EP #2 - തുർക്കി കണ്ട് അന്തംവിട്ട ഞാൻ | Exploring Turkey | Bursa City

  Рет қаралды 248,496

sherinz Vlog

sherinz Vlog

Күн бұрын

#sherinzvlog #turkey #travel
തുർക്കിയെ കുറിച്ചുള്ള കുറച്ച് കാര്യങ്ങളും, ഓസ്മൻ ഗാസിയുടെ കബറിടവും തുർക്കിയിലെ പ്രധാനപ്പെട്ട ഗ്രാൻഡ് മോസ്ക്കും ആണ് ഈ വീഡിയോയിൽ ഉള്ളത്.
00:00 - intro
01:46 - breakfast time
03:16 - electric cycle in turkey road side
05:04 - about turkey
09:55 - Osman Gazi tomb
10:42 - Osman Gazi's son's tomb
16:13 - turkey grand mosque
For Collaboration Enquiries (Sherinz Vlog)
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog

Пікірлер: 480
@hishamjameel9470
@hishamjameel9470 2 жыл бұрын
ഒരു സാധാരണക്കാരൻ മറ്റൊരു രാജ്യത്തേക്ക് യാത്ര പോയാൽ അവിടുത്തെ സാഹചര്യം എങ്ങനെ ആയിരിക്കും എന്നുള്ളതു sherin ചേട്ടന്റെ vlog kanumbol manassilavum
@aboobacker3406
@aboobacker3406 2 жыл бұрын
സംൽഭവബഹുലം തുടരട്ടെ ബിഗ് സല്യൂട്ട്
@moviac214
@moviac214 2 жыл бұрын
❤️💯
@dasmoses1006
@dasmoses1006 2 жыл бұрын
ജീവിതത്തിൽ ഒരു തവണപോലും വിദേശ രാജ്യത്ത് പോകാനുള്ള വക എനിക്കില്ല...... ഇങ്ങനെ ഫോണിലൂടെ കാണാനാ എന്റെയൊക്കെ വിധി. 🥺
@suhailcp329
@suhailcp329 2 жыл бұрын
🥰
@Valibhan
@Valibhan 2 жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെ 🙏
@rashidek6584
@rashidek6584 2 жыл бұрын
Ellarkum oru divasam und,,,,patience and hard work ❤❤
@jibinrakesh
@jibinrakesh 2 жыл бұрын
Bro 25k undenkil Malaysia poyittu varam..ippol flight rate kooduthal aanu...500 to 1000 ac room kittum... airport ill ninnu ac bus kittum kl..town ilekku..
@jibinrakesh
@jibinrakesh 2 жыл бұрын
Ellam town ill ill ullathu walking distance aanu... temple and highland pokan Uber pole taxi kittum...
@arunpj8765
@arunpj8765 2 жыл бұрын
ഇതൊക്കെ കാണുപ്പോൾ ആണ് നമ്മുടെ നാട് എത്ര പുറകിൽ ആണെന്ന് തോന്നുന്നത് 👍
@venugopalkp5528
@venugopalkp5528 2 жыл бұрын
turkki is a poorman country but it is developed, kerala and kerala people not required developments. very less income in turkki. kerala is 3time income than turkki.
@muhas9755
@muhas9755 2 жыл бұрын
@@venugopalkp5528 😭
@ummerarakkalakath2511
@ummerarakkalakath2511 2 жыл бұрын
നമ്മുടെ. പിറകിൽആകുന്നതല്ല. നമ്മുടെ. ആൾകാർനല്ലതൊന്നും.. വരാൻസമ്മതിക്കില്ല... സമരംഅല്ലെ. സമരം
@ncali
@ncali 2 жыл бұрын
എത്ര പുറകിൽ ആയാലും ഞാൻ സൗദിയിൽ ഉം ഖത്തർ ഉം പോയി നാട്ടിൽ എത്തിയ സന്തോഷം ചില്ലറ അല്ല ഇനി ഞാൻ അടുത്ത് ലണ്ടൻ ൽ ജോലി ആവശ്യം പോകുന്നു എങ്ങനെ പിടിച്ചു നില്കും അറിയില്ല
@arunpj8765
@arunpj8765 2 жыл бұрын
@@ncali താൻ വല്ലപ്പോഴും വീട്ടിൽ വരും എന്നിട്ട് പോകും. ഞാൻ എന്നും നാട്ടിൽ ആണ്. എന്റെ നാട് ഇത് പോലെ ആകണം എന്ന് ആഗ്രഹം ഉണ്ട്.
@mpallikkara8745
@mpallikkara8745 2 жыл бұрын
നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥരെ ഇത്തരം നാടുകളിലൂടെ ഒന്ന് സഞ്ചരിപ്പിക്കണം. നമ്മൾ ഇപ്പോഴും ജീവിക്കുന്നത് ശിലായുഗത്തിലാണെന്ന് അവർക്ക് മനസ്സിലാകും.
@mobileone7294
@mobileone7294 2 жыл бұрын
True
@alavikutty70
@alavikutty70 2 жыл бұрын
പച്ചക്കുരു ഒലീവ് കായയാണ്. അതിന്റെ അകത്ത് ഉള്ള കുരു ഒഴിവാക്കി അതിനകത്ത് മുളക് പോലെ എന്തൊ വച്ചതാണ്. എല്ലാം ആരോഗ്യകരമായ ഭക്ഷണമാണ്
@safiyapocker6932
@safiyapocker6932 2 жыл бұрын
ആ സൈക്കിൾ rent in ഉള്ളതാണ്, ഇന്റർനെറ്റിൽ കൂടെ അതിന്റെ ലോക്ക് ഒഴിവാക്കാം, വാടക ഇന്റർനെറ്റിൽ കൂടെ തന്നെ അടക്കുകയും ചെയ്യാം
@muhammedmusthafa.m3311
@muhammedmusthafa.m3311 2 жыл бұрын
Ningal turkey yil aaanooo ?
@navabk3747
@navabk3747 2 жыл бұрын
ടൂർ കമ്പനി, ടൂർ പാക്കേജ് ഡീറ്റെയിൽസ്, ചെലവ് വിശദീകരിക്കാമോ. Super video 👌
@abdurahman8533
@abdurahman8533 2 жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ നാട് ഒരു 🤔250 വർഷം ബാക്കിൽ ആണെന്ന് മനസ്സിൽ ആയി
@northernking8003
@northernking8003 Жыл бұрын
Independence kittiyitt 75 years alle ayullu 😬 ennittum Top 10 il ethiyille 😏
@husainhabeeb.7821
@husainhabeeb.7821 2 жыл бұрын
തുർക്കി ഈ മനോഹരമായ ഒരു ഇസ് ലാ രാജ്യമാണ്. പ്രകൃതി മനോഹാരിത പ്രത്യകം എടുത്ത് പറയെണ്ട ത് തന്നെയാണ്.നിരവധി ചരിത്ര ശേഖങ്ങളുള്ള ഒരു മനോഹര രാജ്യം. .........,,,,
@ahalyasudhish2133
@ahalyasudhish2133 2 жыл бұрын
നേരിട്ട് പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ വീഡീയോ വഴി കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം. Turkish drama കാണാറുണ്ട്. ഇനി അടുത്ത ട്രിപ്പ്‌ south korea ആയിരിക്കട്ടെ. നല്ല അവതരണം. വീഡിയോസ് എല്ലാം മുടങ്ങാതെ കാണാൻ ശ്രെമിക്കാറുണ്ട്
@timetraveller245
@timetraveller245 2 жыл бұрын
എന്നെങ്കിലും ഒരു വിദേശ യാത്ര പോവുകയാണെങ്കിൽ എന്റെ first option ൽ ഉള്ള ഒരു രാജ്യമാണ് തുർക്കി. അവിടുത്തെ ഒട്ടോമൻ ചരിത്രങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സംഗതിയാണ്
@mohdibnu7551
@mohdibnu7551 Жыл бұрын
Me too.
@Joanns775
@Joanns775 Жыл бұрын
Pono earthquake 😢
@timetraveller245
@timetraveller245 Жыл бұрын
@@Joanns775 ഈ സമയവും കടന്നു പോകും ❤️
@tknprasad
@tknprasad Жыл бұрын
My last option so never going to happen. So many other countries I wish to travel if circumstances becomes conducive for that.
@blackcoffee2420
@blackcoffee2420 2 жыл бұрын
ടർക്കി പ്രഗൃതിഭംഗിയാൽ മനോഹരംആണ്. വൃത്തിയും വെടിപ്പും ഉള്ളതാണ് ഓരോ ഗ്രാമങ്ങളും നഗരങ്ങളും. അതുപോലെ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ജനങ്ങളിൽ ഒരു വിഭാഗം തുർക്കികളാണ്. rize എന്നസ്ഥലം ഇവിടത്തെ ഊട്ടിയെയും മൂന്നാറിനേയും പോലെ തോന്നിപ്പിക്കുന്ന സ്ഥലം ആണ്
@sharfuddinsharfuddin.m3348
@sharfuddinsharfuddin.m3348 2 жыл бұрын
Trabzon very beautiful place
@cutevisionofficial
@cutevisionofficial 2 жыл бұрын
ആ സെെക്കില്‍ ഒരു ആപ്പ് വഴി വാടകക്ക് കൊടുക്കുവാൻ വച്ചതാണ് , പലരും ഒരോ സ്ഥലത്ത് വച്ചു പോവും
@hai-pn8xr
@hai-pn8xr 2 жыл бұрын
തുർക്കി യെ ഒരു ആധുനിക രാജ്യം ആക്കി മാറ്റിയ പ്രസിഡന്റ്‌ erdoganu അഭിനന്ദനങ്ങൾ
@sadhikponnani5413
@sadhikponnani5413 2 жыл бұрын
മുത്താണ് erdogan
@hai-pn8xr
@hai-pn8xr 2 жыл бұрын
@@sadhikponnani5413 മുസ്ലികളുടെ അഭിമാനം അവസാന പ്രതീക്ഷ അതാണ് erdogan
@sebastiant.a4985
@sebastiant.a4985 2 жыл бұрын
Edrogan is a Islamic terrorist. He changed Hagiya Sophia to a Muslim mosquito, once Hagiya Sophia was a world famous Christian cathedral church. Ottoman Turks mascared 15 lakhs Armanian, Asirian and Greek Christians for 1915 to 1923 AD. Turkey was a Christian country. St. Paul preached gospel in Turkey in 1st century itself.
@salmansalman1369
@salmansalman1369 2 жыл бұрын
Erdoghan alla attaturk anu turkey ye mattimarichathu erdoghan verum waste
@hai-pn8xr
@hai-pn8xr 2 жыл бұрын
@@salmansalman1369 അറ്റാതുർക് ഒരു ക്രിസ്ത്യൻ പക്ഷ പാതി ആണ് erdogan മുസ്ലിം ആണ് erdoganu മുൻപ് ക്രിസ്ത്യൻ ചെറ്റകൾ തുർക്കി യെ യൂറോപ്പിന്റെ രോഗി എന്നാണ് വിളിച്ചിരുന്നത് അതിൽ തന്നെ അറ്റാതുർക് ന്റെ വികസനം ഉണ്ട്
@almatymalayali5668
@almatymalayali5668 2 жыл бұрын
ഓരോ നാടുകൾ കാണുമ്പോൾ ആണ് നമ്മുടെ രാജ്യം എത്ര പിറകിൽ ആണെന്ന് മനസ്സിലാകുന്നത്
@akhilgeorge3401
@akhilgeorge3401 2 жыл бұрын
അധികം ഒന്നും ഇല്ല ഒരു 50 വർഷം പിന്നിലാണെന്നെ ഉള്ളു
@sadhikponnani5413
@sadhikponnani5413 2 жыл бұрын
നമ്മുക്ക് വർഗീയത പറഞ്ഞു നടക്കാം അതാണല്ലോ ഇപ്പോൾ നടക്കുന്നത്
@Kondottimoosa
@Kondottimoosa 2 жыл бұрын
കെ റെയിൽ പദ്ധതിക്ക് ഇപ്പഴേ വാളും കൊണ്ട് ഇറങ്ങീട്ടുണ്ട് 😎
@sreesree1111
@sreesree1111 2 жыл бұрын
@@akhilgeorge3401 100 വർഷം 😀
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
നമ്മൾ അഴിമതിയിൽ ഒരുപാടു മുന്നിലാ, അതാ ബാക്കി എല്ലാം പിന്നിൽ, പണം ഇല്ലാത്ത കൊണ്ടല്ല.
@Jacob-M
@Jacob-M 2 жыл бұрын
Interesting views of Turkey 🇹🇷. See the excitement from Sherin and group , when you see a country with different setup including breakfast, Roads, Car etc, etc . Even though weather is little Cold , it’s good compare to hot season because we don’t get tired, while walking around different places . Waiting for the next video.🇹🇷🫒🚋☔️😀✅👍
@gokulhari7642
@gokulhari7642 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒന്ന് പോകാൻ തോനുന്നു അത്രയ്ക്ക് നല്ല വിവരണം 👌🏻😊
@anilantony3561
@anilantony3561 2 жыл бұрын
ബ്രോ ഫുഡ് ചുമ്മാ കാണിച്ചു പോകാതെ അത് രുചിച്ച് അതിൻ്റെ ഒരു എക്സ്പീരിയൻസ് കൂടി ഷെയര് ചെയ്യാമോ ?
@nithinsanam9260
@nithinsanam9260 2 жыл бұрын
Aduth video kee vendi Katta waiting ❤️❤️💗
@naveenabraham3402
@naveenabraham3402 2 жыл бұрын
Your simplicity and willingness to accept things you dont know or havent seen makes your videos really amazing. This is what normal people like us want. Glad to see 100% honest travel videos like this and not fake stuff. Brilliantly put together videos and waiting to see more episodes. Keep posting such honest videos.. Loving it.. BTW, njan thangelude veedu inte near annu stay cheyunne..!!
@jerryarunjoseph4227
@jerryarunjoseph4227 2 жыл бұрын
Pwolikku machane♥️🔥
@hanifaaz6428
@hanifaaz6428 2 жыл бұрын
Sherin Chetta Exam ayathu kond video kaanunila pinne kaanam 😂😂 Sherin Chettan 💛😍
@rahmanekm4882
@rahmanekm4882 2 жыл бұрын
Simple and humble avatharanam 👏👏👏
@faseehkarumbil
@faseehkarumbil 2 жыл бұрын
Ente monee Chapters add cheythu poli🔥🔥🔥
@abdullahkutty8050
@abdullahkutty8050 2 жыл бұрын
ഇതെല്ലാം കാണുംമ്പോൾ ഇന്ത്യ തുർക്കിയേക്കാൾ 100 കൊല്ലം പുറകിലാണ്
@liwinwilsonsworld8927
@liwinwilsonsworld8927 2 жыл бұрын
Green kuru like item is olive seed near dates which you shown us in plate at time of breakfast in turkey hotel
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Sherin bro,oru request undu......next trip Egypt cheyyamo.......athokke adhikam explore cheyyapedatha places anu... Egypt Tunisia Algeria polullava adhikamarum pokatha place anu.... ❤️❤️
@rangithpanangath7527
@rangithpanangath7527 2 жыл бұрын
👍👍👍 സൂപ്പർ മോസ്ക് & യാത്ര 👌👌👌❤❤❤
@mdnahasnaas5936
@mdnahasnaas5936 2 жыл бұрын
ഇതൊക്കെയാണ് വികസനം 🔥🔥 Road tram train എല്ലാം poli
@yathra2089
@yathra2089 2 жыл бұрын
Most awaited episode 😍
@nithinbenny4393
@nithinbenny4393 2 жыл бұрын
Beautifully explained
@hareeshhari2986
@hareeshhari2986 2 жыл бұрын
അങ്ങനെ തുർക്കി കണ്ടു സൂപ്പർ
@sajitjoseph6448
@sajitjoseph6448 2 жыл бұрын
Very Nice Video and Presentation, Congratulations
@tijuworld
@tijuworld 2 жыл бұрын
ട്രാമും മെട്രോയും ഹൈസ്പീഡ് റെയില് ഒക്കെ അവിടെ കണ്ടോ നമ്മുടെ നാട്ടിൽ അത് വരുവാൻ സമ്മതിക്കുകയില്ല അടുത്ത തലമുറയ്ക്കെങ്കിലും ഈ സൗകര്യങ്ങൾ ലഭിച്ചാൽ മതിയായിരുന്നു
@abhijithraj2127
@abhijithraj2127 2 жыл бұрын
എല്ലാം വരും
@pramiladevi6202
@pramiladevi6202 2 ай бұрын
Magnificant century കണ്ടപ്പോ മുതൽ തുർക്കി കാണാൻ വല്യ ഇഷ്ട്ടമാണ്, 😍
@mpallikkara8745
@mpallikkara8745 2 жыл бұрын
റോഡിൽ എസ്‌ക്കലാറ്റർ ഇപ്പോൾ കോഴിക്കോട് ഉണ്ട് കേട്ടോ.. പുതിയ സ്റ്റാന്റിലേക്ക് റോഡ് മുറിച്ചു കടക്കാൻ എസ്‌ക്കലേറ്റലും ലിഫ്റ്റും ഉണ്ട്
@food2food233
@food2food233 2 жыл бұрын
Olives anu machane ആ കുരു,, 🥰
@robinsebastine.tj7007
@robinsebastine.tj7007 2 жыл бұрын
First to view!! Yeaah! My favourite Vlogger!! ✨🔥
@munnasvlog9275
@munnasvlog9275 2 жыл бұрын
Well done sherin bro
@sanoojdevk872
@sanoojdevk872 2 жыл бұрын
Bro after this turkish travel series do a detail video about the package expenses with other important details as well
@diluz94
@diluz94 2 жыл бұрын
healthy breakfast.... keep enjoying bro
@benjosebastian
@benjosebastian 2 жыл бұрын
Excellent trip for First Foreign Tour 👌
@LathaLatha-ul7ti
@LathaLatha-ul7ti 2 жыл бұрын
Adipoliii 👌👌👌😍
@muhammadhussainvv7688
@muhammadhussainvv7688 2 жыл бұрын
Video nice 👍😊 ആണ് kaaanaan
@Sebansdairycreations
@Sebansdairycreations 2 жыл бұрын
Next ❤️❤️🔥🔥
@gokuls5852
@gokuls5852 2 жыл бұрын
പഴേ ആ സൈക്കിൾ പോകുന്ന ഷെറിൻ bro powli aarunnu😍😍
@tomato7087
@tomato7087 2 жыл бұрын
'തുർക്കി' തട്ടത്തിൻ മറയത്തെ ആയിഷ.. ❤️ ന്റസാറേ.. 🥰👌
@momz1435
@momz1435 2 жыл бұрын
Chettante hair nice ayitund ❤️
@anishpushkaran
@anishpushkaran 2 жыл бұрын
Bro... Electric cycles rentന് എടുക്കുന്നത് ആയിരിക്കും... App use ചെയ്ത് unlock ചെയ്യാൻ പറ്റുമായിരിക്കും... Use ചെയ്ത് കഴിഞ്ഞാൽ വീണ്ടും lock ചെയ്ത് വെക്കണം...
@homescape7477
@homescape7477 2 жыл бұрын
എൻറെ ചേട്ടാ ബ്രേക്ക് ഫാസ്റ്റ് അടിപൊളി .ആ പച്ചക്ക് എന്താണെന്ന് മനസ്സിലാവുന്നില്ല എന്ന്പറഞ്ഞ സാധനം ഒലിവു ഫ്രഷ് ആണ് .നല്ല ഹെൽത്തി ഫുഡ്
@priyasajeev811
@priyasajeev811 2 жыл бұрын
Hai എത്തിയോ Waitting ❤️❤️❤️❤️
@aadhyastinyworld4663
@aadhyastinyworld4663 2 жыл бұрын
Subscriber aahnu but aadhyott aahnu video kaanunath .coz I love turkey .but avde vare poyt Istanbul palace miss aakyallo chetta ...😥
@Travelwalk4138
@Travelwalk4138 2 жыл бұрын
Sherin machan aaradukayaanu....
@muhammedshahid537
@muhammedshahid537 2 жыл бұрын
😁😁ഷെറിനെ, next എപ്പിസോഡ് വരുന്നത് വരെ turkey ൾ കൂടാം lle
@semicutz
@semicutz 2 жыл бұрын
Aa electric cycle nte name google cheyth nokk, UAE yil okke ullath pole paid public service aayirikkum ! Card use cheyth odikkaan pattunnath
@shahidvlogs44
@shahidvlogs44 2 жыл бұрын
Big fan bro💞
@deepualan
@deepualan 2 жыл бұрын
That is electric scooter which u can rent from there and go anywhere and leave back to any similar station and plug to charge Also that green one was is similar to our metro, they are not tramps... tramps are the one which u saw in road with red color
@aninaboomi
@aninaboomi 2 жыл бұрын
Turkey tour nde expense ne kurichulla oru video cheyyo
@rammohanambili
@rammohanambili 2 жыл бұрын
ബ്രോ,,, ഇമ്മ്‌ടെ തമിഴ് യൂട്യൂബ് ചാനൽ ഇർഫാൻ വ്യൂ വിലെ ഇർഫാൻ ഉണ്ട് ഇപ്പൊ തുർക്കിയിൽ,, കൂട്ടി മുട്ടിയാൽ ഒന്നിച്ചു ഒരു വീഡിയോ ചെയ്യണേ 😊✌️👍🏻❣️💞💕
@greeshmamohan5874
@greeshmamohan5874 2 жыл бұрын
Bro ,Can Yamane kandal ente oru hai paranjekkane 😜 Njn pokan orupad agrahikunna sthalangalil onnanu Turkey 😌 Thanks bro inganeyenkilum onnu kanan pattiyallo
@jojipaulmanjaly5203
@jojipaulmanjaly5203 2 жыл бұрын
Bro Istanbul le veethi koodiya road um , saukarya pradhamaya train um okke kandu nadakumpol bro marakkanda veetileku call cheythu chodhiku manja kutti nadaan vanno aarelum..vannal adichu odichekkanam ennum parayaaney..
@baijuem1635
@baijuem1635 2 жыл бұрын
പൊളി സൂപ്പർ 👍
@mohammedtp1643
@mohammedtp1643 2 жыл бұрын
അടിപൊളി മക്കളെ
@akhilkrishnan9153
@akhilkrishnan9153 2 жыл бұрын
കിടു സ്ഥലം. 😍
@sadhikponnani5413
@sadhikponnani5413 2 жыл бұрын
🥱🥱
@hermes4434
@hermes4434 2 жыл бұрын
Green scooters are rented. You need to pay with your bank card. That's why you should use internet banking
@alikoya5173
@alikoya5173 2 жыл бұрын
ആ മേശപുരത്തു കൊണ്ട് വെച്ചത് പോലൊരു ബ്രേക്ക്‌ ഫാസ്റ്റ് സെറ്റപ്പ് നമ്മുടെ നാട്ടിൽ ആകുന്ന കാലം..............😍
@suhailanoushad6660
@suhailanoushad6660 2 жыл бұрын
ഇനിയും നൂറ്റാണ്ടുകൾ കഴിയണം 😪
@pj7838
@pj7838 2 жыл бұрын
Instead of metro kochi needed was a tram like that, economically viable one
@Basitholavattur
@Basitholavattur 2 жыл бұрын
സൂപ്പർ 🔥
@vinodkumarb2318
@vinodkumarb2318 2 жыл бұрын
Train rodil koodi pokunnathu nammude kolkotta yil british karude kaalam muthalke ullathanu. Trams.ennu parayum.
@mervindsilva5032
@mervindsilva5032 2 жыл бұрын
Bro ee trip nu ettra aayi ? pinne athu travel agency vazi aa poyathu ? details onnu parayo ?
@sukeshs1354
@sukeshs1354 2 жыл бұрын
First😍
@sunilantony621
@sunilantony621 2 жыл бұрын
Sherin oru movie yill abhinayichille meenukutteede koode...adhu enthaayi
@nisarvn1953
@nisarvn1953 2 жыл бұрын
ഇങ്ങനെ ട്രാവൽ ചെയ്യാൻ expence എത്ര വരും........ Pls reply shehin bro..... And which is the ഏജൻസി
@shanuvlogs7674
@shanuvlogs7674 2 жыл бұрын
2:45 ആ കുരു ഒലിവ് ആണ് bro.....
@saleemkps3080
@saleemkps3080 2 жыл бұрын
അതെ ഞാൻ എഴുതുവാനിരിക്കയായിരുന്നു
@smithanarayanan850
@smithanarayanan850 2 жыл бұрын
interesting .....good vlog
@alpyvlog3415
@alpyvlog3415 2 жыл бұрын
Turkey adipoli 👍
@muhammadshahanas.s12
@muhammadshahanas.s12 2 жыл бұрын
Turkey trip pokan best package offer paranju tharamo
@rejijoseph7076
@rejijoseph7076 2 жыл бұрын
ഷെറിൻ തുർക്കി കണ്ടു അന്തം വിട്ടു, ഞാൻ ഷെറിന്റെ കൈയിലിരിക്കുന്ന കുട കണ്ടു അന്തം വിട്ടു 😄😄😄അടിപൊളി 😄😄😄
@hameedhameedafeef8687
@hameedhameedafeef8687 2 жыл бұрын
അതെ കുട അടിപൊളി
@mohammednishan5414
@mohammednishan5414 2 жыл бұрын
Bro..inn turkey vs portugal match und...📍📍❤️
@muzammi037
@muzammi037 2 жыл бұрын
Turkey next part please
@muhdiqbalmp
@muhdiqbalmp 2 жыл бұрын
ട്രാം കൊൽക്കത്ത യിലും ഉണ്ട്. നല്ല കാഴ്ച ആണ്
@shirinfathima2244
@shirinfathima2244 2 жыл бұрын
Some Turkey people are alcoholic, but it's less than 20% not 50% ..simple vlogging but don't prejudice and keep accurate information.,😎
@user-wx4fo1up9e
@user-wx4fo1up9e 9 ай бұрын
Not 20 above 80% are alcoholic
@azeemahsanm5271
@azeemahsanm5271 2 жыл бұрын
Osman Ghazi nte Turkish series ann "kurulus osman" "Drilis ertugrul" kannannam
@harishmohan3497
@harishmohan3497 2 жыл бұрын
Drilis kanditund 👌
@saleemkps3080
@saleemkps3080 2 жыл бұрын
ആ കുരു നമ്മുടെ നാട്ടിലും ഇപ്പോൾ കിട്ടാനുണ്ട് bro.olive കായയാണ്.
@C.p.shajimon.alathiyur
@C.p.shajimon.alathiyur 2 жыл бұрын
Super vedeo
@mustafamustafapoovan1952
@mustafamustafapoovan1952 2 жыл бұрын
ഇന്റർനാഷണൽ ട്രാവലർ ആയിട്ട് അറിയില്ല ഒലിവ് കായ ആണ്
@3kingsbysanjay361
@3kingsbysanjay361 2 жыл бұрын
😍❤
@firosworld4091
@firosworld4091 2 жыл бұрын
Oliv aanu breakfastinte oppam Ulla green
@jojyxavier8195
@jojyxavier8195 2 жыл бұрын
Super 💗
@SHEFEEQSHAMSUDHEEN
@SHEFEEQSHAMSUDHEEN 2 жыл бұрын
Superb place anu
@nas1122
@nas1122 2 жыл бұрын
കഴിയുന്നതുo ഒറ്റക്ക് യാത്ര ചെയ്യുക. Travel agency നടത്തുന്ന group ടൂറുകൾ നല്ല ബോറാണ്
@JiginaArun
@JiginaArun 2 жыл бұрын
Athe...freedom undakilla
@Valibhan
@Valibhan 2 жыл бұрын
തുർക്കി പോകാൻ എന്തു ചെലവ് വരും
@peoplesservice...lifemissi2660
@peoplesservice...lifemissi2660 2 жыл бұрын
ആ കുരുവാണ് ഒലീവ്...
@jimbruzveritysvlogs5976
@jimbruzveritysvlogs5976 Жыл бұрын
Thurkey jobs...okke Aganunde nalla currency value okke undoo??? Ee group country?????
@DirectGuppy
@DirectGuppy 2 жыл бұрын
😁😁 പോയിട്ട് വരുമ്പോൾ എനിക്ക് എന്ത് കൊണ്ട് വരും .......😁😁😁
@Basheerpkvlr
@Basheerpkvlr 2 жыл бұрын
Pwoli
@kkstar699
@kkstar699 2 жыл бұрын
Usman Gazi son of Erthurul gazi 😍 good stories
@JIBREELINSIDE_OFFICIAL
@JIBREELINSIDE_OFFICIAL 2 жыл бұрын
Kozhikode vanna roadil kanam escalator bro 🙏🏻
@monumon3327
@monumon3327 2 жыл бұрын
പൊളിച്ചു
@user-wl4qx3kk4u
@user-wl4qx3kk4u 2 жыл бұрын
TURKEY Super👌👌👌
@priyasajeev811
@priyasajeev811 2 жыл бұрын
ഷെറിൻ എവിടെ പോയലും അവിടെ ല്ലാം ഫോഗ് ആണല്ലോ🤔🤔🤔
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
EP4 - Budget Stay in Male, Maldives | Malé to Dhangadhi Island
19:47