Ep 690 | Marimayam | When school assignments make parents go 'Oh no, not again!!

  Рет қаралды 694,803

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama
When children fail to complete assignments, the school decides to hold a parent-teacher meeting
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 197
@tonysony752
@tonysony752 3 ай бұрын
മനോരമ മാക്സ് തോറ്റു മറിമായം ആരാധകർ ജയിച്ചു........ എന്തായാലും വളരെ സന്തോഷം ❤😂
@rohanshajeev4318
@rohanshajeev4318 3 ай бұрын
the power is vested with the people 💪🏾💯
@viswanathanta1099
@viswanathanta1099 3 ай бұрын
J
@thasleenanafeel5119
@thasleenanafeel5119 3 ай бұрын
​@@rohanshajeev43188:39 😊
@thasleenanafeel5119
@thasleenanafeel5119 3 ай бұрын
​@@rohanshajeev43188:39 😊
@unnirajan7581
@unnirajan7581 2 ай бұрын
Jj​
@abuasif8657
@abuasif8657 3 ай бұрын
രാഘവേട്ടൻ 100 ആയുസ്സ് നൽകട്ടെ 🥰
@abhishekpm2912
@abhishekpm2912 3 ай бұрын
Raghavan aka alapitha majid
@ajayvt8090
@ajayvt8090 3 ай бұрын
@yaseen_ff_373
@yaseen_ff_373 3 ай бұрын
കാദർ ഇക്ക 😢
@dinsole3311
@dinsole3311 2 ай бұрын
അല്ലാ വേറേ ഒരു ഐഡിയ. ഈ പറഞ്ഞ ചെടികളും മരങ്ങളും ഇലകളും ഒക്കെ കിട്ടണമെങ്കിൽ സ്ക്കൂൾ കോമ്പൗണ്ടിൽ തന്നെ നട്ട് വളർത്തി പരിപാലിച്ചാൽ പോരെ 😮 ഏക്കർ കണക്കിന് സ്ഥലം ഒന്നും വേണ്ടല്ലോ 😊 അതാവുമ്പോൾ എല്ലാവർക്കും എളുപ്പം ആയി 🙂 ആർക്കും ഒരു എടങ്ങേറും ഇല്ല 🙂
@shamsudheenamariyil1909
@shamsudheenamariyil1909 3 ай бұрын
സർക്കാരിന്നിട്ട് നല്ലൊരു കൊട്ട് 😄😄സൂപ്പർ പ്രോഗ്രാം ❤👍
@shabankhankurikkal2594
@shabankhankurikkal2594 3 ай бұрын
😂 കുട്ടികൾ എപ്പോൾ നോക്കിയാലും പേപ്പർ വെട്ടുന്നു ഒട്ടിക്കുന്നു. ഇലകൾ തിരഞ്ഞു പോകുന്നു. എത്ര പൈസയാ അസ്സിംഗ്ന്മെന്റ് വേണ്ടി മാസം മാസം ചെലവാകുന്നത് കണക്കില്ല. തൂറാൻ നേരം കിട്ടൂല ജോലിയുടെ തിരക്കിൽ. അതിന്റെ ഇടക്ക് കുട്ടികളെ ഇലയും പൂവും വേരും പേപ്പർ കളർ വെട്ടലും കുത്തലും ഒട്ടികലും. കിടീലേൽ കുട്ടികൾ നമ്മളോട് പിണക്കം. അവരെ ഒഴിഞ്ഞു കിട്ടുന്ന നമ്മളെ സമയത്ത് അവര്ക് ഇതന്നെ പണി അവരോടൊപ്പം ഒന്ന് കുറച്ചു നേരം സംസാരിക്കാൻ നേരം ഇല്ല മാത്രല്ല ഹോം വർക്ക്‌ വേറേം. കുട്ടികളോട് ഇതൊക്കെ സ്കൂളിൽ നിന്ന് ഏല്പിക്കുമ്പോൾ സാറമ്മാർ ഇതൊക്കെ കൊണ്ട് വന്നു കുട്ടികളെ ക്ലാസ്സിൽ കാണിക്കണം. ചെറിയ പ്രായത്തിൽ കുട്ടികൾക്കു ഹെവി വർക്ക്‌ കൊടുക്കുന്നത് ശരിയായ നടപടിഅല്ല. ജനിച്ച വീഴുന്ന കുട്ടികൾ ഇന്റർനെറ്റ്‌ ന്റെ ചുവട്ടിലേക് ആണ്. അവർക്ക് സംശയം ഉള്ളത് അവർ ഗ്ഗൂഗിൾ നോക്കി മനസിലാകുന്ന ഈ കാലത്ത് ഇത്ര വിജിത്രമായ കാര്യങ്ങൾ പാട്യ പദ്ധതി നിന്ന് നീക്കണം. പോരാത്തതിന് 3000/4000 വരെ സ്കൂൾ ടൂർ. സാദാരനാകരായ ആളുകൾക്കു ഈ തുക ഉണ്ടാകാൻ 8ദിവസം ജോലി ചെയ്യണം കുട്ടികൾ വീട്ടിൽ വന്നു കരയുമ്പോൾ നിവേർത്തി ഇല്ലാഞ്ഞിട്ടാണ് കടം മേടിച് പറഞ്ഞു വിടുന്നത്.
@sayedsmt5779
@sayedsmt5779 3 ай бұрын
Correct ❤
@SM-vk6ev
@SM-vk6ev 3 ай бұрын
True
@indexcadge
@indexcadge 2 ай бұрын
Agreed
@vipinvinay1844
@vipinvinay1844 3 ай бұрын
ഉണ്ണിയെ കാണുമ്പോൾ ചിരി വരും 😆😆😆😃
@yaseen_ff_373
@yaseen_ff_373 3 ай бұрын
ഉണ്ണി ഇപ്പോൾ കുറച്ച് ഓവർ ആണ്
@CocoCoco-nw6no
@CocoCoco-nw6no 2 ай бұрын
Yes
@mohamedkoruparambil9577
@mohamedkoruparambil9577 17 күн бұрын
​l
@Dev.excel24
@Dev.excel24 3 ай бұрын
ഒരാഴ്ച്ച ആയിട്ട് മറിമായം ഫുൾ എപ്പിസോഡ് ഉണ്ടല്ലോ great
@manjumathew9684
@manjumathew9684 3 ай бұрын
Marimayam live started.so no other options .They have to release all episodes
@jamsheednalakath1070
@jamsheednalakath1070 3 ай бұрын
അഡ്മിൻ വീട്ടിൽ തല്ല് കൂടി എന്ന് തോനുന്നു....😂😂😂
@abinmathew07
@abinmathew07 3 ай бұрын
Le uploader - enjoy enjoy 😂
@rohinirohini5169
@rohinirohini5169 3 ай бұрын
😂
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
എത്ര കാലത്തേക്കാണോ ആവോ😢
@ShrArkl
@ShrArkl 3 ай бұрын
😅😅
@manjumathew9684
@manjumathew9684 3 ай бұрын
Because marimayam live started 😊
@AbdulMajeedk-tv6hb
@AbdulMajeedk-tv6hb 3 ай бұрын
1q1B​@@floccinaucinihilipilification0
@1minute896
@1minute896 3 ай бұрын
Ravile thanne kannunavar like.....
@santhoshkumarn3922
@santhoshkumarn3922 3 ай бұрын
പുതിയ പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ rss ആശയങ്ങൾ തിരുകികയറ്റുന്നതിനെ കൂടി ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു.
@GDVGDV-gh4vq
@GDVGDV-gh4vq 3 ай бұрын
വന്ന് വന്ന് ഇത് കാണാണ്ടിരിക്കാൻ വയ്യെന്നായി
@surumi8654
@surumi8654 3 ай бұрын
കുട്ടികൾക്ക് വർക്ക് ലോഡ്സ് കൂടുതലുള്ള സിലബസ് ഇന്ത്യൻ സിലബസ് തന്നെയാണ്. കുട്ടികളുടെ മനസ്സിൽ പഠനം എന്നത് വലിയൊരു മലയുടെ രീതിയിലാക്കി കൊടുക്കുന്നത് ഈ സിലബസ് ആണ് . ബേസിക് ആയിട്ടുള്ള ഒരു കാര്യവും അവർ പഠിപ്പിക്കില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികളുടെ മനസ്സിൽ സ്ട്രസ് കൂടുതൽ ഉണ്ടാവുന്നത്. പല രാജ്യങ്ങളിലും ഇപ്പോൾ പഠനം രസകരമായ രീതിയിലാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ അത് വരേണ്ട സമയം കഴിഞ്ഞു. ഇപ്പോഴും പുരാതനമായ രീതിയിൽ ആണ് പഠനം...
@user-rg7zn2rs6w
@user-rg7zn2rs6w 2 ай бұрын
കേരളത്തിൽ സിലബസ് അടിപൊളി ആണ്. ടെക്സ്റ്റ് ബുക്ക്‌ വരെ ബാലരമ പോലെ ആണ് പിന്നെ എല്ലാം കവർ ചെയ്യും വായിക്കാൻ നല്ല രസമാണ് 😅
@nsarunkumar9033
@nsarunkumar9033 2 ай бұрын
ഒരു കാര്യം നമ്മൾ ഓർമ്മിക്കണം എങ്കിൽ ഞാൻ അത് എന്തിന് ഓർമ്മിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഉണ്ടാവണം. അല്ലെങ്കിൽ ആ ഓർമ്മ തലച്ചോർ register ചെയ്യില്ല. അല്ലെങ്കിൽ ആ ഓർമ്മയുമായി ബന്ധപ്പെട്ട് രസകരമായ ഒരു അനുഭവം ഉണ്ടാവണം. ഉദാഹരണമായി ഉണ്ണി അഭിനയിച്ച മിക്കവാറും കഥാപാത്രങ്ങളെ എല്ലാരും ഓർക്കുന്നുണ്ടാവും. മറ്റുള്ളവരുടെ കഥാപാത്രങ്ങൾ അത്രയ്ക്ക് ഉണ്ടാവില്ല. ഈ രീതിയിൽ, പഠനം രസകരം ആക്കാനാണ്, അനുഭവങ്ങൾ സൃഷ്ടിച്ച് ഓർമ്മയെ ദൃഢീകരിക്കാനാണ് പഠനപ്രവർത്തനങ്ങൾ നൽകുന്നത്. അത് രക്ഷകർത്താക്കൾ അല്ല ചെയ്യേണ്ടത് എന്ന് സദയം ഓർക്കുമല്ലോ. പകുതി മുറിച്ചു തടിയുടെ മുകളിൽ കയറിയിരുന്ന് ആപ്പ് ഊരേണ്ടത് കുരങ്ങനാണ്- എങ്കിലേ കുരങ്ങന് "വാൽനക്ഷത്രം" കണ്ടെത്താൻ കഴിയൂ. നമ്മൾ ഊരിക്കൊടുക്കരുത്.
@nsarunkumar9033
@nsarunkumar9033 2 ай бұрын
രക്ഷാകർത്താക്കളുടെ മേൽനോട്ടം ഉണ്ടാവണം- അത്രമാത്രമേ പാടുള്ളൂ. Learning by doing എന്ന പേരിൽ ജോൺ ഡ്യൂയി എന്ന വിദ്യാഭ്യാസവിചക്ഷണൻ ആണ് ഇതിനൊക്കെ തുടക്കമിട്ടത്. ജോൺ ഡ്യൂയിയെ വെടിവെച്ച് കൊല്ലണം എന്ന് എനിക്ക് അഭിപ്രായമില്ല.
