No video

EP-43 ഒരു രൂപപോലും തീറ്റച്ചിലവില്ലാതെ ഒരു പോത്ത് വളർത്തൽ | Buffalo farming Idukki

  Рет қаралды 44,198

FARMING MACHAN

FARMING MACHAN

Күн бұрын

#adimali #idukki #pappayavlogs #pill'sfarm #giveaway
#murrahbuffalo
പിള്ളാസ് ഫാം ആറ്റിങ്ങൽ നൽക്കുന്ന പോത്തുകുട്ടിയെ ലഭിക്കുവാൻ Pappayavlogs Giveaway യിൽ പങ്കെടുക്കു... താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...
🎁🎁🎁🎁🎁 GIVEAWAY LINK 🎁 🎁🎁🎁🎁
pillasfarm.com/
Pilla's farm fresh :
/ pillas-farm-fresh-1018...
നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ :
📲 call or Whatsapp : 9497851143
📲 Pilla's Farm - 9995995537
Subscribe Now : www.youtube.co...
Mail me : pappayakkaran@gmail.com
Follow me
⭕️ Facebook page : / pappayavlogs
⭕️ Instagram : / pappaya_vlogs
⭕️ KZfaq : / pappayavlogs

Пікірлер: 206
@thomaspaul6483
@thomaspaul6483 3 жыл бұрын
പണ്ടും ഇതുപോലെ ആണ് നമ്മടെ അപ്പൻ, അപ്പൂപ്പന്മാർ പശുവിനേയും, പോത്തിനേയും ഒക്കെ മലമുകളിൽ മേയ്ക്കാൻ വിടുമായിരുന്നു.. അന്നും പ്രത്യേകം തീറ്റ ചിലവ് ഒന്നും ഇല്ലാർന്നു എന്ന് കേട്ടിട്ടുണ്ട്.. അവരെ ഫ്രീ ആയി മേയാൻ വിടുമ്പോൾ അവ നന്നായി വളരുകയും ചെയ്യും....
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Congratulations 🥳.... Mr. THOMAS PAUL Pilla's Farm presents PAPPAYAVLOGS KERALA ROUND-UP best comment contest EP-43 winner താങ്കളാണ്..... all the best.... Pappayavlogs Kerala Round-up ന്റെ ഭാഗമായത്തിൽ നന്ദി... #Team_pappayavlogs... Please Contact 9497851143 (what's app only)
@thomaspaul6483
@thomaspaul6483 3 жыл бұрын
@@FARMINGMACHAN ok
@thomaspaul6483
@thomaspaul6483 3 жыл бұрын
Ithintee bagam ayathil njanum santhoshikkunu
@bijoysebastian6547
@bijoysebastian6547 5 ай бұрын
Thomaacha Super . ❤❤🙏🙏🌹🌹👍👍👏👏💪💪
@samkoshy1108
@samkoshy1108 3 жыл бұрын
പാവപെട്ടവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല ഐഡിയ ആണ്. 👏👏
@AjithAjith-yj8rj
@AjithAjith-yj8rj 3 жыл бұрын
സാധാരണക്കാർക്ക് വളർത്താൻ പറ്റുന്ന ഒരു motivation ആണ് വിപിൻ ഏട്ടൻ പറഞ്ഞത് കൂടുതൽ മുതൽ മുടക്കില്ലാതെ പോത്ത് വളർത്തൽ ഇവൻ ഇനിയും നല്ലപോലെ വളരും
@rajeshp8241
@rajeshp8241 2 жыл бұрын
പുതിയ പുതിയ അറിവ് അതാണ് നമുക്ക് ആവശ്യം അതാണ് ഈ ചാനല്നു കിട്ടുന്നത് വളരെ അതികം നന്ദി
@abhijith.m4953
@abhijith.m4953 3 жыл бұрын
ചിലവ് കൂടുതലാണ് എന്ന് വിചാരിച്ച് നിലച്ചു പോകുന്ന പോത്ത് കൃഷി.ഒരു രുബാപോലും ചിലവിലത്തെ നടത്താം എന്നു തെളിയിച്ച ഈ നല്ല കർഷകൻ എല്ലാ കർഷകർക്കും ഒരു മാതൃകയാണ് 👍❤❤❤
@user-mm3cu2tg9j
@user-mm3cu2tg9j 10 ай бұрын
ഞാൻ വർഷങൾ ആയി പോത്ത് വളർത്തുന്നു ഉണ്ട് ഒരു രൂപ ചിലവ് ഇല്ലാതെ
@shanoobvs5371
@shanoobvs5371 3 жыл бұрын
ഇങ്ങനെയും പോത്ത് വളർത്താം എന്ന് പഠിപ്പിച്ചുതന്ന video. Thank you pappaya vlogs
@shajanthrickomala6424
@shajanthrickomala6424 3 жыл бұрын
മുറ പോത്തിനെ വളർത്താൻ വലിയ മോഹം... പപ്പായ കണ്ടനാൾ മുതൽ.. ഒരു നാൾ ഞാൻ ബ്രോ യെ വിളിക്കും കേരളത്തിലെ ഏറ്റവും വലിയ പോത്തിന്റെ വീഡിയോ എടുക്കാൻ നല്ല അവതരണം...
@riswan8908
@riswan8908 3 жыл бұрын
രണ്ട് പോത്തുകളുഠ നല്ല സ്നോഹത്തിലാണ് Background athan Poli😘
@arunkumar.mkannan173
@arunkumar.mkannan173 3 жыл бұрын
Pappays volg കുട്ടികൾക്കും ഒരു പെർച്ചോദനം ആണ് 🥰🥰🥰 ഞനും ചെറിയ ഒരു പോത്തിനെ വലർത്തുന്ന ഉണ്ട് 💕💕💕💕💕💕💕💕
@samual4400
@samual4400 3 жыл бұрын
എങ്ങനെ ചിലവ് കുറച്ചു പോത്തിനെ വളർത്താം എന്ന് തെളിയിചിരിക്കുകയാണ് 👌വളരെ പ്രയോജനമായ വീഡിയോ 👍👏.
@HariPrasad-rl8jk
@HariPrasad-rl8jk 3 жыл бұрын
chetan cheyunna videos krishikark pinthunayan puthiya arivukal tharuna thuman all the best cheta
@pretheeshbhaskar7278
@pretheeshbhaskar7278 3 жыл бұрын
സഹ്യമലയ്ക്കപ്പുറത്തു കോടമഞ്ഞിൻ പട്ടുടുത്ത് മലയാളി വളര്ത്തുന്ന പോത്തുണ്ട് നല്ല മലയാളി വളർത്തുന്ന പോത്തുണ്ട് 🥰🥰🥰
@dileeshponnappa2559
@dileeshponnappa2559 3 жыл бұрын
പുതിയ അറിവുകൾ പുതിയ കർഷകരെ സൃഷ്ടിക്കും 👍🏾👍🏾👍🏾
@maheshk210
@maheshk210 2 жыл бұрын
Super aayitund videos 🔥🔥🔥🔥
@pranavckl852
@pranavckl852 3 жыл бұрын
Oru roopa polum theetta chelavu illandu pothine valarthy valuthakki kanichu thanna ee karshakan ella karshakarkkum oru mathrukayanu🥰🥰
@rameesthattayil9473
@rameesthattayil9473 3 жыл бұрын
ബിബിൻ ചേട്ടൻ റൊണാൾഡോയെ ഒരുക്കിയത് കണ്ടാൽ അറിയാം ബിബിൻ ചേട്ടൻ ഒരു ആനപ്രേമി ആണ് ന്ന് 😍
@AkbarAli-fw6kr
@AkbarAli-fw6kr 3 жыл бұрын
പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല എന്നാലും RONALDO ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sijishaju1000
@sijishaju1000 3 жыл бұрын
Mmm super poth poth istapattavar onn ee pappaya vlogs like adikkanam ok
@rider-v3121
@rider-v3121 2 жыл бұрын
എനിക്കറിയാം നിങ്ങൾ യൂട്യൂബ് ചോദിക്കുന്നത് ഇഷ്ടപ്പെട്ട എനിക്കിഷ്ടമാണ് അടിപൊളി
@toptips1991
@toptips1991 3 жыл бұрын
ഇങ്ങനെ ആകണം പരിപാലനം ഇത് സാദാരണക്കാർക്ക് മാതൃകയാണ് 😍👍🏻👍🏻
@rider-v3121
@rider-v3121 2 жыл бұрын
ചേട്ടാ നിങ്ങൾ യൂട്യൂബ് ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഇതാണ് പറയാൻ എനിക്കറിയില്ല അടിപൊളി
@georgekoshy6638
@georgekoshy6638 3 жыл бұрын
Good less expensive buffalo care.
@alanvinoj1867
@alanvinoj1867 3 жыл бұрын
Pappaya vlogsന്റെ ഓരോ വീഡിയോയും പുതിയ അറിവുകൾ തരുന്നതാണ്.........😍😍😍😍😍
@AR-mo8iq
@AR-mo8iq 3 жыл бұрын
കേവലം വലിയ പോത്തിനെ കാണുന്നതിനു പരി പുതിയ പോത്ത് വളർത്തൽ മേത്തേർഡ് കാണുവാനും പഠിക്കുവാനും പറ്റിയ രീതിയിലുള്ള വീഡിയോസ്.👍❤
@kl13akl20
@kl13akl20 3 жыл бұрын
Pappaya vlogsine kurich abimanam thonunu ❤️
@ajmalsha1352
@ajmalsha1352 3 жыл бұрын
അവന്റെ ക്വാളിറ്റി തന്നെയാണ് അവന്റെ മെയിൻ💞. പുറത്തന്ന് ഉള്ള തീറ്റയുടെ aveshym അവന് ഇല്ല 💞💞കേരളത്തിലെ മികച്ച പോത്തിൽ ഒരാളവും ഇവൻ ❣️
@suharamol9016
@suharamol9016 3 жыл бұрын
പുതിയ തല മുറ പോത്തിലേക് വരുന്നു അവർക്ക് ഇത് നല്ല അനുഭവമാണ്
@rohithkasrod6601
@rohithkasrod6601 2 жыл бұрын
ഇങ്ങനെ വളർത്തുന്നതാണ് ഏറ്റവും ലാഭംകാരം...
@MYGREENCHILLI
@MYGREENCHILLI 3 жыл бұрын
ഒരു കർഷകനെന്ന നിലയിൽ പോത്തിനെ വളർത്തുന്നവർ തീർച്ചയായും പിൻതുരേണ്ട രീതി തന്നെയാണ് പരമാവതി തീറ്റ ചിലവ് കുറച്ച് പോത്തിനെ വളർത്തുന്ന രീതി താങ്കൾക്ക് ഒരു ബിഗ് സെല്യൂട്ട്👍👍👍
@Tranico12
@Tranico12 3 жыл бұрын
Oru roopa polum chilavillathe ithrayum nannayi pothine valarthiya chetta............ Chettan mass
@abdurasheed130
@abdurasheed130 3 жыл бұрын
Hi
@Tranico12
@Tranico12 3 жыл бұрын
Hi
@farming8755
@farming8755 3 жыл бұрын
വീഡിയോ അടിപൊളി
@anonymouslakshya1150
@anonymouslakshya1150 3 жыл бұрын
Poth ennu parayumbol chilarkk adh jeevithavum snehavum aanu pakshe pothine patti ulla mattullavarude chindha (vila nalkunnilla) maaranam (animals are not money it life for us)
@ajalraj6163
@ajalraj6163 3 жыл бұрын
7 manni avan kathirunatha njan Video kanan ❤ ratheesh chattan polli 😍
@safwanmv4796
@safwanmv4796 3 жыл бұрын
Vegetables wash cheyyande kodkumbol
@issacroy5378
@issacroy5378 3 жыл бұрын
ഇടുക്കിക്കാരൻ പൊളി അല്ലേ😍😍
@muhasirmubeer9517
@muhasirmubeer9517 2 жыл бұрын
ലാഭം കൊയ്തില്ലേലും ചിലവ് ചുരുക്കാൻ പഠിക്കണം greate
@sajirkoppam5213
@sajirkoppam5213 2 жыл бұрын
(സൂപ്പർ 🔥 CR7) Gool അടിക്കാൻ Cr7🔥 Food അടിക്കാൻ അടിമാലി Cr7🔥 നല്ലപോലെ വളർന്നിട്ടുണ്ട് 👍🔥🔥
@azhapetschannel6429
@azhapetschannel6429 3 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയായി. ഇനിയും ഉയരട്ടെ.ചെറിയ video നമ്മളും ചെയ്യുന്നുണ്ട് കമൻ്റ് കാണുന്നവരെ സപ്പോർട്ട് തരണേ
@aswinputhucode3965
@aswinputhucode3965 3 жыл бұрын
Cr7..... പേരുപോലെതന്നെ cheknn power aaa Idea kollamm zero rs തീറ്റ ചെലവ് ഇപ്പത്തന്നെ ഷെയർ ചെയ്യാം
@rocky8385
@rocky8385 3 жыл бұрын
Pappya vlogs ചങ്കല്ല ചങ്കിടിപ്പാണ്🤑🤑🤑
@swapanakc8683
@swapanakc8683 Жыл бұрын
😁 ഇത് ഞാൻ ആദ്യം കണ്ടോ എന്ന് ഓർമമ ഇല്ല ഇതിൽ നിന്നു ഞാൻ പഠിച്ചത് കുറച്ചു മാറ്റം ഉള്ളത് പിന്നെ നമുക്ക് പറ്റുന്ന തരത്തിൽ കിട്ടുന്നത് കൊടുത്തു വളർത്തി വിജയം നേടുക 👌🥰
@anilkumarsantosh348
@anilkumarsantosh348 2 жыл бұрын
എപ്പോഴു തന്നുപ്പ് ഉള്ള സ്ഥലം ആണ് അത് തന്നെ ഒരു നല്ല വളർച്ച ഉറപ്പാണ്
@sreepadmanabhamtravels1684
@sreepadmanabhamtravels1684 3 жыл бұрын
Sundaramaya aa kannulla Christaino Donaldokku irikkatte innathe big salute.
@rhithratheesh1015
@rhithratheesh1015 3 жыл бұрын
Machana Poli sathanam kidu
@manivarnan7547
@manivarnan7547 3 жыл бұрын
Dileesh ponnappantta comment sathyama.... ❤👌👌
@shibypaul663
@shibypaul663 3 жыл бұрын
നല്ല അഴക് ഉള്ള കുട്ടൻ സൂപ്പർ
@benisonvarghese4510
@benisonvarghese4510 3 жыл бұрын
ബിബിൻ ചേട്ടാ പൊളിച്ചു
@deepukg9495
@deepukg9495 3 жыл бұрын
Vegetableum vestum thinnathaa pothukalum udakille???? appo chelav koodille...
@dipinkp2631
@dipinkp2631 3 жыл бұрын
കൈതതീററ കൊടുക്കാതെയും പോത്ത് വളരും എന്നതിന് തെളിവായ വീഡിയോ,... സൂപ്പർ
@mhdrazal1606
@mhdrazal1606 3 жыл бұрын
Ee channel poliyaan onnum parayanilla adipoliyaa chetta
@user-wi9jz4xy3e
@user-wi9jz4xy3e 3 жыл бұрын
Ithu polathe iniyum video idane pappaya chetta🥰
@achuachurocky8175
@achuachurocky8175 3 жыл бұрын
4 ലൈക്ക് നന്നാണ് ഫസ്റ്റ്റ് കമന്റ്‌ നന്നാണ്
@naturehome9763
@naturehome9763 3 жыл бұрын
പോത്തിനെ പേര് അടിപൊളി
@muhammedaadhil1085
@muhammedaadhil1085 3 жыл бұрын
നാട്ടിലെ കൃഷിക്കാർ എന്നത് വലിയ ഒരു സംഭവമാണ് കാരണം ഒരു പോത്തിനെ ഒരു രൂപ തീറ്റ ചെലവ് ഇല്ലാതെ വളർത്തുന്നത് ഒരു കർഷകൻ്റെ വിജയം തന്നെയാണ് all the best to all buffallo farmers 🐃 💖 ഈ ചെറുപ്രായത്തിൽ അവൻ്റെ തലയെടുപ്പ് കണ്ടോ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ💥
@nithinjr456
@nithinjr456 2 жыл бұрын
Same ടൈപ്പ് ഒരു കുട്ടി എന്റെ കയ്യിൽ നിൽപോണ്ട്
@highrangefarmingtips4110
@highrangefarmingtips4110 3 жыл бұрын
അടിമാലിക്കാരൻ💪💪
@ajikumarajikumar4350
@ajikumarajikumar4350 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാണ് ഞാൻ പോത്ത് വളർത്തൽ തുടങ്ങിയത് 🙏🙏🙏🙏
@devadarsanns8317
@devadarsanns8317 3 жыл бұрын
Kalakkan bro ..❤️
@abijitha4596
@abijitha4596 3 жыл бұрын
Vera levala 🤩
@godwin...
@godwin... 3 жыл бұрын
Buffalo is very good pet . I am a10 std boy i protect my buffalo i love my buffalo
@rinasrinurinu626
@rinasrinurinu626 3 жыл бұрын
❤️🔥🔥🔥 iniyum vertte Nalla karashakarumayi 👍
@anandhu7814
@anandhu7814 2 жыл бұрын
റൊണാൾഡോ കിടുക്കി
@suhailking1443
@suhailking1443 3 жыл бұрын
പോത്തിന്റെ വെള്ളികണ്ണ് ശ്രദ്ധിച്ചവർ ആരൊക്ക 🤩 രണ്ട് കണ്ണിലും ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗി ആയേനെ 😄
@muhammadsahnad8620
@muhammadsahnad8620 3 жыл бұрын
കേരളത്തിൽ വിപ്ലവം ശ്രിട്ടിക്കാൻ pappaya vlogs
@gamingappu8326
@gamingappu8326 3 жыл бұрын
Evani our mudukan bafflo tana
@adinanhussain2578
@adinanhussain2578 3 жыл бұрын
അടിമാലിയിലെ റൊണാൾഡോ 😍💥ജ്വല്ലറി ജീവനകാരൻ ആയിട്ടും പോത്ത്നെ പരിപാലിക്കുകയും കുറഞ്ഞ ചിലവിൽ അതിനെ മുന്നോട്ടു കൊണ്ട്പോവുകയും വേറിട്ട ചിന്തകളും അറിവുകളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന pappaya Vlogs 👍❤️
@gokulkrishnan9439
@gokulkrishnan9439 3 жыл бұрын
Ennik pothu valarthiyallo ennu inddd
@rkmmedia9857
@rkmmedia9857 3 жыл бұрын
Nice video
@mohammadjunaid7253
@mohammadjunaid7253 3 жыл бұрын
Ath polichu tto kidillan
@rejaneeshrejaneesh3134
@rejaneeshrejaneesh3134 2 жыл бұрын
Chetta pothinte munpil ee color Shirt idarthu enne odichatha athukonda paraunne
@deepukg9495
@deepukg9495 3 жыл бұрын
Supper video
@muhammedshahula6283
@muhammedshahula6283 3 жыл бұрын
വീഡിയോ സൂപ്പർ ആയി
@badarbadar4241
@badarbadar4241 Жыл бұрын
Njan randu pothu kuttikale valarthunnund
@nizarnizar1499
@nizarnizar1499 3 жыл бұрын
Super presentation 👌
@yasudastl3799
@yasudastl3799 2 жыл бұрын
Super
@sanoopraju3387
@sanoopraju3387 3 жыл бұрын
വയനാട്ടിലെ വീഡിയോ ഇണ്ടാവുമോ 🤔
@m4tech97
@m4tech97 3 жыл бұрын
പോത്തനെ വിൽക്കുമ്പോൾ ഭയങ്കര സങ്കടമാണ് എനിക്ക് പോത്തിനെ കിട്ടിയാൽ ഞാൻ അതിനെ ഭീമൻ ആക്കു by Saleem 👍
@nadakuzhackalwilson8004
@nadakuzhackalwilson8004 3 жыл бұрын
Good video
@shahultv434
@shahultv434 3 жыл бұрын
Biobloom venam
@sankarg2191
@sankarg2191 3 жыл бұрын
Nte abhimanam anu eee photh angane admali l ninnu oru commando ondakattea ............ .
@raseenarafi7981
@raseenarafi7981 3 жыл бұрын
Thankalude vtl Vella potto pashuvo undo😎
@eldopaul1954
@eldopaul1954 3 жыл бұрын
Pothu kachavadakarkano lafarm atho yotbenano
@muhammedrahuman6459
@muhammedrahuman6459 3 жыл бұрын
Good attitude.
@bibinsamuel4735
@bibinsamuel4735 3 жыл бұрын
❤️❤️❤️
@mohamedfaiz5991
@mohamedfaiz5991 3 жыл бұрын
Parathi pinnak kodukanthil preshnm undooo
@islamic2314
@islamic2314 3 жыл бұрын
Best farming
@helvinaneesh.5835
@helvinaneesh.5835 3 жыл бұрын
Pappaya Vlog fans like Adi.......💖
@ibrahimmk1960
@ibrahimmk1960 3 жыл бұрын
Moonaaril moonar pothukale valarthiyal poliyaakum 😻😻
@uvais4515
@uvais4515 3 жыл бұрын
Super 🥰
@rijinbabu3440
@rijinbabu3440 3 жыл бұрын
സൂപ്പർ.... 👌👌👌👌👌
@farmworldvlog1422
@farmworldvlog1422 3 жыл бұрын
Poth enn paranjal thanne Oru samadhanam ann
@rohithrenju536
@rohithrenju536 3 жыл бұрын
Reshan kada oo my good
@emilkoottapala5969
@emilkoottapala5969 3 жыл бұрын
Super video......... 🥰
@kannanunni9926
@kannanunni9926 3 жыл бұрын
Wayanad video undo
@mseries7844
@mseries7844 3 жыл бұрын
Biobloom kitanundo njn Aluva aahnu ivde ഇല്ല
@rejini1000
@rejini1000 3 жыл бұрын
Thiruvananthapuram evida pothu sales
@vimalvinu4061
@vimalvinu4061 3 жыл бұрын
Mrugakhalle swantham makkalle polle paripalikkunavarkk avaree nokkunath oru joli aayi thonilla
@adilkurikkal5625
@adilkurikkal5625 3 жыл бұрын
farming lum Ronaldo 💕💕
@vishnupriya1710
@vishnupriya1710 3 жыл бұрын
Very nice👍
@anunandshajik7721
@anunandshajik7721 3 жыл бұрын
Super video
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН