EP#58 - കേട്ടതൊന്നുമല്ല അകത്തുകയറിയപ്പോൾ! 🟡 അമൃത്സറിലെ സുവർണക്ഷേത്രം - Harmandar Sahib Amritsar

  Рет қаралды 52,252

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അകത്തുകയറിയപ്പോഴാണ് സിഖ് മതവും ഹര്മണ്ഡർ സാഹിബും എന്താണെന്ന് ശെരിക്കും മനസിലാകുന്നത്. പഞ്ചാബ് യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതാണ് സുവർണ്ണക്ഷേത്ര സന്ദർശനം..
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 316
@Rajan-sd5oe
@Rajan-sd5oe Жыл бұрын
പല പ്രധാന ക്ഷേത്രങ്ങളിലും ഉള്ളത് പോലെ വി ഐ പി പരിഗണനപോലും ഇല്ലാത്ത, സർവമതസ്തർക്കു മുന്നിൽ തുറന്നു കൊടുത്ത ക്ഷേത്രം ! എത്ര മഹത്തായ ആശയം!എത്ര ഉന്നതമായ സഹിഷ്ണുത,! സഹവർത്തിത്വം!👍👍👍👍👍👍👍
@nandhu779
@nandhu779 Жыл бұрын
ഇതുപോലുള്ള അവതരണ ശൈലി വേറൊരു യൂട്യൂബ ർക്കും ഉണ്ടാവില്ല നമ്മൾ നേരിട്ട് കാണുന്ന പോലെയാണ് വീഡിയോയും അവതരണവും താങ്ക്സ് അഷറഫ്🌹
@anju4338
@anju4338 Жыл бұрын
💯👍
@yasararafatharafath2171
@yasararafatharafath2171 Жыл бұрын
@shojisivaraman3554
@shojisivaraman3554 Жыл бұрын
അറിയാത്ത ആളുകൾക്ക് അറിയാൻ വേണ്ടിയുള്ള ഒരു വീഡിയോ. ഒരു എപ്പിസോഡായിട്ട് തോന്നിയില്ല, ശരിക്കും സുവർണ ക്ഷേത്രത്തിൽ.... അടിപൊളി എപ്പിസോഡ് ബ്രോ 💖💖💖
@SreereshSree
@SreereshSree Жыл бұрын
വീഡിയൊകളുഠെ ഈയൊരു നിലവാരമാണ് ഈ ചാനലിലിനെ വ്യത്യസ്തമാക്കുന്നത്. 😊❤
@PeterMDavid
@PeterMDavid Жыл бұрын
ഒരിക്കൽ കൂടി ഈ പുണ്യ സ്ഥലം കാണാൻ അവസരം തന്ന കുഞ്ഞനുജന് ഒരായിരം നന്ദി 🙏🏻 ആരാധനാലയം അത് ഏത് മതത്തിന്റെയും ആകട്ടെ പോകുന്നവരുടെ മനസ്സ് എങ്ങനെയോ അതുപോലെ അനുഗ്രഹവും ഉണ്ടാവും ഈശ്വരൻ ഒരു മതത്തിന്റെയും സ്വന്തം അല്ല ഇവിടെ ഗുരു ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ഓർത്തു പോകുന്നു "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി " ഏതൊരുവന്റെ ചിന്ത ശെരിയോ അവന്റെ വാക്കും പ്രവർത്തിയും ശെരിയായിരിക്കും 🙏🏻ഇത് മൂന്നും പാലിക്കുന്നവൻ ഈശ്വരനെ അറിയും 🙏🏻അവിടെ പിന്നെ മതത്തിനു സ്ഥാനം ഇല്ല 🙏🏻❤👍👌
@Ashokworld9592
@Ashokworld9592 Жыл бұрын
അമൃത സരോവാരത്തിലെ ഭക്തി നിർഭരമായ കാഴ്ചകൾ സമ്മാനിച്ച അഷ്‌റഫ്‌ ബ്രോയ്ക്കും. ബിബിൻ ബ്രോയ്ക്കും എന്റെ സ്നേഹം നിറഞ്ഞ..... അഭിനന്ദനങ്ങൾ... 🙏👍👍👍👍👍👍👍💙💚💙💚💙💚💙💚♥️👍
@ashrafexcel
@ashrafexcel Жыл бұрын
❤️
@vijayvichu902
@vijayvichu902 Жыл бұрын
❤❤❤❤❤
@shreesnook
@shreesnook Жыл бұрын
Voice over കൂടി വന്നപ്പോൾ പഴയപോലെ ക്ലാസ്സ് ആയി. ഒരു documentary പോലെ മനോഹരം ❤😊
@LolliPop-pg8gi
@LolliPop-pg8gi Жыл бұрын
Correct. Just like a documentary 👍
@jobinpgeorge8926
@jobinpgeorge8926 Жыл бұрын
Hi Ashraf Bhai, നിങ്ങളുടെ video editing രീതി മനോഹരമാണ്. അതു പോലെ visuals shoot ചെയ്യുന്ന രീതിയും അതി മനോഹരം. ഒരു സിനിമ കാണുന്നതു പോലെ ഉണ്ട് മിക്കവാറും എല്ലാ എപ്പിസോടും. മലയാളത്തിലെ ഏറ്റവും കൂടുതൽ quality ഉള്ള videos താങ്കളുടേത് ആണെന്ന് ആണ് എൻ്റെ വിശ്വാസം. Hats off to you......
@kL_12_Hasee
@kL_12_Hasee Жыл бұрын
ഈ ദൃശ്യവിസ്മയവും അവതരണവും അടിപൊളി മ്മളെ മുത്തുമണികൾ വേറെ ലെവൽ ആണ് 🥰🥰🥰 RR❤
@moidumohd1968
@moidumohd1968 Жыл бұрын
ഇത്ര മനോഹരം ആയി ആരും പറഞ്ഞു തന്നില്ല... കാട്ടി തന്നില്ല.... Their service ❤❤.... മാനുഷ്യർ എല്ലാം തുല്യർ.
@SHAJIVN1
@SHAJIVN1 Жыл бұрын
ഇത്രയും പുണ്യം ചെയ്യുന്ന ഈക്ഷേത്രത്തിലാണു ഭിന്ത്രൻ വാലായേ പോലുള്ളു രാജ്യദ്രൊഹികൾ കയറി ഒളിച്ചിരുന്നതു. ഈ ക്ഷേത്രന്റെ പവിത്രയേ കളങ്കപ്പെടുത്താനും ക്ഷേത്രത്തിന്റെ മാഹദ്മ്യത്തേ ചൂഷണം ചെയ്യാനും ശ്രമിച്ചതു...
@sundharisundhari1395
@sundharisundhari1395 Жыл бұрын
ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ
@sundharisundhari1395
@sundharisundhari1395 Жыл бұрын
വീഡിയോ വീഡിയോ കാണാൻ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം
@sureshpe8420
@sureshpe8420 Жыл бұрын
കഴിഞ്ഞ ഓണം ഹോളിഡേയ്‌സ് ൽ ഇവിടെയൊക്കെ പോയിരുന്നു. ഇത് കാണുമ്പോൾ വീണ്ടും അവിടെ എത്തിയ പ്രതീതി.... നന്ദി അഷ്‌റഫ്‌ ബ്രോ 👍👍👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..,.. അഷ്‌റഫ്‌ ബ്രോയുടെ ഈ.... അവതരണത്തിന്....ഈ..... B G M.. നല്ല.. ചേർച്ചയുണ്ട്... 👍👍👍👍👍👍👍💚💙💚💙💚💙👍
@rafirayan9950
@rafirayan9950 Жыл бұрын
സുവർണ ക്ഷേത്രത്തിനെ പറ്റി ഇത്രയും ഭംഗിയായി വിവരണം ചെയ്‌ത അഷ്‌റഫ്‌ ബ്രോയ്ക് എല്ലാ വിധ ആശംസകൾ സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ 👍👍👍👍🌹🌹🌹🌹
@Dance_of_laya
@Dance_of_laya Жыл бұрын
VIP line ഇല്ലെന്നു പറഞ്ഞത് തന്നെ വലിയ ആശ്വാസം 🙏🙏
@muneertp8750
@muneertp8750 Жыл бұрын
Quality of content & making ഒരു രക്ഷയുമില്ലാത്ത perfection 👌🏽
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
ഇന്ത്യയിലെ പേര് കേട്ട പല ആരാധനാലയങ്ങളും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ഒന്ന് ആഗ്രഹിച്ചു പോയി... 🙏😊 🙏🙏🙏THANKS🙏🙏🙏
@NL124ku
@NL124ku Жыл бұрын
ഇത് കണ്ടും കേട്ടും അറിയാതെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി, ഒന്നു സന്ദർശിക്കാൻ തിടുക്കമായി, എപ്പിസോഡിന് വളരെ നന്ദി
@sarinvs1458
@sarinvs1458 Жыл бұрын
The real Ashraf Excel came back through this video 😊..feel like seeing your old videos
@ncmphotography
@ncmphotography Жыл бұрын
ഒരിക്കൽ പോകാൻ പറ്റിയിട്ടുണ്ട് Golden temple 🙌 അടിപൊളി Street ആണ്....👍 അന്ന് ഞങ്ങൾ railway station ൽ നിന്നും കുതിര വണ്ടിയിലായിരുന്നു അവിടേക്ക് എത്തിയത്.... തിരിച്ചു വരുന്ന വഴി തൊട്ടടുത്ത് തന്നെയുള്ള സ്വാതന്ത്വ സമരത്തിലെ ഒരു വലിയ സംഭവമായ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന ( 1919 ഏപ്രിൽ ) മൈതാന ത്തിലും കയറിയിരുന്നു.... ഈ ഏപ്രിലിൽ ആയാത്ര ക്കഴിഞ്ഞിട്ട് 6 വർഷം ആകും😉🙂 അടിപൊളി കാഴ്ചകൾ വിവരണങ്ങൾ ❤️❤️🙌
@sumayyasumi3610
@sumayyasumi3610 Жыл бұрын
ഇക്കാന്റെ വീഡിയോ ഒരുപാട് ഇൻഫർമേഷൻ നൽകുന്ന ഒന്നാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എത്തിച്ചേരുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് അത് ഇക്കാന്റെ വീഡിയോ കണ്ടാൽ ലഭിക്കും... ഈ റമളാൻ മാസത്തിലും അങ്ങോട്ട്‌ പോകാനും വീഡിയോ എടുക്കാനും.. സാധിച്ചല്ലോ.... ഈ വീഡിയോ യിൽ പറയുന്ന പോലെ എവിടെയും തട്ടിപ്പിന്റെ oru ഉണ്ടികയോ പിരിവോ കണ്ടില്ല... സൂപ്പർ place... ഞാനും പോകാൻ ആഗ്രമുള്ള ഒരു സ്ഥലം കൂടിയാണ് ഇവിടെ ഇങ്ങനെ കണ്ടതിലും വലിയ സന്തോഡ്മിഷം.... Hats ഓഫ് ഇക്ക....
@TravelingTraveler-
@TravelingTraveler- Жыл бұрын
ഇടയ്ക്കിടയ്ക്ക് മാത്രം കണ്ടുവരുന്ന റൂട്ട് റിക്കോർട്സ് അഷ്‌റഫ്‌ എക്സിലിന്റെ സൂപ്പർ വീഡിയോകളിൽ ഒന്ന് ....❤
@bijijose9621
@bijijose9621 Жыл бұрын
ഒരു പാട് സന്തോഷവും സ്റ്റേ ഹും തോന്നിയ എപ്പിസോഡ്❤
@moyamikakkudu6396
@moyamikakkudu6396 Жыл бұрын
എത്ര മനോഹരമായിട്ടാണ് അഷറ്ഫ് ക്കാ ... നിങ്ങളിത് പകർത്തിയത്❤
@mohamedshihab5808
@mohamedshihab5808 Жыл бұрын
കാഴ്ചക്കാരെ ഒരിക്കലെങ്കിലും സുവർണ ക്ഷേത്രം സന്ദർശിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളും, വിവരണവും.. Keep going both of you
@koshyv6168
@koshyv6168 Жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആത്മീയ നിർവൃതി ലഭിച്ചു. അഭിനന്ദനങ്ങൾ.
@baiju9992
@baiju9992 Жыл бұрын
ഒരു തിർത്ഥാടനം നടത്തിയ ഫീൽ താങ്ക്സ് േ ബ്രാ
@Krishna-sl1bb
@Krishna-sl1bb Жыл бұрын
അഷ്റഫ് ബ്രോ.നിങ്ങളുടെ അവതരണ ശൈലി കിടു ആണ് 👍
@munibilal3082
@munibilal3082 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല അടിപൊളിയായിട്ടിണ്ട് ....ഒരു vdo യും ഒഴിവാക്കാറില്ല ..... bacground song❤❤
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Жыл бұрын
ഇതിപ്പോ.കാത്തു കാത്തു നിന്നു മന്ദരപ്പു വിരിയുന്നത് എപ്പോഴാണെന്ന് പറഞ്ഞത്.പോലെ ആയല്ലോ ഏതായാലും കാഴ്ചകൾ.അടിപൊളി
@ajithkumar.a.chakkattil7930
@ajithkumar.a.chakkattil7930 Жыл бұрын
പഞ്ചാബ് യാത്രയിൽ ഒഴിവാക്കാനാവാത്തത് എന്നതിനെ , വടക്കേ ഇന്ത്യൻ യാത്രയിൽ ഒഴിവാ ക്കരുതാത്തത് എന്ന് മനസ്സിലുറപ്പിക്കുന്ന ഒരു എപ്പിസോഡ്. നന്ദി അഷ്റഫ് ബ്രോ 🙏
@Mallutripscooks
@Mallutripscooks Жыл бұрын
*പണ പിരിവിനെ കുറിച്ച് പറഞ്ഞത് സത്യം ആണ്* ❤
@user-cv8rv7bt4p
@user-cv8rv7bt4p Жыл бұрын
അവർണ്ണനീയം !!! അതിഗംഭീരമായീട്ടുണ്ട് പുകഴ്ത്തിപ്പറയാൻ ഇതിലപ്പുറം വാക്കുകൾ കാണുന്നില്ല.
@samurai81972
@samurai81972 Жыл бұрын
സുവർണ്ണക്ഷേത്രത്തേക്കുറിച്ച് ഇത്രയും വിശദമായി ആരും പറഞ്ഞും,കാണിച്ചിട്ടുമില്ല.. ഓർത്തുവെക്കാൻ നല്ലൊരു എപ്പിസോഡ് 👍
@SureshKumar-jd5tq
@SureshKumar-jd5tq Жыл бұрын
വളരെക്കാലമായി പോകാൻ plan ഇട്ടിട്ട് ഈ മാസം 12 ന് ഞാനും golden temple ൽ പോയിരുന്നു. ജാതി മത വർഗ്ഗ വിവേചന മില്ലാതെ എല്ലാവരേയും സ്വാഗതം ചെയ്യന്ന ഒന്നിനും പണം ഈടാക്കാത്ത ഒരു ആരാധനാലയം.
@nobimathew9092
@nobimathew9092 Жыл бұрын
voiceover ആണ് എനിക്ക് ഇഷ്ടം,,,feel like good documentary....😍👍👍
@ayishaumaira9942
@ayishaumaira9942 Жыл бұрын
Swantham aayi povaan pattIyillelum ninghalude okke yaathra yilude ivide okke kaanumbol sandhosham 😊❤(eannelum povumaayirikum insha allah)😊
@jafarkk1682
@jafarkk1682 Жыл бұрын
വളരെ നന്നായിട്ടുണ്ട്,നിങ്ങള് എടുത്ത പ്രയത്നത്തെ അഭിനന്ദിക്കുന്നു..❤
@poomanikv2878
@poomanikv2878 Жыл бұрын
ഇതിനുമുമ്പേ നിങ്ങളുടെ ചാനലിൽ ഈ സ്ഥലം കണ്ടതുപോലെ ഒരു തോന്നൽ. ഒരു പക്ഷെ എന്റെ ഓർമക്കുറവായിരിക്കാം.
@sheejashajahan1002
@sheejashajahan1002 Жыл бұрын
Etra nallathayittu explain chythu paragguthannu kanddathil vachu oru nalla vlog super video etra paraggalum mathiyavilla👍👍
@sunilkumartv1513
@sunilkumartv1513 Жыл бұрын
അതിമനോഹരമായ ഈ കാഴ്ചയ്ക്ക് വളരെ നന്ദി🙏💕👌👍😍
@UsuZest-do3oo
@UsuZest-do3oo Жыл бұрын
അഷ്‌റഫ്‌ ബ്രോ... കണ്ടിരുന്നു പോയി... എഡിറ്റിംഗ്.. വല്ലാത്ത ഒരു ഫീൽ ബ്രോ 👍😍😍👌👌.. നിങ്ങളെ വിഡിയോക് ചിലവായിക്കുന്ന സമയം വസൂൽ ആണ് 👍👌
@fathimamoideen1422
@fathimamoideen1422 Жыл бұрын
വളരെ നന്നായിട്ടുണ്ട് എന്ത് രസയിട്ടാ വീഡിയോ ചെയ്തത് ❤❤
@shajikoottanad1690
@shajikoottanad1690 Жыл бұрын
സുവർണക്ഷേത്രത്തെ കുറിച്ച് ഇത്ര വിശദമായി മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി കണ്ടു കഴിഞ്ഞപ്പോൾ ഒന്ന് സന്ദർശിക്കണം എന്ന് തോന്നി
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
രാത്രിയിലെ കാഴ്ച്ചകൾ കൂടി പകർത്താമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്... 😊
@kpviswanathannair920
@kpviswanathannair920 Жыл бұрын
ചെറുതെങ്കിലും ആഴവും പരപ്പും ഉള്ള എപ്പിസോഡ്; വളരെ ഇഷ്ടമായി.
@ijasikku1706
@ijasikku1706 Жыл бұрын
..കഴിഞ്ഞ 2 വർഷമായി പഞ്ചാബിലാണ് ജീവിതം, സുന്ദരമാണിവിടം..
@sanjuadiyaprathu4294
@sanjuadiyaprathu4294 Жыл бұрын
നല്ല ഒരു എപ്പിസോഡ് ..സിക്ക് മതം സുവർണ്ണ ക്ഷേത്രം .. നന്നായി ..താങ്ക്സ് ബ്രോസ് ...❤❤❤
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 Жыл бұрын
Golden tempil ഒരു പാട് vedio🎉കണ്ടിട്ടുണ്ട്.. അവതരണവും പിന്നെ കായ്ച്ചയും അടിപൊളി
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
ഈ യാത്രയിലെ ഏറ്റവും മനോഹരമായ എപ്പിസോഡ്.... പണവും രാഷ്ട്രീയവും മലിനമാക്കിയ മറ്റു മതങ്ങൾ ഇവരെ കണ്ടു പഠിക്കണം....
@yasodaraghav6418
@yasodaraghav6418 Жыл бұрын
Ithuvare itrayum vivaranathode suvarnakshethrathinde video kandittilla thankyou asharaf all the best
@ashrafexcel
@ashrafexcel Жыл бұрын
❤️
@shalu-zs4kg
@shalu-zs4kg Жыл бұрын
കണ്ണ് നിറഞ്ഞു അഷ്‌റഫ്‌ ഭായി... സത്യം
@manivariyath8743
@manivariyath8743 Жыл бұрын
അശ്‌റഫ്‌ക്ക... വീഡിയോ ഒരുപാട് ഇഷ്ടം ആയിട്ടാ..... ❤
@babithababi6335
@babithababi6335 Жыл бұрын
Ethanu asharafite video kal verittunilkkunnathu super aayittundu koode nadannu paranju thannu nerittu kaanunna oru ambalam pole thoni
@shinuusandfamily9649
@shinuusandfamily9649 Жыл бұрын
നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് ബ്രോ
@cksply9623
@cksply9623 Жыл бұрын
Ashrafka വീഡിയോ length തീരേ കുറഞ്ഞ് പോയി. പെട്ടെന്ന് തീർന്നപ്പോൾ ഒരു സങ്കടം
@jayesht7811
@jayesht7811 Жыл бұрын
അവതരണം എന്നത്തേയും പോലെ സൂപ്പർ കണ്ടിരുന്നുപോകും ❤️
@mohammedsaleemka
@mohammedsaleemka Жыл бұрын
Really a route records version.... Enjoyed....
@Ashokworld9592
@Ashokworld9592 Жыл бұрын
അമൃത്സരോവാരത്തിലെ അതിമനോഹരമായ... Golden temple.... Super 👍👍👍👍👍👍👍👍❤️👍
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍👍👍👍👍👍സുധി. എറണാകുളം.
@shajahanahmed7500
@shajahanahmed7500 Жыл бұрын
ഇത്രേം അറിഞ്ഞ സ്ഥിതിക്ക് എന്തായാലും ഒന്ന് പോകണം....thks ബ്രോ
@SunilKumar-jf3jg
@SunilKumar-jf3jg Жыл бұрын
മനോഹരമായ കാഴ്ച❤❤❤
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
My son is studying there in IIM Amritsar. Next year we are going
@thomasphilip8042
@thomasphilip8042 Жыл бұрын
Great work.. This episode considered as one of ur best work..keep it up
@achuachu3518
@achuachu3518 Жыл бұрын
മനസിന് വല്ലാത്തൊരു അനുഭൂതി എന്താണെന്ന് പറഞ്ഞറിയിക്കാൻ വയ്യ.... പോവണം ഒരിക്കൽ
@rejiyohannan5626
@rejiyohannan5626 Жыл бұрын
താങ്കളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ, thanks ബ്രോ
@minipaloor3199
@minipaloor3199 Жыл бұрын
Amazing 👏 Thank you for sharing this information. I really wanted to go there once
@harikumargopal1870
@harikumargopal1870 Жыл бұрын
Beautiful episode thank you so much
@SunilsHut
@SunilsHut Жыл бұрын
Very good... Like a documentary.. സൂപ്പർ ❤
@yasararafatharafath2171
@yasararafatharafath2171 Жыл бұрын
Pala vlogers poyengilum ashrafkka vere level ❤
@rejikumarpr8929
@rejikumarpr8929 Жыл бұрын
വളരെ നന്നായിട്ടുണ്ട്. വിവരണം അതിലേറെ നന്നായി.🙏🙏🙏
@shybibaburaj1183
@shybibaburaj1183 Жыл бұрын
Thankyou Ashraf for this eppisod
@budha19064
@budha19064 Жыл бұрын
Very good video, very matured presentation, narration and editing!
@yusufaliyusufali5846
@yusufaliyusufali5846 Жыл бұрын
Waiting aayirunnu ..adipoli video aan
@gangadharanpalakunnu7168
@gangadharanpalakunnu7168 Жыл бұрын
വളരെ നന്നായിരിക്കുന്നു അവതരണം.✌️
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം ❤️❤️
@sajithkumar7348
@sajithkumar7348 Жыл бұрын
Nice video... Excellent pesentation... 👍👍
@AbdulKareem-kt7bz
@AbdulKareem-kt7bz Жыл бұрын
പുതിയ അറിവുകൾ തരുന്നതിന് നന്ദി
@gravideos5566
@gravideos5566 Жыл бұрын
Your Great Experience and great Episode Congratulations ❤
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Adipoli
@flemingdiaz
@flemingdiaz Жыл бұрын
I have visited this Golden Temple long back. One of the "Must Visit" place.
@Filmwala1993
@Filmwala1993 Жыл бұрын
ഒരിക്കൽ പോണം എന്നാഗ്രഹിച്ച സ്ഥലം ❤
@divyanair5560
@divyanair5560 Жыл бұрын
Beautiful video thanku so much asheref brother 🙏🏻🙏🏻🙏🏻🙏🏻
@SHAJIVN1
@SHAJIVN1 Жыл бұрын
ഇത്രയും പുണ്യം ചെയ്യുന്ന ഈക്ഷേത്രത്തിലാണു ഭിന്ത്രൻ വാലായേ പോലുള്ളു രാജ്യദ്രൊഹികൾ കയറി ഒളിച്ചിരുന്നതു. ഈ ക്ഷേത്രന്റെ പവിത്രയേ കളങ്കപ്പെടുത്താനും ക്ഷേത്രത്തിന്റെ മാഹദ്മ്യത്തേ ചൂഷണം ചെയ്യാനും ശ്രമിച്ചതു...
@askmajeed
@askmajeed Жыл бұрын
I visted twice there. But when you made it wonderful. Realy i want to visit again...
@alibapputty5393
@alibapputty5393 Жыл бұрын
Great episode CONGRATULATIONS ASHRAF BHAI & B BRO 🥰🥰🥰
@user-nm1im3vd7x
@user-nm1im3vd7x Жыл бұрын
ഇനിയിപ്പോ അവിടെ പോകേണ്ട ആവശ്യം ഒന്നും ഇല്ല, വീഡിയോസ്, പിന്നെ അവതരണം കൂടി ആയപ്പോൾ അവിടെ പോയി വന്ന ഫീൽ, good job, ♥️♥️🥰🥰
@nsathishkumar4
@nsathishkumar4 Жыл бұрын
Very good program and presentation, keep it up.
@jayamenon1279
@jayamenon1279 Жыл бұрын
SUPER VEDIO 👍🏽 Vedio Theernnathu Arinjilla VERY NICE 🙏VAHE GURU Kathu Rakshikkatte 🙏Athimanoharam 👌
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പുതിയ അറിവുകളും, കാഴ്ചകളും അടിപൊളി 👍👍👍👍👍
@mahdqtr4476
@mahdqtr4476 Жыл бұрын
👌👌👌👌 camera editing vo ഒരു രക്ഷയുമില്ല പൊളി super
@saleemphassan9046
@saleemphassan9046 Жыл бұрын
One of the best videos of you Da ❤ beautifully explained
@kikosprapancha6140
@kikosprapancha6140 Жыл бұрын
Superb Vedio brother, good explanation ❤
@binduvikraman2424
@binduvikraman2424 Жыл бұрын
Ekka background music super❤❤❤
@kalakala5539
@kalakala5539 Жыл бұрын
Sneahathinteayum samadhanathinteayum pradheegam...❤❤❤❤❤❤super ikka
@gangadharankp5690
@gangadharankp5690 Жыл бұрын
നല്ല അവതരണം എല്ലാ കാര്യവും നേരിട്ട് കാണുന്നതു് പോലെയു ള്ള അനുഭവം
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Жыл бұрын
അവിടെ ഒരു മ്യൂസിയം ഉണ്ട്‌ അത്‌ നമുക്ക് എല്ലാവർക്കും കയറി കാണുവാൻ സാധിക്കും. ബാഗ്, ചെരുപ്പ് എന്നിവ സൗജന്യമായി സൂക്ഷിക്കുവാൻ സൗകര്യം ഉണ്ട്‌.
@shabintkvlogs
@shabintkvlogs Жыл бұрын
Adipoli video nalla avatharanam👍🏻🥰
@followingcoast2153
@followingcoast2153 Жыл бұрын
Again master spr video from Ashraf excel ❤❤❤
@sobin-rt3gr
@sobin-rt3gr Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു 👌
@Bharath-ux4pn
@Bharath-ux4pn Жыл бұрын
🙏2023 ജനുവരി യിൽ എനിക്കും ഗോൾഡൻ ടെംപിൾ കാണാൻ സാധിച്ചു. 🙏👍
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
#302 King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 3,6 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН