Ep 699| Marimayam | Uncovering the Dark World of Cooperative Bank Robberies.

  Рет қаралды 499,474

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama
The instances of corruption within Co-operative Bank that are occurring in our society
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 314
@PrinceKonganoor
@PrinceKonganoor 3 ай бұрын
Real feelings.... മണ്ടുവിൻ്റെ അഭിനയം കണ്ടാൽ ഈ നാട്ടിൽ ഉള്ള ശരിക്കും വീട്ടമ്മയുടെ രീതി. അപാര അഭിനയം. എല്ലാവരും നല്ല അഭിനയക്കാരാണ്..👍👍
@shafimuhammod1781
@shafimuhammod1781 3 ай бұрын
മണ്ടു അമ്മ കലക്കി തിമിർത്ത് പൊളിച്ച് 🥰🥰ഓസ്കാർ ഐറ്റം 😘
@royyohannan51
@royyohannan51 3 ай бұрын
കാലാകാലങ്ങളായി നടക്കുന്ന കലാപരിപാടി ഇപ്പോഴെങ്കിലും നിങ്ങൾ ജനങ്ങളിൽ എത്തിച്ചതിന് 💐
@prasadmp6719
@prasadmp6719 3 ай бұрын
00000000p
@SubinSudhakar-oh1mc
@SubinSudhakar-oh1mc 13 күн бұрын
മണ്ടു powli🥰
@firosmangalya9313
@firosmangalya9313 3 ай бұрын
മണ്ഡോദരിയുടെ ഏറ്റവും നല്ല വേഷം അഭിനന്ദനങ്ങൾ
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
ഇവന്മാർ എടുത്തു വിഴുങ്ങിയ പണം തിരിച്ചു കൊടുക്കുന്നത് സർക്കാർ ഫണ്ടിൽ നിന്നും, അതാണ് ഏറെ രസകരം 😂..
@EYEVEST
@EYEVEST 2 ай бұрын
സത്യം ആന്നോ, അപ്പൊ അവർക്ക് ശിക്ഷ ഒന്നും ഇല്ലേ
@neeburocks
@neeburocks 2 ай бұрын
അതെ... ഉദാഹരണം കരുവന്നൂർ സഹകരണ ബാങ്ക്
@morbidcuriosity123
@morbidcuriosity123 3 ай бұрын
"നീ എന്തിനാടാ ചിരിക്കണ " മണ്ടു ❤
@markmywords82
@markmywords82 3 ай бұрын
കതി(രി)വനൂർ വീരനെ എന്ന ringtone, pure director brilliance...
@sujilkumar38807154
@sujilkumar38807154 2 ай бұрын
Yes yes 💯👍
@Ktarjuns
@Ktarjuns Ай бұрын
😂
@aadamnoor-6975
@aadamnoor-6975 3 ай бұрын
മണ്ഡോദരി scored ഡബിൾ സെഞ്ച്വറി in this eppisod 😂😂
@thetinykitchenkerala
@thetinykitchenkerala 2 ай бұрын
Episode spelling😂
@ShivashakaranShivashakaran
@ShivashakaranShivashakaran 21 күн бұрын
😊😊😊
@ramshadkalariyil444
@ramshadkalariyil444 3 ай бұрын
എല്ലാരും സഹകരണ ബേങ്കുകളിൽ പോയി സ്വന്തം അക്കൗണ്ടുകളെപ്പറ്റി ഒന്നന്വേഷിച്ചു നോക്യേ... ഇതുപോലെ ആയിരിക്കും അവസ്ഥ... തമ്പുരാനറിയാം നമ്മുടെ അക്കൗണ്ട് വഴി ഈ സഹകരണക്കഴുതകൾ ലോണെടുത്തിട്ടുണ്ടോ തിരിമറി നടത്തിയിട്ടുണ്ടോ എന്നൊക്കെ.. ഇടക്കൊക്കെ പോയി ഒന്നന്വേഷിക്കുന്നത് നല്ലതാ.. അല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ പേരിൽ പല തിരിമറികളും ലോണുകളും ഈ പലിശതെണ്ടികൾ എടുത്തിട്ടുണ്ടാകും
@vincentchembakassery9967
@vincentchembakassery9967 3 ай бұрын
Mandu Amma Charater Exceptional. Performance. Super, Super. What a great Acting.
@darvindarvin-mw7tg
@darvindarvin-mw7tg 3 ай бұрын
മണ്ഡോദരി പൊളിച്ചു അടക്കി.👍👍👍
@sreedevia9210
@sreedevia9210 2 ай бұрын
മണ്ഡോദരിയെ അഭിനയത്തിൽ ജയിക്കാൻ ആർക്കും ആവില്ല. അത്ര സ്വാഭാവിക അഭിനയം.
@midlaj_mhmd3560
@midlaj_mhmd3560 3 ай бұрын
കരുവന്നൂര്‍ സഹകരണ ബാങ്ക് ❌ അലമ്പല്ലൂർ സഹകരണ ബാങ്ക് ✅ 😂😂😂
@roypaul.k8800
@roypaul.k8800 3 ай бұрын
ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയക്കാരും കക്കുന്നു. നമ്മുടെ പണമെടുത്ത് ഒത്തുതീർപ്പാക്കുന്നു.. എപ്പിസോഡ് കസറി...
@kabeerkizhour6909
@kabeerkizhour6909 3 ай бұрын
വളരെ നല്ല മെസ്സേജ്... ജനങൾക്ക് മനസ്സിലാക്കുന്ന രൂപത്തിൽ അവതരിപ്പിച്ച മറിമായം ടീമിന് 👍🏻👍🏻👍🏻👍🏻🥳🥳
@sabeethahamsa7015
@sabeethahamsa7015 28 күн бұрын
ഇങ്ങനെയൊക്കെ പരിപാടികൾ ഉണ്ട് അല്ലേ മനസ്സിലാക്കി തന്ന മറിമായത്തിന് നന്ദി അറിയിക്കുന്നു ❤❤❤
@user-jl9wo1dq7w
@user-jl9wo1dq7w 3 ай бұрын
അപ്പൊ ഇതാണ് സഹകരണം എന്തല്ലാം മാറിമായങ്ങൾ 😂
@jamesjoseph3377
@jamesjoseph3377 3 ай бұрын
ബേങ്കിൻ്റെ തട്ടിപ്പുകൾ ഇങ്ങനെ പുറത്ത് കൊണ്ട് വന്നതിന് നന്ദി🙏 മറിമായം പരിപാടികൾ
@user-by7yr8on3o
@user-by7yr8on3o 3 ай бұрын
പണ്ടം പണയം നോക്കിയാൽ ---നേതാക്കൻമാരുടെ മുക്കുപണ്ടം ആകും മുഴുവൻ
@shafeermuhammad5666
@shafeermuhammad5666 3 ай бұрын
മണ്ഡോദരി അമ്മ 🔥🔥🔥🔥🔥🔥🔥
@a_hu_man_being1
@a_hu_man_being1 3 ай бұрын
Mandu😮epic acting❤
@akhilakhilk9599
@akhilakhilk9599 3 ай бұрын
Mandu polichu 😅😅
@prasannasuresh298
@prasannasuresh298 3 ай бұрын
മണ്ഡോദരി suparrr💖
@VJ-mz1sy
@VJ-mz1sy 3 ай бұрын
കേരളത്തിലെ സഹകരണ ബാങ്ക് 😮
@presannabinu3175
@presannabinu3175 3 ай бұрын
Mandu polichu
@hashimpanakkat967
@hashimpanakkat967 3 ай бұрын
ഇത് ഞ്ഞമ്മക്ക് ഇഷ്ടപ്പെട്ടു എല്ലാ സഹകരണ ബാങ്കും ഇതല്ലേ ന്നടത്തി കൊണ്ടിരിക്കണതും...!? 🙆🙏🙏🙏 എല്ലാം ശരി ആകണമെങ്കിൽ ജനം പ്രതികരിച്ച് ഇ ക്കുത്തറകളെ ഞ്ഞമ്മുടെ വീട്ടിൽ കൊണ്ട് വന്ന് അരിവാൾ ക്കൊണ്ട് കണ്ടം ചെയ്യണം...!
@mins1376
@mins1376 3 ай бұрын
Realy?
@HarisMat-vs6pp
@HarisMat-vs6pp 3 ай бұрын
മറിമായം ടീം ലൈക്‌
@sabeethahamsa7015
@sabeethahamsa7015 28 күн бұрын
മണ്ഡോദരി ഏതു രോൾ കൊടുത്താലും ജീവിച്ചു കാണിക്കും സൂപ്പർ ❤❤❤
@mubashirsaadhi4669
@mubashirsaadhi4669 3 ай бұрын
ഏല്ലാ ബാങ്കിലും അത്യാവശ്യം കള്ളത്തരം ഉണ്ട്
@Matridavid
@Matridavid 2 ай бұрын
ഈ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് നിങ്ങൾക്ക് അർഹതപ്പെട്ടത് കിട്ടാനുണ്ടെങ്കിൽ, നിങ്ങളുടെ ഭാഗത്തു നിന്ന് കൊടുക്കാനുള്ള എല്ലാ പേപ്പറുകളും സമർപ്പിച്ചതിനു ശേഷം, ഇനി നിങ്ങളുടെ ഭാഗത്തു നിന്ന് ഒന്നും ചെയ്യാനില്ല എന്ന് ബോധ്യമുണ്ടെങ്കിൽ, ഇനി കാശ് അവരുടെ ഭാഗത്തു നിന്ന് കിട്ടേണ്ട കാര്യം മാത്രമേ ഉള്ളു എങ്കിൽ, അത് വാങ്ങിക്കാൻ ചെല്ലുമ്പോൾ എന്തെങ്കിലും ഒഴിവുകേടുകൾ ഇവന്മാർ പറയുകയാണെങ്കിൽ നിങ്ങൾ ആ നിമിഷം കുറിച്ചു വെച്ചോ........... പൈസ അവന്മാര് താൽക്കാലത്തേക്ക് അവന്റ പെണ്ണുമ്പിള്ളക്ക് സ്വർണ്ണം വാങ്ങിക്കാനോ മറ്റോ എടുത്തു മറിച്ചു...... അല്ലെങ്കിൽ വലിയ തുക ആണെങ്കിൽ അത് ഇവൻ എടുത്തു ഇവന്റ ബാങ്കിൽ നിക്ഷേപിച്ചു കാണും പലിശ കിട്ടാൻ വേണ്ടി.... എന്നിട്ട് ആ കാശിന്റെ ഉടമസ്ഥൻ ചോദിച്ച് വരുമ്പോൾ ഒഴിവുകേട് പറഞ്ഞിട്ട് ഇന്ന ദിവസം വരാൻ പറയുന്നത്, ഇവൻ ആ കാശ് എടുത്തു ഇട്ട ഇവന്റ ബാങ്കിൽ നിന്ന് തിരിച്ച് ഇടാനുള്ള സമയം ആണ് അത്. കേന്ദ്രം കേരളത്തിന്‌ ഓരോ കാര്യങ്ങൾക്കു ഫണ്ട്‌ അനുവദിക്കുമ്പോൾ അത് സെക്രട്ടറി മുതൽ ഇങ്ങ് ഗ്രാമത്തിലെ പഞ്ചായത്ത് മെമ്പർ വര ഉള്ള ഉദ്യോഗസ്ഥർ അവരുടെ ബാങ്കിൽ ഇട്ടു പലിശ കിട്ടിയതിനു ശേഷം അടുത്ത ഉദ്യോഗസ്ഥന് കൈമാറും.... അങ്ങിനെ ഓരോ ഉദ്യോഗസ്ഥർ അവരവരുടെ ആകാശ്യങ്ങൾക്കു ഉപയോഗിച്ചതിനു ശേഷം ആണ് ഇങ്ങ് ഗ്രാമത്തിലെ പഞ്ചായത്തിൽ എത്തി പാവപ്പെട്ടവന്റെ കയ്യിൽ ഒരുപാടു നാളുകൾ കയറി ഇറങ്ങിയതിനു ശേഷം കിട്ടുന്നത്.. ഇവന്മാരുടെ സ്വന്തം ആവശ്യങ്ങൾക്കു എടുത്തു മറിക്കുന്നതിനു ആണ് പാവപ്പെട്ടവൻ കാശ് ചോദിച്ചു ചെല്ലുമ്പോൾ ഒഴിവു കിഴുവുകൾ പറയുന്നത്....
@user-ty5jd7tb6p
@user-ty5jd7tb6p 3 ай бұрын
Mandu muthanu❤😂😂
@ranju3848
@ranju3848 3 ай бұрын
കട്ട് നക്കി തിന്നിട്ട് പിന്നേം വന്നിരിക്കുന്നു..വോട്ട് തെണ്ടാൻ നാണം ഇല്ലാത്ത വർഗ്ഗങ്ങൾ
@Shuttlesmash94
@Shuttlesmash94 3 ай бұрын
Alamballoor...😂 Athilund ellam. ...
@k.mabdulkhader2936
@k.mabdulkhader2936 3 ай бұрын
കോപ്പ റൈറ്റീവ് ബാ ബാങ്ക് കൊണ്ട് ഗുണമുള്ളത് അതിലെ ജീവനക്കാർക്കും ഡയറക്റ്റർ ബോർഡ് മെമ്പറന്മാർക്കും മാത്രമാണ് സഹകാരികൾക്ക് ഉപദ്രവവും മാത്രമാണ് ഒരു അനുഭവസ്ഥൻ!
@rabiamustafa3103
@rabiamustafa3103 2 ай бұрын
കൂടുതൽ പലിശ മോഹിച്ചല്ലേ അവിടെ deposit ചെയ്യുന്നത്
@Tthtom
@Tthtom 2 ай бұрын
​@@rabiamustafa3103pinne veruthe aarelum paisa kondupoyi iduo.
@user-ff7sf6qb2q
@user-ff7sf6qb2q 3 ай бұрын
ആനുകാലിക സംഭവങ്ങൾ കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിയാണ് മറിമായം.ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും നല്ല കഴിവുള്ളവരാണ്.
@ashrafkaja4314
@ashrafkaja4314 3 ай бұрын
11:20 ayaalude pass bookil name nokit, ente raaghavetta ennoru vili😅😅
@bipinpr4843
@bipinpr4843 3 ай бұрын
സഹകരണ ബാങ്കിൽ പൈസ ഇടേണ്ട നോക്കുക.... നമ്മുടെ നാട്ടിലെ പാവപെട്ടന്മാരെ പറ്റിച്ചു ജീവിക്കുന്ന സഹകരണ ബാങ്കുകൾ.....
@kummilsudheer
@kummilsudheer 3 ай бұрын
Mandu super 🎉
@shabilakku1677
@shabilakku1677 2 ай бұрын
മണ്ടു ❤ ഒരു രക്ഷ യും ഇല്ല 😂
@rainbowtex2542
@rainbowtex2542 3 ай бұрын
മണ്ഡോദരി തകർത്തു 👏👏👏
@bincyabrahamneal
@bincyabrahamneal 3 ай бұрын
Mandu kalakki😅
@venugopalvt4339
@venugopalvt4339 3 ай бұрын
Congrats marimayam team Iam a katta fan of you. Continue such program to aware the public
@saleemdplus4023
@saleemdplus4023 3 ай бұрын
ഇത് മണ്ടുവിൻറെ എപ്പിസോഡ്... ഒരേ പൊളി😂😂
@saidmuhammed7862
@saidmuhammed7862 2 ай бұрын
മറിമായം എപ്പിസോഡ് കണ്ടതിൽ വണ്ടൂതിരിയുടെ ഏറ്റവും നല്ല സൂപ്പർ എപ്പിസോഡ്
@gamingwithkannappi4910
@gamingwithkannappi4910 3 ай бұрын
മണ്ടു അല്ല മഡോദരി amma seen 🔥🔥
@solamansimon8080
@solamansimon8080 3 ай бұрын
Alamballoor sahakarana bank - super episode
@JohnAbraham-vh1oh
@JohnAbraham-vh1oh 3 ай бұрын
Very funny and realistic.
@vilasinidas9860
@vilasinidas9860 3 ай бұрын
സൂപ്പർ.... മണ്ഡോധരി👌👍
@tonysony752
@tonysony752 2 ай бұрын
മറിമായം ആരാധകരെ തോൽപിച്ചു കളഞ്ഞു 🥰🥰🥰
@gee2707
@gee2707 3 ай бұрын
Mandothiri chumma🔥🔥
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
മണ്ടു amma powlichu 🥰🥰🥰😂😂
@VivekPv-ny6pe
@VivekPv-ny6pe 3 ай бұрын
😂😂u Ella episodlum comment kanalla
@solamansimon8080
@solamansimon8080 3 ай бұрын
Mandu pwolichuuu
@askar-areechola786
@askar-areechola786 3 ай бұрын
മറിമായം.. സൂപ്പർ... 🥰❤️🌹🙏 #നെറികെട്ട മത പുരോഹിതരുടെയും,#നെറികെട്ട കക്ഷി രാഷ്ട്രീയക്കാരുടെയും കൂട്ടത്തിൽ ഒടുവിൽ ഒരു നീച ജന്മത്തെ പോലെ വെള്ളം കിട്ടാതെ ചീഞ്ഞളിഞ്ഞു ചാകുന്നവരുടെ കൂട്ടത്തിൽ ചില ബാങ്ക് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും ഉണ്ടെന്നത് വളരെ സത്യമാണ്... "!
@kalkki9789
@kalkki9789 3 ай бұрын
അലമ്പള്ളൂർ സൊസൈറ്റി ബെസ്റ്റ് പേര്
@vijayannambiar8123
@vijayannambiar8123 2 ай бұрын
സൂപ്പർ എപ്പിസോഡ്! ഉണ്ണിയും മണ്ഡോദരിയും ഒരു രക്ഷയുമില്ല!
@shafeermuhammad5666
@shafeermuhammad5666 3 ай бұрын
11 മണിക്ക് എത്തിച്ചില്ലെങ്കി നീ വിവരറിയും
@babukumarraghavanpillai3943
@babukumarraghavanpillai3943 3 ай бұрын
മണ്ഡോദരി കലക്കി......
@sojicyesudas5527
@sojicyesudas5527 3 ай бұрын
മണ്ഡോതിരി ഇതിൽ കലക്കി 👍
@sreekandannair6447
@sreekandannair6447 3 ай бұрын
Team Marimayam Mariyakutty Chettathi yude Pension Kittan Picha Chatti Adupicha Story koodi venom 👍
@sunnyn3487
@sunnyn3487 3 ай бұрын
Very realistic situation.
@maryvarghese4173
@maryvarghese4173 3 ай бұрын
Oh! Now only we are understanding all these cheating happening in the banks.Thank you Marimayam team.You are wonderful.
@vijithap1738
@vijithap1738 3 ай бұрын
മണ്ഡോദരി 🔥🔥
@mythoughtsaswords
@mythoughtsaswords 3 күн бұрын
ഒറ്റ വാക്കില്‍ പറഞ്ഞാൽ- കലക്കി- പ്രമേയുവും അഭിനയവും എല്ലാം
@anandu4851
@anandu4851 2 ай бұрын
Sahakarana bankile sheriyaaya sthyangal Ethupoole oru episodilooda janagale munnil avatharipicha marimayathile ellaavarkum oru bug salute 😂😂😂😂😂
@ambikaashok4101
@ambikaashok4101 Ай бұрын
Mandodari s performance is the best. Superb.
@niyasth8372
@niyasth8372 Ай бұрын
സൂപ്പർ എപ്പിസോഡ്.. ആ ക്യാഷ് എടുത്തു വച്ചോട്ടെ ലെ പ്യാരി 😍😍
@afsaliritty
@afsaliritty 3 ай бұрын
Mandoo 😮😮😮😮😮😮kidilode kidilam
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
This is absolutely true..the pledged gold will be taken by staff themselves and will say the owner took it .they even forge signature
@BUZZZZYBEE
@BUZZZZYBEE 23 күн бұрын
Mandu sis adipoli aanu....paranjaal mathi aavilaa..
@faisalfaisal8492
@faisalfaisal8492 3 ай бұрын
Pyariye konath aar ena episode evide????
@soliasony417
@soliasony417 3 ай бұрын
മറിമായം fans 🥰
@imkv6903
@imkv6903 3 ай бұрын
ഇതിൻറെ യഥാർത്ഥ സംഭവത്തിൻ്റെ news link ഉണ്ടോ
@shemeeribrahim5099
@shemeeribrahim5099 3 ай бұрын
Mandodari... 😂😂😂
@user-bw8vo1jf3i
@user-bw8vo1jf3i 3 ай бұрын
very good eppisod
@PrakashPrakash-rl1wq
@PrakashPrakash-rl1wq 3 ай бұрын
👍👍👍 നൈസ് എപ്പിസോഡ് thanks 😂
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 3 ай бұрын
Adipoli ❤
@VivekPv-ny6pe
@VivekPv-ny6pe 3 ай бұрын
❤sneha rockzz
@VenuGopal-tf5ug
@VenuGopal-tf5ug 3 ай бұрын
Mandoooo. Your perfection is million %
@rabeeshtp4137
@rabeeshtp4137 3 ай бұрын
Super episode ❤🎉...
@tharamamlm7337
@tharamamlm7337 3 ай бұрын
very true , gold checking by co op bank appraisar , real and true
@rajeshk-tc8zj
@rajeshk-tc8zj 3 ай бұрын
ഈ ഒരു എപ്പിസോഡ് കണ്ടിട്ട് 100 % സഹകരണ ബാങ്കുകളും ഇത് പോലാണെന്ന് വിലയിരുത്തരുത്. ഒരു പേര് ദോഷവും കേൾപ്പിക്കാതെ നല്ല രീതിയിൽ ബിസിനസ്സ് നടത്തുന്ന ഒട്ടനവതി ബാങ്കുകൾ നമ്മുടെ നാട്ടിൽ ഉണ്ട്
@abdulkadir9712
@abdulkadir9712 3 ай бұрын
യാഥാർഥ്യം
@harindranp2584
@harindranp2584 3 ай бұрын
ഉണ്ണി❤
@rajeevanmk8574
@rajeevanmk8574 3 ай бұрын
മണ്ഡോധരി സൂപ്പർ
@nihaaal306
@nihaaal306 3 ай бұрын
Super Mandu100out of100
@jayadasanvv9736
@jayadasanvv9736 22 күн бұрын
Mandu Amma performance was very supper... with all actors...
@muneermuni4655
@muneermuni4655 3 ай бұрын
ന്യുട്ടൻ വേണം എന്നുള്ളവർ 👍
@nadhamspeedaudios4570
@nadhamspeedaudios4570 Ай бұрын
ചാനലുകളിൽ ആകെക്കൂടി കാണാൻ കൊള്ളാരുന്ന ഒരേയൊരുപരിപാടി മറിമായം😊
@filmtech7322
@filmtech7322 8 күн бұрын
Excellent mother! Congratulations
@venkateshs8163
@venkateshs8163 3 ай бұрын
Kammi malarukalkkitt manorama panni❤
@BUZZZZYBEE
@BUZZZZYBEE 23 күн бұрын
One of the best episodes ..3fd time I am watching
@what-kc7cn
@what-kc7cn 2 ай бұрын
ഒരു കേരള സർക്കാർ ഗ്യാരണ്ടി ❤
@Doctoroffmobilephone
@Doctoroffmobilephone 3 ай бұрын
മണ്ടു സീൻ 😂🔥
@prathapanpj6071
@prathapanpj6071 Ай бұрын
പല ബാങ്കുകളും ഈ അവസ്ഥയിലാണ്.
@SarenaZareena
@SarenaZareena Ай бұрын
23:19 mass😂😂😂😂😅
@bipinpr4843
@bipinpr4843 3 ай бұрын
നാട്ടിൽ engane ഉണ്ടായി.... Last party പൈസ കൊടുത്ത് ഒതുക്കി
@mackwilljohns2582
@mackwilljohns2582 3 ай бұрын
Commi society rules Follow
@user-vb4br2nl4m
@user-vb4br2nl4m 2 ай бұрын
So sweet and excellent acting by mandu. She should be given chance in Malayalam movies regularly.
@jayakumarjayan13
@jayakumarjayan13 3 ай бұрын
Soooper 😂.
@fouziyamusthafa7900
@fouziyamusthafa7900 17 күн бұрын
ഇത്രയും നല്ല മറിമായം വേറെ ഇല്ല 😂
@kamalsuliman2448
@kamalsuliman2448 3 ай бұрын
അടിപൊളി epishod മണ്ടൂ പൊളിച്ചു
Ep 678 | Marimayam | There is a new trend emerging in Kerala....
25:11
Mazhavil Manorama
Рет қаралды 319 М.
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 10 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
1 класс vs 11 класс (неаккуратность)
01:00
Ep 718 | Marimayam | Revenue Department
27:02
Mazhavil Manorama
Рет қаралды 323 М.
Ep 694| Marimayam | Live it up while you are living.
24:41
Mazhavil Manorama
Рет қаралды 927 М.
Best of Marimayam | Death certificate and marriage divorce | Mazhavil Manorama
22:17
Ep 716 | Marimayam | What's the key to being smart?
28:08
Mazhavil Manorama
Рет қаралды 669 М.
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 671 М.
Ep 687 | Marimayam | Can elections really fix everything?
22:41
Mazhavil Manorama
Рет қаралды 336 М.
Ep 688 | Marimayam | Onam celebration @ central jail
26:09
Mazhavil Manorama
Рет қаралды 223 М.
Best of Marimayam | Marriage certificate | Mazhavil Manorama
26:16
Mazhavil Manorama
Рет қаралды 524 М.
Ep 668| Marimayam |Confused family matters
22:13
Mazhavil Manorama
Рет қаралды 410 М.
Зу-зу Күлпәш. Санырау (13 бөлім)
40:27
ASTANATV Movie
Рет қаралды 609 М.
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 17 МЛН