Ep 583 | Marimayam |The pride ride!

  Рет қаралды 1,552,988

Mazhavil Manorama

Mazhavil Manorama

9 ай бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
When does a ride become pride? what are that factors?
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 318
@fazzaman8634
@fazzaman8634 9 ай бұрын
തൃപ്തിയായി 🤓🙏 ഈ കേരളത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി പിടിച്ചു വാങുന്ന നെറികെട്ട ടീമ്സ് ഞാൻ ഏറ്റവും വെറുക്കുന്ന mVd യെ ട്രോള്ളിയപ്പോ എന്തര് സുഖം 😊
@Mathibhai123
@Mathibhai123 8 ай бұрын
Niyamam ath paalikan ullath koodi ann
@shihabzayan1021
@shihabzayan1021 6 ай бұрын
​@@Mathibhai123ath okke Sheri aaan but niyamam irakkumbo nalla upakaaramulla niyamangal irakkanam pinne niyamam ellavarkkum oru pole aaayirikkanam mandhrimarkk oru niyamam janangalkkk vere niyamam angane paadillla
@muhammadanas2469
@muhammadanas2469 6 ай бұрын
​@@Mathibhai123adimma kammi spotted
@AK_111.
@AK_111. 9 ай бұрын
LDF സർക്കാർ ഉണ്ടെങ്കിൽ Content ന് ഒരു ക്ഷാമവും ഉണ്ടാകില്ല😂
@saneeshsanu1380
@saneeshsanu1380 9 ай бұрын
😂😂😂
@pushparajaila1796
@pushparajaila1796 9 ай бұрын
😁😁😁
@sefu4460
@sefu4460 9 ай бұрын
😂
@AbhiShek-wi8iy
@AbhiShek-wi8iy 9 ай бұрын
100%😂
@kishal6403
@kishal6403 9 ай бұрын
@RavikumarKumar-py6vo
@RavikumarKumar-py6vo 9 ай бұрын
സുഗതൻ കറക്റ്റ് ഒരു RTO ഓഫീസർ പോലെ തന്നെ ലുക്ക്‌ 👌🏻😍
@anuroops221
@anuroops221 7 ай бұрын
Super👌👌👌👌👌
@midumidlaj8201
@midumidlaj8201 6 ай бұрын
സ്വഭാവവും
@mahin9331
@mahin9331 9 ай бұрын
1000 ഷാപ്പ് തുറന്നാലും ഒരു മോഡിഫിക്കേഷൻ പോലും നടത്തരുത് 😆😆😆
@noushadnoushuvlogs
@noushadnoushuvlogs 9 ай бұрын
കള്ള പോലീസുകാരുടേം mvd കളുടേം സ്വഭാവം കാണിക്കുന്ന എപ്പിസോഡ്... 👍👍👍അടിപൊളി 💃🏻💃🏻
@munuartkm8494
@munuartkm8494 9 ай бұрын
💯💯💯💯
@Mrfacts_ge
@Mrfacts_ge 6 ай бұрын
Aarum kalla police alla 😂😂😂 padichu thanne aanu aa kupayam edunathu
@josephkk5675
@josephkk5675 5 ай бұрын
​@@munuartkm8494😮😮😮😮
@josephkk5675
@josephkk5675 5 ай бұрын
​@@munuartkm8494😮😮😮😮
@josephkk5675
@josephkk5675 5 ай бұрын
​@@Mrfacts_ge9i
@syamprasad6362
@syamprasad6362 9 ай бұрын
ഇതുപോലെ ksrtc പരിശോധിക്കാൻ പറ്റോ ഇല്ല 😌
@ajileshps2108
@ajileshps2108 6 күн бұрын
ഒരു ശ്രെദ്ധയും ഇല്ലാത്തത് ksrtc ആണ്.
@arjunvr1829
@arjunvr1829 8 ай бұрын
Abhinayikkan paranjaal jeevichu kanikkunna mothalukal❤ Marimayam team👏👍
@sreekumarpr7363
@sreekumarpr7363 5 ай бұрын
പിണറായി സർക്കാർ ഉള്ളത് കൊണ്ട് കോൺടെന്റ് ക്ഷാമം ഉണ്ടാവില്ല... 😂😂
@RaviShankar-oh4is
@RaviShankar-oh4is 9 ай бұрын
ഈ പരിപാടിയൊക്കെ കണ്ടിട്ടും നമ്മുടെ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ലല്ലോ 🤔🤔🤔🤔
@jayakumarkumar4260
@jayakumarkumar4260 5 ай бұрын
😂😂😂 മറിമായം supper 👍🏻👍🏻👍🏻 നാട്ടിലെ ഭരണം വർഗ്ഗത്തിന്റെ തെമ്മാടിത്തരം പച്ചയായി അവതരിപ്പിച്ച കലാകാരന്മാർ നാടിന്റെ സാമ്പത്തടോ... പൊളിച്ചു... 🥰🥰🥰
@mr_ajmal_sha6380
@mr_ajmal_sha6380 8 ай бұрын
ഒരു ബിഗ് സല്യൂട്ട് മറുമായതിന് ഇങ്ങനത്തെ ഒരു എപ്പിസോഡ് ഇറക്കിയതിന് 💯
@yadh681
@yadh681 5 ай бұрын
Marimayam my fev show❤😂😂😂😂😂
@saneeshsanu1380
@saneeshsanu1380 9 ай бұрын
ഇതിന്റെ ഫുൾ എപിസോഡ് അന്ന് തൊട്ട് സെർച്ച് ചെയ്യുന്നതാ . ഇന്നെങ്കിലും തന്നതിന് നന്ദി❤
@Wanderingsouls95
@Wanderingsouls95 9 ай бұрын
ഇതാണ് അളിയൻസിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.. 👍🏻 വേറൊന്നും പറയാനില്ല.. ക്ലൈമാക്സിൽ ഒരു നിമിഷം ഞാനടക്കമുള്ള പ്രേക്ഷകർ ഒന്ന്‌ ചിന്തിച്ചുകാണും..
@moidusabakka5503
@moidusabakka5503 7 ай бұрын
KSRTC Bus ന്റെ ഒരു അനുഭവം ഇവിടെ പങ്കു വെക്കുന്നു. ഞാൻ ഒരാഴ്ച മുമ്പ് കണ്ണർ Mims Hospital stop ൽ Bus കാത്തു നിലക്കുന്നു ഏകദേശം 30 പേർ എന്റെ കൂടെ stop ൽ ഉണ്ട് , 2 KSRTC bus കാലിയടിച്ചു നിർത്താതെ പോയി , ആൾക്കാർ പലതും പറഞ്ഞു പ്രാകി. തിരക്കുള്ള ഒരു stop , രോഗികളെ സന്ദർശിക്കാൻ വരുന്ന വർ, പിന്നീടുവന്ന തിരക്കുള്ള privet bus ൽ ആൾ ക്കാർ കയറി. ഇവർ ശമ്പളത്തിനു അർഹരല്ല. നല്ല Driver മാരുമുണ്ടാകാം. എങ്ങിനെയുണ്ട് നമ്മുടെ സർക്കാർ ജോലി കൾ !! മുഴുവൻ BUS ഉംprivet കൈമാറണം.
@ibrugabrutrivandrum3819
@ibrugabrutrivandrum3819 9 ай бұрын
അഴിമതി ❤️ 1, ഒരു 10 ടൂറിസ്റ്റ് ബസ് പിടിക്കണം,,... 😊 2, അപകടം ഉണ്ടായാലേ ഉദോഗിയസ്ഥരും, പോലീസും ഇറങ്ങാതുള്ളു... 😊 3, അപടത്തിനു പ്രധാന കാരണം ഡ്രൈവർമാകും പങ്കുണ്ട്... 🤭 4, സ്റ്റിക്കർ വച്ചാൽ അപകടം ഉണ്ടാകും 🤭 5, ടൂറിസ്റ്റ് ബസ് കണ്ടപ്പോൾ പോലീസിന്റെ സന്തോഷം കണ്ടോ.... 😂
@user-wp8qs7nw3n
@user-wp8qs7nw3n 7 ай бұрын
😅Marmayam team is doing an excellent job... Very good actors... Every theme is related to reality.. Trying to convey the fact with sarcasm.. At the same time making the people aware of the problems faced by them in their day to day life... So that they realize the truth... Every episode is relevant to real life... Great job 👍👏
@krishnanunni3247
@krishnanunni3247 9 ай бұрын
Superb evergreen Tv show in Malayalam ever❤
@niz_T
@niz_T 9 ай бұрын
@6:10 original policinaanennu karuthi vandi thirikkunna chettan 😂
@hrsstatus5208
@hrsstatus5208 6 ай бұрын
😂😂
@drkgaming8578
@drkgaming8578 5 ай бұрын
മറിമായം വേറെ level 🔥🔥🔥🔥🔥
@OptionA
@OptionA 8 ай бұрын
Sugathan - Mandodari Combo 😅 aadtam ..
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 8 ай бұрын
തീ ഇടാൻ പറ്റൂല സാറേ, അപ്പോ ഒരു പുക.😂
@mehmoodkunnilmm1090
@mehmoodkunnilmm1090 9 ай бұрын
ഇത് തന്നെയാണ് നമ്മുടെ കേരളം ,
@vpshajivp7601
@vpshajivp7601 8 ай бұрын
97.7കിലൊമീറ്റെർ ഹ്ഹഹ്ഹെന്തുവടെ ഈ സമയം 120 ഇൽ ഒടുവാ എന്റെ ജിഎംസി
@akhilakhilk9599
@akhilakhilk9599 9 ай бұрын
Unni rocks 💥💥❤️
@korangudluffyTamilGaming
@korangudluffyTamilGaming 9 ай бұрын
Thanks for uploading the full episode keep it up
@bottlecreator7643
@bottlecreator7643 9 ай бұрын
8:57 സാറെ സാറെ 😂😂😂 എന്തു പറ്റി ഇട്ടത് 🤔 1കൊല്ലം മുൻപ് ഉള്ളതാണല്ലോ 😶
@irshadirshad-zj5lr
@irshadirshad-zj5lr 9 ай бұрын
പേപ്പർ കാണുന്നില്ല ബുക്ക്‌ ഉണ്ട് 😂😂😂😂
@shylajas5173
@shylajas5173 9 ай бұрын
വളരെ നല്ല ഒരു സന്ദേശം ആയിരുന്നു kanakan പറഞ്ഞത്. മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ്. ഒരുപാട് ചിന്തിക്കാൻ ഉള്ള കാര്യങ്ങൾ ഇതിൽ നിന്ന് മനസിലായി. പെണ്ണുങ്ങളുടെ തനി സ്വഭാവം ഇങ്ങനെ ഇരിക്കും. എല്ലാവരും ഇങ്ങനെ ആവില്ല. എന്തായാലും. സൂപ്പർ
@Mammasfasi
@Mammasfasi 9 ай бұрын
ലെ mvd kerala poice 😄 ഞങ്ങൾക്ക് ഞങ്ങളെ പേജിൽ സ്വയം പൊക്കി trool ഇടാനല്ലേ അറിയൂ 😄
@somlata9349
@somlata9349 9 ай бұрын
സൂപ്പർ 👌
@agkyklm7025
@agkyklm7025 9 ай бұрын
ദേ.. വന്നു നിക്കണ് തോറ്റു തുന്നം പാടി നിന്റെ മറിമായം മോൻ 😂😂😂😂
@dinsole3311
@dinsole3311 9 ай бұрын
5:11 അള്ളാ നമ്മളെ തളിപ്പറമ്പ് registered mvd വണ്ടി 🎉😂
@user-ve6ch1py5r
@user-ve6ch1py5r 9 ай бұрын
😮
@straightline3192
@straightline3192 8 ай бұрын
😂😂😂
@user-jh5gg7gq2t
@user-jh5gg7gq2t 8 ай бұрын
Police pidichenn paranjappo angott helmet illathe bikil vanna manmadanann ente hero💪
@yogyan79
@yogyan79 9 ай бұрын
സമകാലിയ വിഷയങ്ങൾ👌👌
@deekship
@deekship 5 ай бұрын
"തീയിടാൻ പറ്റൂല്ലല്ലോ .....അപ്പൊ ഒരു പൊക "😂😂😂
@tijumohan6574
@tijumohan6574 9 ай бұрын
മന്മദൻ പക😂😂
@murugadas.kg001
@murugadas.kg001 5 ай бұрын
നന്നായിട്ടുണ്ട് 😅 പക്ഷെ ഇവരെ വച്ചു ഒരു സിനിമ ചെയ്തു നോക്ക് ..പടം ഓടില്ല....Tv shows ലെ ഏറ്റവും നല്ല പരിപാടി 😅....സ്ക്രിപ്റ്റ് writing മുതൽ അഭിനയം വരെ....എല്ലാവരും....നമ്മളെ മുഴുവൻ സംതൃപ്തരാക്കി.Good
@thengakola
@thengakola 4 ай бұрын
Mohanlaline vechu edu polatte oru show edutallum, adu odilla
@mysworld4893
@mysworld4893 9 ай бұрын
മമ്മൂട്ടി Rorshak സിനിമയിൽ കോട്ടയം നാസിറിന്റെ അമ്മായി അപ്പൻ ആയിട്ട് അഭിനിയിക്കുന്ന ചേട്ടൻ ആണോ amvi.
@manumohan6198
@manumohan6198 9 ай бұрын
Ys മണി ഷൊർണുർ 🥰
@pramithkottayi9816
@pramithkottayi9816 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ❤️❤️
@AkhilTj
@AkhilTj 9 ай бұрын
ഇവരെ കണ്ടാൽ നമ്മൾ ഇങ്ങനെ പേടിച്ചു ഒച്ചാനിച്ചു Sir എന്ന്‌ വിളിക്കുക പോലും വേണ്ട, പിന്നെ ദേഹത്ത് കൈ വെക്കാൻ ഇവർ പോലീസും അല്ല. So മാന്യമായി പറഞ്ഞില്ലെങ്കിൽ നമുക്ക് ചോദിക്കാം.
@uservyds
@uservyds 8 ай бұрын
Mvd പിടിച്ച കാർ kl 01,mvd ടെ ജീപ്പ് KL 59😆😜
@thankachantharayil7787
@thankachantharayil7787 9 ай бұрын
കുറെ Episodes കാണാനുണ്ട് എല്ലാം Upload ചെയ്യൂ Plz
@FATHIVLOG786
@FATHIVLOG786 9 ай бұрын
😂😂 അടിപൊളി ആണ് ഇവരുടെ പരിപാടി ...❤❤❤❤
@pockercp7701
@pockercp7701 6 ай бұрын
0:36 0:37 😊
@sidhiquemp6332
@sidhiquemp6332 9 ай бұрын
എല്ലാ മാസവും ഉപ തെരഞ്ഞടുപ്പ് ഉണ്ട്ങ്കിൽ യൂറ്റൂബിൽ ഫുൾ എപിസോഡ് കാണാം
@balachandrantp8806
@balachandrantp8806 9 ай бұрын
ശരിയാണ്. സർക്കാരിനെ ഒന്നു കുത്താല്ലോ'
@jeffstevanspaul1995
@jeffstevanspaul1995 9 ай бұрын
8:03 nostalgia nfs mw 🥰♥️
@Brokenheartashraf
@Brokenheartashraf 8 ай бұрын
അടിപൊളി ❤️
@salambhai7438
@salambhai7438 9 ай бұрын
രാഘവേട്ടന്റെ കടയിലെ വാഴക്കുല 😂 മൂന്നേ മൂന്ന് മൈസൂർ പഴം
@Soyanuj980
@Soyanuj980 8 ай бұрын
😂😂😂😂😂😂😂😂
@travelforfood8785
@travelforfood8785 9 ай бұрын
സുരക്ഷയൊന്നുമല്ല പ്രശ്നം, ജനങ്ങളെ പിഴിയുക കാശുണ്ടാക്കുക,
@shahulsharider9202
@shahulsharider9202 8 ай бұрын
Kollaam poli saanam🤗🤩
@shameerali554
@shameerali554 9 ай бұрын
5:28 ഇവനെ പോലെയുള്ളവരാണ് സകല കാരണങ്ങൾക്കും പ്രശ്നം ആകുന്നത് 😆😆😆 ശീതളന് നാവ് പിഴ 😄
@uservyds
@uservyds 8 ай бұрын
😂😂
@shamsudheent40
@shamsudheent40 8 ай бұрын
The last 30 second 🔥💯💯💯
@chundochundo1181
@chundochundo1181 9 ай бұрын
Porattea porattea.....adipoli thanks for the new episodes
@divyamol671
@divyamol671 9 ай бұрын
Old episode 😊😊😊
@mathewstephen5843
@mathewstephen5843 2 ай бұрын
AI ക്യാമറ വെച്ചതിനു ശേഷം അപകടങ്ങൾ കുറഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് കനലുകൾ തെളിയിക്കുന്നത്
@RishShanu-ch8ic
@RishShanu-ch8ic 5 күн бұрын
ആ ai ക്യാമറ എടുത്തു മാറ്റിയാൽ നീ മരിക്കും.. അല്ലെ.... Q🤭🤭
@shamnadppshammadpp1367
@shamnadppshammadpp1367 9 ай бұрын
Thank യൂ.. Thank u.. Thank u.......
@user-wt5pu7ub6l
@user-wt5pu7ub6l 9 ай бұрын
മണ്ടു ഈസ്‌ ബാക് ❤
@Ismailpkokl
@Ismailpkokl 8 ай бұрын
പണ്ടെത്ത് ചങ്കരൻ സീതാളം 😅😅😅😂
@ajaybabu7334
@ajaybabu7334 9 ай бұрын
Good
@sujithkumar96
@sujithkumar96 8 ай бұрын
മനോരമ മാക്സ് ഡൌൺലോഡ് ചെയ്യൂല 😂😂😂
@ashikmcmc1421
@ashikmcmc1421 9 ай бұрын
എന്തു പറ്റി😄😄മുറിച്ചു വിടുന്ന ടീംസ് അല്ലെ 😄😄
@JoseVarghese-uv3pm
@JoseVarghese-uv3pm 7 ай бұрын
റോബിൻ ബെസ് ഓണറെ ഓർക്കുന്നു...
@rajeshi9610
@rajeshi9610 6 ай бұрын
തളിപ്പറമ്പ രെജിസ്ട്രേഷൻ mvd😄
@anishaks1436
@anishaks1436 17 күн бұрын
Supergood
@ismailpk2418
@ismailpk2418 6 ай бұрын
Adeepoli marimaayam ❤️😂
@mujievmr1428
@mujievmr1428 9 ай бұрын
AI ക്യാമറ വച്ചത്‌ കൊണ്ട്‌ അപകടം കുറഞ്ഞിട്ടുണ്ട്‌.
@Vijayitsme007
@Vijayitsme007 9 ай бұрын
Unni tamilnadu fan🎉🎉🎉🎉🎉
@user-xt8mr1cx8u
@user-xt8mr1cx8u 6 ай бұрын
പൊളിച്ചു
@galleryvlogsmalayalam
@galleryvlogsmalayalam 8 ай бұрын
Nice 👍🥰
@user-nf1wb7ub8w
@user-nf1wb7ub8w 4 ай бұрын
Very good comedy serial
@vishnukavitha4570
@vishnukavitha4570 5 ай бұрын
മറിമയം സൂപ്പാർ❤❤❤
@ibeekp1299
@ibeekp1299 9 ай бұрын
Max upload chayulla. Nigaleke vainamaikile you tube 😂😂😂😂😂😂
@abiyers8335
@abiyers8335 6 ай бұрын
Marimayam🔥😊
@munuartkm8494
@munuartkm8494 9 ай бұрын
🔥🔥🔥
@bachuforever1419
@bachuforever1419 9 ай бұрын
ഈ എപ്പിസോഡൊക്കെ മനോരമ മാക്സിൽ വന്നിട്ട് കാലം കുറെ ആയി ഇപ്പോഴാണോ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തോന്നിയത്...😄😄😄
@sreejithgnair8084
@sreejithgnair8084 9 ай бұрын
Ethu old episode alleeeeee
@shaharkuzhikkadan9137
@shaharkuzhikkadan9137 7 ай бұрын
പോലീസും MVDയും ആണ് നാടിന്റെ ഐശ്യര്യം
@user-us8ew5sp5t
@user-us8ew5sp5t 7 ай бұрын
അവർ ഐശ്വര്യം അല്ല എന്ന് എല്ലാവർക്കും അറിയാം.. കുഴൽ പണം കടത്തുന്ന ആൾക്കാർക്ക് ആണ് അവർ ഏറ്റവും പ്രശ്നക്കാർ 😀😀😀😀
@sarathnair
@sarathnair 5 ай бұрын
Superb
@asyourclassmate2512
@asyourclassmate2512 9 ай бұрын
രഗവെട്ടൻ ചെറുപ്പം അയല്ലോ ബല്യകരുടെ കുട്ടയപ്പോ, ഉസാരന്നെ..😂
@sinulsidhank5626
@sinulsidhank5626 9 ай бұрын
Ammavan Pinne aduppilum avalloo❤😅
@BEK-ky7um
@BEK-ky7um 3 ай бұрын
പാലക്കാട് അപകടത്തിന്നു കാരണമായ KSRTC ബസ് Driver ചെയ്ത തെറ്റിനു ടൂറിസ്റ്റ് ബസുകാരെ ക്രൂശിക്കുന്ന MVDയും സർക്കാരും ,യഥാർത്യം മനസ്സിലാക്കാതെ Script തയ്യാറാക്കിയ മറിമായം ടീമിനു ഒരു വട്ടപൂജ്യം സലാം
@agilkumar169
@agilkumar169 5 ай бұрын
ടൂറിസ്റ്റ് ബസ് കണ്ടപ്പോൾ ബിരിയാണി കണ്ടപോലെയാണ് 😂😂 എന്തൊരു ആവേശം
@noushadnoushadky-te1ro
@noushadnoushadky-te1ro 9 ай бұрын
Unni❤😂😂
@sanjus1258
@sanjus1258 9 ай бұрын
Ethu kannunna mvd undooo😊😊
@majidamaji3127
@majidamaji3127 9 ай бұрын
MVD ano you!
@vishnumkblog8836
@vishnumkblog8836 6 ай бұрын
Adipoli
@akhilthomas4711
@akhilthomas4711 9 ай бұрын
പറിക്കെടാ,,,, ആ പറി.... 😄😄😄🤣🤣🤣
@GMmryMaranchery
@GMmryMaranchery 9 ай бұрын
Govt.. അടിപൊളി
@ranjithps6333
@ranjithps6333 9 ай бұрын
Mind Blowing..! U guys are simply rocking..! The only one show i follow in Malayalam Episode iniyum idanam
@YoonusAp-tr7xc
@YoonusAp-tr7xc 9 ай бұрын
ഇത് ഒരു പാട് പഴയതല്ലേ
@jaisreeraamm7604
@jaisreeraamm7604 9 ай бұрын
അതയോ? ഞാൻ കാണുന്നത് 2023 ആഗസ്റ്റ് 24
@sreejithgnair8084
@sreejithgnair8084 9 ай бұрын
Atheeeeeeee...old episode anuuu
@LEGENDFF-ys4hx
@LEGENDFF-ys4hx 9 ай бұрын
Ivaru modification store kk licence koduth ath modified chrythaal case ith Kerala antham illathavar😂😂😂
@sujithkumar6969
@sujithkumar6969 7 ай бұрын
അപ്പൊ നമ്മക്ക് എല്ലാം ശരിയായിട്ട് പോകാം 😉😉
@gafoork342
@gafoork342 7 ай бұрын
എന്റെ അഭിപ്രായം പറയാം,,,28 വർഷമായി കേരളത്തിലും പുറത്തും വാഹനങ്ങൾ ഓടിക്കുന്നു, ഈ കാലയളവിൽ എനിക്ക് മനസിലായ കാര്യങ്ങൾ,,,,,, നമ്മുടെ നാട്ടിലെ, 10% Mvd ഉദ്യോഗസ്ഥർ ,10%പോലീസ്,,ഉദ്യോഗസ്ഥർ... ഇത്രയും ആളുകൾക്ക് സ്വന്തം തന്ത ആരാണെന്നോ, ഒരമ്മ പ്രസവിച്ചതാണെന്നോ, അറിയില്ല,,, ഓവുചാലിൽ ജനിച്ചുപോയ ഹതഭാഗ്യർ,,,, അവരെക്കൊണ്ട് മാത്രമേ ഉപദ്രവം ഉണ്ടായിട്ടുള്ളൂ. അങ്ങിനെയുള്ളവരുടെ മുന്നിൽ എന്നെ പെടുത്താതിരിക്കട്ടെ, ആമേൻ.
@shif3in.
@shif3in. 5 ай бұрын
Kerela police nte badge vacha mvd udyogasthar😂
@alwayswithaperson4737
@alwayswithaperson4737 9 ай бұрын
സകല കാരണങ്ങൾക്കു പ്രശ്നം എന്ന ഡയലോഗ് മാറ്റി സകല പ്രശ്നങ്ങൾക്കും കാരണമെന്ന് പറയാൻ ശീതകൻ ശ്രദ്ധിക്കുമല്ലോ 5.31
@user-hw3fp8nl3o
@user-hw3fp8nl3o 9 ай бұрын
Unni rocks ️. Drivers Police.
@sreeav369
@sreeav369 5 ай бұрын
Best
@marinmarin5343
@marinmarin5343 5 ай бұрын
Ithoke entha full upload akiyaa
@akashkomban5022
@akashkomban5022 9 ай бұрын
💯 Sheri ann idh😂
@abdulmajeed1126
@abdulmajeed1126 9 ай бұрын
Total motor department same Mr koay very super
@SahadevanUSA
@SahadevanUSA 9 ай бұрын
After hiding for ten months from KZfaq, manorama decided to come back for public. മനോരമക്ക് ഇപ്പോഴാ വെളിവ് ഉണ്ടായത് . അതാണ് ഈ ചാനലിന് പുരോഗതി ഉണ്ടാകാത്തത്
@vishnueaz3749
@vishnueaz3749 5 ай бұрын
Last paranjathanu sathyavastha e feild il pidichu nikkanel customers nte ishtam pole ninnale pattullu .pine car modifications enthu alteration workinum oru fee vekkanm athu vechu vandi modify cheythu rto kanichu cirtify cheythu road leagel akanam speed ,noise k polulla limit vechu kodukanam athu thetticha venda nadapadi edukanam. Agane k cheytha agrahichu modify cheyunavarkum santhosham niyamavum thettilla dubai polulla countries il modifications k support cheyanund apakadam ondavunathu driver nte sredha koravanu allathe vandide kozhapam alla.pine alterations cheyan vanguna accessories ellam athu shopil vilkan anuvadham koduthittu vandiyel vekumbo fine eedakuna parupadi anu adhyam matendathu
Ep 584 | Marimayam Its shaming , very shaming
26:20
Mazhavil Manorama
Рет қаралды 827 М.
Ep 558 | Marimayam |Over speed can be found in camera..... !
22:05
Mazhavil Manorama
Рет қаралды 1,8 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 124 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 26 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 30 МЛН
Ep 590 | Marimayam | A coupon for Qatar
26:04
Mazhavil Manorama
Рет қаралды 364 М.
ഒരു നാസ്ത അപാരത
3:56
Jega poka Kadnnal
Рет қаралды 5 М.
Ep 713 | Marimayam | Go with the trend
18:28
Mazhavil Manorama
Рет қаралды 925 М.
Marimayam | Episode 430 - Digital world in after life...! | Mazhavil Manorama
24:03
Ep 601| Marimayam | Did not get the benefit of Krishi Bhavan
27:14
Mazhavil Manorama
Рет қаралды 892 М.
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
БАТЯ И СОСЕД😂#shorts
1:00
BATEK_OFFICIAL
Рет қаралды 1,8 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 6 МЛН
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 123 МЛН
Серебряное яйцо 😱   #спорим #физика
0:50
Polinka_girla (Полинка и Оператор)
Рет қаралды 1,1 МЛН
Be kind🤝
0:22
ISSEI / いっせい
Рет қаралды 21 МЛН