@killadigaming451
@killadigaming451 2 ай бұрын
പ്യാരിജാതൻ ചെവി തോടണം😂😂 കുട്ടികളുടെ ഒപ്പന
@RohithKaippada
@RohithKaippada 2 ай бұрын
അകബർചക്രവർത്തീനെ കവറിലാക്കി കൊണ്ടരലാ ചെയ്യല് 😂😂😂🤣🤣
@alexandergeorge9365
@alexandergeorge9365 3 ай бұрын
മീറ്റിങ്ങിന്, ടീച്ചർ മുൻപിൽ നാണിച്ചു ഇരിക്കുന്നത് കണ്ടാൽ, താലികെട്ടിനു മണവാട്ടി ഇരിക്കുന്നത് പോലെ 🤪🤪
@adarshk.p9526
@adarshk.p9526 2 ай бұрын
അതെന്തിനാ താലി കെട്ടുമ്പോൾ നാണിക്കുന്നത്
@Matridavid
@Matridavid 2 ай бұрын
​@@adarshk.p9526 ആദ്യ രാത്രിക്ക്💘 നാണിയ്ക്കാൻ വേണ്ടി പ്രാക്ടീസ് ചെയ്യുന്നതാണ് താലി കെട്ടുമ്പോൾ നാണിയ്ക്കുന്നത് 😁
@anooppp4891
@anooppp4891 3 ай бұрын
രാഖവേട്ടൻ 🔥🔥🔥🔥😄😄
@ranjithtm4865
@ranjithtm4865 3 ай бұрын
എന്റെ ഫീലിംഗ്സ് നു പറ്റിയ ഇമോജി ഇതിലില്ല 😆👏👏👏👏👏👏👏
@user-wu9xk6kt7i
@user-wu9xk6kt7i 3 ай бұрын
കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസ വും ഉള്ളവർ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിച്ചില്ലെങ്കിൽ ഇതും ഇതിലപ്പുറവും കാണും... മറിമായം ടീം അവധരിപ്പിച്ച വിശയം 💯 ശരിയാണ്... കുട്ടികൾക്ക് ഇപ്പൊൾ പഠിക്കാൻ ഒന്നും ഇല്ലാ രക്ഷിതാക്കൾ ആണ് ഇപ്പൊൾ പഠിക്കുന്നത്... വരചിട്ടും ഒട്ടിച്ചിട്ടും ഇലകളും ചെടികളും പറിച്ചും 😂
@shabeerali5719
@shabeerali5719 3 ай бұрын
ഒരു സീനാണങ്കിലും കണ്ടാൽ മതി ചിരി വരും. ഡയലോഗ്‌ വേണ്ട, അജ്ജാതി സ്ക്രീൻപ്രസൻസ്‌ one nd only Unni.. Unniraj🔥😁
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
ഒപ്പരം ഒപ്പനയാക്കി മാറിയത് പൊളിച്ചു ❤❤❤❤❤
@pesmaster7186
@pesmaster7186 3 ай бұрын
17:40 ആടലോടകം😅
@nahaspb5081
@nahaspb5081 3 ай бұрын
20:46🤣😂പ്യാരി 😂😂
@AaronBinu-kz8hi
@AaronBinu-kz8hi 3 ай бұрын
.
@user-ml8ld5vd4u
@user-ml8ld5vd4u 2 ай бұрын
😂😂😂😂😂
@farookumer2221
@farookumer2221 3 ай бұрын
സുകുധൻ കലക്കി 🤣🤣🤣
@jayangnair6324
@jayangnair6324 3 ай бұрын
പണ്ടത്തെ കാലത്തു സ്കൂളിൽ പഠിപ്പിച്ചിട്ടാണോ ഈ ഇലകളും മരുന്നുകളും മനസിലായിരുന്നത്,
@coolwaterbottle6464
@coolwaterbottle6464 3 ай бұрын
പണ്ട് മൊബൈൽഫോൺ,ഡാറ്റ ഉണ്ടായിരുന്നില്ല😂 ചുറ്റു പാടും നടന്നും കണ്ടും keettum കളിക്കും ആയിരുന്നു ❤
@aarkyyd
@aarkyyd 2 ай бұрын
അത് എല്ലാം ഒരാൾ കണ്ട് പിടിച്ചതല്ലല്ലോ പലരും കണ്ട് പിടിച്ചത് ഏകീകരിച്ച് പരസ്പരം കൈമാറിയത് കൊണ്ട് അത് ഒരു പൊതു അറിവ് ആയി. അങ്ങനെ പൊതുവായി വിദ്യ പകർന്നു നൽകുന്ന സംവിധാനങ്ങൾ അന്നും ഉണ്ട്. ഇന്നിപ്പോ കാലത്തിന്റെ സൗകര്യങ്ങൾ സാമൂഹിക മാറ്റങ്ങൾ ഒക്കെ കലർന്ന് ഇന്നത്തെ സ്കൂൾ ആയി.
@ziyadtzn3546
@ziyadtzn3546 6 күн бұрын
അക്ബർ ചക്രവർത്തിയെ കവറിലാക്കിയതും. വേരും ചെടിയും തേടിപോവുമ്പോൾ കയ്യിൽ കോഴിമുട്ട പിടിക്കരുത് ആരോഗ്യത്തിന് ഹാനികരണമാണ് 😂😂😂
@akspalakkadblog
@akspalakkadblog 3 ай бұрын
യൂട്യൂബ് തുറന്നാൽ മറിമായം കൊണ്ടൊരു കളിയ വേറെ ഒന്നും കാണാൻ സമയം കിട്ടുന്നില്ല ഒരു ദിവസം തന്നെ നാലും അഞ്ചും എപ്പിസോഡ്
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 3 ай бұрын
Adipoli Episode ❤
@KUNJIPPENNE
@KUNJIPPENNE 10 күн бұрын
എല്ലാവരും നല്ല അടിപൊളി ആയി അഭിനയിക്കുന്നു. പക്ഷെ മണികണ്ഠന്റെ ( സത്യേട്ടൻ ) അഭിനയം മികച്ചു നിൽക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
@chundochundo1181
@chundochundo1181 3 ай бұрын
Thankfully to the team for uploading
@Ajumushri
@Ajumushri 3 ай бұрын
oppana kalikkunna nerath padikkan nikkaruth.. pyari😂😂😂😂
@rashifrztirur1767
@rashifrztirur1767 3 ай бұрын
അപ്‌ലോഡർ മാമൻക് പിരാന്ത് ആയി 🤣🤣🤣
@prasadktprasaddoha5664
@prasadktprasaddoha5664 3 ай бұрын
Manorama max ൽ കേറി ആരും കാണാതായി rating കുറയുമോ എന്ന് പേടിച്ചു youtube അപ്‌ലോഡിങ് തുടങ്ങി
@user-vn1kg2ip9z
@user-vn1kg2ip9z 3 ай бұрын
Le pyaari adhenth menakettavarthanaa HM
@MuhamedShanoon
@MuhamedShanoon 3 ай бұрын
Please create a playlist
@rafimohammad8749
@rafimohammad8749 3 ай бұрын
Super marimayam
@santhosha.s9689
@santhosha.s9689 3 ай бұрын
Ini rakshayila ennu manasilay. Continue uploading
@KumarCVPrasanna
@KumarCVPrasanna 3 ай бұрын
Mariamayam Super-- and happy to see our place Aroor - near to our home
@vaputtiap2064
@vaputtiap2064 3 ай бұрын
Edikkan Pooya Kaiyyene Bllookettad Sneaham ❤
@AdithyanChettur
@AdithyanChettur 3 ай бұрын
കിടിലം episode ❤️🔥
@delwinjoseph997
@delwinjoseph997 3 ай бұрын
മറിമായം uyir ❤❤❤
@jideshjidesh5912
@jideshjidesh5912 3 ай бұрын
മെയ്തു കടയുടെ പോര് മാറ്റണം രുദ്ര മിനി സ്റ്റോർ 😂
@Hisham___vines___123
@Hisham___vines___123 3 ай бұрын
സൽമ സ്റ്റോർ ആകണം 😅😅😅
@NoufalJasi
@NoufalJasi 3 ай бұрын
23:24 യാ മോനെ ബല്ലാത്ത ജാതി 😂😂😂😂😂😂😂
@muhammedalimuhammedali3524
@muhammedalimuhammedali3524 3 ай бұрын
പട്ടാ പകൽ കൂടോത്രം. നട്ടുച്ച എന്നാണ് എന്നാ തോന്നുന്നത്. സൂര്യ പ്രകാശത്തിനു മുമ്പിൽ മറിമായം തോറ്റു പോയി
@abuthahircheekod8680
@abuthahircheekod8680 2 ай бұрын
nilavum undavum 😂 sooryane nee kando
@sprakashkumar1973
@sprakashkumar1973 3 ай бұрын
Very Good Morning Too Marremayam team's ❤❤❤❤🎉🎉🎉🎉
@DMAngling
@DMAngling 3 ай бұрын
👌👌👌 content
@MadhuMadhu-es7kr
@MadhuMadhu-es7kr 3 ай бұрын
പുതുമുഖങ്ങൾ + ഉണ്ണി Super !!
@vininair4094
@vininair4094 3 ай бұрын
Superb episode 😂
@mansoorkv5748
@mansoorkv5748 Ай бұрын
Aarum kayyil kozhi mutta pidikkaruth😂😂😂 climax poli
@mohammedsaleemsha9847
@mohammedsaleemsha9847 3 ай бұрын
നമ്മുടെ ഒരു സര്‍ക്കാറും,,ഒരു പാഠ്യപദ്ധതിയും...
@WonderfulLiger-zt5xb
@WonderfulLiger-zt5xb 3 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 ഗുഡ് എപ്പിസോഡ്
@sabeethahamsa7015
@sabeethahamsa7015 7 күн бұрын
പഴങ്ങളോക്കെ സൂപ്പർ ആണല്ലോ ❤❤❤
@user-ws4ky3zs9c
@user-ws4ky3zs9c 3 ай бұрын
Pand waiting ayirnnn.....malar ipo kandu theewrnilla
@remeshthekkumnambidi6159
@remeshthekkumnambidi6159 Ай бұрын
Moidu വിന്റെ കടയുടെ പേര് "രുദ്ര supermarket".
@entekannur6918
@entekannur6918 3 ай бұрын
ഉണ്ണി മാഷുടെ ഒരു കാര്യം 😂
@user-wz3sc1xw7s
@user-wz3sc1xw7s 10 күн бұрын
Superb 😂😂
@ajithak8902
@ajithak8902 2 ай бұрын
സൂപ്പർ സൂപ്പർ മറിമായം
@pranavyasvoice6100
@pranavyasvoice6100 2 ай бұрын
Sugathettante karyam vallaattha twist aaayippoyi 😂
@user-oh5uv9wq1l
@user-oh5uv9wq1l 2 ай бұрын
ഇനി ഞാൻ മറിമായം കാണില്ല.. കാണാതെ ഉറങ്ങാൻ പറ്റില്ല എന്നുവച്ചാൽ എന്താചെയ്യാ
@user-md6yf8di6o
@user-md6yf8di6o 2 ай бұрын
അടിപൊളി സ്ക്രിപ്റ്റ് ❤
@pesgamer8895
@pesgamer8895 6 күн бұрын
BGM 💥
@sageervattappilly6006
@sageervattappilly6006 3 ай бұрын
ഇത് എന്താ നോക്കാൻ പോലും നേരം കിട്ടുന്നില്ലല്ലോ. മണിക്കൂറിൽ മണിക്കൂറിൽ എപ്പിസോഡ് 😂
@MaheshMahi-cd3cq
@MaheshMahi-cd3cq Ай бұрын
വളരെ informative ആയ എപ്പിസോഡ് 🙏🙏മാറിമായത്തിനെ 100% മാർക്ക് 👍ഇത് ഓരോ parents സും ഇത് കാണണം 👏👏👏🙏
@adithyantspathanamthitta
@adithyantspathanamthitta 3 ай бұрын
Shudhahasyam മരിച്ചിട്ടില്ല
@user-bt1lm4qs6l
@user-bt1lm4qs6l Ай бұрын
ഈ എപ്പിസോഡ് പൊളിച്ചു മുത്ത് മണികളെ 😘
@ameer11110000
@ameer11110000 3 ай бұрын
Last point correct anu
@jyothi777
@jyothi777 3 күн бұрын
Pavam sugathettan
@Unnikannan-palakkad
@Unnikannan-palakkad 2 ай бұрын
സുഗതൻ ❤️കോയക
@rohanshajeev4318
@rohanshajeev4318 3 ай бұрын
within the first 20 minutes 💪🏾💯
@RanjithKannan-rn4vg
@RanjithKannan-rn4vg 3 ай бұрын
😂 അക്ബർ ചക്രവർത്തിയെ കിറ്റിലാക്കി 🤣
@babukumarraghavanpillai3943
@babukumarraghavanpillai3943 3 ай бұрын
'മറിമായത്തിൻ്റെ " പെരുമഴ....
@bigb3711
@bigb3711 3 ай бұрын
Ndhoo pateetind😂😂😂
@rohinirohini5169
@rohinirohini5169 3 ай бұрын
😂
@SarathPrithvy
@SarathPrithvy 3 ай бұрын
🥰
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
11:51 ഇത് ചായമ൯സ അല്ലേ🤔
@DMAngling
@DMAngling 3 ай бұрын
ചന്ദ്രയാൻ 😂😂
@vinuvinus872
@vinuvinus872 3 ай бұрын
രാഗവെട്ടൻ നട്ടപാതിരാക്ക് വല്ലവൻ്റെം പറമ്പിൽ കുത്തിപൊരിക്കല്😂😂😂😂
@johnmathew7369
@johnmathew7369 3 ай бұрын
എന്തു പണി അ കാട്ടിയത്.. പിന്നെ അ ലുങ്കി...ohh
@FarhanKhan-th7iu
@FarhanKhan-th7iu Ай бұрын
ഇപ്പോൾ മറിമായം മാത്രം അപ്‌ലോഡ് ചെയ്യുന്നു അല്ലെങ്കിൽ 2 മാസം വരെ അപ്‌ലോഡ് ചെയ്യില്ല
@avovlog1976
@avovlog1976 Ай бұрын
ലെ ഉണ്ണി ജിംബ്രു മാഷ് 😀😀വിദണ്ഡ വാദം 😀😂😂😜
@ranju3848
@ranju3848 3 ай бұрын
Max ഇൽ കാണാൻ ആളില്ല.. 🤭🤭അന്നേ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ
@n.m.saseendran7270
@n.m.saseendran7270 2 ай бұрын
Manmadhan looks like Priyadarshan
@renjishtk1351
@renjishtk1351 3 ай бұрын
👍👍👍👍😊
@sprakashkumar1973
@sprakashkumar1973 3 ай бұрын
👍🍁👏
@AkhilAkhil-io1yj
@AkhilAkhil-io1yj 2 ай бұрын
Climax😂
@mimoonaadilsha4111
@mimoonaadilsha4111 3 ай бұрын
😂
@PlayStore-rx7wk
@PlayStore-rx7wk 3 ай бұрын
Super
@user-shahana
@user-shahana 2 ай бұрын
😮
@jinsonjoseph1123
@jinsonjoseph1123 2 ай бұрын
@dassdass4167
@dassdass4167 2 ай бұрын
👍👍
@sabaria5482
@sabaria5482 3 ай бұрын
Sorry ഉണ്ട്
@jogy5241
@jogy5241 2 ай бұрын
Upload 604 episode and other episodes.So many episodes missing.
@naseemmpdy741
@naseemmpdy741 Ай бұрын
Moidunte shop aayittu Rudra mini supermarket aaano name idaaa 😂
@Myrules97
@Myrules97 3 ай бұрын
who do giving captions for videos??😅😅😅😂
@saleenasaleem9859
@saleenasaleem9859 2 ай бұрын
😂😂👍🏻👍🏻
@user-le5tp6jx1e
@user-le5tp6jx1e 3 ай бұрын
മറിമായത്തിൽ എന്നും കാണുന്നതു ഒരേ വീടാണല്ലോ
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye 3 ай бұрын
Upload avunnth Ivar ariyunnille
@jensontmathew1584
@jensontmathew1584 3 ай бұрын
24:50 pyari😂
@kik722
@kik722 3 ай бұрын
😂😂❤❤
@yousafkodali315
@yousafkodali315 3 ай бұрын
😅😅😮
@k.mabdulkhader2936
@k.mabdulkhader2936 3 ай бұрын
കോഴിമുട്ട ശിക്ഷിക്കപ്പെട്ടു!
@SashaAmi-uj4wk
@SashaAmi-uj4wk 2 ай бұрын
Haahaa Akbar chakravarthi. Haha ..too much now educational quality become so low..A real eye opening episode
Ep 713 | Marimayam | Go with the trend
18:28
Mazhavil Manorama
Рет қаралды 920 М.
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 89 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 55 МЛН
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 7 МЛН
Flowers Top Singer 4 | Musical Reality Show | EP# 216
19:27
Top Singer
Рет қаралды 25 М.
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 889 М.
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
1:00
Chapitosiki
Рет қаралды 962 М.
Взял авто у перекупа @Chel-v-kepke @spiridonchik1
0:11
Декаэдр
Рет қаралды 4,4 МЛН
The Worlds Most Powerfull Batteries !
0:48
Woody & Kleiny
Рет қаралды 15 МЛН
She’s Giving Birth in Class…?
0:21
Alan Chikin Chow
Рет қаралды 5 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН