EP 174 - Lucknow Biriyani, Tunday Kababi & Chikankari Kurti, ഇവിടെ എല്ലാം കിട്ടും, Lucknow Food Tour

  Рет қаралды 467,693

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP 174 - Lucknow Biriyani, Tunday Kababi & Chikankari Kurti, ഇവിടെ എല്ലാം കിട്ടും, Lucknow Food Tour #techtraveleat #food #inbtrip
Tunday Kababi Lucknow: goo.gl/maps/CYikWwpXAAAXESZy8
00:00 Introduction
00:46 Exploring Lucknow city
01:56 Rickshaw ride
02:56 Tunday Kababi
07:02 Lucknow Biriyani
08:51Galouti Kebab
12:50 Aminabad Market
15:04 Chikankari Kurti
20:23 Kachori thali
23:10 MG Road, Lucknow
27:50 St Joseph's Cathedral
31:26 Dinner
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 701
@reenaunni6422
@reenaunni6422 Жыл бұрын
Actually ഓരോ ദിവസം കഴിയുന്തോറും ശ്വേതയോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു ❤️🥰 കാരണം ശ്വേത വെജ് ആണ് എങ്കിലും നിങ്ങൾ ചേട്ടനും അനിയനും നോൺ വെജ് ഐറ്റംസ് തല്ലുപിടിച്ച് കൊതിയോടെ കഴിക്കുന്നതും അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരുന്നതും സുജിത്തിന്റെ ഇഷ്ട പ്രകാരം റിഷിയെ ചിക്കൻ കഴിപ്പിക്കുന്നതും ചിക്കൻ നിങ്ങൾക്ക് പാചകം ചെയ്തു തരുന്നതും🥰❤️💕 നല്ല കുട്ടി ശ്വേത
@jvgeorge1474
@jvgeorge1474 Жыл бұрын
A modern outlook 👍
@lafaju678
@lafaju678 Жыл бұрын
Cash mugyam bigile 🙏🙏🙏marketing ingane aanu makkale 😂
@arshasainiarsha7591
@arshasainiarsha7591 Жыл бұрын
🔥 be
@shahanadkp5441
@shahanadkp5441 Жыл бұрын
🤢🤢🤢🤢🤢
@akashkrishnan8074
@akashkrishnan8074 Жыл бұрын
@@lafaju678 അവന് ബുദ്ധി ഉള്ളോണ്ട് അവർ മാർകെറ്റ് ചെയ്യുന്നു അതിന്റെ ഗുണവും അവർക്കു കിട്ടുന്നു നീയും ഞാനും എന്ത് ഉണ്ടാക്കി 😂
@wellwisherkhan6449
@wellwisherkhan6449 Жыл бұрын
6:36 ❤️,that lady's reflex, when rishi fells down..
@tintu7shorts_5219
@tintu7shorts_5219 Жыл бұрын
*falls
@sailive555
@sailive555 Жыл бұрын
Lucknow വിചാരിച്ചതിലും കിടിലൻ സ്ഥലം ആണല്ലോ.. Full of activity.. Cuisine variety കണ്ട് ഞെട്ടിപ്പോയി.. 😄💖
@ajeaje2479
@ajeaje2479 Жыл бұрын
UP യിൽ എല്ലായിടത്തും പോത്തു കിട്ടും . കൊല്ലരുത് എന്ന് അവർ പറയുന്നത് പശുവിനെ ആണ് .. ഇവിടുത്തെ മാപ്രകൾ അത് ബീഫ് എന്ന് പറഞ്ഞു പ്രെചരിപ്പിക്കുന്നു
@deepakiyyani
@deepakiyyani Жыл бұрын
പിന്നെ ഇവിടുത്തെ കേരളത്തിലെ പോലെ ആളെ പറ്റിച്ചാൽ പിന്നെ അറിയാലോ
@krishnantk2037
@krishnantk2037 Жыл бұрын
👍👍👍👍👍🔥🔥🔥💪💪
@mcboy9614
@mcboy9614 Жыл бұрын
യോഗി ആദ്യംഅധികാരത്തിൽ വന്നത് ബീഫ് നിരോധിക്കും എന്ന് പറഞ്ഞിട്ടാണ്
@iyeraishu1
@iyeraishu1 Жыл бұрын
@@mcboy9614 cow meat ennanu paranjath cow meat avide already banned aanu
@mcboy9614
@mcboy9614 Жыл бұрын
@@iyeraishu1 അതും കിട്ടും
@mohammedvv9009
@mohammedvv9009 Жыл бұрын
ഞങ്ങള് സന്തുഷ്ടരാണ് നിങ്ങളുടെ വീഡിയോയിൽ
@getlostman
@getlostman Жыл бұрын
Njangal alla ne... 🤣
@yuvathurki6291
@yuvathurki6291 Жыл бұрын
മൊത്തം സബ്സ്ക്രൈബ്ർസ് നെ വിളിച്ചു ഒരു trip പ്ലാൻ ചെയ്യണം ഭക്തൻ ക്യാഷ് ഒന്നും മുടക്കേണ്ട എല്ലാരും കൈയിൽ നിന്നും എടുത്തോളാം
@David-ev2rj
@David-ev2rj Жыл бұрын
Swantham karyam paranjal pore
@nandhasview
@nandhasview Жыл бұрын
Seriya…njan happy yaa
@manumanukuttan
@manumanukuttan Жыл бұрын
Lucknow actually impressed me a lot. This series has been really nice
@farhananishad1611
@farhananishad1611 Жыл бұрын
Only one portion of up
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
ഇന്ത്യയിൽ ഇനി എല്ലായിടത്തും 2 സിറ്റി ഉണ്ടാകും ഒന്ന് ഓൾഡ്, രണ്ട് new, പഴയ സിറ്റികൾ ഒരിക്കലും ഇന്ത്യയിൽ നവീകരിക്കാൻ ബുദ്ധിമുട്ട് ആണ് അപ്പോൾ പുതിയ പ്ലാൻഡ് ടൗണുകൾ നിർമ്മിക്കുകയാണ് ലാഭം, രണ്ടിലും ജീവിക്കുന്ന ആളുകളുടെ സ്വഭാവത്തിലും, സംസ്കാരം, സാമ്പത്തികം, തൊഴിൽ എന്നിവയിലും മാറ്റം ഉണ്ടാകും, കുറെ കാലം കഴിയുമ്പോൾ (ഇന്ത്യയുടെ ദാരിദ്ര്യം കുറയുന്നത് അനുസരിച് )ക്രമേണ ഈ കച്ചറ സിറ്റികൾ ക്ഷയിച്ചു ഇല്ലാതായികൊള്ളും.
@jvgeorge1474
@jvgeorge1474 Жыл бұрын
Well said
@Dailyshortsever24
@Dailyshortsever24 Жыл бұрын
ഉത്തേരേന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ ല്കനൗ കാണാൻ അടിപൊളി
@nida689
@nida689 Жыл бұрын
Proud to be an Indian 🇮🇳❤️🔥🔥❤️❤️
@sinikrishnan4855
@sinikrishnan4855 Жыл бұрын
Athine kattamitta chutney enuparayum
@jaynair2942
@jaynair2942 Жыл бұрын
Lucknow rocks!! Yummy foods and great ambiance.! You absolutely right that we're lacking civic sense. Not bother of how to behave and lacking etiquettes. This is one of the reasons why we're lagging behind on many things. We need to develop a refined demeanor as a first'step towards development.
@jobymemuriyil
@jobymemuriyil Жыл бұрын
ഇവിടുത്തെ സോഷ്യൽ മീഡിയ തള്ള് തകർന്നു... UP ഇത്രയ്ക്കും നല്ലതായിരുന്നോ... ♥️
@divinewind6313
@divinewind6313 Жыл бұрын
Dont worry … balancing episode varum
@helo6898
@helo6898 Жыл бұрын
Up യെ നെഗറ്റീവ് ആകുന്ന ഒരു എപ്പിസോഡ് വരും 😂😂
@deepakmt92
@deepakmt92 Жыл бұрын
@@helo6898 negative undenkil pinne kanikkande🤔. Ellayidathum positiveum negativeum undallo. Udhhrnm, rural area okke
@pragyapandey9186
@pragyapandey9186 Жыл бұрын
As a proud lucknowite i really really really request u to go to mubeens in chowk area and try their dishes like chicken barra and nihari kulcha.. it's irreplaceable...
@CreativeRidhi7321
@CreativeRidhi7321 Жыл бұрын
My 7 year old daughter Ridhi is a big fan of ur INB trip and Rishi .Everyday she comes back from school asking for the new episode of tech travel eat.This is my very first comment in any of the you tube videos. She made me a fan of INB trip as well :)Keep going guys.
@deepakmt92
@deepakmt92 Жыл бұрын
Big cities and developed urban areas in all states in India are really beautiful and so diverse ❤️. No wonder people move to those places for settling down.
@Amour722
@Amour722 Жыл бұрын
നോയിഡ City vlog ചെയ്യുമോ... മലയാളത്തിൽ അധികം videos കണ്ടില്ല.. But beautiful city ആണ്‌
@maheshkumar.u9938
@maheshkumar.u9938 Жыл бұрын
സുജിത്തേട്ടാ lulu mall വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു
@harshk.a1804
@harshk.a1804 Жыл бұрын
സുജിത് ഏട്ടൻ and family all ways loved our family ❤❤ റിഷി കുട്ടാ ഉമ്മ 😘😘😘😘
@akhillal5389
@akhillal5389 Жыл бұрын
SWetha ചേച്ചിയുടെ explantion നല്ല രസം ഉണ്ട്♥️
@jamesmathew6236
@jamesmathew6236 Жыл бұрын
Loving the trip so far!! Safe travels! The food looks delicious. I Love Swetha's enthusiasm for food!!
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Lucknow പ്രതീക്ഷിച്ചതിലും super ...... നിങ്ങളുടെ വിഡിയോയിലൂടെ ഇതൊക്കെ കാണാൻ സാധിക്കുന്നു ..വളരെ സന്തോഷം...addicted to ur videos 2M ആകാൻ എന്താ ഇത്ര താമസം
@Arunlilymathew3011
@Arunlilymathew3011 Жыл бұрын
കഴിഞ്ഞ വീഡിയോയിൽ മധുരം നിർത്തിയത് ആണെന്ന് പറഞ്ഞു എന്നിട്ട് ജിലേബിയും ലഡുവും വാങ്ങി കഴിക്കുന്ന സുജിത്ത് ബ്രോയും ഫാമിലിയും 😂😂 മനുഷ്യാ വാക്കു പറഞ്ഞാൽ പാലിക്കണം 😂😂 കൊതിയൻ 😁😁💚
@diyadhyanfamily9370
@diyadhyanfamily9370 Жыл бұрын
ഹിഹി
@suseeladpai1985
@suseeladpai1985 Жыл бұрын
Kidilan Lucknow episode...... Food nd clothing in the streets reminds the market in Charminar of Hyderabad ...in every big cities will have such markets....it will satisfy the needs of common people.....Rishi is experiencing every type of shopping from childhood itself...howlucky he is.....he got used to it... .
@satheeshchomattil8037
@satheeshchomattil8037 Жыл бұрын
Lucknow ❤️ വിൽ പോയത് തന്നെ ഒരു Luck ആണ് 😍 എന്നും Super തന്നെ ഇന്നും 🥰 🙏
@sidharthofficial3466
@sidharthofficial3466 Жыл бұрын
2 million just now congratulations 🎉 Sujith and family
@bintvm
@bintvm Жыл бұрын
1.99 M
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Superb vlog Sujithetta!! Pand njan oru thavana Lucknow chennappol ende aniyathiyine Chikankari dress material vaangich koduthirunnu, it's a very nice material and the work is adipoli.
@geethakumari1324
@geethakumari1324 Жыл бұрын
Adipoli.... rishikuttan looks cute in yellow dress love you chakkare Umma 🥰🥰🥰
@vipinkailas7040
@vipinkailas7040 Жыл бұрын
Waiting ആയിരുന്നു ഇന്നത്തെ ഈ വിഡിയോക്ക് വേണ്ടി
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
അടിപൊളി ഫുഡുകൾ ആയിരുന്നു എല്ലാം സൂപ്പർ 🥰🥰🥰👍🏻ശുഭയാത്ര നേരുന്നു ❤❤❤🙏🏻
@Riyasck59
@Riyasck59 Жыл бұрын
12 മണിക്ക് ഏട്ടൻ്റെ വീഡിയോ അത് first തന്നെ കാണും😍😍💓💓
@rasmilvlog6851
@rasmilvlog6851 Жыл бұрын
Shweta's description of food was good
@rajasreelr5630
@rajasreelr5630 Жыл бұрын
Rishi baby..... So cute in the yellow dress💛💛💛💛💛 എവിടെ പോയാലും verity food explore ചെയ്യുന്നത് അത് വല്ലാത്ത feel ആണ്..... 🥰🥰 ബിരിയാണി അത് മലയാളികൾക്ക് ഒരു വികാരം ആണ് പ്രത്യേകിച്ച് ആ നാട്ടിലെ ബിരിയാണി ടെ test അറിയാൻ 😍😍🥰🥰🥰tech trvel eat fan girl 🥰🥰🥰
@bindhuhari1120
@bindhuhari1120 Жыл бұрын
Super vlog Sujith Swetha അഭിജിത് and Rishibaby. Super place Lucknow. Sweets onnum kanikkille. അവിടെ milk sweets ഉണ്ടല്ലോ
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
എല്ലാവർക്കും ആദ്യം പോകണം അതാണ് ആ ശ്രദ്ധകുറവ് ഇന്നത്തെ വീഡിയോയും നല്ലതായിരുന്നു സൂപ്പർ 👍👍👍👍👍
@nirmalk3423
@nirmalk3423 Жыл бұрын
എൻ്റെ അമ്മയും കട്ട ഫാൻ ആണ് സുജിത്ത് ബ്രോയുടെ...pullikkariyum വീഡിയോ കാണും🙏
@ushadevips9118
@ushadevips9118 Жыл бұрын
Ende favorite laddoo 😍👍Uchakku food 😋 okke kandu kothi aayallo 😛thiruvathira vratham edutha njan 🤔😧
@sreelakshminair16
@sreelakshminair16 Жыл бұрын
Thanks for the Lovely video... Felt nostalgic... Took me back to my Lucknow days... ❤️
@mariyahelna9926
@mariyahelna9926 Жыл бұрын
ശ്വേത യുടെ ഫുഡ്‌ knowledge അടിപൊളി ആണ്. Keep going take care. മരുഭൂമിയിൽ പോണം കേട്ടോ 👍
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@salusr499
@salusr499 Жыл бұрын
Mr സുജ്ജിത് ഭക്തൻ ഞാൻ എന്റ്റെ ജീവിതത്തിൽ ഇത്രയും ഇഷ്ട്ടപെട്ട ഒരു ട്രാവൽ സീരിസ് ഇല്ലാ.
@edna19.
@edna19. Жыл бұрын
🤣🤣🤣 Sujith seeing food, wants everything 😋
@sheejashajahan1002
@sheejashajahan1002 Жыл бұрын
Super video swetha yude explanation super ❤❤
@mohdshahabaz1412
@mohdshahabaz1412 Жыл бұрын
She is a very good food vlogger!! How beautiful she narrates 😎
@sivanandhaks3639
@sivanandhaks3639 Жыл бұрын
Aww...thankyouu for mentioning manjali biriyani...and also I'm from manjali..😍
@remya5692
@remya5692 Жыл бұрын
Lots of love ❤️ Addicted to your vlogs Rishi baby ishttam 😍
@geethats4525
@geethats4525 Жыл бұрын
Nice
@remya5692
@remya5692 Жыл бұрын
@@geethats4525 😍👍
@sachinvnair5099
@sachinvnair5099 Жыл бұрын
സുജിത് ചേട്ടാ ലക്നൗ സൂപ്പർ... പറഞ്ഞു കേട്ടതിലും അടിപൊളി ആണല്ലോ ഉത്തർപ്രദേശ്
@veena777
@veena777 Жыл бұрын
I am really happy to see your happiness always Sir what a beautiful places video amazing stunning💃🤗🤗🤗😘😘😘
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@akkulolu
@akkulolu Жыл бұрын
നല്ല കാഴ്ചകൾ, നല്ല വിഭവങ്ങൾ, god bless u all❤️❤️🥰🥰👌👌
@thirdeyeyathra5833
@thirdeyeyathra5833 Жыл бұрын
Ningade video kaanunbo oru fresh feeling aanu
@SreejithGangadharan
@SreejithGangadharan Жыл бұрын
ഋഷി കാണുമ്പോൾ തന്നെ സന്തോഷം❤️🥰
@devivinod
@devivinod Жыл бұрын
sujith notices things fast and speaks fast and clearly so itsvery lively not boringto watch
@Sunilpbaby
@Sunilpbaby Жыл бұрын
ശ്വേതാ മേടത്തിന് വെജിറ്റേറിയൻ ആണെങ്കിലും non veg നെ കുറിച്ചുള്ള അറിവ് ഭയങ്കരം തന്നെ👌👌
@kiranvinayan8731
@kiranvinayan8731 Жыл бұрын
Medamalla idavam😊
@renillazar8805
@renillazar8805 Жыл бұрын
കൊള്ളാം 🔥🔥🔥🔥❤️❤️
@shaheedashah3eda500
@shaheedashah3eda500 Жыл бұрын
nigde food review vedeosum pinne ee Lucknow enik orupaad ishtayi ..rishi is the star of TTE nd shwetha abi..lucnow vedeos enik orupaad ishtayi wating for more Lucknow vedeos nd food reviews
@TechTravelEat
@TechTravelEat Жыл бұрын
❤️🥰
@sreestravelcrew
@sreestravelcrew Жыл бұрын
Bro, usually when we go on a tour somewhere, when it comes to food, we look for Kerala food. should really try the food of that place like you bro. You should enjoy their traditional food taste like you. very good #sreestravelcrew
@fliqgaming007
@fliqgaming007 Жыл бұрын
"2M"ന് അങ്ങോട്ട് വരാൻ വല്യ ജാഡ ആണെന്ന് തോന്നുന്നു സുജിത്ത് ഏട്ടാ 😄❤️ ഇന്നത്തെ vlog Nicee 😍❤️
@TechTravelEat
@TechTravelEat Жыл бұрын
🥰
@babupochayilbabupochayil4858
@babupochayilbabupochayil4858 Жыл бұрын
നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുമല്ലോ സുജിത്തേ Very good 👍 👏 👌
@bencypullanappillil5992
@bencypullanappillil5992 Жыл бұрын
ഞാൻ എന്നും നോക്കി ഇരിക്കും വീഡിയോ ക്ക് വേണ്ടി 👌👌
@basilroswan3182
@basilroswan3182 Жыл бұрын
Hi, why was episode 175 taken out. Saw the thumbnail earlier
@divyaarun2499
@divyaarun2499 Жыл бұрын
Chiken kari medikanum kabeb..kazhikanum avide vare poyalo... 🤓.. Energetic episode 🥰
@atnnmx
@atnnmx Жыл бұрын
super👍.Please explore Noida -greater Noida.and Kanpur.it's worth full. മലയാളത്തിൽ ഒരു ഇത് വരെ ഒരു vloggerum അവിടെ പോയി ചെയ്തിട്ടില്ല,. പിന്നെ up യില് പോത്തിന്, പശുവിന് ബീഫ് എന്നാണ് പറയുന്നത്. പോത്തിൻ്റെ ഇറച്ചി അവിടെ ഇഷ്‌ടം പോലെ കിട്ടും.പശുവിനെ അറുക്കുന്നതിൻ അണ് പ്രശ്നം. അതാണ് കേരള മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ ബീഫ് എന്ന് പറഞ്ഞു കുത്തി ത്തിരിപ്പ് ഉണ്ടാക്കുന്നത്. പശു വളർത്തൽ , കൃഷി അവിടെ ഉള്ളവരുടെ ജീവിത മാർഗം ആണ്. പിന്നെ ഹിന്ദു ദൈവം അയ കൃഷ്ണൻ്റെ സ്ഥലം അണ്, കൂടതെ പശുവിനെ അവർ ദൈവം ആയി കാണുന്നു.അതിനാൽ ഒരു പശുവിന് 1.5 ലക്ഷം മുതല് ആണ് അവിടെ വില. അതിനാൽ പശുവിനെ മോഷ്ടിച്ച് കൊണ്ട് പോകുന്നവര്,കൊണ്ട് പോയി ഇറച്ചി ആക്കി കൊടുക്കുന്നവരു ഉണ്ട്.അങ്ങനെ ഉള്ളവരെ അവിടെ ഉളളവർ പിടിച്ച് കൈകാര്യം ചെയ്യുന്നു. പിടിച്ച് കഴിഞ്ഞാല് പ്രതികൾ അത് വർഗീയമായി പ്രചരിപ്പിക്കുന്നു. ഇതാണ് കേരളത്തിലേ മാധ്യമങ്ങൾക്ക് ഉള്ള പങ്ക്.പിന്നെ വെറും 6 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും developed അയ സ്റ്റേറ്റ് ആണ് up.കേരളത്തിലെ ചിലർക്ക്, രാഷ്ട്രീകക്ഷികൾ, മാമ മാധ്യമങ്ങൾക്ക് നിങ്ങളുടെ വീഡിയോ ഇഷ്ട മാകണം എന്നില്ല. Maharashtra കഴിഞ്ഞാല് GDP യില് സെക്കൻഡ്. എക്സ്പ്രസ് വേ state of ഇന്ത്യ എന്നറിയപ്പെടുന്ന up യില്🔥 13 express way ഉണ്ട്.ലോകത്തിലെ ഏറ്റവും വീതി കൂടിയ road up യില് തന്നെ ( Noida greater Noida expressway 26 വരി ,അര കിലമീറ്ററോളം വീതി),ലോകത്തിലെ ഏറ്റവും വലിയ airport( under construction with 9 runway) ,ലോകത്തിലെ വലിയ planned city,ലോകത്തില് ഏറ്റവും കൂടുതൽ sky skrapers construction നടക്കുന്ന city (7000 sky skrapers), ഏററവും കൂടുതൽഗാർഡൻ,trees ഉള്ള city , ഏററവും കൂടുതൽ expressway ഉള്ള city അങ്ങനെ വേൾഡ് റെക്കോർഡ് ക്കൾ കുറെ ഉണ്ട് gr നോയിഡക്ക് ,പിന്നെ ഇൻഡ്യയിൽ first rrts,( rapid bullet train )up യില് Meerut നിന്നും ഡൽഹി റൂട്ടിൽ ഈ മാസം open ആകും.പിന്നെ ലോകത്ത് ഒരു സിറ്റി യില് തന്നെ 2 മെട്രോ system ഉള്ള 2 സിറ്റി കളിൽ ഒന്ന് നോയിഡ- greater Noida ആണ്.പിന്നെ ഉള്ളത് Gurgaon (ഹരിയാന).
@sajinms292
@sajinms292 Жыл бұрын
ഇതാണ് real fact. ഇവിടത്തെ മാമ മാധ്യമങ്ങൾ ലോക കള്ളന്മാർ ആണ്. 👍
@rev.sree07
@rev.sree07 Жыл бұрын
Krishnan janicha stalamanu...but avide mathura temple area ...atrem vritiheenamaya oru stalam njan kanditilla
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
സത്യം, കേരള മാമകളും, ഇവിടുത്തെ രാഷ്ട്രീയകാരും ആണ് up യെ ഇത്ര മോശമായി കാണിക്കുന്നത്, കേരളത്തെയും അങ്ങിനെ തന്നെ യാണ് മറ്റു സ്റ്റേറ്റ്കാർ കാണുക എന്ന് ഈ വർഗ്ഗം അറിയുന്നില്ല 👍.
@VettichiraDaimon
@VettichiraDaimon Жыл бұрын
ഇന്ത്യയിലെ നികുതി പണം ഭൂരിഭാഗം അങ്ങോട്ട് തിരിച്ചു വിട്ടാല്‍ ഏതു സംസ്ഥാനവും നന്നാവും. തെക്കന്‍ സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം ആയത് കൊണ്ടാണ്
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
@@VettichiraDaimon കർണാടകവും(ബാംഗ്ലൂർ, മൈസൂർ ), തമിഴ്നാടും(ചെന്നൈ ),തെലുങ്കനാ (ഹൈദരാബാദ്, സെക്കണ്ടരാബാദ് )ഗോവ, ഇതൊക്കെ വടക്കൻ സംസ്ഥാനങ്ങൾ ആണോ ഇവിടുത്തെ ഒക്കെ സിറ്റികൾ ഒന്ന് പോയി കാണണം, ഇന്ത്യയിൽ എല്ലായിടത്തും അഭൂതപൂർവമായ വളർച്ച നടക്കുന്നുണ്ട്, രാഷ്ട്രീയ തിമിരം ബാധിച്ച ഇവിടുത്തെ മാമ മാധ്യമങ്ങളും, നേതാക്കൻമാരും അത് നെഗറ്റീവ് റിപ്പോർട്ട്‌ അടിച്ച് മുക്കി കളയുന്നു എന്നതാണ് കാര്യം. ജയ് ഹിന്ദ് 💪
@mishavijayan6986
@mishavijayan6986 Жыл бұрын
Waiting for the new epi😊
@alashwin
@alashwin Жыл бұрын
നമ്മുടെ നാട്ടിൽ ഉപയോഗിക്കാവുന്ന footpath വളരെ കുറവാണ് . നഗരങ്ങളിൽ പോലും . റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്‌ഥ ആണ് . ഒരു 10 അടി വീതി എങ്കിലും വേണം ഫുട്പാത്തിന് . ഒരു 3 വരി ആൾക്കാർക്ക് ആരെയും തട്ടാതെ നടക്കാൻ . അത്രയ്ക്ക് തിരക്കുണ്ട് നമ്മുടെ എല്ലാ നഗരങ്ങളിലും .
@ajithaab9627
@ajithaab9627 Жыл бұрын
swethayude ammakkum dress vangamaayirunnu..randammamaareyum orupole kaanuka..athalee vendathu.. ningalude video ennum kaanaarundu..valare nallatha.
@PESDROIDOfficialYT
@PESDROIDOfficialYT Жыл бұрын
Sathyam thanna
@snehajohn7762
@snehajohn7762 Жыл бұрын
Yeah..I also noticed this several times
@sunilsukumaran1255
@sunilsukumaran1255 Жыл бұрын
Watching your videos for quiet a some time. You guyz are rocking. Really brave. Don’t miss Phoenix Palasio Mall in Lucknow. My relatives are seeing Lucknow through your videos. And take care, its really cold out here in Lucknow.
@sujithsureshsujithsuresh2359
@sujithsureshsujithsuresh2359 Жыл бұрын
Waiting ayirunnu😄😌
@kannanrs1326
@kannanrs1326 Жыл бұрын
nigallu vedio njn kurachu kandathaa...epol kannunilla vedio ...vedio evide poyi..6th yile vedio evideyaa???????????????????????
@binduc.p4277
@binduc.p4277 Жыл бұрын
Good video, brought back lot of memories.
@TechTravelEat
@TechTravelEat Жыл бұрын
Glad you enjoyed it
@Asherstitusworld
@Asherstitusworld Жыл бұрын
Poli Video Sujith Cheeta Today's Video Trying Luk now Biriyani Tunday Kababi And Chikankari Kurti Exploring Video Poli Legender Beast Mass Sujith cheeta Jasalmier desert Drive with Legender plan Cheyamo ? Abhi Bro Driving Adipoli 🚗
@rekhashankar9543
@rekhashankar9543 Жыл бұрын
Absolutely great video. I think everybody who watches this video will be missing India and want to try these amazing food. Great job, Sujith and family. God bless you all. Lots of love from United States.
@hebalwilfred1525
@hebalwilfred1525 Жыл бұрын
Adipoli video🤗
@bharathbhai7955
@bharathbhai7955 Жыл бұрын
Just like our ashraf biriyani rice nutrient pumped, actually it is jeerasar or mashouri rice fm.guj or north region, we will feel rice cultivated fm malabar
@anniev4979
@anniev4979 Жыл бұрын
seeing Lucknow where I spent many years while in the army , two postings at Command Hospital brings many many sweet and happy memories, this is one of the best places I lived though the last one was in 1992 I want to visit Lucknow again. Buy the famous Lucknow Kurta for all of you as a souvenior. Visit Prakash Kulfi in Aminabad, Choley Bhatura in Hazratganj.
@orethuphiliposethomas5057
@orethuphiliposethomas5057 Жыл бұрын
Thanks for exploring Tunde Kababs.
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@asm5323
@asm5323 Жыл бұрын
Huge fan of Rishi😘 Great fan of INB SEASON 2 ✨️❣️
@anishthomas2808
@anishthomas2808 Жыл бұрын
Lucknow is in my heart ..Been their for 7yrs.Nawab ka sheher❤️✌️
@laljacob2444
@laljacob2444 Жыл бұрын
Sujith Brother Why Episode 175 unable to play. Any problem. message says private video.
@harishkrishnan2193
@harishkrishnan2193 Жыл бұрын
Swetha y ur not taking nonveg?u can taste it
@bijumathew2477
@bijumathew2477 Жыл бұрын
Kozhencheriyil Arabhavan ullapol "Bhagthan's Verity Dosha" nadakumo ?
@Tiangwan_
@Tiangwan_ Жыл бұрын
Doing what you love is the abundance in your life.Enjoy the little things and all the best for your journey sujithettan and family.. 🥰
@sayiuma3693
@sayiuma3693 Жыл бұрын
Sherikkum avr 3 perum bagyavanmara ingane oru ettanem achanem husbandinem kittiyathil ❤️. Njangalum angane thanne annto sherikkum ipo thott 12 Avan kathiripann ennum etra thirakkanelum. Ee 40 mints vlog kanumbo kittunna oru happiness ath paranjarikkan pattathathann . ❤️ From a Rishi fanboy .
@Travel_bags
@Travel_bags Жыл бұрын
നല്ല സൂപ്പർ വീഡിയോ ചേട്ടാ👍👍👍👍👍👍👍👍👍👍👍👍
@TechTravelEat
@TechTravelEat Жыл бұрын
Thanks
@varsharakesh920
@varsharakesh920 Жыл бұрын
Love all your videos...ee video il ada ann name il shop Kandu...beside calcutta regalia...ath bhayangara famous aayirunu Lucknow dresses n
@chintuchandran2115
@chintuchandran2115 Жыл бұрын
Sujith cheta please also visit Triveni sangam and Anandbhawan in Prayagraj(Allahabad)
@pranavpv2370
@pranavpv2370 Жыл бұрын
Plzzzzz try chicken barra, mutton kaloti in chamal gange❤❤
@thariqmuhammeds3251
@thariqmuhammeds3251 Жыл бұрын
Swetha food patti ulla ssaram katta akka kilipooi😂😂......🔥🔥♥️
@lakshmivishwanathan1909
@lakshmivishwanathan1909 Жыл бұрын
Good observation regarding black and white boards
@lalitarassmann4678
@lalitarassmann4678 Жыл бұрын
This is the best place to enjoy the real mughalai food
@TechTravelEat
@TechTravelEat Жыл бұрын
🥰👍
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful congratulations hj Best wishes thanks
@TechTravelEat
@TechTravelEat Жыл бұрын
Thank you so much
@smithacnair5539
@smithacnair5539 Жыл бұрын
Your quality I liked most is that you think about your parents while shopping...... that's admirable. My kallakrishnan, rishikuttan is as cute and naughty as always. Abhi, please don't scare my rishikuttan.Every day after returning from my school,by 4 .30 pm I am watching your videos.Next moment, I will call my husband to bring anything to eat🤣🤣🤣
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം ♥️
@mahamoodnazim
@mahamoodnazim Жыл бұрын
Rishi is looking very cute😍❤️
@supriyabiju2417
@supriyabiju2417 Жыл бұрын
ബ്രോ മട്ടൻ ബിരിയാണി യന്നു പറഞ്ഞിട്ട് ശ്വേത യുടെ ചിരി കാണാൻ നല്ല രസമുണ്ട്
@Dailyshortsever24
@Dailyshortsever24 Жыл бұрын
യുപി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു. But ല്കനൗ കിടിലൻ 🙂
@helo6898
@helo6898 Жыл бұрын
എന്തിന് 😂😂, അത് കേരളത്തിൽ ഉള്ള രാഷ്ട്രീയകാർ + അവരുടെ മീഡിയ ഒക്കെ കേരളത്തിൽ വോട്ട് കിട്ടാൻ വേണ്ടി പറയുന്നത് അല്ലെ... ല്കനൗ ഇൽ ബീഫ് തന്നെ അല്ലെ അവർ കഴിച്ചത്. അത് buffallo ആണ്.. പശു മാത്രം ആണ് അറക്കൽ നിരോധനം ഉള്ളത്,
@rrevu6733
@rrevu6733 Жыл бұрын
Northil pothuve ella roads valare conjusted and crowded aano sound pollution valare kooduthalum plus traffic signals follow um cheyar ela angane nokuanel nammalude evide traffic signals oke vehicles aayalum pedestrians um follow cheyar ind
@satishnair6561
@satishnair6561 Жыл бұрын
Here in Mumbai in lot of societies we use to fix Tiles of Lord Ganapathy in the corner of each staircase so that nobody spits.
@smkcasio
@smkcasio Жыл бұрын
Hi Suji Family , Enjoy the Foodies, take care ,
@akhil.g833
@akhil.g833 Жыл бұрын
Ithvare india kandathilvèch eth state aanu keralam follow cheyenda good administrative system ullath ?
@sarathdnair
@sarathdnair Жыл бұрын
Kallaaaa... last clipinu munne purakilirunna bottle ile 2 pegg adichalle.... 😂cheers man 🤜🏻🤛🏻👍 responsibly drinking is awesome
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏
@akhilt.a8332
@akhilt.a8332 Жыл бұрын
Lucknow is just another world. Good video.
@reginadkunja7523
@reginadkunja7523 Жыл бұрын
Wow rishi"s expression😃👍👍👍😘🤗
EP 176 - Vegetarian Food Tour | Lucknow Metro & Phoenix Palassio Mall | How developed is Lucknow?
41:54
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 827 М.
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 454 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН