EP#36 - പേടിയോടെ ഒരു കല്യാണത്തിന് കൂടി! Attended Maharashtra Village Wedding - Route Records

  Рет қаралды 206,062

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

പരേഷ് ഭായിയോടും കുടുംബത്തോടും യാത്രപറഞ്ഞ് ദാനേവാടി ഗ്രാമം വിടുമ്പോഴാണ് ഒരു കല്യാണം കൂടാൻ അവസരം കിട്ടിയത്..
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 520
@musfarkhan9159
@musfarkhan9159 Жыл бұрын
Ashraf bro, ആ കല്യാണത്തിന്റെ നിമിഷങ്ങൾ മാത്രം എഡിറ്റ്‌ ചെയ്ത് ബാക്ക്ഗ്രൗണ്ട്ൽ ഒരു ഹിന്ദി പാട്ട് ചേർത്ത് ആ വീട്ടുകാർക്ക് പരേഷ് ഭായ് വഴി അയച്ച് കൊടുത്താൽ അതവർക്ക് വലിയ സന്തോഷമാവും. എന്നും അവർക്ക് ഓർമ്മക്കായി സൂക്ഷിക്കാൻ കഴിയുന്ന ഒന്നായിരിക്കും അത്.
@sajithakumari8768
@sajithakumari8768 Жыл бұрын
എന്ത് നല്ല മനുഷ്യർ. എല്ലാവർക്കും എന്തൊരു സ്നേഹം. പരേഷ് & ഫാമിലി, മഹേഷ്‌ ഭായ്, പിന്നെ കല്യാണ വീട്ടിലെ ആളുകൾ, പൊറോട്ട കഴിച്ച കടയിലെ ആളുകൾ എല്ലാവർക്കും എന്തൊരു സ്നേഹം 🙏❤️❤️❤️y
@musthafamkv5527
@musthafamkv5527 Жыл бұрын
എത്ര സ്നേഹമുള്ള മനുഷ്യരാണ്. നമ്മുടെ ഇന്ത്യയിൽ ഉള്ളവർ ഇതിന്റെ ഇടയിലേക്കാണ് വർഗീയതയും കൊണ്ടുവരുന്നത്. ആ ചേച്ചി എത്ര സന്തോഷത്തോടെയാണ് നിങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് നമ്മുടെ ഇന്ത്യ പൊളിയാണ് അടിപൊളിയാണ്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
അതെ
@PradPramadeni
@PradPramadeni Жыл бұрын
കേരളത്തിൽ ആരെങ്കിലും ഒരു പരിചയവുമില്ലാത്ത നാട്ടിൽ നിന്നു വന്ന അന്യ മനുഷ്യരെ ഇങ്ങനെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുമോ? മലയാളിക്ക് അന്യ നാട്ടുകാരോട് പുച്ഛമാണ്. സ്നേഹമല്ല.
@sindhuthampi2299
@sindhuthampi2299 Жыл бұрын
Maharashtrians eppol aharam kazhikkanirunnalum mattullavar kaazhichonnanweshikkum.
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
🌹🌹🌹
@pinungandi
@pinungandi Жыл бұрын
കേരളത്തിൽ വർഗീയത കൊണ്ട് നടക്കുന്ന ഒരു സമുദായത്തിലെ സ്ത്രീകളെ ഒന്ന് നേരെ കാണാൻ പോലും പറ്റില്ല അപ്പോ അവരുടെ അടുക്കളയിലും ബെഡ്‌റൂമിലും ഇതുപോലെ അന്യ സമുദായക്കാർ കേറിയാലോ.. ജസ്റ്റ് ഒന്നാലോചിക്. എന്നാലും പറയും ഹിന്ദിക്കാർ മുഴുവൻ സങ്കികൾ ആണ് വർഗീയ വാദികൾ ആണെന്ന്.. കഷ്ടം
@user-ye2xv9so3g
@user-ye2xv9so3g Жыл бұрын
എത്ര നല്ല കുടുംബത്തിലാണ് നിങ്ങൾ എത്തിപ്പെട്ടത്. എന്തൊരു സ്നേഹമാണവർക്ക്.ആ കുഞ്ഞുവാവയെ മറക്കാൻ കഴിയില്ല. ആ കുഞ്ഞിനോടുള്ള നിങ്ങളുടെ സ്നേഹം💕💕💕
@sudheeshk3135
@sudheeshk3135 Жыл бұрын
എത്ര പെട്ടന്നാ ആരാധ്യകുട്ടി നമ്മുടെ എല്ലാം മനസ്സിൽ കേറിപറ്റിയത്
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ഇതും ഒരു ജോടോ യാത്ര തന്നെ യാണ്. ജനങ്ങൾ മനസിലാക്കട്ടെ. വർഗീയത അത് മീഡിയ റൂമിൽ തന്നെ ആണ് ഇന്ത്യയുടെ ആത്മാവ് ഇരിക്കുന്ന ഗ്രാമ ഹൃദയങ്ങളിൽ അല്ല 👍
@azad8339
@azad8339 Жыл бұрын
അതിൻ്റെ ഇടക്ക് രാഷ്ട്രീയം കയറ്റുന്നോ 🤬.. മോദി ഭരിക്കുന്ന ഹിന്ദു ഭൂരിപക്ഷം ഉള്ള ഭാരതത്തിൽ വർഗീയത ഉണ്ടാവില്ല . . . 130 കോടി ജനങ്ങൾ.. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് വർഗീയതയാണ് ഇന്ത്യയിൽ... ജോടോ യാത്ര എല്ലാം എന്തിന്....
@sreeshanarayath8111
@sreeshanarayath8111 Жыл бұрын
ആ പറഞ്ഞത് അടിപൊളി സത്യമായ കാര്യം
@syamasdreamland414
@syamasdreamland414 Жыл бұрын
Athe
@minidevadas6117
@minidevadas6117 Жыл бұрын
@@sreeshanarayath8111 ʇ
@thedramarians6276
@thedramarians6276 Жыл бұрын
Paresh bro family കേരളത്തിൽ വരുന്നത് കാണാൻ ആഗ്രഹം ഉണ്ട്, എത്ര നല്ല മനുഷ്യർ ആണ് 😊😊😊
@Rajan-sd5oe
@Rajan-sd5oe Жыл бұрын
നമ്മളിൽ ചിലരെങ്കിലും ഇവിടെ ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാരെ പരിഹാസത്തോടെ ബംഗാളി എന്ന് വിളിക്കുന്നവർ, യാദൃശ്ചികമായി നമ്മൾ അവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ നമ്മോട് കാണിക്കുന്ന ആ സ്നേഹ വയ്പ്, തീർച്ചയായും കാണേണ്ടതും അനുഭവിക്കേണ്ടതും തന്നെ അല്ലെ?🙏🙏🙏🙏🙏🙏🙏🙏
@abdulsaleem3753
@abdulsaleem3753 Жыл бұрын
സത്യം
@NoushadNoushad-ii1ff
@NoushadNoushad-ii1ff Жыл бұрын
👍
@syamasdreamland414
@syamasdreamland414 Жыл бұрын
Athe
@nasifbarazi4371
@nasifbarazi4371 Жыл бұрын
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിൽ ആണ് എന്നാണല്ലോ പ്രമാണം
@sunitasandeep6289
@sunitasandeep6289 Жыл бұрын
sathyam
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
2nd GIEER സമയത്ത് ബംഗാളിൽ സവിത യുടെ കല്യാണം ബന്ധുവും ചേച്ചിക്കും ഒപ്പം പോയത് ഓർമ വന്നവർ ഉണ്ടോ 🔥😄
@rqueenrqueen8221
@rqueenrqueen8221 Жыл бұрын
ഉണ്ട് 😀
@subiskitchen3046
@subiskitchen3046 Жыл бұрын
മറക്കൂലല്ലോ
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
കമ്മൽ വാങ്ങി കൊടുത്താ കല്യാണമാണോ
@abdulgafoor3653
@abdulgafoor3653 Жыл бұрын
S ,athanne..gold vaangi kodutha kallyanam
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
🤣💕🙏
@kunjumon9020
@kunjumon9020 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി.. ബി ബ്രോയോട് പറയാൻ ഉള്ളത്. നമുക്ക് സ്നേഹത്തോടെയും ആഥിത്യ മര്യാദയോടെയും നമ്മളെ അവരുടെ സ്വന്തക്കാരോട് പെരുമാറുന്നത് പോലെ നമുക്ക് വേണ്ടി എല്ലാം ചെയ്തു തന്നവരോട് യാത്ര പറയുമ്പോൾ മാറിനിൽക്കാതെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും യാത്ര പറഞ്ഞിറങ്ങേണ്ടത് നമ്മുടെ കടമയാണെന്ന് ഓർത്തു പെരുമാറേണ്ടത് അത്യാവശ്യം ആണെന്ന് ഓർമിപ്പിക്കുന്നു
@SunilsHut
@SunilsHut Жыл бұрын
പുള്ളിക്ക് സങ്കടം കൊണ്ട് യാത്ര പറയാൻ പറ്റിയില്ല അങ്ങനെ വിചാരിച്ചു കൂടെ?
@kunjumon9020
@kunjumon9020 Жыл бұрын
@@SunilsHut 😄😊😭😭
@abdulgafoor3653
@abdulgafoor3653 Жыл бұрын
Pullick endaa pattiyad..ORU maari nilkal
@muhsinmoosamikandy477
@muhsinmoosamikandy477 Жыл бұрын
Yes
@Deeparnair-jk6rs
@Deeparnair-jk6rs Жыл бұрын
മനോഹരമായ video. Ashraf ന് കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി.. മക്കളെ ഓർമ വന്നെന്നുതോന്നി... I ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ... God bless you💕💕💕💕💕
@navaskaippally1596
@navaskaippally1596 Жыл бұрын
നാനാത്വത്തിൽ ഏകത്വം. അതു മനോഹരമായ കാര്യമാണ്. അത് അറിയാൻ ഇന്ത്യ എന്താണെന്ന് അറിയണം. അത് താങ്കളിലൂടെ അറിയുന്നു അഷ്‌റഫ്‌ ബ്രോ. എത്ര നല്ല ആളുകൾ. എത്ര മനോഹരം നമ്മുടെ ഇന്ത്യ. ബെസ്റ്റ് വിഷസ് അഷ്‌റഫ്‌ ബ്രോ ' ബെസ്റ്റ് വിഷസ്
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി............ അഷ്റഫ് ബ്രോ ബി ബ്രോ നിങ്ങൾ പരിചയപ്പെടുന്ന ഓരോരുത്തരും വളരെ നല്ല സ്നേഹമുളവന്ന്
@princedigitalbusiness2731
@princedigitalbusiness2731 Жыл бұрын
നാട്ടിൽ ഉള്ള അതേ ആട് നല്ലൊരു വിവാഹ ആരംമ്പ ചടങ്ങ് കണ്ടതിൽ സന്തോഷം 🥰🥰 പെണ്ണിന്റെയും ചെക്കൻ്റെയും അവസ്ഥ കാണുമ്പോൾ ശരിക്കും വെഷമം തോന്നി 🙏
@sudheeshk3135
@sudheeshk3135 Жыл бұрын
ശ്രീശയും ആരാധ്യ മോളും❤️❤️❤️ ആയിരുന്നു ഇത്രയും ദിവസത്തെ ഞങ്ങളുടെ സന്തോഷം ഇനി അവരെ ഉടനെയൊന്നും കാണില്ലല്ലോ എന്നാലോചിക്കുമ്പോൾ ഉളിൽ ഒരു നൊമ്പരം ആരാധ്യമോളോട് യാത്ര പറഞ്ഞപ്പോ ഇക്കയും ഒന്ന് വിങ്ങി കണ്ണ് നനഞ്ഞപോലെ തോന്നി അവരുടെ കരിമ്പു വെട്ടാൻ പാകം ആവുബോ നിങ്ങൾ ഇനിയും പോണം അവരെ വീണ്ടും ഞങ്ങക് കാണിച്ചു തരണം ബ്രോ ❤️❤️❤️
@moidumohd1968
@moidumohd1968 Жыл бұрын
അവർക്ക് ഒരു wedding vdo free ആയി കിട്ടി.... 😅👍👍❤നല്ല മനുഷ്യർ...
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
മറാത്തി കല്യാണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരു കല്യാണം കൂടിയിട്ടും ഉണ്ട്.. പുയ്യാപ്ലനെ കുതിരപ്പുറത്തിരുത്തി ഒരു നഗര പ്രദക്ഷിണം ഉണ്ട്. കാണേണ്ടത് തന്നെയാണ് 👍👌
@sajudheensaju1097
@sajudheensaju1097 Жыл бұрын
സ്നേഹം മാത്രം തന്ന എല്ലാവർക്കും നമ്മുടെ വക 👍👍👍👍👍🤝
@haneefamannaratharayil2250
@haneefamannaratharayil2250 Жыл бұрын
എത്ര സ്നേഹത്തോടെയാണ് ഈ മനുഷ്യരൊക്കെ പെരുമാറുന്നത് ! അടിപൊളി എപ്പിസോഡ് ! ഈ കാഴ്‌ചകളൊക്കെ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന നിങ്ങൾ രണ്ടുപേർക്കും നന്ദി !
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 🥰😍👍🏻 അല്ല ശരിക്കും ഇന്ത്യയിൽ എവിടെയാണ് വർഗ്ഗീയത ഉള്ളത് 🤔 ശരിക്കും നിഷ്കളങ്കരായ മനുഷ്യന്റെ മനസിലേക്ക് വർഗ്ഗീയതയുടെ വിത്ത് പാകുന്നത് രാജ്യത്തെ രാഷ്ട്രീയക്കാരല്ലേ??? 😔🙏🏻 പരേഷ് ഏട്ടന്റെ കുടുംബത്തിന് ഹൃദയം നിറഞ്ഞ നന്ദി ❤️
@maheshasha745
@maheshasha745 Жыл бұрын
ചേട്ടാ എന്ത് നല്ല ആൾക്കാർ ആണ് ഇനിയും ഫാമി ലി യെയും കുട്ടി ഇനിയും പോകണം അവർക്ക് ഒരു പാട് സന്തോഷം ആകും അതുപോലെ ഈ ചാനലിൽ വരുന്ന കമൻ്റ്ന്നു നമ്മൾ എല്ലാരും ഒരു കുടുബും പോലെ എനിക്ക് ഫിൽ ചെയ്യുന്നു സൗദിയിൽ നിന്നും ഒരു പ്രവാസി
@Abduljaleelnalakathe
@Abduljaleelnalakathe Жыл бұрын
Paresh bhai, his family and the whole village showing India's real soul
@neeharapradeep1416
@neeharapradeep1416 Жыл бұрын
ഗ്രാമങ്ങളിലേക്ക് പോവുമ്പോഴാണ് അഷ്‌റഫ്‌ക്കയുടെ വീഡിയോ കൂടുതൽ മനോഹരമാവുന്നത് 🥰ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് എത്ര സത്യമാണല്ലേ 🥰🥰
@suburbanfamilyvlogs4760
@suburbanfamilyvlogs4760 Жыл бұрын
Ashraf Bro, one suggestion please invite them for your house warming 🏠 & Please Book ticket for them. They will definitely come. 😊
@ashrafexcel
@ashrafexcel Жыл бұрын
👍
@abdu8560
@abdu8560 Жыл бұрын
കൊള്ളാല്ലോ ഐഡിയ 😍😍
@canadianZanchari
@canadianZanchari Жыл бұрын
Amazing episode... Excellent effort.. ഈ ഗ്രാമവും അവിടുത്തെ എല്ലാവരും എനിക്കും ഇഷ്ടമായി. The person who host you done a very good job. I am so happy to be one your subscriber. 🙏❤️
@amalraju6326
@amalraju6326 Жыл бұрын
അഷ്‌റഫ് ബ്രോ ഇന്നത്തെ എപ്പിസോഡ് കലക്കി. കുറെ നല്ല മനുഷ്യരെ കണ്ടു ഒരുപാട് സന്തോഷം. ഇനിയും സൂപ്പറാവട്ടെ. ബി ബ്രോ 🥰✋
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.. ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ... വീഡിയോ വളരെ മനോഹരമായി ഇഷ്ട്ടപെട്ടു.. ഒരു വലിയ കല്യാണവീഡിയോ കണ്ട പ്രതീതിയുണ്ട്..കൊള്ളാം👌 വീഡിയോ..വിശന്നു ഒരു പരുവത്തിലായി നമ്മുടെ ബിബിൻ ബ്രോ....! മഹേഷ്‌ ഭായിയ്ക്കുഉം അവിടത്തെ എല്ലാവർക്കും നമ്മുടെ ഭക്ഷണം വലിയ ഇഷ്ട്ടമായി എന്നാ തോന്നുന്നേ.. എന്തായാലും ആ വീട്ടിലെ ആരാധ്യയെയും കുടുംബത്തെയും നിങ്ങൾ വിട്ട് മാറിയപ്പോൾ നമുക്കും ഒരു വിഷമം പോലെ...! അഷ്‌റഫ്‌ ബ്രോ.. ഇന്നത്തെ ഈ ഒരു വീഡിയോ.. മനസ്സിൽ നിന്നും മറക്കാൻ പറ്റാത്ത ഒരു വീഡിയോയാണ്.... സൂപ്പർ 👌👌💙🌼 ഒരുപാട് ഇഷ്ട്ടപെട്ടു... 👌👌💙💙♥️🌼💚❤️♥️🌼💚❤️💙♥️💚❤️👍
@ashrafexcel
@ashrafexcel Жыл бұрын
❤️
@Clever-ideas
@Clever-ideas Жыл бұрын
സ്നേഹമുള്ള മനുഷ്യർ, നിഷ്കളങ്കർ...
@emjay1044
@emjay1044 Жыл бұрын
This is exciting with every episode!!. How lovely common folks are in these villages! Makes me jealous of the simple life 🧬🧬
@naseercm8420
@naseercm8420 Жыл бұрын
B ബ്രോ തീരെ ഉഷാർ ഇല്ലല്ലോ എന്താ പറ്റിയത് 🤔.... ചാടി ചാടി നിക്ക് ബ്രോ... പവർ വരട്ടെ
@SunilsHut
@SunilsHut Жыл бұрын
ഇന്ത്യയുടെ സൗന്ദര്യം ഗ്രാമങ്ങളിൽ 😛😛😛👌👌👌👌
@sheelasaikumar7356
@sheelasaikumar7356 Жыл бұрын
Nice video❤️. As a Mumbaikar malayalee, love to see this Marathi culture❤️. Thankyou ❤️
@prasannankumar2269
@prasannankumar2269 Жыл бұрын
എത്ര നിഷ്കളങ്കമായ മനസ് ഉള്ള മനുഷ്യർ
@rashidetp3020
@rashidetp3020 Жыл бұрын
Hi Ashraf bro super video. പുതിയ പുതിയ കായ്ചകള് സമ്മാനികുന്ന ashraf bro ❤❤❤
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
കേരളത്തിലെ പൊറോട്ട ഇന്ത്യ മുഴുവൻ പേര് കേൾക്കട്ടെ. ബി ബ്രോ ഇടയ്ക്കിടെ എവിടെ ആണ് നിങ്ങളുടെ വീഡിയോ യിൽ നിന്നും പുറത്തു പോകുന്നത് എന്ന് സി സി ടി വി ക്യാമറ സെറ്റ് വിട്ട് ചെക്ക് ചെയ്യണം. അല്ല പിന്നെ 🥰🥰🥰🥰വീഡിയോ കൊള്ളാം കല്യാണം കാണാൻ വേണ്ടി കാത്തിരുന്നു വീഡിയോ ഗ്രാഫർ ആയി.
@jdk445
@jdk445 Жыл бұрын
Adipoli video bro...❤️❤️ Waiting for new updates...
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Good 👍👍❤️❤️ എവിടെ പോയാലും അവരുമായി പെട്ടന്ന് ഇഴകി ചേരാൻ കഴിയുന്ന നല്ല മനസിന്റെ ഉടമയാണ് നിങ്ങൾ Thanks Bro......
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. ദാനെവാടിയിലെ.. എല്ലാവർക്കും... 🙏💙
@jishadjishadisnot9349
@jishadjishadisnot9349 Жыл бұрын
ആനാടും അവിടെ യുള്ള നല്ലമനുശ്യരും എത്ര സ്നേഹ സമ്പന്നന്മാരാണ് 🥰🥰
@abdulrasheedm1500
@abdulrasheedm1500 Жыл бұрын
Sariya athukondanallo swantham Peru parayan dhairyapedatthath
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
എന്താ പറയാ... ഗ്രാമങ്ങളിൽ മാത്രം കാണാൻ പറ്റുന്ന ഒരുപാട് നല്ല മനസ്സുള്ള സ്നേഹം ഉള്ള കുറെ ആളുകൾ.... 😍
@rasheedrck
@rasheedrck Жыл бұрын
❤ആരാധ്യ മോൾ ❤😊നല്ല മനുഷ്യർ ... ലോകത്ത് സന്മനസ്സുള്ളവർക്ക് സമാദാനം 5:47 ❤❤
@ashwinpv10
@ashwinpv10 Жыл бұрын
🚙📽️🔥💞 വേറിട്ട കാഴ്ചകൾ 💞 ആ ഫാമിലിയുടെ സ്നേഹം💞
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏🌹❤️🙏thanks for beautiful video 🙏Also big salute to that house peoples 🙏🙏🙏
@user-ih8qy6xt5l
@user-ih8qy6xt5l 5 ай бұрын
മനസ്സ് നിറഞ്ഞ എപ്പിസോഡ് നന്ദി രണ്ടാൾക്കും കുറെ നല്ല ആളുകളെ പരിചയപ്പെടുത്തിയതിന്
@thankarajanmv
@thankarajanmv Жыл бұрын
💓ഹൽദി മഞ്ഞൾ കല്ല്യാണം ,നമ്മുടെ നാട്ടിലും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്
@nassertp8757
@nassertp8757 Жыл бұрын
മനോഹര വീഡിയോ ..എന്തെല്ലാം ആചാരങ്ങൾ വൈവിധ്യങ്ങൾ ....നന്ദി ബ്രോ ... ആശംസകൾ
@sajithnestle745
@sajithnestle745 Жыл бұрын
B ബ്രോക്ക് എന്ത് പറ്റി കാണുമ്പം ഒരു മുഷിപ്പ് പോലെ ഫീൽ ചെയ്യുന്നു ... മടുത്തിട്ടാണൊ ?? അല്ല വേറെ വല്ലതു ആണോ ....
@muneertp8750
@muneertp8750 Жыл бұрын
അത് ആ വിവാഹ ചടങ്ങിൽ പോയപ്പോൾ പിന്നിൽ നിന്ന് എപ്പോഴാണ് അടി വരുന്നത് എന്ന് ഓർത്തിട്ടാണ് 😆
@searchingourself3682
@searchingourself3682 Жыл бұрын
Thanks bhayya for supporting ashraf bro and bibin bro❤
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
മഹേഷ്‌ ബായിയെ പോലെ കുറെ നല്ല സുഹൃത്തുക്കൾ എനിക്കും ഉണ്ട്,,, നല്ല രസം ആണ് അവരുടെ മലയാളത്തിൽ ഉള്ള സംസാരം കേൾക്കാൻ,,, ഈ ബാംഗ്ടാ രസം എന്ന് പറഞ്ഞാൽ എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിലെ ചിക്കൻ ഗ്രേവി പോലെ ആണ് അവിടെ അത് എന്ന്,,, ചപ്പാത്തി,പൊറോട്ട എന്നിവക്ക് കറിക്ക് പകരം ഇത് ചിക്കൻ പാർട്സ് ഇട്ടു ഉണ്ടാക്കുന്നുണ്ട്... ബിരിയാണിക്ക് ഈ ഗ്രേവി കൂട്ടി കഴിച്ചു നോക്ക് അടിപൊളി പൊളി ടേസ്റ്റ് ആണ്.... 👌👌👌 🙏🙏🙏THANKS🙏🙏🙏
@rashidritz7017
@rashidritz7017 Жыл бұрын
ഒത്തിരി പറയണം ന് ഉണ്ട് .ടൈപ്പ് ചെയ്യാൻ മടിയ 🤗.first class episode 👌👌
@shafiev2243
@shafiev2243 Жыл бұрын
സങ്കടവും സന്തോഷവും ഒരുപാട് ഉള്ള ഒരു video 🥰🥰🥰
@mithranpalayil999
@mithranpalayil999 Жыл бұрын
Amazing India, Proud of being a Malayalee, although casteism is true but we overcome it.
@mkmmedia4758
@mkmmedia4758 Жыл бұрын
34:28 36:31 ഇത്രയും സ്നേഹമുള്ള ആളുകള്‍ ജീവിക്കുന്ന നമ്മുടെ രാജൃത്ത് എങ്ങനെ ഇത്ര വര്‍ഗ്ഗീയത വന്നു.ആര്‍ക്കേലും പറയാന്‍ പറ്റ്വോ...?
@pinungandi
@pinungandi Жыл бұрын
അതിപ്പോ എല്ലാർക്കും അറിയില്ലേ 🤪🐷🐖🐖🐖
@mkmmedia4758
@mkmmedia4758 Жыл бұрын
@@pinungandi ഭരിക്കുന്നവര്‍ വര്‍ഗ്ഗീയത മാത്രം വിളംബുന്നത് കൊണ്ട്.ജനങ്ങളില്‍ വര്‍ഗ്ഗീയത മാത്രം കുത്തി വെക്കുന്നു.
@humans_call_me_vasu
@humans_call_me_vasu Жыл бұрын
@@pinungandi 🐮🐮🐮🐮 ഇവരും അത്ര മോശമൊന്നുമല്ല
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Ellavarum nalla snehamullavar... Valare nalloru video tto
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
ഞങ്ങൾ ഇവിടെ അടുത്താണ് താമസിക്കുന്നത് നല്ല സ്നേഹമുള്ള ആള്‍ക്കാര്‍ ആണ് 🥰🥰🥰🥰
@sanoojdevk872
@sanoojdevk872 Жыл бұрын
Ah familyde oru sneham❣yathra cheydhaa idhaan nammal orikalum kanditillatha nammale ariyatha aparichathar nammalil ninnum onnum expect cheyyande therunna sneham❤incredible India
@siyasophia940
@siyasophia940 Жыл бұрын
Ente ponnu mone Ashraf kutty...entha parayya..kidu video umm........aaaa😘😘😘😘😘
@ashrafexcel
@ashrafexcel Жыл бұрын
❤️
@shahmonhitssaju1465
@shahmonhitssaju1465 Жыл бұрын
എന്ത് നല്ല മനുഷ്യൻമാർ.... 🥰🥰
@STArecords
@STArecords Жыл бұрын
ആരാധ്യ മോളെ ഞങ്ങളും miss ചെയ്യും ❤
@sajisajisajisaji3288
@sajisajisajisaji3288 Жыл бұрын
നല്ല മനോഹരമായ കാഴ്ചകൾ നല്ല സ്നേഹമുള്ള മനുഷ്യർ സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
Mr Asharaf നിങ്ങൾ കൊടുക്കുന്നേ സ്നേഹം ഇരട്ടിയായി തിരിച്ചു കിട്ടുന്നു ഭാഗ്യവാൻ. എല്ലാ വീഡിയോകളും Tv യിൽ പ്രായമായ എന്റെ അമ്മയും കാണാറുണ്ട്. അമ്മയും നിങ്ങളുടെ ഫാൻ ആണ് .
@ashrafexcel
@ashrafexcel Жыл бұрын
❤️
@sudhia4643
@sudhia4643 Жыл бұрын
നിങ്ങളുടെ. പേരെന്താ..?????. Route. Recods... കൊള്ളാം. നല്ലപേര്...😆😆😆😆😜.. പൊളി. വീഡിയോ. 👌👌👍👍സുധി. എറണാകുളം.
@ashrafexcel
@ashrafexcel Жыл бұрын
😀
@vijaypaul7881
@vijaypaul7881 Жыл бұрын
That was a nice wedding ceremony which is totally different. which is new to us. Thank you for the videos. Tell B Bro to stay with you for good n bad.....I'm joking though ....not really....B Bro.
@shajahanch3412
@shajahanch3412 Жыл бұрын
M 80 restaurant... Poraatta supper.. Video kollaaam....
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ... രുചികൾ... അനുഭവങ്ങൾ... ബ്രോസ് നിങ്ങൾ പൊളിയാണ്... 👍🥰🥰🥰👏👏👏👏
@shilu29jade25
@shilu29jade25 Жыл бұрын
കേരളം എത്ര മനോഹരമാണ്. കേരളത്തിൻ്റെ ഒരു 35 വർഷമെങ്കിലും പിന്നിലാണ് ഈ നാടൊക്കെ.
@elisabetta4478
@elisabetta4478 Жыл бұрын
Delighted to experience although virtually Marati guys speaking fluent Malayalam. When a individual can speak language of hosting place shows how that individual felt empathetic to the place, culture and folks. Excellent
@_nabeel__muhammed
@_nabeel__muhammed Жыл бұрын
ഒന്നും പറയാനില്ല മനസും വയറും നിറച്ച എപ്പിസോഡ് ❤️❤️
@sunilkumartv1513
@sunilkumartv1513 Жыл бұрын
😍സൂപ്പർ ആയിട്ടുണ്ട്👌👍
@suhaib8479
@suhaib8479 Жыл бұрын
B b ബ്രോ യെ നന്നായി സപ്പോർട്ട് ചെയ്യു അഷ്‌റഫ്‌ ബ്രോ 🥰🥰🥰
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ജാതിയും മതവും ഒക്കെ ഉണ്ട് അവിടെ എന്ന് പറഞ്ഞെങ്കിൽ തന്നെയും അവരിൽ അതൊന്നും കാണാൻ കഴിയുന്നില്ലല്ലോ പൊറോട്ടയും ചിക്കൻ കറിയും വാങ്ങിത്തന്നു. അതിന്റെ കാശ് പോലും ആ മഹേഷ് ഭായ് കൊടുപ്പിച്ചില്ല. കല്യാണ വീട്ടിലുംനല്ല രീതിയിലുള്ള സ്വീകരണം ആയിരുന്നു. പിന്നെ എവിടെയാണ് ജാതിയും മതവും ഒക്കെ ആരെങ്കിലുമൊക്കെ ചുമ്മാ ഇങ്ങനെ പറയും നമ്മൾ ഇതൊന്നും കേൾക്കാതിരുന്നാൽ അവിടെ യാതൊരുവിധ കുഴപ്പവുമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവങ്ങൾ🌹🙏
@abdurasheed8246
@abdurasheed8246 Жыл бұрын
എന്ത് നല്ല സ്നേഹമുള്ള മനുഷ്യർ .......
@gopalvenu293
@gopalvenu293 Жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ്‌. എവിടെപ്പോയാലും അവിടത്തെ ഒരാൾ. 👌. കുവൈറ്റിൽ നിന്നും
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ആ എണ്ണയെടുത്ത് അടുപ്പിലെ പാത്രത്തിലേക്ക് ഒഴിച്ച ആ ഒരു തരത്തിലുള്ള തൂക്കുപോലത്തെ പാത്രം ഞങ്ങളുടെ ചെറിയ പ്രായത്തിൽ കടകളിൽ എണ്ണ വാങ്ങാൻ ചെല്ലുമ്പോൾ അതിൽ അളന്നായിരുന്നു ചോർപ്പ് എന്ന് പറയുന്ന അടിയിൽ കുന്ദമുന പോലെയും മുകളിലോട്ട് വന്ന് റൗണ്ട് ആയിട്ടും ഇരിക്കുമായിരുന്നു, കുന്ദമുന യുടെ ഭാഗത്ത് ചെറിയ ഒരു ഹോളുണ്ട് ആ ഭാഗം കുപ്പിയിലേക്ക് വച്ചിട്ട് റൗണ്ട് ഭാഗത്ത് കൂടി ഈ പാത്രത്തിൽ നിന്നും അളന്ന് അന്ന് അതിന് ഔൺസ് ഗ്രാം പാത്രം എന്നൊക്കെയായിരുന്നു പറയുന്നത്. അങ്ങനെയായിരുന്നു അന്ന് എണ്ണ അളന്ന് ഒഴിച്ച് തരുന്നത്. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ അതു കുപ്പിയിൽ ഒഴിച്ച് ത്രാസിൽ വച്ച് തൂക്കി തരുന്നരീതിയായി. പിന്നീട് മാറ്റങ്ങൾസംഭവിച്ച് ഇന്നത്തെ രീതിയിൽ കുപ്പിയിൽ തന്നെ അളന്ന് സീൽ ചെയ്തു വരുന്ന ഇപ്പോഴത്തെ പുതിയ രീതി ആയി. പണ്ടൊക്കെ ഇത് രണ്ടു തുടം നാലുതുടം എട്ടു തുടം ഇത്തരത്തിൽ ആയിരുന്നു അളവ്, അത് പിന്നീട് ഗ്രാമിലേക്ക് വഴിമാറി ഇപ്പോൾ അത് അര കിലോ ഒരു കിലോ അത്തരത്തിലേക്ക് മാറ്റം വന്നു. പണ്ട് പാലും ഇത്തരത്തിൽ തുടം കണക്കിനായിരുന്നു അളന്നു തന്നിരുന്നത്. അന്ന് അതിന് ആ അളവ് വരത്തക്ക തരത്തിലുള്ള ചെറിയ ഗ്ലാസുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനൊക്കെ മാറ്റം വന്നതിനുശേഷം ആണ് നിങ്ങളൊക്കെ ജനിച്ചു വളർന്നത് എന്നാണ് മ നസ്സിലാക്കാൻ കഴിയുന്നത്. കാരണം നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് നിങ്ങളുടെ ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ എന്നെപ്പോലെയുള്ളവർക്ക് കഴിയുന്നുണ്ട്.
@rdsworld6060
@rdsworld6060 Жыл бұрын
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്
@prajuriyadhpraju7005
@prajuriyadhpraju7005 Жыл бұрын
സൂപ്പർ ബ്രോ
@kunhavaalambattil1329
@kunhavaalambattil1329 Жыл бұрын
ലാസ്റ്റ് സീൻ എത്ര മനോഹരം അശ്രഫ് ബി ബ്രോ അടിപൊളി ഒരു വീട്ടിലെ അന്തറീക്ഷം 👌👌👌👌💚
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice...👍🙋👌♥️.
@Sirajudheen13
@Sirajudheen13 Жыл бұрын
Awesome episode
@noufalanthuraaboobacker3099
@noufalanthuraaboobacker3099 Жыл бұрын
Wedding super simple thanks ashraf your not exel excellent bro from alain
@Ansaakka
@Ansaakka Жыл бұрын
സന്തോഷം പകരുന്ന വീഡിയോസ് 👍
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Wedding announcement in last episode so waiting for it then 😃🙂😃😃 thaks
@raghavanp3242
@raghavanp3242 8 ай бұрын
നല്ല വീഡിയോ
@musthafachm4718
@musthafachm4718 Жыл бұрын
Super videos ❤
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
നമ്മുടെ നാട്ടിലും എന്റെ ചെറുപ്പത്തിൽ തെങ്ങിൽ വലിയ കോളാമ്പി വെച്ച് കല്യാണത്തിന്റെ തലേദിവസവും കല്യാണ ദിവസവും രണ്ട് കിലോമീറ്റർ ദൂരെ കേൾക്കത്ത രീതിയിൽ സൗണ്ട് വെച്ച് പാട്ടുണ്ടായിരുന്നു. നിങ്ങളൊക്കെ ജനിച്ചപ്പോഴേക്കും ആ സിസ്റ്റം ഒക്കെ മാറി. അതാണ് നിങ്ങൾക്ക് രണ്ടുപേർക്കും ഇതൊക്കെ ഒരു അത്ഭുതമായി തോന്നുന്നത്
@muhamedkp4343
@muhamedkp4343 Жыл бұрын
Great episode
@vishnug212
@vishnug212 Жыл бұрын
Bro ningalude combo hvy aane
@tomthottupurath9922
@tomthottupurath9922 Жыл бұрын
Village people are very simple and nice,💐💐
@jamesgeorge8854
@jamesgeorge8854 Жыл бұрын
Aethrayo kalyanam njan kuudy,kandapol pazhaya ormakal ayavirakkunnu, thanks 🙏 God bless you all
@sijisiji4583
@sijisiji4583 Жыл бұрын
❤️സൂപ്പർ വീഡിയോ
@ManojKumar-fb6in
@ManojKumar-fb6in Жыл бұрын
Valare nalla manushyar... Avarude sneham 🥰🥰🥰
@kallumedia2044
@kallumedia2044 Жыл бұрын
Oru paaad salkaram nalki ashrafkaneyum b broneyum santhoshippicha aaa familikk oru paad santhosham nerunn
@anvarmohamed6614
@anvarmohamed6614 Жыл бұрын
A Bro & B Bro super
@pinky521
@pinky521 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കാണാൻ കാത്തിരിക്കുവാരുന്നു 💙
@mansoorckde
@mansoorckde Жыл бұрын
അടിപൊളി
@abhijithabhi3724
@abhijithabhi3724 Жыл бұрын
അഷറഫ് കാ നിങ്ങ പൊളി ആണ്,,,,😍😍😍🥰🥰
@tpbillavap7589
@tpbillavap7589 Жыл бұрын
Super 💖
@nisampothuvath9466
@nisampothuvath9466 Жыл бұрын
ബി ബ്രോ ക്ക് കരിമ്പു ജ്യൂസ് കൊടുക്കി..... ഒന്ന് ഉഷാറാവട്ടെ
@aneesharumukham7112
@aneesharumukham7112 Жыл бұрын
SUPER
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
Adipoli 🥰🥰ee👍
@noushadkombath5999
@noushadkombath5999 Жыл бұрын
Super video ❤👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН