EP 119 Bhutan Food Tour & Night Life in Thimphu ഭൂട്ടാനിലെ രാത്രി കാഴ്ചകൾ & ഫുഡ് ടൂർ

  Рет қаралды 506,959

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP 119 Bhutan Food Tour & Night Life in Thimphu ഭൂട്ടാനിലെ രാത്രി കാഴ്ചകൾ & ഫുഡ് ടൂർ #techtraveleat #inbtrip #bhutan
For more details about Bhutan Tourism: bhutan.travel
To contact our Guide Tashi Nima
Whatsapp: 0097517897591
Mail: tnt.tashi4353@yahoo.com
00:00 Intro
01:05 Walking in Thimphu
03:39 Winter cap for Rishi
05:55 Market in Thimphu
07:40 Bhutan Lottery
08:25 Bhutan barber Shop experience
10:46 Nightlife in Thimphu
12:25 Bhutan Dinner
20:35 Dinner from Happy Mandala Healthy Kitchen
32:06 Night Drive
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 679
@kavyak.v9492
@kavyak.v9492 Жыл бұрын
Hi സുജിത് ഏട്ടാ എനിക്ക് ഏട്ടനിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം ഏട്ടൻ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങക്കും ശ്വേത ചേച്ചിയെ നല്ലത് പറയാറുണ്ട് ഒരു നല്ല ഡ്രസ്സ്‌ ഇട്ടാൽ നന്നായി ഒരുങ്ങിയാൽ വളരെ സന്തോഷം തോന്നാറുണ്ട് അത് കാണുമ്പോൾ പല ഭാര്യമാരും ആഗ്രഹിക്കുന്ന കാര്യം ആണ് അത് but പലപ്പോഴും മിക്ക ഭർത്താക്കന്മാരും അങ്ങനെ ഒന്നും പറയാറില്ല but നിങ്ങൾ സൂപ്പർ ആണ് ട്ടോ
@divyachandran7551
@divyachandran7551 Жыл бұрын
Athe, ninte pottu poyallo swettha.. Vegam pott vek.. 😍😍😍👍🏻🙏🏻
@athiramukesh5664
@athiramukesh5664 Жыл бұрын
Sariyaaa
@sonyjoseph5716
@sonyjoseph5716 Жыл бұрын
👍🥰
@Madmuzik396
@Madmuzik396 7 ай бұрын
സേച്ചിക്ക് എത്ര ഭർത്താക്കന്മാർ ഉണ്ട് 🤣 compliment ഒക്കെ നല്ലത് തന്നെ. പക്ഷെ ബാക്കി ഉള്ളവരെ ഒരുമാതിരി ഊക്കി ഉള്ള സംസാരം ഉണ്ടല്ലോ അതാണ് unsahikkable!!
@babukuttan9390
@babukuttan9390 Жыл бұрын
പ്രിയപ്പെട്ട സുജിത്ത് . 100% ഞാൻ പറയും നിങ്ങളാണ് യഥാർ ത്ത ട്രാവൽ യൂ ട്യൂബർ ..... എങ്ങനെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്. സന്തോഷേട്ടൻ സഫാരി കഴിഞ്ഞാൽ താങ്കളാണ്. അഭിനന്തനങ്ങൾ ......
