Ep 707| Marimayam |Do government-invented methods, often seemingly random, truly benefit the people?

  Рет қаралды 367,684

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama
Do government-invented methods, often seemingly random, truly benefit the people?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 122
@bijumathewgeorge7826
@bijumathewgeorge7826 3 ай бұрын
എല്ലാവരും അടിപൊളി കോയാക്ക സൂപ്പർ സത്യൻ പൊളി സുഗുതൻ നേരിപ്പ് മന്മത്തൻ തീ മൊയ്‌തീൻ ഇടിവെട്ട് രാഗവാൻ ഉശിർ മണ്ഡോദരി മിടുക്കി പിന്നെ ഉണ്ണി ഉയിർ മോഹനൻ സുധി കൊള്ളാം. ..പ്യാരി നേരിപ്പ് സംവിധാനം സൂപ്പർ മൊത്തത്തിൽ മറിമായം ❤️❤️💪
@jagadhammaamma1434
@jagadhammaamma1434 2 ай бұрын
😊😅
@tvhamzathottyvalapp8285
@tvhamzathottyvalapp8285 3 ай бұрын
മറിമായം ഒരു മറിമായം തന്നെയാണ് മനസ്സിൽ ചിരിയും സന്തോഷവും നിറയുന്നു 🎉😂❤😅
@AnasAnas-ih3go
@AnasAnas-ih3go 3 ай бұрын
എന്താ ആക്ടിങ്..... 👍👍👍👍 കോയ... എല്ലാരും പൊളി...........
@sushamarnair3617
@sushamarnair3617 3 ай бұрын
ശീതളന്റെ കോയ അടിപൊളി നല്ല ഹാസ്യത്മകം അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും .മറിമായം നല്ല ഒരു പരിപാടി തന്നെ ചിരിക്കാനും ,ഓഫീസിൽ നടക്കുന്ന അഴിമതി തുറന്നു കാട്ടാനും ഉള്ള programe 😂
@ShibuKumarPalakkad
@ShibuKumarPalakkad 3 ай бұрын
വീഡിയോ പഴയത് ആണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എത്ര കണ്ടാലും അവരോട് ബഹുമാനം ആദരവ് തോന്നുന്നു ഒപ്പം മറിമായം ടീം നും 👍
@VivekPv-ny6pe
@VivekPv-ny6pe 3 ай бұрын
Not old episode
@Lancevance369
@Lancevance369 3 ай бұрын
old alla...
@jubimathew3169
@jubimathew3169 3 ай бұрын
Electric scooter episode okkae allae, it can’t be old
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
സത്യേട്ടൻ ne കണ്ടപ്പോ മൊയ്തു ന്റെ expretion കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😅😅😅😅
@abdulgafoorgafoor7547
@abdulgafoorgafoor7547 3 ай бұрын
Enth
@abdulgafoorgafoor7547
@abdulgafoorgafoor7547 3 ай бұрын
Exelent
@malathisankar4588
@malathisankar4588 3 ай бұрын
Sathyaseelan sir nda acting no words excellant .amaizing
@user-ft9om7rd7j
@user-ft9om7rd7j 3 ай бұрын
ഓരോ പ്രോഗ്രാമും പ്രക്ഷേപണം നടത്തുന്നതിന് മുൻപ് നന്നായി വർക്ക്ഔട്ട്‌ ചെയുന്നു, അതാണ് മറിമായം പ്രോഗ്രാമിന്റെ വിജയരഹസ്യം
@salamkmsalam7921
@salamkmsalam7921 3 ай бұрын
"Chandrahasam"😂😂😂😂
@shanumoviesvlogs
@shanumoviesvlogs 3 ай бұрын
*മറിമായം ഫാൻസ്‌ കൂടി കൂടി വരുന്നു മക്കളെ...കേരളം മുഴുവൻ മറിമായം പടരട്ടെ.... മറ്റു കണ്ണീർ സീരിയലുകൾ തുലയട്ടെ😬😬😬. *🔥മറിമായം ഉയരട്ടെ* 🔥 *സത്യശീലൻ ഫാൻസ്‌🔥* *കോയാക്കാ&ശീതളൻ🔥* *പ്യാരിജാതൻ🔥🔥* *🔥ഉണ്ണിരാജ😂🔥* *സുഗതൻ🔥🔥🔥* *മന്മധൻ 🔥🔥* *മൊയ്തു🔥🔥🔥* *acteress 🔥🔥🔥🔥* *എല്ലാരും ഒരേ പൊളി* 🔥
@aappyaappy3669
@aappyaappy3669 3 ай бұрын
എല്ലാവരും ഇവർക്ക് സിനിമ കിട്ടട്ടെ എന്ന് ആശംസിക്കുന്നു, പക്ഷേ ഇവർ സിനിമയിലേക്ക് പോയാൽ മറിമായത്തിലെ പോലെ കഥാപാത്രമായി 'ജീവിക്കുവാൻ' സംവിധായകൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🎉❤
@abdullrazak4070
@abdullrazak4070 3 ай бұрын
ഇവർ ത്തന്നെ സിനിമ ഇറക്കുനുണ്ട്
@Sanoop754
@Sanoop754 2 ай бұрын
Yes.. പഞ്ചായത്ത് ജെട്ടി ✨
@hyderksd5436
@hyderksd5436 2 ай бұрын
ഇടയ്ക്കിടെ തല കാണിക്കാറുണ്ട് ... ozler ൽ സുഗതൻ സാർ 😂
@sumiajith65
@sumiajith65 Ай бұрын
എന്തിനാ സിനിമയിൽ പോണത് ഇപ്പോൾ അവർക്കു ഒരു സ്ഥിര വരുമാനമുണ്ട്. സിനിമയിൽ വല്ലപ്പോഴും ഒരു ചാൻസ് കിട്ടിയിട്ട് എന്തിനാണ്
@jayasankarv3653
@jayasankarv3653 3 ай бұрын
ഉണ്ണി ഒരു രക്ഷയും ഇല്ല 😂😂😂
@ardaspn
@ardaspn 12 күн бұрын
Intro🤣
@vivek-kw1ix
@vivek-kw1ix 3 ай бұрын
Sugathan pakka realistic acting
@aadamnoor-6975
@aadamnoor-6975 3 ай бұрын
ലെ പ്യാരി ഡോക്ടർ, ചാരി ഇരുന്നോ ചാരി ഇരുന്നോ 😂😂
@Agruvlog
@Agruvlog 3 ай бұрын
Oru panikkum povathe ithu kandu konditikkunna enikk abivadyangal❤️😊
@driverspulber9340
@driverspulber9340 3 ай бұрын
രാഘവേട്ടൻ പറയും താൻ കേട്ടാൽ മതി 🔥
@shoukathali1963
@shoukathali1963 2 ай бұрын
കോയ ഹാസ്യത്തിലൂടെ പറയുന്നത് കാര്യപ്പെട്ട കാര്യം തന്നെ. എങ്കിലും കോയനെ ഒരു കോമാളിയാക്കി മാറ്റുന്നുണ്ട് പലയിടത്തും. ഓവർ ആക്കല്ലേ
@babuck1392
@babuck1392 2 ай бұрын
അധികവും നിങ്ങൾ പറഞ്ഞപോലെ തന്നെ But ഈ episode ൽ കോയ സൂപ്പറാക്കീട്ടുണ്ട് 24:36 ൽ പോലെ തെറി വാക്കുകൾ പതിവാണ് ഒഴിവാക്കാമായിരുന്നു
@AcidBroh
@AcidBroh 3 ай бұрын
Unni the true actor
@sravanunnissz4052
@sravanunnissz4052 3 ай бұрын
13:30 satyan abinaym scnn
@vctorcv6769
@vctorcv6769 3 ай бұрын
മറിമായത്തിൽ സീനിന് യോജിക്കാത്ത ഒറ്റ കാര്യം മാത്രമാണ് ഉണ്ടാവാറുള്ളത് - മനോരമ കലണ്ടർ😂
@djworks4700
@djworks4700 3 ай бұрын
Sathyettan 😍😍😢. Acting
@sabeethahamsa7015
@sabeethahamsa7015 Ай бұрын
ഇവർ സിനിമയിൽ പോയാൽ പിന്നെ നമ്മൾ എന്ത് കാണും. ആകെ കാണുന്നത് ഇതുമാത്രം ആണ്
@aswathyps914
@aswathyps914 3 ай бұрын
സത്യശീലൻ.... 💯
@user-dj4bu9co7b
@user-dj4bu9co7b 3 ай бұрын
Sathyaseelante look👌
@user-xz5rx2dd6m
@user-xz5rx2dd6m 2 ай бұрын
Moidubai sooper action.
@rashidrashi2648
@rashidrashi2648 3 ай бұрын
പണിക് പോവാൻ ടൈം കിട്ടുന്നില്ല ഇങ്ങനെ അപ്‌ലോഡ് ചെയ്യല്ലേ ദിവസം ഒരെണ്ണം മതി 🫣🫣🫣🫣
@parvathypavan9257
@parvathypavan9257 3 ай бұрын
😂😂😂😂
@bybie6689
@bybie6689 3 ай бұрын
👍👍👍👍
@sureshsuresht9257
@sureshsuresht9257 3 ай бұрын
😄😄😄😄😰😰🙄🙄🙄
@funnygame8664
@funnygame8664 3 ай бұрын
😂😂
@rashidrashi1211
@rashidrashi1211 3 ай бұрын
Orennam vech kandoo...😅
@user-iy8yi8vs8x
@user-iy8yi8vs8x 3 ай бұрын
Appreciated to all actors abt show this reality
@ManuRaj-fk1pg
@ManuRaj-fk1pg 25 күн бұрын
മുൻസിപലാറ്റിൻ്റെ വണ്ടി പോയിണ്ടാവും.❤😂😂😂😂
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 3 ай бұрын
ഇത് യാഥാർത്ഥ്യം പോലെത്തന്നെ mode of body language പോലും😂😂😂
@hashimnaina6630
@hashimnaina6630 3 ай бұрын
18:04 ഒരു മൂന്നാല് മാസ്ക് എടുതിട്ടോ സഹിക്കാന്‍ പറ്റണില്ല 😄
@nsarunkumar9033
@nsarunkumar9033 2 ай бұрын
അങ്ങനെ ഒരു ഡോക്ടറും പറയില്ല. അങ്ങനെ ഒരാളെ കളിയാക്കുന്നത് (ഡോക്ടർ) ശരിയുമല്ല.
@t-ak9
@t-ak9 3 ай бұрын
Dhe pinneyum😂
@Lancevance369
@Lancevance369 3 ай бұрын
16:06 Dental Clinic:Slogan Here😁😁
@jubimathew3169
@jubimathew3169 3 ай бұрын
Meeshakkaran Moitukka😅. Brilliant actors!
@suncykunjumon2660
@suncykunjumon2660 3 ай бұрын
Kurachu tym thaadooo kandu theerkkattu..njnglm joliym kooliyum ollaveraa😂
@maryvarghese4173
@maryvarghese4173 3 ай бұрын
Now a days I am not at all interested in Cinemas. Addicted with Marimayam.We get more knowledge regarding government rules and regulations.My goodness what all types of people we can see through this episodes.
@D.ThirumalaikumarKumar
@D.ThirumalaikumarKumar 3 ай бұрын
This kind of episode should reach all states in regional languages for betterment of democracy.
@reghuthaman8250
@reghuthaman8250 Ай бұрын
I am addicted to Marimayam😂
@babukumarraghavanpillai3943
@babukumarraghavanpillai3943 2 ай бұрын
superrrrrr👌
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 3 ай бұрын
Adipoli ❤️
@sureshKumar-dr6yy
@sureshKumar-dr6yy 3 ай бұрын
മറിമായം ഇത് എന്ത്‌ഭാവിച്ചാണ്...... Daily ഒരെണ്ണം മതി...അപ്പോൾ ഞങ്ങൾ ജോലിക്ക് പോകണ്ടേ.....
@paulosekottackal2096
@paulosekottackal2096 3 ай бұрын
You are exceptional
@minimohan8376
@minimohan8376 24 күн бұрын
🎉Super program
@aflalrahman4702
@aflalrahman4702 3 ай бұрын
ഇപ്പോഴത്തെ ഗവണ്മെന്റ് പദ്ധതികൾ എല്ലാം ഇത് പോലെ യാണ്... പരസ്യം മാത്രം കാണാൻ രസം മോളു... ജനങ്ങൾക്ക് അത് കൊണ്ട് പ്രയോജനം കിട്ടണം എന്ന് ആഗ്രഹിക്കുന്നില്ല...
@raniv409
@raniv409 3 ай бұрын
Adipoli acting polichu 😂
@naturelover6866
@naturelover6866 3 ай бұрын
🤔👏
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
Offer for a few projects ..😂...good message
@pranavyasvoice6100
@pranavyasvoice6100 29 күн бұрын
Koyakka 😘😘😘🔥🔥🔥
@ranjithnk8546
@ranjithnk8546 3 ай бұрын
👍👍
@rineeshpadannayil1438
@rineeshpadannayil1438 3 ай бұрын
Koya is dangerous
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
Hahaah Eli chatha naattam..😂😂😂😂😂😂kalakki
@sweetroserosesweet7781
@sweetroserosesweet7781 Ай бұрын
Ee marimayathil bhranthinte roll mammuttyude atharam vishayamulla film kand padichu abhinayikkum polund
@abdulgafoorgafoor7547
@abdulgafoorgafoor7547 3 ай бұрын
Really natural
@nizamhameed4647
@nizamhameed4647 3 ай бұрын
Koya 😂😂
@haneefhaneef8800
@haneefhaneef8800 3 ай бұрын
😂👌
@akshayts5130
@akshayts5130 9 күн бұрын
Njan padhikkunnathu oru pramugha iti lanu avedathe electric scooter upayogikkunna sirmarellam avedennu thanneyanu charging ellam
@jannatkuniya755
@jannatkuniya755 3 ай бұрын
അതെന്താ മാക്സ് പൂട്ടിയോ
@anish2020
@anish2020 3 ай бұрын
14:27 ഇവർ ഒരേ ഡിസൈൻ ഷർട്ട് ആണോ ഇട്ടെക്കുന്നത്? Lulu mall il നിന്നും എടുത്തത് ആണെന്ന് തോനുന്നു
@alluzzami6722
@alluzzami6722 3 ай бұрын
Psycho......sathyasheelan....😅😅
@user-xe8lg2ro5i
@user-xe8lg2ro5i 3 ай бұрын
ഉപ്പും മുളകും തല്ലി പിരിഞ്ഞു ഇപ്പോൾ മറിമായം ആശ്രയം
@shaluoommen1
@shaluoommen1 3 ай бұрын
വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്തിനാ വില്ലേജ് ഒഫിസർ കൈക്കൂലി വാങ്ങാൻ ഉള്ള പദ്ധതിക്ക് ആണ് ആ നിയമം കാശ് കൊടുത്താൽ എന്തും എഴുതും എന്റെ വരുമാmം എന്ത് മാന ദണ്ഡത്തിലാ അദ്ദേഹം എഴുതുന്നത് വർഷത്തിൽ 100 രൂപ കിട്ടിയ എനിക്ക് മാസത്തിൽ 1000 രൂപയുടെ സർട്ടിഫിക്കറ്റാ തന്നത് 😢വെള്ള കാർഡ്
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
ഉണ്ണിയെന്ന അയാളെ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ പ്യാരി പഴയ എപ്പിസോഡിലെ പരിചയംകൊണ്ട് വിളിച്ചതാണോ😂
@sarangmanoharmanohar3114
@sarangmanoharmanohar3114 4 күн бұрын
Unni oru rakshayum illaaa😂😂😂
@tonyjohn8020
@tonyjohn8020 3 ай бұрын
🙏🌻🌺🌸🌼💐🌹
@NaushadhNaushadh-im9fp
@NaushadhNaushadh-im9fp Ай бұрын
Noushad
@kdiyan_mammu
@kdiyan_mammu 3 ай бұрын
കോയക്ക താടി😅😅
@Abhi-sx9mw
@Abhi-sx9mw 3 ай бұрын
Episode700
@noushadnoushad57
@noushadnoushad57 3 ай бұрын
രണ്ടാൾക്കും ഒരേ ഷർ ട്ടാണോ
@shamsubinmohammad297
@shamsubinmohammad297 17 күн бұрын
706 full episodes
@Unnikannan-palakkad
@Unnikannan-palakkad 3 ай бұрын
ഉണ്ണി 😄പ്യാരി 😄
@yahiyav6435
@yahiyav6435 2 ай бұрын
ഉണ്ണി 😂😂😂😂😂
@malathisankar4588
@malathisankar4588 3 ай бұрын
Koya yea kandaal sondosha maayee
@anasvmsanas4925
@anasvmsanas4925 3 ай бұрын
😁😁😁😁😂😂😂😂🎉
@mayachandrathil
@mayachandrathil 3 ай бұрын
കോയ👍👍👍👍👍👍
@alemania2788
@alemania2788 3 ай бұрын
എൻ്റമ്മേ തല്ലി കൊല്ലുന്നെ,,, ഇതൊക്കെ എന്ന് കണ്ട് തീർക്കും 😂😂
@amviy
@amviy 3 ай бұрын
മനോരമ max പോയി ആരും കാണുന്നില്ല അവരുടെ സിനിമ. ഇറങ്ങാൻ പോകുന്നു അതുകൊണ്ടായിരിക്കും... all എപ്പിസോഡ് dwld ചെയ്യുന്നത്
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
Hahaaha haha 3-4 mask
@jobikunnell
@jobikunnell 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@SanthoshKumar-ig7qt
@SanthoshKumar-ig7qt 2 ай бұрын
,😅😅😅😅
@harishramachandran8321
@harishramachandran8321 3 ай бұрын
706th episode is missing
@jishnut5550
@jishnut5550 3 ай бұрын
Orikke itta episode thanne pineyhm idunnu why🙄
@renjishtk1351
@renjishtk1351 3 ай бұрын
👍👍👍👍👍
@user-wh5bc6lx5m
@user-wh5bc6lx5m 3 ай бұрын
മറിമായം ആദി രാത്രി പോല്ലെ തോന്നിയ എത്ര പേരുണ്ട്
@sportsmedia1018
@sportsmedia1018 3 ай бұрын
സർക്കർ ഓഫിസിൽ ഇങ്ങനെ ആണ് കറന്റ്‌ ബിൽ കൂടുന്നത്
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 3 ай бұрын
😂😂👍🫰❤
@india.keralam
@india.keralam 3 ай бұрын
പഴയ episode ഇട്ട് മഞ്ഞ രമ rating കൂട്ടണ്ട
Marimayam | Episode 455 - A new scheme to make money ! | Mazhavil Manorama
23:25
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 4,7 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Ep 711| Marimayam | Pyari: The Art of Movie Critique
20:43
Mazhavil Manorama
Рет қаралды 241 М.
Ep 650 | Marimayam | Masterbrain of troll
31:30
Mazhavil Manorama
Рет қаралды 590 М.
Ep 684| Marimayam | Do qualification really matters everywhere!?
27:01
Mazhavil Manorama
Рет қаралды 692 М.
Ep 704 | Marimayam |
25:35
Mazhavil Manorama
Рет қаралды 418 М.
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 7 МЛН
I Have Ducks Stuck In My Ears😰🐤👂
0:17
Giggle Jiggle
Рет қаралды 11 МЛН
Типичная МАМАША (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,6 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,2 МЛН