EP #35 - കപ്പൽചാൽ മറികടന്ന് വേണം പോകാൻ 😱😱 കൊച്ചിയിൽ തേരാപാരാ

  Рет қаралды 52,751

sherinz Vlog

sherinz Vlog

3 жыл бұрын

#kochiyiltherapara EP - 35 #sherinzvlog Video: 166 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟠 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
► Instagram: / sherinz_vlog
► FaceBook: / sherinzvlog
🔴 My Gadgets: www.amazon.in/shop/sherinzvlog
🔵 Music i use: www.epidemicsound.com/referra...
(Sign up for 1 month free)
🟢 Business Enquiries:
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/918129989884
POSTAL ADDRESS:
Vadhiyakulangara House
VSRA Lane no.2
Sahakarana Road
Vyttila P O
Kochi - 682019
Kerala
=========================
കൊച്ചയിൽ തേരാ പാരാ All Episodes:
• കൊച്ചിയിൽ തേരാ പാരാ | ...
My Travel Videos:
• BEAUTIFUL KANTHALLOOR ...
Resorts and Stay Videos:
• BEAUTIFUL KANTHALLOOR ...
All Kerala Trip All Episodes:
• EP #2 - KSRTC TRIP TO ...
=========================

Пікірлер: 483
@kulukkisoda1032
@kulukkisoda1032 3 жыл бұрын
കൊച്ചിയിൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടിയാൽ സർക്കാർ ഷെറിൻ bro ന് കാശു കൊടുക്കണം കാരണം അത്രയ്ക്ക് പുള്ളി കൊച്ചിയെ promote ചെയ്യുന്നുണ്ട് 😅😅😅
@sherinzVlog
@sherinzVlog 3 жыл бұрын
🤩🤩
@riyasyaseen
@riyasyaseen 3 жыл бұрын
തീർച്ചയായും കൊടുക്കേണ്ടി വരും😜😜😜😅😅
@ben_miller_kochi5483
@ben_miller_kochi5483 3 жыл бұрын
അതിന് കൊച്ചിയിൽ ടൂറിസ്റ്റുകളുടെ എണ്ണം പണ്ടേ കൂടുതൽ ആണ് ഈ corona ആയത് കൊണ്ട് മാത്രമാണ് കുറവ്
@naturefriends412
@naturefriends412 3 жыл бұрын
@@sherinzVlog hi
@alenroy2081
@alenroy2081 3 жыл бұрын
Government vloggers 😅
@dreamrider2660
@dreamrider2660 3 жыл бұрын
ഒരു ബോറും കാര്യങ്ങളും ഒന്നുമില്ലാത്ത ഒരു ചാനൽ ആണ്👍❣️Sherinz Vlogger ശരിക്കും കപ്പലിൽ കയറിയ ഫീൽ 💖
@thwayyibff9573
@thwayyibff9573 3 жыл бұрын
കൊച്ചി കാർ ആരൊക്കെ ഉണ്ട് ഞാൻ കൊച്ചി അല്ല പക്ഷെ എനിക്ക് കൊച്ചി ഇഷ്ട്ടാ 😁😅🤩🤩🤩😘😘
@thwayyibff9573
@thwayyibff9573 3 жыл бұрын
Frinds ഞാൻ കുറേ ആയി chaanal Thudangheett subcribeers ഒന്നും കൂടുന്നില്ല 😒 നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 🤩
@dreamrider2660
@dreamrider2660 3 жыл бұрын
ഞാൻ കൊച്ചി 🔥
@stainsjohn9550
@stainsjohn9550 3 жыл бұрын
കൊചിയിലെക് swagatham ബ്രോ
@beeyinghuman1167
@beeyinghuman1167 3 жыл бұрын
💪
@beeyinghuman1167
@beeyinghuman1167 3 жыл бұрын
@@thwayyibff9573 support chaym broo
@noblegeorge5565
@noblegeorge5565 3 жыл бұрын
കൊച്ചിയെ ഇത്രയും ഭംഗി ആയിട്ട് ആരും എവിടെയും ചിത്രീകരിച്ചിട്ടില്ല
@sdmhzn7581
@sdmhzn7581 3 жыл бұрын
കൊച്ചി പോലൊരു സുന്ദരി ആയ ജില്ല വേറെ ഇല്ല 😍😍
@nobelamanda
@nobelamanda 3 жыл бұрын
ഹോ ജനിച്ച നാട് ഗൾഫിൽ ഇരുന്ന് കാണുന്ന ലെ ഞാൻ... 😍😍😍😍😁 ബ്രോ.. കപ്പൽ അടുപ്പുക്കുന്ന ബോട്ടിനെ ടഗ്ഗ് ബോട്ട് ന്നാണ് പറയുന്നത്..
@hazi9749
@hazi9749 3 жыл бұрын
സത്യം പറയാണല്ലോ ഒരു ബോറും തോന്നിപ്പിക്കാത്ത വിഡിയോയും ചാനലും ആണു 👌 ഷെറിൻ മച്ചാൻ പൊളി 😍
@sdmhzn7581
@sdmhzn7581 3 жыл бұрын
Ebulljet കൂടി ഉണ്ട്
@rahulraghavan1511
@rahulraghavan1511 3 жыл бұрын
എന്റെ സ്ഥലം കൊല്ലം . ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തൊട്ടാണ് കൊച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത്. I 💖kochi
@dreamrider2660
@dreamrider2660 3 жыл бұрын
ഇവിടെ കൊച്ചിക്കാർ ഉണ്ടോ 👍😊 കൊച്ചിക്കാർ ലൈക്‌ അടി 👇💖
@amalkm._647
@amalkm._647 3 жыл бұрын
Kochi alla malappuram but kochi💞💞💞
@sreenandanam9347
@sreenandanam9347 3 жыл бұрын
കൊച്ചി അല്ല മലപ്പുറം അഞ്ചുവർഷമായി കൊച്ചിയിൽ ഉണ്ട്
@clashofclanskochi72
@clashofclanskochi72 3 жыл бұрын
Yes Veed evidenu 😚✌
@sreeragksuresh859
@sreeragksuresh859 3 жыл бұрын
ലോകത്ത് ഏതൊക്കെ കടല് കടന്നാലും വൈപ്പിനിൽ നിന്ന് ഫോർട്ട്‌ കൊച്ചിയിലേക്ക് ഉള്ള ഈ യാത്രയുടെ സുഖം വേറെ എവിടെ കിട്ടാനാ അന്നയും റസൂലും
@stonebench1470
@stonebench1470 3 жыл бұрын
റോ റോ വന്നപ്പൊ ഇപ്പൊ സുഖം കൂടി
@maldini6099
@maldini6099 3 жыл бұрын
അന്നയും റസൂലും ❤
@sheraannmaria8244
@sheraannmaria8244 3 жыл бұрын
വീട്ടിൽ ഇരുന്നാലും കൊച്ചി മുഴുവൻ കാണാം 😁 അതിന്റ Credit മുഴുവൻ SHERIN CHETTAN 🔥 ആണ് 💯
@latheefcn812
@latheefcn812 3 жыл бұрын
പാവം ആ നായ അതിന് ഒരു ചായയും കടിയും വാങ്ങി കൊടുത്തൂടായിരുന്നോ ❤😂
@-90s56
@-90s56 3 жыл бұрын
അങ്ങനെ ഈ വീഡിയോ കണ്ടതിലൂടെ ഞങ്ങളും ജങ്കാറിൽ കയറിയ ഫീൽ ആയിരുന്നു 🤗❣️
@sherinzVlog
@sherinzVlog 3 жыл бұрын
🥰
@clashofclanskochi72
@clashofclanskochi72 3 жыл бұрын
Ayseri😘😘😘😍😍😍
@raufkk8617
@raufkk8617 3 жыл бұрын
ഫോർട്ട്‌ കൊച്ചിയിൽ വന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് ലൊക്കേഷൻ കാണിക്കാൻ മാത്രമേ സമയം ഉണ്ടാകുള്ളൂ😊എടുത്ത് പറഞ്ഞാൽ തീരാത്ത അത്രയ്ക്കും സിനിമകൾ വേറെ എവിടെയും ഉണ്ടാകില്ല ഇത്രയും സിനിമകൾ locate ചെയ്ത സ്‌ഥലം 💪
@anksk8850
@anksk8850 3 жыл бұрын
Ee corona kaalathu njangalkku veettil irunnu kondu kochi full karangi kaanan vendi bro edukkunna effort 👏👏👏👏👏thanks a lottttt ❤️
@jobinreji7311
@jobinreji7311 3 жыл бұрын
Sherinz vlogs ishtam ullavar undo 💛 👇
@Jasir_jazz
@Jasir_jazz 3 жыл бұрын
ഷെറിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ കൊച്ചിയോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു.... 💝💚
@ANILKUMAR-pn2ok
@ANILKUMAR-pn2ok 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കൊച്ചിയുടെ മുത്താണ് നമ്മൾ തൃശൂർക്കാരനാകുന്നു
@Linsonmathews
@Linsonmathews 3 жыл бұрын
ഉഫ്ഫ് വല്ലാത്തൊരു മുഹബത്താണ് ഈ തേരാ പാരാ കാണുമ്പോ 🤗👍
@Subinthomas438
@Subinthomas438 3 жыл бұрын
30മിനിറ്റിൽ കുറവുള്ള വീഡികൾ ഇനി ഇവിടെ എടുക്കില്ല☺️☺️☺️☺️
@rinas_muhd
@rinas_muhd 3 жыл бұрын
അമർ അക്ബർ അന്തോണി മൂവി ലൊക്കേഷൻ കൊച്ചി ആണ് അവിടെ പോവുന്നില്ല ബ്രോ
@clashofclanskochi72
@clashofclanskochi72 3 жыл бұрын
മട്ടാഞ്ചേരിയിൽ ആൺ സെറ്റ് ആകും 😍😍😍😍😋😋😋😋😘😘😘😘😘😇😇😇😇😊😊😊😚😚😚😚
@tiju7008
@tiju7008 3 жыл бұрын
ഏത് കടല് കടന്നാലും കൊച്ചിനു വയ്പ്പിനിലേക്കുള്ള ഈ കടത്തു അതിന്റ സുഖം വേറെ എവിടെ കിട്ടാനാ
@jibymoniep
@jibymoniep 3 жыл бұрын
6:38 Manglish movie location on left side (Casalinta) 7:11 Loham movie location (Mohanlal & Soubin comedy scene)
@hazi9749
@hazi9749 3 жыл бұрын
കൊച്ചിയിൽ തെരാപാരാ 😍 ഷെറിൻ മച്ചാനെ പൊളിയെ 🔥
@jithin_thalassery
@jithin_thalassery 3 жыл бұрын
കൊച്ചിക്ക് വരുമ്പോ തീർച്ചയായും ഇത് കണ്ടിരിക്കും🔥
@clashofclanskochi72
@clashofclanskochi72 3 жыл бұрын
Pinnalah താങ്കൾ ഇവിടേം😋 Njangada സ്ഥലം ആൺ കൊച്ചി Welcome 😇😇😊😊
@johnsontjose
@johnsontjose 3 жыл бұрын
Kochi is not a city It's a feeling 🤩😍🔥
@clashofclanskochi72
@clashofclanskochi72 3 жыл бұрын
Pinnalah✌😚😊😘😍😋😇
@jovial_vlogs
@jovial_vlogs 3 жыл бұрын
*Machanea* Heavy 🥰🥰😍👌 *കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലാലോ കൊച്ചി* 😍😍😍
@stainsjohn9550
@stainsjohn9550 3 жыл бұрын
താങ്ക്സ് ബ്രോ❤️ എന്റെ ഫോട്കൊച്ചി kaannichathil ലവ് ഫ്രrom സൗദി അറേബ്യ
@basilbenoy4790
@basilbenoy4790 3 жыл бұрын
Ho vanno njn wait cheyth irikuvarnu enik notification vannila nokiyapo kandu santhoshmayi thanx sherin chetta
@anksk8850
@anksk8850 3 жыл бұрын
Kidu video bro... Sarikkum Jangar il kayariya pole thonni.... Million subscribers aayalum ningalu maararuthu... Ithe innocence odu koode videos cheyyanam.... ❤️ ❤️ ❤️ ❤️
@minimathew1320
@minimathew1320 3 жыл бұрын
കൊച്ചി അല്ലേലും പൊളിയല്ലേ...😀😍
@clashofclanskochi72
@clashofclanskochi72 3 жыл бұрын
Pinnalah
@mohammedshujah8898
@mohammedshujah8898 3 жыл бұрын
Christian Brothers shooting location venam please
@shajiu6583
@shajiu6583 3 жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു. നല്ല ക്ലാരിറ്റി.
@ajmalkhanmohammed321
@ajmalkhanmohammed321 3 жыл бұрын
Kidu ayitund
@life.ebysony1119
@life.ebysony1119 3 жыл бұрын
വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ ഒരു യാത്ര കപ്പൽ ചാലിൽ കൂടി നടത്തിയിരുന്നു... Informative vlog....
@mebinshiyadmebin9286
@mebinshiyadmebin9286 3 жыл бұрын
എന്ത് രസ ബ്രോ ഈ വീഡിയോ കാണാൻ.... എല്ലാം സൂപ്പർ ആണ്....
@abhinraglr8046
@abhinraglr8046 3 жыл бұрын
പൊളി എപ്പിസോഡ്😍😍
@aquaremo
@aquaremo 3 жыл бұрын
super vlog!!!
@ksdrider46
@ksdrider46 3 жыл бұрын
Polichu mutheee 🥰 nalla ep
@mubashirme4458
@mubashirme4458 3 жыл бұрын
കൊച്ചിയിലെ കാഴ്ച്ചകൾ എത്ര മനോഹരം.super
@itzmegeorget
@itzmegeorget 3 жыл бұрын
🥰ആ നായയുടെ 🐕ഒരു സ്നേഹം 🥰
@vishnusai1943
@vishnusai1943 3 жыл бұрын
Aaa kode vanna... Dognu enthelum kazhikan kodukamyrinu... Athu prathikish ayirkum purake vannitule
@mahmoodavd2427
@mahmoodavd2427 3 жыл бұрын
Poli macha Sherin uyir😘😘😘
@TravelingChefYoutube
@TravelingChefYoutube 3 жыл бұрын
Sherin bro sherikkum machannte video kannumbo nja work cheyytha place frnds okk ormma vannu love ❤️ erikkatte broi
@safnasappu
@safnasappu 3 жыл бұрын
ചേട്ടായി കാരണം മനോഹരമായ സ്ഥലങ്ങളും പുതിയ അറിവുകളും അറിയാൻ സാധിക്കുന്നുണ്ട് so Thanks❤️ And it's really a nice vlog❤️
@sherinzVlog
@sherinzVlog 3 жыл бұрын
🥰🥰
@salimmilas9169
@salimmilas9169 Жыл бұрын
അടിപൊളി മനോഹരം നല്ല ക്ലിയർ ഉണ്ട്
@farhadmuhammed2318
@farhadmuhammed2318 3 жыл бұрын
ഇന്നത്തെ വിഡിയോ വിഷ്വൽ ട്രീറ്റ് കൊണ്ട് അടിപൊളിയായിരുന്നു.poli video
@nyvlogs7074
@nyvlogs7074 3 жыл бұрын
Pwoli pwoli...... ❤️❤️❤️
@madhavam6276
@madhavam6276 3 жыл бұрын
06:13 🐕🐶 ഫോലവർ ആണ്,കട്ട ഫോള്ളവർ 😝
@sreenandanam9347
@sreenandanam9347 3 жыл бұрын
മച്ചാനെ ക്യാമറ ഒരു രക്ഷയും ഇല്ല അടിപൊളി വീഡിയോ
@raufkk8617
@raufkk8617 3 жыл бұрын
അവിടെ വന്ന സ്‌ഥിതിക്കു ബിഗ് ബി യിലെ വീടും ഒരുപാട് ഫേമസ് ആയ ആ വീടിന്റെ സ്റ്റേർകേസും കാണിക്കാമായിരുന്നു. നിങ്ങൾ നിന്ന അടുത്ത് തന്നെ ആയിരുന്നല്ലോ അത് 😌
@stonebench1470
@stonebench1470 3 жыл бұрын
വാസ്കോ ഹോംസ്റ്റേ
@asimtm9743
@asimtm9743 3 жыл бұрын
Machaa polich👌👌✌️✌️
@vijunami7541
@vijunami7541 3 жыл бұрын
Sherin chetta niga superatta. Nalla videos
@akhilnp5747
@akhilnp5747 3 жыл бұрын
BGM kidu ellam kidu
@athuln193
@athuln193 3 жыл бұрын
Bro താടീം മുട്ടീം ഷൂട്ടിംഗ് ലൊക്കേഷൻ വിഡീയോ ചെയ്യുമോ
@yesudasdsilva6622
@yesudasdsilva6622 3 жыл бұрын
Bro not only explore fort kochi explore west kochi also there are many shooting locations
@ruksanamansoor9278
@ruksanamansoor9278 3 жыл бұрын
Video adipoliyatto
@boneythomas5893
@boneythomas5893 3 жыл бұрын
Adipoli nice bro
@rr-xz2ig
@rr-xz2ig 3 жыл бұрын
സൂപ്പർ...പൊളിച്ചു👌👌👍👍👍👍👍👍
@travdine
@travdine 3 жыл бұрын
കൊച്ചിൽ പോകുമ്പോ ഇനി കേറാട്ടോ 😍👍
@spkvlogs7601
@spkvlogs7601 3 жыл бұрын
കൊച്ചിയിലെ തേരാ പറ അടിപൊളി സൂപ്പർ
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
ഞാറക്കൽ ഭാഗത്തേക്ക്‌ വരണം Anna ബെനിന്റെ വീട് കാണിക്കണം
@sherinzVlog
@sherinzVlog 3 жыл бұрын
Varunnundu
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
@@sherinzVlog അടിപൊളി
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
@@sherinzVlog anna ബെനിന്റ വീടിന്റെ ലൊക്കേഷൻ വേണോ
@kochi9783
@kochi9783 3 жыл бұрын
@@sherinzVlog vypinil sreenath bhasi de veetil poyi vlog cheyynam njan kure ayyi commentil parayaunnu
@kochi9783
@kochi9783 3 жыл бұрын
@@mw.abhinavshivanblm1002 veruthe alla nayaramblam annle place ente cousunte veed nayarmbalam schoolinte avide ennu
@younusk4989
@younusk4989 3 жыл бұрын
Sherin bro poli🤩🤩
@jerrymammen1690
@jerrymammen1690 3 жыл бұрын
😍👌 Super sherin
@adhil2653
@adhil2653 3 жыл бұрын
Adutha video vegam idane sherin chetta.......
@sreekanthv.m3303
@sreekanthv.m3303 3 жыл бұрын
Kiduveee
@JustinVlogger
@JustinVlogger 3 жыл бұрын
Super bro..
@mahishitht2446
@mahishitht2446 3 жыл бұрын
Sherin bro polichuui
@LensNmouse
@LensNmouse 3 жыл бұрын
Good video, high quality
@jestinthomas1005
@jestinthomas1005 3 жыл бұрын
Can clearly see your dedication... Keep it up bro... 👍
@NasriLifeTube1
@NasriLifeTube1 3 жыл бұрын
Spr vdyo
@anurajhunter4364
@anurajhunter4364 3 жыл бұрын
അടിപൊളി ബ്രോ
@aashortscreation1773
@aashortscreation1773 3 жыл бұрын
Njan fort kochilyil pokumbol sarbath kudikna kada🤩🤩😍super video jangaril ini onnu kayrnm 😍
@thobychacko3630
@thobychacko3630 3 жыл бұрын
Kollam super 😍😍🧡👍
@shahilsha866
@shahilsha866 3 жыл бұрын
Powli episode 👌
@minhaj8656
@minhaj8656 3 жыл бұрын
FULL ON 💥 FULL POWER 💥💥💥 BRO
@AJ-nq2ie
@AJ-nq2ie 3 жыл бұрын
ഒരുതവണ വന്നതാണ് costguard recrutinu ജങ്കറിൽ കേറിയില്ല കാണാൻ പറ്റി അടിപൊളിയാണ് 👌👌👌
@explorefoodtriplifebynidhi3033
@explorefoodtriplifebynidhi3033 3 жыл бұрын
Nice visual & Graiding bro 👍💥😍
@jafarmuhabath9646
@jafarmuhabath9646 3 жыл бұрын
Adipoli
@faizbin
@faizbin 3 жыл бұрын
Kochi yil bro poyitt olla adipwoli travel places inte oru playlist ondaki idamo
@hazi9749
@hazi9749 3 жыл бұрын
ഷെറിൻ മച്ചാനെ 😍❤
@gamevlog7547
@gamevlog7547 3 жыл бұрын
സൂപ്പർ
@ahmadsalim3713
@ahmadsalim3713 3 жыл бұрын
Kollaam adipoli bro 😎
@bibinbalakrishnanbibin8005
@bibinbalakrishnanbibin8005 3 жыл бұрын
Polichu
@_fhdefx_8553
@_fhdefx_8553 3 жыл бұрын
Poli sherin chettaaa
@crewsandcrewmedia8372
@crewsandcrewmedia8372 3 жыл бұрын
പൊളിച്ചു മച്ചാനെ 👌👌👌👌👌👌👌👌👌👌👌
@shilusleeba3687
@shilusleeba3687 3 жыл бұрын
Pwoli chettai
@madhavam6276
@madhavam6276 3 жыл бұрын
12:03💥💥💥 Scootyiakran kodutheney carinitt
@Batman-qf1ei
@Batman-qf1ei 3 жыл бұрын
Ninagalu pwoli atta🤟🤟👌, Mass
@varghesekurian5040
@varghesekurian5040 3 жыл бұрын
Spectacular thanks
@mohammedansheedansheed.k5385
@mohammedansheedansheed.k5385 3 жыл бұрын
Sherin chetta fort kochi video cheyyane marakkathe🤝
@theduskygirlsyoutubechanne6295
@theduskygirlsyoutubechanne6295 3 жыл бұрын
Adipoli vedio God bless you Njan kore nal ekm il undarunnu but ethu mathram missing ayipoyi 😕😕😕😕
@jinesha8412
@jinesha8412 3 жыл бұрын
Sherin chettayi😍
@santhoshppk94
@santhoshppk94 3 жыл бұрын
പിറകെ വരുന്നത് നിങ്ങളുടെ subscriber ആയിരിക്കും''''😎😎😎
@swapnavijurpviju1332
@swapnavijurpviju1332 3 жыл бұрын
Superb 👌🏻
@theraparamallus
@theraparamallus 3 жыл бұрын
Super 👌🏻
@mallucycler8736
@mallucycler8736 3 жыл бұрын
Poliiiiichiuuu chettaaa
@pradeeshpyrkv3333
@pradeeshpyrkv3333 3 жыл бұрын
ഷെറിൻ ഭായി കിടിലൻ പച്ചന്നുരിൽ നിന്ന് പ്രദീഷ്
@sreekumarp.j414
@sreekumarp.j414 3 жыл бұрын
Enthayalum kochi city broiidey camera kannukalil koodey kanimpol bhangi koodunnu. Pakka perfect rendering and great workk dearrr
@uppupantepage3342
@uppupantepage3342 3 жыл бұрын
Poli👌👌💯😍
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
MATTANCHERY  | Elephant cremation in Kerala | FORT KOCHI |MATTANCHERY VLOG
22:52
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46