@sreehari6193
@sreehari6193 Жыл бұрын
ഒരു ദിവസം ഗയിഡിന്റെ വീട്ടിൽ കൂടി പോയി അവിടിത്തെ ജീവിത രീതി ഒരു വീഡിയോ ആയി കാണിച്ചാൽ നന്നായിരുന്നു 👌
@lakshmipriya3070
@lakshmipriya3070 Жыл бұрын
Njaghalk thashi ye ഒരുപാട് ishttayi, aghne ഒരു video njghl prethikshikunnu Sujith chetta
@sarithavc74
@sarithavc74 Жыл бұрын
Yes
@soorajsurendran7961
@soorajsurendran7961 Жыл бұрын
@@lakshmipriya3070 i lub uuu
@bossboss4789
@bossboss4789 Жыл бұрын
Ath sheriya
@sreedevir9211
@sreedevir9211 Жыл бұрын
Gd idea
@rajasreelr5630
@rajasreelr5630 Жыл бұрын
അങ്ങനെ കുറച്ചു day k ശേഷം ശ്വേത ചേച്ചി നെ ഒത്തിരി happy ആയ ഒരു introduction 🥰 polichu😍😍😍😍😍 tech travel fan girl🥰🥰🥰 especially rishi baby fan🥰
@sandeepsandhu4916
@sandeepsandhu4916 Жыл бұрын
Super 👌
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Fakethan and family looks like bhootanis
@akshayakshayv4126
@akshayakshayv4126 Жыл бұрын
I am your fan
@samgeo6918
@samgeo6918 Жыл бұрын
Fan aayi fan pottikkalle😅
@samgeo6918
@samgeo6918 Жыл бұрын
@@survivalofthefittest5654 learn some basic spelling and words in English 😮
@fliqgaming007
@fliqgaming007 Жыл бұрын
ഇന്നലെ പോലെ പഴയ inb bgm വെച്ച് തന്നെ bhutan കാഴ്ചകൾ വന്നാൽ പോളി vibe ആയിരിക്കും ❤️❤️ വെയിറ്റിംഗ് 😍
@vanuprakash282
@vanuprakash282 Жыл бұрын
ഹായ് സുജിത്& ഫാമിലി❤️നിങ്ങളുടെ എല്ലാഎപ്പിസോടും ഞാൻ കാണുന്നുണ്ട് എല്ലാം നല്ല ലളിതമായി അവതരിപ്പിക്കുന്നു പിന്നെ ഒരു കാര്യം പറയാതെ വയ്യ😍അഭിയുടെ ചേട്ടനോടും ചേച്ചിയോടും ഉള്ള respect ❤❤ എനിയ്ക്ക്ഭയങ്കര ഇഷ്ടമായി ഇങ്ങനെ എന്നും വേണം 🙏ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@manicpcpmani8974
@manicpcpmani8974 Жыл бұрын
ഒരു കുടുംബത്തിൽ പത്തു മക്കൾ ഉണ്ടെങ്കിൽ വൃത്തി യായി കൊണ്ടുനടക്കാൻ പ്രയാസം രണ്ടുമക്കൾ മാത്രമുള്ള വീടാണെങ്കിൽ എപ്പോഴും വൃത്തിയായിരിക്കും അതുതന്നെയാണ് ഇന്ത്യയും ബൂട്ടാനും തമ്മിലുള്ള വിത്യാസം
@kssaraswathy9174
@kssaraswathy9174 Жыл бұрын
Good night vlogthank you
@aryaammu5455
@aryaammu5455 Жыл бұрын
സുജിത്തേട്ട കഴിയുന്നതും videosil bgm ട്യൂൺ ഇടനെ അതുകേൾക്കുമ്പോൾ പ്രേത്യേക ഒരു ഫീലാണ് ❤️
@rameesraheem9756
@rameesraheem9756 Жыл бұрын
ബുട്ടനിൽ വന്നു മുടി വെട്ടിയ അബി 🤩 തണുപ്പ് ഒരു വിഷയവും ഇല്ലാത്ത ഋഷി 😂 വ്ലോഗ് വളരെ നന്നായി ചെയ്യുന്ന സുജിത് ഭക്തൻ😘
@travellertechy
@travellertechy Жыл бұрын
Hotpot is mainly for self cooking. They provide all ingredients and we can cook ourself sitting on our dining space
@podimonkk5030
@podimonkk5030 Жыл бұрын
അടുത്ത എപ്പിസോഡ് കാണാൻ കാത്തിരുന്ന ഞാൻ അടിപൊളിയാണ് അവതരണം 👍👍👍
@sanosiyo
@sanosiyo Жыл бұрын
Laama യെ കണ്ടപ്പോൾ യോദ്ധ സിനിമ ഓർമ്മവന്നു ❤️
@inSearchOfZen392
@inSearchOfZen392 Жыл бұрын
Dear Shweta/Sujith, while getting noodles or fried rice for Rishi please make sure they don't add MSG. if you pass on the message to chef they will provide food without MSG
@exuberance3943
@exuberance3943 Жыл бұрын
Stop spreading false information mate . MSG is not harmful . It's equal to salt but different flavour .
@CtvVisual
@CtvVisual Жыл бұрын
ഒരു തീൻമേശയ്ക്ക് ചുറ്റും ഇരുന്ന് ചൈനീസ് ഫുഡ് ആസ്വദിക്കുന്ന കുടുംബം.സൂപ്പർ പുതിയ വിഭവങ്ങൾ കിടുക്കാച്ചി.റിഷിയുടെ ക്യാപ്പ് അടിപൊളി ആണ്.
@sanginitya
@sanginitya Жыл бұрын
Love u bro for this lovely video showing around places and food exploring take care be safe looking forward to ur video tomorrow ❤️😍😘🥰❤️ shweta s intro was superb and cool,
@remyapraveen3282
@remyapraveen3282 Жыл бұрын
Am also an eggplant lover ....u people are soooooooooooo lucky ...so happy to see this video......enjoy ... rishibabeee love u daa.... Swetha is sooooooo happy today.the way she is explaining about the food items ...so interesting....abhi is enjoying the food.....😍😍😍
@bossboss4789
@bossboss4789 Жыл бұрын
Ithine kurich paray
@induparvathyk
@induparvathyk Жыл бұрын
Watching regularly now a days. Eager to see more of Bhutan. You all are a part of my life ❤️
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj Жыл бұрын
Hi Couldn't watch your yesterday's video. So watched yesterday's and today's video together. Outstanding....... Waiting for more videos from you. All the best and stay safe you'll Love to little cutiepie
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
Auto Rikshaws not found on road ...... that is the beauty & peace of road
@mukundaraoster
@mukundaraoster Жыл бұрын
Thimphu City Night Life Video Views Amazing Information 👌👍
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
Very very nice episode. ശ്വോതയുടെ സ്വാഗതം കല്ക്കി. Food exploring, രാത്രി കാഴ്ചകൾ എല്ലാ൦ Soooper👌👌. ഋഷികുട്ടന് ന്യൂടിൽസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. പതിവുപോലെ എല്ലാ൦ കണ്ട പ്രതീതി. അഭിയുടെ hairstyle kalakki. നാളത്തെ കാഴ്ചകൾക്കായി കാക്കുന്നു. May God bless you for your Travel & 🎥.
@PRASADAKADOOR
@PRASADAKADOOR Жыл бұрын
അടിപൊളി വീഡിയോ ❤❤❤
@subramanianlakshmivarahan4877
@subramanianlakshmivarahan4877 Жыл бұрын
Mr.Sujith & Fly. I have been watching yr Vlogs since last 3 months. Very good selection of places/Countries etc.. with good explanation + fly Team Work.. Keep it up. .
@great588.
@great588. Жыл бұрын
That subtle background music is so magical 🎶🎶🎵 wonderful video
@sreekumar7177
@sreekumar7177 Жыл бұрын
12:31 correct reply Shweta ...... 👏👏👏👏👏
@lailashani2403
@lailashani2403 Жыл бұрын
എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് ഋഷി കുട്ടൻ പ്രത്യേക ഇഷ്ടം ♥️♥️♥️♥️
@sheebanambiar6491
@sheebanambiar6491 Жыл бұрын
Very interesting Sujith.... Love you all
@radharamakrishnan610
@radharamakrishnan610 Жыл бұрын
Brighltly lit up Thimphu. 👍👍👍Excited to watch. Ending music seems bhutanese...nice. thank you. When showing roads and travel add bhutanese tunes. Would be good.
@preejasusan6218
@preejasusan6218 Жыл бұрын
It's like an addiction to watch your videos...That much influenced us😍
@abhinayasyammohan5316
@abhinayasyammohan5316 Жыл бұрын
❤️Sujithetta ❤️Super ayittund 👍 Oro videosum better than the other ❤️wow ❤️
@Hayamol117
@Hayamol117 Жыл бұрын
Background song 😍❤️❤️ഭൂട്ടാൻ
@shades_of_kochi
@shades_of_kochi Жыл бұрын
katta waiting aarunnnn❤️❤️❤️❤️
@gangadharanunni3741
@gangadharanunni3741 Жыл бұрын
Waiting for your uploads every day 🎉
@sujithsevenstars6405
@sujithsevenstars6405 Жыл бұрын
ഭൂട്ടാൻനിലെ തകർപ്പൻ videosum പിന്നെ 🥰🥰🥰🥰🥰🥰 mum mum exploration ❤️❤️❤️❤️❤️
@BlossomCooking
@BlossomCooking Жыл бұрын
Excellent food tour, got to know about the meal recipe of our neighbour country, also well explained by Shwetha, totally a interesting Vlog 👍
@vineethvenugopal7997
@vineethvenugopal7997 Жыл бұрын
നൈസ് വ്ലോഗ് സുജിത് ഏട്ടാ. ടെക് ട്രാവൽ ഈറ്റിലൂടെ ഭൂട്ടാൻ കണ്ടപ്പോ. ശെരിക്കും അവിടെ പോയൊരു ഫീൽ. 🥰
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@LinjuJiyaan
@LinjuJiyaan Жыл бұрын
ഭൂട്ടാൻ നഗരം കണ്ടപ്പോൾ ഒന്നുപോയാലെന്ന് തോനുന്നു സുജിത്തേട്ടാ ... പ്രേത്യേകിച് ഫുഡ് കണ്ടപ്പോൾ take care all of youuu...
@suryanair1362
@suryanair1362 Жыл бұрын
Wow... enjoy.. seeing beautiful in video
@vishruthp889
@vishruthp889 Жыл бұрын
Each day love watching ur videos An addiction Much love always ❤
@renidavid5333
@renidavid5333 Жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ ഭൂട്ടാൻ വളരെ മനോഹരമാണല്ലോ
@nirmalk3423
@nirmalk3423 Жыл бұрын
Super ❤️ whenever you get the opportunity please travel mavli marwar route in rajasthan,this is one of the last remaining meter guage railway routes in India 🙏
@anilchandran9739
@anilchandran9739 Жыл бұрын
Waiting for Unexplored BHUTAN 🇧🇹💖👍🏼 TTE 💖😍
@aanmediatechntips
@aanmediatechntips Жыл бұрын
Wonderful vedio ❤️👍
@kalagireesh6026
@kalagireesh6026 Жыл бұрын
ഭൂട്ടാൻ അടിപൊളി ആണ് നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്👍👍👍
@smithasusan4864
@smithasusan4864 Жыл бұрын
Osm video guys 💝
@kili1159
@kili1159 Жыл бұрын
Rishikuttan cute 🥰
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
Suppar 😘😘😘🥰🥰🥰👍🏻👍🏻👍🏻adipoli vediyo Happy journey ❤❤🥰🥰
@bo_ogeman
@bo_ogeman Жыл бұрын
Swetha chechi' s intro is soo cute... 😊 Rishi babu's fan❤️
@ashasenthil3937
@ashasenthil3937 Жыл бұрын
Really wonderful.. Good effort..👌👌👌
@novauyir
@novauyir Жыл бұрын
17:01 rishi yude nottam 😄😄
@divyaarun2499
@divyaarun2499 Жыл бұрын
Sweetha is back🥰🥰🥰..food explore more...
@nithint9535
@nithint9535 Жыл бұрын
Oru positive vibe aan kanumpo...
@Beingsreeram
@Beingsreeram Жыл бұрын
Intro kidu swetha chechi pewer⚡️
@creativeworld6088
@creativeworld6088 Жыл бұрын
So lucky to go on foreign countries ,I wish a happy journey i am waiting for new videos
@creativeworld6088
@creativeworld6088 Жыл бұрын
Rishi baby's syle of eating is unique I really love this youtube channel
@ayshabiac6948
@ayshabiac6948 Жыл бұрын
Nalla rasamund video
@Nofear690
@Nofear690 Жыл бұрын
എനിക്ക് 15 episodes കാണാൻ ബാക്കിയുണ്ട് ഇന്നിപ്പൊ ഒരു 4 എണ്ണമെന്കിലും കണ്ട് തീർക്കണം 😊❤❤❤
@aiswaryaratheeshaiswaryara4041
@aiswaryaratheeshaiswaryara4041 Жыл бұрын
❤️❤️❤️വെയ്റ്റിംഗ് ആയിരുന്നു
@rigin879
@rigin879 Жыл бұрын
Poliyaii✨️
@deejudinesan5930
@deejudinesan5930 Жыл бұрын
Ningal mass aanu sujith bro.... ❤️❤️
@surya-uq8gp
@surya-uq8gp Жыл бұрын
Nice vlog bro.... Keep always rocky ...
@sreelatha642
@sreelatha642 Жыл бұрын
ബ്രോ ഭൂട്ടാനിലെ വീടുകളൊക്കെ കാണിക്കണേ ഭൂട്ടാനിൽ നിന്ന് കാണിക്കുന്ന വീഡിയോ ഒക്കെ സൂപ്പറായിട്ടുണ്ട്
@nimanaz9294
@nimanaz9294 Жыл бұрын
Yeah finally vlog out aayi ☺😁😁
@CRISTIANORONALDO-db6wl
@CRISTIANORONALDO-db6wl Жыл бұрын
Ur effort really appreciated 💐
@radhikas5334
@radhikas5334 Жыл бұрын
Beautiful Bhutan waiting and excited for beautiful amazing vlogs rishibabyku hotel food adhikam kodukaruthu 😘😘❤️❤️🌹🌹🌹 എത്രയും പെട്ടെന്ന് 20 lakhs ആകട്ടെ 👍
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
Video superb 🌹🌹 pinne ശ്വേതയുടെ introduction. Superb. ❤️rishikuttaa. ചക്കര ഉമ്മാ
@sanjeevsabu3072
@sanjeevsabu3072 Жыл бұрын
Now it's became my daily routine, watching your video. Ningal 4 perum ipo nte family aayapole❤, so one day video kandillel vishemam aavum.. So keep continuing your trip❤
@jessoneaso8998
@jessoneaso8998 Жыл бұрын
INB. trip is. Amazing videos. Lots of. information. r getting from travel videos good keep up
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great beautiful congratulations hj Best wishes thanks
@Asherstitusworld
@Asherstitusworld Жыл бұрын
Poli Video Sujith Cheeta Today's Video Food Tour in Butan Night Life In Thimphu Video Poli Sujith cheeta Butan is a Nice Place To enjoy My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀 Legender Beast Poli
@mollythomasmathew201
@mollythomasmathew201 Жыл бұрын
Bhutan is good. Neat and beautiful place..u r videos are interesting
@PASTrickz
@PASTrickz Жыл бұрын
Keep rocking & keep going ❤️💥❤️💥❤️
@Kathuzz20
@Kathuzz20 Жыл бұрын
ആ fleece പാന്റ്സുകൾ ഇവിടെ himachal okke 250-450 rangeil കിട്ടും. അതും ചൈനയിൽ നിന്നും വരുന്നതാ
@mollyjose1212
@mollyjose1212 Жыл бұрын
It's really interesting watching your video. I too is traveling with you all.
@dejaydon51
@dejaydon51 Жыл бұрын
Sheda...ithippo ivarde video kaanathe irikkan pattatha avastha aayallo🎈❣️
@pillaigirishkumar1712
@pillaigirishkumar1712 Жыл бұрын
താങ്ക്സ് ബ്രോ ഇന്നൊരു വിഷ്വൽ or food treet aayirunnu amezing❤❤❤
@meenakshik245
@meenakshik245 Жыл бұрын
Nalathe videos nu vendi witing chetta🙌😍
@lakshmipriya3070
@lakshmipriya3070 Жыл бұрын
Super vlogs sujithetta Waiting arnnu Bhutan series ❤️. Nallaru visuals annu evde nokiyalum🥰, especially greenary , the blue sky 🤩.
@meeradevik4333
@meeradevik4333 Жыл бұрын
Very exciting
@afsarck2754
@afsarck2754 Жыл бұрын
5:41 most beautiful view ever
@haseenashafi5678
@haseenashafi5678 Жыл бұрын
അടിപൊളി....
@shobanakamath6280
@shobanakamath6280 Жыл бұрын
Because of your Bhutan trip I am trying to prepare Bhutan dishes.. Thank you Sujith
@gangakrishnaa.b7939
@gangakrishnaa.b7939 Жыл бұрын
Powli 👍👍
@muhammedziyad9225
@muhammedziyad9225 Жыл бұрын
Superb 👏 awesome 👌 foods as very authentic 😋 really awesome 👌 👏 👍 😍 much love ❤️ God bless you ❤️ 😊 😀 🙏
@bharathbhai7955
@bharathbhai7955 Жыл бұрын
This calm and quietness r breach of personal liberty as per intellectual jurists among kerala people.
@sapnanandkumar2527
@sapnanandkumar2527 Жыл бұрын
You can try keeping cotton buds for little rishi's ears to protect him from the cold...
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 Жыл бұрын
Rishikuttan serikkum ninghalodoppam enjoy cheyyunnundu..innathe vedioyum very very supr
@TechTravelEat
@TechTravelEat Жыл бұрын
❤️
@sheebadharan.s4001
@sheebadharan.s4001 Жыл бұрын
പാവം Rishi. pancake പിടിച്ചു വാങ്ങി കൊണ്ടു പോയി കഴിക്കുന്നു.അവനു പറ്റുന്നതെല്ലാം first അവനു ഒരു piece കയ്യിൽ കൊടുത്തിട്ട് നിങ്ങൾ കഴിക്കു please. അവൻ എല്ലാം taste ചെയ്യാൻ curious ആയിട്ടുള്ള, ആണ് age ആണല്ലോ.Happy Journey 👍
@HRDT84
@HRDT84 Жыл бұрын
Neat and clean city
@sonugeorge8173
@sonugeorge8173 Жыл бұрын
We need daily shwetha chechi introo🥰🥰poweresh!!
@hebalwilfred1525
@hebalwilfred1525 Жыл бұрын
Superb video🤗
@manuprasad393
@manuprasad393 Жыл бұрын
Woww kidilan food video
@sujathan6308
@sujathan6308 Жыл бұрын
Night visuals👌💯🥰
@CASIOWATCHE
@CASIOWATCHE Жыл бұрын
Hi Suji & Family , Ejjoy the trip , take care
@lyjumonkvkv8379
@lyjumonkvkv8379 Жыл бұрын
nice live experience 👍
@niyaspt2131
@niyaspt2131 Жыл бұрын
Super sujith bro
@remyasubramanian4993
@remyasubramanian4993 Жыл бұрын
I think that could be zucchini in the fried rice and not cucumber.Not sure though.Just a comment. They say like that about noodles and pasta here due to the way it is mass processed.. Otherwise, if you get them traditionally made like in certain traditions and not chemically processed with chemicals like msg or alloxan , it can be easily given to the children.
@Madhavimurals
@Madhavimurals Жыл бұрын
നല്ല രസമായി....ഞങ്ങൾക്കും....!!!
@Rahul-iu7jl
@Rahul-iu7jl Жыл бұрын
അടിപൊളി വീഡിയോ 👌👌👌👌
@shirlyk9436
@shirlyk9436 Жыл бұрын
Food explore super ❣️❣️👌😍🌹❤️🌹. Bhutan is also super ❣️🌹❣️❣️👌😍
@akhilradhakrishnan
@akhilradhakrishnan Жыл бұрын
Waiting for your video bro😍
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Chef Pillai Restaurant (Fish Nirvana) & Vidyarthi Bhavan | Bengaluru Food Tour, Part 2
35:57
Tech Travel Eat by Sujith Bhakthan
Рет қаралды 573 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47