambath529
@subeeshparambath529 4 жыл бұрын
Yes that's correct
@deepakmenon82
@deepakmenon82 4 жыл бұрын
@@rw1888 during jogging ,cycling .running you should not wear mask, even death can happen because lack of oxygen
@rw1888
@rw1888 4 жыл бұрын
@@deepakmenon82 thanks for the explanation sir... 👍👍👍
@sreevaishnav_SV
@sreevaishnav_SV 4 жыл бұрын
Lalettan fans come here💥💥
@midhundasdasappan9606
@midhundasdasappan9606 4 жыл бұрын
1 million views.... അതും ലാലേട്ടന്റെ വീട് കാണിച്ച വീഡിയോ ക്ക്........ ലാലേട്ടൻ
@stories_of_anirudh
@stories_of_anirudh 3 жыл бұрын
2 m
@joymadhavammadhavam8919
@joymadhavammadhavam8919 3 жыл бұрын
Ningalude santhosham kanumbol. Valare santhosham. Kallatharamillatha samsaram. Athaanu. Ee. Oru shootinte. Vijayam. Keep it up 👍
@user-li2ic1ig5d
@user-li2ic1ig5d 4 жыл бұрын
ദാസ് എന്ന അയാളെ കണ്ടപ്പോൾ ലാലേട്ടനെ കണ്ട നിർവൃതി
@USER-o4w2b
@USER-o4w2b 4 жыл бұрын
ലാലേട്ടൻ ഫാൻസ്‌ 😎 ❤️ ലൈക്‌ അടിച്ചു പൊട്ടിക്
@KuttanDenesh
@KuttanDenesh 3 жыл бұрын
💕💕
@ranjithambadi1930
@ranjithambadi1930 4 жыл бұрын
Lalettan😍😘
@sahadsadzec
@sahadsadzec 3 жыл бұрын
Mammoooka de veedu kanikanam ennullavar like adi
@RinshaJabir2207
@RinshaJabir2207 4 жыл бұрын
Tovino house കാണിക്കാമോ ഞാൻ കട്ട ഫാൻ ആണ്
@mahroofrahman8313
@mahroofrahman8313 4 жыл бұрын
ലാലേട്ടന്റെ വീട്ടില് ഇറച്ചി കറിയാണെന്നാ തോന്നണേ കൂക്കറിന്റെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്..😁
@soorya4714
@soorya4714 3 жыл бұрын
Sambarum akam
@kiranfflover2945
@kiranfflover2945 3 жыл бұрын
Veedavumbbo athokke undaville
@mahroofrahman8313
@mahroofrahman8313 3 жыл бұрын
@@kiranfflover2945 അത് കൊണ്ടാണല്ലോ അതുണ്ടായത്..!
@hmusics2474
@hmusics2474 3 жыл бұрын
😕
@mahroofrahman8313
@mahroofrahman8313 3 жыл бұрын
@@soorya4714 ഇറച്ചി കറിയുമാകാം
@minisini633
@minisini633 3 жыл бұрын
നിങ്ങൾ ഇത്രയും ദുരം സഞ്ചരിച്ചു കാണാൻ പറ്റില്ല അല്ലെ ഞാൻ നേരിൽ കണ്ടു കുടെ നിന്ന് ഫോട്ടോ എടുത്തു ആ സംഭവം മറക്കാൻ കഴിയില്ല
@gokulr5347
@gokulr5347 4 жыл бұрын
എല്ലാം എന്റെ വീടിന്റെ അടുത്താണ് എന്നിട്ട് സ്വാന്തം വീട് കൈ കാണിക്കുന്നത് രണ്ട് മലക്കപ്പുറം😂
@mebinshiyadmebin9286
@mebinshiyadmebin9286 4 жыл бұрын
സൂപ്പർ.....അങ്ങെനെ വേണം ചെയ്യാൻ.... മറ്റുള്ളവരുടേത് എടുക്കുമ്പോ ചോദിച്ചിട്ട് വേണം edukkan.... പക്ഷെ ആ മരം മുറിച്ചോ......
@iloveyoukochi7038
@iloveyoukochi7038 4 жыл бұрын
മച്ചാനെ, ഫോർട്ട്കൊച്ചിയിൽ വരുമ്പോൾ ബിഗ്‌ബിയിലെ, ബിലാലിന്റെ വീട്, ഇസ്ര മൂവിയിലെ വീട്. ഹണിബീ, ചോട്ടാമുബൈ, മംഗ്ലീഷ്, ലൂക്ക തുടങ്ങിയാ മൂവി ലൊക്കേഷൻ കാണിക്കുമോ
@jafarkaclt218
@jafarkaclt218 4 жыл бұрын
എ ടച്ചക്ക. നിക്ക് വട്ടാണ് വലിയ വീട് കണ്ട്ട്ട് എന്ത കാര്യ പ'വപ്പട്ടവൻ്റെ വീട് കാണിക്കണം
@alexander07375
@alexander07375 4 жыл бұрын
ഉപ്പും മുളകും താരം ബാലുവിന്റെ വീട്ടിൽ പോകാമോ
@krishnapriya4697
@krishnapriya4697 3 жыл бұрын
ആഹാ 🙄
@bhaskaranvariyathodi8056
@bhaskaranvariyathodi8056 3 жыл бұрын
@@krishnapriya4697 olld
@NSDDROID
@NSDDROID 3 жыл бұрын
Poyi
@NSDDROID
@NSDDROID 3 жыл бұрын
Lle
@JoshyMRaj
@JoshyMRaj 4 жыл бұрын
You guys are simple and cycle vlogs are awesome. Like the Tee too👌
@akhils1850
@akhils1850 4 жыл бұрын
Bro soubin എന്നും രാവിലെ cycling നു പോന്നുണ്ട്. അതുവഴി പോയാൽ soubine കാണാം. Elamkulam aanenn thonnunnu route
@abhijithmadhu7748
@abhijithmadhu7748 4 жыл бұрын
ലാലേട്ടൻ fans like അടി
@prasanthdandapani
@prasanthdandapani 4 жыл бұрын
Lal ettan❤️❤️❤️❤️
@nikhilravi9106
@nikhilravi9106 2 жыл бұрын
Ufff ettante house 😘😘😘🥰🥰😍😍😍😍
@vishnuk1246
@vishnuk1246 4 жыл бұрын
ക്ലൈമാക്സിൽ വന്ന ദാസേട്ടൻ എന്റെ നാട്ടുകാരൻ anu
@nafsimilad6862
@nafsimilad6862 4 жыл бұрын
പൊളിച്ചു.. ഗേറ്റ് വരെ പോവാൻ പറ്റീലെ..ധാരാളം.. ഇഷ്ടപ്പെട്ടു
@antonymartin1991
@antonymartin1991 4 жыл бұрын
Chettan kollallo poliyaanu njaanum kochiyilaanu ennittu ithuvareyaayittum or actorndeyum veedu kandittilla ☹️🙄
@vaishnaviv9437
@vaishnaviv9437 3 жыл бұрын
മഞ്ജു ചേച്ചിൻ്റെ വീട് കാണിച്ചു തരുമോ PlZz
@user-zi1vq3ku4l
@user-zi1vq3ku4l 4 жыл бұрын
Pwoli😍
@myaadyaarts859
@myaadyaarts859 4 жыл бұрын
God bless you 🥰 Broi
@sarithaps1543
@sarithaps1543 4 жыл бұрын
Thanks ettaa lalettante Katta fanatto njan veedu kaanichu thannathiniu thanks
@sreelakshmiram4459
@sreelakshmiram4459 3 жыл бұрын
Mohanlal UYIR JEEVAN BLOOD 😘😘😘😘😘💕😘😘😘😘💕 love you LALETTA
@PrinceKonganoor
@PrinceKonganoor 4 жыл бұрын
ഒരു ബൈനാക്കുലർ കരുതാമായിരുന്നു. ലാലേട്ടന്റെ വീട് ഒന്നുകൂടെ വ്യക്തമായി കാണാർന്നു. 😁😁 ഇതു പോലെ ഇനി മമ്മൂക്കാന്റെ വീടും കാണിക്കണം.😁
@SunilKumar-gg3in
@SunilKumar-gg3in 3 жыл бұрын
Super
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН