Ep 612| Marimayam |Expenditure on family budget

  Рет қаралды 529,344

Mazhavil Manorama

5 ай бұрын

#MazhavilManorama
Please listen to family budget
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoramamax/id1468454034

Пікірлер: 516
@hariv3932
@hariv3932 5 ай бұрын
ആമസോൺ , അമ്മായിയുടെ മോളുടെ വാഴ കൃഷി , അറബിക്കലിന്റെ ആഴം ... കിടു iteams...😂😂😂😂
@RajeshKumar-ri3hl
@RajeshKumar-ri3hl 4 ай бұрын
😂😂😂
@shifakvkoya9146
@shifakvkoya9146 4 ай бұрын
ഡോക്ടറേറ്റ് കിട്ടിയ അമ്മായിയുടെ മോൾക്ക് വാഴ കൃഷിക്ക് 50 ലക്ഷം കൊടുക്കാൻ ഒരു "ചിന്ത" ഉണ്ട്, ചിന്ത ജെറോമി നു ഇട്ടുള്ള ഒരു കൊട്ടാണത്
@manumanvi4976
@manumanvi4976 Ай бұрын
😂😂😂😂😂😂😂
@comrade3835
@comrade3835 5 ай бұрын
പ്രതിപക്ഷത്തിനോ എന്തിനേറെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലുമോ ഇല്ലാത്ത ധൈര്യമാണ് കുറച്ചു കാലമായി മറിമായം ടീം കാണിക്കുന്നത് ❤️keep it up
@jigineshk4768
@jigineshk4768 5 ай бұрын
വാഴക്കുല കൃഷി ചെയ്യുന്നതിലേക്കായി ചിന്തയുണ്ട്.....😂
@sanoopmsalim5455
@sanoopmsalim5455 4 ай бұрын
ഇതിലും കൂടുതൽ ഇനി ചിന്തക്കിട്ട് വെക്കാനില്ല 🤣🤣
@Sanchari-fr9km
@Sanchari-fr9km 5 ай бұрын
ഇത് മറിമായം അല്ല, കരണഭൂത ചരിതം😂😂😂PV😂😂MR
@user-yt1qh7ur7r
@user-yt1qh7ur7r 5 ай бұрын
മറിമായത്തിന്റെ ഓരോ എപ്പിസോഡും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 😊❤
@semimolabdulaziz3655
@semimolabdulaziz3655 5 ай бұрын
Me too 😂😂😂
@saudikaaran3604
@saudikaaran3604 5 ай бұрын
appo pinne njano 😂😂daily search cheyyum 😂😂
@sanjeevraman
@sanjeevraman 5 ай бұрын
kzfaq.info/get/bejne/fp16p8SkzcXPgYk.htmlsi=Jd3AVRgTQh8u-Dsy
@shafymohammed412
@shafymohammed412 4 ай бұрын
ഞാൻ മറിമായം മാത്രമേ കാണൂ...
@user-qq3hf9uq9r
@user-qq3hf9uq9r 4 ай бұрын
Uvvooo!!
@VJ-mz1sy
@VJ-mz1sy 5 ай бұрын
“അഛന് പുറത്തു പോകാൻ luxury car ഉം കൂടെ നുറാളുകളും . പിന്നെ പുതിയ budget എല്ലാ കൂടിയുള്ള ശുദ്ധ കൈയ്യൻ സൂര്യഭുതം പിണുവിനിട്ട് അടിച്ച അടി വളരെനന്നായി . കൂട്ടത്തിൽ K .( കമല )പെൻഷൻകൂടി പ്രതീക്ഷിച്ചു .👌
@mallikamallika7505
@mallikamallika7505 5 ай бұрын
ചിരിച്ച് ഒരു വഴിക്കായി 😂😂😂😂
@user-nl9xs5kh7f
@user-nl9xs5kh7f 5 ай бұрын
ഫിണറായിക്കിട്ട് ഉള്ള താങ്ങാണല്ലോ 😂
@sivanmuthukulam8039
@sivanmuthukulam8039 5 ай бұрын
മനോരമയുടെ പണി പിന്നെന്താണ് 😄
@user-ue4pf3xy2o
@user-ue4pf3xy2o 5 ай бұрын
Onnu pode
@sebajo6643
@sebajo6643 5 ай бұрын
പിണുങ്ങാണ്ടിയെ എല്ലാവരും എടുത്തിട്ട് അലക്കുകയാണല്ലോ ....😂😂😂
@monseesam8778
@monseesam8778 5 ай бұрын
ഫിണറായിക്കു കോകോകോകോപ്പാ ഇതെ പണ്ടത്തെ പേരുമറന്നു ങ്ങാ ഉമ്മ ഛനേ ഊഊഊഊതിയതാ
@safwanrathih1940
@safwanrathih1940 5 ай бұрын
രണ്ട് ഭരണത്തിലേക്കും ആണ് 😂
@sudhee66
@sudhee66 5 ай бұрын
റിയാസിനെയും പിണറായിയും ആയി തോന്നിയിട്ടുണ്ടെങ്കിൽ തികച്ചും സങ്കൽപ്പികം മാത്രം
@sujithmathewabraham9961
@sujithmathewabraham9961 5 ай бұрын
Malorama alle aa kothi pani arikkumallo😂
@NavasBammani-vq9mm
@NavasBammani-vq9mm 5 ай бұрын
😂😂
@KunjonPk
@KunjonPk Ай бұрын
Manfodiri mathrame ullu
@KunjonPk
@KunjonPk Ай бұрын
500 N
@GDVGDV-gh4vq
@GDVGDV-gh4vq 5 ай бұрын
കേരള ബജറ്റ് അവതരിപ്പിച്ച ഇന്നലെ തന്നെ ഈ എപ്പിസോഡ് upload ചെയ്യാൻ മറിമായം ടീംസ് കാണിച്ച ധൈര്യം ❤ എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ
@iam7779
@iam7779 4 ай бұрын
17:01 തറവാട് വിരുദ്ധ വികാരം - സംസ്ഥാന ഭരണ വിരുദ്ധ വികാരം ഇത് കേരളം തന്നെ 🤣🤣🤣🤣
@minnuschenadan3082
@minnuschenadan3082 5 ай бұрын
കേരള ബജറ്റ് പോലെ ഒരു തോന്നൽ പോലെ 😂😂😂 എന്തോ ഇപ്പോയുള്ള ഭരണം പോലെ കുടുംബ വാഴിച്ച വെള്ളയും വെള്ളയും ഇട്ടവർ പ്രതിപക്ഷം .. കടക്ക് പുറത്ത് തൽക്കാലം വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..😂
@arunprakash4317
@arunprakash4317 5 ай бұрын
നിങ്ങൾ അവതരിപ്പിച്ച ബജറ്റ് 2024 കേരള ബജറ്റിലും ദേദമാണ്.😂
@Commenter454
@Commenter454 5 ай бұрын
ലോക നിലവാരുള്ള ബഡ്ജറ്റ് = ഉണ്ണി റോക്ക് 😂😂
@ramachandran5854
@ramachandran5854 5 ай бұрын
അമ്മ... നിർമ്മല അച്ഛൻ. പിണു പ്യാരി. റിയാസ ഉണ്ണി...ഗോവിന്ദൻ മന്മഥൻ........ അലി മുതലാളി രാഘവൻ ''..... ബാലഗോപാലൻ
@kamarudheenps
@kamarudheenps 4 ай бұрын
അപ്പൊ ശീതളൻ
@manukm6497
@manukm6497 4 ай бұрын
v D sathesan😅
@naseer0099
@naseer0099 5 ай бұрын
രഘുവേട്ടന്റെ നിൽപ്പും, ഉണ്ണിയുടെ തിരുമ്മും 😄😄😄
@sudhan123
@sudhan123 5 ай бұрын
അമ്മായി ടെ മോൾടെ വാഴക്കുല 😂😂 ചിന്ത ചേച്ചി 😢
@abbasabbasali6744
@abbasabbasali6744 5 ай бұрын
😂😂😂
@GlamWinds
@GlamWinds 5 ай бұрын
😂😂😂
@whitewolf12632
@whitewolf12632 4 ай бұрын
😂
@gvr923
@gvr923 5 ай бұрын
ഇവരെ പോലെ ഇവർ മാത്രം 🔥🔥🔥🔥🔥
@TRAARTVLOG
@TRAARTVLOG 5 ай бұрын
Ohhh 🎉🎉🎉 supper ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ നല്ല ഭംഗിയായി കാണിച്ചു 👍❤️
@dileepmk4877
@dileepmk4877 5 ай бұрын
ഫിണൂവും അടിമകളും മറിമായം ബഹിഷ്കരിക്കുന്നതായിരികും.. 😆
@susantrdg
@susantrdg 5 ай бұрын
മറിമായം വീഡിയോയിൽ മിക്കതിലും ഇടയ്ക്ക് സൗണ്ട് mute problem കണ്ടുവരുന്നു.
@marine4308
@marine4308 Ай бұрын
Copy right issue
@user-ql2xg9nr1k
@user-ql2xg9nr1k 5 ай бұрын
അമ്മയിഅപ്പൻ&മരുമോൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കിട്ടിയ നല്ലൊരു കൊട്ടാണ് ഇവർ ചെയ്തത്...
@ushanallur1069
@ushanallur1069 5 ай бұрын
നമ്മുടെ സർക്കാർ ബജറ്റ്😂😂😂😂
@jafarck3880
@jafarck3880 5 ай бұрын
💯💯
@sujithmathewabraham9961
@sujithmathewabraham9961 5 ай бұрын
Pooti maloraorama alle kandathil avatathitharom jnsavum kandu kai adicho cpmnu myranu
@fazilsiddique4304
@fazilsiddique4304 5 ай бұрын
ലെ ഫിണു : നമ്മളെയാണല്ലോ മച്ചമ്പി....എവിടെയോ എന്തോ തകരാറ് പോലെ... 👀😂
@veepeebrdashker5300
@veepeebrdashker5300 5 ай бұрын
ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കൽപ്പിക്കമാണ് 😂
@nmissp
@nmissp 5 ай бұрын
Athe...pinne ee thikachum sankalipikamaya kathapathrangal chilapo koottathode carilum luxury busilum oke pokunne kanan pattum 😂 aarum thettidharikaruthu 😆
@achuambu2830
@achuambu2830 5 ай бұрын
Innova is waiting for Marimayam team😅😅
@thomasfrancis3712
@thomasfrancis3712 5 ай бұрын
ഇത് പിണറായിക്കും കൂട്ടർക്കൂമുള്ള നല്ല കൊട്ടുതന്നെ 😂
@sujithmathewabraham9961
@sujithmathewabraham9961 5 ай бұрын
Malorama pootikal pinne atgalle cheyyu
@jinshadjinu7624
@jinshadjinu7624 4 ай бұрын
​@@sujithmathewabraham9961sathyam thenne ale😂?
@AKRamachandran1971
@AKRamachandran1971 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👌. ഇതു പോലെ ഈ പ്രാവശ്യം കസേര പോകും തീർച്ച. 😜😄😂ബജറ്റ് അവതരണം ഗംഭീരം 👌
@SumeshMleo10
@SumeshMleo10 5 ай бұрын
എന്നിട്ട് പകരം ആര് എന്ന് ആലോചിക്കുമ്പോൾ ആണ് ലോക കോമഡി... 😂😂😂
@sreenucdlm1378
@sreenucdlm1378 5 ай бұрын
Videos ന്റെ ചില ഭാഗങ്ങളിൽ sound ഇല്ല 👉
@ambarishsoman36
@ambarishsoman36 5 ай бұрын
Copyright
@vishnulopslops8459
@vishnulopslops8459 5 ай бұрын
അതെന്താ സംഭവം ​@@ambarishsoman36
@vishnulopslops8459
@vishnulopslops8459 5 ай бұрын
😂ഞാനും വിചാരിച്ചു ഹെഡ്സെറ്റ് കംപ്ലയിന്റ് ആയി എന്നു 🤪
@shajahanpilakkal3549
@shajahanpilakkal3549 5 ай бұрын
പിണറായിക്കുള്ള ഒന്ന് ഒന്നര കൊട്ട് 😂
@ameenamee8229
@ameenamee8229 5 ай бұрын
Marimayam eshtapedunnavr arokke evide like adik
@shebimpklsp
@shebimpklsp 5 ай бұрын
like adichilenkil
@semimolabdulaziz3655
@semimolabdulaziz3655 5 ай бұрын
​@shebimpklsp,😂😂😂😂
@rahulmr3570
@rahulmr3570 5 ай бұрын
😂 ലോക നിലവാരം ഉള്ള ബഡ്ജറ്റ് 😂
@sreenucdlm1378
@sreenucdlm1378 5 ай бұрын
അടുത്ത പറബ് = nearby states
@ithalsquotes1676
@ithalsquotes1676 5 ай бұрын
അച്ഛന് മുകളിലത്തെ നിലയിലേക്ക് പോകാൻ ലിഫ്റ്റ് വെക്കാൻ 25 ലക്ഷം
@SHUHAIBPVOMAN
@SHUHAIBPVOMAN 5 ай бұрын
കുടുബ ബജറ്റിൽ നല്ല ഒരു കാര്യം 24മണിക്കൂർ വിട്ടിൽ മാധ്യം
@jafarjafarmundur2936
@jafarjafarmundur2936 4 ай бұрын
കമ്മിക്കാളക്കും സംഘിക്കാളക്കും ഇട്ട് കൊടുത്ത മറിമായം ടീം ❤❤❤
@user-gj9dt6nn4c
@user-gj9dt6nn4c 5 ай бұрын
ആ കസേരയിൽ കയറി ഇരുന്ന ഉണ്ണി തോമസ് ഐസക്ക് ആണോ എന്നൊരു സ०ശയ०.
@aarathysukumar496
@aarathysukumar496 4 ай бұрын
മണ്ഡോദരിയുടെ ആ അമ്മവേഷം സൂപ്പർ
@josephmathai7574
@josephmathai7574 5 ай бұрын
ഇതിലപ്പുറവും ഇനി ക്ലൂ തരാൻ പറ്റില്ല..
@sreenucdlm1378
@sreenucdlm1378 5 ай бұрын
Lottery ഉണ്ടല്ലോ 😅😅 സമ്മാനകൂപ്പൺ 😂
@hariknr3025
@hariknr3025 5 ай бұрын
വാഴക്കുല 50 ലക്ഷം 😂😂😂
@junaid-cw1iy
@junaid-cw1iy 5 ай бұрын
First kaannicha persone tamil actor madhavane pole thonniyavar undo😮
@SajithMohan
@SajithMohan 5 ай бұрын
Best programme ever ,kurikk kollunna aaaakshepahasyam....
@harikumar2206
@harikumar2206 6 күн бұрын
Thalayil mudiyilathavarkku mudi valaran 2 laksham roopa 😂😂😂
@navasnew9086
@navasnew9086 4 ай бұрын
എല്ലാവരും തിരിച്ചും മറിച്ചും ചോദിക്കും ഇത് പിണറായി ആണോ എന്ന്. അല്ല എന്ന് പറയണം.
@lalupaul3429
@lalupaul3429 5 ай бұрын
ഇത് കണ്ടിട്ട് ഇന്നലത്തെ ബഡ്ജറ്റ് പോലെ തോന്നിയാൽ അത്‌ യാദൃശ്ചികം മാത്രം 😄😄, കടക്കു പുറത്ത് 😜😜
@vishnukk9620
@vishnukk9620 4 ай бұрын
ഡോക്ടറേറ്റ് കിട്ടിയ കുട്ടിക്ക് വായകുലാ വെക്കുന്ന തിന് 50 lakh നീക്കി വെക്കാൻ ' ചിന്ത ' ഉണ്ട് 😂😂😂😂
@YourPlayboy-tg3oq
@YourPlayboy-tg3oq 4 ай бұрын
Sathyaseelan ramayana tunil njangalu parayana kekkin ningalau 😀😀😀😀😂😂😂😂😂😂😂😂😂😂😂
@harikm8102
@harikm8102 4 ай бұрын
ഈ കൈകൾ ശുദ്ധമാണ്. ആണല്ലോ അതുകൊണ്ടല്ലേ ഞാൻ ഇരന്നു വാങ്ങുന്നത് 😂
@shafeequeshafeeque9764
@shafeequeshafeeque9764 5 ай бұрын
ഫുൾ ഇരട്ട ചങ്കനുള്ള കൊട്ടാണല്ലോ 😄
@aswathyachu866
@aswathyachu866 5 ай бұрын
ലെ. പറിങ്ങാണ്ടി വിജയൻ :ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
@deepakdk5592
@deepakdk5592 5 ай бұрын
eth enne sarkar avadrapicha budgetine udeshitt anne correct timing🤣🤣🤣
@vlm1057
@vlm1057 5 ай бұрын
Pinuandi adimakalum idhu kandu maricha..case akuo 😅
@sreekumar88999
@sreekumar88999 24 күн бұрын
ഏൽക്കേണ്ടിടത്ത് ശരിക്കും ഏൽക്കും.സൂപ്പർ
@newkeralanews7556
@newkeralanews7556 5 ай бұрын
Eee video ippol ittatu enikk eshtamaaayi😂😂😂😂😂😂😂
@avovlog1976
@avovlog1976 4 ай бұрын
last ഒരു gap കിട്ടിയപ്പോൾ ഉണ്ണി ജിംബ്രു കസേരയിൽ 😁😁😁😜
@marchlike55
@marchlike55 5 ай бұрын
മന്മഥൻ,,,,, 🎉🎉ശിവശങ്കരൻ
@vishnurajan4635
@vishnurajan4635 5 ай бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😃👍
@ASH03ASH
@ASH03ASH 5 ай бұрын
എല്ലാ എപ്പിസോഡിലും sound ഇടയ്ക്ക് കുറച്ച് നേരം.mute ആവുന്നു എന്തെ
@svp0007
@svp0007 4 ай бұрын
Copyright
@fahadmuhammed1501
@fahadmuhammed1501 5 ай бұрын
*ചിന്തന്റെ വാഴക്കുല *ചെലവ് ചുരുക്കൽ മദ്യ ലഭ്യത *കുടുംബാഗമായ ഉണ്ണി മുടിക്കുന്നത് *ഡോക്ടറേറ്റ്
@Dr_Mohamed_Basheer
@Dr_Mohamed_Basheer 5 ай бұрын
മിക്കവാറും മറിമായം പ്രോഗ്രാം അടച്ചുപൂട്ടും 😅😅😅😅
@mohammedaahil7903
@mohammedaahil7903 5 ай бұрын
വിജയൻ....😂😂 മുകിയെൻ പരനാറിയെ പൊളിച്ചടുക്കി
@dileepmk4877
@dileepmk4877 5 ай бұрын
22:01 😂😂ഉണ്ണി
@Badrimylove
@Badrimylove 4 ай бұрын
വഴക്കുല കൃഷി = exa logic it company 😂
@jayakumardev3626
@jayakumardev3626 4 ай бұрын
ഒരേ പൊളി ❤❤❤😂
@hollycow8171
@hollycow8171 5 ай бұрын
WOW mandu ACTING next level !!!!
@strongheard7537
@strongheard7537 5 ай бұрын
Welcome abudhabi ❤😊
@akhilav1317
@akhilav1317 5 ай бұрын
ആമസോൺ കാടുകൾ 😂😂
@user-ry3hf9by8d
@user-ry3hf9by8d 5 ай бұрын
ഇത് ഇങ്ങനെ പോയാ കമ്മ്യൂണിസ്റ് കാര് എങനെ സഹിക്കും 😅
@dubishashyju2248
@dubishashyju2248 5 ай бұрын
മരുമക്കളെ കോൺഗ്രസ്‌ ആക്കാമായിരുന്നു....രണ്ടു ഗ്രൂപ്പിനെ പറയുമ്പോ കോൺഗ്രസിനെ പറയാൻ മനസ്സ് വരുന്നില്ല അല്ലേ....
@shinechandran4235
@shinechandran4235 5 ай бұрын
സെന്ററൽ ഗവണ്മെന്റ്, US, UK ബഡ്ജറ്റ്മായി സാമ്യം ഇല്ലാതെ ഇല്ല 😂
@vinaysurendran3338
@vinaysurendran3338 5 ай бұрын
KADAKKU PURATHU!!! 🤣🤣🤣🤣
@anushajayasheelan621
@anushajayasheelan621 5 ай бұрын
Ee episode nerathe kanditund..Correct time il repost cheythathinu salute 😂..Ningal vere level aanu ❤
@user-wp8qs7nw3n
@user-wp8qs7nw3n 5 ай бұрын
This is what the government's have been doing... Giving prior importance for unnecessary matters and fooling the people... and giving least importance to meet the needs of the common people... Thank you Marimayam Team for being frank and bringing out the fact in a very sarcastic manner...
@vivekvaikkattil9958
@vivekvaikkattil9958 4 ай бұрын
Ammayiappan and marumone oooki😅
@sreenucdlm1378
@sreenucdlm1378 5 ай бұрын
വാങ്ങിയ car = Bus
@ajeeshkumar3168
@ajeeshkumar3168 5 ай бұрын
കേരളാ ബജറ്റുമായീ താരതമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം 😂
@stejilsrambickal6734
@stejilsrambickal6734 5 ай бұрын
പിണു 😂
@rjvk1796
@rjvk1796 5 ай бұрын
അറബി കടലിന്റെ ആഴം കൂട്ടാന്‍ 2 ലക്ഷം
@abdullapoovancheeri7164
@abdullapoovancheeri7164 4 ай бұрын
പ്രതിപക്ഷത്തിന്റെ പണി ഭംഗിയായി നിർവഹിക്കുന്നു
@s1sila861
@s1sila861 5 ай бұрын
2:25 voice Break problem 2:35 problem solved
@svp0007
@svp0007 4 ай бұрын
Mute akkunnatha
@shuaibayoob704
@shuaibayoob704 5 ай бұрын
അഭിനയിക്കാൻ അറിയാവുന്ന സ്ത്രീകളെ പിടിച്ചു ഇട്ടാൽ പോരേ .
@HarishPHari-gh8hb
@HarishPHari-gh8hb 5 ай бұрын
ആാാ ബെസ്റ്റ് 😂😂😂, ഇപ്പോ തന്നെ വിടണം 😁😁😁
@royvarghese70
@royvarghese70 2 ай бұрын
പറയാൻ വാക്കുകളില്ല... ഗംഭീര എപ്പിസോഡ് ആണിത്...goverment ിൻ്റെ തനിസ്വരൂപം.. Hats off to entire Marimayam team ❤❤
@shanu7043
@shanu7043 5 ай бұрын
Super❤
@ajay_motorider
@ajay_motorider 5 ай бұрын
Para naari vijayane thechu ottichu.. ithanu keralathinte avstha.. brilliant script 💜
@radhikaradhika813
@radhikaradhika813 5 ай бұрын
Super
@anshamolpa3517
@anshamolpa3517 5 ай бұрын
❤❤❤🎉🎉🎉 പൊളിച്ചു #marimayam Teams😂😂😂
@vineshkumar7987
@vineshkumar7987 4 ай бұрын
41 age ayi enik... Marimayam.. Athanu.. Entea cinima.. ❤
@sonujohnson2759
@sonujohnson2759 5 ай бұрын
😂 Ithu niyamasabhayil ittu kaanikkan valla vakuppum undo??
@shibhathrahman2079
@shibhathrahman2079 5 ай бұрын
Arabi kadalinte aazham koottan 😂😂
@navazvalalil7797
@navazvalalil7797 5 ай бұрын
ഈ കൈകൾ ശുദ്ധമാണ് എന്ന ഡയലോഗ് കൂടെ വേണമായിരുന്നു
@harishkumaredayilveedu8145
@harishkumaredayilveedu8145 4 ай бұрын
ലോക സമാധാനത്തിന് 2 കോടി അനുവദിച്ചിട്ടുണ്ട്😀😀😀
@aswin1471
@aswin1471 4 ай бұрын
Arabic kadalilinte aazham koottunathinaayi nammal fund roobapeduthunund🤣🤣
@sumikallungal
@sumikallungal 5 ай бұрын
Video quality to be improved... sometimes no audio
@georgejohn2959
@georgejohn2959 5 ай бұрын
Nalla family.😅
@sreelathakovili3966
@sreelathakovili3966 5 ай бұрын
ഗംഭീരം.ബാക്കി കാണാൻ കാത്തിരിക്കുകയാണ്
@ektara8009
@ektara8009 5 ай бұрын
22:01 😅😅 unni the king
@anilmele5606
@anilmele5606 5 ай бұрын
ഒരു ജയറാം സിനിമ ഓർമ വന്നു ❤️😍
@ibnumuazzinap2529
@ibnumuazzinap2529 4 ай бұрын
Movie name plz..
@malikkkundu
@malikkkundu 4 ай бұрын
കൊട്ടുമ്പോള്‍ ഇങ്ങനെ കൊട്ടണം.
@abhi596868
@abhi596868 4 ай бұрын
Amazon കാട് എന്താണ്‌ അമ്മയുടെ തടവാടോ 😂
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 43 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 10 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 40 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 1,6 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 15 МЛН
Just a joke 😂
0:11
ARGEN
Рет қаралды 2,5 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН