Ep 247 | Oru Chiri Iru Chiri Bumper Chiri 2 | Laugh louder, live larger!

  Рет қаралды 381,348

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama #ocicbc2
Join us for a comedy extravaganza that will leave you in stitches!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 188
@AbdulSamad-oq4ne
@AbdulSamad-oq4ne Ай бұрын
സംക്രാന്തി പോയപ്പോൾ പരിപാടി ഉഷാർ ❤
@sureshtgopinathan
@sureshtgopinathan Ай бұрын
`ദെെവാനുഗ്രഹത്തിനെ ' പിഷു കളിയാക്കിയത് മനസ്സിലാക്കത്ത, മറ്റുള്ളവര്‍ കളിയാക്കി .അത്യാവശ്യം പുരോഗമന ചിന്തയുള്ള ആളാണ് പിഷുവും ടൊവീനോയും! ബാക്കി പലരും അന്ധവിശ്വാസ ടീംമ്സാണ്.
@jaymohanpn7127
@jaymohanpn7127 Ай бұрын
ചിന്തിക്കാൻ കഴിവില്ലാതരാണ് ഇ വിശ്വാസികൾ
@user-yy2yt3qv1y
@user-yy2yt3qv1y Ай бұрын
അഭിനന്ദനങ്ങൾ ❤❤❤
@vineethp1628
@vineethp1628 16 күн бұрын
സാബു നേക്കാൾ നല്ലത് പിഷാരടി ആണ് 👍🏻 ഗൾഫ് കാരന്റെ കോമഡി കാലിക പ്രസക്തി ഉള്ളതാർന്നു. Nice അണ്ണാ 👍🏻.. ഷാജി ചേട്ടന്റെ ദേഷ്യംപൊളി 👍🏻
@minismik
@minismik Ай бұрын
Pisharosy comedies were really good😂
@user-df6lm3mb4e
@user-df6lm3mb4e Ай бұрын
പിഷാരടി ഉള്ളതുകൊണ്ടുമാത്രം ആണ് ഈ പ്രോഗ്രാം കാണുന്നത് 👍👍👏
@ansiyabilalfoodstep4172
@ansiyabilalfoodstep4172 Ай бұрын
No
@ansiyabilalfoodstep4172
@ansiyabilalfoodstep4172 Ай бұрын
തുടങ്ങിയനാൾ മുതൽ ഈ പ്രോഗ്രാം ഞാൻ കാണുന്നു
@subhashmohanan8466
@subhashmohanan8466 Ай бұрын
🤭🤭🤭
@fasalpk9774
@fasalpk9774 Ай бұрын
Yes
@dhyanKrishnadm
@dhyanKrishnadm Ай бұрын
Avante thallu Katha kettano ishttamaye
@jaabz_theBoy
@jaabz_theBoy Ай бұрын
11:29 മൂന്നാളും ചിരിച്ചിട്ടും ബട്ടൺ അമർത്തത് ശെരിയായില്ല.. അപ്പൊ തന്നെ ബമ്പർ കൊടുക്കാൻ ഉള്ള ഐറ്റം ആയിരുന്നു ആ സാർ വിളി❤
@kanakamsathyaraj5210
@kanakamsathyaraj5210 Ай бұрын
മഞ്ജു പറഞ്ഞത് തെറ്റാണ്, കാരണം പഴയ കാലത്തെ കല്യാണസദ്യയായിരുന്നു സദ്യ. എത്ര കൂട്ടം കറികളായിരുന്നു. ഇന്ന് എവിടെ, ഇതിനു മാത്രം കറികൾ .
@nishaninan5180
@nishaninan5180 Ай бұрын
സാബു ചേട്ടൻ mathi
@lekhasasi7925
@lekhasasi7925 Ай бұрын
😊😊😊
@Musicalinstruments671
@Musicalinstruments671 Ай бұрын
10:29 - 17:14
@BijuJohn-xo7tx
@BijuJohn-xo7tx Ай бұрын
മഞ്ജുപിള്ള പഴയകാലത്ത് കല്യാണം കൂടാത്ത പഴയകാലത്തെ കല്യാണത്തിന്റെ പകുതി കറികളൊന്നും ഇല്ലാട്ടോ
@ashraf56althaf
@ashraf56althaf Ай бұрын
സൂപ്പർ costume ❤
@nandhukrishna246
@nandhukrishna246 Ай бұрын
വിനോദ് ഏട്ടൻ and ഷാജി ഏട്ടൻ ഇവരുടെ സ്ക്രിപ്റ്റ് സൂപ്പർ 👌
@sreenivasantm3500
@sreenivasantm3500 Ай бұрын
മഞ്ജു പിള്ള ആവശ്യമില്ലാതെ ചിരി ഓവറാകുന്നു
@gowarigowari4771
@gowarigowari4771 Ай бұрын
ചിരി ചിരി ബംബർ ചിരി 🤝
@anwarchelery8939
@anwarchelery8939 Ай бұрын
r
@sreejac4258
@sreejac4258 Ай бұрын
ഒരാൾക്ക് സന്തോഷിക്കാനും പറ്റില്ലേ 🙄
@santhoshkb1660
@santhoshkb1660 Ай бұрын
നല്ലത്
@aswathi321
@aswathi321 Ай бұрын
Chirivanna pinna karayano 🙄
@joymaniyan7911
@joymaniyan7911 Ай бұрын
ഈ പിഷാരടി ചേട്ടൻ ആരെയും ഒന്നും പറയാൻ വിടാനില്ലലോ അതത്ര നല്ല ഒരു നടപടിയല്ല എല്ലാരേയും പറയാൻ വിടണം ചേട്ടാ പ്ലീസ് 🌹🌹🌹
@FaseelaSajeeb
@FaseelaSajeeb Ай бұрын
😂😂
@user-ms9be5fd7i
@user-ms9be5fd7i Ай бұрын
പണ്ടേ മുതൽ ഇങ്ങനെയാണ്‌ അറിവുണ്ടെങ്കിലും അൽപ്പൻ ആവുകയാണ് പുൽക്കൂട്ടിൽ കെട്ടിയ നായയുടെ സ്വഭാവമാണ് പിച്ചരടിക്ക് മറ്റുള്ളവരെകൊണ്ട് പറയാൻ അനുവദിക്കുന്നില്ല വെയ്സ്റ്റ്. ആ നസീർഭായ് എത്ര പക്കത്തയോടാ ഇരിക്കുന്നത്
@vivatravels
@vivatravels Ай бұрын
Super 👌👌👌👌
@sadanandanmarath3599
@sadanandanmarath3599 3 күн бұрын
പിഷാരടി മാത്രം മതി മറ്റാരേയും സംസാരിക്കാൻ അദ്ദേഹം സമ്മതിക്കില്ല.
@absc_03
@absc_03 Ай бұрын
16:42 🤣😂😂😂
@hareeshdev8651
@hareeshdev8651 Ай бұрын
ചെറുവിരൽ നീല കളർ ആയിട്ട ഈ വീഡിയോ കാണുന്ന ഞാൻ 😱
@soorajrs2272
@soorajrs2272 Ай бұрын
16:09 🤣🤣
@gaithribiju5805
@gaithribiju5805 Ай бұрын
സൂപ്പർ 👌👌👌👌👌👍❤️
@babylonianedits3980
@babylonianedits3980 Ай бұрын
😂
@meenasuresh7751
@meenasuresh7751 Ай бұрын
അത് പിഷാരടി പറഞ്ഞത് സത്യം. പണ്ട് മുതിർന്നവർ അതായത് ആണുങ്ങൾ കുട്ടികളെ കാണുമ്പോൾ ഇങ്ങനെ മൂക്കിൽ പിടിച്ചു സ്നേഹം പ്രകടിപ്പിക്കാറുണ്ട്. കുട്ടി കൾ ആയ നമുക്ക്‌ വേദനിക്കാറുണ്ട്. 😡😡😡😡😡😡😡😡😡
@prodigalson3192
@prodigalson3192 Ай бұрын
Watch from 6. Minutes
@crazyman4873
@crazyman4873 Ай бұрын
പിഷാരട്യേയ്..., പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല......!!! ആ വരികൾ ഓർമ്മ വന്നു... 😂
@santoshpavu3502
@santoshpavu3502 Ай бұрын
Pishu nee tholviyaatta
@Musicalinstruments671
@Musicalinstruments671 Ай бұрын
ഷാജി ചേട്ടന്റെ ദേഷ്യം പൊളിച്ചു.
@ANOKHY772
@ANOKHY772 Ай бұрын
20:44 മഞ്ജു ചേച്ചി പറഞ്ഞത് പോലെ ഇടയ്ക്ക് ഇടയ്ക്ക് എന്റെ അമ്മയും വന്ന് ഇതുപോലെ ചെയ്യാറുണ്ട്. അത് ഏത് ഭാഷയാണെന്ന് ഒരു പിടിയും ഇല്ല 😆
@jyothirmayee100
@jyothirmayee100 Ай бұрын
ദ്വയാർത്ഥം നിങ്ങളുടെ സ്കിറ്റിൽ വളരെ കൂടുതലാണ്. പലതും തുടങ്ങുമ്പോൾത്തന്നെ മനസ്സിലാവും. മാറ്റിപ്പിടിച്ചാൽ നിങ്ങൾക്ക് കൊള്ളാം
@kasargodkasargod2034
@kasargodkasargod2034 Ай бұрын
Ath endh sanm thodartham😮
@PRABIN.M
@PRABIN.M Ай бұрын
Kaarthi anna entha vlog illathe❤plzz reply❤😂
@mmr4832
@mmr4832 Ай бұрын
Pishuuu. Njn Inne varullaaa😂😂😂
@johndaniel9196
@johndaniel9196 Ай бұрын
We never expected this valippu from Pisharadi.
@abdullaabdulla8716
@abdullaabdulla8716 29 күн бұрын
പിഷാരടിക്ക് പറ്റിയ വേദിയല്ല ഇത്..
@vijeshviju6299
@vijeshviju6299 Ай бұрын
First viewer...🔥🔥🔥🔥💪
@jollythomas8904
@jollythomas8904 Ай бұрын
Manju, vava,😂😂😂
@rajeeshkrishnan1386
@rajeeshkrishnan1386 Ай бұрын
പിഷാരടി ❤
@ansiyabilalfoodstep4172
@ansiyabilalfoodstep4172 Ай бұрын
നസീർ സാബുവിനെയും കൊണ്ടുവരിക ഇവരും മോശം എന്നല്ല കുറെ നാളായി അവര് വന്നിട്ട് അതുകൊണ്ടാണ്
@ananda_krishnan__9798
@ananda_krishnan__9798 Ай бұрын
Nte ponnoooo🤣🤣
@dilrajdinesh8254
@dilrajdinesh8254 Ай бұрын
Pisharadi 💥
@SOORAJ-yk2pm
@SOORAJ-yk2pm 25 күн бұрын
😅😄
@adithyann3
@adithyann3 23 күн бұрын
Reels kandu vannavar undo2024😂😂😂
@santhakumart.v181
@santhakumart.v181 Ай бұрын
പിഷാരടി ഉണ്ടെങ്കിൽ വേറെ ആരും വേണ്ട.
@shinybinoy3861
@shinybinoy3861 Ай бұрын
Manju പിള്ളയെക്കാളും ഇളയതല്ലേ ഷാജി യൊക്കെ.. പിന്നെ എന്തിനാണ് ചേട്ടാ കേറി വിളിക്കുന്നത്‌... പ്രായം കുറവാണെന്നു അറിയിക്കാൻ ആണോ. 😄
@princekp2800
@princekp2800 Ай бұрын
എവിടെ കോമഡി 🤔
@mohamedbashir1270
@mohamedbashir1270 Ай бұрын
Manju Ammachikku kurachu elakkam kooduthalaa
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
അതറിയില്ലേ മഞ്ജു ഇപ്പോൾ LKG പാസ്സായതേയുള്ളു
@ranibabu7357
@ranibabu7357 Ай бұрын
Birth certificate kandayirunno😂
@aadamnoor-6975
@aadamnoor-6975 Ай бұрын
അത് നമ്മുടെ പറക്കും ലല്ലു അല്ലെ
@user-jz2bc4ly7j
@user-jz2bc4ly7j Ай бұрын
മധ്യതിരുവിതാംകൂറിൽ സദ്യയുടെ ഓർഡർ, ആദ്യം പച്ചടി കിച്ചടി അവിയൽ തോരൻ അങ്ങനെയൊക്കെ ആണ്.
@santoshpavu3502
@santoshpavu3502 Ай бұрын
Veendum pishu tholvi
@johndaniel9196
@johndaniel9196 Ай бұрын
Naranga achar with pradhaman ,kooduthal koottanfor valla sadya.
@rajeevp.g3092
@rajeevp.g3092 23 күн бұрын
കേരളത്തിൽ മുഴുവൻ മദ്യം, പിന്നെ ബംഗാളി, ഏത് പാട്ട് കേട്ടാലും കളിക്കും
@mathewks3956
@mathewks3956 Ай бұрын
പിഷാരടിയുടെ ഒഴിവാക്കണം
@muralis2191
@muralis2191 13 күн бұрын
ആദ്യത്തെ 15 മിനിറ്റ് 4 പേരും പ്രേഷകരുടെ ക്ഷമ കെടുത്തുന്നതാണ്
@autoexpertsgarage
@autoexpertsgarage Ай бұрын
E.Avatharakana.onu.matumo.plees
@Acn527
@Acn527 Ай бұрын
എല്ലാം ഒന്നിനൊന്നു കുറഞ്ഞു വരുന്നു
@user-ym3rf3vf7q
@user-ym3rf3vf7q 25 күн бұрын
EllaOvarane
@abhiramisanthosh9408
@abhiramisanthosh9408 Ай бұрын
Mmm
@mohamedkabeer7205
@mohamedkabeer7205 Ай бұрын
Pesarady സൂപ്പർ 👍👍👍👍
@vikaskm9
@vikaskm9 Ай бұрын
പിഷു അസഹനീയം. വളരെ ബോറാകുന്നു. സാബു എവിടെ പോയി? Really missing.
@Latha959
@Latha959 Ай бұрын
Angere big bossila 😃😃😁
@nidhiponnuz
@nidhiponnuz Ай бұрын
ഉപ്പ്, ഉപ്പേരി,പഴം,നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, ഇഞ്ചി, പച്ചടി, കിച്ചടി, ഓലൻ, കാബേജ്,കാളൻ,അവിയൽ, കൂട്ടുകറി, പപ്പടം, ചോറ്, സാമ്പാർ..... മോര് or രസം, ചോറ്, (പപ്പടംപഴംപായസം 😋) ഏമ്പക്കം..... (In ആലുവ )
@gauthamgireesh133
@gauthamgireesh133 Ай бұрын
കൂറ സദ്യ ആയിരുന്നു 🤢
@sabumangalath
@sabumangalath Ай бұрын
Starting 10.30 minutes
@97456066
@97456066 Ай бұрын
😂😂
@MrKrishnakumar65
@MrKrishnakumar65 Ай бұрын
Pishardi paranja tamasha Manju nu maathram alla aarkkum pidi kittiye poley thonilla. Shaji paranja daiva kaarunyathindey comedy aanu Pishardi paranjathu😊 aa gulf kaaran paranjathu avan vannittanu ambalathiley Devikkey nalla kaalam vannathu ...
@abdullaabdulla8716
@abdullaabdulla8716 29 күн бұрын
ഈ ടീമിന് അപേക്ഷിച്ചുള്ള കോമഡി ഒന്നും ഉണ്ടായില്ല അമ്പതിനായിരം കൊടുക്കാനൊന്നും ഉള്ള വകുപ്പില്ല
@alanff4201
@alanff4201 5 күн бұрын
Pisharsdiyude samsarsm boradippikkunnu
@sivanchettiyil8238
@sivanchettiyil8238 3 күн бұрын
Natural എന്ന് പറഞ്ഞു നിറുത്തുക. Naturalty എന്ന് വേണ്ടാലോ...
@user-kh5ir3gm8i
@user-kh5ir3gm8i Ай бұрын
ബാലൻ, ഗോപൻ,, ദാമു,, രാമു,, സോമൻ,, പാൽ,, കല്യാണം,,28 കെട്ട്,, പനി, ചുമ,, പല്ല് വേദന ഏത് കഥയാണ് വേണ്ടത്,,,,എല്ലാ കഥയും ഞാൻ തള്ളിത്തരും 😜😜
@abhiramisanthosh9408
@abhiramisanthosh9408 Ай бұрын
Seriya Njan KTM aanu kalliyanam kazhinju tvrm vanu ente pono sadhiyanu paranjal athil oru thettu varan pattilla
@santoshpavu3502
@santoshpavu3502 Ай бұрын
Avane paranju vidu pishune
@Vishnudas-ev1cp
@Vishnudas-ev1cp Ай бұрын
മലയാളി ഫ്രം ഇന്ത്യ മൂവി കണ്ടു മഞ്ജു ചേച്ചി പൊളിച്ചു ❤️❤️❤️❤️
@mathewks3956
@mathewks3956 Ай бұрын
പിഷാരടി ന് ആ പരിപാടിയിൽ നിന്ന്
@kunjusworld1688
@kunjusworld1688 Ай бұрын
Sabu chettan evide poyi
@d34thstroke97
@d34thstroke97 Ай бұрын
Nalla valicha skit
@user-ms9be5fd7i
@user-ms9be5fd7i Ай бұрын
അൽപ്പന്റെ സ്വഭാവമാണ് പിഷാരടിക്ക്. സത്യംപറയാലോ ഇവന്റെ ബോറടി ഉള്ള കാരണം കാണാൻ താല്പര്യം ഇല്ലാതെയായി
@vijimonr9509
@vijimonr9509 20 сағат бұрын
പി ഷാരടിയെ ഒഴിവാക്കണം സാധാരണക്കാരായ ആദ്യമായി സ്റ്റേജിൽ കയറുന്നവരെ കളിയാക്കുന്നത് നിർത്തണം എല്ലാം തികഞ്ഞയാൾ എന്ന ഭാവം മാറ്റണം
@akrcusat
@akrcusat 29 күн бұрын
Manju parayumboke Sadyakku oru nira currykal ayirunnilla pandu...samsayamundenkil aranmula vallasadyamku poyi nokkuka 😐
@krishnadasks610
@krishnadasks610 Ай бұрын
ഷാജി / വിനോദിന്റെ കോമഡി കാണാൻ നോക്കുമ്പോൾ host കളുടെ വെറുപ്പിക്കലാണല്ലോ!!
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ മഞ്ജു പിള്ള പറഞ്ഞതുപോലെ ഇത്രയധികം കറികൾ സദ്യയ്ക്കുണ്ടായിരുന്നില്ല് ആദ്യം വടക്കൻ കറികളെ കൂട്ടി ചേർത്താണ് വിഭവങ്ങളുടെ എണ്ണം തെക്കൻ കേരളത്തിൽ കൂട്ടിയിരുന്നതെങ്കിൽ ഇപ്പോൾ എന്തൊക്കെയോ കറികൾ കൂടി ഉണ്ടാക്കി ഇലനിറയ്ക്കുന്ന തിരക്കിലാണ് catering കാർ പായസവും അതേ പോലെ തേങ്ങാപ്പാലും ശർക്കരയും ചേർത്ത പായസങ്ങളെ സദ്യയ്ക്ക് വിളമ്പിയിരുന്നുള്ളു എങ്കിൽ ഇപ്പോൾ പാൽപായസവും പാലടയും ഒക്കെ വിളമ്പും മോരും എരിവും പുളിയും പാലും ഉപ്പും നാരങ്ങയും പാലും എല്ലാം വിരുദ്ധ ആഹാരമാണ് അതുകൊണ്ട് തന്നെ സദ്യ സുഖമാകുന്നതിന് പകരം അസുഖമാകാറുണ്ട് നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ ഇതൊക്കെ സ്വാഭാവികം ബോധമുള്ളവർ പണ്ടത്തെ പോലെയുള്ള സദ്യ മതി എന്ന് തീരുമാനിക്കണം.
@abhijithbkrishna5507
@abhijithbkrishna5507 Ай бұрын
വിരുദഹാരം......😂😂😂....
@sathyanandakiran5064
@sathyanandakiran5064 Ай бұрын
@@abhijithbkrishna5507 നമസ്തേ നമുക്കറിയാൻ വയ്യാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ ശ്രമിക്കാതെ പരിഹസിക്കുന്നത് അറിവുള്ളവരുടെ ലക്ഷണമല്ല മറിച്ച് വിഡ്ഢിത്തത്തിൻ്റെ (ഇതു പറയുമ്പോൾ വല്ലാണ്ട് ദേഷ്യം കൊണ്ട് വിറക്കേണ്ട അറിവില്ലായ്മ എന്ന് അർത്ഥമാക്കി പറഞ്ഞതാണ് ) ലക്ഷണമാണ് ഇത് പൊതു ഹിന്ദുവായി ജനിച്ചവർക്ക് കുറച്ച് കൂടുതലാണ് അതുകൊണ്ട് തന്നെ വേദങ്ങളും ഉപനിഷത്തുകളും മറ്റു ഗ്രന്ഥങ്ങളും എടുത്തെടുത്ത് കീറിപ്പോകും എന്ന ഭയം വേണ്ട. വാങ്ങിയിട്ടു വേണ്ടേ കീറാൻ . ഇപ്പോ ഈ മഹാൻ വിചാരിക്കുന്നത് ഈ വേദം പഠിച്ചെന്തുകിട്ടാനാണെന്നാണ് ഇതു തന്നെ ചിന്തിക്കുന്നവരാണ് അധികം പേരും അതുകൊണ്ട് തന്നെയാണ് "വിരുദ്ധം"എന്നെഴുതാൻ പോലും ശരിയ്ക്കറിയാത്തത്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ ' അറിവാരെയും ഉപദ്രവിക്കില്ല എന്നു മാത്രമല്ല അറിവ് കൊണ്ട് അറിവുള്ളവനും മറ്റുള്ളവർക്കും ഉപകാരവും ഉണ്ടാകും.
@amminisudheshbabu2617
@amminisudheshbabu2617 19 күн бұрын
ആദ്യത്തെ 10മിനിട്ട് അങ്ങനെ കൊന്നു
@mallutrollman7883
@mallutrollman7883 Ай бұрын
അശ്ലീലത്തിന് 50000രൂപയോ
@RameshRamesh-nn3te
@RameshRamesh-nn3te Ай бұрын
Pisharady ula comedy
@manujoseph9246
@manujoseph9246 Ай бұрын
Anger very ബോരൻ..... ഇവനെ ഇതു വരെ മാറ്റിയില്ലേ
@ashokkumar-km3dg
@ashokkumar-km3dg Ай бұрын
Pishu കുറച്ചു ഓവർ ആ
@manojkumarmadhavan9475
@manojkumarmadhavan9475 Ай бұрын
പിഷാരടി.. സൂപ്പർ..😂😂
@gilboypd4564
@gilboypd4564 19 күн бұрын
ആ കൂട്ടത്തിൽ വായനാ അറിവ് കുറവുള്ളയാൾ സംക്രാന്തി ആണ്
@sumasuma-hx5mu
@sumasuma-hx5mu Ай бұрын
Pishu poli anu
@TechTrekTravelScience
@TechTrekTravelScience Ай бұрын
ചിരിച്ചു ഒരു വഴിക്കായി
@aad2565
@aad2565 Ай бұрын
പിഷാരടിയുടെ വളിച്ച കോമഡി....
@NoushadSali
@NoushadSali Ай бұрын
ചെല്ലട്ടെ പിന്നെ കഥ പറഞ്ഞത് കറക്റ്റ്
@raheemmulloli4528
@raheemmulloli4528 Ай бұрын
ജഡ്ജസിൻ്റെ ചളി ഓവറായി വിനോദിൻ്റെ കോമഡിയായത് കൊണ്ട് തുറന്ന് നോക്കിയതാ തുറന്ന് പോയല്ലോ എന്നായിപ്പോയി വിശാരിയുടെചളി കേട്ട് പാവങ്ങൾ പരിപാടി അവതരിപ്പിക്കാൻ വേണ്ടി സൈക്കിളിൽ നിന്ന് വീണ ചിരിയായിപ്പോയി ങ്ങളൊക്കെ എന്നാ പഠിക്കുക
@ratheeshpn3732
@ratheeshpn3732 23 күн бұрын
Nazeer sabu aayirunnu nallath
@user-ci1dm4ec7p
@user-ci1dm4ec7p Ай бұрын
സാബ്രാണി നസീർ ക്കാ എവിടെപ്പോയി.
@varundev8216
@varundev8216 23 күн бұрын
Kadha mathrollu
@APPUX_AEP
@APPUX_AEP Ай бұрын
I am first
@user-eo1bf5yk2o
@user-eo1bf5yk2o Ай бұрын
ഈ പച്ച ഷർട്ട്‌ ഇതു അലക്കുന്ന അലവലാതി ഏതാ
@nashidcalicut4937
@nashidcalicut4937 28 күн бұрын
ഇവന്റെ ഈ അലറൽ ഒഴിവാക്കികൂടെ 🙏🏻മാറ്റിപിടിക്കി
@masebastianmaliackal9258
@masebastianmaliackal9258 Ай бұрын
പിഷാരടി Good 👍
@kubra_fathima_1705
@kubra_fathima_1705 Ай бұрын
Pisharady ee chali ellam evide kondu theerkhum.evarude varthamanam karanam kanane thonunilla
@gireeshkumar8939
@gireeshkumar8939 Ай бұрын
ആദ്യം അവതാരകനെ പറഞ്ഞു വിടണം മഹാ ബോറാണ് പിന്നെ മഞ്ചു പിള്ളയുടെ അഭിനയം ഓവറാണ് ചിരി ഉണ്ടാക്കി ചിരിക്കും
@Srijinkrishna
@Srijinkrishna Ай бұрын
Athrapora skit. Chirikan ulla onnum thanne illa. Ivarude pazhaya reethi onnum vannittilla
@jacksongilbert4845
@jacksongilbert4845 Ай бұрын
തുടക്കം വളരെ borr ആകുന്നു
@abhiramisanthosh9408
@abhiramisanthosh9408 Ай бұрын
Avanodu onum mindathe irikan parayumo aarekillum
@user-mb4td1fe9b
@user-mb4td1fe9b Ай бұрын
ഈ മുതുകാളകൾ ഒഴവ് മെനകെടുത്തുന്നു
Ep 152 | Oru Chiri Iru Chiri Bumper Chiri 2 | Giggle Gala #ocicbc2 #ocicbc2
42:56
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 424 М.
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 158 М.
FOOLED THE GUARD🤢
0:54
INO
Рет қаралды 11 МЛН
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,6 МЛН
Khóa ly biệt
1:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 6 МЛН
FOOLED THE GUARD🤢
0:54
INO
Рет қаралды 11 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 3,5 МЛН